Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : House

ലൈഫിൽ പൂർത്തിയായത് അഞ്ച് ലക്ഷത്തിലേറെ വീടുകൾ; ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി ഇന്ന് നടത്തും

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിലൂടെ അഞ്ച് ലക്ഷം വീടുകളുടെ നിർമാണം പൂർത്തിയാക്കിയതിന്‍റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നടത്തും. രാവിലെ 11 മണിക്ക് തിരുവനന്തപുരം കരകുളം ഗ്രാമപഞ്ചായത്തിലെ കോമളകുമാരിയുടെ വീടിന്‍റെ ഗൃഹപ്രവേശ ചടങ്ങിൽ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കും.

വൈകുന്നേരം നാലിന് പൂജപ്പുര മൈതാനത്ത് നടക്കുന്ന ചടങ്ങിലാണ് അഞ്ചു ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി നിർവഹിക്കുക. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിക്കും. മന്ത്രിമാരും പ്രതിപക്ഷനേതാവും ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കും. പദ്ധതിയുടെ വിജയത്തിനായി സഹകരിച്ച വ്യക്തികളെയും സംഘടനകളെയും ആദരിക്കും.

'മനസോടിത്തിരി മണ്ണ്' പദ്ധതിക്കായി 2.61 ഏക്കർ ഭൂമി സംഭാവന ചെയ്ത കെ സുകുമാരൻ വൈദ്യരെയും, ലൈഫ് മിഷന് പിന്തുണ നൽകിയ കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ, ലയൺസ് ഇന്‍റർനാഷണൽ തുടങ്ങിയ സംഘടനകളെയും ചടങ്ങിൽ മുഖ്യമന്ത്രി ആദരിക്കും.

ലൈഫ് മിഷൻ വഴി ഇതുവരെ അനുവദിച്ച ആകെ 6,04,046 വീടുകളിൽ 5,00,364 വീടുകളുടെ നിർമാണമാണ് ഇതുവരെ പൂർത്തിയാക്കിയത്.

 

Kerala

കരാറുകാരൻ വീടിനു മുകളിൽനിന്നു വീണു മരിച്ചു

വാ​ഴൂ​ർ: ചെ​ങ്ക​ല്ലി​നു സ​മീ​പം നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടി​നു മു​ക​ളി​ൽനി​ന്നു വീ​ണ ക​രാ​റു​കാ​ര​നെ മ​രി​ച്ച​ നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​ഞ്ഞി​ര​പ്പ​ള്ളി അ​ഞ്ചി​ലിപ്പ സ്വ​ദേ​ശി തേ​വ​ർ​കാ​ട്ടി​ൽ ശ്രീ​കു​മാ​ർ (മു​രു​ക​ൻ-56) ആ​ണ് മ​രി​ച്ച​ത്.

ചെ​ങ്ക​ൽ ഈ​റ്റ​ത്തോ​ട്ട​ത്തി​ൽ ബി​നീ​ഷി​ന്‍റെ വീ​ടി​നു മു​ക​ളി​ൽ നി​ന്നാ​ണ് ശ്രീ​കു​മാ​ർ വീ​ണ​ത്. ഇ​ന്ന​ലെ രാ​വി​ലെ മ​റ്റ് ജോ​ലി​ക്കാ​ർ എ​ത്തി​യ​പ്പോ​ൾ ശ്രീ​കു​മാ​റി​നെ വീ​ടി​ന്‍റെ മു​റ്റ​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു ഇ​ദ്ദേ​ഹം. ര​ണ്ടാം നി​ല​യി​ൽനി​ന്നു കാ​ൽ​ തെ​റ്റി വീ​ണ​താ​ണെ​ന്ന് കു​രു​തു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി.

സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും. ഭാ​ര്യ: ബി​ജി. മ​ക്ക​ൾ: അ​ച്ചു, അ​മ്മു.

Kerala

വി​ല​ങ്ങാ​ട് ദു​രി​ത​ബാ​ധി​ത​ർ​ക്ക് എ​​​​റ​​​​ണാ​​​​കു​​​​ളം-​​​​അ​​​​ങ്ക​​​​മാ​​​​ലി അ​​​​തി​​​​രൂ​​​​പ​​​​ത ഏ​​​​ഴു വീ​​​​ടു​​​​ക​​​​ൾ കൈ​​​​മാ​​​​റി

കൊ​​​​ച്ചി: ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ട​​​​ൽ ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ കി​​​​ട​​​​പ്പാ​​​​ടം ന​​​​ഷ്‌​​​ട​​​​പ്പെ​​​​ട്ട കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി എ​​​​റ​​​​ണാ​​​​കു​​​​ളം - അ​​​​ങ്ക​​​​മാ​​​​ലി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ നി​​​​ർ​​​​മി​​​​ച്ച ഏ​​​​ഴു വീ​​​​ടു​​​​ക​​​​ൾ കൈ​​​​മാ​​​​റി.

വി​​​​ല​​​​ങ്ങാ​​​​ട്ടെ ദു​​​​രി​​​​ത​​​​ബാ​​​​ധി​​​​ത​​​​ർ​​​​ക്കാ​​​​ണ് വീ​​​​ടു​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ച്ചു​​​ന​​​​ൽ​​​​കി​​​​യ​​​​ത്. വ​​​​യ​​​​നാ​​​​ട് ദു​​​​ര​​​​ന്ത​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ അ​​​​തി​​​​രൂ​​​​പ​​​​ത ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ നി​​​​ർ​​​​മി​​​​ച്ച ഏ​​​​ഴു വീ​​​​ടു​​​​ക​​​​ളാ​​​​ണ് പൂ​​​​ർ​​​​ത്തീ​​​​ക​​​​രി​​​​ച്ചു കൈ​​​​മാ​​​​റി​​​​യ​​​​ത്. ചൂ​​​​ര​​​​ൽ​​​​മ​​​​ല ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ ഭ​​​​വ​​​​ന​​​ര​​​​ഹി​​​​ത​​​​രാ​​​​യ​​​​വ​​​​ർ​​​​ക്കു​​​​ള്ള അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ പ​​​ത്തു വീ​​​​ടു​​​​ക​​​​ളു​​​​ടെ നി​​​​ർ​​​​മാ​​​​ണം അ​​​​ന്തി​​​​മ​​​​ഘ​​​​ട്ട​​​​ത്തി​​​​ലാ​​​​ണ്.

എ​​​​റ​​​​ണാ​​​​കു​​​​ളം-​​​​അ​​​​ങ്ക​​​​മാ​​​​ലി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ലെ ഇ​​​​ട​​​​വ​​​​ക​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള സാ​​​​ന്പ​​​​ത്തി​​​​ക​​​​സ​​​​ഹാ​​​​യ​​​​ങ്ങ​​​​ളോ​​​​ടെ​​​​യും താ​​​​മ​​​​ര​​​​ശേ​​​​രി രൂ​​​​പ​​​​ത സാ​​​​മൂ​​​​ഹ്യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ടെ​​​​യു​​​​മാ​​​​ണ് സ​​​​ഹൃ​​​​ദ​​​​യ പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​ത്. 17 ഭ​​​​വ​​​​ന​​​​ങ്ങ​​​​ളു​​​​ടെ നി​​​​ർ​​​​മാ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കു​​​പു​​​​റ​​​​മെ, ജീ​​​​വ​​​​നോ​​​​പാ​​​​ധി വി​​​​ക​​​​സ​​​​ന​​​പ​​​​ദ്ധ​​​​തി​​​​ക​​​​ളും ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന് സ​​​​ഹൃ​​​​ദ​​​​യ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ജോ​​​​സ് കൊ​​​​ളു​​​​ത്തു​​​​വെ​​​​ള്ളി​​​​ൽ പ​​​​റ​​​​ഞ്ഞു.

ഏ​​​​ഴു വീ​​​​ടു​​​​ക​​​​ളു​​​​ടെ ആ​​​​ശീ​​​​ർ​​​​വാ​​​​ദ​​​ക​​​​ർ​​​​മം എ​​​​റ​​​​ണാ​​​​കു​​​​ളം- അ​​​​ങ്ക​​​​മാ​​​​ലി അ​​​​തി​​​​രൂ​​​​പ​​​​ത മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​ൻ വി​​​​കാ​​​​രി ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പാം​​​​പ്ലാ​​​​നി​​​​യും താ​​​​മ​​​​ര​​​​ശേ​​​​രി രൂ​​​​പ​​​​ത വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ൾ മോ​​​​ൺ. ജോ​​​​യ്സ് വ​​​​യ​​​​ലി​​​​ലും ചേ​​​​ർ​​​​ന്നു നി​​​​ർ​​​​വ​​​​ഹി​​​​ച്ചു.

കേ​​​​ര​​​​ള സോ​​​​ഷ്യ​​​​ൽ സ​​​​ർ​​​​വീ​​​​സ് ഫോ​​​​റം ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ജേ​​​​ക്ക​​​​ബ് മാ​​​​വു​​​​ങ്ക​​​​ൽ, എ​​​​റ​​​​ണാ​​​​കു​​​​ളം-​​​​അ​​​​ങ്ക​​​​മാ​​​​ലി അ​​​​തി​​​​രൂ​​​​പ​​​​ത വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ൾ മോ​​​​ൺ. ആ​​​​ന്‍റോ ചേ​​​​രാം​​​​തു​​​​രു​​​​ത്തി, സ​​​​ഹൃ​​​​ദ​​​​യ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ജോ​​​​സ് കൊ​​​​ളു​​​​ത്തു​​​​വെ​​​​ള്ളി​​​​ൽ, അ​​​​സോ. ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ആ​​​​ന്‍റ​​​​ണി പു​​​​തി​​​​യാ​​​​പ​​​​റ​​​​മ്പി​​​​ൽ, അ​​​​സി. ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​സി​​​​ബി​​​​ൻ മ​​​​ന​​​​യം​​​​പി​​​​ള്ളി, വി​​​​ല​​​​ങ്ങാ​​​​ട് ഫൊ​​​​റോ​​​​ന വി​​​​കാ​​​​രി ഫാ. ​​​​വി​​​​ൽ​​​​സ​​​​ൺ മു​​​​ട്ട​​​​ത്തു​​​​കു​​​​ന്നേ​​​​ൽ, മ​​​​ഞ്ഞ​​​​ക്കു​​​​ന്ന് ഇ​​​​ട​​​​വ​​​​ക വി​​​​കാ​​​​രി ഫാ. ​​​​ബോ​​​​ബി പൂ​​​​ത്തു​​​​ങ്ക​​​​ൽ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.

