Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shooting

America

റോ​ഡ് ഐ​ല​ൻ​ഡി​ൽ ഹോ​ക്കി മ​ത്സ​ര​ത്തി​നി​ടെ വെ​ടി​വയ്പ്പ്; അ​ക്ര​മി ഉ​ൾ​പ്പെ​ടെ മൂ​ന്ന് മ​ര​ണം

റോ​ഡ് ഐ​ല​ൻ​ഡ് :അ​മേ​രി​ക്ക​യി​ലെ റോ​ഡ് ഐ​ല​ൻ​ഡി​ൽ സ്‌​കൂ​ൾ ഹോ​ക്കി മ​ത്സ​ര​ത്തി​നി​ടെ ന​ട​ന്ന വെ​ടി​വയ്​പ്പി​ൽ അ​ക്ര​മി ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ട്ടു. പ​വ്ട​ക്ക​റ്റി​ലെ ഡെ​നി​സ് എം. ​ലി​ഞ്ച് അ​രീ​ന​യി​ൽ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന് മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

വി​വി​ധ സ്‌​കൂ​ളു​ക​ൾ ത​മ്മി​ലു​ള്ള ഹോ​ക്കി മ​ത്സ​രം ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ​യാ​ണ് വെ​ടി​വയ്പ്പു​ണ്ടാ​യ​ത്. അ​ക്ര​മി സ്വ​ന്തം കു​ടും​ബാം​ഗ​ങ്ങ​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യു​മാ​ണ് ല​ക്ഷ്യംവ​ച്ച​ത്. വെ​ടി​വയ്​പ്പി​നുശേ​ഷം അ​ക്ര​മി സ്വ​യം വെ​ടി​വയ്​ച്ചു മ​രി​ക്കു​ക​യാ​യി​രു​ന്നു.

റോ​ബ​ർ​ട്ട് ഡോ​ർ​ഗ​ൻ (56) എ​ന്ന​യാ​ളാ​ണ് അ​ക്ര​മി​യെ​ന്ന് പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു. ഇ​യാ​ൾ റോ​ബ​ർ​ട്ട, എ​സ്പോ​സി​റ്റോ എ​ന്നീ പേ​രു​ക​ളും ഉ​പ​യോ​ഗി​ച്ചി​രു​ന്നു. മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളാ​ണ് അ​ക്ര​മ​ത്തി​ന് പ്രേ​രി​പ്പി​ച്ച​തെ​ന്ന് ഇ​യാ​ളു​ടെ മ​ക​ൾ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ ധീ​ര​മാ​യി ഇ​ട​പെ​ട്ട​ത് വ​ലി​യൊ​രു ദു​ര​ന്തം ഒ​ഴി​വാ​ക്കാ​ൻ സ​ഹാ​യി​ച്ചു​വെ​ന്ന് പോ​ലീ​സ് ചീ​ഫ് ടീ​ന ഗോ​ൺ​കാ​ൽ​വ​സ് പ​റ​ഞ്ഞു. വെ​ടി​വയ്പ്പി​ൽ മൂ​ന്നുപേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ക​ളി​ക്ക​ള​ത്തി​ലു​ണ്ടാ​യി​രു​ന്ന വി​ദ്യാ​ർ​ഥിക​ൾ​ക്കും താ​ര​ങ്ങ​ൾ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ങ്കി​ലും എ​ല്ലാ​വ​രും വ​ലി​യ ഞെ​ട്ട​ലി​ലാ​ണ്. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് റോ​ഡ് ഐ​ല​ൻ​ഡി​ലെ എ​ല്ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ളും താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു.

Movies

മ​ക​ര​വി​ള​ക്കു ദി​വ​സം സ​ന്നി​ധാ​ന​ത്ത് അ​നു​മ​തി​യി​ല്ലാ​തെ സി​നി​മ ചി​ത്രീ​ക​രി​ച്ചു; അ​നു​രാ​ജ് മ​നോ​ഹ​റി​നെ​തി​ര കേ​സ് ‌‌  

മ​ക​രു​വി​ള​ക്ക് ദി​വ​സം അ​നു​മ​തി​യി​ല്ലാ​തെ ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും സി​നി​മാ ഷൂ​ട്ടിം​ഗ് ന​ട​ത്തി​യ​തി​ന് ന​രി​വേ​ട്ട സി​നി​മ സം​വി​ധാ​യ​ക​ൻ അ​നു​രാ​ജ് മ​നോ​ഹ​റി​നെ പ്ര​തി​യാ​ക്കി കേ​സെ​ടു​ത്തു. വ​ന​ത്തി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തി​ന് വ​നം​വ​കു​പ്പാ​ണ് കേ​സെ​ടു​ത്ത​ത്.

പ​ത്ത​നം​തി​ട്ട റാ​ന്നി ഡി​വി​ഷ​നി​ലാ​ണ് നി​ല​വി​ൽ കേ​സെ​ടു​ത്ത​ത്. പെ​രി​യാ​ർ ക​ടു​വാ സ​ങ്കേ​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യ സ്ഥ​ല​ത്താ​ണോ ചി​ത്രീ​ക​ര​ണം ന​ട​ത്തി​യ​തെ​ന്ന് വ​നം​വ​കു​പ്പ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. പ​മ്പ​യി​ൽ ചി​ത്രീ​ക​ര​ണം ന​ട​ത്തി എ​ന്നാ​യി​രു​ന്നു സം​വി​ധാ​യ​ക​ന്‍റെ വാ​ദം.

പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നു ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ.​ജ​യ​കു​മാ​റും ആ​വ​ശ്യ​മു​ന്ന​യി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ദേ​വ​സ്വം വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി.

നേ​ര​ത്തേ ചി​ത്രീ​ക​ര​ണ​ത്തി​ന് അ​നു​മ​തി തേ​ടി സം​ഘം എ​ത്തി​യ​താ​യി ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ.​ജ​യ​കു​മാ​ർ പ​റ​ഞ്ഞു. സി​നി​മ ചി​ത്രീ​ക​ര​ണം എ​ല്ലാ വ​ശ​ങ്ങ​ളും നോ​ക്കി മാ​ത്ര​മേ അ​നു​വ​ദി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്നും അ​തി​നു ന​ട​പ​ടി ക്ര​മ​ങ്ങ​ൾ ഏ​റെ​യു​ണ്ടെ​ന്നും നി​ർ​ദേ​ശി​ച്ച് അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു.

മ​ക​ര​ജ്യോ​തി ദ​ർ​ശ​ന​ത്തി​നു ഹി​ൽ​ടോ​പ് പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ തീ​ർ​ഥാ​ട​ക​ർ കാ​ത്തി​രി​ക്കു​ന്ന​തു മ​ക​ര​വി​ള​ക്കു ദി​വ​സം വൈ​കി​ട്ട് ചി​ത്രീ​ക​രി​ച്ച​താ​യും അ​റി​യു​ന്നു. പെ​രി​യാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ള്ള സ്ഥ​ല​ത്താ​ണോ ചി​ത്രീ​ക​ര​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് വ​നം വ​കു​പ്പ് പ​രി​ശോ​ധി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രെ ചോ​ദ്യം ചെ​യ്യും.

 

 

 

Movies

ജാ​ല​ശ​യ തീ​ര​ത്ത് സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​ന്‍റെ മാ​ലി​ന്യം ത​ള്ളി; 50,000 രൂ​പ പി​ഴ​യി​ട്ടു

മ​ല​ങ്ക​ര അ​ണ​ക്കെ​ട്ടി​ന്‍റെ ഭാ​ഗ​മാ​യ കു​ട​യ​ത്തൂ​ര്‍ ജാ​ല​ശ​യ തീ​ര​ത്ത് മാ​ലി​ന്യം ത​ള്ളി​യ​തി​നെ​ത്തു​ട​ര്‍​ന്ന് കു​ട​യ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് 50,000 രൂ​പ പി​ഴ​യി​ട്ടു. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍​വ​രു​ന്ന ജ​ലാ​ശ​യ തീ​ര​ത്താ​ണ് സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​നു ശേ​ഷം മാ​ലി​ന്യം ഉ​പേ​ക്ഷി​ച്ച​ത്.

വെ​ള്ള​ത്തോ​ടു ചേ​ര്‍​ന്നു​ള്ള സ്ഥ​ല​ത്ത് വ​ലി​യ അ​ള​വി​ല്‍ മാ​ലി​ന്യം ത​ള്ളി​യ​തി​നു പു​റ​മേ പാ​ഴ് വ​സ്തു​ക്ക​ള്‍ ക​ത്തി​ച്ച ചാ​രം കൂ​മ്പാ​ര​മാ​യി കി​ട​ക്കു​ക​യാ​ണ്. ഇ​തു​സം​ബ​ന്ധി​ച്ച് വ്യാ​പ​ക​മാ​യി പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്ന​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് പി​ഴ ഈ​ടാ​ക്കാ​ന്‍ കു​ട​യ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

സി​നി​മ ചി​ത്രീ​ക​ര​ണം ന​ട​ന്ന​ത് എം​വി​ഐ​പി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ്ര​ദേ​ശ​ത്താ​യി​രു​ന്ന​തി​നാ​ല്‍ ചി​ത്രീ​ക​ര​ണം ന​ട​ത്തി​യ​വ​രി​ല്‍​നി​ന്ന് പി​ഴ ഈ​ടാ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ക​ത്ത് എം​വി​ഐ​പി അ​ധി​കൃ​ത​ര്‍​ക്ക് പ​ഞ്ചാ​യ​ത്ത് ന​ല്‍​കി.

എം​വി​ഐ​പി​യി​ല്‍​നി​ന്ന് അ​നു​മ​തി വാ​ങ്ങി​യാ​ണ് ജ​ലാ​ശ​യ തീ​ര​ങ്ങ​ളി​ല്‍ സി​നി​മ ചി​ത്രീ​ക​രി​ച്ച​ത്. ഇ​തി​ന് 25,000 രൂ​പ ഫീ​സും ഈ​ടാ​ക്കി​യി​രു​ന്നു. മ​ല​യാ​ളം, ത​മി​ഴ്, ക​ന്ന​ട തു​ട​ങ്ങി വി​വി​ധ ഭാ​ഷ​ക​ളി​ലെ നൂ​റു​ക​ണ​ക്കി​ന് സി​നി​മ​ക​ള്‍​ക്ക് പ​ശ്ചാ​ത്ത​ല​മാ​യ ഇ​വി​ടെ ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി ന​ട​ന്ന ചി​ത്രീ​ക​ര​ണ​ങ്ങ​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും കു​ന്നു​കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്.

ചി​ത്രീ​ക​ര​ണ​ത്തി​നാ​യി സെ​റ്റി​ടാ​ന്‍ ഉ​പ​യോ​ഗി​ച്ച ആ​സ്ബ​സ്റ്റോ​സ്, സി​മ​ന്‍റ്, തെ​ര്‍​മോ​കോ​ള്‍, ജി​പ്‌​സം, പ്ലാ​സ്റ്റി​ക്, ഇ​രു​മ്പ് തു​ട​ങ്ങി​യ മാ​ലി​ന്യ​ങ്ങ​ളാ​ണ് തീ​ര​ത്തു​നി​ന്നു നീ​ക്കം ചെ​യ്യാ​തി​രു​ന്ന​ത്.

Kerala

ഇരട്ട നികുതി: 21ന് സിനിമാ പണിമുടക്ക്

കൊ​​​ച്ചി: ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ ഈ​​​ടാ​​​ക്കു​​​ന്ന വി​​​നോ​​​ദ​​​നി​​​കു​​​തി ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ ഉ​​​ന്ന​​​യി​​​ച്ച് സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രി​​​നെ​​​തി​​​രേ സി​​​നി​​​മാ​​​സം​​​ഘ​​​ട​​​ന​​​ക​​​ള്‍ പ്ര​​​തി​​​ഷേ​​​ധം ശ​​​ക്ത​​​മാ​​​ക്കു​​​ന്നു.

ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 21ന് ​​​സം​​​സ്ഥാ​​​ന​​​വ്യാ​​​പ​​​ക​​​മാ​​​യി സി​​​നി​​​മാ​​​മേ​​​ഖ​​​ല​​​യി​​​ല്‍ സൂ​​​ച​​​നാ​​​പ​​​ണി​​​മു​​​ട​​​ക്ക് ന​​​ട​​​ത്തു​​​മെ​​​ന്ന് ഫി​​​ലിം ചേം​​​ബ​​​ര്‍, പ്രൊ​​​ഡ്യൂ​​​സേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ തു​​​ട​​​ങ്ങി​​​യ സം​​​ഘ​​​ട​​​ന​​​ക​​​ള്‍ സം​​​യു​​​ക്ത​​​മാ​​​യി അ​​​റി​​​യി​​​ച്ചു.

പ​​​ണി​​​മു​​​ട​​​ക്ക് സി​​​നി​​​മാ​​​മേ​​​ഖ​​​ല​​​യെ നി​​​ശ്ച​​​ല​​​മാ​​​ക്കും. അ​​​ന്നേ​​​ദി​​​വ​​​സം തി​​​യേ​​​റ്റ​​​റു​​​ക​​​ളി​​​ല്‍ സി​​​നി​​​മാ​​​പ്ര​​​ദ​​​ര്‍ശ​​​നം ഉ​​​ണ്ടാ​​​കി​​​ല്ല. ഷൂ​​​ട്ടിം​​​ഗ്, ഡ​​​ബ്ബിം​​​ഗ്, എ​​​ഡി​​​റ്റിം​​​ഗ് തു​​​ട​​​ങ്ങി​​​യ നി​​​ര്‍മാ​​​ണ അ​​​നു​​​ബ​​​ന്ധ ജോ​​​ലി​​​ക​​​ളും പൂ​​​ര്‍ണ​​​മാ​​​യി നി​​​ര്‍ത്തി​​​വ​​​യ്ക്കും. ഫി​​​ലിം ചേം​​​ബ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ പ്രൊ​​​ഡ്യൂ​​​സേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍, ഡി​​​സ്ട്രി​​​ബ്യൂ​​​ട്ടേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍, ഫി​​​യോ​​​ക് തു​​​ട​​​ങ്ങി​​​യ സം​​​ഘ​​​ട​​​ന​​​ക​​​ള്‍ ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യാ​​​ണു സ​​​മ​​​ര​​​രം​​​ഗ​​​ത്തു​​​ള്ള​​​ത്.

