Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Panchayat

വെ​സ്റ്റ് എ​ളേ​രിയിൽ പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​രെ പൂ​ട്ടി​യി​ട്ടു

ഭീ​​​മ​​​ന​​​ടി: വെ​​​സ്റ്റ് എ​​​ളേ​​​രി പ​​​ഞ്ചാ​​​യ​​​ത്ത് ഓ​​​ഫീ​​​സി​​​ൽ വി​​ക​​ലാം​​ഗ ജീ​​വ​​ന​​ക്കാ​​ര​​നും വ​​​നി​​​താ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​മ​​ട​​​ക്കു​​​ള്ള നാ​​​ലു ജീ​​​വ​​​ന​​​ക്കാ​​​രെ ഒ​​​രു മ​​​ണി​​​ക്കൂ​​​റോ​​​ളം സ​​​മ​​​രാ​​​നു​​​കൂ​​​ലി പൂ​​​ട്ടി​​​യി​​​ട്ടു.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഈ ​​​ജീ​​​വ​​​ന​​​ക്കാ​​​ർ ഓ​​​ഫീ​​​സി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ൾ പ്ര​​​ശ്ന​​​ങ്ങ​​​ൾ ഇ​​​ല്ലാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ 11 ഓ​​​ടെ ഒ​​​രാ​​​ൾ പു​​​റ​​​ത്തു​​നി​​​ന്ന് പു​​​തി​​​യ താ​​​ഴി​​​ട്ട് പൂ​​​ട്ടി.​​

വി​​വ​​ര​​മ​​റി​​ഞ്ഞ് ചി​​​റ്റാ​​​രി​​​ക്കാ​​​ൽ പോ​​​ലീ​​​സ് സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ​​പ്പോ​​ഴേ​​ക്കും പൂ​​ട്ടി​​ട്ട​​യാ​​ൾ​​ത​​ന്നെ പു​​ലി​​വാ​​ലാ​​കു​​മെ​​ന്ന് ഭ​​യ​​ന്ന് പൂ​​ട്ട് അ​​ഴി​​ച്ചു​​മാ​​റ്റു​​ക​​യാ​​യി​​രു​​ന്നു.

Kerala

ലീ​ഗി​ന്‍റെ പി​ന്തു​ണ​യി​ല്‍ ബി​ജെ​പി​ക്ക് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​സ്ഥാ​നം

കാ​​​സ​​​ര്‍​ഗോ​​​ഡ്: പൈ​​​വ​​​ളി​​​ഗെ പ​​​ഞ്ചാ​​​യ​​​ത്തി​​​ല്‍ മു​​​സ്‌​​​ലിം​ ലീ​​​ഗ് അം​​​ഗ​​​ത്തി​​​ന്‍റെ പി​​​ന്തു​​​ണ​​​യി​​​ല്‍ സ്റ്റാ​​​ന്‍​ഡിം​​​ഗ് ക​​​മ്മി​​​റ്റി​​​യി​​​ല്‍ ബി​​​ജെ​​​പി​​​ക്ക് വി​​​ജ​​​യം.

ബി​​​ജെ​​​പി​​​യു​​​ടെ സു​​​മ​​​ന ജി. ​​​ഭ​​​ട്ട് ആ​​​ണ് ആ​​​രോ​​​ഗ്യ-​​​വി​​​ദ്യാ​​​ഭ്യാ​​​സ സ്റ്റാ​​​ന്‍​ഡിം​​​ഗ് ക​​​മ്മി​​​റ്റി ചെ​​​യ​​​ര്‍​പേ​​​ഴ്‌​​​സ​​​ണാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്.

മു​​​സ്‌​​​ലിം​​​ലീ​​​ഗ് അം​​​ഗം മൈ​​​മൂ​​​ന​​​ത്തു​​​ല്‍ മി​​​സ്‌​​​റി​​​യ ആ​​​ണ് ബി​​​ജെ​​​പി അം​​​ഗ​​​ത്തി​​​നു വോ​​​ട്ട് ചെ​​​യ്ത​​​ത്. സി​​​പി​​​എ​​​മ്മി​​​ന്‍റെ ദി​​​നേ​​​ശ്വ​​​രി നാ​​​ഗേ​​​ഷി​​​നെ​​​തി​​രേ​​​യാ​​​ണ് സു​​​മ​​​ന വി​​​ജ​​​യി​​​ച്ച​​​ത്. സു​​​മ​​​ന മൂ​​​ന്നു വോ​​​ട്ടും ദി​​​നേ​​​ശ്വ​​​രി നാ​​​ഗേ​​​ഷ് ര​​​ണ്ടു വോ​​​ട്ടും നേ​​​ടി.

Kerala

ആ​ല​പ്പു​ഴ​യി​ലെ നാ​ല് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ വീ​ണ്ടും പ​ക്ഷി​പ്പ​നി. നാ​ല് പ​ഞ്ചാ​യ​ത്തി​ൽ കൂ​ടി പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. അ​മ്പ​ല​പ്പു​ഴ നോ​ർ​ത്ത്, അ​മ്പ​ല​പ്പു​ഴ സൗ​ത്ത്, ക​രു​വാ​റ്റ, പ​ള്ളി​പ്പാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്.

പ​ക്ഷി​പ്പ​നി നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ഭ​വ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ വ​ള​ർ​ത്തു പ​ക്ഷി​ക​ളെ ശാ​സ്ത്രീ​യ​മാ​യി കൊ​ന്ന് ന​ശി​പ്പി​ക്കു​ന്ന (ക​ള്ളിം​ഗ്) പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തും. കോ​ഴി താ​റാ​വ്, കാ​ട എ​ന്നി​വ അ​ട​ക്കം 13,785 വ​ള​ർ​ത്തു പ​ക്ഷി​ക​ളെ ക​ള്ളിം​ഗ് ന​ട​ത്തും.

10 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലെ 33 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഒ​രാ​ഴ്ച നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. പ​ക്ഷി​ക​ളു​ടെ മാം​സം, മു​ട്ട എ​ന്നി​വ വി​ൽ​ക്കാ​ൻ പാ​ടി​ല്ലെ​ന്നും പ്ര​ഭ​വ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ മൂ​ന്നു മാ​സ​ത്തേ​ക്ക് പ​ക്ഷി​ക​ളെ വ​ള​ർ​ത്താ​ൻ പാ​ടി​ല്ലെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

Leader Page

മെംബർമാർ അടിയന്തരമായി ചെയ്യേണ്ടത്

ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ വി​​ജ​​യി​​ച്ച ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ അ​​ടി​​യ​​ന്ത​​ര​​മാ​​യി ചെ​​യ്യേ​​ണ്ട കാ​​ര‍്യ​​ങ്ങ​​ൾ ഇ​​വ​​യാ​​ണ്:

