Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ksspa

സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രേ കെ​എ​സ്എ​സ്പി​എ മേ​ഖ​ലാ ജാ​ഥ​ക​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ട​​​തു സ​​​ർ​​​ക്കാ​​​ർ അ​​​ഴി​​​മ​​​തി​​​യും സ്വ​​​ജ​​​ന​​​പ​​​ക്ഷ​​​പാ​​​ത​​​വും കൊ​​​ണ്ട് ജ​​​ന​​​ങ്ങ​​​ളെ പൊ​​​റു​​​തി​​മു​​​ട്ടി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നാ​​​രോ​​​പി​​​ച്ച് കേ​​​ര​​​ള സ്റ്റേ​​​റ്റ് സ​​​ർ​​​വീ​​​സ് പെ​​​ൻ​​​ഷ​​​നേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ( കെ​​​എ​​​സ്എ​​​സ്പി​​​എ) ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ മൂ​​​ന്ന് മേ​​​ഖ​​​ലാ ജാ​​​ഥ​​​ക​​​ൾ ന​​​ട​​​ത്തും.

മാ​​​ർ​​​ച്ച് ഒ​​​ൻ​​​പ​​​തി​​​ന് ആ​​​രം​​​ഭി​​​ച്ച് 13ന് ​​​അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന മേ​​​ഖ​​​ലാ ജാ​​​ഥ​​​ക​​​ൾ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​പി. വേ​​​ലാ​​​യു​​​ധ​​​ൻ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ടി.​​​എ​​​സ് . സ​​​ലിം, ട്ര​​​ഷ​​​റ​​​ർ കെ.​​​വി. മു​​​ര​​​ളി എ​​​ന്നി​​​വ​​​ർ ന​​​യി​​​ക്കും.

സം​​​സ്ഥാ​​​ന​​​ത്തെ 140 നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ല​​​ങ്ങ​​​ൾ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു ന​​​ട​​​ത്തു​​​ന്ന മൂ​​​ന്നു മേ​​​ഖ​​​ലാ ജാ​​​ഥ​​​ക​​​ൾ കാ​​​സ​​​ർ​​​ഗോ​​​ഡ്, പാ​​​ല​​​ക്കാ​​​ട്, കോ​​​ട്ട​​​യം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ നി​​​ന്ന് ആ​​​രം​​​ഭി​​​ക്കും. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​പി. വേ​​​ലാ​​​യു​​​ധ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ടി.​​​എ​​​സ്. സ​​​ലിം ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച റി​​​പ്പോ​​​ർ​​​ട്ട് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

യോ​​​ഗ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന ട്ര​​​ഷ​​​റ​​​ർ കെ.​​​വി മു​​​ര​​​ളി, സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ടി.​​​വി​​​ന​​​യ​​​ദാ​​​സ് , വി. ​​​എ. ല​​​ത്തീ​​​ഫ്, ടി.​​​വി.​​​ ഗം​​​ഗാ​​​ധ​​​ര​​​ൻ, എ​​​സ്. മ​​​ധു​​​സൂ​​​ദ​​​ന​​​ൻ പി​​​ള്ള തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

District News

ശമ്പള പ​രി​ഷ്ക​ര​ണം: കെഎ​സ്എ​സ്പി​എ ധ​ർ​ണ ന​ട​ത്തി

ക​ൽ​പ്പ​റ്റ: പ​ന്ത്ര​ണ്ടാം പെ​ൻ​ഷ​ൻ, ശ​ന്പ​ള പ​രി​ഷ്ക​ര​ണം അ​ട്ടി​മ​റി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചും മെ​ഡി​സെ​പ് പ്രീ​മി​യം വ​ർ​ധി​പ്പി​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക, ക്ഷാ​മാ​ശ്വാ​സം കു​ടി​ശി​ക സ​ഹി​തം അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചും കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ട്ര​ഷ​റി​ക്കു മു​ന്പി​ൽ പ്ര​ക​ട​ന​വും ധ​ർ​ണ​യും ന​ട​ത്തി.

ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ. സ​ക്ക​റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എ​ൽ. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വേ​ണു​ഗോ​പാ​ൽ എം. ​കീ​ഴ്ശേ​രി, ജി. ​വി​ജ​യ​മ്മ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​എം. ജോ​സ്, ടി.​വി. കു​ര്യാ​ക്കോ​സ്, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ കെ. ​ശ​ശി​കു​മാ​ർ, കെ. ​സു​ബ്ര​ഹ്മ​ണ്യ​ൻ, കെ. ​സു​രേ​ന്ദ്ര​ൻ, സ്പാ​ർ​ക്ക് ജി​ല്ലാ ചെ​യ​ർ​മാ​ൻ ടി.​ഒ. റെ​യ്മ​ണ്‍, ടി.​കെ. സു​രേ​ഷ്, സി. ​ജോ​സ​ഫ്, ടി.​കെ. ജേ​ക്ക​ബ്,

സി.​എം. സ​ര​സ​മ്മ, വ​ത്സ​ല സു​രേ​ന്ദ്ര​ൻ, അ​ബു ഇ​ല്യാ​സ്, പി. ​ഹം​സ, കെ. ​സ​തീ​ഷ്ബാ​ബു, ര​മേ​ശ​ൻ മാ​ണി​ക്യ​ൻ, തോ​മ​സ് റാ​ത്ത​പ്പ​ള്ളി​ൽ, ഷാ​ജി​മോ​ൻ ജേ​ക്ക​ബ്, സു​രേ​ഷ്ബാ​ബു വാ​ള​ൽ, ആ​ർ. രാ​മ​ച​ന്ദ്ര​ൻ, ഇ.​കെ. ഗോ​പി​നാ​ഥ​ൻ, ടി. ​സോ​മ​നാ​ഥ​ൻ, എം.​കെ. അ​ര​വി​ന്ദാ​ക്ഷ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ആ​രോ​ഗ്യ ഇ​ൻ​ഷ്വറ​ൻ​സി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണം: കെഎ​സ്എ​സ്പിഎ