സൂ​​​ച​​​നാ​​​സ​​​മ​​​ര​​​ത്തി​​​നു​​​ശേ​​​ഷ​​​വും അ​​​നു​​​കൂ​​​ല തീ​​​രു​​​മാ​​​നം ഉ​​​ണ്ടാ​​​യി​​​ല്ലെ​​​ങ്കി​​​ല്‍ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല​​​ത്തേ​​​ക്ക് തി​​​യേ​​​റ്റ​​​റു​​​ക​​​ള്‍ അ​​​ട​​​ച്ചി​​​ടു​​​ന്ന​​​ത് ഉ​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള ക​​​ടു​​​ത്ത ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്കു നീ​​​ങ്ങേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്ന് ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ല്‍കി.

NRI

യു​എ​സി​ൽ പി​താ​വി​നു നേരെ വെ​ടി​യുതിർത്ത കൗ​മാ​ര​ക്കാ​ര​ൻ അറസ്റ്റിൽ

ഡാ​ള​സ്: ടെ​ക്സ​സി​ലു​ള്ള പ്ലാ​നോ​യി​ൽ തി​ങ്ക​ളാ​ഴ്ച പി​താ​വി​നെ വെ​ടി​വ​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച 15 വ​യ​സു​കാ​ര​നെ പോലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. രാ​വി​ലെ 8.25 ഓ​ടെ സാ​ൻ​ഡി വാ​ട്ട​ർ ലെ​യ്‌​നി​ലെ ഒ​രു വീ​ട്ടി​ലാ​ണ് വെ​ടി​വ​യ്പ് ന​ട​ന്ന​ത്.

പി​താ​വ് ത​ന്നെ​യാ​ണ് പോ​ലീ​സി​നെ വി​ളി​ച്ച് വി​വ​രം അ​റി​യി​ച്ച​ത്. സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ കൗ​മാ​ര​ക്കാ​ര​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പി​താ​വി​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ​

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെന്ന് പ്ലാ​നോ പൊ​ലീ​സ് അ​റി​യി​ച്ചു.

Kerala

സ്വ​ന്തം തോ​ക്കി​ൽ നി​ന്ന് വെ​ടി​യേ​റ്റ് അ​ഭി​ഭാ​ക്ഷ​ക​ന് ദാ​രു​ണാ​ന്ത്യം

കോ​ട്ട​യം: സ്വ​ന്തം തോ​ക്കി​ൽ നി​ന്നും അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​റ്റ് അ​ഭി​ഭാ​ക്ഷ​ക​ൻ മ​രി​ച്ചു. ഉ​ഴ​വൂ​ർ സ്വ​ദേ​ശി അ​ഡ്വ. ജോ​ബി ഓ​ക്കാ​ട്ടാ​ണ് മ​രി​ച്ച​ത്.

തോ​ക്കു​മാ​യി സ്കൂ​ട്ട​റി​ൽ പോ​കു​മ്പോ​ൾ നി​യ​ന്ത്ര​ണം വി​ട്ട് വാ​ഹ​നം മ​റി​ഞ്ഞു. ഇ​തി​നി​ട​യി​ൽ തോ​ക്കി​ൽ നി​ന്നും വെ​ടി​യേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ന്‍ ത​ന്നെ ജോ​ബി​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. തോ​ക്കി​ന് ലൈ​സ​ൻ​സ് ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

International

യു​എ​സി​ൽ വെ​ടി​വ​യ്പ്; ആ​റു​പേ​ർ കൊ​ല്ല​പ്പെ​ട്ടു

വാ​ഷിം​ഗ്ട​ൺ ഡി​സി: മി​സി​സി​പ്പി​യി​ലെ ക്ലേ ​കൗ​ണ്ടി​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ  ആ​റു​പേ​ർ ​കൊ​ല്ല​പ്പെ​ട്ടു. അ​ല​ബാ​മ അ​തി​ർ​ത്തി​ക്ക​ടു​ത്തു​ള്ള വെ​സ്റ്റ് പോ​യി​ന്‍റ് പ​ട്ട​ണ​ത്തി​ലാ​ണ് വെ​ടി​വ​യ്പ് ന​ട​ന്ന​ത്.

ഇ​വി​ടെ മൂ​ന്ന് സ്ഥ​ല​ങ്ങ​ളി​ൽ വെ​ടി​വ​യ്പ് ന​ട​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ​പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. 

വ​ട​ക്കു​കി​ഴ​ക്ക​ൻ മി​സി​സി​പ്പി​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന ക്ലേ ​കൗ​ണ്ടി​യി​ൽ ഏ​ക​ദേ​ശം 20,000ത്തോ​ളം പേ​ർ താ​മ​സി​ക്കു​ന്നു​ണ്ട്.

Movies

ആ​ഘോ​ഷ​ത്തി​ന് ഒ​രു​ങ്ങി​ക്കോ​ളു...​പാ​പ്പ​നും പി​ള്ളേ​രും മാ​ർ​ച്ച് 19ന് ​എ​ത്തും

ജ​യ​സൂ​ര്യ നാ​യ​ക​നാ​കു​ന്ന "ആ​ട്' പ​ര​മ്പ​ര​യി​ലെ മൂ​ന്നാ​മ​ത്തെ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​യി. സി​നി​മ​യി​ലെ താ​ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യെ​ന്ന് അ​റി​യി​ച്ച​ത്. ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് തീ​യ​തി​യും അ​റി​യി​ച്ചി​ട്ടു​ണ്ട്.

127 ദി​വ​സ​ത്തെ ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​യെ​ന്നും 2026 മാ​ർ​ച്ച് 19ന് ​തീ​യ​റ്റ​റി​ൽ കാ​ണാ​മെ​ന്നും താ​ര​ങ്ങ​ൾ അ​റി​യി​ച്ചു. മി​ഥു​ൻ മാ​നു​വ​ൽ ആ​ണ് സി​നി​മ​യു​ടെ സം​വി​ധാ​നം. ആ​ട് ഒ​രു ഭീ​ക​ര ജീ​വി​യാ​ണ്, ആ​ട് 2 എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് ആ​ട് 3 എ​ത്തു​ന്ന​ത്

ടൈം ​ട്രാ​വ​ൽ ഉ​ൾ​പ്പെ​ടെ പ്ര​മേ​യ​മാ​കു​ന്ന ആ​ട് 3 നി​ർ​മി​ക്കു​ന്ന​ത് വി​ജ​യ് ബാ​ബു​വി​ന്‍റെ ഫ്രൈ​ഡേ ഫി​ലിം ഹൗ​സും വേ​ണു കു​ന്ന​പ്പി​ള്ളി​യു​ടെ കാ​വ്യാ ഫി​ലിം ക​മ്പ​നി​യും ചേ​ർ​ന്നാ​ണ്.

ജ​യ​സൂ​ര്യ​യ്‌​ക്കൊ​പ്പം വി​നാ​യ​ക​ൻ, വി​ജ​യ് ബാ​ബു, സൈ​ജു കു​റു​പ്പ്, സ​ണ്ണി വെ​യ്ൻ, ഇ​ന്ദ്ര​ൻ​സ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ വ​മ്പ​ൻ താ​ര​നി​ര ത​ന്നെ ചി​ത്ര​ത്തി​ൽ ഒ​ന്നി​ക്കു​ന്നു. ഷാ​ൻ റ​ഹ്‌​മാ​ൻ സം​ഗീ​ത​സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ കാ​മ​റ കൈ​കാ​ര്യം ചെ​യ്ത​ത് അ​ഖി​ൽ ജോ​ർ​ജാ​ണ്.

Movies

അ​ഭി​മ​ന്യു തി​ല​കും രാ​ഹു​ൽ മാ​ധ​വും ഒ​ന്നി​ക്കു​ന്ന റോ​ഡ് മൂ​വി എ​ച്ച്ടി5, ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു

ന​ർ​മ​വും ഉ​ദ്വേ​ഗ​വും കോ​ർ​ത്തി​ണ​ക്കി ഒ​രു​ങ്ങു​ന്ന മു​ഴു​നീ​ള റോ​ഡ് മൂ​വി "എ​ച്ച്ടി5' ന്‍റെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു. മ​മ്മൂ​ട്ടി നാ​യ​ക​നാ​യെ​ത്തി​യ പ​രോ​ളി​ന്‍റെ സം​വി​ധാ​യ​ക​ൻ ശ​ര​ത് സ​ന്ദി​ത് ആ​ണ് ഈ ​ചി​ത്രം ഒ​രു​ക്കു​ന്ന​ത്.

ഡൊ​വി​ൻ​സ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ തോ​മ​സ് ആ​ന്‍റ​ണി ഡി​ക്രൂ​സ്, കീ​ത്ത് ആ​ന്‍റ​ണി ഡി​ക്രൂ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

തി​ക​ച്ചും അ​പ​രി​ചി​ത​രാ​യ അ​ഞ്ച് വ്യ​ക്തി​ക​ൾ ഒ​രു രാ​ത്രി​യി​ൽ വ​നാ​ന്ത​ര​ങ്ങ​ളി​ലൂ​ടെ അ​വി​ചാ​രി​ത​മാ​യി ഒ​രു വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്യേ​ണ്ടി വ​രു​ന്ന​താ​ണ് ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം. ശാ​ന്ത​മാ​യി തു​ട​ങ്ങു​ന്ന ഈ ​യാ​ത്ര പി​ന്നീ​ട് ഉ​ദ്വേ​ഗ​ജ​ന​ക​മാ​യ സം​ഭ​വ​ങ്ങ​ളി​ലേ​ക്കും സം​ഘ​ർ​ഷ​ങ്ങ​ളി​ലേ​ക്കും നീ​ങ്ങു​ന്നു.

പ്രേ​ക്ഷ​ക​ർ​ക്ക് കൗ​തു​ക​വും ആ​കാം​ക്ഷ​യും പ​ക​രു​ന്ന രീ​തി​യി​ലു​ള്ള ക​ഥാ​പു​രോ​ഗ​തി​യും അ​പ്ര​തീ​ക്ഷി​ത​മാ​യ വ​ഴി​ത്തി​രി​വു​ക​ളു​മാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ പ്ര​ത്യേ​ക​ത.

"മാ​ർ​ക്കോ' എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ അ​ഭി​മ​ന്യു തി​ല​ക്, പ്ര​ശ​സ്ത ക​ന്ന​ഡ-​ത​മി​ഴ് താ​രം സ​മ്പ​ത്ത് രാ​ജ്, രാ​ഹു​ൽ മാ​ധ​വ്, സു​ധീ​ർ ക​ര​മ​ന എ​ന്നി​വ​ർ​ക്കൊ​പ്പം പു​തു​മു​ഖം സാ​ൻ​ഡ്രി​യ​യും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു.

തി​ര​ക്ക​ഥ: അ​ഡ്വ: ഇ​ർ​ഫാ​ൻ ക​മാ​ൽ, ഛായാ​ഗ്ര​ഹ​ണം: ഗ​ണേ​ഷ് രാ​ജ്‌​വേ​ൽ, സം​ഗീ​തം: എ​ൽ​വി​ൻ ജോ​ഷ്വ, എ​ഡി​റ്റിം​ഗ്: ടി.​എ​സ്. ജെ​യ്, ക​ലാ​സം​വി​ധാ​നം: ബോ​ബ​ൻ, മേ​ക്ക​പ്പ്: ജ​യ​ൻ പൂ​ങ്കു​ളം, കോ​സ്റ്റ്യം ഡി​സൈ​ൻ: റോ​സ് റെ​ജീ​സ്, സ്റ്റി​ൽ​സ്: ജി​ഷ്ണു സ​ന്തോ​ഷ്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ: രാ​ജേ​ഷ് ആ​ർ. കൃ​ഷ്ണ, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്സ്: ഹ​രി കാ​ട്ടാ​ക്ക​ട, ശ്രീ​ജേ​ഷ് ചി​റ്റാ​ഴ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: ജി​ത്ത് പി​ര​പ്പ​ൻ​കോ​ട്.

Movies

'അ​ന്ന് ഞാ​ൻ ക​ര​ഞ്ഞു, ഒ​ന്നും ഇ​നി ഇ​ല്ല എ​ന്ന് തി​രി​ച്ച​റി​ഞ്ഞ​പ്പോ​ള്‍ ഇ​മോ​ഷ​ണ​ലാ​യി': ശ്രീ​ലീ​ല

ഏ​റെ ആ​രാ​ധ​ക​രു​ള്ള ന​ടി​യാ​ണ് ശ്രീ​ലീ​ല. ശി​വ​കാ​ർ​ത്തി​കേ​യ​ൻ നാ​യ​ക​നാ​കു​ന്ന പ​രാ​ശ​ക്തി​യാ​ണ് ശ്രീ​ലീ​ല​യു​ടെ റി​ലീ​സി​നൊ​രു​ങ്ങു​ന്ന ചി​ത്രം. ത​മി​ഴി​ലേ​ക്കു​ള്ള ശ്രീ​ലീ​ല​യു​ടെ അ​ര​ങ്ങേ​റ്റ ചി​ത്രം കൂ​ടി​യാ​ണി​ത്.