  • അ​​​ത​​​തു പ്രാ​​​ദേ​​​ശി​​​ക സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ പ​​​ദ്ധ​​​തിരേ​​​ഖ​​​യു​​​ടെ കോ​​​പ്പി എ​​​ല്ലാ മെ​​​മ്പ​​​ർ​​​മാ​​​രും വാ​​​ങ്ങി​​​ച്ചെ​​​ടു​​​ക്കു​​​ക. ആ​​​വ​​​ശ്യ​​​മാ​​​യ കോ​​​പ്പി ഇ​​​ല്ലെ​​​ങ്കി​​​ൽ ഫോ​​​ട്ടോ​​​കോ​​​പ്പി എ​​​ടു​​​ത്ത് ബൈ​​​ൻ​​​ഡ് ചെ​​​യ്ത് എ​​​ടു​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. ഇ​​​തി​​​ലേ​​​ക്ക് വ​​​രു​​​ന്ന ചെ​​​ല​​​വ് പ്ലാ​​​ൻ ചെ​​​ല​​​വു​​​ക​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താം.
  • ത​​ങ്ങ​​ളു​​ടെ വാ​​​ർ​​​ഡു​​​ക​​​ളി​​​ൽ എ​​​ത്ര പ്രോ​​​ജ​​​ക്ട് ഉ​​​ണ്ടെ​​ന്നും അ​​​വ ഏ​​​തെ​​​ല്ലാ​​​മാ​​​ണെ​​​ന്നും പ​​​ദ്ധ​​​തിരേ​​​ഖ​​​യി​​​ൽ മാ​​​ർ​​​ക്ക് ചെ​​​യ്യു​​​ക. ഇ​​വ​​യു​​ടെ നി​​​ർ​​​വ​​​ഹ​​​ണ​​​സ്ഥി​​​തി എ​​​ന്താ​​​ണെ​​​ന്നു പഠി​​​ക്കു​​​ക.
  • ഓ​​​രോ പ്രോ​​​ജ​​​ക്ടി​​ന്‍റെ​​യും നി​​​ർ​​​വ​​​ഹ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്മാ​​​ർ ആ​​​രാ​​​ണെ​​ന്നും എ​​​ത്ര ശ​​​ത​​​മാ​​​നം തു​​​ക ചെ​​​ല​​​വാ​​​യി എ​​​ന്നും പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ നി​​​ർ​​​വ​​​ഹ​​​ണം എ​​​വി​​​ടെ​​വ​​​രെ ആ​​​യെ​​​ന്നും ക​​​ണ്ടു​​​പി​​​ടി​​​ക്കു​​​ക.
  • മാ​​​ർ​​​ച്ച് 31 ക​​​ഴി​​​ഞ്ഞാ​​​ൽ തു​​​ക ലാ​​​പ്സാ​​​കു​​​ന്ന​​​തു​​കൊ​​​ണ്ട് തു​​​ട​​​ങ്ങി​​വ​​​ച്ചി​​​ട്ടു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ൾ യു​​​ദ്ധ​​​കാ​​​ല അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ വേ​​​ണ്ട ന​​​ട​​​പ​​​ടി​​​ക​​​ൾ എ​​​ടു​​​ക്കു​​​ക.
  • ചി​​​ല പ​​​ദ്ധ​​​തി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യി​​​ട്ടി​​​ല്ലാ​​​ത്ത​​​വ​​​യും ന​​​ട​​​പ്പാ​​​ക്കാ​​​ൻ ബു​​​ദ്ധി​​​മു​​​ട്ടു​​​ള്ള​​​വ​​​യും ആ​​​യി​​​രി​​​ക്കാം. അ​​​ങ്ങ​​​നെ​​​യു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ൾ ഏ​​​തെ​​​ന്നു ക​​​ണ്ടു​​​പി​​​ടി​​​ച്ചു പ​​​ക​​​രം പ​​​ദ്ധ​​​തി​​​ക​​​ൾ ഉ​​​ണ്ടാ​​​ക്കു​​​ക. ഇ​​​ങ്ങ​​​നെ പ​​​ദ്ധ​​​തി​​​ക​​​ൾ രൂ​​​പ​​​പ്പെ​​​ടു​​​ത്തു​​​മ്പോ​​​ൾ പ​​​ഴ​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ ഏ​​​തു സെ​​​ക്‌ട​​​റി​​​ൽ ആ​​​യി​​​രു​​​ന്നു​​​വോ ആ ​​​സെ​​​ക‌്ട​​​റി​​​ൽ​​ത​​​ന്നെ സ​​​പ്ളി​​​മെ​​​ന്‍റ​​റി പ്രോ​​​ജ​​​ക്ടുക​​​ൾ ഉ​​​ണ്ടാ​​​ക്ക​​​ണം . ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​യി ഡ​​ബ്ല‍്യു​​സി​​പി​​യി​​​ൽ​​പെ​​​ട്ട പ്രോ​​​ജ​​​ക്ടി​​​ന്‍റെ സ​​​പ്ളി​​​മെ​​​ന്‍റ​​​റി പ്രോ​​​ജ​​​ക്ട് ഡ​​ബ്ല‍്യു​​സി​​പി​​യി​​​ൽ​​ത​​​ന്നെ ആ​​​യി​​​രി​​​ക്ക​​​ണം. പ്രൊ​​​ഡ​​​ക്ടി​​​വ് സെ​​​ക‌്ട​​​റി​​​ലുള്ള പ്രോ​​​ജ​​​ക്ടു​​ക​​​ളു​​​ടെ സ​​​പ്ളി​​​മെ​​​ന്‍റ​​​റി പ്രോ​​​ജ​​​ക്ട് പ്രൊ​​​ഡ​​​ക്ടീ​​​വ് സെ​​​ക‌്ട​​​റി​​​ലും സ​​​ർ​​​വീ​​​സ് സെ​​​ക‌്ട​​​റി​​​ലു​​​ള്ള പ്രോ​​​ജ​​​ക്ടു​​ക​​​ളു​​​ടെ സ​​​പ്ളി​​​മെ​​​ന്‍റ​​​റി പ്രോ​​​ജ​​​ക്ട് സ​​​ർ​​​വീ​​​സ് സെ​​​ക‌്ട​​​റി​​​ലും ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ചറി​​​ലു​​ള്ള പ്രോ​​ജ​​​ക്ടു​​ക​​​ളു​​​ടെ സ​​​പ്ളി​​​മെ​​​ന്‍റ​​​റി പ്രോ​​​ജ​​​ക്ട് ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ചറി​​​ലും​​ത​​​ന്നെ ആ​​​യി​​​രി​​​ക്ക​​​ണം.
  • പ്രാ​​​ദേ​​​ശി​​​ക സ​​​ർ​​​ക്കാ​​​രു​​​ക​​​ളി​​​ൽ രൂ​​​പ​​​പ്പെ​​​ടു​​​ന്ന സ​​​പ്ളി​​​മെ​​ന്‍റ​​​റി പ്രോ​​​ജ​​ക്ടു​​ക​​​ൾ എ​​​ല്ലാം കൗ​​​ൺ​​​സി​​​ൽ അം​​​ഗീ​​​കാ​​​ര​​​ത്തോ​​​ടെ ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ തു​​​ട​​​ങ്ങു​​​ക.
  • ഈ ​​​സ​​​പ്ളി​​​മെ​​ന്‍റ​​​റി പ്രോ​​​ജ​​​ക്ടു​​ക​​​ൾ എ​​​ല്ലാം അ​​​ടു​​​ത്ത​​​താ​​​യി കൂ​​​ടു​​​ന്ന ഡി​​പി​​സി​​യി​​​ൽ വ​​​ച്ച് മു​​​ൻ​​​കാ​​​ല പ്രാ​​​ബ​​​ല്യ​​​ത്തോ​​​ടു​​കൂ​​​ടി അം​​​ഗീ​​​കാ​​​രം നേ​​​ടി​​​യെ​​​ടു​​​ക്കു​​​ക.
  • ഡി​​പി​​സി രൂ​​​പീക​​​രി​​​ച്ചു ക​​​ഴി​​​ഞ്ഞാ​​​ൽ ഉ​​​ട​​​ൻത​​​ന്നെ ഈ ​​​സ​​​പ്ളി​​​മെ​​ന്‍റ​​റി പ്രോ​​​ജ​​​ക്ടു​​ക​​​ൾ ഡി​​പി​​സി​​യു​​​ടെ മു​​​ൻ​​​പാ​​​കെ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ക.
  • വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ/ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഫി​​​നാ​​​ൻ​​​സ് സ്റ്റാ​​ൻ​​ഡിം​​ഗ് ക​​​മ്മ​​​ിറ്റി​​​യു​​​ടെ എ​​ക​​സ് ഒ​​ഫീ​​ഷ്യോ ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​യ​​​തി​​​നാ​​​ൽ ഫി​​​നാ​​​ൻ​​​സ് സ്റ്റാ​​ൻ​​ഡിം​​​ഗ് ക​​​മ്മിറ്റി​​​യു​​​ടെ ചെ​​​യ​​​ർ​​​മാ​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കേ​​​ണ്ട ആ​​​വ​​​ശ്യ​​​മി​​​ല്ല. അ​​​ടു​​​ത്ത സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​ള്ള ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ക എ​​​ന്ന​​​ത് വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ന്‍റെ/ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റി​​ന്‍റെ ​ചു​​​മ​​​ത​​​ല​​യാ​​​ണ്. മാ​​​ർ​​​ച്ച് 31ന​​കം ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു പാ​​​സാ​​​ക്കി എ​​​ടു​​​ക്കേ​​​ണ്ട​​​തു​​ള്ള​​​തു​​കൊ​​​ണ്ട് ബ​​​ജ​​​റ്റ് രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക​​​ൾ ഉ​​​ട​​​നെ തു​​​ട​​​ങ്ങാ​​​വു​​​ന്ന​​​താ​​​ണ്.

District News

ക​രിംകു​ള​ം പഞ്ചായത്തിൽ പു​ഷ്പം വി​ൻ​സന്‍റ് പ്ര​സി​ഡ​ന്‍റ്;  ഷെ​ർ​ളി​ വൈ​സ് പ്ര​സി​ഡന്‍റ്

വി​ഴി​ഞ്ഞം : തീ​ര​ദേ​ശ പ​ഞ്ചാ​യ​ത്താ​യ ക​രിം​കു​ള​ത്ത് കോ​ൺ​ഗ്ര​സി​ൽ നി​ന്നു​ള്ള പു​ഷ്പം വി​ൻ​സന്‍റി​നെ പ്ര​സി​ഡ​ന്‍റായും ഷെ​ർ​ളി​യെ വൈ​സ് പ്ര​സി​ഡ​ന്‍റായും തെ​ര​ഞ്ഞെ​ടു​ത്തു.


ഇ​ന്ന​ലെ വൈ​കു​ന്നേ​രം ന​ട​ന്ന ക​മ്മി​റ്റി​യി​ൽ​വി​ജ​യി​ച്ച് വ​ന്ന 11 അം​ഗ​ങ്ങ​ളും പു​ഷ്പം വി​ൻ​സന്‍റിനെ​യും ഷെ​ർ​ളി​യേ​യും അ​നു​കൂ​ലി​ച്ചു​ള്ള സ​മ്മ​ത​പ​ത്രം ഒ​പ്പി​ട്ട് ന​ൽ​കി. സ്വ​ത​ന്ത്ര​നാ​യി വി​ജ​യി​ച്ച ബി​ജോ​യ് കൂ​ടി കോ​ൺ​ഗ്ര​സി​നു പി​ന്തു​ണ ന​ൽ​കി​യ​തോ​ടെ ഭ​ര​ണ​പ​ക്ഷ​ത്തെ അം​ഗ​സം​ഖ്യ പ​ന്ത്ര​ണ്ടാ​യി. 2010 മു​ത​ൽ 2015 വ​രെ വൈ​സ് പ്ര​സി​ഡന്‍റും 2015 മു​ത​ൽ 2020 വ​രെ അം​ഗ​വു​മാ​യി​രു​ന്ന പു​ഷ്പം വി​ൻ​സന്‍റ് ഇ​ക്കു​റി പ​ഞ്ചാ​യ​ത്തി​ലെ ആ​ഴാ​ങ്ക​ൽ വാ​ർ​ഡി​ൽ നി​ന്നാ​ണ് വി​ജ​യി​ച്ച​ത്.

