Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BEVCO

ആദ്യ വില്‍പ്പന എക്‌സൈസ് കമ്മീഷണര്‍ക്ക്; മെട്രോ സ്റ്റേഷനിൽ ബെവ്‌കോയുടെ പ്രീമിയം ഔട്ട്‌ലെറ്റ്

കൊച്ചി: പ്രീമിയം മദ്യം ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് വൈറ്റില മെട്രോ സ്‌റ്റേഷനില്‍ സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്റെ ആദ്യ പ്രീമിയം ഔട്ട്‌ലെറ്റ്. ഹൈ സ്പിരിറ്റ്‌സ് എ ബെവ്‌കോ എന്ന് പേരിട്ട ഔട്ട്‌ലെറ്റ് കൊച്ചി മെട്രോ എംഡി ലോക്‌നാഥ് ബെഹ്‌റ ഉദ്ഘാടനം ചെയ്തു.

ഒരു മെട്രോ സ്‌റ്റേഷനില്‍ ഇന്റര്‍നാഷണല്‍ സ്റ്റാന്റേഡ് ഉള്ള പ്രീമിയം ഔട്ട്‌ലെറ്റ് ആരംഭിച്ചതില്‍ വളരെ സന്തോഷമുണ്ടെന്ന് ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ആദ്യ വില്‍പ്പനയും ലോക്‌നാഥ് ബെഹ്‌റ തന്നെ നടത്തി. എക്‌സൈസ് കമ്മീഷണര്‍ എംആര്‍ അജിത് കുമാര്‍ ആണ് ആദ്യ ബോട്ടില്‍ വാങ്ങിയത്.

7000 കേസ് മദ്യമാണ് പുതിയ ഔട്ട്‌ലെറ്റിലുള്ളത്. ഔട്ട്‌ലെറ്റ് മെട്രോ സ്‌റ്റേഷനില്‍ ആണെങ്കിലും സീല്‍ പൊട്ടിക്കാത്ത മദ്യക്കുപ്പിയായി മാത്രമേ മെട്രോയില്‍ യാത്ര ചെയ്യാനാവുകയുള്ളു. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് വൈറ്റില, വടക്കേകോട്ട മെട്രോ സ്‌റ്റേഷനുകളില്‍ ഔട്ട്‌ലെറ്റുകള്‍ തുടങ്ങാന്‍ കെഎംആര്‍എല്ലും ബെവ്‌കോയും തമ്മില്‍ കരാറില്‍ എത്തിയത്.

Kerala

ബെവ്കോയുടെ ബ്രാണ്ടി പേരിടല്‍ മത്സരം: സര്‍ക്കാരിന് നോട്ടീസ് അയച്ച് ഹൈക്കോടതി

കൊച്ചി: കേരള സ്റ്റേറ്റ് ബെവറേജസ് കോര്‍പ്പറേഷനും (ബെവ്കോ) മലബാര്‍ ഡിസ്റ്റിലറീസും ചേര്‍ന്ന് പുതിയ പ്രീമിയം ബ്രാണ്ടിക്ക് പേരും ലോഗോയും നിര്‍ദ്ദേശിക്കാന്‍ പൊതുജനങ്ങള്‍ക്കായി നടത്തിയ മത്സരത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാത്പര്യ ഹര്‍ജിയില്‍ കേരള ഹൈക്കോടതി സര്‍ക്കാരിനും ബെവ്കോയ്ക്കും നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് സൗമന്‍ സെന്‍, ജസ്റ്റിസ് ശ്യാം കുമാര്‍ വി.എം എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

വിഷയത്തില്‍ വിശദമായ മറുപടി സത്യവാംഗ്‌മൂലം സമര്‍പ്പിക്കാന്‍ കോടതി എതിര്‍കക്ഷികളോട് നിര്‍ദ്ദേശിച്ചു. മദ്യത്തിന്‍റെ നേരിട്ടുള്ളതോ അല്ലാതെയുള്ളതോ ആയ പരസ്യങ്ങള്‍ നല്‍കുന്നത് കേരള അബ്കാരി നിയമപ്രകാരവും ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരവും നിരോധിച്ചിട്ടുള്ളതാണ്. ബെവ്കോയുടെ ഈ മത്സരം ഒരുതരം പരോക്ഷ പരസ്യമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതും സാമാന്യവല്‍ക്കരിക്കുന്നതുമായ ഇത്തരം നടപടികള്‍ ഭരണഘടനയുടെ 47-ാം അനുച്ഛേദത്തിന് വിരുദ്ധമാണെന്നും ഹര്‍ജിക്കാരന്‍ വാദിക്കുന്നു.പുതിയ മദ്യത്തിന് പേരും ലോഗോയും നിര്‍ദ്ദേശിക്കുന്നവര്‍ക്ക് 10,000 രൂപയാണ് സമ്മാനമായി പ്രഖ്യാപിച്ചിരുന്നത്. പത്രങ്ങളിലും സോഷ്യല്‍ മീഡിയയിലും ഇതിന് വലിയ പ്രചാരണം നല്‍കിയിരുന്നു.

