x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശമ്പള പ​രി​ഷ്ക​ര​ണം: കെഎ​സ്എ​സ്പി​എ ധ​ർ​ണ ന​ട​ത്തി


Published: November 2, 2025 05:46 AM IST | Updated: November 2, 2025 05:46 AM IST

ജി​ല്ലാ ട്ര​ഷ​റി​ക്കു മു​ന്പി​ൽ കെഎ​സ്എ​സ്പി​എ ധ​ർ​ണ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ. സ​ക്ക​റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ൽ​പ്പ​റ്റ: പ​ന്ത്ര​ണ്ടാം പെ​ൻ​ഷ​ൻ, ശ​ന്പ​ള പ​രി​ഷ്ക​ര​ണം അ​ട്ടി​മ​റി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചും മെ​ഡി​സെ​പ് പ്രീ​മി​യം വ​ർ​ധി​പ്പി​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക, ക്ഷാ​മാ​ശ്വാ​സം കു​ടി​ശി​ക സ​ഹി​തം അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചും കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ട്ര​ഷ​റി​ക്കു മു​ന്പി​ൽ പ്ര​ക​ട​ന​വും ധ​ർ​ണ​യും ന​ട​ത്തി.

ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ. സ​ക്ക​റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എ​ൽ. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വേ​ണു​ഗോ​പാ​ൽ എം. ​കീ​ഴ്ശേ​രി, ജി. ​വി​ജ​യ​മ്മ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​എം. ജോ​സ്, ടി.​വി. കു​ര്യാ​ക്കോ​സ്, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ കെ. ​ശ​ശി​കു​മാ​ർ, കെ. ​സു​ബ്ര​ഹ്മ​ണ്യ​ൻ, കെ. ​സു​രേ​ന്ദ്ര​ൻ, സ്പാ​ർ​ക്ക് ജി​ല്ലാ ചെ​യ​ർ​മാ​ൻ ടി.​ഒ. റെ​യ്മ​ണ്‍, ടി.​കെ. സു​രേ​ഷ്, സി. ​ജോ​സ​ഫ്, ടി.​കെ. ജേ​ക്ക​ബ്,

സി.​എം. സ​ര​സ​മ്മ, വ​ത്സ​ല സു​രേ​ന്ദ്ര​ൻ, അ​ബു ഇ​ല്യാ​സ്, പി. ​ഹം​സ, കെ. ​സ​തീ​ഷ്ബാ​ബു, ര​മേ​ശ​ൻ മാ​ണി​ക്യ​ൻ, തോ​മ​സ് റാ​ത്ത​പ്പ​ള്ളി​ൽ, ഷാ​ജി​മോ​ൻ ജേ​ക്ക​ബ്, സു​രേ​ഷ്ബാ​ബു വാ​ള​ൽ, ആ​ർ. രാ​മ​ച​ന്ദ്ര​ൻ, ഇ.​കെ. ഗോ​പി​നാ​ഥ​ൻ, ടി. ​സോ​മ​നാ​ഥ​ൻ, എം.​കെ. അ​ര​വി​ന്ദാ​ക്ഷ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : KSSPA Local News Wayanad Nattuvishesham

Recent News

Up