ഇ​പ്പോ​ഴി​താ സി​നി​മ​യു​ടെ സെ​റ്റി​ലെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ‍​യ്ക്കു​ക​യാ​ണ് ന​ടി. സി​നി​മ​യു​ടെ ഷൂ​ട്ട് തീ​ർ​ന്ന ദി​വ​സം താ​ൻ ക​ര​ഞ്ഞു​പോ​യെ​ന്നും അ​ത്ര​ത്തോ​ളം ആ ​ക​ഥാ​പാ​ത്ര​മാ​യി താ​ൻ ഇ​ഴു​കി​ച്ചേ​ര്‍​ന്നെ​ന്നും ശ്രീ​ലീ​ല പ​റ​ഞ്ഞു.

'പ​രാ​ശ​ക്തി​യു​ടെ ഷൂ​ട്ടിം​ഗ് ക​ഴി​യു​ന്ന ദി​വ​സം ഞാ​ൻ ക​ര​ഞ്ഞു. അ​തൊ​രു ഫീ​ലിം​ഗ് ആ​ണ് നി​ങ്ങ​ള്‍​ക്ക് അ​ത് പ​റ​ഞ്ഞാ​ല്‍ മ​ന​സി​ലാ​വി​ല്ല. ആ ​സെ​റ്റു​മാ​യി ഞാ​ൻ അ​ത്ര​യ​ധി​കം അ​ടു​ത്തി​രു​ന്നു. ഒ​രു കു​ടും​ബം പോ​ലെ ത​ന്നെ​യാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്'.

'ആ ​ഗെ​റ്റ​പ്പും, ആ ​സെ​റ്റും എ​ല്ലാം അ​ത്ര​യേ​റെ ഇ​ഴു​കി​ച്ചേ​ര്‍​ന്നു. ഒ​ന്നും ഇ​നി ഇ​ല്ല എ​ന്ന് തി​രി​ച്ച​റി​ഞ്ഞ​പ്പോ​ള്‍ ഇ​മോ​ഷ​ണ​ലാ​യി. ഇ​തി​ന്‍റെ ര​ണ്ടാം ഭാ​ഗം എ​ടു​ക്കു​മോ എ​ന്ന് പോ​ലും ചി​ന്തി​ച്ചു. പ​ക്ഷേ അ​തൊ​ന്നും പ്രാ​ക്ടി​ക്ക​ല്‍ അ​ല്ല എ​ന്നെ​നി​ക്ക​റി​യാം. ഏ​റ്റ​വും ആ​ദ്യ​ത്തേ​ത് വ​ള​രെ സ്‌​പെ​ഷ്യ​ലാ​യി കാ​ണു​ന്ന ആ​ളാ​ണ് ഞാ​ന്‍. അ​തു​കൊ​ണ്ട് ത​ന്നെ ആ​ദ്യ​ത്തെ ത​മി​ഴ് സി​നി​മ എ​ന്ന നി​ല​യി​ലും പ​രാ​ശ​ക്തി എ​നി​ക്കൊ​രു ഇ​മോ​ഷ​ണ​ല്‍ ക​ണ​ക്ഷ​നാ​ണ്. ശി​വ​കാ​ര്‍​ത്തി​കേ​യ​ന്‍, ര​വി മോ​ഹ​ന്‍, അ​ഥ​ര്‍​വ തു​ട​ങ്ങി​യ​വ​ര്‍​ക്കൊ​പ്പ​മു​ള്ള എ​ക്സ്പീ​രി​യ​ൻ​സും മ​റ​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണ്'- ശ്രീ​ലീ​ല പ​റ​ഞ്ഞു.

സൂ​ര​റൈ പോ​ട്രു എ​ന്ന സി​നി​മ​യ്ക്ക് ശേ​ഷം സു​ധാ കൊ​ങ്ക​ര സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് പ​രാ​ശ​ക്തി. സി​നി​മ ഒ​രു പീ​രീ​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ക്ഷ​ൻ ഡ്രാ​മ സ്വ​ഭാ​വ​ത്തി​ലാ​ണ് ഒ​രു​ങ്ങു​ന്ന​ത്. ജ​നു​വ​രി 10 നാ​ണ് പ​രാ​ശ​ക്തി റി​ലീ​സ്.

Movies

ആ​ദ്യ​മാ​യി പോ​ലീ​സ് വേ​ഷ​ത്തി​ൽ; പ്ര​ഥ​മ​ദൃ​ഷ്ട്യാ കു​റ്റ​ക്കാ​ർ ചി​ത്രീ​ക​ര​ണം തു​ട​ങ്ങി

മി​ക​വാ​ർ​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ അ​ഭി​ന​യ രം​ഗ​ത്ത് മ​ല​യാ​ള സി​നി​മ​യി​ൽ ത​ന്‍റേ​താ​യ കൈ​യ്യൊ​പ്പ് പ​തി​ച്ച പാ​ർ​വ​തി തി​രു​വോ​ത്ത് കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന പ്ര​ഥ​മ​ദൃ​ഷ്ട്യാ കു​റ്റ​ക്കാ​ർ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം കൂ​ത്താ​ട്ടു​കു​ള​ത്ത് ആ​രം​ഭി​ച്ചു.

ഷ​ഹ​ദാ​ണ് ഈ ​ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഏ​റെ ശ്ര​ദ്ധേ​യ​മാ​യ പ്ര​കാ​ശ​ൻ പ​റ​ക്ക​ട്ടെ, അ​നു​രാ​ഗം എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം ഷ​ഹ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്.11 ഐ​ക്ക​ൺ​സ് ഫി​ലിം പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ അ​ർ​ജു​ൻ സെ​ൽ​വ​യാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ജെ​ബി മേ​ത്ത​ർ എം​പി​യും, പാ​ർ​വ​തി തി​രു​വോ​ത്തും ആ​ദ്യ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു.​എ​ക്സി​ക്കു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ - മ​നോ​ജ് കു​മാ​ർ സ്വി​ച്ചോ​ൺ​ക​ർ​മ​വും സി​ദ്ധാ​ർ​ഥ് ഭ​ര​ത​നും പാ​ർ​വ​തി​യും ചേ​ർ​ന്ന് ഫ​സ്റ്റ് ക്ലാ​പ്പും ന​ൽ​കി.

അ​ഭി​നേ​താ​ക്ക​ളാ​യ വി​ന​യ് ഫോ​ർ​ട്ട്, മാ​ത്യു തോ​മ​സ്, അ​സീ​സ് നെ​ടു​മ​ങ്ങാ​ട്, ജ​യ​ശ്രീ, മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ റോ​ജി ജോ​ൺ എ​ന്നി​വ​രും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. പൂ​ജാ ച​ട​ങ്ങു​ക​ൾ​ക്കു ശേ​ഷം ക​ലാ​സം​വി​ധാ​യ​ക​ൻ മു​കേ​ഷ് മോ​ഹ​ൻ ഒ​രു​ക്കി​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ സെ​റ്റി​ൽ ചി​ത്രീ​ക​ര​ണ​വും ആ​രം​ഭി​ച്ചു.

Kerala

ആ​ട് മൂ​ന്ന് ഷൂ​ട്ടിം​ഗി​നി​ടെ അ​പ​ക​ടം; നടൻ വി​നാ​യ​ക​ന് പ​രി​ക്ക്

കൊ​ച്ചി: ആ​ട് മൂ​ന്ന് ഷൂ​ട്ടിം​ഗി​നി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ന​ട​ൻ വി​നാ​യ​ക​ന് പ​രി​ക്ക്. ജീ​പ്പ് ഉ​പ​യോ​ഗി​ച്ചു​ള്ള സം​ഘ​ട്ട​ന രം​ഗ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ന​ട​ന് പ​രി​ക്കേ​റ്റ​ത്.

തു​ട​ര്‍​ന്ന് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍‌ ചി​കി​ത്സ തേ​ടി. എം​ആ​ര്‍​ഐ സ്‍​കാ​നി​ൽ പേ​ശി​ക​ള്‍​ക്ക് സാ​ര​മാ​യ ക്ഷ​തം ക​ണ്ടെ​ത്തി​യ​തോ​ടെ ഡോ​ക്ട​ർ​മാ​ർ ആ​റാ​ഴ്‍​ച​ത്തെ വി​ശ്ര​മം നി​ർ​ദ്ദേ​ശി​ച്ചു.

മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സ് ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ട് മൂ​ന്ന് എ​ന്ന ബി​ഗ് ബ​ജ​റ്റ് എ​പി​ക് ഫാ​ന്‍റ​സി ചി​ത്രം 2026 മാ​ർ​ച്ച് 19ന് ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും.

 

 

Movies

വാ​ര​ണാ​സി​യു​ടെ ഷൂ​ട്ട് കാ​ണ​ണ​മെ​ന്ന് രാ​ജ​മൗ​ലി​യോ​ട് ടൈ​റ്റാ​നി​ക് സം​വി​ധാ​യ​ക​ൻ

ഇ​ന്ത്യ​ൻ സി​നി​മാ വ്യ​വ​സാ​യ​ത്തി​ൽ കോ​ടി​ക​ളു​ടെ ഹി​റ്റു​ക​ൾ തു​ട​രെ സ​മ്മാ​നി​ച്ച സം​വി​ധാ​യ​ക​ൻ എ​സ്.​എ​സ്. രാ​ജ​മൗ​ലി​യു​ടെ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്ര​മാ​യ വാ​രാ​ണ​സി​യു​ടെ ലൊ​ക്കേ​ഷ​ന്‍ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച് ടൈ​റ്റാ​നി​ക് സം​വി​ധാ​യ​ക​ന്‍ സം​വി​ധാ​യ​ക​ന്‍ ജെ​യിം​സ് കാ​മ​റൂ​ണ്‍.

തെ​ലു​ങ്ക് താ​രം മ​ഹേ​ഷ് ബാ​ബു നാ​യ​ക​നാ​യി അ​ഭി​ന​യി​ക്കു​ന്ന തി​ര​വി​സ്മ​യ​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം കാ​ണാ​ന്‍ താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി രാ​ജ​മൗ​ലി​യോ​ടു ഫോ​ണി​ലൂ​ടെ​യാ​ണ് കാ​മ​റൂ​ൺ ത​ന്‍റെ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച​ത്.

ഡി​സം​ബ​ര്‍ 19ന് ​ലോ​ക​മെ​മ്പാ​ടും പ്ര​ദ​ര്‍​ശ​ന​ത്തി​ന് എ​ത്തു​ന്ന കാ​മ​റൂ​ണി​ന്‍റെ അ​വ​താ​ര്‍: ഫ​യ​ര്‍ ആ​ന്‍​ഡ് ആ​ഷ്- എ​ന്ന സി​നി​മ​യു​ടെ വി​ശേ​ഷ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കു​ന്ന​തി​നി​ടെ രാ​ജ​മൗ​ലി​യു​മാ​യി ന​ട​ത്തി​യ സം​ഭാ​ഷ​ണ​ത്തി​നി​ടെ​യാ​ണ് ഹോ​ളി​വു​ഡ് സം​വി​ധാ​യ​ക​ന്‍ ത​ന്‍റെ ആ​ഗ്ര​ഹ​മ​റി​യി​ച്ച​ത്.

സം​ഭാ​ഷ​ണ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍​ത്ത​ന്നെ, ത​ന്‍റെ സി​നി​മ കാ​ണാ​നും പ്ര​തി​ക​ര​ണം അ​റി​യി​ച്ച​തി​നും കാ​മ​റൂ​ണ്‍ രൗ​ജ​മൗ​ലി​യോ​ട് ന​ന്ദി അ​റി​യി​ച്ചു. തു​ട​ര്‍​ന്ന്, രാ​ജ​മൗ​ലി​യു​ടെ വാ​രാ​ണ​സി​യു​ടെ സെ​റ്റി​ല്‍ വ​രാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യും ത​ങ്ക​ളു​ടെ മാ​ജി​ക് നേ​രി​ട്ടു കാ​ണ​ണ​മെ​ന്നും കാ​മ​റൂ​ണ്‍ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഞ​ങ്ങ​ൾ​ക്ക് ആ​വേ​ശ​മാ​കും

കാ​മ​റൂ​ണി​ന്‍റെ ചോ​ദ്യം കേ​ട്ട രാ​ജ​മൗ​ലി​യു​ടെ മ​റു​പ​ടി ഇ​ങ്ങ​നെ​യാ​യി​രു​ന്നു: വ​ള​രെ സ​ന്തോ​ഷ​ക​ര​മാ​യി​രി​ക്കും സാ​ര്‍. അ​ങ്ങേ​യ്ക്കു സ്വാ​ഗ​തം. ഞാ​ന്‍ മാ​ത്ര​മ​ല്ല, എ​ന്‍റെ യൂ​ണി​റ്റും മാ​ത്ര​മ​ല്ല, ഇ​ന്ത്യ​ന്‍ സി​നി​മ​യും ആ​വേ​ശ​ഭ​രി​ത​മാ​കും.

ഷൂ​ട്ടിം​ഗ് തു​ട​ങ്ങി​യി​ട്ട് ഏ​ക​ദേ​ശം ഒ​രു വ​ര്‍​ഷ​മാ​യി. ഇ​നി​യും എ​ട്ടു മാ​സ​ത്തോ​ളം ചി​ത്രീ​ക​ര​ണം ബാ​ക്കി​യു​ണ്ട്. ചി​ത്രീ​ക​ര​ണം മി​ക​ച്ച​രീ​തി​യി​ല്‍ മു​ന്നേ​റു​ക​യാ​ണ്... തീ​ര്‍​ച്ച​യാ​യും താ​ന്‍ വ​രു​മെ​ന്ന വാ​ക്കു കൊ​ടു​ത്ത​തി​നു​ശേ​ഷ​മാ​ണ് കാ​മ​റൂ​ണ്‍ ഫോ​ണ്‍ സം​ഭാ​ഷ​ണം അ​വ​സാ​നി​പ്പി​ച്ച​ത്.

