x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​​ടി​​ന് തീ ​​പി​​ടി​​ച്ചു; ര​​ക്ഷ​​ക​​രാ​​യി പ​​ഞ്ചാ​​യ​​ത്ത് മെം​​ബ​​ർ​​മാ​​ർ


Published: December 30, 2025 06:11 AM IST | Updated: December 30, 2025 06:17 AM IST


നീ​​ണ്ടൂ​​ർ: വീ​​ടി​​ന് തീ ​​പി​​ടി​​ച്ച​​പ്പോ​​ൾ പ​​ഞ്ചാ​​യ​​ത്ത് മെം​​ബ​​ർ​​മാ​​ർ നേ​​രി​​ട്ടു ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​നി​​റ​​ങ്ങി​​യ​​ത് ശ്ര​​ദ്ധേ​​യ​​മാ​​യി. നീ​​ണ്ടൂ​​ർ പ​​ഞ്ചാ​​യ​​ത്ത് 14-ാം വാ​​ർ​​ഡി​​ൽ തൊ​​ട്ടി​​യി​​ൽ സു​​കു​​മാ​​ര​​ന്‍റെ ആ​​ൾ​​ത്താ​​മ​​സ​​മി​​ല്ലാ​​ത്ത വീ​​ടി​​നാ​​ണ് തീ ​​പി​​ടി​​ച്ച​​ത്.വി​​വ​​ര​​മ​​റി​​ഞ്ഞ് സ്ഥ​​ല​​ത്തെ​​ത്തി​​യ വാ​​ർ​​ഡ് മെം​​ബ​​ർ അ​​രു​​ൺ ബാ​​ബു​​വി​​ന്‍റെ​​യും പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ശ്രീ​​കു​​മാ​​ർ പ്ലാ​​ത്താ​​ന​​ത്തി​​ന്‍റെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ നാ​​ട്ടു​​കാ​​ർ ചേ​​ർ​​ന്നു തീ ​​അ​​ണ​​യ്ക്കാ​​നു​​ള്ള ശ്ര​​മം ആ​​രം​​ഭി​​ച്ചു. പി​​ന്നീ​​ട് ഫ​​യ​​ർ​​ഫോ​​ഴ്സ് എ​​ത്തി തീ ​​പൂ​​ർ​​ണ​​മാ​​യി അ​​ണ​​ച്ചു.

Tags : nattu vishesham House catches fire

Recent News

Up