Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Oman

Middle East and Gulf

ഒ​മാ​നി​ൽ വാ​ഹ​ന​മി​ടി​ച്ച് ര​ണ്ട് മ​ല​യാ​ളി​ക​ൾ മ​രി​ച്ചു

മ​സ്‌​ക​റ്റ്: ഒ​മാ​നി​ലെ അ​ല്‍ വു​സ്ത ഗ​വ​ര്‍​ണ​റേ​റ്റി​ല്‍ മ​ഹൂ​ത്തി​ന് സ​മീ​പം വാ​ഹ​ന​മി‌​ടി​ച്ച് ര​ണ്ട് മ​ല​യാ​ളി​ക​ള്‍ മ​രി​ച്ചു. കോ​ഴി​ക്കോ​ട് ഒ​ള​വ​ണ്ണ സ്വ​ദേ​ശി​ക​ളാ​യ ഷ​ജി​ത് കു​മാ​ര്‍ (55), സ​ഹോ​ദ​ര​പു​ത്ര​ന്‍ ആ​കാ​ശ് ജി​ത്തു (25) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം. വാ​ഹ​ന​ങ്ങ​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് പി​ക്ക​പ്പ് വാ​നി​ന് നി​യ​ന്ത്ര​ണം ന​ഷ്‌​ട​മാ​വു​ക​യും കാ​ല്‍​ന​ട യാ​ത്ര​ക്കാ​രാ​യി​രു​ന്ന ഷ​ജി​ത്തി​നെ​യും ആ​കാ​ശി​നെ​യും ഇ​ടി​ക്കു​ക​യു​മാ​യി​രു​ന്നു.

മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Sports

ടി20 ​ലോ​ക​ക​പ്പ്: അ​യ​ർ​ല​ൻ​ഡി​ന് ഗം​ഭീ​ര ജ​യം  

കൊ​ളം​ബോ: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ ഒ​മാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ന് ഗം​ഭീ​ര ജ​യം. കൊ​ളം​ബോ​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 96 റ​ൺ​സി​നാ​ണ് അ​യ​ർ​ല​ൻ​ഡ് വി​ജ​യി​ച്ച​ത്.

അ​യ​ർ​ല​ൻ​ഡ് ഉ​യ​ർ​ത്തി​യ 236 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഒ​മാ​ൻ 18 ഓ​വ​റി​ൽ 139 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​യി. ആ​മി​ർ ക​ലീം 50 റ​ൺ​സും ഹ​മ്മ​ദ് മി​ർ​സ 46 റ​ൺ​സു​മെ​ടു​ത്ത് പൊ​രു​തി‍​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യി​പ്പി​ക്കാ​നാ​യി​ല്ല.

അ​യ​ർ​ല​ൻ​ഡി​ന് വേ​ണ്ടി ജോ​ഷ്വ ലി​റ്റി​ൽ മൂ​ന്ന് വി​ക്ക​റ്റും മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. മാ​ത്യു ഹം​പ്രെ​യ്സും ബാ​രി മ​ക്കാ​ർ​ത്തി​യും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും ജോ​ർ​ജ് ഡോ​ക്ക്റ​ൽ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത അ​യ​ർ​ല​ൻ​ഡ് 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 235 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. ലോ​ർ​ക​ൻ ട​ക്ക​റി​ന്‍റെ​യും ഗ​രെ​ത് ഡെ​ലാ​നി​യു​ടെ​യും അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും ജോ​ർ​ജ് ഡോ​ക്ക്റ​ലി​ന്‍റെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ​യും മി​ക​വി​ലാ​ണ് അ​യ​ർ​ല​ൻ​ഡ് കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

ട​ക്ക​ർ 94 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. 51 പ​ന്തി​ൽ 10 ബൗ​ണ്ട​റി​യും നാ​ല് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ട​ക്ക​റി​ന്‍റെ ഇ​ന്നിം​ഗ്സ്. ഡെ​ലാ​നി 56 റ​ൺ​സാ​ണ് സ്കോ​ർ ചെ​യ്ത​ത്. മൂ​ന്ന് ബൗ​ണ്ട​റി​യും നാ​ല് സി​ക്സും ഡെ​ലാ​നി അ​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഡോ​ക്ക്‌​റ​ൽ 35 റ​ൺ​സാ​ണ് എ​ടു​ത്ത​ത്.

ഒ​മാ​ന് വേ​ണ്ടി ഷ​ക്കീ​ൽ അ​ഹ്‌​മ​ദ് മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. ഷാ ​ഫൈ​സ​ലും ആ​മി​ർ ക​ലീം എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

ടി20 ​ലോ​ക​ക​പ്പ്: ഒ​മാ​നെ​തി​രെ അ​യ​ർ​ല​ൻ​ഡി​ന് കൂ​റ്റ​ൻ സ്കോ​ർ

കൊ​ളം​ബോ: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ ഒ​മാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ന് കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത അ​യ​ർ​ല​ൻ​ഡ് 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 235 റ​ൺ​സാ​ണ് എ​ടു​ത്ത​ത്.

ലോ​ർ​ക​ൻ ട​ക്ക​റി​ന്‍റെ​യും ഗ​രെ​ത് ഡെ​ലാ​നി​യു​ടെ​യും അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും ജോ​ർ​ജ് ഡോ​ക്ക്റ​ലി​ന്‍റെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ​യും മി​ക​വി​ലാ​ണ് അ​യ​ർ​ല​ൻ​ഡ് കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. ട​ക്ക​ർ 94 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. 51 പ​ന്തി​ൽ 10 ബൗ​ണ്ട​റി​യും നാ​ല് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ട​ക്ക​റി​ന്‍റെ ഇ​ന്നിം​ഗ്സ്.

ഡെ​ലാ​നി 56 റ​ൺ​സാ​ണ് സ്കോ​ർ ചെ​യ്ത​ത്. മൂ​ന്ന് ബൗ​ണ്ട​റി​യും നാ​ല് സി​ക്സും ഡെ​ലാ​നി അ​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഡോ​ക്ക്‌​റ​ൽ 35 റ​ൺ​സാ​ണ് എ​ടു​ത്ത​ത്.

ഒ​മാ​ന് വേ​ണ്ടി ഷ​ക്കീ​ൽ അ​ഹ്‌​മ​ദ് മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. ഷാ ​ഫൈ​സ​ലും ആ​മി​ർ ക​ലീം എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

ട്വന്‍റി20 ലോകകപ്പ്: ഒമാനെ 105 റൺസിന് തകർത്ത് ലങ്ക

പല്ലേക്കലെ: ട്വന്‍റി20 ലോകകപ്പിലെ ഗ്രൂപ്പ് ബി പോരാട്ടത്തിൽ ഒമാനെ 105 റൺസിനു തകർത്ത് ശ്രീലങ്ക. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഉയർത്തിയ 226 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഒമാന് നിശ്ചിത 20 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 120 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.

അർധസെഞ്ചുറി നേടിയ മുഹമ്മദ് നദീമിന്‍റെ പോരാട്ടമാണ് ഒമാനെ നൂറുകടക്കാൻ സഹായിച്ചത്. 56 പന്തിൽ മൂന്നു ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെടെ 53 റൺസെടുത്ത നദീം പുറത്താകാതെ നിന്നു. അതേസമയം, താരത്തെ കൂടാതെ 27 റൺസെടുത്ത വസീം അലിക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.

ശ്രീലങ്കയ്ക്കു വേണ്ടി ദുശ്മന്ദ ചമീര, മഹീഷ് തീക്ഷണ എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ദുനിത് വെല്ലാലഗെ, ദുഷാൻ ഹേമന്ത, കമിന്ദു മെൻഡിസ് എന്നിവർ ഓരോ വീക്കറ്റ് വീതമെടുത്തു.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക കുശാൽ മെൻഡിസ് (45 പന്തിൽ 64), പവൻ രത്നായകെ (28 പന്തിൽ 60), നായകൻ ദാസുൻ ശനക (20 പന്തിൽ 50) എന്നിവരുടെ വെടിക്കെട്ട് അർധസെഞ്ചുറി കരുത്തിലാണ് മികച്ച സ്കോറിലെത്തിയത്.

ഒമാനു വേണ്ടി ജിതൻ രാമനന്ദി രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ ജെയ് ഒഡെഡ്ര, സുഫ്യാൻ മെഹ്മൂദ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

 

International

ചർച്ച നടത്തി ഇറാനും അമേരിക്കയും

മ​സ്ക​റ്റ്: ​യു​ദ്ധാ​ശ​ങ്ക​ക​ൾ​ക്കി​ടെ ഇ​റാ​ൻ-​അ​മേ​രി​ക്ക ച​ർ​ച്ച ഒ​മാ​നി​ൽ പു​ന​രാ​രം​ഭി​ച്ചു. ഇ​റേ​നി​ൽ​നി​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്ചി​യും അ​മേ​രി​ക്ക​യി​ൽ​നി​ന്ന് പ്ര​സി​ഡ​ന്‍റ് ട്രം​പി​ന്‍റെ പ്ര​തി​നി​ധി സ്റ്റീ​വ് വി​റ്റ്കോ​ഫ്, ട്രം​പി​ന്‍റെ മ​രു​മ​ക​ൻ ജാരദ് കുഷ്നർ എ​ന്നി​വ​രു​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. പ​രോ​ക്ഷ ച​ർ​ച്ച​യി​ൽ ഒ​മാ​നി അ​ധി​കൃ​ത​ർ ഇ​രുവി​ഭാ​ഗ​ത്തി​നും സ​ന്ദേ​ശ​ങ്ങ​ൾ കൈ​മാ​റു​ക​യാ​യി​രു​ന്നു.