മ​ഹേ​ഷ് ബാ​ബു, പ്രി​യ​ങ്ക ചോ​പ്ര, പൃ​ഥ്വി​രാ​ജ് തു​ട​ങ്ങി​യ​വ​രാ​ണ് വാ​ര​ണാ​സി​യി​ലെ പ്ര​മു​ഖ ക​ഥാ​പാ​ത്ര​ങ്ങ​ള്‍. ക​ഴി​ഞ്ഞ മാ​സം ഹൈ​ദ​രാ​ബാ​ദി​ലെ റാ​മോ​ജി ഫി​ലിം സി​റ്റി​യി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​വേ​ശ​ഭ​രി​ത​രാ​യ ആ​രാ​ധ​ക​രു​ടെ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

Editorial

സി​ഡ്നി​യി​ലെ തീ​വ്ര​വാ​ദി​യും കീ​ഴ​ട​ക്കി​യ ഹീ​റോ​യും

ഓ​സ്‌​ട്രേ​ലി​യ​യു​ടെ പ​ഹ​ൽ​ഗാ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് സി​ഡ്നി​യി​ലെ ബോ​ണ്ടി ബീ​ച്ച്. ലോ​ക​സ​മാ​ധാ​ന​ത്തി​നു ഭീ​ഷ​ണി​യും യു​ദ്ധ​ങ്ങ​ളു​ടെ ഉ​ത്പാ​ദ​ന​കേ​ന്ദ്ര​വു​മാ​യ ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദ​ത്തി​ന്‍റെ ര​ണ്ടു സ​ന്ത​തി​ക​ൾ 15 നി​ര​പ​രാ​ധി​ക​ളെ ഇ​ത​ര മ​ത​സ്ഥ​രാ​യ​തി​നാ​ൽ കൊ​ന്നു​ത​ള്ളി. “രാ​ജ്യ​ത്തി​നെ​തി​രാ​യ ഗു​രു​ത​ര ഭീ​ക​രാ​ക്ര​മ​ണം’’ എ​ന്നാ​ണ് ആ​ക്ര​മ​ണ​ത്തെ ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ആ​ന്ത​ണി ആ​ൽ​ബ​നീ​സ് അ​പ​ല​പി​ച്ച​ത്. പ​ക്ഷേ, അ​ദ്ദേ​ഹം ഒ​രു ഹീ​റോ​യു​ടെ പേ​രു​കൂ​ടി പ്ര​ഖ്യാ​പി​ച്ചു- അ​ഹ​മ്മ​ദ് അ​ൽ അ​ഹ​മ്മ​ദ്.

മു​മ്പൊ​രു തോ​ക്കു​പോ​ലും ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലാ​ത്ത ആ ​സ​ഹോ​ദ​ര​ൻ പാ​ഞ്ഞെ​ത്തി തീ​വ്ര​വാ​ദി​യെ കീ​ഴ്പെ​ടു​ത്തി​യ​തു​കൊ​ണ്ടാ​ണ് കൂ​ടു​ത​ൽ ആ​ളു​ക​ൾ കൊ​ല്ല​പ്പെ​ടാ​തി​രു​ന്ന​ത്. അ​ദ്ദേ​ഹം ഓ​സ്ട്രേ​ലി​യ​യു​ടെ മാ​ത്ര​മ​ല്ല, ലോ​ക​ത്തി​ന്‍റെ​ത​ന്നെ അ​ഭി​മാ​ന​മാ​യി​രി​ക്കു​ന്നു. അ​ഹ​മ്മ​ദ് അ​ൽ അ​ഹ​മ്മ​ദി​ന്‍റെ മ​തം സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ​വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​ത വ​രു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും ഇ​യാ​ൾ ല​ബ​നീ​സ് വം​ശ​ജ​നാ​യ ക്രൈ​സ്ത​വ​നാ​ണെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ട്.

ഞാ​യ​റാ​ഴ്ച, യ​ഹൂ​ദ ആ​ഘോ​ഷ​മാ​യ ‘ഹ​നൂ​ക്ക’​യു​ടെ ആ​ദ്യ​ദി​നം ആ​ഘോ​ഷി​ക്കാ​ൻ ക​ട​ൽ​ത്തീ​ര​ത്തെ​ത്തി​യ​വ​ർ​ക്കു നേ​രേ​യാ​ണ് പാ​ക് വം​ശ​ജ​രാ​യ സാ​ജി​ദ് അ​ക്ര​വും മ​ക​ൻ ന​വീ​ദ് അ​ക്ര​വും നി​റ​യൊ​ഴി​ച്ച​ത്. യ​ഹൂ​ദ​രെ ല​ക്ഷ്യ​മി​ട്ട ഭീ​ക​രാ​ക്ര​മ​ണ​മാ​ണു ന​ട​ന്ന​തെ​ന്ന് ഓ​സ്ട്രേ​ലി​യ വ്യ​ക്ത​മാ​ക്കി. 10 മി​നി​റ്റ് നീ​ണ്ട വെ​ടി​വ​യ്പി​ൽ 15 നി​ര​പ​രാ​ധി​ക​ളും പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ 50 വ​യ​സു​കാ​ര​നാ​യ ഭീ​ക​ര​ൻ സാ​ജി​ദും കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി​പ്പേ​ർ​ക്കു പ​രി​ക്കേ​റ്റി​ട്ടു​മു​ണ്ട്. ഇ​തി​നി​ടെ​യാ​ണ് ആ​യി​ര​ങ്ങ​ൾ പ​ക​ച്ചു​നി​ൽ​ക്കേ, സ​മീ​പ​ത്തെ കാ​റി​ന്‍റെ മ​റ​യ​ത്തു​നി​ന്നു പാ​ഞ്ഞെ​ത്തി​യ അ​ഹ​മ്മ​ദ് അ​ൽ അ​ഹ​മ്മ​ദ്, ന​വീ​ദി​നെ പി​ന്നി​ൽ​നി​ന്നെ​ത്തി കീ​ഴ​ട​ക്കി​യ​ത്.

തോ​ക്ക് പി​ടി​ച്ചു​വാ​ങ്ങി​യ അ​ദ്ദേ​ഹം തീ​വ്ര​വാ​ദി​യോ​ടു കീ​ഴ​ട​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ വെ​ടി​യേ​റ്റ അ​ഹ​മ്മ​ദി​നെ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​ക്കി. തീ​വ്ര​വാ​ദി​യെ കീ​ഴ്പെ​ടു​ത്തു​ന്ന​തി​ന്‍റെ 15 സെ​ക്ക​ൻ​ഡ് വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി അ​ദ്ദേ​ഹ​ത്തെ ‘ഓ​സ്ട്രേ​ലി​യ​യു​ടെ ഹീ​റോ’ എ​ന്ന് അ​ഭി​സം​ബോ​ധ​ന ചെ​യ്ത​ത്. 10 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി പ​ഴം, പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട ന​ട​ത്തു​ക​യാ​ണ് സി​റി​യ​ക്കാ​ര​നാ​യ അ​ഹ​മ്മ​ദ്. ര​ണ്ടു മ​ക്ക​ളു​ടെ പി​താ​വാ​യ നാ​ല്പ​ത്തി​മൂ​ന്നു​കാ​ര​ൻ ആ​ശു​പ​ത്രി​യി​ലാ​ണെ​ന്ന​റി​ഞ്ഞ​തോ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ൽ തു​ട​ങ്ങി​യ ഫ​ണ്ടി​ലേ​ക്ക് ര​ണ്ടു മ​ണി​ക്കൂ​റി​ന​കം എ​ത്തി​യ​ത് ഒ​ന്നേ​കാ​ൽ കോ​ടി രൂ​പ​യാ​ണ്.

മ​തേ​ത​ര രാ​ജ്യ​ങ്ങ​ൾ ഒ​ന്നി​നു പി​റ​കെ മ​റ്റൊ​ന്നാ​യി ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദ​ത്തി​ന്‍റെ ത​നി​നി​റം തി​രി​ച്ച​റി​യു​ക​യാ​ണ്. അ​മേ​രി​ക്ക ഉ​ൾ​പ്പെ​ടെ പ​ല രാ​ജ്യ​ങ്ങ​ളും കു​ടി​യേ​റ്റ നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പാ​ക്കി. തീ​വ്ര​വാ​ദി​ക​ൾ ലോ​ക​മെ​ങ്ങും മു​സ്‌​ലിം സ​മൂ​ഹ​ത്തെ സം​ശ​യ​നി​ഴ​ലി​ലാ​ക്കു​ക​യും ചെ​യ്തു. ഗാ​സ യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ യ​ഹൂ​ദ​ർ​ക്കു നേ​ർ​ക്കു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ ആ​ക്ര​മ​ണ​മാ​ണി​ത്. താ​ര​ത​മ്യേ​ന സു​ര​ക്ഷി​ത രാ​ജ്യ​മാ​യ ഓ​സ്ട്രേ​ലി​യ​യി​ൽ ഇ​ത്ത​രം വെ​ടി​വ​യ്പ് അ​പൂ​ർ​വ​മാ​ണ്. ഇ​സ്രേ​ലി പ്ര​സി​ഡ​ന്‍റ് ഐ​സ​ക് ഹെ​ർ​സോ​ഗ്, ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി കീ​യ​ർ സ്റ്റാ​ർ​മ​ർ, ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മ​ക്രോ​ൺ, ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തു​ട​ങ്ങി​യ​വ​ർ ഭീ​ക​രാ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ചു.

ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു അ​പ​ല​പി​ച്ച​തി​നൊ​പ്പം ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ആ​ന്ത​ണി ആ​ൽ​ബ​നീ​സി​ന്‍റെ ന​യ​ങ്ങ​ളെ വി​മ​ർ​ശി​ക്കു​ക​യും ചെ​യ്തു. ആ​ൽ​ബ​നീ​സി​ന്‍റെ ന​യ​ങ്ങ​ൾ യ​ഹൂ​ദ​വി​രു​ദ്ധ​ത​യു​ടെ അ​ഗ്നി​യി​ൽ എ​ണ്ണ പ​ക​രു​ന്ന​താ​ണെ​ന്ന് താ​ൻ അ​ദ്ദേ​ഹ​ത്തി​നെ​ഴു​തി​യി​രു​ന്ന​താ​യി നെ​ത​ന്യാ​ഹു ഒ​രു ടെ​ലി​വി​ഷ​ൻ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. നേ​താ​ക്ക​ൾ നി​ശ​ബ്ദ​രും നി​ഷ്ക്രി​യ​രു​മാ​കു​ന്നി​ട​ത്ത് യ​ഹൂ​ദ​വി​രു​ദ്ധ​ത അ​ർ​ബു​ദം​പോ​ലെ പ​ട​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സി​ഡ്നി സം​ഭ​വം ആ​ഗോ​ള തീ​വ്ര​വാ​ദ​ത്തെ വീ​ണ്ടും ച​ർ​ച്ച​യ്ക്കെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. പാ​ക്കി​സ്ഥാ​നി​ൽ​നി​ന്നെ​ത്തി​യ പി​താ​വും മ​ക​നും എ​ന്തി​നാ​ണ് നി​ര​പ​രാ​ധി​ക​ളെ വ​ധി​ച്ച​ത്? പൈ​തൃ​ക​മാ​യി തീ​വ്ര​വാ​ദി​ക​ൾ കൊ​ണ്ടു​ന​ട​ക്കു​ന്ന വം​ശ​വെ​റി​യു​ടെ ഭാ​ഗ​മാ​യ ഇ​ത​ര​മ​ത​വി​ദ്വേ​ഷം മാ​ത്രം. സി​ഡ്നി​യി​ലെ ഇ​ര​ക​ൾ യ​ഹൂ​ദ​രാ​യി​രു​ന്നു എ​ന്നേ​യു​ള്ളൂ. ലോ​ക​ത്തെ ഭീ​ക​ര​പ്ര​സ്ഥാ​ന​ങ്ങ​ളി​ൽ ഏ​താ​ണ്ട് എ​ല്ലാം​ത​ന്നെ ഇ​സ്‌​ലാ​മി​ക​ഭ​ര​ണം ലോ​ക​ത്തു കൊ​ണ്ടു​വ​രാ​ൻ ശ്ര​മി​ക്കു​ന്ന​വ​യാ​ണ്.

1979നും 2024​നും മ​ധ്യേ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളി​ലേ​റെ​യും ന​ട​ത്തി​യ​ത് താ​ലി​ബാ​ൻ, ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ്, ബോ​ക്കോ ഹ​റാം, അ​ൽ-​ഷ​ബാ​ബ്, അ​ൽ-​ക്വ​യ്ദ എ​ന്നീ അ​ഞ്ചു ഗ്രൂ​പ്പു​ക​ളാ​ണ്. 2024ലെ ​ഗ്ലോ​ബ​ൽ ടെ​റ​റി​സം ഇ​ൻ​ഡെ​ക്സി​ൽ ഹ​മാ​സും സ്ഥാ​ന​മു​റ​പ്പി​ച്ചു. പ​ല​സ്തീ​ൻ വി​ഷ​യ​ത്തി​ന്‍റെ മു​ഖം​മൂ​ടി​ക്കു പി​ന്നി​ൽ അ​വ​ർ ഒ​ളി​ച്ചു​വ​ച്ച, ക്രി​സ്ത്യാ​നി​ക​ളും യ​ഹൂ​ദ​രു​മി​ല്ലാ​ത്ത ഇ​സ്‌​ലാ​മി​ക ലോ​ക​ക്ര​മം- ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് പ​ര​സ്യ​മാ​യി ല​ക്ഷ്യ​മി​ടു​ന്ന​തു​ത​ന്നെ​യാ​ണ്.