കോ​ൺ​ഗ്ര​സി​നെ​തി​രാ​യി ഒ​ൻ​പ​ത് റി​ബ​ലു​ക​ൾ മ​ത്സ​ര രം​ഗ​ത്തി​റ​ങ്ങി​യെ​ങ്കി​ലും എ​ല്ലാ​വ​രെ​യും ഒ​റ്റ​പ്പെ​ടു​ത്തി​യ ജ​നം ആ​കെ​യു​ള്ള 18 സീ​റ്റി​ൽ 11 ലും ​കോ​ൺ​ഗ്ര​സി​നെ വി​ജ​യി​പ്പി​ച്ചു. വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച പു​ഷ്പം വി​ൻസന്‍റ് പ്ര​സി​ഡ​ന്‍റാകു​ന്ന​തി​ൽ ആ​ർ​ക്കും എ​തി​ർ​ശ​ബ്ദ​മി​ല്ലാ​യി​രു​ന്നു.

കൈ​പ്പ​ത്തി ചി​ഹ്ന​ത്തി​ൽ വോ​ട്ട് തേ​ടി​യി​റ​ങ്ങി​യ വിൻസന്‍റിനെ 180 വോ​ട്ടിന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ജ​നം വി​ജ​യി​പ്പി​ച്ച​ത്. ജ​ന​കീ​യ പി​ന്തു​ണ​യും പ്ര​സി​ഡന്‍റാകു​ന്ന​തി​നു ത​ട​സ​മി​ല്ലാ​താ​യി. വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ചെ​മ്പ​ക​രാ​മ​ൻതു​റ​യി​ൽനി​ന്നു വി​ജ​യി​ച്ചുവ​ന്ന ഷെ​ർ​ളി, മു​ഹ​മ്മ​ദ​ൻ എ​ൽ​പി​എ​സ് വാ​ർ​ഡി​ൽ നി​ന്നു വി​ജ​യി​ച്ച ധ​ന​ല​ക്ഷ്മി എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് പ​രി​ഗ​ണ​ന​യി​ലു​ണ്ടാ​യി​രു​ന്നത്.

ഇ​ന്ന​ലെ കൂ​ടു​ത​ൽ അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ ഷെ​ർ​ളി​യെ വൈ​സ് പ്ര​സി​ഡ​ന്‍റാ യി തെ​ര​ഞ്ഞെ​ടു​ത്തു. 2020- കോ​ൺ​ഗ്ര​സി​നും ഇ​ട​തു​പ​ക്ഷ​ത്തി​നും തു​ല്യ​മാ​യ സീ​റ്റു​ക​ളാ​ണ് ല​ഭി​ച്ച​ത്.

സ്വ​ത​ന്ത്ര​ന്‍റെ പി​ന്തു​ണ​യോ​ടെ എ​ൽ​ഡി​എ​ഫ് ഭ​ര​ണം തു​ട​ർ​ന്നെ​ങ്കി​ലും വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന അം​ഗം കോ​ൺ​ഗ്ര​സി​നു പി​ന്തു​ണ ന​ൽ​കി​യ​തോ​ടെ അ​വ​സാ​ന ര​ണ്ട് വ​ർ​ഷം ഇ​ട​തു​പ​ക്ഷ​ത്തി​ന് ഭ​ര​ണം ന​ഷ്ട​മാ​യി​രു​ന്നു. ഇ​ക്കു​റി കോ​ൺ​ഗ്ര​സി​ന് സ്വ​ത​ന്ത്ര​മാ​യി ഭ​രി​ക്കാ​നു​ള്ള സീ​റ്റ് ന​ൽ​കി​യാ​ണ് ജ​നം അ​നു​ഗ്ര​ഹി​ച്ച​ത്.


ക​ഴി​ഞ്ഞ ത​വ​ണ അ​വ​സാ​ന വ​ർ​ഷ​മെ​ങ്കി​ലും കോ​ൺ​ഗ്ര​സി​ന് ഭ​രി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച കോ​വ​ളം മ​ണ്ഡ​ല​ത്തി​ലെ ഏ​ക പ​ഞ്ചാ​യ​ത്താ​യി​രു​ന്നു ക​രിം​കു​ളം. ഇ​ക്കു​റി എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളും യു​ഡി​എ​ഫി​നു കീ​ഴി​ൽ വ​ന്നു.

Kerala

കെ​ട്ടി​ടം ക്ര​മ​വ​ല്‍​ക്കാ​ൻ കൈ​ക്കൂ​ലി; പ​ഞ്ചാ​യ​ത്ത് ഓ​വ​ര്‍​സി​യ​ര്‍ വി​ജി​ല​ന്‍​സ് പി​ടി​യി​ല്‍

ഇ​ടു​ക്കി: കെ​ട്ടി​ടം ക്ര​മ​വ​ല്‍​ക്ക​രി​ച്ച് ന​ല്‍​കു​ന്ന​തി​നാ​യി 50,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ പ​ഞ്ചാ​യ​ത്ത് ഓ​വ​ര്‍​സി​യ​ര്‍ വി​ജി​ല​ന്‍​സ് പി​ടി​യി​ല്‍.

ഇ​ടു​ക്കി ഉ​ടു​മ്പ​ന്‍​ചോ​ല പ​ഞ്ചാ​യ​ത്തി​ല്‍ അ​ഡീ​ഷ​ണ​ല്‍ ചാ​ര്‍​ജ്ജു​ള്ള പാ​മ്പാ​ടും​പാ​റ പ​ഞ്ചാ​യ​ത്ത് ഓ​വ​ര്‍​സി​യ​ര്‍ സേ​നാ​പ​തി നാ​രു​വെ​ള്ളി​യി​ല്‍ എ​ച്ച്. വി​ഷ്ണു ആ​ണ് പി​ടി​യി​ലാ​യ​ത്.

ഉ​ടു​മ്പ​ന്‍​ചോ​ല ച​തു​രം​ഗ​പ്പാ​റ​യി​ലെ അ​നീ​ഷ്‌​കു​മാ​റി​ന്‍റെ സ്ഥ​ല​ത്തു​ള്ള ക​ട​മു​റി വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു. അ​ധി​ക​മാ​യി നി​ര്‍​മി​ക്കു​ന്ന ഭാ​ഗം റ​ഗു​ല​റൈ​സ് ചെ​യ്യു​വാ​ന്‍ വി​ഷ്ണു 50,000 രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തി​നാ​യി ഓ​വ​ര്‍​സീ​യ​റെ നേ​രി​ല്‍ ക​ണ്ട​പ്പോ​ഴാ​യി​രു​ന്നു പ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്.

പ​ണം ആ​വ​ശ്യ​പ്പെ​ട്ട വി​വ​രം അ​നീ​ഷ്‌​കു​മാ​ര്‍ ഇ​ടു​ക്കി വി​ജി​ല​ന്‍​സ് ഡി​വൈ​എ​സ്പി​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വി​ജി​ല​ന്‍​സി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം പ​ണം കൈ​മാ​റു​ന്ന​തി​നി​ടെ​യാ​ണ് വി​ഷ്ണു പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ കോ​ട്ട​യം വി​ജി​ല​ന്‍​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

District News

പ​ഞ്ചാ​യ​ത്ത് സാരഥികൾ

കൊ​ക്ക​യാ​ർ
യു​ഡി​എ​ഫ്-7, എ​ൽ​ഡി​എ​ഫ് -7


  1. മു​ക്കു​ളം - പി.​ടി. അ​ന്പി​ളി (യു​ഡി​എ​ഫ്), 2. വ​ട​ക്കേ​മ​ല - കെ.​എ​ൽ.​ ദാ​നി​യേ​ൽ (യു​ഡി​എ​ഫ്), 3. മേ​ലോ​രം - ജോ​ബി (എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര​ൻ), 4. കൊ​ടി​കു​ത്തി - കോ​ശി (എ​ൽ​ഡി​എ​ഫ്), 5. മു​ളം​കു​ന്ന് - ജെ​സ​മ്മ തോ​മ​സ് (എ​ൽ​ഡി​എ​ഫ്), 6. ബോ​യ്സ് - സു​ഗു​ണ​ൻ (എ​ൽ​ഡി​എ​ഫ്), 7. പൂ​വ​ഞ്ചി - സ്റ്റാ​ൻ​ലി സ​ണ്ണി (യു​ഡി​എ​ഫ്), 8. കൊ​ക്ക​യാ​ർ - സി​ജോ ഉ​ള്ളാ​ട്ട് (യു​ഡി​എ​ഫ്), 9. പു​ളി​ക്ക​ത്ത​ടം - സോ​മി​യ ഹാ​റൂ​ൺ (എ​ൽ​ഡി​എ​ഫ്), 10. നാ​ര​കം​പു​ഴ - അ​യൂ​ബ്ഖാ​ൻ ക​ട്ട​പ്ലാ​ക്ക​ൽ (യു​ഡി​എ​ഫ്), 11. കു​റ്റി​പ്ലാ​ങ്ങാ​ട് - അ​ഞ്ജു​മോ​ൾ രാ​ജേ​ഷ് (എ​ൽ​ഡി​എ​ഫ്), 12. വെം​ബ്ലി - ര​ജ​നി രാ​ജ​ൻ (യു​ഡി​എ​ഫ്), 13. ക​ന​ക​പു​രം - ഷാ​ലി​യ (യു​ഡി​എ​ഫ്), 14. ഏ​ന്ത​യാ​ർ ഈ​സ്റ്റ് - ശോ​ഭ​ന ഹ​രീ​ഷ് (എ​ൽ​ഡി​എ​ഫ്).