ന​​​യ​​​ത​​​ന്ത്ര​​​ത്തി​​​നു സ​​​ന്ന​​​ദ്ധ​​​ത അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും ഇ​​​രു​​​വ​​​ർ​​​ക്കു​​​മി​​​ട​​​യി​​​ൽ പ​​​ല ക​​​ാര്യ​​​ങ്ങ​​​ളി​​​ലും ത​​​ർ​​​ക്കം തു​​​ട​​​രു​​​ന്ന​​​താ​​​യാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. ച​​​ർ​​​ച്ച​​​യു​​​ടെ അ​​​ജ​​​ൻ​​ഡ വി​​​ക​​​സി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ആ​​​വ​​​ശ്യം ഇ​​​റാ​​​ൻ അം​​​ഗീ​​​ക​​​രി​​​ക്കാ​​​ത്ത​​​ത് ഇ​​​തി​​​ലൊ​​​ന്നാ​​​ണ്.

ആ​​​ണ​​​വ​​​പ​​​ദ്ധ​​​തി​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച ച​​​ർ​​​ച്ച മാ​​​ത്രം മ​​​തി​​​യെ​​​ന്നാ​​​ണ് ഇ​​​റാ​​​ൻ പ​​​റ​​​യു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, ഇ​​​റാ​​​ന്‍റെ ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ പ​​​ദ്ധ​​​തി​​​ക​​​ൾ, പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ൽ വി​​​വി​​​ധ സാ​​​യു​​​ധ ഗ്രൂ​​​പ്പു​​​ക​​​ളെ തീ​​​റ്റി​​​പ്പോ​​​റ്റ​​​ൽ, സ്വ​​​ന്തം ജ​​​ന​​​ത​​​യോ​​​ടു​​​ള്ള സ​​​മീ​​​പ​​​നം എ​​​ന്നീ കാ​​​ര്യ​​​ങ്ങ​​​ളി​​​ലും ച​​​ർ​​​ച്ച വേ​​​ണ​​​മെ​​​ന്നാ​​​ണു യു​​​എ​​​സ് സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി മാ​​​ർ​​​ക്കോ റൂ​​​ബി​​​യോ ബു​​​ധ​​​നാ​​​ഴ്ച പ​​​റ​​​ഞ്ഞ​​​ത്.

യു​​​എ​​​സ് സൈ​​​നി​​​ക പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്താ​​​ൽ ച​​​ർ​​​ച്ച അ​​​വ​​​താ​​​ള​​​ത്തി​​​ലാ​​​കു​​​മെ​​​ന്നും ഇ​​​റാ​​​ൻ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യി​​​ട്ടു​​​ണ്ട്.

പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ൽ യു​​​ദ്ധ​​​സ​​​ജ്ജ​​​രാ​​​യി നി​​​ല​​​യു​​​റ​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു മു​​​തി​​​ർ​​​ന്നേ​​​ക്കു​​​മെ​​​ന്ന ആ​​​ശ​​​ങ്ക​​​യി​​​ലാ​​​ണ് ഇ​​​റേ​​​നി​​​യ​​​ൻ നേ​​​തൃ​​​ത്വം ച​​​ർ​​​ച്ച​​​യ്ക്കു വ​​​ഴ​​​ങ്ങി​​​യ​​​തെ​​​ന്നു സൂ​​​ച​​​ന​​​യു​​​ണ്ട്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ജൂ​​​ണി​​​ലെ 12 ദി​​​ന യു​​​ദ്ധ​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന ദി​​​വ​​​സം ഇ​​​സ്ര​​​യേ​​​ലി​​​നൊ​​​പ്പം ചേ​​​ർ​​​ന്ന് അ​​​മേ​​​രി​​​ക്ക ഇ​​​റാ​​​നി​​​ൽ ബോം​​​ബി​​​ട്ടി​​​രു​​​ന്നു. ഇ​​​തു​​​പോ​​​ലൊ​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് അ​​​മേ​​​രി​​​ക്ക വീ​​​ണ്ടും മു​​​തി​​​രു​​​ന്ന​​​ത് പ​​​ശ്ചി​​​മേ​​​ഷ്യ​​​യെ മു​​​ഴു​​​വ​​​ൻ ഗ്ര​​​സി​​​ക്കു​​​ന്ന യു​​​ദ്ധ​​​മാ​​​യി മാ​​​റു​​​മെ​​​ന്ന ആ​​​ശ​​​ങ്ക​​​യും ശ​​​ക്ത​​​മാ​​​ണ്.

ന​​​യ​​​ത​​​ന്ത്ര​​​ത്തി​​​നു പു​​​റ​​​മേ മ​​​റ്റു പ​​​ല മാ​​​ർ​​​ഗ​​​ങ്ങ​​​ളും പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​നു മു​​​ന്നി​​​ലു​​​ണ്ടെ​​​ന്നാ​​​ണ് വൈ​​​റ്റ്ഹൗ​​​സ് പ്ര​​​സ്് സെ​​​ക്ര​​​ട്ട​​​റി ക​​​രോ​​​ളി​​​ൻ ലെ​​​വി​​​റ്റ് വ്യാ​​​ഴാ​​​ഴ്ച അ​​​റി​​​യി​​​ച്ച​​​ത്.

International

ഇ​റാ​ൻ-​യു​എ​സ് ച​ർ​ച്ച​യി​ൽ പാ​ക്കി​സ്ഥാ​നും ക്ഷ​ണം

ഇ​സ്‌​ലാ​മാ​ബാ​ദ്: ഇ​റാ​ൻ-​യു​എ​സ് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പാ​ക്കി​സ്ഥാ​നും ക്ഷ​ണം ല​ഭി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. ഫെ​ബ്രു​വ​രി ആ​റി​ന് തു​ർ​ക്കി​യി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് ക്ഷ​ണം. പാ​ക്കി​സ്ഥാ​നെ കൂ​ടാ​തെ ഒ​മാ​ൻ, സൗ​ദി അ​റേ​ബ്യ, യു​എ​ഇ എ​ന്നീ രാ​ജ്യ​ങ്ങ​ളും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കും.

പാ​ക്കി​സ്ഥാ​ന് ക്ഷ​ണം ല​ഭി​ച്ച​താ​യി പാ​ക് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് താ​ഹി​ർ അ​ന്ദ്രാ​ബി ഇ​തോ​ട​കം അ​റി​യി​ച്ചി​ട്ടു​ണ്ട്. പാ​ക് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഇ​സ്ഹാ​ഖ് ദ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.

ആ​ണ​വ നി​രാ​യു​ധീ​ക​ര​ണ​ത്തി​ൽ ത​ങ്ങ​ൾ പൂ​ർ​ണ​മാ​യി യോ​ജി​ക്കു​ന്നു​വെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​റ​ഗ്‌​ചി അ​റി​യി​ച്ചു. എ​ന്നാ​ൽ പ​ക​ര​മാ​യി ഇ​റാ​നെ​തി​രെ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഉ​പ​രോ​ധ​ങ്ങ​ൾ യു​എ​സ് നീ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

അ​തേ​സ​മ​യം സ​മ്പു​ഷ്‌​ടീ​ക​രി​ച്ച യു​റേ​നി​യം മ​റ്റേ​തെ​ങ്കി​ലും രാ​ജ്യ​ത്തേ​ക്ക് മാ​റ്റേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന് ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി. ഇ​റാ​നി​ലെ 60 ശ​ത​മാ​ന​ത്തോ​ളം സ​മ്പു​ഷ്‌​ടീ​ക​രി​ച്ച 400 കി​ലോ യു​റേ​നി​യം മാ​റ്റ​ണ​മെ​ന്നാ​ണ് അ​മേ​രി​ക്ക​യു​ടെ ആ​വ​ശ്യം.

International

ഒ​മാ​നി​ൽ വി​നോ​ദ​സ​ഞ്ചാ​ര ബോ​ട്ട് മ​റി​ഞ്ഞു, മൂ​ന്ന് വി​ദേ​ശി​ക​ൾ മ​രി​ച്ചു

മ​സ്‌​ക​റ്റ്: ഒ​മാ​നി​ലെ മ​ത്ര പ്ര​വി​ശ്യ​യി​ൽ വി​നോ​ദ​സ​ഞ്ചാ​ര ബോ​ട്ട് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്ന് വി​ദേ​ശി​ക​ൾ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മ​രി​ച്ച​വ​ർ ഫ്രാ​ൻ​സി​ൽ നി​ന്നു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പോ​ലീ​സ് അ​റി​യി​ച്ചു.