താ​​​​മ​​​​ര​​​​ശേ​​​​രി രൂ​​​​പ​​​​ത സോ​​​​ഷ്യ​​​​ൽ സ​​​​ർ​​​​വീ​​​​സ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​സാ​​​​യി പാ​​​​റ​​​​ൻ​​​​കു​​​​ള​​​​ങ്ങ​​​​ര, പ്രോ​​​​ഗ്രാം കോ- ​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​ർ​​​​മാ​​​​രാ​​​​യ ആ​​​​ൽ​​​​ബി​​​​ൻ, സി​​​​ദ്ധാ​​​​ർ​​​​ഥ് തു​​​​ട​​​​ങ്ങ​​​​യ​​​​വ​​​​ർ നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി.

Kerala

മകളെ മർദിച്ചത് ചോദ്യംചെയ്തതിന് ഭാര്യാമാതാവിന്‍റെ വീടിന് തീവച്ച് യുവാവ്

കോഴിക്കോട്: മകളെ മർദിച്ചത് ചോദ്യം ചെയ്തതിന് ഭാര്യാ മാതാവിന്‍റെ വീടിന് തീവച്ച് യുവാവ്. കാരശേരി വലിയപറമ്പ് ജമീലയുടെ വീടിനാണ് മരുമകൻ റഷീദ്‌ തീയിട്ടത്. ഇന്ന് പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം.

റഷീദ്‌ ഭാര്യയെ വാടകവീട്ടിൽവച്ച് മർദിക്കുമായിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ട് ജമീല എത്തുകയും വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. പരിക്കേറ്റ ഇയാളുടെ ഭാര്യയെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തുകൊണ്ട് വന്നതിനുശേഷമാണ് റഷീദ് വീടിന് തീവച്ചത്.

റഷീദിനെ മുക്കം പോലീസ് അറസ്റ്റ് ചെയ്‌ത്‌ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

NRI

വോ​ട്ട​ർ​മാ​ർ​ക്ക് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും പൗ​ര​ത്വ രേ​ഖ​യും നി​ർ​ബ​ന്ധ​മാ​ക്കു​ന്ന ബി​ല്‍ അ​മേ​രി​ക്ക​ൻ ജ​ന​പ്ര​തി​നി​ധി സ​ഭ പാ​സാ​ക്കി

വാ​ഷിം​ഗ്ട​ൺ ഡി​സി: ഫെ​ഡ​റ​ൽ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വോ​ട്ട് ചെ​യ്യു​ന്ന​തി​ന് ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും പൗ​ര​ത്വ തെ​ളി​വും നി​ർ​ബ​ന്ധ​മാ​ക്കു​ന്ന "സേ​വ് അ​മേ​രി​ക്ക ആ​ക്ട്' അ​മേ​രി​ക്ക​ൻ ജ​ന​പ്ര​തി​നി​ധി സ​ഭ പാ​സാ​ക്കി.

ബി​ല്ലി​ന് അ​നു​കൂ​ല​മാ​യി 218 വോ​ട്ടു​ക​ളും എ​തി​രാ​യി 213 വോ​ട്ടു​ക​ളും ല​ഭി​ച്ചു. റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി കൊ​ണ്ടു​വ​ന്ന ഈ ​ബി​ല്ലി​നെ ഹെ​ൻ​റി ക്യൂ​ല്ല​ർ എ​ന്ന ഒ​രു ഡെ​മോ​ക്രാ​റ്റി​ക് അം​ഗം മാ​ത്ര​മാ​ണ് പി​ന്തു​ണ​ച്ച​ത്.

വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കാ​ൻ പൗ​ര​ത്വ രേ​ഖ​യും വോ​ട്ട് ചെ​യ്യാ​ൻ ഫോ​ട്ടോ ഐ​ഡി​യും നി​ർ​ബ​ന്ധ​മാ​ക്കു​ക വ​ഴി തി​ര​ഞ്ഞെ​ടു​പ്പ് സു​താ​ര്യ​ത ഉ​റ​പ്പാ​ക്കു​ക എ​ന്ന​താ​ണ് റി​പ്പ​ബ്ലി​ക്ക​ൻ​മാ​രു​ടെ വാ​ദം. ഏ​ക​ദേ​ശം 80 ശതമാനം ജ​ന​ങ്ങ​ളും ഈ ​നീ​ക്ക​ത്തെ പി​ന്തു​ണ​യ്ക്കു​ന്നു​വെ​ന്ന് ബി​ല്ല് അ​വ​ത​രി​പ്പി​ച്ച ചി​പ്പ് റോ​യ് പ​റ​ഞ്ഞു.

∙ ഡെ​മോ​ക്രാ​റ്റു​ക​ളു​ടെ നി​ല​പാ​ട് വോ​ട്ടിംഗ് അ​വ​കാ​ശ​ത്തി​ന്മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണി​തെ​ന്ന് ഡെ​മോ​ക്രാ​റ്റു​ക​ൾ ആ​രോ​പി​ക്കു​ന്നു. ഇ​ത് വോ​ട്ട് ചെ​യ്യു​ന്ന​തി​ൽ നി​ന്ന് സാ​ധാ​ര​ണ​ക്കാ​രെ ത​ട​യു​ന്ന 'ജിം ​ക്രോ കാ​ല​ഘ​ട്ട​ത്തി​ലെ' നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് സ​മാ​ന​മാ​ണെ​ന്ന് സെ​ന​റ്റി​ലെ മൈ​നോ​റി​റ്റി ലീ​ഡ​ർ ച​ക് ഷു​മ​ർ വി​മ​ർ​ശി​ച്ചു.

ബി​ൽ ഇ​നി സെ​ന​റ്റി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്ക് വ​രും. സെ​ന​റ്റി​ൽ ബി​ൽ പാ​സാ​ക്കി​യെ​ടു​ക്കാ​ൻ റി​പ്പ​ബ്ലി​ക്ക​ൻ​മാ​ർ ക​ടു​ത്ത സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്നു​ണ്ട്.

National

ആന്ധ്രയിൽ മുൻ മന്ത്രിയുടെ വീട് അക്രമികൾ കത്തിച്ചു

ഇ​​ബ്രാ​​ഹിം​​പ​​ട്ട​​ണം: ആ​​ന്ധ്ര​​പ്ര​​ദേ​​ശ് മു​​ൻ മ​​ന്ത്രി​​യും വൈ​​എ​​സ്ആ​​ർ കോ​​ൺ​​ഗ്ര​​സ് നേ​​താ​​വു​​മാ​​യ ജോ​​ഗി ര​​മേ​​ഷി​​ന്‍റെ വീ​​ട് ഒ​​രു സം​​ഘം ആ​​ക്ര​​മി​​ച്ച​​ശേ​​ഷം ക​​ത്തി​​ച്ചു. എ​​ൻ​​ടി​​ആ​​ർ ജി​​ല്ല​​യി​​ലെ ഇ​​ബ്രാ​​ഹിം​​പ​​ട്ട​​ണ​​ത്താ​​ണു സം​​ഭ​​വം.


അ​​ക്ര​​മ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ആ​​രെ​​യും അ​​റ​​സ്റ്റ് ചെ​​യ്തി​​ട്ടി​​ല്ലെ​​ന്ന് എ​​സി​​പി ഗു​​ർ​​ഗ റാ​​വു പ​​റ​​ഞ്ഞു. ക​​ഴി​​ഞ്ഞ ദി​​വ​​സം മു​​ൻ മ​​ന്ത്രി​​യും വൈ​​എ​​സ്ആ​​ർ കോ​​ൺ​​ഗ്ര​​സ് നേ​​താ​​വു​​മാ​​യി അ​​ന്പാ​​ട്ടി രാ​​മ​​റാ​​വു​​വി​​നെ കൊ​​ല​​പ്പെ​​ടു​​ത്താ​​ൻ ശ്ര​​മം ന​​ട​​ന്നി​​രു​​ന്നു.

