Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vedan

ഞ​ങ്ങ​ൾ ര​ണ്ടു​പേ​രും മാ​ത്ര​മാ​ണ് ഒ​രു​ങ്ങി വ​ന്നി​രി​ക്കു​ന്ന​ത്; ഭ​ര​ണ​ഘ​ട​ന​യെ സാ​ക്ഷി​യാ​ക്കി വേ​ട​ന്‍റെ വി​വാ​ഹം  

എ​ഴു​ത്തു​കാ​രി ന​വ​മി​ല​ത​യു​മാ​യു​ള്ള റാ​പ്പ​ർ വേ​ട​ന്‍റെ വി​വാ​ഹം ക​ഴി​ഞ്ഞു. തൃ​ശൂ​രി​ലെ വേ​ട​ന്‍റെ വീ​ട്ടി​ൽ ല​ളി​ത​മാ​യി ന​ട​ന്ന ര​ജി​സ്റ്റ​ർ വി​വാ​ഹ​ത്തി​ൽ അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. ചെ​മ്പു​ക്കാ​വ് സ​ബ് ര​ജി​സ്ട്രാ​ർ വീ​ട്ടി​ലെ​ത്തി​യാ​ണ് വി​വാ​ഹം ന​ട​ത്തി​യ​ത്. പി​ന്നാ​ലെ പൂ​മ​ല​യി​ലെ റി​സോ​ർ​ട്ടി​ൽ വി​രു​ന്ന് സ​ത്കാ​ര​വും ഒ​രു​ക്കി.

ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള ദി​വ​സ​ത്തി​ലാ​ണ് നി​ൽ​ക്കു​ന്ന​ത്. പ്ര​തീ​ക്ഷി​ച്ച​തി​ലും അ​ടി​പൊ​ളി​യാ​യി പ​രി​പാ​ടി​ക​ൾ ന​ട​ന്നു. ഒ​രു ബു​ദ്ധി​മു​ട്ടും ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​തി​നെ​ല്ലാം കാ​ര​ണം നി​ങ്ങ​ളു​ടെ അ​നു​ഗ്ര​ഹ​മാ​ണ്. സ​ന്തോ​ഷ​മാ​ണ്. വേ​ട​ൻ പ​റ​ഞ്ഞു.

വ​ള​രെ കു​ഞ്ഞ് പ​രി​പാ​ടി​യാ​യി​രു​ന്നു. എ​ന്‍റെ വീ​ടു​പോ​ലും അ​ല​ങ്ക​രി​ച്ചി​ട്ടി​ല്ല. അ​ത്ര​യും കു​ഞ്ഞ് പ​രി​പാ​ടി​യാ​ണ്. എ​ന്‍റെ ആ​രാ​ധ​ക​ർ​ക്ക് അ​ത് മ​ന​സി​ലാ​വും. ഞ​ങ്ങ​ൾ ര​ണ്ടു​പേ​രും മാ​ത്ര​മാ​ണ് സു​ന്ദ​ര​ന്മാ​രാ​യി വ​ന്നി​രി​ക്കു​ന്ന​ത്. ഭ​ര​ണ​ഘ​ട​ന​യെ സാ​ക്ഷി​നി​ർ​ത്തി​യാ​ണ് വി​വാ​ഹം ക​ഴി​ച്ച​ത്. ഭാ​വി​യി​ൽ ന​മ്മു​ടെ മ​ക്ക​ൾ​ക്കെ​ല്ലാ​വ​ർ​ക്കും ഉ​പ​ക​രി​ക്കും' വേ​ട​ൻ വി​വാ​ഹ​ശേ​ഷം പ​റ​ഞ്ഞു.

നീ​ല നി​റ​ത്തി​ലു​ള്ള സാ​രി​യാ​യി​രു​ന്നു ന​വ​മി​യു​ടെ വേ​ഷം. ക​റു​പ്പ് നി​റ​ത്തി​ലു​ള്ള കു​ർ​ത്ത​യും മു​ണ്ടു​മാ​ണ് വേ​ട​ൻ ധ​രി​ച്ച​ത്. തൃ​ശ്ശൂ​ർ പെ​രി​ങ്ങ​ണ്ടൂ​ർ സ്വ​ദേ​ശി​യാ​ണ് വേ​ട​ൻ. മ​ല​പ്പു​റം മ​ഞ്ചേ​രി സ്വ​ദേ​ശി​യാ​ണ് ന​വ​മി​ല​ത.

SUNDAY DEEPIKA

അ​ങ്ങ​നെ​യു​ണ്ടാ​യി, ആ ​പാ​ട്ടു​ക​ൾ!

വേ​ട​ൻ എ​ന്ന ഹി​ര​ണ്‍​ദാ​സ് മു​ര​ളി എ​ഴു​തി​യ "വി​യ​ർ​പ്പു​തു​ന്നി​യി​ട്ട കു​പ്പാ​യ'​ത്തി​ന് മി​ക​ച്ച ഗാ​ന​ര​ച​ന​യ്ക്കു​ള്ള സം​സ്ഥാ​ന പു​ര​സ്കാ​രം ല​ഭി​ക്കു​ന്പോ​ൾ പ​ല കോ​ണു​ക​ളി​ൽ​നി​ന്ന് ചോ​ദ്യ​ങ്ങ​ൾ ഉ​യ​രു​ന്നു. അ​തി​ൽ പ്ര​ധാ​നം ര​ണ്ടെ​ണ്ണ​മാ​ണ്. വേ​ട​നേ​ക്കാ​ൾ ന​ന്നാ​യി പാ​ട്ടു​ക​ൾ എ​ഴു​തി​യ​വ​ർ ഇ​ല്ലേ? കേ​സു​ക​ളി​ൽ പെ​ട്ട ഒ​രു വ്യ​ക്തി​യെ അ​വാ​ർ​ഡി​നു പ​രി​ഗ​ണി​ക്കേ​ണ്ട​തു​ണ്ടോ? ച​ർ​ച്ച​ക​ൾ അ​തി​ന്‍റെ വ​ഴി​ക്കു ന​ട​ക്ക​ട്ടെ. വേ​ട​ൻ എ​ന്ന റാ​പ്പ​ർ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന ആ​ശ​യ​ങ്ങ​ൾ​ക്കും നി​ല​പാ​ടു​ക​ൾ​ക്കും ചേ​രു​ന്ന വ​രി​ക​ളാ​ണ് അ​ദ്ദേ​ഹം എ​ഴു​തു​ന്ന​ത്. അ​വ പ​ര​ക്കേ സ്വീ​ക​രി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്നു. സി​നി​മ​യ്ക്ക് ഇ​ണ​ങ്ങു​ന്ന​തി​നാ​ൽ ആ​വ​ണ​മ​ല്ലോ വേ​ട​ന്‍റെ പാ​ട്ട് അ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തും.

"ഉ​ത്ത​മ​രെ​ല്ലാ​രും ക​ല്ലെ​റി​ഞ്ഞേ
ആ ​ക​ല്ലു​കൊ​ണ്ടെ​ന്‍റെ
മു​ഖം മു​റി​ഞ്ഞേ
ആ ​ക​ല്ലു​പെ​റു​ക്കി ഞാ​ൻ
പാ​ത​വി​രി​ച്ച​തി​ൽ
വി​ല്ലു​വ​ണ്ടി​യേ​റി​പ്പാ​യു​ന്പോ​ൾ
എ​ന്‍റെ ത​ല​പ്പാ​വി​നെ​ന്തു തി​ള​ക്കം'

എ​ന്ന​തു​പോ​ലു​ള്ള വ​രി​ക​ൾ വേ​ട​ന്‍റെ ശ​ബ്ദ​ത്തി​ൽ കേ​ൾ​ക്കു​ന്പോ​ൾ ഉ​യ​ർ​ന്നു​വ​രു​ന്ന ആ​വേ​ശ​മാ​ണ് അ​തി​ന്‍റെ ല​ക്ഷ്യം. അ​തി​ൽ ക​വി​ത്വം തെ​ര​ഞ്ഞു​ചെ​ല്ലു​ന്ന​തി​ൽ വ​ലി​യ ക​ഴ​ന്പി​ല്ല. ആ​ശ​യ​ങ്ങ​ൾ​ക്കാ​വ​ശ്യ​മു​ള്ള വ​രി​ക​ൾ വേ​ട​ൻ എ​ഴു​തു​ന്നു, ആ​ളു​ക​ൾ ഇ​ഷ്ട​പ്പെ​ടു​ന്നു- അ​ത്ര​യും ല​ളി​ത​മാ​ണ് കാ​ര്യം. മ​ല​യാ​ളം ഇ​തു​വ​രെ ക​ണ്ടും കേ​ട്ടും ശീ​ലി​ച്ച ഗാ​ന​ര​ച​യി​താ​ക്ക​ളു​മാ​യി വേ​ട​ൻ എ​ന്ന റാ​പ്പ​റെ താ​ര​ത​മ്യം​ചെ​യ്യു​ക അ​സാ​ധ്യ​മാ​ണ്. അ​തി​ന്‍റെ ആ​വ​ശ്യ​വു​മി​ല്ല.