ചൊ​വ്വാ​ഴ്ച രാ​വി​ലെ 9.15ഓ​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. 23 ഫ്ര​ഞ്ച് വി​നോ​ദ​സ​ഞ്ചാ​രി​ക​ളും, ക​പ്പ​ൽ ക്യാ​പ്റ്റ​നും, ഒ​രു ടൂ​ർ ഗൈ​ഡും ഉ​ൾ​പ്പെ​ടെ 25 പേ​രാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. മ​ത്ര സു​ല്‍​ത്താ​ന്‍ ഖാ​ബൂ​സ് തു​റ​മു​ഖ​ത്ത് നി​ന്ന് 2.5 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ അ​ക​ലെ​യാ​ണ് ബോ​ട്ട് മ​റി​ഞ്ഞ​ത്.

അ​പ​ക​ടം സം​ബ​ന്ധി​ച്ച് റോ​യ​ൽ ഒ​മാ​ൻ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

NRI

ഒമാനിൽ വിനോദസഞ്ചാര ബോട്ട് മറിഞ്ഞ് അപകടം; മൂന്ന് പേർ മരിച്ചു

മ​​​സ്ക​​​റ്റ്: ഒ​​​മാ​​​നി​​​ൽ ബോ​​​ട്ട് മറിഞ്ഞ് മൂ​​​ന്നു ഫ്ര​​​ഞ്ച് വിനോദസഞ്ചാരികൾ മ​​​രി​​​ച്ചു. സു​​​ൽ​​​ത്താ​​​ൻ ഖാ​​​ബൂ​​​സ് തു​​​റ​​​മു​​​ഖ​​​ത്തി​​​നു സ​​​മീ​​​പ​​​മാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.

ഫ്ര​​​ഞ്ച് ടൂ​​​റി​​​സ്റ്റ് സം​​​ഘ​​​മ​​​ട​​​ക്കം 25 പേ​​​രാ​​​ണു ബോ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ബോ​​​ട്ടി​​​ൽ വെ​​​ള്ളം​​​ ക​​​യ​​​റി മു​​​ങ്ങി​​​യെ​​​ന്നാ​​​ണു പ്രാ​​​ഥ​​​മി​​​ക റി​​​പ്പോ​​​ർ​​​ട്ട്.

അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചി‌ട്ടുണ്ട‌്.

NRI

ട്ര​ക്കി​ൽ ഹീ​റ്റ​റി​ട്ട് കി​ട​ന്നു​റ​ങ്ങി; മ​ല​യാ​ളി യു​വാ​വി​ന് ഫു​ജൈ​റ​യി​ല്‍ ദാ​രു​ണാ​ന്ത്യം

ഫു​ജൈ​റ: മ​ല​യാ​ളി യു​വാ​വി​ന് ഒ​മാ​നി​ലെ ഫു​ജൈ​റ​യി​ല്‍ ദാ​രു​ണാ​ന്ത്യം. വ​ട​ക​ര വ​ള്ളി​ക്കാ​ട്ട് സ്വ​ദേ​ശി അ​ന്‍​സാ​ര്‍(28) ആ​ണ് ഫു​ജൈ​റ​യി​ല്‍ ട്ര​ക്കി​ന​ക​ത്ത് ശ്വാ​സം​മു​ട്ടി മ​രി​ച്ച​ത്. ഹെ​വി ട്ര​ക്കി​ന​ക​ത്ത് ത​ണു​പ്പ​ക​റ്റാ​ന്‍ ഹീ​റ്റ​റി​ട്ട് കി​ട​ന്നു​റ​ങ്ങി​യ​താ​ണ് യു​വാ​വി​ന്‍റെ മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് അ​ൻ​സാ​റി​ന്‍റെ മൃ​ത​ദേ​ഹം ട്രെ​ക്കി​ന​ക​ത്ത് ക​ണ്ടെ​ത്തി​യ​ത്. ഫു​ജൈ​റ​യി​ലെ മ​സാ​ഫി​യി​ലാ​ണ് സം​ഭ​വം. ട്ര​ക്കി​നു​ള്ളി​ൽ കി​ട​ന്നു​റ​ങ്ങി​യ അ​ൻ​സാ​ർ ത​ണു​പ്പ​ക​റ്റാ​ന്‍ പ്ര​വ​ര്‍​ത്തി​പ്പി​ച്ച ഹീ​റ്റ​റി​ന്‍റെ പു​ക ശ്വ​സി​ച്ച​താ​കാം മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

സം​ഭ​വ​ത്തി​ൽ ഫു​ജൈ​റ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​ന്‍​സാ​റി​ന്‍റെ മൃ​ത​ദേ​ഹം മ​സാ​ഫി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. തു​ട​ർ​ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കും.

Kerala

ട്ര​ക്കി​ൽ ഹീ​റ്റ​റി​ട്ട് കി​ട​ന്നു​റ​ങ്ങി; വ​ട​ക​ര സ്വ​ദേ​ശി​ക്ക് ഫു​ജൈ​റ​യി​ല്‍ ദാ​രു​ണാ​ന്ത്യം

കോ​ഴി​ക്കോ​ട്: വ​ട​ക​ര സ്വ​ദേ​ശി​ക്ക് ഒ​മാ​നി​ലെ ഫു​ജൈ​റ​യി​ല്‍ ദാ​രു​ണാ​ന്ത്യം. വ​ട​ക​ര വ​ള്ളി​ക്കാ​ട്ട് സ്വ​ദേ​ശി അ​ന്‍​സാ​ര്‍(28) ആ​ണ് ഫു​ജൈ​റ​യി​ല്‍ ശ്വാ​സം​മു​ട്ടി മ​രി​ച്ച​ത്. ഹെ​വി ട്ര​ക്കി​ന​ക​ത്ത് ത​ണു​പ്പ​ക​റ്റാ​ന്‍ ഹീ​റ്റ​റി​ട്ട് കി​ട​ന്നു​റ​ങ്ങി​യ​താ​ണ് യു​വാ​വി​ന്‍റെ മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് അ​ൻ​സാ​റി​ന്‍റെ മൃ​ത​ദേ​ഹം ജോ​ലി ചെ​യ്യു​ന്ന ട്രെ​ക്കി​ന​ക​ത്ത് ക​ണ്ടെ​ത്തി​യ​ത്. ഫു​ജൈ​റ​യി​ലെ മ​സാ​ഫി​യി​ലാ​ണ് സം​ഭ​വം. ട്ര​ക്കി​നു​ള്ളി​ൽ കി​ട​ന്നു​റ​ങ്ങി​യ അ​ൻ​സാ​ർ ത​ണു​പ്പ​ക​റ്റാ​ന്‍ പ്ര​വ​ര്‍​ത്തി​പ്പി​ച്ച ഹീ​റ്റ​റി​ന്‍റെ പു​ക ശ്വ​സി​ച്ച​താ​കാം മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

സം​ഭ​വ​ത്തി​ൽ ഫു​ജൈ​റ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ന്‍​സാ​റി​ന്‍റെ മൃ​ത​ദേ​ഹം മ​സാ​ഫി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ന​ട​പ​ടി​ക്ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് എ​ത്തി​ക്കും.

NRI

മ​ക​ളെ കാ​ണാ​ൻ സ​ലാ​ല​യി​ലെ​ത്തി​യ മ​ല​യാ​ളി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു

സ​ലാ​ല: മ​ക​ളെ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ ഒ​മാ​നി​ലെ സ​ലാ​ല​യി​ലെ​ത്തി​യ മ​ല​യാ​ളി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. ആ​ല​പ്പു​ഴ ത​ക​ഴി സ്വ​ദേ​ശി മ​ങ്ങാ​ട്ടു​വീ​ട്ടി​ല്‍ ര​മേ​ശ​നാ​ണ് (64) മ​രി​ച്ച​ത്.

സ​ലാ​ല​യി​ലു​ള്ള മ​ക​ൾ നീ​തു​വി​നെ കാ​ണാ​ൻ എ​ത്തി​യ​താ​യി​രു​ന്നു ര​മേ​ശ​ൻ. അ​വി​ടെ വ​ച്ച് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ടു​ക​യാ​യി​രു​ന്നു. ഉ​ട​ൻ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഭാ​ര്യ: ജ​യ​ല​ക്ഷ​മി. മ​ക്ക​ള്‍: നീ​തു, ഗീ​തു. മ​രു​മ​ക്ക​ള്‍: ദ​ത്ത​ന്‍, അ​ജ​യ്. സ​ലാ​ല സു​ല്‍​ത്താ​ന്‍ ഖാ​ബൂ​സ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം തു​ട​ർ​ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി നാ​ട്ടി​ലെ​ത്തി​ക്കും.