  2. പെ​രു​വ​ന്താ​നം
    യു​ഡി​എ​ഫ്-10, എ​ൽ​ഡി​എ​ഫ്-4
  3. 1. കൊ​ടി​കു​ത്തി - സാ​ലി​ഹ (എ​ൽ​ഡി​എ​ഫ്), 2. പെ​രു​വ​ന്താ​നം - ഷി​യാ​സ് മൂ​ത്തേ​ട​ത്ത് (യു​ഡി​എ​ഫ്), 3. ചു​ഴു​പ്പ് - റോ​സ​മ്മ തോ​മ​സ് (യു​ഡി​എ​ഫ്), 4. അ​മ​ല​ഗി​രി - സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫ് (യു​ഡി​എ​ഫ്), 5. ചെ​റു​വ​ള്ളി​ക്കു​ളം - ടോ​മി കെ. ​തോ​മ​സ് (യു​ഡി​എ​ഫ്), 6. ക​ണ​യ​ങ്ക​വ​യ​ൽ - ലി​സി ജോ​സ​ഫ് (യു​ഡി​എ​ഫ്), 7. വെ​ള്ളാ​നി - മി​നി വി​നോ​ദ് (യു​ഡി​എ​ഫ്), 8. മൂ​ഴി​ക്ക​ൽ - കെ.​എ​സ്. ര​ഞ്ജു (യു​ഡി​എ​ഫ്), 9. കു​പ്പ​ക്ക​യം - എം.​സി. സു​രേ​ഷ് (എ​ൽ​ഡി​എ​ഫ്), 10. ക​പ്പാ​ലു​വേ​ങ്ങ - സം​ഗീ​ത ജോ​സ​ഫ് (യു​ഡി​എ​ഫ്), 11. തെ​ക്കേ​മ​ല - കെ.​ആ​ർ. വി​ജ​യ​ൻ (യു​ഡി​എ​ഫ്), 12. പാ​ലൂ​ർ​ക്കാ​വ് - മേ​രി​ക്കു​ട്ടി (യു​ഡി​എ​ഫ്), 13. ക​ട​മാ​ൻ​കു​ളം - ബി​ജു​മോ​ൻ പി.​ആ​ർ. (എ​ൽ​ഡി​എ​ഫ്), 14. മു​ണ്ട​ക്ക​യം ഈ​സ്റ്റ് - ആ​ർ. ച​ന്ദ്ര​ബാ​ബു (എ​ൽ​ഡി​എ​ഫ്).

  4. അ​റ​ക്കു​ളം
    യു​ഡി​എ​ഫ് -10, എ​ൽ​ഡി​എ​ഫ് -4, ബി​ജെ​പി 2

  5. വാ​ർ​ഡ് 1 അ​റ​ക്കു​ളം, പി.​എ. വേ​ലു​ക്കു​ട്ട​ൻ - ബി​ജെ​പി, 2 കാ​വും​പ​ടി, എ​ൻ.​കെ.​അ​നി​ൽ​കു​മാ​ർ - യു​ഡി​എ​ഫ്, 3 ക​രി​പ്പ​ല​ങ്ങാ​ട്, ഇ​മ്മാ​നു​വ​ൽ സൈ​മ​ണ്‍ - യു​ഡി​എ​ഫ്, 4 കു​ള​മാ​വ് -സ്മി​ത -എ​ൽ​ഡി​എ​ഫ്, 5 ഉ​റു​ന്പു​ള്ള് മ​ണി​യ​മ്മ - യു​ഡി​എ​ഫ്, 6 ജ​ല​ന്ത​ർ കെ.​കെ.​ ആ​ശാ​മോ​ൾ -ബി​ജെ​പി, 7 പ​തി​പ്പ​ള്ളി, അ​നു ഗോ​പി​നാ​ഥ് - യു​ഡി​എ​ഫ്, 8 എ​ടാ​ട്, പു​ഷ്പ​കു​മാ​ർ - യു​ഡി​എ​ഫ്, വാ​ർ​ഡ് 9, ഇ​ല​പ്പ​ള്ളി പി.​ഡി.​ സു​മോ​ൻ -എ​ൽ​ഡി​എ​ഫ്, 10 ക​ണ്ണി​ക്ക​ൽ, പി.​ജെ. മേ​രി​ക്കു​ട്ടി -യു​ഡി​എ​ഫ്, 11 കെഎ​സ്ഇ​ബി കോ​ള​നി, സു​ശീ​ല ഗോ​പി - എ​ൽ​ഡി​എ​ഫ്, 12. മൂ​ല​മ​റ്റം, ഉ​ഷ ഗോ​പി​നാ​ഥ്- യു​ഡി​എ​ഫ്, 13. അ​ശോ​ക, കെ.​എ​സ്.​വി​നോ​ദ് - യു​ഡി​എ​ഫ്, 14. 12-ാം മൈ​ൽ- ബി​ജു ജോ​സ​ഫ്- യു​ഡി​എ​ഫ്, 15 മൂ​ന്നു​ങ്ക​വ​യ​ൽ, കെ.​ജെ. ലി​സി - യു​ഡി​എ​ഫ്.

  6. ക​രി​ങ്കു​ന്ന​ം
    യു​ഡി​എ​ഫ് - 11, എ​ൽ​ഡി​എ​ഫ് -1, എ​എ​പി -1, ബി​ജെ​പി -1.

  7. ക​രി​ങ്കു​ന്നം: പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫ് മി​ന്നും ജ​യം നേ​ടി. വാ​ർ​ഡ് 1. ജൂ​ലി എ​ലി​സ​ബ​ത്ത് -യു​ഡി​എ​ഫ്, 2 - ടി​ന്‍റു ജോ​സ് -യു​ഡി​എ​ഫ്, 3 - ജി​ഷ തോ​മ​സ് -യു​ഡി​എ​ഫ്, 4 - ഷൈ​നി ജോ​മോ​ൻ -യു​ഡി​എ​ഫ്, 5-ലി​ല്ലി ജോ​യി -യു​ഡി​എ​ഫ്, 6 -കെ.​എം.​ജോ​സ​ഫ് -യു​ഡി​എ​ഫ്, 7- ടി.​സി.​ജോ​സ​ഫ് -യു​ഡി​എ​ഫ്, 8 - ജോ​ബി കൂ​ട്ട​ക്ക​ല്ലു​ങ്ക​ൽ -യു​ഡി​എ​ഫ്, 9 - ശ്രീ​ജി​ത്ത് രാ​ജ​പ്പ​ൻ -യു​ഡി​എ​ഫ്, 10- സ​ജി ഫി​ലി​പ്പ് ചെ​റു​ശേ​രി​ൽ -യു​ഡി​എ​ഫ്, 11- സോ​ണി തേ​ക്കും​മൂ​ട്ടി​ൽ -യു​ഡി​എ​ഫ്, 12 - കെ.​ജി.​ദി​ന​ക​ർ ക​ണ്ണോ​ളി​ൽ -എ​ൽ​ഡി​എ​ഫ്, 13- ബീ​ന കു​ര്യ​ൻ -ആം ​ആ​ദ്മി പാ​ർ​ട്ടി, 14- സ​ന്ധ്യ അ​ജി​മോ​ൻ -ബി​ജെ​പി.

  8. കു​ടയ​ത്തൂ​ർ
    യു​ഡി​എ​ഫ് -6, എ​ൽ​ഡി​എ​ഫ്-2, സ്വ​ത​ന്ത്ര​ർ - 2, ബി​ജെ​പി - 4

  9. കു​ട​യ​ത്തൂ​ർ: പ​ഞ്ചാ​യ​ത്തി​ൽ മു​ൻ​തൂ​ക്കം യു​ഡി​എ​ഫി​ന്. വാ​ർ​ഡ് 1 കു​ട​യ​ത്തൂ​ർ നോ​ർ​ത്ത് -പി.​ആ​ർ. ച​ന്ദ്ര​ൻ -എ​ൽ​ഡി​എ​ഫ്, 2 കൈ​പ്പ - തോ​മ​സ് സ​ഖ​റി​യാ​സ് - എ​ൽ​ഡി​എ​ഫ്, 3 ഞ​ര​ള​ന്പു​ഴ- കെ.​കെ. മു​ര​ളീ​ധ​ര​ൻ - യു​ഡി​എ​ഫ്, 4 കാ​ഞ്ഞാ​ർ - യു.​ഡി. ന​സി​യ- യു​ഡി​എ​ഫ്, 5 കൂ​വ​പ്പ​ള്ളി - റോ​ണി​യോ ജെ​റീ​ഷ് -യു​ഡി​എ​ഫ്, 6 ച​ക്കി​കാ​വ് - റോ​ജി - യു​ഡി​എ​ഫ്, 7 മോ​ർ​ക്കാ​ട് - അ​ജി മോ​ഹ​ന​ൻ-​ബി​ജെ​പി, 8 കു​ട​യ​ത്തൂ​ർ ഈ​സ്റ്റ്- പു​ഷ്പ വി​ജ​യ​ൻ - യു​ഡി​എ​ഫ്, 9 കു​ട​യ​ത്തൂ​ർ സെ​ൻ​ട്ര​ൽ - ത​സ്നി ഷെ​ഫീ​ഖ് സ്വ​ത , 10 കു​ട​യ​ത്തൂ​ർ വെ​സ്റ്റ് - ബി​ന്ദു സു​ധാ​ക​ര​ൻ - ബി​ജെ​പി ,11 അ​ടൂ​ർ​മ​ല - ഷീ​ബ ച​ന്ദ്ര​ശേ​ഖ​ര​പി​ള്ള - ബി​ജെ​പി, 12 കോ​ള​പ്ര സൗ​ത്ത് -കെ.​യു. ബി​ജു -ബി​ജെ​പി, 13 ശ​ങ്ക​ര​പ്പ​ള്ളി - പ്ര​തി​ഭ ജി​ജു - സ്വ​ത , 14 കോ​ള​പ്ര -ത​ല​യ​നാ​ട് ഫ്രാ​ൻ​സീ​സ് - യു​ഡി​എ​ഫ്.