National

സം​വി​ധാ​യ​ക​ൻ രോ​ഹി​ത് ഷെ​ട്ടി​യു​ടെ വീ​ടി​ന് മു​ന്നി​ൽ വെ​ടി​വ​യ്പ്പ്; വീടും പരസരവും സു​ര​ക്ഷയിൽ

മു​ബൈ: ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​ൻ രോ​ഹി​ത് ഷെ​ട്ടി​യു​ടെ മു​ബൈ ജു​ഹു​വി​ലെ വീ​ടി​ന് മു​ന്നി​ൽ വെ​ടി​വ​യ്പ്പ്. നാ​ലു ത​വ​ണ വെ​ടി​യൊ​ച്ച കേ​ട്ട​താ​യി പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. സം​ഭ​വ​ത്തെ​തു​ട​ര്‍​ന്ന് വീ​ടി​ന് പ്ര​ത്യേ​ക പോ​ലീ​സ് സു​ര​ക്ഷ ഏ​ര്‍​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ൽ മു​ബൈ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ജു​ഹു​വി​ലെ ന​ട​ന്‍റെ വീ​ടും പ​രി​സ​ര​വും പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രും ഫോ​റ​ൻ​സി​ക് സം​ഘ​ങ്ങ​ളും സം​ഭ​വ സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. ഇ​തു​വ​രെ ആ​ർ​ക്കും പ​രി​ക്കു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

Kerala

ര​ണ്ടാ​ന​ച്ഛ​ൻ വീ​ടി​ന് തീ​കൊ​ളു​ത്തി; സ​ഹോ​ദ​രി​യെ 15 വ​യ​സു​കാ​ര​ൻ ര​ക്ഷി​ച്ച​ത് സ​ഹാ​സി​ക​മാ​യി

പ​ത്ത​നം​തി​ട്ട: കോ​ന്നി​യി​ൽ ര​ണ്ടാ​ന​ച്ഛ​ൻ തീ​കൊ​ളു​ത്തി​യ വീ​ട്ടി​ൽ നി​ന്നും സ​ഹോ​ദ​രി​യെ 15 വ​യ​സു​കാ​ര​നാ​യ സ​ഹോ​ദ​ര​ൻ ര​ക്ഷി​ച്ച​ത് സാ​ഹ​സി​ക​മാ​യി.

ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും മു​റി​ക്കു​ള്ളി​ല്‍ പൂ​ട്ടി​യി​ട്ട ശേ​ഷം ര​ണ്ടാ​ന​ച്ഛ​നാ​യ വ​ട​ശേ​രി​ക്ക​ര അ​രീ​ക്ക​ക്കാ​വ് സ്വ​ദേ​ശി തെ​ങ്ങും​പ​ള്ളി​യി​ല്‍ സി​ജു​പ്ര​സാ​ദ് ആ​ണ് വീ​ടി​ന് തീ​യി​ട്ട​ത്.

ആ​ളി​പ്പ​ട​ര്‍​ന്ന തീ​യ്ക്കു​ള്ളി​ല്‍ നി​ന്ന് അ​നു​ജ​ത്തി​യെ വ​ലി​ച്ചെ​ടു​ത്ത് വീ​ടി​ന്‍റെ ക​ഴു​ക്കോ​ലി​ല്‍ തൂ​ങ്ങി ഓ​ട് പൊ​ളി​ച്ചാ​ണ് സ​ഹോ​ദ​ര​ന്‍ പു​റ​ത്തി​റ​ക്കി​യ​ത്. പൊ​ള്ള​ലേ​റ്റെ​ങ്കി​ലും കു​ട്ടി അ​മ്മ​യെ​യും മു​ക​ളി​ലേ​ക്ക് വ​ലി​ച്ചു​ക​യ​റ്റാ​ന്‍ നോ​ക്കി​യെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. തു​ട​ര്‍​ന്ന് പൊ​ള്ള​ലേ​റ്റ അ​മ്മ​യെ നാ​ട്ടു​കാ​രാ​ണ് ക​ത​ക് ത​ക​ര്‍​ത്ത് പു​റ​ത്തി​റ​ക്കി​യ​ത്.

ടി.​കെ.​സി​ജു​പ്ര​സാ​ദ് (43) ആ​ണ് ഭാ​ര്യ ര​ജ​നി (40), മ​ക​ന്‍ പ്ര​വീ​ണ്‍ (15), ഇ​ള​യ മ​ക​ള്‍ എ​ന്നി​വ​രെ മു​റി​ക്കു​ള്ളി​ലി​ട്ട് പൂ​ട്ടി​യ​ശേ​ഷം തീ​പ്പ​ന്ത​മെ​റി​ഞ്ഞ് ക​ത്തി​ച്ച​ത്. കോ​ന്നി പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റു​ചെ​യ്തു.

പൊ​ള്ള​ലേ​റ്റ ര​ജ​നി​യും മ​ക​നും കോ​ന്നി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. പെ​ണ്‍​കു​ട്ടി​ക്ക് പ​രി​ക്കി​ല്ല. വ​ക​യാ​ര്‍ കൊ​ല്ല​ന്‍​പ​ടി ക​ന​ക​മം​ഗ​ല​ത്ത് ഇ​വ​ര്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം.

Kerala

ചെ​ന്നി​ത്ത​ല​യി​ൽ വീ​ട് കു​ത്തി​തു​റ​ന്ന് മോ​ഷ​ണം; 20 പ​വ​നും ലാ​പ്ടോ​പ് ഉ​ൾ​പ്പ​ടെ​യു​ള്ള വ​സ്തു​ക്ക​ളും ന​ഷ്ട​പ്പെ​ട്ടു

ആ​ല​പ്പു​ഴ: ചെ​ന്നി​ത്ത​ല​യി​ൽ വീ​ട് കു​ത്തി​തു​റ​ന്ന് മോ​ഷ​ണം. 20 പ​വ​ൻ സ്വ​ർ​ണ​വും ലാ​പ്ടോ​പ് ഉ​ൾ​പ്പ​ടെ ഉ​ള്ള വ​സ്തു​ക്ക​ളും മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്നു. ചെ​ന്നി​ത്ത​ല ഷാ​രോ​ൺ വി​ല്ല​യി​ൽ ജോ​സി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

പാ​സ്പോ​ർ​ട്ട് ഉ​ൾ​പ്പ​ടെ​യു​ള്ള വി​ല​പ്പെ​ട്ട രേ​ഖ​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന ബാ​ഗ്, ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ 30,000 രൂ​പ വ​രു​ന്ന 25 യു​കെ പൗ​ണ്ട് എ​ന്നി​വ സൂ​ക്ഷി​ച്ച ബാ​ഗ് ഉ​ൾ​പ്പ​ടെ​യാ​ണ് കാ​ണാ​താ​യ​ത്.

അ​ല​മാ​ര കു​ത്തി​പ്പൊ​ളി​ച്ച ശേ​ഷം അ​തി​നു​ള്ളി​ലെ ലോ​ക്ക​ർ ത​ക​ർ​ത്താ​ണ് ക​വ​ർ​ച്ച. പ്ര​വാ​സി​യാ​യ ജോ​സും കു​ടും​ബ​വും ര​ണ്ട് മാ​സം മു​മ്പാ​ണ് നാ​ട്ടി​ൽ എ​ത്തി​യ​ത്. വീ​ട്ടു​കാ​ർ ബ​ന്ധു വീ​ട്ടി​ൽ പോ​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ മാ​ന്നാ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

പ്ര​വാ​സി​യു​ടെ വീ​ട്ടി​ൽ മോ​ഷ​ണം; 50 പ​വ​നി​ല​ധി​കം ന​ഷ്ട​പ്പെ​ട്ടു

പ​ത്ത​നം​തി​ട്ട: പ​ന്ത​ള​ത്ത് പ്ര​വാ​സി​യു​ടെ വീ​ട്ടി​ൽ വ​ൻ ക​വ​ർ​ച്ച. കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 50 പ​വ​നി​ല​ധി​കം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ചു.

കൈ​പ്പു​ഴ​യി​ൽ പ്ര​വാ​സി​യാ​യ ബി​ജു​നാ​ഥി​ന്‍റെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. ബി​ജു​വും കു​ടും​ബ​വും വി​ദേ​ശ​ത്താ​ണ്. ബി​ജു​വി​ൻ്റെ അ​മ്മ ഓ​മ​ന പ​ക​ൽ സ​മ​യ​ത്ത് വീ​ട്ടി​ൽ നി​ൽ​ക്കു​ക​യും രാ​ത്രി മൂ​ത്ത മ​ക​ൻ്റെ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തു​മാ​ണ് പ​തി​വ്.

വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ ക​ത​ക് പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​വ് ഉ​ള്ളി​ൽ ക​ട​ന്ന​ത്. രാ​വി​ലെ ഓ​മ​ന വ​ന്ന​പ്പോ​ഴാ​ണ് ക​വ​ർ​ച്ചാ വി​വ​രം അ​റി​ഞ്ഞ​ത്. വി​ദേ​ശ​ത്തു​ള്ള മ​രു​മ​ക​ളു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ആ​ണ് ന​ഷ്ട​മാ​യ​ത്.

വീ​ടും സ്ഥ​ല​വും ന​ന്നാ​യി നി​രീ​ക്ഷി​ച്ചു​വ​ന്ന സം​ഘ​മാ​ണ് ക​വ​ർ​ച്ച​യ്ക്ക് പി​ന്നി​ലെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം പ്ര​ത്യേ​ക പോ​ലീ​സ് സം​ഘം അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Kerala

ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ വാ​ട​ക വീ​ട്ടി​ൽ നി​ന്ന് എം​ഡി​എം​എ​യും ക​ഞ്ചാ​വും പി​ടി​കൂ​ടി

കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി ത​ഴ​വ മെ​ഴു​വേ​ലി​യി​ൽ വാ​ട​ക വീ​ട്ടി​ൽ നി​ന്ന് ‌‌എം​ഡി​എം​എ​യും ക​ഞ്ചാ​വും പി​ടി​കൂ​ടി. 15 ഗ്രാം ​എം​ഡി​എം​എ​യും ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വും ആ​ണ് പി​ടി​കൂ​ടി​യ​ത്.

കു​ല​ശേ​ഖ​ര​പു​രം സ്വ​ദേ​ശി അ​ന​സി​ന്‍റെ വാ​ട​ക വീ​ട്ടി​ൽ എ​ക്സൈ​സ് ആ​ന്‍റി ന​ർ​കോ​ട്ടി​ക് സ്പെ​ഷ്യ​ൽ സ്‌​ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് എം​ഡി​എം​എ​യും ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്ത​ത്. വീ​ട്ടി​ൽ നി​ന്ന് പി​സ്റ്റ​ൾ, വ​ടി​വാ​ളു​ക​ൾ, മ​ഴു എ​ന്നി​വ​യും ക​ണ്ടെ​ടു​ത്തു.