NRI

ഹേ​മ​ന്ദി​നും ജൈ​ഫ​റി​നും തു​ണ​യാ​യി പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഒ​മാ​ൻ

മ​സ്ക​റ്റ്: തൊ​ഴി​ൽ ത​ട്ടി​പ്പി​ല​ക​പ്പെ​ട്ട ഹേ​മ​ന്ദി​നും ജൈ​ഫ​റി​നും തു​ണ​യാ​യി പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഒ​മാ​ൻ ചാ​പ്റ്റ​ർ. തൊ​ഴി​ൽ വി​സ ന​ൽ​കാ​മെ​ന്ന ഉ​റ​പ്പി​ൽ ഏ​ജ​ൻ​സി​ക്കു പ​ണം ന​ൽ​കി ഓ​മ​നി​ലെ​ത്തി​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഹേ​മ​ന്ദ്, ക​ന്യാ​കു​മാ​രി സ്വ​ദേ​ശി ജൈ​ഫ​ർ എ​ന്നി​വ​ർ​ക്കാ​ണ് നാ​ട്ടി​ൽ തി​രി​ച്ചെ​ത്തു​വാ​നു​ള്ള സ​ഹാ​യം ഉ​റ​പ്പു​വ​രു​ത്തി​യ​ത്‌.

വി​സി​റ്റ് വി​സ​യി​ൽ ഓ​മ​നി​ലെ​ത്തി​യ ഹേ​മ​ന്ദി​നും ജൈ​ഫ​റി​നും ജോ​ലി​ചെ​യ്യാ​നു​ള്ള വി​സ​യോ മ​റ്റും ന​ൽ​കാ​തെ പാ​സ്പോ​ർ​ട്ട് കൈ​വ​ശ​പ്പെ​ടു​ത്തി ചൂ​ഷ​ണം ചെ​യ്തു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ഹാ​യ​മ​ഭ്യ​ർ​ഥി​ച്ചു​കൊ​ണ്ട് ഒ​മാ​നി​ലെ പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ പ്ര​തി​നി​ധി​യാ​യ ബാ​ല​കൃ​ഷ്ണ​ൻ വ​ലി​യാ​ട്ടി​നെ ഇ​വ​ർ സ​മീ​പി​ച്ച​ത്. 

പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഒ​മാ​ൻ ചാ​പ്റ്റ​ർ അ​ധ്യ​ക്ഷ​യാ​യ അ​ഡ്വ. ജെ​സി ജോ​സ്, ജാ​സിം, സ​ജീ​ഷ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ട​ൻ ത​ന്നെ ഈ ​വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ക​യും പാ​സ്പോ​ർ​ട്ട് തി​രി​കെ മേ​ടി​ച്ചു​കൊ​ണ്ട് സു​ര​ക്ഷി​ത​മാ​യി നാ​ട്ടി​ലെ​ത്താ​നാ​യു​ള്ള സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തു​ക​യു​മാ​യി​രു​ന്നു.

നി​ര​വ​ധി ചെ​റു​പ്പ​ക്കാ​രാ​ണ് ഇ​ത്ത​ര​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യ തൊ​ഴി​ൽ ത​ട്ടി​പ്പി​ന് ഒ​മാ​നി​ൽ വി​ധേ​യ​രാ​വു​ന്ന​ത് എ​ന്നും വേ​ണ്ട​ത്ര ശ്ര​ദ്ധ സു​ര​ക്ഷി​ത കു​ടി​യേ​റ്റ​വു​മാ​യി ബ​ന്ധ​പെ​ട്ടു ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ കാ​ണി​ക്കു​ന്നി​ല്ല എ​ന്നും പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഒ​മാ​ൻ ചാ​പ്റ്റ​ർ കോ​ഓ​ർ​ഡി​നേ​റ്റ​ർ രാ​ജേ​ഷ് കു​മാ​ർ പ​റ​ഞ്ഞു. 

കേ​ര​ള​ത്തി​ൽ വ​ർ​ധി​ച്ചു വ​രു​ന്ന വ്യാ​ജ റി​ക്രൂ​ട്മെ​ന്‍റ് ഏ​ജ​ൻ​സി​ക​ളെ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ മു​ൻ​പ് കേ​ര​ള ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും ഈ ​വി​ഷ​യ​ത്തി​ൽ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ഹൈ​ക്കോ​ട​തി സ​ർ​ക്കാ​രി​ന് നി​ർ​ദേ​ശം ന​ല്കി​യ​തു​മാ​ണ്.

തു​ട​ർ​ന്ന്, നോ​ർ​ക്ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക ടാ​സ്ക്ഫോ​ഴ്സും ഉ​ണ്ടാ​ക്കി​യി​രു​ന്നു. വ​ർ​ധി​ച്ചു വ​രു​ന്ന വി​ദേ​ശ തൊ​ഴി​ൽ ത​ട്ടി​പ്പി​ന് ത​ട​യി​ടാ​നാ​യി കൂ​ടു​ത​ലാ​യി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സ് എ​ബ്ര​ഹാം, ഗ്ലോ​ബ​ൽ വ​ക്താ​വ് സു​ധീ​ർ തി​രു​നി​ല​ത്ത്‌ എ​ന്നി​വ​ർ അ​റി​യി​ച്ചു.

NRI

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​യാ​ളി അ​ട​ക്കം നാ​ല് പേ​ർ മ​രി​ച്ചു

മ​സ്‌​ക​റ്റ്: ഒ​മാ​നി​ലെ തെ​ക്ക​ന്‍ ബാ​ത്തി​ന ഗ​വ​ര്‍​ണ​റേ​റ്റി​ലെ റു​സ്താ​ഖി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​ല​യാ​ളി അ​ട​ക്കം നാ​ല് പേ​ര്‍ മ​രി​ച്ചു. മൂ​ന്ന് പേ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

മ​ല​പ്പു​റം ചേ​ളാ​രി സ്വ​ദേ​ശി അ​ഫ്‌​സ​ല്‍ (40) ആ​ണ് മ​രി​ച്ച​ത്. മ​രി​ച്ച മ​റ്റ് മൂ​ന്ന് പേ​ര്‍ ഒ​മാ​ന്‍ സ്വ​ദേ​ശി​ക​ളാ​ണ്. ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​മ്പ​തി​നാ​യി​രു​ന്നു അ​പ​ക​ടം.

റു​സ്താ​ഖി​ല്‍ നി​ന്ന് ഇ​ബ്രി​യി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ല്‍ വ​ച്ച് ഒ​മാ​നി കു​ടും​ബം സ​ഞ്ച​രി​ച്ച വാ​ഹ​ന​വും അ​ഫ്‌​സ​ല്‍ സ​ഞ്ച​രി​ച്ച കാ​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

International

സ്വ​ത​ന്ത്ര​ വ്യാ​പാ​ര​ക്ക​രാ​റി​ൽ ഒ​പ്പു​വ​ച്ച് ഇ​ന്ത്യ​യും ഒ​മാ​നും

മ​​​​സ്ക​​​​റ്റ്: ഇ​​​​ന്ത്യ​​​​യും ഒ​​​​മാ​​​​നും സ്വ​​​​ത​​​​ന്ത്ര​​​​വ്യാ​​​​പാ​​​​ര​​​​ക്ക​​​​രാ​​​​റി​​​​ൽ ഒ​​​​പ്പു​​​​വ​​​​ച്ചു. വ​​​​സ്ത്രം, കാ​​​​ർ​​​​ഷി​​​​കം, തു​​​​ക​​​​ൽ തു​​​​ട​​​​ങ്ങി​​​​യ ഇ​​​​ന്ത്യ​​​​ൻ ഉ​​​​ത്പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​തോ​​​​ടെ നി​​​​കു​​​​തി​​ര​​​​ഹി​​​​ത​​​​മാ​​​​യി ഒ​​​​മാ​​​​നി​​​​ലെ വി​​​​പ​​​​ണി തു​​​​റ​​​​ന്നു​​​​കി​​​​ട്ടും.

ഈ​​​​ത്ത​​​​പ്പ​​​​ഴം, മാ​​​​ർ​​​​ബി​​​​ൾ, പെ​​​​ട്രോ​​​​കെ​​​​മി​​​​ക്ക​​​​ൽ വ​​​​സ്തു​​​​ക്ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ ഒ​​​​മാ​​​​ൻ ഉ​​​​ത്പന്ന​​​​ങ്ങ​​​​ളു​​​​ടെ തീ​​​​രു​​​​വ ഇ​​​​ന്ത്യ കു​​​​റ​​​​യ്ക്കും. അ​​​​ടു​​​​ത്ത ക​​​​ല​​​​ണ്ട​​​​ർ വ​​​​ർ​​​​ഷം ആ​​​​ദ്യ​​​​പാ​​​​ദ​​​​ത്തി​​​​ൽ ക​​​​രാ​​​​ർ പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ വ​​​​രും.