  10. സേ​നാ​പ​തി

  11. വാ​ർ​ഡ് 1. റെ​ജി ഷാ​ജി (എ​ൽഡിഎ​ഫ്), 2. കെ.​പി. സു​രേ​ഷ് (എ​ൽഡിഎ​ഫ്), 3. സ​ണ്ണി ചാ​ക്കോ (എ​ൽഡിഎ​ഫ്), 4. അ​രു​ൺ അ​ശോ​ക​ൻ (എ​ൽഡിഎ​ഫ്), 5. പി.​ഡി.​നീ​തു​മോ​ൾ (എ​ൽഡിഎ​ഫ്), 6. പി.​പി. എ​ൽ​ദോ​സ് (എ​ൽഡിഎ​ഫ്) , 7. തു​ള​സി ബാ​ബു (​എ​ൽ​ഡി​എ​ഫ്), 8. സി​ന്ധു സ​ണ്ണി (​എ​ൽ​ഡി​എ​ഫ്), 9. എ​ൽ​ദോ​സ് ചെ​റി​യാ​ൻ (​യു​ഡി​എ​ഫ്), 10. ആ​ൻ്റോ തോ​മ​സ് (​എ​ൽ​ഡി​എ​ഫ്), 11. നി​ർ​മ്മ​ല മോ​ഹ​ന​ൻ (​എ​ൽ​ഡി​എ​ഫ്), 12. ഡെ​യ്സി സൈ​മ​ൺ (​യു​ഡി​എ​ഫ്), 13. നോ​ബ​ർ​ട്ട് ജോ​സ​ഫ് (​യു​ഡി​എ​ഫ്), 14. അ​നി​ത ഷാ​ജി (​എ​ൽ​ഡി​എ​ഫ്).

  12. രാ​ജാ​ക്കാ​ട്
    യു​ഡി​എ​ഫ് -10, എ​ൽ​ഡി​എ​ഫ് - 3, സ്വ​ത​ന്ത്ര​ൻ -1

  13. വാ​ർ​ഡ് 1 - ബാ​ബു ജോ​സ​ഫ് (കോ​ൺ.), 2- സ​ന്ധ്യ ബൈ​ജു (കേ​ര​ള കോ​ൺ.), 3-സി.​ആ​ർ രാ​ജു (സിപിഎം), 4- ​കി​ങ്ങി​ണി രാ​ജേ​ന്ദ്ര​ൻ (കോ​ൺ.), 5- ടി.​കെ. ശ്രീ​ജ (കോ​ൺ.), 6 - ആ​ശ അ​ജി​മോ​ൻ (​സിപിഎം), 7- മി​നി ബേ​ബി (​കോ​ൺ.), 8- ജോ​ഷി ക​ന്യാ​ക്കു​ഴി (​കോ​ൺ.), 9- സു​ധീ​ർ കോ​ട്ട​ക്കു​ടി, 10 - ബി​ന്ദു ജീ​വ​ൻ​കു​മാ​ർ (സിപിഐ), 11 - ​സാ​ജു ഏ​ബ്രാ​ഹം പ​ഴ​പ്ലാ​ക്ക​ൽ (കോ​ൺ.), 12-ടി. ​കെ. സു​ജി​ത് (​കോ​ൺ.), 13 - ഗീ​ത പ്ര​സാ​ദ് (​കോ​ൺ.), 14- ബെ​ന്നി പാ​ല​ക്കാ​ട്ട് (​കോ​ൺ.).

  14. മ​ണ​ക്കാ​ട്
    യു​ഡി​എ​ഫ് -5, എ​ല്‍​ഡി​എ​ഫ് -5, 20-ട്വ​ന്‍റി-2, ബി​ജെ​പി -2

  15. വാ​ര്‍​ഡ് 1. പാ​റ​ക്ക​ട​വ് ജെ​സി ജോ​ണി -ട്വ​ന്റി 20, 2. അ​രി​ക്കു​ഴ അ​ഞ്ജു ച​ന്ദ്ര​ന്‍- യു​ഡി​എ​ഫ്, 3. മ​ന്ന​ത്താം​ചേ​രി നോ​ജ് പി. ​ജോ​സ്- യു​ഡി​എ​ഫ്, 4. ആ​ല്‍​പ്പാ​റ വ​ത്സ ജോ​ണ്‍ - എ​ല്‍​ഡി​എ​ഫ്, 5. ചി​റ്റൂ​ര്‍ പ്രി​ന്‍​സി കു​ര്യ​ന്‍-​യു​ഡി​എ​ഫ്, 6. കു​ന്ന​ത്തു​പാ​റ - ബി. ​ഹ​രി-​എ​ല്‍​ഡി​എ​ഫ്.
    7. മ​ണ​ക്കാ​ട് ജീ​ന അ​നി​ല്‍ - ബി​ജെ​പി 8. മൈ​ലാ​ടും​പാ​റ -പി.​കെ. ഗീ​ത- ബി​ജെ​പി 9. പു​തു​പ്പ​രി​യാ​രം - ഉ​ഷ ജേ​ക്ക​ബ്- യു​ഡി​എ​ഫ്, 10. പെ​രി​യാ​മ്പ്ര - ജോ​മോ​ന്‍ ഫി​ലി​പ്പ്-​എ​ല്‍​ഡി​എ​ഫ് 11. നെ​ടി​യ​ശാ​ല റെ​ജി കു​ന്നം​കോ​ട്ട് - എ​ല്‍​ഡി​എ​ഫ്, 12. കോ​ല​ടി - മേ​ഴ്‌​സി സ്‌​ക​റി​യ -എ​ല്‍​ഡി​എ​ഫ്, 13. വ​ഴി​ത്ത​ല ക്ല​മ​ന്റ് ഇ​മ്മാ​നു​വ​ല്‍ -യു​ഡി​എ​ഫ്, 14 എ​രു​മേ​ലി​ക്ക​ര ഇ.​ജി. ഗീ​തു -ട്വ​ന്‍റി 20.

  16. കാ​മാ​ക്ഷി
    ആ​കെ സീ​റ്റ് - 15, യു​ഡി​എ​ഫ്-12, എ​ൽ ഡി ​എ​ഫ് - 3

  17. വാ​ർ​ഡ് 1 - ഫി​ലോ​മി​ന സാ​ജു (എ​ൽ​ഡി​എ​ഫ്), 2 - ഷേ​ർ​ളി ജോ​സ​ഫ് ( എ​ൽ​ഡി​എ​ഫ്), 3 - റെ​ജി മു​ക്കാ​ട്ട് (എ​ൽ​ഡി​എ​ഫ്), 4 - വ​ത്സ​മ്മ ( യു​ഡി​എ​ഫ്), 5 - ഓ​മ​ന ശി​വ​ൻ​കു​ട്ടി ( യു​ഡി​എ​ഫ്), 6- സോ​ണി​യ തോ​മ​സ് (യു​ഡി​എ​ഫ്), 7- അ​ഡ്വ. ഷെ​ബി​ൻ തോ​മ​സ് (യു​ഡി​എ​ഫ്), 8 - ഷീ​ബ തോ​മ​സ് (യു​ഡി​എ​ഫ്), 9 - ജോ​ബി​ൻ മാ​ത്യു (യു​ഡി​എ​ഫ്, 10 - മ​ഹേ​ഷ് മ​ഠ​ത്തി​ന​ക​ത്ത് (യു​ഡി​എ​ഫ്), 11 - ജോ​യി കാ​ട്ടു​പാ​ലം (യു​ഡി​എ​ഫ്), 12 - ര​തീ​ഷ് പ​ന​വേ​ലി​പ്പ​റ​മ്പി​ൽ (യു​ഡി​എ​ഫ്), 13 - ഷൈ​നി ബാ​ബു (യു​ഡി​എ​ഫ്), 14 - ടി.​എ​ൻ. ബി​ജു (യു​ഡി​എ​ഫ്), 15- സാ​ലി സാ​ബു (യു​ഡി​എ​ഫ്).