മത്സരം അടിയന്തരമായി റദ്ദാക്കണമെന്നും മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് അധികൃതരെ വിലക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. കേസിലെ തുടര്‍ നടപടികള്‍ വരും ദിവസങ്ങളില്‍ കോടതി പരിഗണിക്കും.

Kerala

മ​ദ്യ​ത്തി​ന് പേ​ര് നി​ർ​ദ്ദേ​ശി​ച്ചു​ള്ള പ​ര​സ്യം; ബെ​വ്കോ​യ്ക്ക് ഹൈ​ക്കോ​ട​തി നോ​ട്ടീ​സ്

കൊ​ച്ചി: മ​ദ്യ​ത്തി​നു പേ​രും ലോ​ഗോ​യും ക്ഷ​ണി​ച്ചു​ള്ള ബെ​വ്‌​കോ​യു​ടെ പ​ത്ര​ക്കു​റി​പ്പി​നെ​തി​രെ ഫ​യ​ല്‍ ചെ​യ്ത ഹ​ജി​യി​ല്‍ സ​ര്‍​ക്കാ​രി​ന് നോ​ട്ടീ​സ് അ​യ​ച്ചു ഹൈ​ക്കോ​ട​തി. സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ മ​ല​ബാ​ര്‍ ഡി​സ്റ്റ​ല​റീ​സ് ലി​മി​റ്റ​ഡ് പു​തു​താ​യി പു​റ​ത്തി​റ​ക്കു​ന്ന മ​ദ്യ​ത്തി​നു മി​ക​ച്ച പേ​രും ലോ​ഗോ​യും നി​ര്‍​ദ്ദേ​ശി​ക്കു​ന്ന​വ​ര്‍​ക്ക് 10,000 രൂ​പ പ്ര​തി​ഫ​ലം ന​ല്‍​കു​ന്ന​താ​യി കാ​ണി​ച്ച് പ​ത്ര​ക്കു​റി​പ്പ് പു​റ​ത്തി​റ​ക്കി​യ​ത് വ​ലി​യ വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു.

കേ​ര​ള അ​ബ്കാ​രി ആ​ക്ട് 55 എ​ച്ച് ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന അ​നു​ച്ഛേ​ദം 47 ന്‍റെ​യും ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണ് ഇ​തി​ലൂ​ടെ ന​ട​ന്ന​തെ​ന്നും മ​ദ്യ​ത്തി​ന്‍റെ​യും ഇ​ത​ര ല​ഹ​രി​ക​ളു​ടെ​യും പ്രോ​ത്സാ​ഹ​നം ത​ട​യേ​ണ്ട സ​ര്‍​ക്കാ​ര്‍ ത​ന്നെ ഇ​തി​ന് കൂ​ട്ടു​നി​ല്‍​ക്കു​ക​യാ​ണെ​ന്നും പ്രോ​ത്സാ​ഹ​നം ന​ല്‍​കു​ക​യാ​ണെ​ന്നും ഹ​ര്‍​ജി​യി​ല്‍ ആ​രോ​പി​ച്ചി​രി​ക്കു​ന്നു.

സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ക​മ്പ​നി ഇ​ത്ത​ര​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ളോ​ട് മ​ദ്യ​ത്തി​നു പേ​രും ലോ​ഗോ​യും നി​ര്‍​ദ്ദേ​ശി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​തി​ലൂ​ടെ മ​ദ്യ​ത്തി​ന്‍റെ ഉ​പ​ഭോ​ഗ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന നി​ല​യാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച​തെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച വി​വി​ധ ച​ട്ട​ങ്ങ​ളു​ടെ​യും നി​യ​മ​ങ്ങ​ളു​ടെ​യും ലം​ഘ​നം ന​ട​ന്ന​താ​യും ഹ​ര്‍​ജി​ക്കാ​ര​ന്‍ പ​റ​യു​ന്നു.