യു​​​​എ​​​​സ് ഇ​​​​ന്ത്യ​​​​ക്ക് മേ​​​​ൽ 50 ശ​​​​ത​​​​മാ​​​​നം തീ​​​​രു​​​​വ ചു​​​​മ​​​​ത്തി​​​​യ ഘ​​​​ട്ട​​​​ത്തി​​​​ലാ​​​​ണ് ഒ​​​​മാ​​​​നു​​​​മാ​​​​യു​​​​ള്ള സ​​​​ഹ​​​​ക​​​​ര​​​​ണ​​​​മെ​​​​ന്ന​​​​തു ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​ണ്. മ​​​​സ്ക​​​​റ്റി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യു​​​​ടെ സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ൽ വ്യ​​​​വ​​​​സാ​​​​യ മ​​​​ന്ത്രി പി​​​​യൂ​​​​ഷ് ഗോ​​​​യ​​​​ലും ഒ​​​​മാ​​​​ൻ വാ​​​​ണി​​​​ജ്യ വ്യ​​​​വ​​​​സാ​​​​യ നി​​​​ക്ഷേ​​​​പ മ​​​​ന്ത്രി ഖൈ​​​​സ് ബി​​​​ൻ മു​​​​ഹ​​​​മ്മ​​​​ദ് അ​​​​ൽ യൂ​​​​സ​​​​ഫും ക​​​​രാ​​​​റി​​​​ൽ ഒ​​​​പ്പു​​​​വ​​​​ച്ചു.

ഇ​​​​ന്ത്യ​​​​യു​​​​ടെ ഒ​​​​മാ​​​​നി​​​​ലേ​​​​ക്കു​​​​ള്ള ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യു​​​​ടെ 99 ശ​​​​ത​​​​മാ​​​​ന​​​​വും തീ​​രു​​വ​​ര​​​​ഹി​​​​ത​​​​മാ​​​​കു​​​​മെ​​​​ന്ന​​​​താ​​​​ണ് ക​​​​രാ​​​​റി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക​​​​ത. ര​​​​ത്ന​​​​ങ്ങ​​​​ളും ആ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ളും, തു​​​​ണി​​​​ത്ത​​​​ര​​​​ങ്ങ​​​​ൾ, തു​​​​ക​​​​ൽ, പാ​​​​ദ​​​​ര​​​​ക്ഷ​​​​ക​​​​ൾ, സ്‌​​​​പോ​​​​ർ​​​​ട്‌​​​​സ് ഉ​​​​ത്പന്ന​​​​ങ്ങ​​​​ൾ, പ്ലാ​​​​സ്റ്റി​​​​ക്കു​​​​ക​​​​ൾ, ഫ​​​​ർ​​​​ണി​​​​ച്ച​​​​റു​​​​ക​​​​ൾ, കാ​​​​ർ​​​​ഷി​​കോ​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ, ഫാ​​​​ർ​​​​മ​​​​സ്യൂ​​​​ട്ടി​​​​ക്ക​​​​ൽ​​​​സ്, മെ​​​​ഡി​​​​ക്ക​​​​ൽ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ, ഓ​​​​ട്ടോ​​​​മൊ​​​​ബൈ​​​​ലു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​ടെ ക​​​​യ​​​​റ്റു​​​​മ​​​​തി പൂ​​​​ർ​​​​ണ​​​​മാ​​​​യും തീ​​​​രു​​​​വ​​​​ര​​​​ഹി​​​​ത​​​​മാ​​​​കും.

ഒ​​​​മാ​​​​നി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ഇ​​​​ന്ത്യ​​​​യു​​​​ടെ ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​യു​​​​ടെ 94.81 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​നും ക​​​​രാ​​​​റി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി തീ​​​​രു​​​​വ കു​​​​റ​​​​യും.പാ​​​​ൽ, ചാ​​​​യ, കാ​​​​പ്പി, റ​​​​ബ​​ർ, പു​​​​ക​​​​യി​​​​ല ഉ​​​​ത്പന്ന​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള കാ​​​​ർ​​​​ഷി​​​​കോ​​ത്പ​​ന്ന​​​​ങ്ങ​​​​ൾ സം​​​​ര​​​​ക്ഷി​​​​ത പ​​​​ട്ടി​​​​ക​​​​യി​​​​ൽ​​​​പ്പെ​​​​ടു​​​​ത്തി തീ​​​​രു​​​​വ ഇ​​​​ള​​​​വ് ന​​​​ൽ​​​​കാ​​​​തെ നി​​​​ല​​​​നി​​​​ർ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. അ​​​​ക്കൗ​​​​ണ്ടിം​​​​ഗ്, വാ​​​​സ്തു​​​​വി​​​​ദ്യ, മെ​​​​ഡി​​​​ക്ക​​​​ൽ, അ​​​​നു​​​​ബ​​​​ന്ധ സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ വൈ​​​​ദ​​​​ഗ്ധ്യ​​​​മു​​​​ള്ള പ്ര​​​​ഫ​​​​ഷ​​​​ണ​​​​ലു​​​​ക​​​​ൾ​​​​ക്ക് ഒ​​​​മാ​​​​നി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് ക​​​​രാ​​​​ർ വ്യ​​​​വ​​​​സ്ഥ ചെ​​​​യ്യു​​​​ന്നു.

ഒ​​​​മാ​​​​നി​​​​ലെ പ്ര​​​​ധാ​​​​ന സേ​​​​വ​​​​ന മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ ഇ​​​​ന്ത്യ​​​​ൻ ക​​​​മ്പ​​​​നി​​​​ക​​​​ൾ​​​​ക്ക് 100 ശ​​​​ത​​​​മാ​​​​നം നേ​​​​രി​​​​ട്ടു​​​​ള്ള വി​​​​ദേ​​​​ശ​​നി​​​​ക്ഷേ​​​​പ​​​​ത്തി​​​​നും ക​​​​രാ​​​​റി​​​​ലൂ​​​​ടെ അ​​​​വ​​​​സ​​​​ര​​​​മൊ​​​​രു​​​​ങ്ങും.

International

ന​രേ​ന്ദ്ര മോ​ദി​ക്ക് ഓ​ർ​ഡ​ർ ഓ​ഫ് ഒ​മാ​ൻ സ​മ്മാ​നി​ച്ച് സു​ൽ​ത്താ​ൻ

മ​സ്‌​ക​റ്റ്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​ന്ന​ത​മാ​യ സി​വി​ലി​യ​ൻ ബ​ഹു​മ​തി​യാ​യ ഓ​ർ​ഡ​ർ ഓ​ഫ് ഒ​മാ​ൻ സ​മ്മാ​നി​ച്ച് സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്.

എ​ലി​സ​ബ​ത്ത് രാ​ജ്ഞി, നെ​ത​ർ​ലാ​ൻ​ഡ്സി​ലെ മാ​ക്‌​സി​മ രാ​ജ്ഞി, ജ​പ്പാ​ൻ ച​ക്ര​വ​ർ​ത്തി അ​ക്കി​ഹി​തോ, നെ​ൽ​സ​ൺ മ​ണ്ടേ​ല, ജോ​ർ​ദാ​ൻ രാ​ജാ​വ് അ​ബ്ദു​ള്ള എ​ന്നി​വ​രാ​ണ് നേ​ര​ത്തേ ഈ ​ബ​ഹു​മ​തി ല​ഭി​ച്ചി​ട്ടു​ള്ള പ്ര​മു​ഖ​ർ.

ഇ​ന്ത്യ-​ഒ​മാ​ൻ ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തി​യ​തി​ന്‍റെ സ​ന്തോ​ഷ​സൂ​ച​ക​മാ​യാ​ണ് ബ​ഹു​മ​തി സ​മ്മാ​നി​ച്ച​ത്. ഇ​ന്ത്യ​യും ഒ​മാ​നും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​ന്റെ 70-ാം വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് മോ​ദി ഒ​മാ​ൻ സ​ന്ദ​ർ​ശി​ച്ച​ത്.

ബു​ധ​നാ​ഴ്ച മ​സ്‌​ക​റ്റി​ൽ എ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഊ​ഷ്മ​ള സ്വീ​ക​ര​ണം ല​ഭി​ച്ചു. ജോ​ർ​ദാ​നി​ലെ​യും എ​ത്യോ​പ്യ​യി​ലെ​യും സ​ന്ദ​ർ​ശ​നം ക​ഴി​ഞ്ഞാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഒ​മാ​നി​ലെ​ത്തി​യ​ത്.