പാ​ട്ടി​ന്‍റെ പ​ല​വ​ഴി​ക​ൾ

ഓ​രോ പാ​ട്ടും പി​റ​ന്നു​വീ​ഴു​ന്ന​തി​നു പി​ന്നി​ലെ ക​ഥ​ക​ൾ വി​സ്മ​യി​പ്പി​ക്കു​ന്ന​വ​യാ​ണ്. ആ​ദ്യ​മു​ണ്ടാ​യ​ത് ഈ​ണ​മോ വ​രി​ക​ളോ ആ​വാം. പ​ല​ർ​ക്കും പ​ല​വ​ഴി​ക​ൾ. ക​ഥാ​സ​ന്ദ​ർ​ഭം നീ​ണ്ട​നാ​ളു​ക​ൾ മ​ന​സി​ലി​ട്ടു​രു​ക്കി പാ​ട്ടെ​ഴു​തി​യ ക​വി​ക​ളു​ണ്ട്. ന​ല്ലൊ​രു പാ​ട്ടു​കേ​ട്ട് ഇ​ഷ്ട​പ്പെ​ട്ട് അ​തി​നു​ചേ​രു​ന്ന രം​ഗം സി​നി​മ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ സം​വി​ധാ​യ​ക​രു​ണ്ട്. എ​ഴു​തി​വ​ച്ച വ​രി​ക​ളു​ടെ ഭം​ഗി​ക​ണ്ട് മോ​ഹി​ച്ച് ഈ​ണ​മൊ​രു​ക്കി​യ സം​ഗീ​ത​സം​വി​ധാ​യ​ക​രു​മു​ണ്ട്.

നാ​ളെ റെ​ക്കോ​ർ​ഡ് ചെ​യ്യേ​ണ്ട പാ​ട്ടാ​ണ്, വ​രി​ക​ൾ വേ​ഗം വേ​ണം എ​ന്ന ക​ർ​ശ​ന നി​ർ​ദേ​ശം ഒ​രു ചെ​വി​യി​ലൂ​ടെ കേ​ട്ട് ഒ​ര​ക്ഷ​രം​പോ​ലും എ​ഴു​താ​തെ കി​ട​ന്നു​റ​ങ്ങി​യ ക​വി​ക​ളു​ടെ കു​റു​ന്പു​ക​ൾ പ​ല​ത​വ​ണ കേ​ട്ടി​ട്ടു​ണ്ട്. സ​ങ്കീ​ർ​ണ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഒ​രു ത​യാ​റെ​ടു​പ്പു​മി​ല്ലാ​തെ, ഒ​രു പ​രി​ശ്ര​മ​വും ന​ട​ത്താ​തെ​യി​രി​ക്കു​ന്ന വേ​ള​യി​ൽ പാ​ട്ടു​ക​ൾ വ​ന്ന് ര​ച​യി​താ​വി​ന്‍റെ മ​ന​സി​ൽ മു​ട്ടി​വി​ളി​ച്ചാ​ലോ? അ​ത്ത​രം മ​നോ​ഹ​ര​മാ​യ അ​നു​ഭ​വ​ങ്ങ​ൾ ഓ​ർ​മി​ച്ചി​ട്ടു​ണ്ട് അ​ന​ശ്വ​ര​നാ​യ ഗി​രീ​ഷ് പു​ത്ത​ഞ്ചേ​രി. അ​ങ്ങ​നെ വ​ന്ന പാ​ട്ടു​ക​ൾ പ​ല​തും സൂ​പ്പ​ർ ഹി​റ്റു​ക​ളു​മാ​യി.

ക​ണ്ണു​ന​ട്ടു കാ​ത്തി​രു​ന്ന​പ്പോ​ൾ!

അ​ക്ഷ​മ​യോ​ടെ, ഏ​റെ​നേ​ര​മാ​യു​ള്ള കാ​ത്തി​രി​പ്പി​നെ​യാ​ണ് "ക​ണ്ണു​ന​ട്ട്' എ​ന്നു വി​ശേ​ഷി​പ്പി​ക്കാ​റ്. പാ​ട്ടി​നു​വേ​ണ്ടി കാ​ത്തി​രു​ന്ന് അ​തേ വ​രി​ക​ളി​ൽ പാ​ട്ടു​ണ്ടാ​യാ​ലോ? ആ ​അ​നു​ഭ​വ​മാ​ണ് ക​ണ്ണു​ന​ട്ടു കാ​ത്തി​രു​ന്നി​ട്ടും (ചി​ത്രം: ക​ഥാ​വ​ശേ​ഷ​ൻ) എ​ന്ന പാ​ട്ടി​നു​പി​ന്നി​ൽ.

ഏ​റെ​നേ​രം ഒ​രു​മി​ച്ചി​രു​ന്നി​ട്ടും ഗി​രീ​ഷ് പു​ത്ത​ഞ്ചേ​രി​ക്കും സം​ഗീ​ത​സം​വി​ധാ​യ​ക​ൻ എം. ​ജ​യ​ച​ന്ദ്ര​നും ആ​ശ​യ​മൊ​ന്നും തെ​ളി​ഞ്ഞി​ട്ടി​ല്ല. "കു​ട്ടാ, ഒ​രു ട്യൂ​ണ്‍ താ, ​ഞാ​ൻ എ​ഴു​താം' എ​ന്ന് പു​ത്ത​ഞ്ചേ​രി. "ഗി​രീ​ഷേ​ട്ടാ, എ​ന്തെ​ങ്കി​ലും ഒ​ര​ക്ഷ​രം ത​രൂ' എ​ന്ന് ജ​യ​ച​ന്ദ്ര​നും. ഒ​ന്നും ന​ട​ക്കു​ന്നി​ല്ല. സി​നി​മ​യും പാ​ട്ടു​മെ​ല്ലാം മാ​റ്റി​വ​ച്ച് ഇ​രു​വ​രും ലോ​ക​കാ​ര്യ​ങ്ങ​ളി​ലേ​ക്കു ക​ട​ന്നു. അ​പ്പോ​ഴും ഇ​രു​വ​രു​ടെ​യും ഹൃ​ദ​യ​ങ്ങ​ളി​ൽ പാ​ട്ടി​നു​വേ​ണ്ടി​യു​ള്ള തീ​വ്ര​മാ​യ കാ​ത്തി​രി​പ്പു​ണ്ട്. സം​സാ​ര​ത്തി​നി​ട​യി​ലെ​പ്പോ​ഴോ പാ​ട്ടു​പി​റ​ന്നു.

ട്യൂ​ണ്‍ ആ​ണോ വ​രി​യാ​ണോ ആ​ദ്യ​മു​ണ്ടാ​യ​തെ​ന്ന് ഇ​രു​വ​ർ​ക്കും വ​ലി​യ നി​ശ്ച​യ​മി​ല്ല. കു​ന്പി​ളി​ൽ വി​ള​ന്പി​യ പൈ​ന്പാ​ലെ​ന്നോ​ർ​ത്തു ഞാ​ൻ അ​ന്പി​ളി​ക്കി​ണ്ണ​ത്തെ കൊ​തി​ച്ചി​രു​ന്നു എ​ന്നു​ള്ള വ​രി​ക​ൾ പി​ന്നീ​ടു പ​ല​പ്പോ​ഴും നെ​ഞ്ചി​ൽ​വ​ന്നു ത​റ​യ്ക്കാ​റു​ണ്ടെ​ന്ന് എം. ​ജ​യ​ച​ന്ദ്ര​ന്‍റെ ഓ​ർ​മ. പ​ട്ടി​ണി​യ​ട​ക്ക​മു​ള്ള ക​ടു​ത്ത പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​യ ത​ന്‍റെ ബാ​ല്യം ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന ആ​ത്മ​ക​ഥാ​പ​ര​മാ​യ വ​രി​ക​ളാ​ണ് അ​തെ​ന്ന് ഗി​രീ​ഷ് പു​ത്ത​ഞ്ചേ​രി പ​റ​ഞ്ഞി​ട്ടു​ണ്ട്. തീ​വ്രാ​നു​ഭ​വ​ങ്ങ​ൾ സു​ന്ദ​ര​ഗാ​ന​ങ്ങ​ളാ​കു​ന്ന​വി​ധം!

