x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​എ​സി​ൽ വെ​ടി​വ​യ്പ്; ആ​റു​പേ​ർ കൊ​ല്ല​പ്പെ​ട്ടു


Published: January 11, 2026 07:16 AM IST | Updated: January 11, 2026 07:16 AM IST

വാ​ഷിം​ഗ്ട​ൺ ഡി​സി: മി​സി​സി​പ്പി​യി​ലെ ക്ലേ ​കൗ​ണ്ടി​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ  ആ​റു​പേ​ർ ​കൊ​ല്ല​പ്പെ​ട്ടു. അ​ല​ബാ​മ അ​തി​ർ​ത്തി​ക്ക​ടു​ത്തു​ള്ള വെ​സ്റ്റ് പോ​യി​ന്‍റ് പ​ട്ട​ണ​ത്തി​ലാ​ണ് വെ​ടി​വ​യ്പ് ന​ട​ന്ന​ത്.

ഇ​വി​ടെ മൂ​ന്ന് സ്ഥ​ല​ങ്ങ​ളി​ൽ വെ​ടി​വ​യ്പ് ന​ട​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ​പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. 

വ​ട​ക്കു​കി​ഴ​ക്ക​ൻ മി​സി​സി​പ്പി​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന ക്ലേ ​കൗ​ണ്ടി​യി​ൽ ഏ​ക​ദേ​ശം 20,000ത്തോ​ളം പേ​ർ താ​മ​സി​ക്കു​ന്നു​ണ്ട്.

Tags : killed Shooting

Recent News

Up