  18. വണ്ണ​പ്പു​റം
    യു​ഡി​എ​ഫ് -16, എ​ല്‍​ഡി​എ​ഫ് -2, സ്വ​ത​ന്ത്ര​ന്‍ -1

  19. വാ​ര്‍​ഡ് 1 വ​ലി​യ​ക​ണ്ടം - ഷാ​മി​ന ഹ​ബീ​ബ് -യു​ഡി​എ​ഫ്,
    2 വെ​ള്ള​ക്ക​യം - ടി.​യു. ജോ​സ​ഫ്- കോ​ണ്‍​ഗ്ര​സ്, 3 രാ​ജ​ഗി​രി - മി​നി പ്രി​ന്‍​സ് -കേ​ര​ള കോ​ണ്‍​ഗ്ര​സ്, 4 പ​ട്ട​യ​ക്കു​ടി -ച​ന്ദ്രി​ക സാ​മു​വ​ല്‍ - യു​ഡി​എ​ഫ്, 5 ക​ള്ളി​പ്പാ​റ - മ​നോ​ജ് തോ​ട്ട​ത്തി​ല്‍-​യു​ഡി​എ​ഫ്, 6 മു​ണ്ട​ന്‍​മു​ടി - ജോ​ര്‍​ജ് അ​ഗ​സ്റ്റി​ന്‍ -കോ​ണ്‍​ഗ്ര​സ്, 7 എ​ഴു​പ​തേ​ക്ക​ര്‍ - ജോ​സ​ഫ് അ​റ​ക്ക​തോ​ട്ടം -യു​ഡി​എ​ഫ്, 8 വെ​ണ്‍​മ​റ്റം അ​ജി​ത ദി​നേ​ശ​ന്‍ -എ​ല്‍​ഡി​എ​ഫ്, 9. ചീ​ങ്ക​ല്‍​സി​റ്റി - സു​ബൈ​ദ സു​ബൈ​ര്‍ -യു​ഡി​എ​ഫ്, 10 കൂ​വ​പ്പു​റം - ഷൈ​നി സ​ന്തോ​ഷ്-​യു​ഡി​എ​ഫ്.
    11 വ​ണ്ണ​പ്പു​റം ടൗ​ണ്‍​സൗ​ത്ത്- വി​ഘ്‌​നേ​ശ്വ​ര്‍ ശ​ശി-​യു​ഡി​എ​ഫ്, 12കാ​ളി​യാ​ര്‍ - ര​ജ​നി ഷി​ബു-​എ​ല്‍​ഡി​എ​ഫ്, 13 മു​ള്ള​ന്‍​കു​ത്തി - അ​നീ​ഷ് കി​ഴ​ക്കേ​ല്‍ -യു​ഡി​എ​ഫ്, 14 ഒ​റ​ക​ണ്ണി -ഒ.​വി.​ക​ണ്ണ​ന്‍ -സ്വ​ത, 15 വ​ണ്ണ​പ്പു​റം ടൗ​ണ്‍​നോ​ര്‍​ത്ത്- ബീ​ന സി​ദ്ധാ​ര്‍​ഥ​ന്‍ - കോ​ണ്‍​ഗ്ര​സ്, 16 അ​മ്പ​ല​പ്പ​ടി -എം.​ഐ.​ഷെ​മീ​റ- യു​ഡി​എ​ഫ്, 17 ക​ല​യ​ന്താ​നി - ടി.​കെ.​ന​സി​യ-​യു​ഡി​എ​ഫ്, 18 ഒ​ടി​യ​പാ​റ - സ്‌​നേ​ഹ​മെ​റി​ന്‍-​യു​ഡി​എ​ഫ്, 19 മു​ള്ള​രി​ങ്ങാ​ട് -ജി​ജോ ജോ​സ​ഫ്- യു​ഡി​എ​ഫ്.

District News

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ എ​ൽ​ഡി​എ​ഫ് ത​ന്നെ

തൃ​ശൂ​ർ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് നി​ല​നി​ർ​ത്തി എ​ൽ​ഡി​എ​ഫ്. തു​ട​ർ​ച്ച​യാ​യി മൂ​ന്നാം​ത​വ​ണ​യാ​ണ് എ​ൽ​ഡി​എ​ഫ് ഭ​ര​ണം നി​ല​നി​ർ​ത്തു​ന്ന​ത്.


അ​തേ​സ​മ​യം യു​ഡി​എ​ഫ് നി​ല മെ​ച്ച​പ്പെ​ടു​ത്തി. അ​ഞ്ചു സീ​റ്റി​ൽ​നി​ന്ന് ഒ​ന്പ​തു സീ​റ്റി​ലേ​ക്കെ​ത്തി. പ​ല​യി​ട​ത്തും മി​ക​ച്ച പോ​രാ​ട്ട​മാ​ണു കാ​ഴ്ചവ​ച്ച​ത്. എ​ൽ​ഡി​എ​ഫി​ന്‍റെ കോ​ട്ട​ക​ളെ​ന്നു വി​ശേ​ഷി​പ്പി​ച്ച ഇ​ട​ങ്ങ​ളി​ലെ​ല്ലാം ക​ടു​ത്ത പോ​രാ​ട്ടം ന​ട​ന്നു. ചേ​ർ​പ്പ് ഡി​വി​ഷ​ൻ പി​ടി​ച്ചെ​ടു​ത്ത​തും പീ​ച്ചി, തി​രു​വി​ല്വാ​മ​ല, തൃ​പ്ര​യാ​ർ ഡി​വി​ഷ​നു​ക​ളി​ൽ നേ​രി​യ മാ​ർ​ജി​നി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തും ശ്ര​ദ്ധേ​യ​മാ​യ മ​ത്സ​ര​ങ്ങ​ളാ​യി​രു​ന്നു. പീ​ച്ചി​യി​ൽ വെ​റും 57 വോ​ട്ടു​ക​ൾക്കാണ് എ​ൽ​ഡി​എ​ഫി​ലെ പി.​എ​സ്. വി​ന​യ​ൻ വി​ജ​യി​ച്ച​ത്.


ഇ​ത്ത​വ​ണ വ​നി​ത​യ്ക്കാ​ണു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം. 14,623 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വാ​ഴാ​നി ഡി​വി​ഷ​നി​ൽ​നി​ന്നു വി​ജ​യി​ച്ച സി​പി​എ​മ്മി​ന്‍റെ മേ​രി തോ​മ​സ് ത​ന്നെ​യാ​യി​രി​ക്കും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്. മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​ണ് മേ​രി തോ​മ​സ്.ശ​ക്ത​മാ​യ മ​ത്സ​രം കാ​ഴ്ച​വ​യ്ക്കു​മെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട എ​ൻ​ഡി​എ​യ്ക്ക് പ​ക്ഷേ, ജി​ല്ലാ​ പ​ഞ്ചാ​യ​ത്തി​ൽ കാ​ര്യ​മാ​യി ഒ​ന്നും ചെ​യ്യാ​നാ​യി​ല്

District News

പു​ളി​ങ്കു​ന്ന് പ​ഞ്ചാ​യ​ത്ത്

ച​മ്പ​ക്കു​ളം: കു​ട്ട​നാ​ട്ടി​ലെ ഏ​ക എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ്, താ​ലൂ​ക്ക് ആ​ശു​പ​ത്രി എ​ന്നി​വ സ്ഥി​തി ചെ​യ്യു​ന്ന​ത് പു​ളി​ങ്കു​ന്ന് പ​ഞ്ചാ​യ​ത്തി​ലാ​ണ്


യു​ഡി​എ​ഫ് ക​ഴി​ഞ്ഞ ര​ണ്ടു ത​വ​ണ​യാ​യി ഇ​വി​ടെ ഭ​ര​ണം ന​ട​ത്തു​ന്നു. 2018ലെ ​പ്ര​ള​യ​കാ​ല​ത്ത് കു​ട്ട​നാ​ട്ടി​ല്‍ മി​ക​ച്ച ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി കു​ട്ട​നാ​ടി​ന് മൊ​ത്തം മാ​തൃ​ക​യാ​യി.


ഒറ്റനോട്ടത്തിൽ


പ​തി​നാ​റ് വാ​ര്‍​ഡു​ക​ളു​ള്ള ​പ​ഞ്ചാ​യ​ത്തി​ല്‍ യു​ഡി​എ​ഫ്-9 എ​ല്‍​ഡി​എ​ഫ്-6 ബി​ജെ​പി-1 എ​ന്ന​താ​യി​രു​ന്നു ക​ക്ഷി നി​ല. യു​ഡി​എ​ഫി​ലെ ഒ​രം​ഗ​ത്തെ സം​സ്ഥാ​ന ഇ​ല​ക‌്ഷ​ന്‍ ക​മ്മീ​ഷ​ന്‍ അ​യോ​ഗ്യ​യാ​ക്കി​യെ​ങ്കി​ലും ഭ​ര​ണ​ത്തി​ല്‍ മാറ്റം ഉ​ണ്ടാ​യി​ല്ല.

 

പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത്


അമ്പ​ല​പ്പു​ഴ: ജി​ല്ല​യി​ലെ അ​മ്പ​ല​പ്പു​ഴ താ​ലൂ​ക്കി​ല്‍ അ​മ്പ​ല​പ്പു​ഴ ബ്ലോക്കി​ലാ​ണ് 9.15 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ വി​സ്തൃ​തി​യു​ള്ള പു​ന്ന​പ്ര തെ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന​ത്. ദേ​ശീയപാ​ത​യ്ക്കു കി​ഴ​ക്കും പ​ടി​ഞ്ഞാ​റു​മാ​യി 17 വാ​ര്‍​ഡു​ക​ളാ​യി​രു​ന്ന പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് വി​ഭ​ജ​ന​ത്തോ​ടെ 19 വാ​ര്‍​ഡു​ക​ളാ​യി. ഇ​തി​ല്‍ പ​വ​ര്‍ ഹൗ​സ് വാ​ര്‍​ഡ് ജാ​തി സം​വ​ര​ണ​മാ​ണ്.


പു​ന്ന​പ്ര വ​യ​ലാ​റി​ന്‍റെ ച​രി​ത്ര​ം പേ​റു​ന്ന സ്മൃ​തി മ​ണ്ഡ​പം നി​ല​കൊ​ള്ളു​ന്ന​തും പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ര്‍​ഡി​ലാ​ണ്. ഒ​റ്റ​പ​ഞ്ചാ​യ​ത്താ​യി​രു​ന്ന പു​ന്ന​പ്ര വ​ട​ക്കും തെ​ക്കു​മാ​യി വി​ഭ​ജി​ച്ച​തി​നുശേ​ഷം സിപി​എമ്മാണ് ഭ​രി​ക്കു​ന്ന​ത്.