"ന​മ്മു​ടെ പൂ​ർ​വി​ക​ർ മി​ക​ച്ച വ്യാ​പാ​ര​ബ​ന്ധം വ​ച്ചു​പു​ല​ർ​ത്തി​യി​രു​ന്നു. ക​ട​ലി​ലൂ​ടെ​യു​ള്ള ക​ച്ച​വ​ട​ത്തി​ലൂ​ന്നി​യു​ള്ള ആ ​ബ​ന്ധ​ത്തി​ന് അ​റ​ബി​ക്ക​ട​ലാ​യി​രു​ന്നു ന​മ്മു​ടെ രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള പാ​ലം. ഈ ​പു​ര​സ്‌​കാ​രം ഞാ​ൻ ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ൾ​ക്കു സ​മ​ർ​പ്പി​ക്കു​ന്നു. മാ​ണ്ഡ​വി മു​ത​ൽ മ​സ്‌​ക​റ്റു​വ​രെ നീ​ണ്ട വ്യാ​പാ​ര​ബ​ന്ധം വി​ക​സി​പ്പി​ച്ച ന​മ്മു​ടെ പൂ​ർ​വി​ക​ർ​ക്കും ഞാ​നീ സ​മ്മാ​നം സ​മ​ർ​പ്പി​ക്കു​ന്നു.'-​എ​ക്‌​സി​ൽ പ​ങ്കു​വ​ച്ച പോ​സ്റ്റി​ൽ മോ​ദി കു​റി​ച്ചു.

 

NRI

വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​നി​ടെ ഹൃ​ദ​യാ​ഘാ​തം; ദ​മാ​മി​ല്‍ മ​ല​യാ​ളി മ​രി​ച്ചു

റി​യാ​ദ്: വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​നി​ടെ ഹൃ​ദ​യാ​ഘാ​തം മൂ​ലം ദ​മാ​മി​ല്‍ മ​ല​യാ​ളി മ​രി​ച്ചു. കോ​ട്ട​യം മ​ണ​ര്‍​കാ​ട് ഐ​രാ​റ്റു​ന​ട ആ​ലു​മ്മൂ​ട്ടി​ല്‍ പി.​സി. തോ​മ​സി​ന്‍റെ (ബേ​ബി​ച്ച​ന്‍, ദീ​പി​ക മു​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍) മ​ക​ന്‍ ലി​ബു തോ​മ​സ്(45) ആ​ണ് മ​രി​ച്ച​ത്.

വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​തു​ട​ര്‍​ന്ന് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി റോ​ഡ​രി​കി​ലെ മാ​ലി​ന്യ​ശേ​ഖ​ര​ണ പെ​ട്ടി​യി​ല്‍ ഇ​ടി​ച്ചു​നി​ന്ന വാ​ഹ​ന​ത്തി​ൽ​നി​ന്നു​പു​റ​ത്തി​റ​ങ്ങി​യ ലി​ബു കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.

സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​ര്‍ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യും ഉ​ട​ന്‍ ആം​ബു​ല​ന്‍​സി​ല്‍ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ട​യി​ല്‍ നി​ല വ​ഷ​ളാ​യി ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​ര​ണം സം​ഭ​വി​ച്ചു​വെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ സ്ഥി​രീ​ക​രി​ച്ചു. ട്യൂ​ഷ​നു പോ​യി​രു​ന്ന മ​ക്ക​ളെ തി​രി​കെ എ​ത്തി​ക്കാ​നാ​യി പോ​കു​ന്ന വ​ഴി​യി​ലാ​ണ് ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യ​ത്.

അ​മ്മ: അ​ന്ന​മ്മ തോ​മ​സ്. ഭാ​ര്യ: മ​ഞ്ജു​ഷ (ദ​മാം കിം​ഗ് ഫ​ഹ​ദ് ആ​ശു​പ​ത്രി സ്റ്റാ​ഫ് ന​ഴ്‌​സ്), മ​ക്ക​ള്‍: ഏ​ബ​ല്‍, ഡാ​ന്‍ (ദ​മാം ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍). 12 വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി സൗ​ദി​യി​ല്‍ പ്ര​വാ​സി​യാ​യ ലി​ബു നി​ല​വി​ല്‍ ദ​മാ​മി​ല്‍ ഹ​മ​ദ് എ​സ്. ഹാ​സ് വാ​സ് ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്.

മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. നി​യ​മ​ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചു മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കും. സം​സ്‌​കാ​രം പി​ന്നീ​ട് മ​ണ​ര്‍​കാ​ട് സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​ല്‍.

NRI

ഒ​മാ​നി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു​പേ​ർ മ​രി​ച്ചനി​ല​യി​ൽ

മസ്കറ്റ്: ഒ​മാ​നി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു​പേ​രെ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി. ഭ​ർ​ത്താ​വും ഭാ​ര്യ​യും നാ​ല് കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബ​മാ​ണ് മ​രി​ച്ച​ത്.

മ​സ്‌​ക​റ്റ് ഗ​വ​ര്‍​ണ​റേ​റ്റി​ലെ ആ​മി​റാ​ത്ത് വി​ലാ​യ​ത്തി​ലെ അ​ൽ അ​ത്കി​യ പ്ര​ദേ​ശ​ത്തു​ള്ള വ​സ​തി​യി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ള്‍ കാ​ര്‍​ബ​ണ്‍ മോ​ണോ​ക്‌​സൈ​ഡ് വാ​ത​കം ശ്വ​സി​ച്ച​താ​കാം മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ല്‍.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഓ​പ്പ​റേ​ഷ​ന്‍​സ് സെ​ന്‍റ​റി​ന് വി​വ​രം ല​ഭി​ക്കു​ക​യും പോ​ലീ​സ് ഉ​ട​ന്‍ ഇ​ട​പെ​ട​ല്‍ ന​ട​ത്തു​ക​യു​മാ​യി​രു​ന്നു.

മ​ര​ണ​ത്തിന്‍റെ കൃ​ത്യ​മാ​യ കാ​ര​ണം ക​ണ്ടെ​ത്താ​ന്‍ അ​ധി​കൃ​ത​ര്‍ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

International

ഒ​മാ​നി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു​പേ​ർ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ

ദു​ബാ​യ്: ഒ​മാ​നി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു​പേ​രെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഭ​ർ​ത്താ​വും ഭാ​ര്യ​യും നാ​ല് കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബ​മാ​ണ് മ​രി​ച്ച​ത്.

മ​സ്‌​ക​റ്റ് ഗ​വ​ര്‍​ണ​റേ​റ്റി​ലെ ആ​മി​റാ​ത്ത് വി​ലാ​യ​ത്തി​ലെ അ​ൽ അ​ത്കി​യ പ്ര​ദേ​ശ​ത്തു​ള്ള വ​സ​തി​യി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ള്‍ കാ​ര്‍​ബ​ണ്‍ മോ​ണോ​ക്‌​സൈ​ഡ് വാ​ത​കം ശ്വ​സി​ച്ച​താ​കാം മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ല്‍. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഓ​പ്പ​റേ​ഷ​ന്‍​സ് സെ​ന്‍റ​റി​ന് വി​വ​രം ല​ഭി​ക്കു​ക​യും പോ​ലീ​സ് ഉ​ട​ന്‍ ഇ​ട​പെ​ട​ല്‍ ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. മ​ര​ണ​ത്തി​ന്റെ കൃ​ത്യ​മാ​യ കാ​ര​ണം ക​ണ്ടെ​ത്താ​ന്‍ അ​ധി​കൃ​ത​ര്‍ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

NRI

മൂ​ന്ന് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി ഒ​മാ​നി​ലെ​ത്തി

മ​സ്ക​റ്റ്: മൂ​ന്ന് ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഒ​മാ​നി​ലെ​ത്തി. വ്യാഴാഴ്ച പ്രാ​ദേ​ശി​ക സ​മ​യം 11 ഓ​ടെ മ​സ്‌​ക്ക​റ്റ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ മു​ഖ്യ​മ​ന്ത്രി​യെ ഒ​മാ​നി​ലെ ഇ​ന്ത്യ​ന്‍ അ​ബാ​സി​ഡ​ര്‍ ശ്രീ​നി​വാ​സ്, വി​വി​ധ പ്രാ​വാ​സി സം​ഘ​ട​ക​ള്‍, ലോ​ക കേ​ര​ള സ​ഭാം​ഗ​ങ്ങ​ള്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​രി​ച്ചു.

വെ​ള്ളി​യാ​ഴ്ച​യാ​ണ് മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന ആ​ദ്യ പൊ​തു​പ​രി​പാ​ടി. വൈ​കു​ന്നേ​രം അ​മ​റാ​ത്തി​ലെ പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യ വേ​ദി​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്ത്യ​ന്‍ ക​മ്മ്യൂ​ണി​റ്റി ഫെ​സ്റ്റി​വ​ല്‍ മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും.

നാ​ട​ന്‍ കാ​ലാ​രൂ​പ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ അ​ണി​നി​ര​ക്കു​ന്ന വ​മ്പി​ച്ച ഘോ​ഷ​യാ​ത്ര​യോ​ടെ​യാ​യി​രി​ക്കും മു​ഖ്യ​മ​ന്ത്രി​യെ വേ​ദി​യി​ലേ​ക്ക് ആ​ന​യി​ക്കു​ക. ശ​നി​യാ​ഴ്ച സ​ലാ​ല​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന 'പ്ര​വാ​സോ​ത്സ​വം 2025'ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന​വും മു​ഖ്യ​മ​ന്ത്രി നി​ര്‍​വ​ഹി​ക്കും. മ​ല​യാ​ളം മി​ഷ​ന്‍ സ​ലാ​ല ചാ​പ്റ്റ​റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഇ​തോ​ടൊ​പ്പം ന​ട​ക്കും.

