x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​തി​ല​കം സ്വ​ദേ​ശി ഒ​മാ​നി​ൽ അ​ന്ത​രി​ച്ചു


Published: February 23, 2026 12:00 AM IST | Updated: February 23, 2026 12:00 AM IST

ക​യ്പ​മം​ഗ​ലം: മ​തി​ല​കം നെ​ടും​പ​റ​മ്പ് സ്വ​ദേ​ശി വ​ത്യേ​ട​ത്ത് മു​ഹ​മ്മ​ദ് മാ​സ്റ്റ​ർ(90) ഒ​മാ​നി​ലെ അ​സൈ​ബ​യി​ല്‍ അ​ന്ത​രി​ച്ചു.

ഒ​മാ​നി​ൽ മ​ക​നു​മൊ​ത്ത് വി​ശ്ര​മ​ജീ​വി​ത​ത്തി​ലാ​യി​രു​ന്നു. പെ​രി​ഞ്ഞ​നം ഗ​വ. യു​പി സ്കൂ​ളി​ൽ അ​റ​ബി​ക്ക് അ​ധ്യാ​പ​ക​നാ​യി​രു​ന്നു. ഭാ​ര്യ: പ​രേ​ത​യാ​യ ബീ​വി. മ​ക്ക​ൾ: അ​ബ്ദു​ൾ റ​ഷീ​ദ്, ജ​മീ​ല നൗ​ഷാ​ദ്, സ​ഈ​ദ ഇ​ബ്രാ​ഹിം​കു​ട്ടി, സ​ല്‍​മ നൗ​ഷാ​ദ്, ഖ​മ​റു​ന്നീ​സ ന​വാ​സ്. മൃ​ത​ദേ​ഹം ഒ​മാ​നി​ൽ ക​ബ​റ​ട​ക്കി.

Tags : Swadeshi passed away in Oman

Recent News

Up