വീ​ടി​ന് സു​ര​ക്ഷ ഒ​രു​ക്കാ​ൻ ജ​ർ​മ​ൻ ഷെ​പ്പേ​ർ​ഡ്, ലാ​ബ്, റോ​ട്‌വീ​ല​ർ ഇ​ന​ത്തി​ൽ​പ്പെ​ട്ട നാ​യ​ക​ളെ ചു​റ്റും കെ​ട്ടി​യി​രു​ന്നു. നാ​യ​യെ കെ​ട്ടി​യി​രു​ന്ന ഷീ​റ്റി​ന്‍റെ അ​ടി​യി​ൽ നി​ന്നാ​ണ് ചാ​ക്കി​ൽ ഒ​ളി​പ്പി​ച്ച ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. കേ​സി​ലെ പ്ര​തി അ​ന​സി​നാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ വീ​ടി​ന് മു​ന്നി​ൽ സി​പി​എം പ്ര​തി​ഷേ​ധം; അ​സ​ഭ്യം വി​ളി​യും പ​ട​ക്കം പൊ​ട്ടി​ക്ക​ലും

ക​ണ്ണൂ​ർ: സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗം വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ വെ​ള്ളൂ​രി​ലെ വീ​ടി​ന് മു​ൻ​പി​ൽ സി​പി​എം പ്ര​തി​ഷേ​ധ പ്ര​ക​ട​നം. ഭീ​ഷ​ണി​യും അ​സ​ഭ്യ പ്ര​യോ​ഗ​ങ്ങ​ളും ന​ട​ത്തി​ക്കൊ​ണ്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

പ്ര​ക​ട​നം ന​ട​ത്തി​യ സ​മ​യ​ത്ത് കു​ഞ്ഞി​കൃ​ഷ്ണ​ൻ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. കൊ​ല്ല​പ്പെ​ട്ട സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ ധ​ന​രാ​ജി​ന്‍റെ ബ​ന്ധു​വി​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ​യ്യ​ന്നൂ​ർ​ക്ക് പോ​യെ​ന്നാ​ണ് എ​ന്നാ​ണ് വി​വ​രം.

പ്ര​ദേ​ശ​ത്തെ ഒ​രു വി​ഭാ​ഗം പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ഹ്‌​ളാ​ദ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും വീ​ടി​ന് മു​ന്നി​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ട​ക്കം പൊ​ട്ടി​ക്കു​ക​യും ചെ​യ്തു. തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​യി​രു​ന്നു വി. ​കു​ഞ്ഞി​കൃ​ഷ്ണ​നെ സി​പി​എം പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യ​ത്. ഞാ​യ​റാ​ഴ്ച ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ലെ​ടു​ത്ത തീ​രു​മാ​നം ജി​ല്ലാ ക​മ്മി​റ്റി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

Kerala

മ​ണ്ണാ​ർ​ക്കാ​ട്ട് ടി​പ്പ​ർ ലോ​റി വീ​ട്ടി​ലേ​യ്ക്ക് ഇ​ടി​ച്ചു ക​യ​റി; നാ​ല് പേ​ർ​ക്ക് പ​രി​ക്ക്

പാ​ല​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട്ടെ കൊ​ന്ന​ക്കോ​ടി​നു സ​മീ​പം ടി​പ്പ​ർ ലോ​റി വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി. അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വീ​ട്ടി​ലെ വാ​ട​ക​ക്കാ​രാ​യ ര​ണ്ടു പേ​ർ​ക്കും ടി​പ്പ​ർ ഡ്രൈ​വ​ർ​ക്കും മ​ദ്ര​സ​യി​ലേ​ക്ക് ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന് രാ​വി​ലെ ആ​റി​നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കൊ​ന്ന​ക്കോ​ട് പാ​ലേ​ങ്ങ​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷെ​രീ​ഫി​ന്‍റെ മ​ക​ൾ ഫാ​ത്തി​മ ഷി​ഫ (15), ഡ്രൈ​വ​ർ കാ​രാ​കു​റു​ശി വ​ലി​യ​ട്ട സ്വ​ദേ​ശി ആ​സി​ഫ് (33), വീ​ട്ടി​ലെ താ​മ​സ​ക്കാ​രും തേ​നീ​ച്ച ക​ർ​ഷ​ക​രു​മാ​യ അ​ല​ക്സാ​ണ്ട​ർ, ശേ​ഖ​ർ എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്.

ഇ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​നാ​ണു പ്രാ​ഥ​മി​ക വി​വ​രം. പ​ള്ളി​ക്കു​റു​പ്പ് ഭാ​ഗ​ത്തു നി​ന്നു മ​ണ്ണാ​ർ​ക്കാ​ട് ഭാ​ഗ​ത്തേ​യ്ക്കു വ​രു​ന്ന​തി​നി​ടെ ടി​പ്പ​ർ നി​യ​ന്ത്ര​ണം വി​ട്ടു റോ​ഡ​രി​കി​ലെ വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. വീ​ടി​ന്‍റെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നു.

District News

വ​ട​ക​ര​യി​ല്‍ വീ​ട് ക​ത്തി​ന​ശി​ച്ചു; ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം

വ​ട​ക​ര: കു​ട്ടോ​ത്ത് ബാ​ങ്ക് റോ​ഡി​ന് സ​മീ​പം തൊ​ഴി​ലാ​ളി മു​ക്കി​ല്‍ വീ​ട് ക​ത്തി​ന​ശി​ച്ചു. കു​ഴി​പ്പ​റ​മ്പ​ത്ത് ദീ​പു​വി​ന്‍റെ വീ​ടി​നാ​ണ് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ തീ​പി​ടി​ച്ച​ത്. മേ​ല്‍​ക്കൂ​ര പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ചു. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ന​ശി​ച്ചു.

സം​ഭ​വം ന​ട​ക്കു​മ്പോ​ള്‍ വീ​ട്ടി​ല്‍ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. സ​മീ​പ​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തി​ന് പി​ന്നാ​ലെ വ​ട​ക​ര അ​ഗ്നി​ര​ക്ഷാ സേ​ന​യെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​സി.​സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ കെ.​എം. ഷ​മേ​ജ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ര​ണ്ട് യൂ​ണി​റ്റ് അ​ഗ്നി​ര​ക്ഷാ സേ​ന സം​ഘ​മെ​ത്തി തീ ​അ​ണ​ച്ചു. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.

Kerala

കു​മ്പ​ള​യി​ൽ അ​ഭി​ഭാ​ഷ​ക​യു​ടെ വീ​ട്‌ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം; സ്വ​ർ​ണ​വും വെ​ള്ളി​യാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ക​വ​ർ​ന്നു

കാ​സ​ർ​ഗോ​ഡ്: കു​മ്പ​ള​യി​ൽ അ​ഭി​ഭാ​ഷ​ക​യു​ടെ വീ​ട്‌ കു​ത്തി​ത്തു​റ​ന്ന് 29 പ​വ​ൻ സ്വ​ർ​ണ​വും, വെ​ള്ളി​യാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ക​വ​ർ​ന്നു. നാ​യ്കാ​പ്പി​ലെ ചൈ​ത്ര​യു​ടെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. കു​മ്പ​ള പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഡോ​ഗ് സ്‌​ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ദ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ചൈ​ത്ര​യും കു​ടും​ബ​വും ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​ന് പോ​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. വീ​ടി​ന്‍റെ പി​ന്‍​ഭാ​ഗ​ത്തെ വാ​തി​ല്‍ ത​ക​ര്‍​ത്ത് അ​ക​ത്ത് ക​ട​ന്ന മോ​ഷ്ടാ​ക്ക​ള്‍ അ​ല​മാ​ര​ക​ളി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ര്‍​ണ്ണം, കാ​ല്‍​ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ള്‍, 5000 രൂ​പ എ​ന്നി​വ കൈ​ക്ക​ലാ​ക്കി​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

നെ​ക്ലേ​സ്, വ​ള​ക​ള്‍, മോ​തി​ര​ങ്ങ​ള്‍, ബ്രേ​സ്‌​ലെ​റ്റ്, വ​ലി​യ മാ​ല, ക​മ്മ​ല്‍, കു​ട്ടി​ക​ളു​ടെ മാ​ല, കു​ട്ടി​ക​ളു​ടെ സ്വ​ര്‍​ണ്ണ​വ​ള, ക​ല്ലു​വ​ച്ച മാ​ല തു​ട​ങ്ങി​യ സ്വ​ര്‍​ണ്ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന ബ​ന്ധു​വി​ന്‍റെ വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞ​തി​ന്‍റെ സ്വ​ർ​ണം കൂ​ടി ചൈ​ത്ര​യു​ടെ വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. ഡി​സം​ബ​റി​ലാ​ണ് വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞ​ത്. മൊ​ത്തം 31,67,000 രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്കു​ന്നു.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​റ​ര​മ​ണി​ക്കും രാ​ത്രി എ​ട്ടു​മ​ണി​ക്കും ഇ​ട​യി​ലാ​ണ് സം​ഭ​വ​വ​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. കാ​സ​ര്‍​ഗോ​ഡ് ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​യാ​യ ചൈ​ത്ര​യും കു​ടും​ബ​വും വീ​ടു​പൂ​ട്ടി ക​ണി​പു​ര ഗോ​പാ​ല​കൃ​ഷ്ണ ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​നു പോ​യ​താ​യി​രു​ന്നു.