ഹ​ര്‍​ജി ഫ​യ​ലി​ല്‍ സ്വീ​ക​രി​ച്ച ഹൈ​ക്കോ​ട​തി വി​ശ​ദീ​ക​ര​ണം ബോ​ധി​പ്പി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കോ​ട്ട​യം ഡി​സി​സി വൈ​സ്പ്ര​സി​ഡ​ന്‍റ് ചി​ന്തു കു​ര്യ​ന്‍ ജോ​യ് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ലു​ണ്ടാ​യ​ത്. ഹ​ര്‍​ജി​ക്കാ​ര​നു​വേ​ണ്ടി അ​ഭി​ഭാ​ഷ​ക​രാ​യ കെ.​എ​സ്. മു​ര​ളീ​കൃ​ഷ്ണ​ന്‍, അ​ന്‍​സാ​ര്‍ ബ​ഷീ​ര്‍, സൈ​ല​ജ് രാ​മ​ച​ന്ദ്ര​ന്‍, ആ​ര്‍. ജ​യ​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ ഹാ​ജ​രാ​യി.

Movies

ഇ​ത് കൊ​ള്ളാ​ലോ...​ബെ​വ്കോ​യു​ടെ പു​തി​യ മ​ദ്യ​ത്തി​ന് പേ​ര് നി​ർ​ദേ​ശി​ച്ച് മീ​നാ​ക്ഷി

ബെ​വ​റേ​ജ് കോ​ർ​പ​റേ​ഷ​ൻ പു​തി​യ​താ​യി നി​ർ​മി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ബ്രാ​ൻ​ഡി​ക്ക് പേ​ര് നി​ർ​ദേ​ശി​ച്ച് ന​ടി മീ​നാ​ക്ഷി അ​നൂ​പ്.

പാ​ല​ക്കാ​ട്ടെ മ​ല​ബാ​ർ ഡി​സ്റ്റി​ല​റീ​സി​ൽ നി​ർ​മി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ബ്രാ‍​ൻ​ഡി​ക്കു പേ​രും ലോ​ഗോ​യും ക​ണ്ടു​പി​ടി​ക്കാ​ൻ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ആ​ളു​ക​ളോ​ടെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്നാ​ണ് വ്യ​ത്യ​സ്ത​മാ​യ പേ​രു​ക​ളു​മാ​യി മീ​നാ​ക്ഷി എ​ത്തി​യ​ത്.

ഒ​രു ആ​രാ​ധ​ക​ന്‍റെ അ​പേ​ക്ഷ​യ്ക്കു മ​റു​പ​ടി​യാ​യാ​ണ് മീ​നാ​ക്ഷി​യു​ടെ പേ​രി​ട​ൽ. മീ​നൂ​ട്ടി പു​തി​യ ബ​വ്കോ മ​ദ്യ​ത്തി​ന് പേ​രു പ​റ​ഞ്ഞു​കൊ​ടു​ക്കാ​മോ? എ​ന്നാ​യി​രു​ന്നു ആ​രാ​ധ​ക​ന്‍റെ ചോ​ദ്യം.

കി​സാ​ൻ ... ബാ​ർ ഫ​യ​ർ...​മ​ജീ​ഷ്യ​ൻ ... മാ​ഗ്നി​ഫ​യ​ർ .. അ​ല്ലെ​ങ്കി വേ​ണ്ട മ​ൽ​പ്പാ​ൻ.. ( സേ​വി​ച്ചാ വ​ല്യ മ​ല്ലാ പി​ന്നെ)... അ​തു മ​തി, കി​ടു​ക്കും.... (ബ​വ്കോ ഇ​തു ക​ണ്ട് പേ​രി​ഷ്ടാ​യി വ​ല്ലോം ത​ന്നാ ചേ​ട്ട​ന് ഒ​രു കു​പ്പി​ക്കൊ​ള്ള​ത​യ​യ്ക്കു​ന്ന​താ​യി​രി​ക്കും)​എ​ന്നാ​ണ് മീ​നാ​ക്ഷി​യു​ടെ മ​റു​പ​ടി.

പേ​രു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ 10,000 രൂ​പ​യാ​ണ് ബ​വ്കോ​യു​ടെ സ​മ്മാ​നം. പു​തി​യ ബ്രാ​ൻ​ഡി​ന്റെ ഉ​ദ്ഘാ​ട​ന​വേ​ള​യി​ൽ സ​മ്മാ​നം ന​ൽ​കും.