നീ​ണ്ട 26 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് കേ​ര​ള മു​ഖ്യ​മ​ന്ത്രി ഒ​മാ​ന്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന​ത്. ഇ​തി​നു മു​മ്പ് 1999 ൽ ​ഇ കെ ​നാ​യ​നാ​ർ കേ​ര​ള മു​ഖ്യ​മ​ന്ത്രി ആ​യി​രു​ന്ന​പ്പോ​ഴാ​ണ് ഒ​മാ​ൻ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്ന​ത്.

NRI

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​യാ​ളി യു​വ​തി മ​രി​ച്ചു

മ​സ്ക​റ്റ്: ഒ​മാ​നി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വ​തി മ​രി​ച്ചു. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് വ​ണ്ടാ​നം വൃ​ക്ഷ​വി​ലാ​സം തോ​പ്പി​ൽ ര​ഹ​ന​യാ​ണ്(42) മ​രി​ച്ച​ത്. ഭ​ർ​ത്താ​വ് അ​ബ്ദു​ൾ മ​നാ​ഫു​മൊ​ന്നി​ച്ച് (ജ​ലീ​ൽ) കാ​റി​ൽ സ​ഞ്ച​രി​ക്കു​മ്പോ​ൾ നി​യ​ന്ത്ര​ണം​തെ​റ്റി മ​റി​ഞ്ഞാ​യി​രു​ന്നു അ​പ​ക​ടം.

കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​ക​ൻ മു​ഹ​മ്മ​ദ് സ്വാ​ലി​ഹി​നും ജ​ലീ​ലി​നും നി​സാ​ര പ​രി​ക്കേ​റ്റി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ഹ​ന ഒ​മാ​നി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മ​രി​ച്ച​ത്.

നെ​ടു​മ്പാ​ശേ​രി​യി​ൽ എ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹം പു​ന്ന​പ്ര വ​ണ്ടാ​നം ഷെ​റ​ഫു​ൽ ഇ​സ്ലാം പ​ള്ളി ഖ​ബ​റി​സ്ഥാ​നി​ൽ സം​സ്ക​രി​ക്കും. മൂ​ന്നു വ​ർ​ഷം മു​മ്പാ​ണ് ര​ഹ​ന നാ​ട്ടി​ൽ​നി​ന്ന് ജ​ലീ​ലി​നൊ​പ്പം ദ​മാ​മി​ലേ​ക്കു പോ​യ​ത്. മ​ക​ൾ ത​സ്നീ​മ. മ​രു​മ​ക​ൻ മു​ഹ​മ്മ​ദ് ഫാ​സി​ൽ.

NRI

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​യാ​ളി പെ​ൺ​കു​ട്ടി മ​രി​ച്ചു

മ​സ്‌​ക​റ്റ്: ഒ​മാ​നി​ലെ ഹൈ​മയ്​ക്ക​ടു​ത്ത് ആ​ദ​മി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി പെ​ൺ​കു​ട്ടി മ​രി​ച്ചു. ക​ണ്ണൂ​ർ മ​ട്ട​ന്നൂ​ർ സ്വ​ദേ​ശി ന​വാ​സി​ന്‍റെ​യും റ​സി​യ​യു​ടെ​യും മ​ക​ൾ ജ​സ ഹ​യ​റ(4) ആ​ണ് മ​രി​ച്ച​ത്.

പു​ല​ർ​ച്ചെ ഒ​ന്നി​നാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റി​ല്‍ നി​യ​ന്ത്ര​ണം ന​ഷ്‌​ട​പ്പെ​ട്ട് കാ​ര്‍ മ​റി​യു​ക​യാ​യി​രു​ന്നു.

വാ​ഹ​ന​ത്തി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് തെ​റി​ച്ച് വീ​ണാ​ണ് ജ​സ മ​രി​ച്ച​ത്. മ​റ്റു​ള്ള​വ​രു​ടെ പ​രി​ക്കു​ക​ൾ സാ​ര​മു​ള്ള​ത​ല്ല.

International

ആ​​ദാ​​യ​​നി​​കു​​തി ഏ​​ർ​​പ്പെ​​ടു​​ത്താ​​ൻ ഒ​​മാ​​ൻ


മ​​സ്ക​​റ്റ്: ഒ​​മാ​​ൻ ആ​​ദാ​​യ നി​​കു​​തി (ഇ​​ൻ​​കം ടാ​​ക്സ്) ഏ​​ർ​​പ്പെ​​ടു​​ത്തു​​ന്ന ആ​​ദ്യ ഗ​​ൾ​​ഫ് രാ​​ജ്യ​​മാ​​യി. 2028 മു​​ത​​ലാ​​കും ആ​​ദാ​​യ നി​​കു​​തി ഈ​​ടാ​​ക്ക​​ൽ പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​രു​​ക. അ​​ഞ്ചു ശ​​ത​​മാ​​നം നി​​കു​​തി​​യാ​​ണ് ഏ​​ർ​​പ്പെ​​ടു​​ത്തു​​ക. 42,000 റി​​യാ​​ലി​​നു (1,09,000 ഡോ​​ള​​ർ) മു​​ക​​ളി​​ൽ വാ​​ർ​​ഷി​​ക വ​​രു​​മാ​​ന​​മു​​ള്ള​​വ​​രെ​​യാ​​ണ് പു​​തി​​യ നി​​കു​​തി ബാ​​ധി​​ക്കുക.


ഇ​​ത് ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന വ​​രു​​മാ​​ന​​ക്കാ​​രാ​​യ ഒ​​രു ശ​​ത​​മാ​​നം പേ​​രെ​​യാ​​ണ് ബാ​​ധി​​ക്കു​​ന്ന​​ത്. സ​​ർ​​ക്കാ​​ർ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള ഒ​​മാ​​നി വാ​​ർ​​ത്താ ഏ​​ജ​​ൻ​​സി​​യെ ഉ​​ദ്ധ​​രി​​ച്ച് ബ്ലൂം​​ബെ​​ർ​​ഗാ​​ണ് റി​​പ്പോ​​ർ​​ട്ട് ചെ​​യ്ത​​ത്.


എ​​ണ്ണ വ​​രു​​മാ​​ന​​ത്തെ ആ​​ശ്ര​​യി​​ക്കു​​ന്ന​​ത് കു​​റ​​യ്ക്കു​​ന്ന​​തി​​നൊ​​പ്പം സാ​​മൂ​​ഹി​​ക ചെ​​ല​​വു​​ക​​ൾ കുറയാതെ നോക്കു​​ക​​യു​​മാ​​ണ് ഈ ​​ന​​ട​​പ​​ടി​​യു​​ടെ ല​​ക്ഷ്യ​​മെ​​ന്ന് സാ​​ന്പ​​ത്തി​​ക മ​​ന്ത്രി സെ​​യ്ദ് ബി​​ൻ മു​​ഹ​​മ്മ​​ദ് അ​​ൽ​​സ​​ഖ്രി പ​​റ​​ഞ്ഞു.


ആ​​റ് രാ​​ഷ്ട്ര​​ങ്ങ​​ളു​​ടെ ഗ​​ൾ​​ഫ് കോ​​ർ​​പ​​റേ​​ഷ​​ൻ കൗ​​ണ്‍​സി​​ലി​​ലെ (ജി​​സി​​സി) ഒ​​രു രാജ്യവും ആ​​ദാ​​യ​​നി​​കു​​തി ഈ​​ടാ​​ക്കാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ഈ ​​മേ​​ഖ​​ല​​യി​​ൽ ഒ​​മാ​​ൻ മാ​​റ്റ​​മു​​ണ്ടാ​​ക്കി​​യ​​ത്. വ​​ർ​​ഷ​​ങ്ങ​​ളാ​​യി തുടരുന്ന നികുതിരഹിത ​​ന​​യം ഉ​​യ​​ർ​​ന്ന ശ​​ന്പ​​ളം തേ​​ടു​​ന്ന വി​​ദേ​​ശ തൊ​​ഴി​​ലാ​​ളി​​ക​​ളെ ഈ ​​മേ​​ഖ​​ല​​യി​​ലേ​​ക്ക് ആ​​ക​​ർ​​ഷി​​ച്ചിരുന്നു. അ​​തു​​കൊ​​ണ്ടുത​​ന്നെ ഒ​​മാ​​ന്‍റെ പു​​തി​​യ തീ​​രു​​മാ​​നം പ്രാ​​ധാ​​ന്യ​​മു​​ള്ള​​താ​​ണ്.