വൈ​കി​യെ​ങ്കി​ലും ഓ​സ്ട്രേ​ലി​യ കാ​ര്യ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞു. ക്രി​സ്മ​സ് ച​ന്ത​യി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പ​ദ്ധ​തി​യി​ട്ട മൊ​റോ​ക്കോ, ഈ​ജി​പ്ത്, സി​റി​യ​ൻ തീ​വ്ര​വാ​ദി​ക​ളെ ക​ഴി​ഞ്ഞ​ദി​വ​സം ജ​ർ​മ​ൻ സു​ര​ക്ഷാ​സേ​ന അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​ന്ത്യ​യി​ലും ഇ​സ്‌​ലാ​മോ​ഫോ​ബി​യ ബ​ഹ​ള​ത്തി​നൊ​പ്പം നു​ഴ​ഞ്ഞു​ക​യ​റി ന​ട​ക്കു​ന്ന ഭീ​ക​ര​വാ​ദ​ത്തെ വേ​ർ​തി​രി​ച്ച​റി​യു​ക ദു​ഷ്ക​ര​മാ​ണ്. പ​ക്ഷേ, ശ്ര​മം ഉ​പേ​ക്ഷി​ക്കാ​നാ​കി​ല്ല.

ബ്രി​ട്ടീ​ഷ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ടോ​ണി ബ്ലെ​യ​ർ പ​റ​ഞ്ഞ​തു​പോ​ലെ, ഇ​ത് അ​മേ​രി​ക്ക​യും ഭീ​ക​ര​വാ​ദ​വും ത​മ്മി​ലു​ള്ള യു​ദ്ധ​മ​ല്ല ജ​നാ​ധി​പ​ത്യ-​സ്വ​ത​ന്ത്ര​ലോ​ക​വും ഭീ​ക​ര​വാ​ദ​വും ത​മ്മി​ലു​ള്ള യു​ദ്ധ​മാ​ണ്. ഏ​തെ​ങ്കി​ലും ഒ​രു പ​ക്ഷ​ത്തേ നി​ൽ​ക്കാ​നാ​കൂ. സ്വ​ന്തം ജീ​വ​ൻ പ​ണ​യം വ​ച്ച് തീ​വ്ര​വാ​ദി​യെ കീ​ഴ്പ്പെ​ടു​ത്തി​യ സി​ഡ്നി​യി​ലെ അ​ഹ​മ്മ​ദി​ന്‍റെ വേ​ഗ​ത്തി​ൽ ഈ ​ശാ​പ​ത്തെ കീ​ഴ​ട​ക്കി​യേ തീ​രൂ.

 

International

സിഡ്‌നിയിലെ വെടിവയ്പിന് പിന്നിൽ പിതാവും മകനും; മരണം 15 ആ‍യി

സിഡ്നി: സി​​​ഡ്നി ന​​​ഗ​​​ര​​​ത്തി​​​നു സ​​​മീ​​​പം ബോ​​​ണ്ടി ബീ​​​ച്ചി​​​ൽ യ​​​ഹൂ​​​ദ​​​രെ ല​​​ക്ഷ്യ​​​മി​​​ട്ട ആക്രമണത്തിനു പിന്നിൽ പിതാവും മകനുമാണെന്ന് റിപ്പോർട്ട്. തോക്കുധാരികളായ പിതാവും മകനുമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് അറിയിച്ചു. മറ്റാരും ഉൾപ്പെട്ടിട്ടില്ലെന്നാണ് ഇതുവരെയുള്ള നി​ഗമനം.

ആക്രമണത്തിൽ 15 പേർ കൊല്ലപ്പെടുകയും നാൽപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമിയായ 50 വയസുള്ള ആൾ പോലീസിന്‍റെ വെടിയേറ്റ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. അതേസമയം 24 വയസുള്ള മകനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മരിച്ച 50 വയസുകാരൻ ലൈസൻസുള്ള തോക്കുകളുടെ ഉടമയാണെന്നും അദ്ദേഹത്തിന്‍റെ പേരിൽ ആറ് തോക്കുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

യ​​​ഹൂ​​​ദ​​​രു​​​ടെ എ​​​ട്ടു ദി​​​വ​​​സം നീ​​​ളു​​​ന്ന ഹ​​​നൂ​​​ക്ക ഉ​​​ത്സ​​​വ​​​ത്തി​​​ന്‍റെ ഒ​​​ന്നാം ദി​​​നം ആ​​​ഘോ​​​ഷി​​​ക്കാ​​​ൻ ബീ​​​ച്ചി​​​ൽ ഒ​​​ത്തു​​​കൂ​​​ടി​​​യ ആ​​​യി​​​ര​​​ത്തോ​​​ളം പേ​​​ർ​​​ക്കു നേ​രേ തോക്കുധാരികൾ വെ​​​ടി​​​യു​​​തി​​​ർ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

സി​​​ഡ്നി​​​യി​​​ലെ യ​​​ഹൂ​​​ദ​​​രെ ല​​​ക്ഷ്യ​​​മി​​​ട്ട ഭീ​​​ക​​​രാ​​​ക്ര​​​മണ​​​മാ​​​ണു ന​​​ട​​​ന്ന​​​തെ​​​ന്നു ന്യൂ ​​​സൗ​​​ത്ത് വെ​​​യി​​​ൽ​​​സ് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് വ്യ​​​ക്ത​​​മാ​​​ക്കിയിരുന്നു. ബീ​​​ച്ചി​​​ലും സ​​​മീ​​​പ​​​ത്തെ പാ​​​ർ​​​ക്കി​​​ലു​​​മാ​​​യി ഒ​​​ത്തു​​​കൂ​​​ടി​​​യ യ​​​ഹൂ​​​ദ​​​ർ​​​ക്കു നേ​​​ർ​​​ക്ക് പ​​​ത്തു മി​​​നി​​റ്റ് വെ​​​ടി​​​വ​​​യ്പ്പു​​​ണ്ടാ​​​യി. ‌

ഭീ​​​ക​​​ര​​​ർ സ​​​മീ​​​പ​​​ത്തെ ന​​​ട​​​പ്പാ​​​ല​​​ത്തി​​​ൽ​​​നി​​​ന്നു വെ​​​ടി​​​യു​​​തി​​​ർ​​​ത്തു​​​വെ​​​ന്നാ​​ണു റി​​​പ്പോ​​​ർ​​​ട്ട്. ക​​​റു​​​ത്ത വ​​​സ്ത്രം​​​ധ​​​രി​​​ച്ച രണ്ടുപേർ പാ​​​ല​​​ത്തി​​​ൽ​​​ നി​​​ന്ന് വെ​​​ടി​​​യു​​​തി​​​ർ​​​ക്കു​​​ന്ന വീ​​​ഡി​​​യോ പു​​​റ​​​ത്തു​​​വ​​​ന്നു. വെ​​​ള്ള​​​വ​​​സ്ത്രം ധ​​​രി​​​ച്ച ഒ​​​രാ​​​ൾ ഇ​​​തിലൊരാളെ മ​​ൽ​​പ്പി​​​ടി​​​ത്ത​​​ത്തി​​​ലൂ​​​ടെ കീ​​​ഴ്പ്പെ​​​ടു​​​ത്തു​​​ന്ന​​​തും വീ​​​ഡി​​​യോ​​​യി​​​ലു​​​ണ്ട്.

അ​​​ക്ര​​​മി​​​ക​​​ളി​​​ൽ ഒ​​​രാ​​​ളു​​​ടെ വാ​​​ഹ​​​ന​​​ത്തി​​​ൽ​​​നി​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ സ്ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ൾ നി​​​ർ​​​വീ​​​ര്യ​​​മാ​​​ക്കി​​​യ​​​താ​​​യി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. ആ​​​ക്ര​​​മ​​​ണ​​​ത്തെ അ​​​പ​​ല​​പി​​ച്ച ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ആ​​​ന്ത​​​ണി ആ​​​ൽ​​​ബ​​​നീ​​​സ് ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ​​​സ​​​മി​​​തി യോ​​​ഗം വി​​​ളി​​​ച്ചുചേ​​​ർ​​​ത്തു.

ഗാ​​​സ യു​​​ദ്ധ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ആ​​​ഗോ​​​ള യ​​​ഹൂ​​​ദ സ​​​മു​​​ദാ​​​യ​​​ത്തി​​​നു നേ​​​ർ​​​ക്കു​​​ണ്ടാ​​​ക്കു​​​ന്ന ഏ​​​റ്റ​​​വും വ​​​ലി​​​യ ആ​​​ക്ര​​​മ​​ണ​​മാ​​​ണി​​​ത്. താ​​​ര​​​ത​​​മ്യേ​​​ന സു​​​ര​​​ക്ഷി​​​ത രാ​​​ജ്യ​​​മാ​​​യ ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ൽ ഇ​​​ത്ത​​​രം വെ​​​ടി​​​വ​​​യ്പു സം​​​ഭ​​​വ​​​ങ്ങ​​​ൾ അ​​​പൂ​​​ർ​​​വ​​​മാ​​​ണ്. ഇ​​​സ്രേ​​​ലി പ്ര​​​സി​​​ഡ​​​ന്‍റ് ഐ​​​സ​​​ക് ഹെ​​​ർ​​​സോ​​​ഗ്, ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കീ​​​യ​​​ർ സ്റ്റാ​​​ർ​​​മ​​​ർ, ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ മ​​​ക്രോ​​​ൺ തു​​ട​​ങ്ങി​​യ​​​വ​​​ർ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തെ അ​​​പ​​​ല​​​പി​​​ച്ചു.

International

ബോ​ണ്ടി ബീ​ച്ച് വെ​ടി​വ​യ്പ്പ്; അ​ക്ര​മി​ക​ളി​ൽ ഒ​രാ​ളെ കീ​ഴ്പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യി​ലെ ബോ​ണ്ടി ബീ​ച്ചി​ൽ വെ​ടി​വ​യ്പ് ന​ട​ത്തി​യ അ​ക്ര​മി​ക​ളി​ൽ ഒ​രാ​ളെ കീ​ഴ്പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്.

മ​ര​ത്തി​ന് മ​റ​ഞ്ഞി​രു​ന്ന ആ​ളു​ക​ളെ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്ന അ​ക്ര​മി​യു​ടെ പി​ന്നി​ൽ കൂ​ടി​യെ​ത്തി​യ നി​രാ​യു​ധ​നാ​യ ആ​ൾ ഇ​യാ​ളെ കീ​ഴ്പ്പെ​ടു​ത്തു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്.

ആ​ക്ര​മി​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന തോ​ക്ക് ത​ട്ടി​പ്പ​റി​ച്ചെ​ടു​ത്ത ഇ​യാ​ൾ തോ​ക്ക് ചൂ​ണ്ടി അ​ക്ര​മി​യെ ഭ​യ​പ്പെ​ടു​ത്തു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ പ​ക​ർ​ത്തി​യ വീ​ഡി​യോ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ണ്ട്.

 

BREAKING: Video shows how bystander disarmed one of the Bondi Beach gunmen pic.twitter.com/YN9lM1Tzls

— The Spectator Index (@spectatorindex) December 14, 2025

അ​തേ​സ​മ​യം, വെ​ടി​വ​യ്പി​ൽ 10 പേ​ർ കൊ​ല്ല​പ്പെ​ട്ടു. മ​രി​ച്ച​വ​രി​ൽ ഒ​രു അ​ക്ര​മി​യും ഉ​ൾ​പ്പെ​ടു​ന്നു. ര​ണ്ടു​പേ​രാ​ണ് വെ​ടി​വ​യ്പ്പ് ന​ട​ത്തി​യ​ത്. 11പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ ര​ണ്ടു​പേ​ർ പോ​ലീ​സു​കാ​രാ​ണ്. പ​രി​ക്കേ​റ്റ​വ​രു​ടെ എ​ണ്ണം ഇ​നി​യും വ​ർ​ധി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

സി​ഡ്നി ബോ​ണ്ടി ബീ​ച്ചി​ൽ എ​ട്ട് ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ജൂ​ത ഉ​ത്സ​വ​മാ​യ ഹ​നു​ക്ക​യു​ടെ ആ​ദ്യ ദി​ന​ത്തി​ലാ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്. സം​ഭ​വ സ​മ​യം നൂ​റു ക​ണ​ക്കി​ന് ആ​ളു​ക​ൾ ബീ​ച്ചി​ലു​ണ്ടാ​യി​രു​ന്നു. ആ​ക്ര​മി​ക​ൾ കു​ട്ടി​ക​ളെ​യും പ്രാ​യ​മാ​യ​വ​രെ​യു​മാ​ണ് ല​ക്ഷ്യം വ​ച്ച​തെ​ന്ന് ഒ​രു ദൃ​സാ​ക്ഷി ദ് ​ഹെ​റാ​ൾ​ഡി​നോ​ടു പ്ര​തി​ക​രി​ച്ചു.

ബോ​ണ്ടി​യി​ലെ സം​ഭ​വ​ങ്ങ​ൾ "ഞെ​ട്ടി​പ്പി​ക്കു​ന്ന​തും ദുഃ​ഖ​ക​ര​വു​മാ​ണെ​ന്ന്' ഓ​സ്‌​ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ആ​ന്‍റ​ണി അ​ൽ​ബ​നീ​സ് പ്ര​തി​ക​രി​ച്ചു.

