x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ എ​ൽ​ഡി​എ​ഫ് ത​ന്നെ


Published: December 14, 2025 07:09 AM IST | Updated: December 14, 2025 07:09 AM IST

തൃ​ശൂ​ർ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് നി​ല​നി​ർ​ത്തി എ​ൽ​ഡി​എ​ഫ്. തു​ട​ർ​ച്ച​യാ​യി മൂ​ന്നാം​ത​വ​ണ​യാ​ണ് എ​ൽ​ഡി​എ​ഫ് ഭ​ര​ണം നി​ല​നി​ർ​ത്തു​ന്ന​ത്.


അ​തേ​സ​മ​യം യു​ഡി​എ​ഫ് നി​ല മെ​ച്ച​പ്പെ​ടു​ത്തി. അ​ഞ്ചു സീ​റ്റി​ൽ​നി​ന്ന് ഒ​ന്പ​തു സീ​റ്റി​ലേ​ക്കെ​ത്തി. പ​ല​യി​ട​ത്തും മി​ക​ച്ച പോ​രാ​ട്ട​മാ​ണു കാ​ഴ്ചവ​ച്ച​ത്. എ​ൽ​ഡി​എ​ഫി​ന്‍റെ കോ​ട്ട​ക​ളെ​ന്നു വി​ശേ​ഷി​പ്പി​ച്ച ഇ​ട​ങ്ങ​ളി​ലെ​ല്ലാം ക​ടു​ത്ത പോ​രാ​ട്ടം ന​ട​ന്നു. ചേ​ർ​പ്പ് ഡി​വി​ഷ​ൻ പി​ടി​ച്ചെ​ടു​ത്ത​തും പീ​ച്ചി, തി​രു​വി​ല്വാ​മ​ല, തൃ​പ്ര​യാ​ർ ഡി​വി​ഷ​നു​ക​ളി​ൽ നേ​രി​യ മാ​ർ​ജി​നി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തും ശ്ര​ദ്ധേ​യ​മാ​യ മ​ത്സ​ര​ങ്ങ​ളാ​യി​രു​ന്നു. പീ​ച്ചി​യി​ൽ വെ​റും 57 വോ​ട്ടു​ക​ൾക്കാണ് എ​ൽ​ഡി​എ​ഫി​ലെ പി.​എ​സ്. വി​ന​യ​ൻ വി​ജ​യി​ച്ച​ത്.


ഇ​ത്ത​വ​ണ വ​നി​ത​യ്ക്കാ​ണു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം. 14,623 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വാ​ഴാ​നി ഡി​വി​ഷ​നി​ൽ​നി​ന്നു വി​ജ​യി​ച്ച സി​പി​എ​മ്മി​ന്‍റെ മേ​രി തോ​മ​സ് ത​ന്നെ​യാ​യി​രി​ക്കും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്. മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​ണ് മേ​രി തോ​മ​സ്.ശ​ക്ത​മാ​യ മ​ത്സ​രം കാ​ഴ്ച​വ​യ്ക്കു​മെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട എ​ൻ​ഡി​എ​യ്ക്ക് പ​ക്ഷേ, ജി​ല്ലാ​ പ​ഞ്ചാ​യ​ത്തി​ൽ കാ​ര്യ​മാ​യി ഒ​ന്നും ചെ​യ്യാ​നാ​യി​ല്

Tags : panchayat

Recent News

Up