എ​ഴു​താ​ത്ത ഹ​രി​മു​ര​ളീ​ര​വം

"ദാ​സേ​ട്ട​ൻ ഇ​ന്നു കാ​ല​ത്തു വ​രു​മെ​ടാ, ന​മ്മ​ൾ പാ​ട്ടു​ണ്ടാ​ക്കി​യി​ട്ടി​ല്ല'- ഈ ​വാ​ക്കു​ക​ൾ സം​ഗീ​ത​സം​വി​ധാ​യ​ക​ൻ ര​വീ​ന്ദ്ര​ന്‍റേ​താ​ണ്. പ​റ​ഞ്ഞ​ത് ഗി​രീ​ഷ് പു​ത്ത​ഞ്ചേ​രി​യോ​ടു​ത​ന്നെ.
പാ​ട്ടു​ണ്ടാ​ക്കാ​ൻ ഹോ​ട്ട​ൽ​മു​റി​യി​ൽ ഒ​രു​മി​ച്ചി​രു​ന്ന് രാ​ത്രി​മു​ഴു​വ​ൻ സം​സാ​ര​ത്തി​ലും ആ​ഘോ​ഷ​ത്തി​ലും തീ​ർ​ന്നു. രാ​വി​ലെ സി​നി​മ​യു​ടെ അ​ണി​യ​റ​ക്കാ​ർ വ​ന്നു വാ​തി​ലി​ൽ മു​ട്ടു​ന്നു. എ​ട്ടു​മ​ണി​ക്ക് സി​നി​മ​യു​ടെ പൂ​ജ​യാ​ണ്.

"നി​ന്‍റെ കൈ​യി​ൽ വ​ല്ല​തു​മു​ണ്ടോ' എ​ന്ന് ര​വീ​ന്ദ്ര​ന്‍റെ ചോ​ദ്യം. "ഇ​ല്ല, നി​ങ്ങ​ളു​ടെ കൈ​യി​ൽ എ​ന്തെ​ങ്കി​ലു​മു​ണ്ടോ' എ​ന്നു പു​ത്ത​ഞ്ചേ​രി​യു​ടെ മ​റു​ചോ​ദ്യം!.

എ​ന്താ​യാ​ലും കു​ളി​ച്ചൊ​രു​ങ്ങി കാ​റി​ൽ ക​യ​റി. പ​രി​ഭ്ര​മ​മു​ണ്ട് കൂ​ടെ. അ​ക്ഷ​ര​വും സം​ഗീ​ത​വും വ​ന്നി​ട്ടി​ല്ല. പ​കു​തി​വ​ഴി എ​ത്തി​യ​പ്പോ​ൾ ഗി​രീ​ഷ് ഡ്രൈ​വ​റോ​ടു പ​റ​യു​ന്നു, വ​ണ്ടി സൈ​ഡാ​ക്കൂ. ആ ​വ​ഴി​യി​ൽ​വ​ച്ച് ര​വീ​ന്ദ്ര​നു പ​റ​ഞ്ഞു​കൊ​ടു​ത്ത വ​രി​ക​ളാ​ണ് ഹ​രി​മു​ര​ളീ​ര​വം.. ഹ​രി​ത​വൃ​ന്ദാ​വ​നം... (ചി​ത്രം: ആ​റാം ത​ന്പു​രാ​ൻ). ഈ ​വ​രി​ക​ൾ എ​ങ്ങ​നെ സം​ഭ​വി​ച്ചു​വെ​ന്ന് ത​നി​ക്ക​റി​യി​ല്ലെ​ന്നാ​ണ് പു​ത്ത​ഞ്ചേ​രി പി​ന്നീ​ടു പ​റ​ഞ്ഞ​ത്. സ്റ്റു​ഡി​യോ​യി​ൽ എ​ത്തു​ന്പോ​ഴേ​ക്കും വ​രി​ക​ളും ട്യൂ​ണും ത​യാ​ർ!

ഒ​രു​പ​ക്ഷേ സ്നേ​ഹ​ത്തി​ൽ​നി​ന്നും സൗ​ഹൃ​ദ​ത്തി​ൽ​നി​ന്നും പ​ര​സ്പ​ര​വി​ശ്വാ​സ​ത്തി​ൽ​നി​ന്നും ഒ​ഴു​കി​വ​ന്ന പാ​ട്ടു​ക​ളാ​വ​ണം ഇ​വ​യെ​ല്ലാം. ഓ​രോ എ​ഴു​ത്തു​കാ​ര​നും സം​ഗീ​ത​സം​വി​ധാ​യ​ക​നും പ​റ​യാ​നു​ണ്ടാ​വും ഇ​തു​പോ​ലു​ള്ള നൂ​റു​നൂ​റു ക​ഥ​ക​ൾ, അ​നു​ഭ​വ​ങ്ങ​ൾ... സം​ഗീ​ത​പ്രേ​മി​ക​ളി​ൽ ആ ​പാ​ട്ടു​ക​ളോ​രോ​ന്നും അ​വ കേ​ട്ട കാ​ല​ങ്ങ​ളെ തി​ള​ക്ക​മു​ള്ള​താ​ക്കു​ന്നു. അ​വാ​ർ​ഡി​ൽ ഒ​തു​ങ്ങു​ന്ന​ത​ല്ല​ല്ലോ പാ​ട്ട​നു​ഭ​വ​ങ്ങ​ൾ!.

Movies

സം​ഗീ​ത​ത്തി​ലെ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ള​ണം, വേ​ട​ന് ന​ൽ​ക​ണ​മെ​ന്ന​ത് ഏ​ക​ക​ണ്ഠ​മാ​യ തീ​രു​മാ​നം; ഗാ​യ​ത്രി അ​ശോ​ക​ൻ

വേ​ട​ന് മി​ക​ച്ച ഗാ​ന​ര​ച​യി​താ​വി​നു​ള്ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​രം ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ വി​വാ​ദ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ജൂ​റി അം​ഗം ഗാ​യ​ത്രി അ​ശോ​ക​ൻ.

പ​ഴ​യ ര​ച​ന​ക​ൾ മാ​ത്ര​മ​ല്ല മി​ക​ച്ച​തെ​ന്നും ജൂ​റി ഏ​ക​ക​ണ്ഠ​മാ​യാ​ണ് വേ​ട​ന് അ​വാ​ർ​ഡ് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും ഗാ​യ​ത്രി പ​റ​ഞ്ഞു. സം​ഗീ​ത​ത്തി​ലെ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ള​ണം. ഓ​രോ സം​ഗീ​ത ശൈ​ലി​ക്കും അ​തി​ന്‍റേ​താ​യ മ​ഹ​ത്വ​മു​ണ്ട്. വി​മ​ർ​ശ​ന​ങ്ങ​ളെ കാ​ര്യ​മാ​ക്കു​ന്നി​ല്ലെ​ന്നും ഗാ​യ​ത്രി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി വേ​ട​ന് പു​ര​സ്കാ​രം ന​ൽ​കി​യ​തി​ൽ പ​രോ​ക്ഷ​മാ​യും പ്ര​ത്യ​ക്ഷ​മാ​യും ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​കു​ന്നു​ണ്ട്. വേ​ട​ന് അ​വാ​ർ​ഡ് ന​ൽ​കി​യ​തി​നെ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ച് ന​ട​ൻ ജോ​യി മാ​ത്യു​വും സം​വി​ധാ​യി​ക ശ്രു​തി ശ​ര​ണ്യ​വും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

കേ​ര​ള സ്റ്റേ​റ്റ് മ​സ്കു​ലി​ൻ അ​വാ​ർ​ഡു​ക​ൾ എ​ന്ന ത​ല​ക്കെ​ട്ടി​ലെ​ഴു​തി​യ കു​റി​പ്പി​ലാ​ണ് ശ്രു​തി ശ​ര​ണ്യം സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ത്തെ വി​മ​ർ​ശി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്.

വേ​ട​നെ​തി​രെ സ്ത്രീ​പീ​ഡ​നം ഉ​ൾ​പ്പ​ടെ​യു​ള്ള കേ​സു​ക​ൾ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന പു​ര​സ്കാ​രം ന​ൽ​കു​ന്ന​ത് നി​യ​മ​ത്തെ പ​രി​ഹ​സി​ക്ക​ലാ​ണെ​ന്ന് ജോ​യ് മാ​ത്യു​വും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Movies

അ​ത് അ​പ​മാ​നി​ക്ക​ല്‍ ത​ന്നെ; മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ വേ​ട​ന്‍

മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ പ​രാ​മ​ർ​ശ​ന​ത്തി​നെ​തി​രെ റാ​പ്പ​ര്‍ വേ​ട​ന്‍. വേ​ട​നെ​പ്പോ​ലും എ​ന്നു മ​ന്ത്രി പ​റ​ഞ്ഞ​ത് അ​പ​മാ​നി​ക്ക​ല്‍ ത​ന്നെ​യാ​ണെ​ന്ന് വേ​ട​ൻ പ​റ​ഞ്ഞു.