മി​​ക്ക ജി​​സി​​സി രാ​​ജ്യ​​ങ്ങ​​ൾ​​ക്കും ശ​​ക്ത​​മാ​​യ സാ​​ന്പ​​ത്തി​​ക സ്ഥി​​തി​​യു​​ണ്ടെ​​ങ്കി​​ലും സൗ​​ദി അ​​റേ​​ബ്യ​​യും ബ​​ഹ്റൈ​​നും ഈ ​​വ​​ർ​​ഷം ക​​മ്മി നേ​​രി​​ടേ​​ണ്ടി​​വ​​രു​​മെ​​ന്നാ​​ണ് ക​​രു​​തു​​ന്ന​​ത്. ഫോ​​സി​​ൽ ഇ​​ന്ധ​​ന​​ങ്ങ​​ൾ​​ക്കു​​ള്ള ആ​​ഗോ​​ള ആ​​വ​​ശ്യം കു​​റ​​യു​​ന്ന​​തി​​നാ​​ൽ ഈ ​​രാ​​ജ്യ​​ങ്ങ​​ൾ​​ക്ക് ആ​​ദാ​​യ​​നി​​കു​​തി ഈടാക്കൽ ആ​​വ​​ശ്യ​​മാ​​യി വ​​ന്നേ​​ക്കാം എ​​ന്ന് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ മോ​​ണി​​റ്റ​​റി ഫ​​ണ്ട് പ​​റ​​ഞ്ഞു.


മ​​റ്റ് ഗ​​ൾ​​ഫ് രാ​​ജ്യ​​ങ്ങ​​ളെ​​പ്പോ​​ലെ എ​​ണ്ണവ​​രു​​മാ​​ന​​ത്തി​​ലു​​ള്ള ആ​​ശ്ര​​യ​​ത്വം കു​​റ​​യ്ക്കു​​ന്ന​​തി​​നാ​​യി ഒ​​മാ​​നും പ​​രി​​ഷ്കാ​​ര​​ങ്ങ​​ൾ പി​​ന്തു​​ട​​രു​​ക​​യാ​​ണ്. സ​​ന്പദ്‌വ്യ​​വ​​സ്ഥ​​യ്ക്ക് മ​​റ്റു വ​​രു​​മാ​​ന സ്രോ​​ത​​സു​​ക​​ൾ നേ​​ടു​​ന്ന​​തി​​നാ​​യി ക​​ഴി​​ഞ്ഞ വ​​ർ​​ഷം സ്വ​​കാ​​ര്യ​​വ​​ത്ക​​ര​​ണം ഉ​​ൾ​​പ്പെ​​ടെ നടപ്പാക്കിയിരുന്നു. രാ​​ജ്യ​​ത്തി​​ന്‍റെ ഉൗ​​ർ​​ജ ക​​ന്പ​​നി​​യു​​ടെ പ​​ര്യ​​വേ​​ക്ഷണ, ഉ​​ത്പാ​​ദ​​ന യൂ​​ണി​​റ്റി​​ന്‍റെ പ്രാ​​ഥ​​മി​​ക ഓ​​ഹ​​രി വി​​ൽ​​പ്പ​​ന​​യി​​ലൂ​​ടെ ര​​ണ്ടു ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന്‍റെ റി​​ക്കാ​​ർ​​ഡ് തു​​ക സ​​മാ​​ഹ​​രി​​ച്ചു.


2023ൽ 29.3 ​​ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന്‍റെ അ​​സം​​സ്കൃ​​ത എ​​ണ്ണ ക​​യ​​റ്റു​​മ​​തി ചെ​​യ്തു. ചൈ​​ന​​യാ​​ണ് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ഇ​​റ​​ക്കു​​മ​​തി ചെ​​യ്ത​​ത്. ലോ​​ക​​ത്ത് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ക്രൂ​​ഡ് പെ​​ട്രോ​​ളി​​യം ക​​യ​​റ്റു​​മ​​തി ചെ​​യ്യു​​ന്ന 15-ാമ​​ത്തെ രാ​​ജ്യ​​മാ​​ണ് ഒ​​മാ​​ൻ.

NRI

ഉയർന്ന ശമ്പളക്കാരിൽനിന്ന് അഞ്ചു ശതമാനം നികുതി ഈടാക്കാൻ ഒമാൻ

മ​​​സ്ക​​​റ്റ്: വ്യ​​​ക്തി​​​ഗ​​​ത വ​​​രു​​​മാ​​​ന​​​നി​​​കു​​​തി ഈ​​​ടാ​​​ക്കാ​​​നൊ​​​രു​​​ങ്ങി ഒ​​​മാ​​​ൻ. 2028 മു​​​ത​​​ൽ വാ​​​ർ​​​ഷി​​​ക​​​വ​​​രു​​​മാ​​​നം 42,000 ഒ​​​മാ​​​നി റി​​​യാ​​​ലി​​​ൽ കൂ​​​ടു​​​ത​​​ൽ ഉ​​​ള്ള​​​വ​​​രി​​​ൽ​​​നി​​​ന്ന് അ​​​ഞ്ചു ശ​​​ത​​​മാ​​​നം നി​​​കു​​​തി ഈ​​​ടാ​​​ക്കാ​​​നാ​​​ണു തീ​​​രു​​​മാ​​​നം.

ഇ​​​തോ​​​ടെ വ്യ​​​ക്തി​​​ഗ​​​ത വ​​​രു​​​മാ​​​ന​​​നി​​​കു​​​തി ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന ആ​​​ദ്യ ജി​​​സി​​​സി രാ​​​ജ്യ​​​മാ​​​കു​​​ക​​​യാ​​​ണ് ഒ​​​മാ​​​ൻ. യു​​​എ​​​ഇ​​​യും മ​​​റ്റു ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളും മൂ​​​ല്യ​​​വ​​​ർ​​​ധി​​​ത നി​​​കു​​​തി​​​യും കോ​​​ർ​​​പ​​​റേ​​​റ്റ് വ​​​രു​​​മാ​​​ന​​​നി​​​കു​​​തി​​​യും ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.

കൂ​​​ടാ​​​തെ, ജ​​​ന​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ ആ​​​രോ​​​ഗ്യ​​​ക​​​ര​​​മാ​​​യ ജീ​​​വി​​​ത​​​ശൈ​​​ലി പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി യു​​​എ​​​ഇ പു​​​ക​​​യി​​​ല​​​യ്ക്കും കാ​​​ർ​​​ബ​​​ണേ​​​റ്റ​​​ഡ് പാ​​​നീ​​​യ​​​ങ്ങ​​​ൾ​​​ക്കും നി​​​കു​​​തി ചു​​​മ​​​ത്തു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

International

ഉയർന്ന ശന്പളക്കാരിൽനിന്ന് അഞ്ചു ശതമാനം നികുതി ഈടാക്കാൻ ഒമാൻ

മ​​​സ്ക​​​റ്റ്: വ്യ​​​ക്തി​​​ഗ​​​ത വ​​​രു​​​മാ​​​ന​​​നി​​​കു​​​തി ഈ​​​ടാ​​​ക്കാ​​​നൊ​​​രു​​​ങ്ങി ഒ​​​മാ​​​ൻ. 2028 മു​​​ത​​​ൽ വാ​​​ർ​​​ഷി​​​ക​​​വ​​​രു​​​മാ​​​നം 42,000 ഒ​​​മാ​​​നി റി​​​യാ​​​ലി​​​ൽ കൂ​​​ടു​​​ത​​​ൽ ഉ​​​ള്ള​​​വ​​​രി​​​ൽ​​​നി​​​ന്ന് അ​​​ഞ്ചു ശ​​​ത​​​മാ​​​നം നി​​​കു​​​തി ഈ​​​ടാ​​​ക്കാ​​​നാ​​​ണു തീ​​​രു​​​മാ​​​നം. ഇ​​​തോ​​​ടെ വ്യ​​​ക്തി​​​ഗ​​​ത വ​​​രു​​​മാ​​​ന​​​നി​​​കു​​​തി ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന ആ​​​ദ്യ ജി​​​സി​​​സി രാ​​​ജ്യ​​​മാ​​​കു​​​ക​​​യാ​​​ണ് ഒ​​​മാ​​​ൻ.
യു​​​എ​​​ഇ​​​യും മ​​​റ്റു ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളും മൂ​​​ല്യ​​​വ​​​ർ​​​ധി​​​ത നി​​​കു​​​തി​​​യും കോ​​​ർ​​​പ​​​റേ​​​റ്റ് വ​​​രു​​​മാ​​​ന​​​നി​​​കു​​​തി​​​യും ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. കൂ​​​ടാ​​​തെ, ജ​​​ന​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ ആ​​​രോ​​​ഗ്യ​​​ക​​​ര​​​മാ​​​യ ജീ​​​വി​​​ത​​​ശൈ​​​ലി പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി യു​​​എ​​​ഇ പു​​​ക​​​യി​​​ല​​​യ്ക്കും കാ​​​ർ​​​ബ​​​ണേ​​​റ്റ​​​ഡ് പാ​​​നീ​​​യ​​​ങ്ങ​​​ൾ​​​ക്കും നി​​​കു​​​തി ചു​​​മ​​​ത്തു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

Latest News

Up