 

നേ​ട്ട​ങ്ങ​ൾ...

•ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, പാ​ര്‍​പ്പി​ടം, മാ​ലി​ന്യ​വി​മു​ക്ത​നാ​ട് തു​ട​ങ്ങി​യ​വ​യി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചു.
•ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍ അം​ഗീ​കാ​ര​ത്തോ​ടൊ​പ്പം പ​ദ്ധ​തി ചെ​ല​വി​ല്‍ സം​സ്ഥാ​ന ത​ല​ത്തി​ല്‍ ര​ണ്ടാം സ്ഥാ​നം പു​ന്നപ്ര​ തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​വ​ര്‍​ത്ത​ന മി​ക​വി​ന് ല​ഭി​ച്ച അം​ഗീ​കാ​ര​മാ​ണ്.
•വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ വ​ണ്‍ ടേ​ബി​ള്‍ വ​ണ്‍ ചെ​യ​ര്‍ പ​ദ്ധ​തി.
•പു​ന്ന​പ്ര ഗ​വ. സിവൈഎംഎ​ സ്കൂ​ളി​ന് ആ​ധു​നി​ക കെ​ട്ടി​ടം.
•ദേ​ശീയ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൊ​ളി​ച്ചുമാ​റ്റി​യ മാ​ര്‍​ക്ക​റ്റ് കെ​ട്ടി​ടം മാ​റ്റി സ്ഥാ​പി​ച്ചു.
•ആ​ധു​നി​ക​ ശ്മ​ശാ​നം, വ​നി​ത​ക​ളു​ടെ ഫി​റ്റ്‌​ന​സ് സെ​ന്‍റര്‍, വി​യാ​നി ഖാ​ദി ഭ​വ​ന്‍ എ​ന്നി​വ​യു​ടെ നി​ര്‍​മാ​ണം ന​ട​ത്തി
•വി​വി​ധ അ​ങ്ക​ണ​വാ​ടി​ക​ളു​ടെ ആ​ധു​നി​ക​വ​ത്്ക​ര​ണം ന​ട​ത്തി.

 

നേ​ട്ട​ങ്ങ​ൾ...

•എ​ന്നും വെ​ള്ള​ക്കെ​ട്ടു​കൊ​ണ്ട് ബു​ദ്ധി​മു​ട്ടു​ന്ന പ​ഞ്ചാ​യ​ത്തി​ലെ ഭൂ​രി​പ​ക്ഷം ഗ്രാ​മീ​ണ റോ​ഡു​ക​ളും ന​വീ​ക​രി​ച്ചു.
• പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വാ​ര്‍​ഡു​ക​ളി​ലും മി​നി എം​സി​എ​ഫു​ക​ള്‍ സ്ഥാ​പി​ക്കു​ക​യും വീ​ടു​ക​ളി​ല്‍ മാ​ലി​ന്യം ശേ​ഖ​രി​ക്കാ​ന്‍ ബ​യോ കം​പോ​സ്റ്റ് ബി​ന്നു​ക​ള്‍ വി​ത​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു.
• ലൈ​ഫ് പ​ദ്ധ​തി​യി​ല്‍ 32 ഭൂര​ഹി​ത​ര്‍​ക്ക് ഭൂ​മി വാ​ങ്ങി ന​ല്കി. മുന്നൂ​റോ​ളം വീ​ടു​ക​ള്‍ നി​ര്‍​മി​ച്ചു.
• ടേ​ക്ക് എ ​ബ്രേ​ക്ക് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ശു​ചി​മു​റി​ക​ള്‍ സ്ഥാ​പി​ച്ചു.
• കു​ട്ട​നാ​ട് ശു​ദ്ധ​ജ​ല പ​ദ്ധ​തി​ക്കാ​യി ഓ​വ​ര്‍​ഹെ​ഡ് ടാ​ങ്ക് നി​ര്‍​മി​ക്കാ​നു​ള്ള ഭൂ​മി ഏ​റ്റെ​ടു​ത്ത് ന​ല്കി.
• എ​ല്ലാ വാ​ര്‍​ഡു​ക​ളി​ലും വ​ഴി​വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ച്ചു പ്ര​കാ​ശി​പ്പി​ച്ചു.
• പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള സ്‌​കൂ​ളു​ക​ളി​ല്‍ പ്ര​ഭാ​തഭ​ക്ഷ​ണ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി.
• പ്ര​ധാ​ന തോ​ടു​ക​ളി​ലെ പോ​ള​യും മാ​ലി​ന്യ​വും നീ​ക്കം ചെ​യ്ത് കാ​യ​ലി​ലേക്കു​ള്ള നീ​രൊ​ഴു​ക്ക് ശ​ക്തി​പ്പെ​ടു​ത്തി. തോ​ടു​ക​ളു​ടെ ആ​ഴം കൂ​ട്ടി

 

കോട്ട​ങ്ങ​ൾ...


• ലൈ​ഫ് പ​ദ്ധ​തി​യി​ല്‍ ഭ​ര​ണ​സ​മി​തി​യു​ടെ അ​ലം​ഭാ​വം മൂ​ലം നി​ര​വ​ധി കു​ടും​ബ​ങ്ങ​ള്‍​ക്ക് വീ​ടു​ക​ള്‍ വ​യ്ക്കാ​നു​ള്ള അ​വ​സ​രം ന​ഷ്ട​പ്പെ​ട്ടു.
• വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന കേ​ന്ദ്ര​ങ്ങ​ളാ​യ അങ്കണവാ​ടി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ക​യോ ഒ​ഴി​വു​ക​ള്‍ നി​ക​ത്തു​ക​യോ ചെ​യ്തി​ല്ല.
• പ​ഞ്ചാ​യ​ത്തി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള പ​ക​ല്‍വീ​ടി​ന്‍റെ പ്ര​വ​ര്‍​ത്ത​നം നടപ്പാക്കി​യി​ല്ല.
• കെ​ട്ടി​ടം അ​റ്റകു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്താ​ത്ത​തി​നാ​ല്‍ മാ​വേ​ലി സ്റ്റോ​ര്‍ അ​ട​ച്ചു​പൂ​ട്ടി, മൃ​ഗാ​ശു​പ​ത്രി, കൃ​ഷി​ഭ​വ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ താ​ളം തെ​റ്റി
• സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സം മൂ​ലം ശു​ദ്ധ​ജ​ല​പ​ദ്ധ​തി യ​ഥാ​സ​മ​യം ന​ട​പ്പി​ല്‍ വ​രു​ത്താ​ന്‍ സാ​ധി​ച്ചി​ല്ല.

 

കോട്ട​ങ്ങ​ൾ...

 

•കാ​ര്‍​ഷി​കമേ​ഖ​ല​യെ സ​മ്പൂ​ര്‍​ണമാ​യി അ​വ​ഗ​ണി​ച്ചു.
•തീ​ര​ദേ​ശ മേ​ഖ​ല​യെ തി​രി​ഞ്ഞുനോ​ക്കി​യി​ല്ല.
• ക​ര്‍​ഷ​ക​ര്‍ കൊ​യ്ത നെ​ല്ല് സം​ഭ​രി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല.
•നെ​ല്ലു​വി​ല കൃ​ത്യ​സ​മ​യ​ത്ത് വാ​ങ്ങി​ക്കൊ​ടു​ക്കാ​ന്‍ ഇ​ട​പെ​ട്ടി​ല്ല.
•പാ​ട​ശേ​ഖ​ങ്ങ​ളു​ടെ ബ​ണ്ട് നി​ര്‍​മാ​ണ​ത്തി​ന് സ​ബ്‌​സി​ഡി​ക​ള്‍ ല​ഭ്യ​മാ​ക്കി​യി​ല്ല.
•പ​ച്ച​ക്ക​റി ക​ര്‍​ഷ​ക​രെ അ​വ​ഗ​ണി​ച്ചു.
•ലൈ​ഫ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍​ക്ക് കൃ​ത്യ​മാ​യി ഗ​ഡു​ക്ക​ള്‍ ന​ല്‍​കി​യില്ല.
•​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മേ​ഖ​ല​യി​ല്‍ ഭ​വ​ന, റി​പ്പ​യ​റി​ംഗ്, ശു​ചി​മു​റി പ​ദ്ധ​തി അ​ട​ക്കം പ​ല​തും ഇ​ല്ലാ​താ​ക്കി.
•ക​ട​ലാ​ക്ര​മ​ണ സം​ര​ക്ഷ​ണ ന​ട​പ​ടി​ക​ള്‍ ഏ​കോ​പി​പ്പി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല.
•പ​ഞ്ചാ​യ​ത്തി​ലെ ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ അ​വ​സ്ഥ പ​ര​മ​ദ​യ​നീ​യം.
•ശു​ദ്ധ​ജ​ല​വി​ത​ര​ണം പ​ല​പ്പോ​ഴും മു​ട​ങ്ങു​ന്നു.
•പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ങ്ങ​ളു​ടെ ഭ​വ​ന പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​ക്കി​യി​ല്ല. അ​വ​രു​ടെ വീ​ടു​ക​ള്‍ റി​പ്പ​യ​ര്‍ ചെ​യ്യാ​നു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യ​വും ന​ല്‍​കി​യി​ല്ല.
•കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ ചി​ല പ​ദ്ധ​തി​ക​ള്‍ മാ​ത്രം ന​ട​പ്പാ​ക്കി അ​തി​ന്‍റെ പേ​രി​ല്‍ അ​വാ​ര്‍​ഡു​ക​ളും മ​റ്റും വാ​ങ്ങി ഗി​മ്മി​ക്ക് കാ​ണ​ക്കു​ന്നു.