ത​നി​ക്ക് അ​വാ​ര്‍​ഡ് ല​ഭി​ച്ച​ത് ക​ല​യ്ക്ക് ല​ഭി​ച്ച അം​ഗീ​കാ​ര​മാ​ണ്. അ​വാ​ര്‍​ഡ് ഏ​തെ​ങ്കി​ലും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യു​ടെ ഭാ​ഗ​മാ​യ​തു​കൊ​ണ്ട​ല്ലെ​ന്നും വേ​ട​ന്‍ പ​റ​ഞ്ഞു.

കോ​ഴി​ക്കോ​ട് ന്യൂ ​സെ​ന്‍​ട്ര​ല്‍ മാ​ര്‍​ക്ക​റ്റ് ശി​ലാ​സ്ഥാ​പ​നം നി​ര്‍​വ​ഹി​ച്ച് സം​സാ​രി​ക്കു​മ്പോ​ഴാ​യി​രു​ന്നു മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ വി​വാ​ദ പ​രാ​മ​ർ​ശം.

ഈ ​സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഒ​രു പ​രാ​തി​യും ഉ​യ​രാ​ത്ത അ​ഞ്ചാ​മ​ത്തെ സി​നി​മാ അ​വാ​ര്‍​ഡാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. കൈ​യ​ടി മാ​ത്ര​മേ​യു​ള്ളൂ. മ​മ്മൂ​ക്ക​യ്ക്ക് കൊ​ടു​ത്ത​പ്പോ​ള്‍ കൈ​യ​ടി. ലോ​കം ക​ണ്ട ഇ​തി​ഹാ​സ നാ​യ​ക​ന്‍ മോ​ഹ​ന്‍​ലാ​ലി​നെ സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ചു. അ​തി​നും കൈ​യ​ടി. വേ​ട​നെ​പ്പോ​ലും ത​ങ്ങ​ള്‍ സ്വീ​ക​രി​ച്ചു​വെ​ന്നാ​ണ് സ​ജി ചെ​റി​യാ​ന്‍ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞ​ത്.

Movies

സ്ത്രീ​പീ​ഡ​ക​ന് നി​കു​തി​പ്പ​ണ​മെ​ടു​ത്ത് പു​ര​സ്‌​കാ​രം; വി​മ​ർ​ശ​ന​വു​മാ​യി ജോ​യി മാ​ത്യു​വും ശ്രു​തി ശ​ര​ണ്യ​വും

സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര പ്ര​ഖ്യാ​പ​ന​ത്തെ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ച് ന​ട​ൻ ജോ​യി മാ​ത്യു​വും സം​വി​ധാ​യി​ക ശ്രു​തി ശ​ര​ണ്യ​വും.

കേ​ര​ള സ്റ്റേ​റ്റ് മ​സ്കു​ലി​ൻ അ​വാ​ർ​ഡു​ക​ൾ എ​ന്ന ത​ല​ക്കെ​ട്ടി​ലെ​ഴു​തി​യ കു​റി​പ്പി​ലാ​ണ് ശ്രു​തി ശ​ര​ണ്യം സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ത്തെ വി​മ​ർ​ശി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്.

വേ​ട​നെ​തി​രെ സ്ത്രീ​പീ​ഡ​നം ഉ​ൾ​പ്പ​ടെ​യു​ള്ള കേ​സു​ക​ൾ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന പു​ര​സ്കാ​രം ന​ൽ​കു​ന്ന​ത് നി​യ​മ​ത്തെ പ​രി​ഹ​സി​ക്ക​ലാ​ണെ​ന്ന് ജോ​യ് മാ​ത്യു അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ശ്രു​തി​യു​ടെ പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

കേ​ര​ള സ്റ്റേ​റ്റ് മ​സ്‌​കു​ലി​ന്‍ അ​വാ​ര്‍​ഡ്‌​സ്-​പ്ര​ധാ​ന ഭാ​ഗ​ങ്ങ​ൾ എ​ന്‍​ട്രി​ക​ളു​ടെ പ​ത്ത് ശ​ത​മാ​നം മാ​ത്ര​മേ സ്ത്രീ​കേ​ന്ദ്രീ​കൃ​ത സി​നി​മ​ക​ൾ ഉ​ണ്ടാ​യി​രു​ന്നു​ള​ളൂ​വെ​ന്നാ​ണ് ജൂ​റി ചെ​യ​ര്‍​മാ​ന്‍ ത​ന്നെ പ​റ​ഞ്ഞ​ത്.

എ​ന്നി​ട്ട് അ​വ​ര്‍ ഒ​രു ഹൊ​യ്‌​ഡെ​നി​ഷ് സി​നി​മ​യ്ക്കു​മേ​ല്‍ അ​വാ​ര്‍​ഡു​ക​ള്‍ ചൊ​രി​ഞ്ഞു. അ​തും പോ​രാ​തെ ലൈം​ഗി​ക കു​റ്റ​വാ​ളി​ക​ളെ പോ​ലും ഒ​രു മ​ടി​യി​ല്ലാ​തെ ആ​ഘോ​ഷി​ക്കു​ന്നു.

‘ബ​ഹു​മാ​ന​പ്പെ​ട്ട’ ജൂ​റി​ക്കു മെ​യി​ൽ ഗെ​യ്‌​സ് (പു​രു​ഷ നോ​ട്ടം) എ​ന്താ​ണെ​ന്ന് മ​ന​സി​ലാ​ക്കാ​ന്‍ ഇ​പ്പോ​ഴും ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്ന​ത് വ്യ​ക്തം. ഇ​തി​നി​ടെ കാ​നി​ലും സി​യോ​ളി​ലും ത​രം​ഗം സൃ​ഷ്ടി​ച്ച സ്ത്രീ​കേ​ന്ദ്രീ​കൃ​ത സി​നി​മ​ക​ള​ട​ക്കം സൗ​ക​ര്യ​പൂ​ര്‍​വം മാ​റ്റി നി​ര്‍​ത്ത​പ്പെ​ടു​ന്നു. അ​വ​ന്‍റെ സി​നി​മ. അ​വ​ന്‍റെ അ​വാ​ര്‍​ഡ്. അ​വ​ന്‍റെ നോ​ട്ടം’.

ജോ​യ് മാ​ത്യു​വി​ന്‍റെ കു​റി​പ്പ്

അ​വാ​ർ​ഡ് കൊ​ടു​ക്കു​ക ത​ന്നെ വേ​ണം... ഒ​രാ​ൾ എ​ത്ര മി​ക​ച്ച എ​ഴു​ത്തു​കാ​ര​നോ ക​ലാ​കാ​ര​നോ ആ​യി​ക്കൊ​ള്ള​ട്ടെ, നി​യ​മ​ത്തി​ന്‍റെ ക​ണ്ണി​ൽ അ​യാ​ൾ ഒ​രു സ്ത്രീ ​പീ​ഡ​ക​നാ​ണെ​ന്നി​രി​ക്കെ പൊ​തു​ജ​ന​ങ്ങ​ളു​ടെ നി​കു​തി​പ്പ​ണ​മെ​ടു​ത്ത് അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ക്കു​മ്പോ​ൾ അ​തു​വ​ഴി നി​യ​മ​ത്തെ പ​രി​ഹ​സി​ക്കു​ക​യ​ല്ലേ ചെ​യ്യു​ന്ന​ത്?

അ​വാ​ർ​ഡ് ന​ൽ​കേ​ണ്ട​യാ​ൾ സ്ത്രീ ​ശാ​ക്തീ​ക​ര​ണം എ​ന്നും അ​ബ​ല​ക​ൾ​ക്ക് ആ​ശ്ര​യ​മാ​ണ് എ​ന്ന് നാ​ഴി​ക​യ്ക്ക് നാ​ൽ​പ​ത് വ​ട്ടം പ​റ​യു​ന്ന ന​മ്മു​ടെ മു​ഖ്യ​മ​ന്ത്രി​യും!

അ​പ്പോ​ൾ ചെ​യ്യേ​ണ്ട​ത് എ​ന്താ​ണെ​ന്ന് വ​ച്ചാ​ൽ അ​ർ​ഹ​ത​യ്ക്കു​ള്ള അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ക്കു​ക​യും വ്യ​ക്തി എ​ന്ന നി​ല​യി​ലു​ള്ള അ​യാ​ളു​ടെ സാ​മൂ​ഹ്യ വി​രു​ദ്ധ​ത​യ്ക്കു​ള്ള ഒ​രു സ്‌​പെ​ഷ​ൽ അ​വാ​ർ​ഡ് കൂ​ടി പ്ര​ഖ്യാ​പി​ക്കു​ക. അ​പ്പോ​ൾ പി​ന്നെ അ​വാ​ർ​ഡ് ജേ​താ​വ് ആ ​വ​ഴി​ക്ക് വ​രി​ല്ല.

ഭാ​വി​യി​ൽ പീ​ഡ​ന പ്ര​ക്രി​യ​യി​ൽ നി​ന്നും അ​യാ​ൾ മാ​റി​ന​ട​ക്കു​ക​യും ചെ​യ്യും, ജൂ​റി​ക്കും സ​ർ​ക്കാ​രി​നും ത​ടി ര​ക്ഷ​പ്പെ​ടു​ത്തു​ക​യും ആ​വാം.