NRI

കെ​ന്റ​ക്കി സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ വെ​ടി​വ​യ്പ്: ഒ​രു മ​ര​ണം

ഫ്രാ​ങ്ക്ഫോ​ർ​ട്ട്: കെ​ന്‍റ​ക്കി സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി കാ​ന്പ​സി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ഒ​രു വി​ദ്യാ​ർ​ഥി മ​രി​ക്കു​ക​യും മ​റ്റൊ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രിക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് വി​റ്റ്നി എം. ​യംഗ് ജൂ​നി​യ​ർ ഹാ​ളി​ന​ടു​ത്ത് വച്ചാ​ണ് സം​ഭ​വം.


വെ​ടി​യേ​റ്റ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു. പ​രി​ക്കേ​റ്റ മ​റ്റൊ​രാ​ളു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. വെ​ടി​വ​യ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

കാ​ന്പ​സി​ൽ നി​ല​വി​ൽ മ​റ്റ് ഭീ​ഷ​ണി​ക​ളൊ​ന്നു​മി​ല്ലെ​ന്നും, വ്യ​ക്തി​പ​ര​മാ​യ ത​ർ​ക്ക​മാ​ണ് വെ​ടി​വ​യ്പി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക സൂ​ച​ന​യെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

International

അ​മേ​രി​ക്ക​യിൽ വെടിവയ്പ്; വിദ്യാർഥി കൊല്ലപ്പെട്ടു

ഫ്രാ​​​​​ങ്ക്ഫ​​​​​ര്‍​ട്: അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ലെ കെ​​​​​ന്‍റ​​​​​ക്കി സ്റ്റേ​​​​​റ്റ് യൂ​​​​​ണി​​​​​വേ​​​​​ഴ്‌​​​​​സി​​​​​റ്റി​​​​​യി​​​​​ല്‍ ചൊ​​​​​വ്വാ​​​​​ഴ്ച​​​​​യു​​​​​ണ്ടാ​​​​​യ വെ​​​​​ടി​​​​​വ​​​​​യ്പ്പി​​​​​ല്‍ വി​​​​​ദ്യാ​​​​​ര്‍​ഥി കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു. ഒ​​​​​രാ​​​​​ള്‍​ക്ക് ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​യി പ​​​​​രി​​​​​ക്കേ​​​​​റ്റു. യൂ​​​​​ണി​​​​​വേ​​​​​ഴ്‌​​​​​സി​​​​​റ്റി​​​​​യി​​​​​ലെ റെ​​​​​സി​​​​​ഡ​​​​​ന്‍​ഷ്യ​​​​​ല്‍ ഹാ​​​​​ളി​​​​​ലാ​​​​​ണ് വെ​​​​​ടി​​​​​വ​​​​​യ്പ് ന​​​​​ട​​​​​ന്ന​​​​​ത്.

പ്ര​​​​​തി​​​​​യെ​​​​​ന്ന് സം​​​​​ശ​​​​​യി​​​​​ക്കു​​​​​ന്ന​​​​​യാ​​​​​ളെ ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ലെ​​​​​ടു​​​​​ത്ത​​​​​താ​​​​​യി പോ​​​​​ലീ​​​​​സ് പ​​​​​റ​​​​​ഞ്ഞു. ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ലു​​​​​ള്ള​​​​​യാ​​​​​ള്‍ സ​​​​​ര്‍​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യി​​​​​ലെ വി​​​​​ദ്യാ​​​​​ര്‍​ഥി​​​​​യ​​​​​ല്ലെ​​​​​ന്നും ഫ്രാ​​​​​ങ്ക്ഫ​​​​​ര്‍​ട്ട് അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് ചീ​​​​​ഫ് ഓ​​​​​ഫ് പോ​​​​​ലീ​​​​​സ് സ്‌​​​​​കോ​​​​​ട്ട് ട്രേ​​​​​സി വാ​​​​​ര്‍​ത്താ സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ല്‍ പ​​​​​റ​​​​​ഞ്ഞു. നി​​​​​ല​​​​​വി​​​​​ല്‍ കാം​​പ​​സി​​​​​ല്‍ സു​​​​​ര​​​​​ക്ഷാ ആ​​​​​ശ​​​​​ങ്ക​​​​​ക​​​​​ളി​​​​​ല്ലെ​​​​​ന്നും പോ​​​​​ലീ​​​​​സ് വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

സ​​​​​ര്‍​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യി​​​​​ലെ ക്ലാ​​​​​സു​​​​​ക​​​​​ള്‍, ഫൈ​​​​​ന​​​​​ല്‍ പ​​​​​രീ​​​​​ക്ഷ​​​​​ക​​​​​ള്‍, കാം​​പ​​​​​സ് പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ന​​​​​ങ്ങ​​​​​ള്‍ എ​​​​​ന്നി​​​​​വ താ​​​​​ത്കാ​​​​​ലി​​​​​ക​​​​​മാ​​​​​യി നി​​​​​ര്‍​ത്തി​​​​​വ​​​​​ച്ച​​​​​താ​​​​​യി അ​​​​​ധി​​​​​കൃ​​​​​ത​​​​​ര്‍ അ​​​​​റി​​​​​യി​​​​​ച്ചു. സ​​​​​ര്‍​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യി​​​​​ല്‍ നാ​​​​​ല് മാ​​​​​സ​​​​​ത്തി​​​​​നി​​​​​ടെ​​​​​യു​​​​​ണ്ടാ​​​​​യ ര​​​​​ണ്ടാ​​​​​മ​​​​​ത്തെ വെ​​​​​ടി​​​​​വ​​​​​യ്പ്പാ​​​​​ണി​​​​​ത്. ഓ​​​​​ഗ​​​​​സ്റ്റ് 17ന് ​​​​​ഇ​​​​​തേ റെ​​​​​സി​​​​​ഡ​​​​​ന്‍​ഷ്യ​​​​​ല്‍ ഹാ​​​​​ളി​​​​​ന് സ​​​​​മീ​​​​​പം വാ​​​​​ഹ​​​​​ന​​​​​ത്തി​​​​​ല്‍​നി​​​​​ന്നു​​​​​ണ്ടാ​​​​​യ വെ​​​​​ടി​​​​​വ​​​​​യ്പി​​​​​ല്‍ ര​​​​​ണ്ടു പേ​​​​​ര്‍​ക്ക് പ​​​​​രി​​​​​ക്കേ​​​​​റ്റു.

NRI

ഡാ​ള​സ് ഇ​വ​ന്‍റ് സെ​ന്‍റ​റി​ൽ വെ​ടി​വ​യ്പ്; ഒ​രാ​ൾ മ​രി​ച്ചു

ഡാ​ള​സ്: റെ​ഡ് ബേ​ർ​ഡ് ഏ​രി​യ​യി​ലു​ള്ള ഇ​വ​ന്‍റ സെ​ന്‍റ​റി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ഒ​രാ​ൾ മ​രി​ക്കു​ക​യും നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. പ​രി​ക്കേ​റ്റ​വ​രി​ൽ വെ​ടി​വ​ച്ച​യാ​ളും ഉ​ൾ​പ്പെ​ടു​ന്നു.

പ​രി​ക്കേ​റ്റ​വ​രി​ൽ ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. വെ​ർ​ബ​സെ​ൻ​ഡ് ക്രി​യേ​ഷ​ൻ​സ് ആ​ൻ​ഡ് ഇ​വ​ന്‍റ് വെ​ന്യൂ​വി​ലാ​ണ് സം​ഭ​വം. വ​ഴ​ക്കി​നെ തു​ട​ർ​ന്നാ​ണ് വെ​ടി​വ​യ്പ് ഉ​ണ്ടാ​യ​തെ​ന്നാ​ണ് ഡാ​ള​സ് പോ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന.

വെ​ടി​വെ​ച്ച​യാ​ളു​ടെ​യും പ​രി​ക്കേ​റ്റ​വ​രു​ടെ​യും വി​വ​ര​ങ്ങ​ളോ സം​ഭ​വ​ത്തി​ന് പി​ന്നി​ലെ കൃ​ത്യ​മാ​യ കാ​ര​ണ​മോ പോ​ലീ​സ് ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

International

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ വെ​ടി​വ​യ്പ്പ്; 11 പേ​ർ കൊ​ല്ല​പ്പെ​ട്ടു

കേ​പ്ടൗ​ൺ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ പ്രി​ട്ടോ​റി​യ​യി​ൽ തോ​ക്കു​ധാ​രി​ക​ൾ ന​ട​ത്തി​യ വെ​ടി​വ​യ്പ്പി​ൽ 11 പേ​ർ കൊ​ല്ല​പ്പെ​ട്ടു. മ​രി​ച്ച​വ​രി​ൽ മൂ​ന്ന് കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. 14പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

അ​ന​ധി​കൃ​ത​മാ​യി മ​ദ്യം വി​ൽ​ക്കു​ന്ന സ്ഥ​ല​ത്താ​ണ് വെ​ടി​വ​യ്പ് ന​ട​ന്ന​ത്. ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് പ്രി​ട്ടോ​റി​യ​യു​ടെ പ​ടി​ഞ്ഞാ​റു​ള്ള സോ​ൾ​സ്‌​വി​ല്ലെ​യി​ൽ സം​ഭ​വം ന​ട​ന്ന​ത്.

കൊ​ല്ല​പ്പെ​ട്ട കു​ട്ടി​ക​ളി​ല്‍ മൂ​ന്ന്, 12 വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി​ക​ളും 16കാ​രി​യാ​യ ഒ​രു പെ​ണ്‍​കു​ട്ടി​യും ഉ​ള്‍​പ്പെ​ടു​ന്നു. അ​പ​രി​ചി​ത​രാ​യ മൂ​ന്ന് പേ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ‌‌

ആ​ളു​ക​ള്‍ മ​ദ്യ​പി​ക്കു​ന്ന സ്ഥ​ല​ത്ത് എ​ത്തി​യ തോ​ക്കു​ധാ​രി​ക​ള്‍ പ്ര​കോ​പ​ന​മി​ല്ലാ​തെ ത​ന്നെ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് വ​ക്താ​വ് അ​റി​യി​ച്ചു. വെ​ടി​വ​യ്പ്പി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം സം​ഭ​വ സ്ഥ​ല​ത്ത് നി​ന്നും ര​ക്ഷ​പ്പെ​ട്ട അ​ക്ര​മി​ക​ള്‍​ക്കാ​യി തി​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

National

വിവാഹ സത്കാരത്തിനിടെ വെടിവയ്പ് ; രണ്ടു പേർ കൊല്ലപ്പെട്ടു

ലു​​​ധി​​​യാ​​​ന: പ​​​ഞ്ചാ​​​ബി​​​ൽ വി​​​വാ​​​ഹ സ​​ത്കാ​​​ര​​​ത്തി​​​നി​​​ടെ ര​​​ണ്ടു സം​​​ഘ​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ണ്ടാ​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ ര​​​ണ്ടു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ര​​​ണ്ടു പേ​​​ർ പ​​​രി​​​ക്കു​​​ക​​​ളോ​​​ടെ ര​​​ക്ഷ​​​പ്പെ​​​ട്ടു.

പ​​​ഖോ​​​വ​​​ൽ റോ​​​ഡി​​​ൽ ന​​​ട​​​ന്ന വി​​​വാ​​​ഹ​​​ച്ച​​​ട​​​ങ്ങി​​​ന് ക്ഷ​​​ണി​​​ക്ക​​​പ്പെ​​​ട്ട ര​​​ണ്ട് സം​​​ഘ​​​ങ്ങ​​​ൾ ത​​​മ്മി​​​ൽ മു​​​ൻ​​​വൈ​​​രാ​​​ഗ്യ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. ശു​​​ഭം മോ​​ട്ട​​​യു​​​ടെ​​​യും അ​​​ങ്കു​​​റി​​​ന്‍റെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഈ ​​​സം​​​ഘ​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ നി​​​ര​​​വ​​​ധി എ​​​ഫ്ഐ​​​ആ​​​റു​​​ക​​​ളു​​​മു​​​ണ്ട്.

വി​​​വാ​​​ഹ വേ​​​ദി​​​യി​​​ൽ വ​​​ച്ച് പ​​​ര​​​സ്പ​​​രം ക​​​ണ്ടു​​​മു​​​ട്ടി​​​യ ഇ​​​വ​​​ർ നി​​​സാ​​​ര​​​കാ​​​ര്യ​​​ത്തെ​​​ച്ചൊ​​​ല്ലി ആ​​​രം​​​ഭി​​​ച്ച വാ​​​ഗ്വാ​​​ദം പി​​​ന്നീ​​​ട് സം​​​ഘ​​​ട്ട​​​ന​​​ത്തി​​​ലേ​​​ക്ക് ക​​​ട​​​ന്നു​​​വെ​​​ന്നാ​​​ണ് സാ​​​ക്ഷി​​​ക​​​ളു​​​ടെ മൊ​​​ഴി.