 

മ​ന്ത്രി സ​ഹോ​ദ​രി വാ​ർ​ഡി​ലേ​ക്ക് മ​ത്സ​രി​ക്കും


മാ​ന്നാ​ർ: മ​ന്ത്രി​യു​ടെ സു​ഹോ​ദ​രി വാ​ർ​ഡി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു. കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദി​ന്‍റെ സ​ഹോ​ദ​രി സു​ജാ​ത​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. മാ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് 16-ാം വാ​ർ​ഡി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​ട്ടാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. എ​ൽ​ഡി​എ​ഫി​ൽ സിപിഐക്ക് ല​ഭി​ച്ച സീ​റ്റി​ലാ​ണ് സു​ജാ​ത മ​ത്സ​രി​ക്കു​ന്ന​ത്.

District News

സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ലൈ​സ്ഡ് പ​ഞ്ചാ​യ​ത്താ​യി മൂ​പ്പൈ​നാ​ട്

ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ ര​ണ്ടാ​മ​ത്തെ സമ്പൂർണ ഡി​ജി​റ്റ​ലൈ​സ്ഡ് ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​യി മൂ​പ്പൈ​നാ​ട്. സമ്പൂർണ ഡി​ജി​റ്റ​ലൈ​സ്ഡ് പ്ര​ഖ്യാ​പ​നം ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു.

ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​ധി​യി​ൽ ഭൂ​മി​ശാ​സ്ത്ര, സാ​മൂ​ഹി​ക, സാ​മ്പ​ത്തി​ക, അ​ടി​സ്ഥാ​ന സൗ​ക​ര്യ സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ ഡി​ജി​റ്റ​ൽ രീ​തി​യി​ൽ ശേ​ഖ​രി​ക്കു​ക​യും സൂ​ക്ഷി​ക്കു​ക​യും വി​ശ​ക​ല​നം ചെ​യ്യു​ക​യും ചെ​യ്യു​ന്ന ഒ​രു സ​മ​ഗ്ര സം​വി​ധാ​ന​മാ​യ ദൃ​ഷ്ടി പോ​ർ​ട്ട​ലി​ലൂ​ടെ​യാ​ണ് ഡി​ജി​റ്റ​ൽ​വ​ത്ക​ര​ണം സാ​ധ്യ​മാ​ക്കി​യ​ത്.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​തി​ർ​ത്തി, വാ​ർ​ഡ് അ​തി​ർ​ത്തി​ക​ൾ, കെ​ട്ടി​ട​ങ്ങ​ളു​ടെ സ്ഥാ​നം, ത​രം, വീ​ടു​ക​ളി​ലെ സാ​മൂ​ഹി​ക ആ​രോ​ഗ്യ വി​വ​ര​ങ്ങ​ൾ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ എ​ന്നി​വ കൃ​ത്യ​മാ​യ അ​ള​വു​ക​ളോ​ടെ വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കും.

റോ​ഡു​ക​ൾ, പാ​ല​ങ്ങ​ൾ, ക​ൾ​വേ​ർ​ട്ടു​ക​ൾ, ജ​ല​വി​ത​ര​ണം, ഡ്രൈ​നേ​ജ്, വൈ​ദ്യു​തി ലൈ​ൻ തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഫോ​ട്ടോ​ക​ൾ സ​ഹി​തം രേ​ഖ​പ്പെ​ടു​ത്തും.

കെ​ട്ടി​ട വി​സ്തൃ​തി ലേ​സ​ർ സ​ർ​വേ വ​ഴി കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തു​ക​യും ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൾ നി​ല​വി​ലു​ള്ള വി​ശ​ദാം​ശ​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്ന​തി​നാ​ലും അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ ക​ണ്ടെ​ത്താ​നും അ​ന​ധി​കൃ​ത ഉ​പ​യോ​ഗ​വും വ​രു​മാ​ന ന​ഷ്ടം ത​ട​ഞ്ഞ് പ്രാ​ദേ​ശി​ക സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വ​രു​മാ​ന വ​ർ​ധ​ന​വ് ഉ​റ​പ്പാ​ക്കാം.

ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ഓ​രോ വീ​ടു​ക​ളി​ലെ​യും വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​ൽ വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ൽ, പെ​ൻ​ഷ​ൻ, ആ​രോ​ഗ്യ​വി​വ​ര​ങ്ങ​ൾ തു​ട​ങ്ങി ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ സാ​ധി​ക്കും.

വെ​ള്ള​പ്പൊ​ക്കം, മ​ണ്ണി​ടി​ച്ചി​ൽ തു​ട​ങ്ങി​യ അ​പ്ര​തീ​ക്ഷി​ത ദു​ര​ന്ത​ങ്ങ​ളെ നേ​രി​ടാ​നും ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഭൂ​പ്ര​കൃ​തി, സ്ഥാ​നം എ​ന്നി​വ​യ്ക്ക​നു​സ​രി​ച്ച് സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള ദു​ര​ന്ത​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ ന​ട​പ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ശാ​സ്ത്രീ​യ ഡാ​റ്റാ​ബേ​സ് ദൃ​ഷ്ടി പോ​ർ​ട്ട​ലി​ൽ ല​ഭ്യ​മാ​ണ്.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​യി ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ണ്‍​ട്രാ​ക്ട് കോ ​ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യാ​ണ് ജി​ഐ​എ​സ് അ​ധി​ഷ്ഠി​ത ദൃ​ഷ്ടി വെ​ബ് പോ​ർ​ട്ട​ൽ വി​ക​സി​പ്പി​ച്ച​ത്.

District News

ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യം ഉ​ദ്ഘാ​ട​നം ചെ​യ്തു

ഇ​ല​ന്തൂ​ർ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പു​തി​യ ഓ​ഡി​റ്റോ​റി​യം മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ​യു​ടെ 2022-23 വ​ര്‍​ഷ​ത്തെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്ന് 60 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് നി​ര്‍​മാ​ണം ന​ട​ത്തി​യ​ത്.

ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് പ​രി​പാ​ടി​ക​ളോ​ടൊ​പ്പം പൊ​തു​പ​രി​പാ​ടി​ക​ള്‍​ക്കും ഓ​ഡി​റ്റോ​റി​യം ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യു​ന്ന ത​ര​ത്തി​ല്‍ സ​ജ്ജീ​ക​രി​ക്കു​ക​യാ​ണ് ല​ക്ഷ്യം.


ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ. ​ഇ​ന്ദി​രാ ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍.​അ​നീ​ഷ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍, മ​ല്ല​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ജി​ജു ജോ​സ​ഫ്, കോ​ഴ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ലി ഫി​ലി​പ്പ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ആ​തി​ര ജ​യ​ൻ, സാ​ലി ലാ​ലു പു​ന്ന​യ്ക്കാ​ട്, ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജി​ജി ചെ​റി​യാ​ന്‍, വി.​ജി. ശ്രീ​വി​ദ്യ, ക​ലാ അ​ജി​ത്ത്, അ​ഭി​ലാ​ഷ് വി​ശ്വ​നാ​ഥ്, അ​ജി അ​ല​ക്‌​സ്, എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ ബി​ന്ദു വേ​ലാ​യു​ധ​ൻ, അ​സി.​എ​ക്‌​സി. എ​ൻ​ജി​നി​യ​ര്‍ സം​ഗീ​ത പ​ത്മ​രാ​ജ​ൻ, ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ആ​ര്‍ എ​സ് അ​നി​ല്‍ കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ച

District News

പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി തീ​രു​മാ​ന​മി​ല്ലാ​തെ പ​ണ​പ്പി​രി​വ്; ജ​ന​കീ​യ മാ​ർ​ച്ച് ന​ട​ത്തി

വൈ​പ്പി​ൻ: പ​ഞ്ചാ​യ​ത്ത്‌ ഭ​ര​ണ​സ​മി​തി തീ​രു​മാ​ന​മി​ല്ലാ​തെ മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ചെ​റി​യാ​ൻ ന​രി കു​ള​ത്തി​ന്‍റെ പ്ര​തി​മ അ​നാഛാ​ദ​ന​ത്തി​ന്‌ പ​ണം പി​രി​ച്ച്‌ വ്യാ​ജ ര​ശീ​തി ന​ൽ​കി എ​ന്നാ​രോ​പി​ച്ച് നാ​യ​ര​മ്പ​ലം പ​ഞ്ചാ​യ​ത്തി​ലേ​ക്ക് എ​ൽ​ഡി​എ​ഫ് ജ​ന​കീ​യ മാ​ർ​ച്ച് ന​ട​ത്തി.
മാ​ർ​ച്ച് സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി എ.​പി. പ്രി​നി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. പി.​ഓ. ആ​ന്‍റ​ണി അ​ധ്യ​ക്ഷ​നാ​യി.

എ​ന്നാ​ൽ ആ​രോ​പ​ണം വ്യാ​ജ​മാ​ണെ​ന്നും നി​യ​പ​ര​മാ​യാ​ണ് എ​ല്ലാം ചെ​യ്ത​തെ​ന്നും കോ​ൺ​ഗ്ര​സ് അ​വ​കാ​ശ​പ്പെ​ട്ടു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഡി​വൈ​എ​ഫ്ഐ നാ​യ​ര​മ്പ​ലം മേ​ഖ​ല സെ​ക്ര​ട്ട​റി, സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ​ന്നി​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം അ​റി​യി​ച്ചു.

Latest News

Up