x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്എ​സ്പി​എ ക​സേ​ര​ക​ൾ ന​ൽ​കി


Published: November 11, 2025 05:06 AM IST | Updated: November 11, 2025 05:06 AM IST

പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ്ട്ര​ഷ​റി ഓ​ഫീ​സ​ർ മു​ര​ളി മോ​ഹ​ന് കെ​എ​സ്എ​സ്പി​എ പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ക​സേ​ര​ക​ൾ കൈ​മാ​റു​ന്നു.

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ട്ര​ഷ​റി​യി​ലെ​ത്തു​ന്ന​വ​ർ​ക്ക് ഇ​രി​ക്കാ​നാ​യി കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​എ​സ്എ​സ്പി​എ) പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ക​സേ​ര​ക​ൾ ന​ൽ​കി.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​ത്ത​ളി ബാ​ല​കൃ​ഷ്ണ​ൻ ട്ര​ഷ​റി ഓ​ഫീ​സ​ർ മു​ര​ളി മോ​ഹ​ന് ക​സേ​ര​ക​ൾ കൈ​മാ​റി. ട്ര​ഷ​റി ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​നി​ധി​ക​ളാ​യ ഷ​ണ്‍​മു​ഖ​ദാ​സ്, പി. ​ഷി​ഹാ​ബ്, സം​സ്ഥാ​ന സ​മി​തി അം​ഗം എം. ​രാ​മ​ച​ന്ദ്ര​ൻ, പി. ​നാ​രാ​യ​ണ​നു​ണ്ണി,

ടി.​ര​വീ​ന്ദ്ര​നാ​ഥ്, എം.​ഉ​ണ്ണി​കൃ​ഷ്ണ​ൻ പി.​ടി. അ​ബ്ദു​ൾ ജ​ലീ​ൽ, കെ.​ടി. അ​ബ്ദു​ള്ള, പി.​സു​രേ​ഷ്, ജെ​സ്‌​സി കെ. ​കു​ര്യാ​ക്കോ​സ്, കെ.​വി. അ​നി, കെ.​എം.​ദാ​സ്, പി. ​സ​ക്കീ​ർ ഹു​സൈ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : KSSPA Local News Malappuram Nattuvishesham

Recent News

Up