ക​ല്ല​ടി​ക്കോ​ട്: മാ​സം​തോ​റു​മു​ള്ള പ്രീ​മി​യം വ​ർ​ധി​പ്പി​ക്കു​ക​യും ആ​നു​കൂ​ല്യ​ങ്ങ​ൾ വെ​ട്ടി​ക്കു​റ​യ്ക്കു​ക​യും ചെ​യ്ത മെ​ഡി​സെ​പ് ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് മേ​ഖ​ല​യി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് കേ​ര​ളാ സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​രി​മ്പ മ​ണ്ഡ​ലം സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

ക​ൺ​വ​ൻ​ഷ​ൻ കോ​ൺ​ഗ്ര​സ് കോ​ങ്ങാ​ട് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി.​കെ. ഷൈ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​എ​സ്എ​സ്പി​എ ക​രി​മ്പ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം അ​ച്ച​ൻ മാ​ത്യു, മ​ണ്ണാ​ർ​ക്കാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വേ​ണു​ഗോ​പാ​ല​ൻ, സെ​ക്ര​ട്ട​റി പി. ​ബാ​ല​ഗോ​പാ​ല​ൻ, എ. ​ശി​വ​ദാ​സ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം തോ​മ​സ് ആ​ന്‍റ​ണി, ഡോ. ​മാ​ത്യു ക​ല്ല​ടി​ക്കോ​ട്, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​എം. നൗ​ഷാ​ദ്, കെ​സി​ഇ​എ​ഫ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ. മു​ഹ​മ്മ​ദ് മു​സ്ത​ഫ, മോ​ളി ഫ്രാ​ൻ​സി​സ്, ജോ​യി ജോ​സ​ഫ്, പി.​ജി. പ്ര​സാ​ദ്, ട്രീ​സ ജോ​ൺ, പ്ര​സ​ന്ന​കു​മാ​രി, പി. ​ഭാ​സ്ക്ക​ര​ൻ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഗു​രു​ജ്യോ​തി അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ് പി. ​ഭാ​സ്ക്ക​ര​ൻ, അ​ന്താ​രാ​ഷ്ട്ര ഫെ​ലോ​ഷി​പ്പ് ജേ​താ​വ് ട്രീ​സ അ​ബ്രാ​ഹം എ​ന്നി​വ​രെ ആ​ദ​രി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ജോ​യി തോ​മ​സ്- പ്ര​സി​ഡ​ന്‍റ് ,ജോ​യി ജോ​സ​ഫ്-​സെ​ക്ര​ട്ട​റി, പി.​ജി. പ്ര​സാ​ദ്- ട്ര​ഷ​റ​ർ, മോ​ളി ഫ്രാ​ൻ​സി​സ്-​വ​നി​താ ഫോ​റം പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

District News

മെ​ഡി​സെ​പ്പി​ൽ ഓ​പ്ഷ​ൻ അ​നു​വ​ദി​ക്ക​ണം: കെ​എ​സ്എ​സ്പി​എ

ന​ടു​വി​ൽ: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കു​മു​ള്ള മെ​ഡി​സെ​പ് പ​ദ്ധ​തി​യി​ൽ ഓ​പ്ഷ​ൻ സൗ​ക​ര്യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ന​ടു​വി​ൽ മ​ണ്ഡ​ലം കെ​എ​സ്എ​സ്പി​എ വാ​ർ​ഷി​ക സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

കെ​എ​സ്എ​സ്പി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം.​പി. കു​ഞ്ഞി​മൊ​യ്തീ​ൻ, സം​സ്ഥാ​ന കൗ​ൺ​സി​ല​ർ പി.​ടി. കു​ര്യാ​ക്കോ​സ്, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് സ​ക്ക​റി​യാ​സ്, കെ.​പി. കേ​ശ​വ​ൻ, ഷാ​ജി പാ​ണ​കു​ഴി, ടോ​മി കു​മ്പി​ടി​യാ​മാ​ക്ക​ൽ, ദേ​വ​സ്യ പാ​ല​പ്പു​റം, പി.​പി. മാ​ത്യു, വി.​ടി. മാ​ത്യു, ഷാ​ജു പ​ര​വം​പ​റ​മ്പി​ൽ, സി.​എം. മാ​ത്യു, കെ. ​ബാ​ബു, പി. ​പ​ദ്മ​നാ​ഭ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: ഷാ​ജു പ​ര​വം പ​റ​മ്പി​ൽ - പ്ര​സി​ഡ​ന്‍റ്, വി.​ടി. മാ​ത്യു- സെ​ക്ര​ട്ട​റി, കെ.​ജെ. മേ​രി - ട്ര​ഷ​റ​ർ, ഉ​ഷാ ജോ​ൺ -വ​നി​താ ഫോ​റം പ്ര​സി​ഡ​ന്‍റ്, അ​ച്ചാ​മ്മ തോ​മ​സ് - സെ​ക്ര​ട്ട​റി എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.

Latest News

Up