ദുബായ്: യുഎസ്-ഇറാൻ ചർച്ച നാളെ ഒമാനിൽ നടക്കും. ഇറേനിയൻ മാധ്യമങ്ങളാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ചർച്ച സംബന്ധിച്ച് ഒമാന്റെ സ്ഥിരീകരണമുണ്ടായിട്ടില്ല.