ഗു​ണ​പാ​ഠം: ഇ​ങ്ങ​നെ​യു​ള്ള​വ​ർ ഭാ​വി​യി​ൽ സ്ത്രീ ​പീ​ഡ​ന പ്ര​ക്രി​യ ഉ​പേ​ക്ഷി​ച്ച് ന​ല്ല കു​ട്ടി​ക​ളാ​യി മാ​റും.

Movies

വേ​ട​ന് 'പോ​ലും' അ​വാ​ർ​ഡ് കി​ട്ടി: വി​വാ​ദം, പി​ന്നാ​ലെ തി​രു​ത്തി മ​ന്ത്രി

 

വേ​ട​ന് 'പോ​ലും' അ​വാ​ർ​ഡ് കി​ട്ടി​യെ​ന്ന സാം​സ്കാ​രി​ക വ​കു​പ്പ് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ പ്ര​സ്താ​വ​ന വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വ​ച്ചി​രു​ന്നു. പി​ന്നാ​ലെ അ​ബ​ദ്ധം പി​ണ​ഞ്ഞെ​ന്ന് മ​ന​സി​ലാ​ക്കി​യ മ​ന്ത്രി ആ ​വാ​ക്കു​ക​ൾ തി​രു​ത്തി.

പ്ര​സം​ഗ​ത്തി​ൽ വേ​ട​നെ​ക്കു​റി​ച്ചു പ​റ​ഞ്ഞ ‘പോ​ലും’ എ​ന്ന പ്ര​യോ​ഗം വ​ള​ച്ചൊ​ടി​ക്ക​രു​തെ​ന്നും ഗാ​ന​ര​ച​യി​താ​വ​ല്ലാ​ത്ത വേ​ട​ന് അ​വാ​ർ​ഡ് ന​ൽ​കി​യ​തി​നാ​ലാ​ണ് അ​ങ്ങ​നെ പ​റ​ഞ്ഞ​തെ​ന്നും തി​രു​ത്തു​ക​യാ​യി​രു​ന്നു.

'ഒ​രു​പാ​ട് പ്ര​ഗ​ല്ഭ​ര്‍ നി​ല​നി​ല്‍​ക്കു​ന്ന മേ​ഖ​ല​യാ​ണ് ഗാ​ന​ര​ച​ന. അ​ങ്ങ​നെ​യു​ള്ള​വ​രു​ള്ള​പ്പോ​ള്‍, ന​ല്ലൊ​രു ക​വി​ത​യെ​ഴു​തി​യ വേ​ട​നെ ഞ​ങ്ങ​ള്‍ സ്വീ​ക​രി​ച്ചു. ജൂ​റി സ്വീ​ക​രി​ച്ചു. അ​തി​നു​ള്ള മ​ന​സ് സ​ര്‍​ക്കാ​രി​നു​ണ്ടെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. ശ്രീ​കു​മാ​ര​ന്‍​ത​മ്പി സാ​റി​നെ​പ്പോ​ലെ ഒ​രു​പാ​ട് എ​ഴു​ത്തു​കാ​രു​ള്ള നാ​ട്ടി​ല്‍ വേ​ട​നെ​പോ​ലെ പാ​ട്ടു​പാ​ടു​ന്ന അ​യാ​ള്‍ എ​ഴു​ത്തു​കാ​ര​ന​ല്ല.

ഗാ​ന​ര​ച​യി​താ​വ് അ​ല്ലാ​ത്ത ഒ​രാ​ള്‍ ഗാ​ന​മെ​ഴു​തി​യ​പ്പോ​ള്‍ അ​തു കേ​ര​ളം സ്വീ​ക​രി​ച്ചു എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. ആ ​അ​ര്‍​ഥ​ത്തി​ല്‍ കാ​ണ​ണം. അ​തി​ന്‍റെ ന​ല്ല വ​ശം എ​ടു​ക്ക​ണം. എ​ല്ലാം നെ​ഗ​റ്റീ​വാ​യി ചി​ന്തി​ക്ക​രു​ത്. പോ​സി​റ്റീ​വാ​യി ചി​ന്തി​ക്ക​ണ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍​ഷ​വും പ​രാ​തി​ക​ളി​ല്ലാ​തെ​യാ​ണു സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച​തെ​ന്നും എ​ല്ലാ​ത്തി​നും കൈ​യ​ടി മാ​ത്ര​മേ ല​ഭി​ച്ചി​ട്ടു​ള്ളൂ​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു.

'എ​ന്‍റേ​ത് ഒ​രു ചെ​റി​യ വ​കു​പ്പാ​ണ്. സാം​സ്‌​കാ​രി​ക വ​കു​പ്പ്. ഞാ​ന്‍ അ​ഭി​മാ​ന​ത്തോ​ടെ പ​റ​യു​ന്നു. അ​ഞ്ചാ​മ​ത് അ​വാ​ര്‍​ഡ് ആ​ണ് ഇ​ന്ന​ലെ ഞാ​ന്‍ പ്ര​ഖ്യാ​പി​ച്ച​ത്. ഒ​രു പ​രാ​തി​യു​മി​ല്ലാ​തെ ഈ ​സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് അ​ഞ്ച് അ​വാ​ര്‍​ഡ് ഞ​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു.

കൈ​യ​ടി മാ​ത്ര​മേ​യു​ള്ളൂ. മ​മ്മൂ​ക്ക​യ്ക്ക് കൊ​ടു​ത്ത​പ്പോ​ള്‍ അ​തി​നേ​ക്കാ​ള്‍ കൈ​യ​ടി. ലോ​കം ക​ണ്ട ഇ​തി​ഹാ​സ​നാ​യ​ക​നാ​ണ് മോ​ഹ​ന്‍​ലാ​ല്‍. ഞ​ങ്ങ​ള്‍ കൊ​ണ്ടു​വ​ന്നു സ്വീ​ക​രി​ച്ചു, അ​തി​നേ​ക്കാ​ള്‍ കൈ​യ​ടി. ഇ​പ്രാ​വ​ശ്യം വേ​ട​നെ​പ്പോ​ലും ഞ​ങ്ങ​ള്‍ സ്വീ​ക​രി​ച്ചു.’ മ​ന്ത്രി പ​റ​ഞ്ഞു.

Kerala

വേ​ട​നെ​പ്പോ​ലും സ്വീ​ക​രി​ച്ചെ​ന്ന് മ​​​ന്ത്രി സ​ജി ചെ​റി​യാ​ന്‍

കോ​​​ഴി​​​ക്കോ​​​ട്: ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു​ വ​​​ര്‍​ഷ​​​വും പ​​​രാ​​​തി​​​ക​​​ളി​​​ല്ലാ​​​തെ​​​യാ​​​ണു സം​​​സ്ഥാ​​​ന ച​​​ല​​​ച്ചി​​​ത്ര അ​​​വാ​​​ര്‍​ഡു​​​ക​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തെ​​​ന്നു മ​​​ന്ത്രി സ​​​ജി ചെ​​​റി​​​യാ​​​ന്‍. എ​​​ല്ലാ​​​ത്തി​​​നും കൈ​​​യ​​​ടി മാ​​​ത്ര​​​മേ ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ളൂ. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം മ​​​മ്മൂ​​​ട്ടി​​​ക്ക് മി​​​ക​​​ച്ച ന​​​ട​​​നു​​​ള്ള അ​​​വാ​​​ര്‍​ഡ് പ്ര​​​ഖ്യാ​​​പി​​​ച്ച​​​പ്പോ​​​ള്‍ മു​​​ന്‍​വ​​​ര്‍​ഷ​​​ങ്ങ​​​ളി​​​ലേ​​​ക്കാ​​​ള്‍ വ​​​ലി​​​യ കൈ​​​യ​​​ടി ല​​​ഭി​​​ച്ചു​​​വെ​​​ന്നും മ​​​ന്ത്രി കോ​​​ഴി​​​ക്കോ​​​ട് പ​​​റ​​​ഞ്ഞു.​

