x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുനമ്പം ഭൂസമര വാർഡിൽ എൻഡിഎ


Published: December 14, 2025 02:36 AM IST | Updated: December 14, 2025 02:36 AM IST

ചെ​​​റാ​​​യി: മു​​​ന​​​മ്പം ഭൂ​​​സ​​​മ​​​രം ന​​​ട​​​ക്കു​​​ന്ന പ​​​ള്ളി​​​പ്പു​​​റം പ​​​ഞ്ചാ​​​യ​​​ത്ത് ഒ​​​ന്നാം വാ​​​ർ​​​ഡി​​​ൽ ഇ​​​രു​​​മു​​​ന്ന​​​ണി​​​ക​​​ളെ​​​യും പി​​​ന്നി​​​ലാ​​​ക്കി എ​​​ൻ​​​ഡി​​​എ സ്ഥാ​​​നാ​​​ർ​​​ഥി അ​​​ട്ടി​​​മ​​​റി വി​​​ജ​​​യം നേ​​​ടി. സ​​​മ​​​ര നേ​​​തൃ​​​നി​​​ര​​​യി​​​ലെ ഒ​​​രാ​​​ളാ​​​യ കു​​​ഞ്ഞു​​​മോ​​​ൻ അ​​​ഗ​​​സ്റ്റി​​​നാ​​​ണു വി​​​ജ​​​യി​​​ച്ച​​​ത്.

581 വോ​​​ട്ടാ​​​ണു ല​​​ഭി​​​ച്ച​​​ത്. പ​​​ര​​​മ്പ​​​രാ​​​ഗ​​​ത കോ​​​ൺ​​​ഗ്ര​​​സ് വാ​​​ർ​​​ഡാ​​​യ ഇ​​​വി​​​ടെ ഇ​​​ക്കു​​​റി 304 വോ​​​ട്ട് നേ​​​ടി​​​യ കോ​​​ൺ​​​ഗ്ര​​​സ് മൂ​​​ന്നാം സ്ഥാ​​​ന​​​ത്തേ​​​ക്ക് ത​​​ള്ള​​​പ്പെ​​​ട്ടു. 549 വോ​​​ട്ട് നേ​​​ടി​​​യ സി​​​പി​​​എ​​​മ്മാ​​​ണു ര​​​ണ്ടാം സ്ഥാ​​​ന​​​ത്ത്. ക​​​ഴി​​​ഞ്ഞ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി 503 വോ​​​ട്ടി​​​നു വി​​​ജ​​​യി​​​ച്ച​​​താ​​​ണ്. അ​​​ന്നും സി​​​പി​​​എം ര​​​ണ്ടാം സ്ഥാ​​​ന​​​ത്താ​​​യി​​​രു​​​ന്നു. (407 വോ​​​ട്ട്)

ക​​​ഴി​​​ഞ്ഞ​​​ത​​​വ​​​ണ എ​​​ൻ​​​ഡി​​​എ​​​യ്ക്ക് ഇ​​​വി​​​ടെ സ്ഥാ​​​നാ​​​ർ​​​ഥി​​​യു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. എ​​​ന്നാ​​​ൽ ഇ​​​ക്കു​​​റി മു​​​ന​​​മ്പം ഭൂ​​​സ​​​മ​​​ര​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ വ​​​ലി​​​യൊ​​​രു വി​​​ഭാ​​​ഗം പ​​​ര​​​മ്പ​​​രാ​​​ഗ​​​ത കോ​​​ൺ​​​ഗ്ര​​​സ്, സി​​​പി​​​എം അ​​​നു​​​ഭാ​​​വി​​​ക​​​ൾ പ​​​ര​​​സ്യ​​​മാ​​​യി ബി​​​ജെ​​​പി​​​യി​​​ൽ അം​​​ഗ​​​ത്വ​​​മെ​​​ടു​​​ത്ത​​​തോ​​​ടെ​​​യാ​​​ണ് ഇ​​​വി​​​ടെ സ്ഥാ​​​നാ​​​ർ​​​ഥി​​​യെ നി​​​ർ​​​ത്തി​​​യ​​​ത് .

മു​​​ന​​​മ്പം ഭൂ​​​സ​​​മ​​​ര​​​ത്തി​​​ൽ ഇ​​​ര​​​ക​​​ളെ വ​​​ഞ്ചി​​​ച്ച യു​​​ഡി​​​എ​​​ഫ്- എ​​​ൽ​​​ഡി​​​എ​​​ഫ് കൂ​​​ട്ടു കെ​​​ട്ടി​​​നെ​​​തി​​​രേ​​​യു​​​ള്ള ജ​​​ന​​​വി​​​ധി​​​യാ​​​ണ് ഒ​​​ന്നാം വാ​​​ർ​​​ഡി​​​ലെ വി​​​ജ​​​യ​​​മെ​​​ന്ന് ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ൾ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

Tags : NDA Munambam Bhushamara ward LDF UDF Kerala local body election

Recent News

Up