ഇ​​​രു​​​സം​​​ഘ​​​ങ്ങ​​​ളും ത​​​മ്മി​​​ൽ 20-25 റൗ​​​ണ്ട് വെ​​​ടി​​​യു​​​തി​​​ർ​​​ത്തെ​​​ന്നും പോ​​​ലീ​​​സ് പ​​​റ​​​യു​​​ന്നു. സം​​​ഭ​​​വ​​​ത്തി​​​ൽ ആ​​​റ് പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​ട്ടു​​​ണ്ട്. ഇ​​​നി​​​യും ഏ​​​ഴ് പേ​​​ർ​​​ക്കാ​​​യി തെര​​​ച്ചി​​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്ന് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

International

ജ​ന്മ​ദി​നാ​ഘോ​ഷ പാ​ർ​ട്ടി​ക്കിടെ വെ​ടി​വ​യ്പ്; നാ​ല് മ​ര​ണം, 10 പേ​ർ​ക്ക് പ​രി​ക്ക്

ക​ലി​ഫോ​ർ​ണി​യ: വ​ട​ക്ക​ൻ ക​ലി​ഫോ​ർ​ണി​യ​യി​ലെ സ്റ്റോ​ക്ട​നി​ലു​ള്ള ലൂ​സീ​ൽ അ​വ​ന്യു​വി​ൽ ജ​ന്മ​ദി​നാ​ഘോ​ഷ പാ​ർ​ട്ടി​ക്കി​ടെ​യു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ നാ​ല് പേ​ർ മ​രി​ച്ചു. 10 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

കു​ട്ടി​ക​ൾ​ക്കും മു​തി‍​ർ​ന്ന​വ​ർ​ക്കും വെ​ടി​യേ​റ്റ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. വെ​ടി​വ​ച്ച​യാ​ളെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ആ​സു​ത്ര​ണം ചെ​യ്‌​തു ന​ട​ത്തി​യ ആ​ക്ര​മ​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക സൂ​ച​ന​യെ​ന്ന് പ​റ​ഞ്ഞ പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും എ​ല്ലാ സാ​ധ്യ​ത​ക​ളും പ​രി​ശോ​ധി​ക്കു​ന്നു​ണ്ടെ​ന്നും അ​റി​യി​ച്ചു.

NRI

വൈ​റ്റ് ഹൗ​സി​ന് സ​മീ​പം വെ​ടി​വ​യ്പ്; ര​ണ്ട് സൈ​നി​ക​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്

വാ​ഷിം​ഗ്ട​ൺ ഡി​സി: വൈ​റ്റ് ഹൗ​സി​ന് സ​മീ​പം നാ​ഷ​ണ​ൽ ഗാ​ർ​ഡ് അം​ഗ​ങ്ങ​ൾ​ക്ക് നേ​രെ ന​ട​ന്ന വെ​ടി​വ​യ്പി​ൽ ര​ണ്ട് സൈ​നി​ക​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. വൈ​റ്റ് ഹൗ​സി​ൽ നി​ന്ന് ഏ​താ​നും ബ്ലോ​ക്കു​ക​ൾ മാ​ത്രം അ​ക​ലെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.

വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റ ഇ​രു​വ​രും വെ​സ്റ്റ് വെ​ർ​ജീ​നി​യ നാ​ഷ​ണ​ൽ ഗാ​ർ​ഡി​ലെ അം​ഗ​ങ്ങ​ളാ​ണെ​ന്ന് വെ​സ്റ്റ് വെ​ർ​ജീ​നി​യ ഗ​വ​ർ​ണ​ർ പാ​ട്രി​ക് മോ​റി​സി അ​റി​യി​ച്ചു. ഇ​രു​വ​രും അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​ത് നാ​ഷ​ന​ൽ ഗാ​ർ​ഡ് അം​ഗ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള ആ​ക്ര​മ​ണ​മാ​യി​രു​ന്നു. വെ​ടി​വ​യ്പ്പി​ന് ശേ​ഷം സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റ് സൈ​നി​ക​ർ ചേ​ർ​ന്ന് പ്ര​തി​യെ​ന്ന് ക​രു​തു​ന്ന​യാ​ളെ കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് വാ​ഷിം​ഗ്ട​ൺ മേ​യ​ർ മു​റി​യ​ൽ ബൗ​സ​ർ അ​റി​യി​ച്ചു.

ഇ​യാ​ളെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഇ​യാ​ൾ​ക്കും വെ​ടി​യേ​റ്റി​ട്ടു​ണ്ടെ​ങ്കി​ലും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വെ​ടി​വ​യ്പി​ന് പി​ന്നി​ലെ കാ​ര​ണം ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്ന് ഡി​സി പോ​ലീ​സ് ചീ​ഫ് ജെ​ഫ്രി ക​രോ​ൾ പ​റ​ഞ്ഞു.

ഈ ​കൃ​ത്യം ചെ​യ്ത​വ​ർ​ക്ക് ക​ന​ത്ത വി​ല ന​ൽ​കേ​ണ്ടി​വ​രു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ത​ല​സ്ഥാ​ന​ത്തേ​ക്ക് 500 അ​ധി​ക നാ​ഷ​ണ​ൽ ഗാ​ർ​ഡ് അം​ഗ​ങ്ങ​ളെ കൂ​ടി അ​യ​ക്കാ​ൻ ട്രം​പ് ഉ​ത്ത​ര​വി​ട്ടു.

നി​ല​വി​ൽ ന​ഗ​ര​ത്തി​ൽ 2,200ഓ​ളം സൈ​നി​ക​രാ​ണ് സം​യു​ക്ത ദൗ​ത്യ സേ​ന​യു​ടെ ഭാ​ഗ​മാ​യി വി​ന്യ​സി​ച്ചി​ട്ടു​ള്ള​ത്.

International

‘ആ മൃഗം വലിയ വില നൽകേണ്ടി വരും’: വൈറ്റ് ഹൗസ് വെടിവയ്പ്പിൽ മുന്നറിയിപ്പുമായി ട്രംപ്

വാഷിംഗ്ടൺ: വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവയ്പ് രാജ്യത്തിനും മനുഷ്യരാശിക്കുമെതിരേയുള്ള കുറ്റകൃത്യമാണെന്ന് യുഎസ് പ്രസിഡന്‍റ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇതൊരു ഹീനമായ ആക്രമണവും വെറുപ്പും ഭീകരതയും ഉളവാക്കുന്ന പ്രവൃത്തിയുമാണെന്നും അദ്ദേഹം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

ആക്രമണത്തെ ഭീകരപ്രവർത്തനമെന്നും അക്രമിയെ മൃഗം എന്നും വിശേഷിപ്പിച്ച ട്രംപ്, അയാൾ വലിയ വില നൽകേണ്ടിവരുമെന്നും പറഞ്ഞു.

500 നാഷണൽ ഗാർഡുകളെ സംഭവ സ്ഥലത്ത് അധികമായി വിന്യസിച്ചു. വെസ്റ്റ് വിർജീനിയ നാഷണൽ ഗാർഡിലെ രണ്ട് അംഗങ്ങൾക്കാണ് വെടിവയ്പ്പിൽ ഗുരുതരപരിക്കേറ്റത്. ഇവരുടെ നില ഗുരുതരമാണ്. യുഎസ് പ്രസിഡന്‍റ് എന്ന നിലയിൽ താനും പ്രസിഡന്‍റിന്‍റെ ഓഫീസുമായി ബന്ധപ്പെട്ട എല്ലാവരും നിങ്ങളോടൊപ്പമുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.

അക്രമിക്കും വെടിവയ്പ്പിൽ പരുക്കേറ്റു. ഇയാളുടെ പശ്ചാത്തലം പരിശോധിക്കുകയാണ്. ഇയാൾ അഫ്ഗാൻ സ്വദേശിയാണെന്നും 2021ലാണ് യുഎസിലെത്തിയതെന്നും ട്രംപ് പറഞ്ഞു.

NRI

ഡാ​ള​സ് ഡൗ​ൺ​ടൗ​ണി​ൽ വെ​ടി​വ​യ്പ്: ര​ണ്ട് മ​ര​ണം, പ്ര​തി​യെ കൊ​ല​പ്പെ​ടു​ത്തി

ഡാ​ള​സ്: ഡൗ​ൺ​ടൗ​ൺ ഡാ​ള​സി​ലെ ഒ​രു നി​ശാ​ക്ല​ബി​ന് പു​റ​ത്ത് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ന​ട​ന്ന വെ​ടി​വ​യ്പി​ൽ ര​ണ്ട് പേ​ർ മ​രി​ക്കു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

പു​ല​ർ​ച്ചെ ര​ണ്ടോ​ടെ കൊ​മേ​ഴ്‌​സ് സ്ട്രീ​റ്റി​ലെ നി​ശാ​ക്ല​ബി​ന്‍റെ പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്താ​ണ് വെ​ടി​വ​യ്പ് ന​ട​ന്ന​ത്.

ക്ല​ബി​നു​ള്ളി​ൽ ആ​രം​ഭി​ച്ച വാ​ക്കു​ത​ർ​ക്കം പു​റ​ത്തെ പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്തേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്നു.

സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​യ പോ​ലീ​സ് പ്ര​തി​ക്ക് നേ​രെ വെ​ടി​യു​തി​ർ​ത്തു. പ്ര​തി സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു.

അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വെ​ടി​വ​യ്പി​നെ തു​ട​ർ​ന്ന് സം​ഭ​വ​സ്ഥ​ല​ത്തി​ന് സ​മീ​പ​മു​ള്ള ഡാ​ള​സ് മു​നി​സി​പ്പ​ൽ കോ​ട​തി തി​ങ്ക​ളാ​ഴ്ച അ​ട​ച്ചു.

NRI

ഡാ​ള​സ് ഏ​രി​യ റാ​പ്പി​ഡ് ട്രാ​ൻ​സി​റ്റ് ട്രെ​യി​നി​ലെ വെ​ടി​വ​യ്പ്: 18 വ​യ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ

ഡാ​ള​സ്: ഏ​രി​യ റാ​പ്പി​ഡ് ട്രാ​ൻ​സി​റ്റ് ട്രെ​യി​നി​ൽ ക​ഴി​ഞ്ഞാ​ഴ്ച ന​ട​ന്ന വെ​ടി​വ​യ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് 18 വ​യ​സു​ള്ള ലാ​മോ​ൺ റ​ഷൗ​ഡ് വി​നി​നെ അ​റ​സ്റ്റ് ചെ​യ്‌​ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. സാ​ക്ഷി​മൊ​ഴി​ക​ൾ, സു​ര​ക്ഷാ വി​ഡി​യോ​ക​ൾ, മ​റ്റു​ള്ള തെ​ളി​വു​ക​ൾ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്.

ട്രെ​യി​നി​ൽ നി​ന്ന് ര​ക്ഷ​പെ​ട്ട് മ​റ്റൊ​രു സ്ഥ​ല​ത്ത് ഒ​ളി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റ രോ​ഗി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

പ്ര​തി​ക്കെ​ത​തി​രേ ഗു​രു​ത​ര​മാ​യ ആ​ക്ര​മ​ണ​ത്തി​നും മാ​ര​കാ​യു​ധം ഉ​പ​യോ​ഗി​ച്ച​തി​നും കേ​സെ​ടു​ത്തു. വെ​ടി​വ​യ്പി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. കേ​സി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

International

അ​മേ​രി​ക്ക​യി​ൽ വാ​രാ​ന്ത്യ പാ​ർ​ട്ടി​ക്കി​ടെ വെ​ടി​വ​യ്പ്പ്; ര​ണ്ട് പേ​ർ മ​രി​ച്ചു

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ലെ നോ​ർ​ത്ത് ക​രോ​ലി​ന​യി​ൽ വാ​രാ​ന്ത്യ പാ​ർ​ട്ടി​ക്കി​ടെ വെ​ടി​വ​യ്പ്പ്. മാ​ക്സ്റ്റ​ണി​ലാ​ണ് ദാ​രു​ണ​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്.

വെ​ടി​വ​യ്പ്പി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു. 13 പേ​ർ​ക്കാ​ണ് വെ​ടി​യേ​റ്റ​ത്. 11 പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

150 ല​ധി​കം പേ​രാ​ണ് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​തെ​ന്ന് റോ​ബ്സ​ൺ കൗ​ണ്ടി ഷെ​രീ​ഫ് ബ​ർ​ണി​സ് വി​ൽ​ക്കി​ൻ​സ് പ​റ​ഞ്ഞു. എ​ന്നാ​ൽ പോ​ലീ​സ് എ​ത്തു​മ്പോൾ മി​ക്ക​വ​രും പോ​യി​രു​ന്ന​താ​യും ബ​ർ​ണി​സ് പ​റ​ഞ്ഞു.

ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് വെ​ടി​വ​യ്പ്പ് ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​നെ കു​റി​ച്ചു​ള്ള വി​ശ​ദ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കു​ന്ന​തെ ഉ​ള്ളു​വെ​ന്നും വി​വ​ര​ങ്ങ​ൾ പി​ന്നീ​ട് അ​റി​യി​ക്കാ​മെ​ന്നും ബ​ർ​നിസ് പ​റ​ഞ്ഞു.

District News

എ​യ​ര്‍ റൈ​ഫി​ള്‍ ഷൂ​ട്ടിം​ഗി​ല്‍ ശ്വേ​ത സ​ന്ദീ​പി​ന് സ്വ​ര്‍​ണം

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ സീ​നി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ഓ​പ​ണ്‍ സൈ​റ്റ് എ​യ​ര്‍ റൈ​ഫി​ള്‍ ഇ​ന​ത്തി​ല്‍ ശ്വേ​ത ട്രീ​സ സ​ന്ദീ​പി​ന് സ്വ​ര്‍​ണം. കൂ​ട​ത്താ​യ് സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യാ​യ ശ്വേ​ത ക​ഴി​ഞ്ഞ വ​ര്‍​ഷ​വും ഇ​തേ ഇ​ന​ത്തി​നു സ്വ​ര്‍​ണം ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു ഭോ​പാ​ലി​ല്‍ ന​ട​ന്ന ദേ​ശീ​യ സ്‌​കൂ​ള്‍ ഗെ​യിം​സി​ല്‍ വെ​ള്ളി മെ​ഡ​ലും നേ​ടി​യി​രു​ന്നു.