“എ​​​ന്‍റേ​​​ത് ഒ​​​രു ചെ​​​റി​​​യ വ​​​കു​​​പ്പാ​​​ണ്. സാം​​​സ്‌​​​കാ​​​രി​​​ക വ​​​കു​​​പ്പ്. ഞാ​​​ന്‍ അ​​​ഭി​​​മാ​​​ന​​​ത്തോ​​​ടെ പ​​​റ​​​യു​​​ന്നു.​​​ അ​​​ഞ്ചാ​​​മ​​​ത് അ​​​വാ​​​ര്‍​ഡ് ആ​​​ണ് ഇ​​​ന്ന​​​ലെ ഞാ​​​ന്‍ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ഒ​​​രു പ​​​രാ​​​തി​​​യുമ​​​ി​​​ല്ലാ​​​തെ ഈ ​​​സ​​​ര്‍​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് അ​​​ഞ്ച് അ​​​വാ​​​ര്‍​ഡ് ഞ​​​ങ്ങ​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു. കൈ​​​യ​​​ടി മാ​​​ത്ര​​​മേ​​​യു​​​ള്ളൂ. മ​​​മ്മൂ​​​ക്ക​​​യ്ക്ക് കൊ​​​ടു​​​ത്ത​​​പ്പോ​​​ള്‍ ​അ​​​തി​​​നേ​​​ക്കാ​​​ള്‍ കൈ​​​യ​​​ടി. ലോ​​​കം​​​ ക​​​ണ്ട ഇ​​​തി​​​ഹാ​​​സ​​​നാ​​​യ​​​ക​​​നാ​​​ണ് മോ​​​ഹ​​​ന്‍​ലാ​​​ല്‍. ഞ​​​ങ്ങ​​​ള്‍ കൊ​​​ണ്ടു​​​വ​​​ന്നു സ്വീ​​​ക​​​രി​​​ച്ചു, അ​​​തി​​​നേക്കാ​​​ള്‍ കൈ​​​യ​​​ടി. ഇ​​​പ്രാ​​​വ​​​ശ്യം വേ​​​ട​​​നെ​​​പ്പോ​​ലും ഞ​​​ങ്ങ​​​ള്‍ സ്വീ​​​ക​​​രി​​​ച്ചു​’’ - മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

കോ​​​ഴി​​​ക്കോ​​​ട് കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ ന്യൂ ​​​സെ​​​ന്‍​ട്ര​​​ല്‍ മാ​​​ര്‍​ക്ക​​​റ്റ് ശി​​​ലാ​​​സ്ഥാ​​​പ​​​ന ച​​​ട​​​ങ്ങി​​​ല്‍ അ​​​ധ്യ​​​ക്ഷ പ്ര​​​സം​​​ഗം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.​​​ അ​​​തേ​​​സ​​​മ​​​യം ‘വേ​​​ട​​​നെ​​പ്പോ​​ലും’ എ​​​ന്നു​​​പ​​​റ​​​യു​​​ന്ന​​​തു​​​കൊ​​​ണ്ട് എ​​​ന്താ​​​ണ് ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​തെ​​​ന്ന് പ​​​രി​​​പാ​​​ടി ക​​​ഴി​​​ഞ്ഞി​​​റ​​​ങ്ങി​​​യ​​​പ്പോ​​​ള്‍ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ മ​​​ന്ത്രി​​​യോ​​​ട് ചോ​​​ദി​​​ച്ചു. ത​​​ന്‍റെ വാ​​​ക്കു​​​ക​​​ള്‍ വ​​​ള​​​ച്ചൊ​​​ടി​​​ച്ച് വി​​​വാ​​​ദ​​​മാ​​​ക്ക​​​രു​​​തെ​​​ന്നാ​​​യി​​​രു​​​ന്നു മ​​​ന്ത്രി​​​യു​​​ടെ മ​​​റു​​​പ​​​ടി. വേ​​​ട​​​ന്‍ പ​​​റ​​​ഞ്ഞ വാ​​​ക്കാ​​​ണ് ഞാ​​​ന്‍ പ​​​റ​​​ഞ്ഞ​​​ത്. നി​​​ങ്ങ​​​ള്‍ വ​​​ള​​​ച്ചൊ​​​ടി​​​ക്ക​​​രു​​​ത്.

ഒ​​​രു​​​പാ​​​ട് പ്ര​​​ഗ​​​ല്ഭ​​​ര്‍ നി​​​ല​​​നി​​​ല്‍​ക്കു​​​ന്ന മേ​​​ഖ​​​ല​​​യാ​​​ണ് ഗാ​​​ന​​​ര​​​ച​​​ന. അ​​​ങ്ങ​​​നെ​​​യു​​​ള്ള​​​വ​​​രു​​​ള്ള​​​പ്പോ​​​ള്‍, ന​​​ല്ലൊ​​​രു ക​​​വി​​​ത​​​യെ​​​ഴു​​​തി​​​യ വേ​​​ട​​​നെ ഞ​​​ങ്ങ​​​ള്‍ സ്വീ​​​ക​​​രി​​​ച്ചു. ജൂ​​​റി സ്വീ​​​ക​​​രി​​​ച്ചു. അ​​​തി​​​നു​​​ള്ള മ​​​ന​​​സ് സ​​​ര്‍​ക്കാ​​​രി​​​നു​​​ണ്ടെ​​​ന്നാ​​​ണ് പ​​​റ​​​ഞ്ഞ​​​ത് - മ​​​ന്ത്രി വിശദീകരിച്ചു. ​ശ്രീ​​​കു​​​മാ​​​ര​​​ന്‍​ത​​​മ്പി സാ​​​റി​​​നെ​​​പ്പോ​​​ലെ ഒ​​​രു​​​പാ​​​ട് എ​​​ഴു​​​ത്തു​​​കാ​​​രു​​​ള്ള നാ​​​ട്ടി​​​ല്‍ വേ​​​ട​​​നെ​​​പോ​​ലെ പാ​​​ട്ടു​​​പാ​​​ടു​​​ന്ന- അ​​​യാ​​​ള്‍ എ​​​ഴു​​​ത്തു​​​കാ​​​ര​​​ന​​​ല്ല.

ഗാ​​​ന​​​ര​​​ച​​​യി​​​താ​​​വ് അ​​​ല്ലാ​​​ത്ത ഒ​​​രാ​​​ള്‍ ഗാ​​​ന​​​മെ​​​ഴു​​​തി​​​യ​​​പ്പോ​​​ള്‍ അ​​​തു കേ​​​ര​​​ളം സ്വീ​​​ക​​​രി​​​ച്ചു എ​​​ന്നാ​​​ണ് പ​​​റ​​​ഞ്ഞ​​​ത്. ആ ​​​അ​​​ര്‍​ഥ​​​ത്തി​​​ല്‍ കാ​​​ണ​​​ണം. അ​​​തി​​​ന്‍റെ ന​​​ല്ല വ​​​ശം എ​​​ടു​​​ക്ക​​​ണം. എ​​​ല്ലാം നെ​​​ഗ​​​റ്റീ​​​വാ​​​യി ചി​​​ന്തി​​​ക്ക​​​രു​​​ത്. പോ​​​സി​​​റ്റീ​​​വാ​​​യി ചി​​​ന്തി​​​ക്ക​​​ണ​​​മെ​​​ന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.

Kerala

വി​ദേ​ശ​ത്തെ സം​ഗീ​ത പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്ക​ണം; ജാ​മ്യ വ്യ​വ​സ്ഥ​യി​ൽ ഇ​ള​വ് തേ​ടി വേ​ട​ൻ

കൊ​ച്ചി: വി​ദേ​ശ​ത്ത് ന​ട​ക്കു​ന്ന സം​ഗീ​ത പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി ഇ​ള​വ് വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് റാ​പ്പ​ര്‍ വേ​ട​ന്‍ എ​ന്ന ഹി​ര​ണ്‍​ദാ​സ് മു​ര​ളി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ചു​കൊ​ണ്ട് സെ​ഷ​ന്‍​സ് കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞി​രി​ക്കു​ന്ന വ്യ​വ​സ്ഥ​ക​ളി​ല്‍ ചി​ല​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് വേ​ട​ന്‍റെ ആ​വ​ശ്യം. ഇ​ക്കാ​ര്യ​ത്തി​ല്‍ ജ​സ്റ്റി​സ് സി.​പ്ര​തീ​പ് കു​മാ​ര്‍ സ​ര്‍​ക്കാ​രി​ല്‍​നി​ന്നു വി​ശ​ദീ​ക​ര​ണം തേ​ടി.

ഈ ​മാ​സം 25ന് ​കൊ​ളം​ബോ, ന​വം​ബ​ര്‍ 11ന് ​ദു​ബാ​യി, ന​വം​ബ​ര്‍ 28ന് ​ഖ​ത്ത​ര്‍, ഡി​സം​ബ​ര്‍ 13ന് ​ഫ്രാ​ന്‍​സ്, ഡി​സം​ബ​ര്‍ 20ന് ​ജ​ര്‍​മ​നി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ത​ന്‍റെ സം​ഗീ​ത പ​രി​പാ​ടി​ക​ള്‍ എ​ന്ന് ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

എ​ന്നാ​ല്‍ കോ​ട​തി​യു​ടെ ഉ​ത്ത​ര​വോ​ടു കൂ​ടി മാ​ത്ര​മേ കേ​ര​ള​ത്തി​നു പു​റ​ത്തേ​ക്കു പോ​കാ​ന്‍ പാ​ടു​ള്ളൂ എ​ന്നാ​ണ് ജാ​മ്യ​വ്യ​വ​സ്ഥ​യി​ലു​ള്ള​ത്. ഇ​തി​നൊ​പ്പം എ​ല്ലാ ഞാ​യ​റാ​ഴ്ച​യും രാ​വി​ലെ 10നും 11​നും ഇ​ട​യി​ല്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ മു​മ്പാ​കെ ഹാ​ജ​രാ​ക​ണ​മെ​ന്നും ജാ​മ്യ​വ്യ​വ​സ്ഥ​യി​ലു​ണ്ട്.