[email protected] എ​ന്ന മെ​യി​ൽ ഐ​ഡി​യി​ലേ​ക്കു ജ​നു​വ​രി ഏ​ഴി​നു മു​ൻ​പ് അ​യ​യ്ക്ക​ണം. തി​രു​വ​ല്ല​യി​ലെ പ്ലാ​ന്‍റി​ൽ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ജ​വാ​ൻ റം ​ആ​ണു നി​ല​വി​ൽ ബ​വ്കോ സ്വ​ന്തം നി​ല​യ്ക്കു വി​പ​ണി​യി​ലി​റ​ക്കു​ന്ന മ​ദ്യം. ബ്രാ​ൻ​ഡി നി​ർ​മാ​ണം ആ​ദ്യ​മാ​ണ്. ഫെ​ബ്രു​വ​രി​യോ​ടെ പ്ലാ​ന്‍റ് പൂ​ർ​ത്തി​യാ​കും. മാ​ർ​ച്ചി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യാ​നാ​യേ​ക്കും.

Kerala

മദ്യത്തിന് പേരിടല്‍ മത്സരം: കൈകഴുകി മന്ത്രി

കൊ​​​ച്ചി: ബെ​​​വ്കോ പു​​​തു​​​താ​​​യി നി​​​ര്‍മി​​​ക്കു​​​ന്ന മ​​​ദ്യ​​​ത്തി​​​നു പേ​​​രും ലോ​​​ഗോ​​​യും നി​​​ര്‍ദേ​​​ശി​​​ക്കാ​​​ന്‍ മ​​​ത്സ​​​രം പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​ൽ സ​​​ർ​​​ക്കാ​​​രി​​​നു പ​​​ങ്കി​​​ല്ലെ​​​ന്ന് എ​​​ക്സൈ​​​സ് മ​​​ന്ത്രി എം.​​​ബി. രാ​​​ജേ​​​ഷ്.

മ​​​ന്ത്രി​​​ത​​​ല​​​ത്തി​​​ലു​​​ള്ള നി​​​ല​​​പാ​​​ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല​​​ല്ല മ​​​ത്സ​​​ര​​​മെ​​​ന്നും കോ​​​ര്‍പ​​​റേ​​​ഷ​​​ന്‍ എ​​​ന്ന​​​ നി​​​ല​​​യി​​​ൽ ബെ​​​വ്കോ​​​യാ​​​ണ് അ​​​തി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ന്ന​​​തെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി പ്ര​​​സാ​​​ദ് കു​​​രു​​​വി​​​ള​​​യു​​​മാ​​​യു​​​ള്ള ഫോ​​​ണ്‍ സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ത്. വി​​​ഷ​​​യം പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

എ​​​ക്‌​​​സൈ​​​സ് വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ല്‍ വ​​​രു​​​ന്ന ബി​​​വ​​​റേ​​​ജ​​​സ് കോ​​​ര്‍പ​​​റേ​​​ഷ​​​ന്‍റെ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളി​​​ൽ മ​​​ന്ത്രി അ​​​ടി​​​യ​​​ന്ത​​​ര നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും പ്ര​​​സാ​​​ദ് കു​​​രു​​​വി​​​ള ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. സ​​​രോ​​​ഗേ​​​റ്റ് അ​​​ഡ്വ​​​ര്‍ടൈ​​​സ്‌​​​മെ​​​ന്‍റാ​​​ണു ബെ​​​വ്കോ ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള​​​തെ​​​ന്നും ച​​​ട്ട​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Kerala

ബെ​വ്കോ​യി​ൽ നി​ന്നും വി​ല​കൂ​ടി​യ മ​ദ്യം മോ​ഷ്ടി​ച്ചു; യു​വാ​വ് അ​റ​സ്റ്റി​ൽ

മ​ല​പ്പു​റം: ബെ​വ്കോ ഷോ​പ്പി​ൽ നി​ന്ന് വി​ല കൂ​ടി​യ മ​ദ്യ​ക്കു​പ്പി​ക​ള്‍ മോ​ഷ്ടി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. ന​മ്പൂ​രി​പ്പൊ​ട്ടി സ്വ​ദേ​ശി വ​ലി​യാ​ട്ട് മു​ഹ​മ്മ​ദ് ഷെ​ഹി​ൻ(20) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

നി​ല​മ്പൂ​ർ ബെ​വ്കോ​യി​ൽ നി​ന്നാ​ണ് ഇ​യാ​ൾ മ​ദ്യം മോ​ഷ്ടി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം 30നാ​ണ് സം​ഭ​വം. വി​ല കൂ​ടി​യ മ​ദ്യ​ക്കു​പ്പി​ക​ള്‍ വി​ല്‍​ക്കു​ന്ന ബെ​വ്കോ​യു​ടെ പ്രീ​മി​യം കൗ​ണ്ട​റി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