രാ​ത്രി എ​ട്ടി​ന് തി​രി​ച്ചെ​ത്തി​യ​പ്പോ​ള്‍ വീ​ട്ടി​ന​ക​ത്തു ലൈ​റ്റു​ക​ള്‍ ക​ത്തി നി​ല്‍​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു. അ​ക​ത്തു ക​യ​റി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​ല​മാ​ര കു​ത്തി​ത്തു​റ​ന്ന് തു​ണി​ത്ത​ര​ങ്ങ​ള്‍ വാ​രി​വ​ലി​ച്ചി​ട്ട് അ​ക​ത്തു​ണ്ടാ​യി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും കൊ​ള്ള​യ​ടി​ച്ചു കൊ​ണ്ടു​പോ​യ​താ​യി വ്യ​ക്ത​മാ​യ​ത്.

District News

സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് മ​തി​ൽ വീ​ടി​ന് അ​പ​ക​ട​ഭീ​ഷ​ണി

വൈ​ക്കം: വൈ​ക്കം സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ന്‍റെ പി​ന്നി​ലെ മ​തി​ൽ കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ത​ക​ർ​ച്ചാ​ഭീ​ഷ​ണ​യി​ൽ. 35 വ​ർ​ഷം മു​മ്പ് ക​രി​ങ്ക​ൽ കെ​ട്ടി​നു മീ​തെ ചെ​ങ്ക​ല്ലും ഇ​ഷ്ടി​ക​യും ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ഉ​യ​ര​മു​ള്ള മ​തി​ലി​ന്‍റെ തെ​ക്കേ അ​റ്റം പ​ത്തു മീ​റ്റ​റോ​ളം ഭാ​ഗം ഇ​ടി​ഞ്ഞു​വീ​ണു.

ഓ​ഫി​സി​നു പി​ന്നി​ലെ മ​തി​ലി​ന്‍റെ വ​ട​ക്കു​ഭാ​ഗ​ത്ത് മ​തി​ൽ അ​ടി​ഭാ​ഗം വി​ണ്ട​ട​ർ​ന്ന് മ​തി​ൽ ചാ​ഞ്ഞ​നി​ല​യി​ലാ​ണ്. ഈ ​ഭാ​ഗ​ത്ത് നി​ൽ​ക്കു​ന്ന വ​ൻ​മ​രം മ​ഴ ശ​ക്ത​മാ​യാ​ൽ ക​ട​പു​ഴ​കി വീ​ഴാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്. മ​ര​ത്തി​നൊ​പ്പം മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണാ​ൽ താ​ഴ്ന്ന ഭാ​ഗ​ത്തെ വീ​ട്ടി​ലെ വ​യോ​ധി​ക​ര​ട​ക്ക​മു​ള്ള കു​ടും​ബാം​ഗ​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടും.

പ​ക​ലും രാ​ത്രി​യും അ​പ​ക​ട​ഭീ​തി​യാ​ൽ ഭീ​തി​യി​ലാ​ണ് നി​ർ​ധ​ന കു​ടും​ബം. വ​ൻ ദു​ര​ന്ത​ത്തി​ന് ഇ​ട​യാ​ക്കു​ന്ന ത​ക​ർ​ച്ചാ​ഭീ​ഷ​ണി​യി​ലാ​യ മ​തി​ൽ പൊ​ളി​ച്ചു​നീ​ക്കു​ന്ന​തി​ന് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

National

ക​ർ​ണാ​ട​ക​യി​ൽ വീ​ടു​നി​ർ​മാ​ണ​ത്തി​നി​ടെ നി​ധി ക​ണ്ടെ​ത്തി

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ഒ​രു ഗ്രാ​മ​ത്തി​ലെ വീ​ടി​ന്‍റെ അ​ടി​ത്ത​റ നി​ർ​മാ​ണ​ത്തി​നാ​യി ​കു​ഴി​ക്കു​ന്ന​തി​നി​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​ടെ ശേ​ഖ​രം ക​ണ്ടെ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്

ഗ​ഡ​ഗ് ജി​ല്ല​യി​ലെ ല​ക്കു​ണ്ടി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. തൊ​ഴി​ലാ​ളി​ക​ൾ കു​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ അ​ട​ങ്ങി​യ പു​രാ​ത​ന ചെ​മ്പ് പാ​ത്രം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മാ​ല​ക​ൾ, വ​ള​ക​ൾ, മോ​തി​ര​ങ്ങ​ൾ എ​ന്നി​വ പാ​ത്ര​ത്തി​നു​ള്ളി​ൽ നി​ന്ന് ക​ണ്ടെ​ത്തി. 

സ്വ​ർ​ണ​ത്തി​ന് ഏ​ക​ദേ​ശം ഒ​രു കി​ലോ​ഗ്രാം ഭാ​ര​മു​ണ്ടെ​ന്നും ഏ​ക​ദേ​ശം 60-70 ല​ക്ഷം രൂ​പ വി​ല​യു​ണ്ടെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ആ​ഭ​ര​ണ​ങ്ങ​ൾ സ​ർ​ക്കാ​ർ ട്ര​ഷ​റി​യി​ലേ​ക്ക് മാ​റ്റി.

Kerala

കാ​ട്ടാ​ന വീ​ടി​ന്‍റെ ജ​നാ​ല​ക​ൾ ത​ക​ർ​ത്തു

കോ​​​​ത​​​​മം​​​​ഗ​​​​ലം: കോ​​​​ട്ട​​​​പ്പ​​​​ടി വാ​​​​വേ​​​​ലി​​​​യി​​​​ൽ കാ​​​​ട്ട​​​​ാന​​​​യു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ വീ​​​​ടി​​​​ന്‍റെ ജ​​​​നാ​​​​ല​​​​ക​​​​ൾ ത​​​​ക​​​​ർ​​​​ന്നു. കു​​​​ള​​​​പ്പു​​​​റം അ​​​​നീ​​​​ഷി​​​​ന്‍റെ വീ​​​​ടി​​​​ന്‍റെ ജ​​​​നാ​​​​ല​​​​ക​​​​ളാ​​​​ണ് ആ​​​​ന കൊ​​​​ന്പു​​​​കൊ​​​​ണ്ട് കു​​​​ത്തിത്തക​​​​ർ​​​ത്ത​​​​ത്.

ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ർ​​​​ച്ചെ മൂ​​​​ന്നോ​​​​ടെ​​​​യാ​​​​ണ് കാ​​​​ട്ടാ​​​​ന​​​​ക്കൂ​​​​ട്ടം വാ​​​​വേ​​​​ലി​​​​യി​​​​ൽ ജ​​​​ന​​​​വാ​​​​സ മേ​​​​ഖ​​​​ല​​​​യി​​​​ൽ എ​​​​ത്തി​​​​യ​​​​ത്. ആ​​​റ് ആ​​​​ന​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

സം​​​​ഭ​​​​വ​​​​സ​​​​മ​​​​യം അ​​​​നീ​​​​ഷി​​​​ന്‍റെ മാ​​​​താ​​​​വ് ഓ​​​​മ​​​​ന മാ​​​​ത്ര​​​​മാ​​​​ണ് വീ​​​​ട്ടി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. ഇ​​​​വ​​​​രു​​​​ടെ കൃ​​​​ഷി​​​​യി​​​​ട​​​​ത്തി​​​​ലും ആ​​​​ന​​​​ക്കൂ​​​​ട്ടം നാ​​​​ശ​​​​ന​​​​ഷ്ടം വ​​​​രു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

കാ​​​​ട്ടാ​​​​ന ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നെ​​​​തി​​​​രേ വ​​​​നം​​​​വ​​​​കു​​​​പ്പ് അ​​​​ധി​​​​കൃ​​​​ത​​​​ർ യാ​​​​തൊ​​​​രു ന​​​​ട​​​​പ​​​​ടി​​​​യും സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്ന് പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ൾ ആ​​​​രോ​​​​പി​​​​ച്ചു.

Kerala

വീടാക്രമിച്ച് കാട്ടാന; ജനൽച്ചില്ലുകൾ തകർത്തു, കൃഷിയിടവും നശിപ്പിച്ചു

കൊച്ചി: കോതമംഗലം കോട്ടപ്പടി വാവേലിയിൽ വീടിനു നേരെ കാട്ടാനയാക്രമണം. വാവേലി സ്വദേശി കുളപ്പുറം അനീഷിന്‍റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന്‍റെ ജനാലകൾ ആനയുടെ കുത്തേറ്റ് തകർന്നു.

ഇന്നു പുലർച്ചയോടെ മൂന്നോടെയാണ് ആറ് ആനകൾ കൂട്ടത്തോടെ വാവേലിയിലെ ജനവാസ മേഖലയിൽ എത്തിയത്. അതിൽ ഒരാനയാണ് അനീഷിന്‍റെ വീടിന്‍റെ ജനൽ ചില്ലുകൾ തകർത്തത്. അനീഷിന്‍റെ മാതാവ് ഓമന മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഇവരുടെ കൃഷിയിടവും ആനക്കൂട്ടം നശിപ്പിച്ചു.