ഇ​ത്ത​ര​ത്തി​ലു​ള്ള വ്യ​വ​സ്ഥ​യി​ലൂ​ടെ, സ്‌​റ്റേ​ജ് ഷോ​ക​ള്‍ ന​ട​ത്തു​ന്ന ത​നി​ക്ക് ജോ​ലി ചെ​യ്തു ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം നി​ഷേ​ധി​ക്കു​ക​യാ​ണ്. ഈ ​ര​ണ്ടു വ്യ​വ​സ്ഥ​ക​ളും റ​ദ്ദാ​ക്കി​യാ​ലും കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തെ അ​ത് ഒ​രു വി​ധ​ത്തി​ലും ബാ​ധി​ക്കി​ല്ലെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

ജാ​മ്യ​വ്യ​വ​സ്ഥ​യി​ല്‍ ഇ​ള​വു തേ​ടി സെ​ഷ​ന്‍​സ് കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും അ​നു​കൂ​ല ഉ​ത്ത​ര​വ് ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​തെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

യു​വ​തി​ക്ക് ന​ല്‍​കി​യ നോ​ട്ടീ​സ് പി​ന്‍​വ​ലി​ക്കു​മെ​ന്ന് പോ​ലീ​സ്

റാ​പ്പ​ര്‍ വേ​ട​നെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി ന​ല്‍​കി​യ യു​വ​തി​ക്ക് ന​ല്‍​കി​യ നോ​ട്ടീ​സ് പി​ന്‍​വ​ലി​ക്കു​മെ​ന്ന് പോ​ലി​സ് ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. മു​ഖ്യ​മ​ന്ത്രി​ക്ക് ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍​ന്ന് എ​ടു​ത്ത കേ​സി​ല്‍ മൊ​ഴി ന​ല്‍​കാ​ന്‍ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് ന​ല്‍​കി​യ നോ​ട്ടീ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​വ​തി ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

മൊ​ഴി ന​ല്‍​കാ​ന്‍ നേ​രി​ട്ടെ​ത്തു​ന്ന​ത് ത​ന്നെ​ക്കു​റി​ച്ചു​ള്ള വ്യ​ക്തി​പ​ര​മാ​യ വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത് പോ​കാ​ന്‍ ഇ​ട​യാ​ക്കു​മെ​ന്നാ​യി​രു​ന്നു ഹ​ര്‍​ജി​ക്കാ​രി​യു​ടെ ആ​രോ​പ​ണം. ഇ​ക്കാ​ര്യ​ത്തി​ല്‍ സ്ത്രീ​ക​ള്‍​ക്ക് അ​നു​കൂ​ല​മാ​യ നി​യ​മ​ങ്ങ​ള്‍ നി​ല​വി​ലു​ണ്ടെ​ന്നും നേ​രി​ട്ടെ​ത്തി മൊ​ഴി ന​ല്‍​കാ​നാ​വി​ല്ലെ​ന്നു​മു​ള്ള പ​രാ​തി​ക്കാ​രി​യു​ടെ വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചു. ജ​സ്റ്റീ​സ് സി. ​പ്ര​തീ​പ് കു​മാ​ര്‍ പോ​ലി​സി​ന്‍റെ വി​ശ​ദീ​ക​ര​ണം രേ​ഖ​പ്പെ​ടു​ത്തി ഹ​ര്‍​ജി തീ​ര്‍​പ്പാ​ക്കി.

2020 ഡി​സം​ബ​റി​ല്‍ ദ​ളി​ത് സം​ഗീ​ത​ത്തെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വേ​ട​നെ സ​മീ​പി​ച്ച​പ്പോ​ള്‍ ലൈം​ഗി​കാ​തി​ക്ര​മം കാ​ണി​ച്ചെ​ന്നാ​യി​രു​ന്നു യു​വ​തി മു​ഖ്യ​മ​ന്ത്രി​ക്കു ന​ല്‍​കി​യ പ​രാ​തി​യി​ലു​ള്ള​ത്. ഈ ​പ​രാ​തി​യി​ല്‍ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് വേ​ട​നെ​തി​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സാ​ണ് ഇ​ത്.

വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി ബ​ലാ​ത്സം​ഗം ചെ​യ്തു എ​ന്ന യു​വ ഡോ​ക്ട​റു​ടെ പ​രാ​തി​യി​ല്‍ തൃ​ക്കാ​ക്ക​ര പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ നി​ല​വി​ല്‍ ജാ​മ്യ​ത്തി​ലാ​ണ് ഇ​യാ​ള്‍.

Kerala

റാ​പ്പ​ർ വേ​ട​ൻ അ​റ​സ്റ്റി​ൽ; വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം വി​ട്ട​യ​യ്ക്കും

കൊ​ച്ചി: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ റാ​പ്പ​ര്‍ വേ​ട​ന്‍ അ​റ​സ്റ്റി​ല്‍. തൃ​ക്കാ​ക്ക​ര പോ​ലീ​സാ​ണ് വേ​ട​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

തൃ​ക്കാ​ക്ക​ര എ​സി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള​ള ചോ​ദ്യം​ചെ​യ്യ​ലി​ന് പി​ന്നാ​ലെ​യാ​ണ് അ​റ​സ്റ്റ്. വേ​ട​നെ​തി​രെ ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍ അ​ട​ക്കം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. മു​ന്‍​കൂ​ര്‍ ജാ​മ്യ​മു​ള്ള​തി​നാ​ല്‍ വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം വേ​ട​നെ വി​ട്ട​യ​ക്കും.

വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി അ​ഞ്ചു​ത​വ​ണ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​യി​രു​ന്നു വേ​ട​നെ​തി​രാ​യ യു​വ ഡോ​ക്ട​റു​ടെ പ​രാ​തി.

എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പൊ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം വേ​ട​ന് കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. എ​റ​ണാ​കു​ളം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

Kerala

പീ​ഡ​ന​ക്കേ​സി​ൽ വേ​ട​ന് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച് ഹൈ​ക്കോ​ട​തി

കൊ​ച്ചി: പീ​ഡ​ന​കേ​സി​ൽ റാ​പ്പ​ർ വേ​ട​ന് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച് ഹൈ​ക്കോ​ട​തി. വ്യ​വ​സ്ഥ​ക​ളോ​ടെ​യാ​ണ് കോ​ട​തി വേ​ട​ന് ജാ​മ്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

സെ​പ്റ്റം​ബ​ർ ഒ​ൻ​പ​തി​ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു മു​ന്നി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്നും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യാ​ൽ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

തൃ​ക്കാ​ക്ക​ര പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത ബ​ലാ​ത്സം​ഗ കേ​സി​ലാ​ണ് വേ​ട​ന് ജാ​മ്യം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. യു​വ‍‍​ഡോ​ക്ട​റാ​ണ് വേ​ട​നെ​തി​രെ പീ​ഡ​ന പ​രാ​തി ന​ൽ​കി​യ​ത്.

കേ​സെ​ടു​ത്ത​തു മു​ത​ൽ ഒ​ളി​വി​ലാ​യി​രു​ന്നു വേ​ട​ൻ. ഉ​ഭ​യ​ക​ക്ഷി സ​മ്മ​ത​പ്ര​കാ​ര​മു​ള​ള ബ​ന്ധ​മാ​ണു​ണ്ടാ​യ​തെ​ന്നും അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ ഉ​ണ്ടാ​യ​പ്പോ​ൾ ആ ​ബ​ന്ധ​ത്തെ പീ​ഡ​ന​മെ​ന്ന് വ്യാ​ഖ്യാ​നി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ് വേ​ട​ൻ കോ​ട​തി​യി​ൽ വാ​ദി​ച്ച​ത്.

Movies

റാ​പ്പ​ര്‍ വേ​ട​നെ​തി​രെ കു​രുക്ക് ​മു​റു​കു​ന്നു; കൂ​ടു​ത​ല്‍ ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി​ക​ള്‍

ബ​ലാ​ത്സം​ഗ​ക്കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന ഹി​ര​ണ്‍​ദാ​സ് മു​ര​ളി എ​ന്ന റാ​പ്പ​ര്‍ വേ​ട​നെ​തി​രേ കു​രു​ക്ക് മു​റു​കു​ന്നു. ഇ​യാ​ള്‍​ക്കെ​തി​രേ ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി​ക​ളു​മാ​യി ര​ണ്ടു യു​വ​തി​ക​ള്‍ കൂ​ടി രം​ഗ​ത്തെ​ത്തി.