എം​പാ​ന​ല്‍ ഷൂ​ട്ട​റും കാ​യി​കാ​ധ്യാ​പ​ക​നു​മാ​യ ജോ​സി​ന്‍ പി. ​ജോ​ണി​ന്‍റെ ശി​ക്ഷ​ണ​ത്തി​ല്‍ ഷൂ​ട്ടിം​ഗി​ന്‍റെ ബാ​ല​പാ​ഠ​ങ്ങ​ള്‍ അ​ഭ്യ​സി​ച്ച ശ്വേ​ത നി​ല​വി​ല്‍ കോ​ഴി​ക്കോ​ട് തൊ​ണ്ട​യാ​ട് റൈ​ഫി​ള്‍ ക്ലാ​സി​ലെ വി​പി​ന്‍​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശീ​ല​നം തു​ട​രു​ന്ന​ത്.

ഷൂ​ട്ടിം​ഗ് മി​ക​വ് പ​രി​ഗ​ണി​ച്ച് ശ്വേ​ത​ക്ക് എ​ന്‍​സി​സി സ​ര്‍​ജ​ന്‍റ് പ​ദ​വി​യും ല​ഭി​ച്ചി​ട്ടു​ണ്ട്. ക​ല്ലാ​നോ​ട് കോ​ത​മ്പ​നാ​നി​യി​ല്‍ സ​ന്ദീ​പ-​സ​വി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ശ്വേ​ത.

International

അ​മേ​രി​ക്ക​യി​ലെ ബാ​റി​ൽ വെ​ടി​വ​യ്പ്പ്; നാ​ലു​പേ​ർ മ​രി​ച്ചു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ലെ ബാ​റി​ലു​ണ്ടാ​യ വെ​ടി​വെ​പ്പി​ല്‍ നാ​ലു​പേ​ര്‍ മ​രി​ച്ചു. 20 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

സൗ​ത്ത് ക​രോ​ലി​ന​യി​ലെ ദ്വീ​പി​ലെ തി​ര​ക്കേ​റി​യ ബാ​റി​ലാ​ണ് വെ​ടി​വ‍​യ്പ്പു​ണ്ടാ​യ​ത്. സെ​ന്‍റ് ഹെ​ലീ​ന ദ്വീ​പി​ലെ വി​ല്ലീ​സ് ബാ​ര്‍ ആ​ന്‍​ഡ് ഗ്രി​ല്ലി​ല്‍ ഞാ​യ​റാ​ഴ്ച അ​ര്‍​ധ​രാ​ത്രി ഒ​ന്നോ​ടെ​യാ​ണ് വെ​ടി​വെ​യ്പ്പു​ണ്ടാ​യ​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

വെ​ടി​വ​യ്പ്പി​ല്‍​നി​ന്ന് ര​ക്ഷ​പ്പെ​ടാ​നാ​യി ആ​ളു​ക​ൾ അ​ടു​ത്തു​ള്ള വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും കെ​ട്ടി​ട​ങ്ങ​ളി​ലും അ​ഭ​യം​തേ​ടു​ക​യാ​യി​രു​ന്നു. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തു​മ്പോ​ള്‍ പ​ല​രും വെ​ടി​കൊ​ണ്ട് പ​രി​ക്കേ​റ്റ നി​ല​യി​ലാ​യി​രു​ന്നു.

സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് നാ​ലു​പേ​രെ​യാ​ണ് മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. 20 പേ​ര്‍​ക്കെ​ങ്കി​ലും പ​രി​ക്കു​ണ്ട്. ഇ​വ​രി​ല്‍ നാ​ലു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. മ​രി​ച്ച​വ​രു​ടെ​യോ പ​രി​ക്കേ​റ്റ​വ​രു​ടെ​യോ പേ​രു​വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

NRI

സൗ​ത്ത് കാ​രോ​ലി​ന സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ൽ വെ​ടി​വ​യ്പ്; ഒ​രാ​ൾ മ​രി​ച്ചു

സൗ​ത്ത് കാ​രോ​ലി​ന: സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി കാ​മ്പ​സി​ൽ ശ​നി​യാ​ഴ്ച രാ​ത്രി ന​ട​ന്ന ര​ണ്ട് വ്യ​ത്യ​സ്ത വെ​ടി​വ​യ്പു​ക​ളി​ൽ ഒ​രാ​ൾ മ​രി​ക്കു​ക​യും മ​റ്റൊ​രാ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് കാ​മ്പ​സി​ൽ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചു.

വി​ദ്യാ​ർ​ഥി റ​സി​ഡ​ൻ​ഷ്യ​ൽ കോം​പ്ല​ക്‌​സാ​യ ഹ്യൂ​ഗൈ​ൻ സ്യൂ​ട്ട്‌​സ് പ്ര​ദേ​ശ​ത്തി​ന് സ​മീ​പ​മാ​ണ് ആ​ദ്യ വെ​ടി​വ​യ്പ് ന​ട​ന്ന​തെ​ന്ന് യൂ​ണി​വേ​ഴ്‌​സി​റ്റി അ​റി​യി​ച്ചു. ഇ​വി​ടെ വെ​ടി​യേ​റ്റ ഒ​രു വ​നി​ത​യെ ഉ​ട​ൻ​ത​ന്നെ ഏ​രി​യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

മ​രി​ച്ച​ത് സ​ലു​ഡ സ്വ​ദേ​ശി​യാ​യ 19 വ​യ​സു​ള്ള ജാ​ലി​യ ബ​ട്ട്‌​ല​ർ ആ​ണെ​ന്ന് ഓ​റ​ഞ്ച്ബ​ർ​ഗ് കൗ​ണ്ടി കൊ​റോ​ണ​ർ സ്ഥി​രീ​ക​രി​ച്ചു. ര​ണ്ടാ​മ​ത്തെ വെ​ടി​വ​യ്പി​ൽ മ​റ്റൊ​രാ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ര​ണ്ട് വെ​ടി​വ​യ്പു​ക​ളും ത​മ്മി​ൽ ബ​ന്ധ​മി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്നും അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും സൗ​ത്ത് കാ​രോ​ലി​ന ലോ ​എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡി​വി​ഷ​ൻ സ്ഥി​രീ​ക​രി​ച്ചു.

International

മാ​ഞ്ച​സ്റ്റ​ർ സി​ന​ഗോ​ഗി​ൽ ര​ണ്ടു പേ​ർ​ക്ക് വെ​ടി​യേ​റ്റ​ത് പോ​ലീ​സ് ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ

ല​ണ്ട​ൻ: മാ​ഞ്ച​സ്റ്റ​ർ സി​ന​ഗോ​ഗി​ൽ ര​ണ്ടു പേ​ർ​ക്ക് വെ​ടി​യേ​റ്റ​ത് ആ​ക്ര​മി​യെ നേ​രി​ടു​ന്പോ​ഴെ​ന്ന് പോ​ലീ​സ്. സി​ന​ഗോ​ഗി​ലെ ക​ത്തി​യാ​ക്ര​മ​ണ​ത്തി​നി​ടെ അ​ക്ര​മി​യെ നേ​രി​ടു​ന്പോ​ൾ പോ​ലീ​സ് ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ അ​ബ​ദ്ധ​ത്തി​ൽ ര​ണ്ട് പേ​ർ​ക്കു​കൂ​ടി വെ​ടി​യേ​റ്റ​താ​യ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

അ​ക്ര​മി സി​ന​ഗോ​ഗി​ൽ പ്ര​വേ​ശി​ക്കു​ന്ന​തു ത​ട​യാ​ൻ വാ​തി​ലി​നു പി​ന്നി​ൽ​നി​ന്നു ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു​വ​ർ​ക്കും വെ​ടി​യേ​റ്റ​തെ​ന്നും കൊ​ല്ല​പ്പെ​ട്ട ര​ണ്ടു പേ​രി​ലൊ​രാ​ൾ​ക്കും പ​രു​ക്കേ​റ്റ​വ​രി​ലൊ​രാ​ൾ​ക്കു​മാ​ണ് വെ​ടി​യേ​റ്റ​തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

പോ​ലീ​സ് വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട ബ്രി​ട്ടി​ഷ് പൗ​ര​ത്വ​മു​ള്ള സി​റി​യ​ൻ വം​ശ​ജ​ൻ ജി​ഹാ​ദ​ൽ ഷ​മി(35)​യാ​ണ് സി​ന​ഗോ​ഗി​ൽ ക​ട​ന്നു​ക​യ​റി ആ​ളു​ക​ളെ ക​ത്തി​കൊ​ണ്ട് ആ​ക്ര​മി​ച്ച​ത്. ആ​ക്ര​മ​ണം ന​ട​ന്ന സി​ന​ഗോ​ഗ് പ്ര​ധാ​ന​മ​ന്ത്രി കി​യ സ്റ്റാ​മ​ർ സ​ന്ദ​ർ​ശി​ച്ചു. ജൂ​ത ആ​രാ​ധ​നാ​ല​യ​ങ്ങ​ളാ​യ സി​ന​ഗോ​ഗു​ക​ൾ​ക്ക് സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കാ​ൻ ബ്രി​ട്ടി​ഷ് സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു.

NRI

ബ്രൂ​ക്ലി​നി​ലെ വെ​ടി​വ​യ്പ്; മൂ​ന്ന് മരണം, എ​ട്ട് പേ​ർ​ക്ക് പ​രി​ക്ക്

ന്യൂ​യോ​ർ​ക്ക്: ബ്രൂ​ക്ലി​നി​ൽ ക്രൗ​ൺ ഹൈ​റ്റ്സ് പ​രി​സ​ര​ത്തു​ള്ള ലോ​ഞ്ചി​ൽ ന​ട​ന്ന വെ​ടി​വ​യ്പി​ൽ മൂ​ന്ന് പു​രു​ഷ​ന്മാ​ർ കൊ​ല്ല​പ്പെ​ട്ടു. എ​ട്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 3.30 ഓ​ടെ ടേ​സ്റ്റ് ഓ​ഫ് ദ ​സി​റ്റി എ​ന്ന സ്ഥ​ല​ത്താ​ണ് ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് സം​ഭ​വം ന​ട​ന്ന​ത്. പ​രി​ക്കേ​റ്റ​വ​ർ പ്രാ​ദേ​ശി​ക ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഇ​വ​രു​ടെ പ​രി​ക്കു​ക​ൾ ഗു​രു​ത​ര​മ​ല്ല. നി​ല​വി​ൽ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

NRI

ഓസ്റ്റിനി​ൽ വെ​ടി​വ​യ്പ്: മൂ​ന്ന് മരണം, പ്ര​തി പി​ടി​യി​ൽ

വാ​ഷിം​ഗ്ട​ൺ ഡി​സി: ടെ​ക്സ​സി​ലെ ഓസ്റ്റിനിൽ ന​ട​ന്ന വെ​ടി​വ​യ്പി​ൽ മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. ടാ​ർ​ഗെ​റ്റ് സ്റ്റോ​റി​ന്‍റെ പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്താ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്.

പ്ര​തി​യെ​ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ കാ​ർ മോ​ഷ്‌ടി​ച്ച് ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച ഇയാളെ സൗ​ത്ത് ഓ​സ്റ്റി​നി​ൽ വ​ച്ച് പോ​ലീ​സ് സാ​ഹ​സി​ക​മാ​യിയാണ് പി​ടി​കൂ​ടിയത്.

30 വ​യ​സ് പ്രാ​യ​മു​ള്ള ആ​ളാ​ണ് പി​ടി​യി​ലാ​യ​തെ​ന്നും ഇ​യാ​ൾ​ക്ക് മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന് സം​ശ​യ​മു​ണ്ടെ​ന്നും ഓ​സ്റ്റി​ൻ പോ​ലീ​സ് മേ​ധാ​വി ലി​സ ഡേ​വി​സ് പ​റ​ഞ്ഞു.

International

വടക്കൻ അയർലൻഡിൽ വെടിവയ്പ്: രണ്ടു പേർ കൊല്ലപ്പെട്ടു

ല​​​ണ്ട​​​ൻ: വ​​​ട​​​ക്ക​​​ൻ അ​​​യ​​​ർ​​​ല​​​ൻഡിൽ ന​​​ട​​​ന്ന വെ​​​ടി​​​വ​​​യ്പി​​​ൽ ര​​​ണ്ട് പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു.

മ​​​റ്റു ര​​​ണ്ടു പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റി​​​ട്ടു​​​ണ്ട്. ഇ​​​വ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ൽ​​​സ​​​യി​​​ലാ​​​ണ്.      

ബെ​​​ൽ​​​ഫാ​​​സ്റ്റ് ന​​​ഗ​​​ര​​​ത്തി​​​ൽ നി​​​ന്ന് 120 കി​​​ലോ​​​മീ​​​റ്റ​​​ർ തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ് മാ​​​റി സ്ഥി​​​തി ചെ​​​യ്യു​​​ന്ന മ​​​ഹ്ഗ്വ​​​യ​​​ർ​​​ബ്രി​​​ഡ്ജ് ഗ്രാ​​​മ​​​ത്തി​​​ലാ​​​ണ് സം​​​ഭ​​​വ​​​മെ​​​ന്നും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ ഭ​​​യ​​​പ്പെ​​​ടേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​മി​​​ല്ലെ​​​ന്നും പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.   

ശാ​​​ന്ത​​​സു​​​ന്ദ​​​ര​​​മാ​​​യ ഗ്രാ​​​മ​​​പ്ര​​​ദേ​​​ശ​​​ത്ത് ന​​​ട​​​ന്ന സം​​​ഭ​​​വം ഞെ​​​ട്ടി​​​ച്ചെ​​​ന്ന് പ്ര​​​ദേ​​​ശ​​​ത്തെ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​യാ​​​യ ഡെ​​​ബോ​​​റ എ​​​ർ​​​സ്കൈ​​​ൻ പ​​​റ​​​ഞ്ഞു. 

Latest News

Up