കാട്ടാനശല്യത്തിനെതിരെ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ട്രഞ്ച് നിർമിക്കാനുള്ള അനുമതി നൽകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

 

Kerala

വീ​ടി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്തു 10 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 10000 രൂ​പ​യും ക​വ​ർ​ന്നു; സ്ഥി​രം മോ​ഷ്ടാ​വ് പി​ടി​യി​ൽ

മ​ട്ട​ന്നൂ​ർ: അ​ട​ച്ചി​ട്ട വീ​ടി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്തു 10 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 10000 രൂ​പ​യും ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ സ്ഥി​രം മോ​ഷ്ടാ​വ് പി​ടി​യി​ൽ. ക​ല്യാ​ണ​ത്ത​ട്ടി​പ്പു​കാ​ര​നാ​യ പാ​ല​ക്കാ​ട് വ​ട്ട​മ​ന്ന​പു​രം സ്വ​ദേ​ശി എം. ​ന​വാ​സി​നെ​യാ​ണ് (55) മ​ട്ട​ന്നൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. മോ​ഷ​ണ​ശേ​ഷം ക​ർ​ണാ​ട​ക​യി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ മാ​റി​മാ​റി താ​മ​സി​ക്കു​ക​യാ​യി​രു​ന്ന ന​വാ​സി​നെ ഇ​ന്നു രാ​വി​ലെ വ​യ​നാ​ട്ടി​ലെ കാ​ട്ടി​ക്കു​ള​ത്ത് വ​ച്ചാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

തെ​രൂ​ർ പാ​ല​യോ​ട്ടെ പൗ​ർ​ണ​മി​യി​ൽ ടി. ​നാ​രാ​യ​ണ​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. നാ​രാ​യ​ണ​ൻ ത​നി​ച്ചാ​ണ് വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​ത്. ഈ ​മാ​സം 22ന് ​വീ​ട് പൂ​ട്ടി നാ​രാ​യ​ണ​ൻ മ​ക​ളു​ടെ ബെം​ഗ​ളൂ​രു​വി​ലെ വീ​ട്ടി​ൽ പോ​യി​രു​ന്നു. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് വീ​ടി​ന്‍റെ മു​ൻ വ​ശ​ത്തെ വാ​തി​ൽ ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ട​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സ്വ​ർ​ണ​വും പ​ണ​വും ന​ഷ്ട​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി.

ഒ​രു ക​രി​മ​ണി മാ​ല, മൂ​ന്ന് മോ​തി​രം, ഒ​രു ക​മ്മ​ൽ എ​ന്നി​വ​യാ​ണ് മോ​ഷ​ണം പോ​യ​ത്. മു​ൻ വ​ശ​ത്തെ വാ​തി​ൽ ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ത​ക​ർ​ത്ത​ത്. വീ​ടി​നു ചു​റ്റും സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നെ​ങ്കി​ലും വീ​ടി​ന്‍റെ മു​ൻ ഭാ​ഗ​ത്തും പി​ൻ ഭാ​ഗ​ത്തും സ്ഥാ​പി​ച്ച കാ​മ​റ​ക​ൾ ത​ക​ർ​ത്തു മോ​ഷ്ടാ​വ് കൊ​ണ്ടു​പോ​യി. എ​ന്നാ​ൽ ഒ​രു സി​സി​ടി​വി​യി​ൽ ഇ​യാ​ളു​ടെ ദൃ​ശ്യം പ​തി​ഞ്ഞി​രു​ന്നു.

District News

വീ​​ടി​​ന് തീ ​​പി​​ടി​​ച്ചു; ര​​ക്ഷ​​ക​​രാ​​യി പ​​ഞ്ചാ​​യ​​ത്ത് മെം​​ബ​​ർ​​മാ​​ർ


നീ​​ണ്ടൂ​​ർ: വീ​​ടി​​ന് തീ ​​പി​​ടി​​ച്ച​​പ്പോ​​ൾ പ​​ഞ്ചാ​​യ​​ത്ത് മെം​​ബ​​ർ​​മാ​​ർ നേ​​രി​​ട്ടു ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​നി​​റ​​ങ്ങി​​യ​​ത് ശ്ര​​ദ്ധേ​​യ​​മാ​​യി. നീ​​ണ്ടൂ​​ർ പ​​ഞ്ചാ​​യ​​ത്ത് 14-ാം വാ​​ർ​​ഡി​​ൽ തൊ​​ട്ടി​​യി​​ൽ സു​​കു​​മാ​​ര​​ന്‍റെ ആ​​ൾ​​ത്താ​​മ​​സ​​മി​​ല്ലാ​​ത്ത വീ​​ടി​​നാ​​ണ് തീ ​​പി​​ടി​​ച്ച​​ത്.വി​​വ​​ര​​മ​​റി​​ഞ്ഞ് സ്ഥ​​ല​​ത്തെ​​ത്തി​​യ വാ​​ർ​​ഡ് മെം​​ബ​​ർ അ​​രു​​ൺ ബാ​​ബു​​വി​​ന്‍റെ​​യും പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ശ്രീ​​കു​​മാ​​ർ പ്ലാ​​ത്താ​​ന​​ത്തി​​ന്‍റെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ നാ​​ട്ടു​​കാ​​ർ ചേ​​ർ​​ന്നു തീ ​​അ​​ണ​​യ്ക്കാ​​നു​​ള്ള ശ്ര​​മം ആ​​രം​​ഭി​​ച്ചു. പി​​ന്നീ​​ട് ഫ​​യ​​ർ​​ഫോ​​ഴ്സ് എ​​ത്തി തീ ​​പൂ​​ർ​​ണ​​മാ​​യി അ​​ണ​​ച്ചു.

Kerala

വ​ട​ക​ര​യി​ൽ വോ​ട്ടു​മാ​റി ചെ​യ്ത എ​ൽ​ഡി​എ​ഫ് അം​ഗ​ത്തി​ന്‍റെ വീ​ടി​ന് നേ​രെ ആ​ക്ര​മ​ണം

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ൽ എ​ൽ​ഡി​എ​ഫ് അം​ഗ​ത്തി​ന്‍റെ വീ​ടി​ന് നേ​രെ ആ​ക്ര​മ​ണം. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ടു​പ്പി​നി​ടെ മാ​റി വോ​ട്ട് ചെ​യ്ത ‌ആ​ർ​ജെ​ഡി അം​ഗ​മാ​യ ര​ജ​നി​യു​ടെ ചോ​മ്പാ​ല​യി​ലെ വീ​ടി​നു​നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

വീ​ടി​ന്‍റെ വാ​തി​ലി​ന് അ​രി​കെ സ്റ്റീ​ൽ ബോം​ബു​വ​ച്ചെ​ങ്കി​ലും പൊ​ട്ടാ​തി​രു​ന്ന​ത് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. വീ​ടി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ത്ത നി​ല​യി​ലാ​ണ്.

വ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​റി വോ​ട്ട് ചെ​യ്തെ​ങ്കി​ലും വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ന് ത​ന്നെ ര​ജ​നി വോ​ട്ട് ചെ​യ്തി​രു​ന്നു . ര​ജ​നി​യു​ടെ വോ​ട്ട് മാ​റി​യ​ത് കാ​ര​ണം ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് ഭ​ര​ണം യു​ഡി​എ​ഫി​ന് ല​ഭി​ച്ചി​രു​ന്നു.

ഇ​രു മു​ന്ന​ണി​ക​ൾ​ക്കും ഏ​ഴു സീ​റ്റു​ക​ൾ വീ​ത​മാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലു​ള്ള​ത്. വോ​ട്ട് മാ​റി ചെ​യ്ത​തി​ന് തു​ട​ർ​ന്ന് ര​ജ​നി​യെ ആ​ർ​ജെ​ഡി ആ​റു​മാ​സ​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

അ​തേ​സ​മ​യം, ര​ജ​നി​യു​ടെ വീ​ടി​നു​നേ​രെ​യു​ണ്ടാ​യ​ത് സി​പി​എ​മ്മി​ന്‍റെ ആ​സൂ​ത്രി​ത ആ​ക്ര​മ​ണ​മാ​ണെ​ന്ന് കെ.​കെ. ര​മ എം​എ​ൽ​എ ആ​രോ​പി​ച്ചു.

Kerala

ഇരിട്ടി ഉളിക്കലിൽ വൻ കവർച്ച; 27 പവൻ സ്വർണം കവർന്നു

ഉളിക്കൽ: കണ്ണൂർ ഉളിക്കൽ നുച്യാട്ടെ വീട്ടിൽ നിന്നും 27 പവൻ സ്വർണം കവർന്നു. നുച്യാട് സെന്‍റ് ജോസഫ് ക്നാനായ പള്ളിക്ക് സമീപമുള്ള നെല്ലിക്കൽ സിമിലി മോളിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച രാവിലെ ആറിനും വൈകുന്നേരം ആറിനും ഇടയിലാണ് മോഷണം നടന്നത്.

സിമിലിയും മകളും പ്രവാസിയായ ഭർത്താവ് ബിജുവിനെ സ്വീകരിക്കാൻ കണ്ണൂർ എയർപോർട്ടിലേക്ക് പോയസമയത്തായിരുന്നു മോഷണം നടന്നത്. വീടിനുള്ളിൽ കയറിയ മോഷ്‌ടാവ് കിടപ്പുമുറിയിലെ അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 27 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് മോഷ്ടിച്ചതായാണ് പരാതി.

ഭിന്നശേഷിക്കാരനായ അച്ഛൻ വീട്ടിലുള്ളതിനാൽ ഇവർ എയർ പോർട്ടിലേക്ക് പോയ സമയത്ത് വീടിന്‍റെ മുൻവശത്തെ കതക് പൂട്ടിയിരുന്നില്ല . ഇതുവഴിയാണ് മോഷ്ടാവ് വീടിനുള്ളിൽ പ്രവേശിച്ചതെന്നാണ് നിഗമനം.

സിമിലിയും മകളും എയർ പോർട്ടിലേക്ക് പോയശേഷം വീട്ടിലുണ്ടായിരുന്ന അച്ഛൻ തന്‍റെ മുച്ചക്ര വാഹനത്തിൽ ചായകുടിക്കാനായി നുച്യാട് ഭാഗത്തേക്ക് പോയിരുന്നു. അപ്പോഴും വീടിന്‍റെ മുന്നിലെ കതക് പൂട്ടാതെ ചാരിയിട്ട നിലയിലായിരുന്നു. ഈ സമയത്താകും മോഷണം നടന്നതെന്നാണ് നിഗമനം. കുടുംബം എയർപോർട്ടിൽ നിന്നും തിരിച്ചെത്തിയപ്പഴാണ് ബെഡ് റൂമിലെ അലമാര ഉൾപ്പെടെ തുറന്നിട്ട നിലയിലും തുണിയും സാധനങ്ങളും വാരി വലിച്ചിട്ട് കിടക്കുന്നതും കണ്ടത്.

തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി മനസിലായത് . ഉടൻ തന്നെ ഉളിക്കൽ പോലീസിൽ വിവരം അറിയിക്കുക ആയിരുന്നു. സംഭവത്തിൽ ഉളിക്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

വീട്ടുകാർ സ്ഥലത്തില്ല എന്ന വിവരം അറിയുന്ന ആളുകൾ തന്നെ ആയിരിക്കാം മോഷണത്തിന് പിന്നലെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. മോഷണം നടന്ന വീട്ടിൽ സിസിടിവി കാമറ ഇല്ലാത്തത് അന്വേഷണ ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. സമീപത്തെ വീടുകളിലെയും സ്ഥാപനങ്ങളിലെയും കാമറകളിൽ സംശയകരമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

പ്രദേശത്തെ സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ണൂരിൽ നിന്നും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി.

 

 

 

Kerala

പ​യ്യ​ന്നൂ​രി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ വീ​ടി​ന് നേ​രെ സ്ഫോ​ട​ക വ​സ​തു എ​റി​ഞ്ഞു

ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​രി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ വീ​ടി​ന് നേ​രെ സ്ഫോ​ട​ക വ​സ​തു എ​റി​ഞ്ഞു. കാ​നാ​യി സ്വ​ദേ​ശി പി.​കെ. സു​രേ​ഷി​ന്‍റെ വീ​ടി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി രാ​ത്രി 11.30 ഓ​ടെ​യാ​ണ് സം​ഭ​വം.

പി.​കെ. സു​രേ​ഷ് ന​ഗ​ര​സ​ഭ​യി​ലെ ഒ​മ്പ​താം വാ​ർ​ഡി​ൽ മ​ത്സ​രി​ച്ചി​രു​ന്നു. സ്ഫോ​ട​ക വ​സ്തു​ക്ക​ൾ എ​റി​യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വീ​ട്ടി​ലെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ പ​യ്യ​ന്നൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Kerala

മലയിഞ്ചിയില്‍ കാട്ടാന വിളയാട്ടം; വീടും കൃഷിയും തകർത്തു

തൊടുപുഴ: ഉടുമ്പന്നൂര്‍ മലയിഞ്ചിയില്‍ കാട്ടാന വീടു തകര്‍ത്തു. ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. മലയിഞ്ചി കാക്കരയാനിക്കല്‍ ചന്ദ്രന്‍റെ വീടിനു നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. വീട്ടില്‍ ആരും ഇല്ലാതിരുന്നതിനാല്‍ ആളപായം ഉണ്ടായില്ല. മലയിഞ്ചി പുഴയ്ക്ക് അക്കരെയുള്ള ഭാഗത്താണ് സംഭവമുണ്ടായത്.

വേളൂര്‍ ഫോറസ്റ്റ് റേഞ്ചിന്‍റെ ഭാഗമായ ഇവിടെ പതിവായി കാട്ടാന ആക്രമണം ഉണ്ടാകുന്ന മേഖലയാണ്. വീട്ടില്‍ ഇതര സംസ്ഥാന തൊഴിലാളികളാണ് താമസിച്ചിരുന്നത്. കാട്ടാന ആക്രമണം ഉണ്ടാകുമ്പോള്‍ ഇവര്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇവര്‍ മറ്റൊരു മേഖലയില്‍ ജോലിക്കായി പോയിരിക്കുകയായിരുന്നു.

 

Kerala

ചേരാനല്ലൂരില്‍ വീടുകയറി ആക്രമണം: രണ്ടര വയസുള്ള കുട്ടി അടക്കം എട്ട് പേര്‍ക്ക് പരിക്ക്

പെരുമ്പാവൂര്‍: ചേരാനല്ലൂരില്‍ അക്രമികള്‍ വീട് കയറി അക്രമിച്ചതിനെ തുടര്‍ന്ന് അഞ്ചു കുട്ടികള്‍ അടക്കം എട്ടു പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ കോടനാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരിക്കേറ്റവരില്‍ രണ്ടര വയസുള്ള കുട്ടിയും ഉണ്ട്.

ചേരാനല്ലൂര്‍ അറ്റുപുറത്ത് വീട്ടില്‍ പീയൂസിന്‍റെ മകന്‍ രാജേഷിന്‍റെ കുടുംബമാണ് ആക്രമണത്തിന് ഇരയായത്. രാജേഷും കുടുംബവും കുഞ്ഞിന്‍റെ മാമോദീസയുമായി ബന്ധപ്പെട്ടാണ് നാട്ടിലെത്തിയത്.
ബുധനാഴ്ച രാജേഷിനെ അജ്ഞാത വാഹനം ഇടിച്ചിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കം പറഞ്ഞ് തീര്‍ത്തതാണ്.

എന്നാല്‍ അന്ന് ഉച്ചയ്ക്ക് രണ്ടോടെ 15 അംഗ അക്രമി സംഘം വാതില്‍ ചവിട്ടി തുറന്നു വീട്ടില്‍ കയറി കുട്ടികളെയും വയോധികയേയും മറ്റുള്ളവരേയും ക്രൂരമായി മര്‍ദിക്കുകയായിരുന്നു. വീട്ടുപകരണങ്ങളും നശിപ്പിച്ചു. കുട്ടികളടക്കം വീട്ടിലുള്ളവര്‍ കൂട്ടനിലവിളി നടത്തിയിട്ടും അക്രമിസംഘം പിന്മാറിയില്ല.

ഇളയ കുട്ടിയുടെ മാമോദിസയും ഇടവക തിരുനാളും നടക്കുന്നതിനാല്‍ കുടുംബം കഴിഞ്ഞ ദിവസമാണ് വിദേശത്ത് നിന്ന് എത്തിയത്. അക്രമികളെ കണ്ടെത്തുന്നതിനായി പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.

Kerala

പ​ട്ടാ​മ്പി​യി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വാ​ഹ​ന​വും സി​സി​ടി​വി ക്യാ​മ​റ​ക​ളും ത​ല്ലി​ത്ത​ക​ർ​ത്ത സം​ഭ​വം; പ്ര​തി പി​ടി​യി​ൽ

പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി വാ​വ​ന്നൂ​രി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വാ​ഹ​ന​വും സി​സി​ടി​വി ക്യാ​മ​റ​ക​ളും ത​ല്ലി​ത്ത​ക​ർ​ത്ത സം​ഭ​വ​ത്തി​ലെ പ്ര​തി പി​ടി​യി​ൽ. തൃ​ത്താ​ല ഞാ​ങ്ങാ​ട്ടി​രി സ്വ​ദേ​ശി കൊ​ഴി​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ സ​ൻ​ഫീ​ർ ആ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യാ​ണ് പ്ര​തി തെ​ക്കേ വാ​വ​നൂ​രി​ലെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി അ​ക്ര​മ​ണം ന​ട​ത്തി​യ​ത്. മ​ര​പ്പ​ല​ക​യും ക​ല്ലു​മാ​യെ​ത്തി​യ പ്ര​തി വീ​ടി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന്‍റെ ചി​ല്ലു​ക​ൾ പൂ​ർ​ണ​മാ​യും അ​ടി​ച്ച് ത​ക​ർ​ത്തു. തു​ട​ർ​ന്ന് വീ​ടി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ളും ത​ക​ർ​ത്ത പ്ര​തി വീ​ട്ടി​ൽ സ്ഥാ​പി​ച്ചി​രു​ന്ന നി​രീ​ക്ഷ​ണ ക്യാ​മ​റ​യും ത​ല്ലി ത​ക​ർ​ത്തു.

വീ​ട്ടി​ലെ അം​ഗ​ത്തോ​ടു​ള്ള വ്യ​ക്തി വൈ​രാ​ഗ്യം മൂ​ല​മാ​ണ് പ്ര​തി ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന. നി​ല​വി​ൽ സ​ൻ​ഫീ​റി​ന്‍റെ പേ​രി​ൽ മോ​ഷ​ണ​ക്കേ​സ്, ല​ഹ​രി​ക്കേ​സ് എ​ന്നി​ങ്ങി​ങ്ങ​നെ 15 ഓ​ളം കേ​സു​ക​ളു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

എ​സ്ഐ അ​ര​വി​ന്ദാ​ക്ഷ​ൻ , എ​എ​സ്ഐ സു​രേ​ഷ്, പോ​ലീ​സ് സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ അ​ബ്ദു​ൾ റ​ഷീ​ദ്, സ​ൻ​ഫീ​ർ, ക​മ​ൽ എ​ന്നി​വ​രു​ൾ​പ്പ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡി​ൽ വി​ട്ടു.

 

Kerala

തൃ​ശൂ​രി​ൽ വീ​ടി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ വാ​തി​ൽ തു​റ​ന്ന് 13 പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്നു

തൃ​ശൂ​ർ: ക​ല്ലൂ​രി​ൽ വീ​ടി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ വാ​തി​ൽ തു​റ​ന്ന് 13 പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്നു. പാ​ല​യ്ക്ക​ൽ​പ​റ​മ്പ് സ്വ​ദേ​ശി കു​ന്ന​ത്തു​പ​റ​മ്പി​ൽ ദി​വ്യ​യു​ടെ അ​ട​ച്ചി​ട്ട വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

വീ​ട്ടു​കാ​ർ ക്ഷേ​ത്ര​ത്തി​ൽ പോ​യ സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 13 പ​വ​ൻ സ്വ​ർ​ണ​മാ​ണ് ക​വ​ർ​ച്ച ചെ​യ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ, അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 45,000 രൂ​പ ക​ള്ള​ന്മാ​ർ എ​ടു​ത്തി​ട്ടി​ല്ല.