റാ​പ്പ​ര്‍ വേ​ട​ന്‍ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന് ചൂ​ണ്ടി​കാ​ണി​ച്ച് ര​ണ്ട് യു​വ​തി​ക​ള്‍ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കി. മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ട്ട് ക​ണ്ട് പ​രാ​തി ബോ​ധി​പ്പി​ക്കാ​ന്‍ ര​ണ്ടു യു​വ​തി​ക​ളും സ​മ​യം തേ​ടി. മു​ഖ്യ​മ​ന്ത്രി​യു​മാ​യി യു​വ​തി​ക​ള്‍ ഉ​ട​ന്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യേ​ക്കും. ദ​ളി​ത് സം​ഗീ​ത​ത്തി​ല്‍ ഗ​വേ​ഷ​ണം ന​ട​ത്താ​നാ​യി വേ​ട​നെ ഫോ​ണി​ല്‍ വി​ളി​ച്ച യു​വ​തി​യെ കൊ​ച്ചി​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചു​വെ​ന്നാ​ണ് ആ​ദ്യ പ​രാ​തി. എ​തി​ര്‍​ത്ത​പ്പോ​ള്‍ ക്രൂ​ര​മാ​യി ഉ​പ​ദ്ര​വി​ച്ചു​വെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി​യി​ലു​ള്ള​ത്.

ത​ന്‍റെ സം​ഗീ​ത പ​രി​പാ​ടി​ക​ളി​ല്‍ ആ​കൃ​ഷ്ട​നാ​യി ബ​ന്ധം സ്ഥാ​പി​ച്ച വേ​ട​ന്‍ ക്രൂ​ര​മാ​യി ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​ണ് ര​ണ്ടാ​മ​ത്തെ യു​വ​തി​യു​ടെ പ​രാ​തി. സം​ഗീ​ത പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന യു​വ​തി​യാ​ണ് പ​രാ​തി​ക്കാ​രി. 2020 - 2021 കാ​ല​ഘ​ട്ട​ത്തി​ലാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന ര​ണ്ട് സം​ഭ​വ​ങ്ങ​ളും ന​ട​ന്ന​ത്. അ​ന്ന് വേ​ട​നെ​തി​രാ​യി ര​ണ്ടു യു​വ​തി​ക​ളും മീ​ടൂ വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യി​രു​ന്നു.

മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി ഇ​ന്ന് ഹൈ​ക്കോ​ട​തി​യി​ല്‍

യു​വ ഡോ​ക്ട​റെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന വേ​ട​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ജ​സ്റ്റി​സ് കു​ര്യ​ന്‍ തോ​മ​സി​ന്‍റെ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്. കേ​സി​ല്‍ തൃ​ക്കാ​ക്ക​ര എ​സി​പി പി.​എ​സ്. ഷി​ജു​വി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. ഇ​ന്‍​ഫോ​പാ​ര്‍​ക്ക് എ​സ്എ​ച്ച്ഒ സ​ജീ​വ് കു​മാ​റി​നാ​ണ് നി​ല​വി​ലെ അ​ന്വേ​ഷ​ണ ചു​മ​ത​ല. പോ​ലീ​സ് ജാ​മ്യ ഹ​ര്‍​ജി​യെ എ​തി​ര്‍​ക്കും. അ​ന്വേ​ഷ​ണം പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ലാ​ണെ​ന്നും വേ​ട​നെ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്നും പോ​ലീ​സ് കോ​ട​തി​യെ അ​റി​യി​ക്കും.

2021 മു​ത​ല്‍ 2023 വ​രെ വേ​ട​ന്‍ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചു എ​ന്ന യു​വ ഡോ​ക്ട​റു​ടെ പ​രാ​തി​യി​ല്‍ തൃ​ക്കാ​ക്ക​ര പോ​ലീ​സാ​ണ് ഇ​യാ​ള്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്. പ​രാ​തി​ക്ക് പി​ന്നാ​ലെ വേ​ട​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ന്‍ പോ​ലീ​സ് ശ്ര​മി​ച്ചെ​ങ്കി​ലും ഇ​യാ​ള്‍ ഒ​ളി​വി​ല്‍ പോ​കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് വേ​ട​നാ​യി ലു​ക്ക്ഔ​ട്ട് സ​ര്‍​ക്കു​ല​ര്‍ പു​റ​ത്തി​റ​ക്കി​യി​രു​ന്നു.

വേ​ട​ന്‍ യു​വ​തി​യു​മാ​യി ന​ട​ത്തി​യി​ട്ടു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ രേ​ഖ​ക​ള്‍ പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​ഞ്ച് ത​വ​ണ പീ​ഡ​നം ന​ട​ന്നെ​ന്നും കോ​ഴി​ക്കോ​ടും കൊ​ച്ചി​യി​ലും ഏ​ലൂ​രി​ലും വ​ച്ച് പീ​ഡി​പ്പി​ച്ചെ​ന്നു​മാ​ണ് യു​വ ഡോ​ക്ട​റു​ടെ മൊ​ഴി. ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച ശേ​ഷം പീ​ഡി​പ്പി​ച്ചെ​ന്നും യു​വ​തി മൊ​ഴി ന​ല്‍​കി​യി​രു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ളൊ​ക്കെ അ​റി​യു​ന്ന സു​ഹൃ​ത്തു​ക്ക​ളു​ടെ പേ​രും യു​വ​തി​യു​ടെ മൊ​ഴി​യി​ലു​ണ്ട്.

2023 ജൂ​ലൈ മു​ത​ല്‍ ത​ന്നെ ഒ​ഴി​വാ​ക്കി​യെ​ന്നും വി​ളി​ച്ചാ​ല്‍ ഫോ​ണ്‍ എ​ടു​ക്കാ​തെ​യാ​യി​യെ​ന്നു​മാ​ണ് യു​വ ഡോ​ക്ട​റു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍. പി​ന്‍​മാ​റ്റം മാ​ന​സി​ക​മാ​യി ത​ക​ര്‍​ത്തു. ഡി​പ്ര​ഷ​നി​ലേ​ക്ക് എ​ത്തി​പ്പെ​ട്ടു. പ​ല​പ്പോ​ഴാ​യി 31,000 രൂ​പ വേ​ട​ന് കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നും യു​വ​തി വ്യ​ക്ത​മാ​ക്കി. ഇ​വ​യു​ടെ അ​ക്കൗ​ണ്ട് ജി ​പേ വി​വ​ര​ങ്ങ​ളും യു​വ​തി ഹാ​ജ​രാ​ക്കി​യി​ട്ടു​ണ്ട്. ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി​യാ​ണ് വേ​ട​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.


Movies

വേ​ട​നാ​യി അ​ന്വേ​ഷ​ണം കേ​ര​ള​ത്തി​നു പു​റ​ത്തേ​ക്കും

ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​ക്കു പി​ന്നാ​ലെ ഒ​ളി​വി​ല്‍​പോ​യ റാ​പ്പ​ര്‍ വേ​ട​നാ​യു​ള്ള അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി പോ​ലീ​സ്. സം​സ്ഥാ​ന​ത്തി​നു പു​റ​ത്തേ​ക്കും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു.

വേ​ട​ൻ ഒ​ളി​വി​ൽ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​തു​വ​രെ കാ​ത്തി​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണി​ത്. അ​തി​നി​ടെ കേ​സി​ൽ സാ​ക്ഷി​ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി തു​ട​ങ്ങി​യ​താ​യി കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പു​ട്ട വി​മ​ലാ​ദി​ത്യ പ​റ​ഞ്ഞു.

വേ​ട​ന്‍റെ ട​വ​ര്‍ ലോ​ക്കേ​ഷ​ന്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം. ഇ​യാ​ള്‍ പോ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്.

2021 ഓ​ഗ​സ്റ്റ് മു​ത​ല്‍ 2023 മാ​ര്‍​ച്ച് വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ കോ​ഴി​ക്കോ​ടും കൊ​ച്ചി​യി​ലു​മ​ട​ക്കം അ​ഞ്ചി​ട​ങ്ങ​ളി​ലെ​ത്തി​ച്ചു പീ​ഡി​പ്പി​ച്ചെ​ന്നും പി​ന്നീ​ട് വി​വാ​ഹം ചെ​യ്യാ​തെ ഒ​ഴി​വാ​ക്കി​യെ​ന്നു​മാ​ണ് കോ​ട്ട​യം സ്വ​ദേ​ശി​നി​യും ഡോ​ക്ട​റു​മാ​യ യു​വ​തി​യു​ടെ പ​രാ​തി. തൃ​ക്കാ​ക്ക​ര എ​സി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണു കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

Latest News

Up