വീ​ടി​ന്‍റ പു​റ​കു​വ​ശ​ത്തെ വാ​തി​ൽ തു​റ​ന്ന നി​ല​യി​ലാ​യി​രു​ന്നു. ഇ​തു​വ​ഴി മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു​ക​ട​ന്ന​താ​യാ​ണ് സൂ​ച​ന. പു​തു​ക്കാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഡോ​ഗ് സ്ക്വാ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​രി​ശോ​ധ​ന ന​ട​ത്തി. മോ​ഷ്ടാ​ക്ക​ളെ ക​ണ്ടെ​ത്താ​നാ​യി വ​ല​വി​രി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

തി​രു​വ​ന​ന്ത​പു​ര​ത്ത് വീ​ടി​ന് മു​ന്നി​ലെ വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ച്ച സം​ഭ​വം; പ്ര​തി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന​വ​രു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

തി​രു​വ​ന​ന്ത​പു​രം: ചി​റ​യി​ൻ​കീ​ഴ് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ട്ടി​ലെ വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന​വ​രു​ടെ സി​സി​ടി​വി ദൃ​ശ്യം പു​റ​ത്ത്.

ഹെ​ൽ​മ​റ്റ് ധ​രി​ച്ചും ത​ല കു​നി​ച്ചും പ്ര​തി​ക​ൾ ഓ​ടി​പ്പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. ഇ​വ​ർ ആ​രാ​ണെ​ന്നോ എ​ന്തി​നാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ച്ച​തെ​ന്നോ വ്യ​ക്ത​മാ​യി​ട്ടി​ല്ല.

ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നും ഓ​ട്ടോ ഡ്രൈ​വ​റു​മാ​യ ബാ​ബു​വി​ന്‍റെ (56) ചി​റ​യി​ൻ​കീ​ഴ് പു​ളി​മൂ​ട്ടി​ൽ ക​ട​വ് പാ​ല​ത്തി​നു സ​മീ​പം വീ​ടി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് ക​ത്തി​ന​ശി​ച്ച​ത്.

ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ട് ബൈ​ക്കു​ക​ളും ഒ​രു സ്കൂ​ട്ടി​യും ക​ത്തി ന​ശി​ച്ചു. ആ​റ്റി​ങ്ങ​ൽ ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴേ​ക്കും വാ​ഹ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര​മാ​യ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്.

Kerala

തി​രു​വ​ന​ന്ത​പു​ര​ത്ത് വീ​ട്ടി​ൽ പൊ​ട്ടി​ത്തെ​റി; ഒ​രാ​ൾ​ക്ക് പ​രി​ക്ക്

തി​രു​വ​ന്ത​പു​രം: കാ​ട്ടാ​യി​ക്കോ​ണ​ത്ത് വീ​ട്ടി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്ക്. ഇ​ന്ന് രാ​വി​ലെ 11നാ​ണ് അ​പ​ക​ടം.

കാ​ട്ടാ​യി​ക്കോ​ണം വാ​ഴ​വി​ള​യി​ൽ താ​മ​സി​ക്കു​ന്ന ക​ഴ​ക്കൂ​ട്ടം സ്വ​ദേ​ശി ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ​ക്ക് (60) ആ​ണ് പ​രി​ക്കേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ഇ​യാ​ളെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ക്ഷേ​ത്ര​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ക​തി​ന​യി​ൽ തീ​പി​ടി​ച്ചാ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്. ക​രി​മ​രു​ന്ന് ഉ​ണ​ക്കാ​നി​ട്ടി​രു​ന്ന​തി​ന് സ​മീ​പം ഇ​രു​മ്പ് ക​മ്പി ക​ട്ട​ർ കൊ​ണ്ട് മു​റി​ക്കു​ന്ന​തി​നി​ടെ തീ​പ്പൊ​രി വീ​ണാ​ണ് തീ​പ്പി​ടി​ച്ച​ത്.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ക്ഷേ​ത്ര​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ര്‍.

Kerala

കോ​ട്ട​യ​ത്ത് മദ്യലഹരിയിൽ വീ​ട്ടി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു ക​യ​റ്റിയെന്നു പരാതി; യുവാവിന്‍റെ ലൈസൻസ് പോകും

കോ​ട്ട​യം: യുവാവ് മദ്യലഹരിയിൽ വീ​ട്ടി​ലേ​ക്കു കാ​ര്‍ ഇ​ടി​ച്ചു​ക​യ​റ്റിയെന്നു പരാതി. കോ​ട്ട​യം പ​ന​യ​മ്പാ​ല​യി​ല്‍ വ്യാ​ഴാ​ഴ്ച രാ​ത്രി 11.30ഓ​ടെ​യാ​ണ് സം​ഭ​വം.

പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ പ്രി​നോ ഫി​ലി​പ്പിനെതിരേ പോലീസ് കേസെടുത്തു. മദ്യലഹരിയിൽ റോ​ഡ​രി​കി​ലെ വീ​ടി​നു​ള്ളി​ലേ​ക്ക് കാ​റോ​ടി​ച്ച് ക​യ​റ്റി​യെന്നാണ് കേസ്. വ​യോ​ധി​ക ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ന്ന വീ​ടി​ലേ​ക്കാ​ണ് അ​മി​ത വേ​ഗ​ത്തിൽ കാ​റി​ടി​ച്ചു ക​യ​റ്റി​യ​ത്.

ശ​ബ്ദം കേ​ട്ട​യു​ട​ന്‍ നാ​ട്ടു​കാ​രും സ​മീ​പ​വാ​സി​ക​ളും ഓ​ടി​യെ​ത്തി. പി​ന്നാ​ലെ പൊ​ലീ​സെ​ത്തി പ്രി​നോ ഫി​ലി​പ്പി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഇ​യാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു. സം​ഭ​വ​ത്തി​ല്‍ പ്ര​തി​യു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കാ​ന്‍ ആ​ര്‍​ടി​ഒ​യ്ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​മെന്നു പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

മോ​ൻ​സ​ൺ മാ​വു​ങ്ക​ലി​ന്‍റെ വീ​ട്ടി​ൽ മോ​ഷ​ണം; 20 കോ​ടി​യു​ടെ വ​സ്തു​ക്ക​ൾ ന​ഷ്ട​പ്പെ​ട്ടു

കൊ​ച്ചി: പു​രാ​വ​സ്തു ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി മോ​ൻ​സ​ൺ മാ​വു​ങ്ക​ലി​ന്‍റെ വീ​ട്ടി​ൽ മോ​ഷ​ണം. കൊ​ച്ചി ക​ലൂ​രി​ലെ വാ​ട​ക വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ത​ട്ടി​പ്പ് വ​സ്തു​ക്ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​ത് ഈ ​വീ​ട്ടി​ലാ​ണ്.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. പ​രോ​ളി​ലു​ള്ള മോ​ൻ​സ​ണു​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. 20 കോ​ടി​യു​ടെ വ​സ്തു​ക്ക​ൾ ന​ഷ്ട​പ്പെ​ട്ടു എ​ന്ന് മോ​ൻ​സ​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ പ​റ​ഞ്ഞു. സ്വ​ർ​ണ ഖു​റാ​നു​ക​ൾ, വാ​ച്ചു​ക​ൾ എ​ന്നി​വ ന​ഷ്ട​പ്പെ​ട്ട​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. സി​സി​ടി​വി പൊ​ളി​ച്ചു​മാ​റ്റി​യ നി​ല​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ വീ​ടി​ന്‍റെ ഉ​ട​മ​സ്ഥ​ർ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. മോ​ൺ​സ​ൻ മാ​വു​ങ്ക​ലും പ​രാ​തി ന​ൽ​കു​മെ​ന്ന് മോ​ൻ​സ​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ അ​റി​യി​ച്ചു.

Kerala

മ​ല​മ്പു​ഴ​യി​ൽ വീ​ടി​നു​സ​മീ​പം പു​ലി​ക്കു​ട്ടി​യെ ക​ണ്ടെ​ത്തി

 

 

പാ​ല​ക്കാ​ട്: മ​ല​മ്പു​ഴ അ​ക​മ​ല​വാ​രം ചേ​മ്പ​ന​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ൽ പു​ലി​ക്കു​ട്ടി​യെ ക​ണ്ടെ​ത്തി. ബി. ​ത​ങ്ക​ച്ച​ന്‍റെ പ​റ​മ്പി​നു സ​മീ​പ​ത്താ​ണു പു​ലി​ക്കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്.

വ​ള​ർ​ത്തു​നാ​യ കു​ര​യ്ക്കു​ന്ന​തു ക​ണ്ടാ​ണ് ത​ങ്ക​ച്ച​ൻ ശ്ര​ദ്ധി​ച്ച​ത്. ഏ​ക​ദേ​ശം ര​ണ്ടു​വ​യ​സോ​ളം പ്രാ​യ​മു​ള്ള പു​ലി​ക്കു​ട്ടി​യാ​ണ​ത്. മു​ൻ​കാ​ലി​ന് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ ത​ങ്ക​ച്ച​ൻ വി​വ​രം അ​റി​യി​ച്ചു.

വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പു​ലി​യെ ധോ​ണി​യി​ലെ ബേ​സ് ക്യാ​ന്പി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഇ​വി​ടെ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ട​ത്തി​യ​ശേ​ഷം വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി മ​ണ്ണു​ത്തി വെ​റ്റ​റി​ന​റി കോ​ള​ജി​ലേ​ക്കു കൊ​ണ്ടു​പോ​കു​മെ​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

Latest News

Up