പ്ര​തി​യും സു​ഹൃ​ത്തും ഷോ​പ്പി​ല്‍ പ്ര​വേ​ശി​ച്ച് ഒ​രാ​ള്‍ ജീ​വ​ന​ക്കാ​ര​ന്‍റെ ശ്ര​ദ്ധ തി​രി​ക്കു​ക​യും ര​ണ്ടാ​മ​ത്തെ​യാ​ള്‍ മ​ദ്യ​ക്കു​പ്പി​ക​ള്‍ പ്ര​ത്യേ​ക അ​റ​ക​ളു​ള്ള പാ​ന്റി​ല്‍ ഒ​ളി​പ്പി​ച്ച് ക​ട​ത്തു​ക​യു​മാ​യി​രു​ന്നു.

സ്റ്റോ​ക്ക് പ​രി​ശോ​ധ​ന​യി​ല്‍ ആ​കെ 11,630 രൂ​പ വി​ല​വ​രു​ന്ന മൂ​ന്ന് മ​ദ്യ​കു​പ്പി​ക​ള്‍ മോ​ഷ​ണം പോ​യ​ത് പി​ന്നീ​ടാ​ണ് ജീ​വ​ന​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. തു​ട​ര്‍​ന്ന് സി​സി​ടി​വി പ​രി​ശോ​ധി​ച്ച ശേ​ഷം നി​ല​മ്പൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

കേ​സ് അ​ന്വേ​ഷി​ച്ച പൊ​ലീ​സ് ഷെ​ഹി​നെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. കൂ​ട്ടു​കാ​രു​മൊ​ത്ത് മ​ദ്യ​പി​ക്കാ​നാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് പ്ര​തി​യു​ടെ മൊ​ഴി. ന​മ്പൂ​രി​പ്പൊ​ട്ടി കാ​ഞ്ഞി​ര​പു​ഴ​യോ​ര​ത്ത് ഉ​പേ​ക്ഷി​ച്ച മ​ദ്യ​ക്കു​പ്പി​ക​ൾ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

ഒ​ട്ടു​പാ​ല്‍ മോ​ഷ്‌​ടി​ച്ച​തി​ന് പ്ര​തി​ക്കെ​തി​രെ പോ​ത്തു​ക​ല്ല് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നേ​ര​ത്തേ കേ​സു​ണ്ട്. നി​ല​മ്പൂ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

 

 

Kerala

സു​​ര​​ക്ഷാ ബോ​​ര്‍ഡു​​ക​​ള്‍ സ്ഥാ​​പി​​ക്കാ​​ന്‍ ബെ​​വ്‌​​കോയുടെ സം​​ഭാ​​വ​​ന

കോ​​ഴി​​ക്കോ​​ട്: നാ​​ട്ടി​​ലാ​​കെ മ​​ദ്യ​​ശാ​​ല​​ക​​ള്‍ തു​​റ​​ന്ന് ജ​​ന​​ങ്ങ​​ളെ കു​​ടി​​പ്പി​​ച്ചു കി​​ട​​ത്തു​​ന്ന ബി​​വ​​റേ​​ജ​​സ് കോ​​ര്‍പ​​റേ​​ഷ​​ന്‍ (ബെ​​വ്‌​​കോ) റോ​​ഡ് സു​​ര​​ക്ഷ​​യ്ക്കാ​​യി പോ​​ലീ​​സി​​നു സം​​ഭാ​​വ​​ന ന​​ല്‍കു​​ന്ന​​ത് 10 ല​​ക്ഷം രൂ​​പ. സു​​ര​​ക്ഷാ ബോ​​ര്‍ഡു​​ക​​ള്‍ സ്ഥാ​​പി​​ക്കാ​​നു​​ള്ള പോ​​ലീ​​സി​​ന്‍റെ പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കാ​​നാ​​ണ് 10 ല​​ക്ഷം ന​​ല്‍കു​​ന്ന​​ത്.

പോ​​ലീ​​സ് മേ​​ധാ​​വി​​യു​​ടെ അ​​ഭ്യ​​ര്‍ഥ​​ന മാ​​നി​​ച്ച് കോ​​ര്‍പ​​റേ​​റ്റ് സോ​​ഷ്യ​​ല്‍ റെ​​സ്‌​​പോ​​ണ്‍സി​​ബി​​ലി​​റ്റി (സി​​എ​​സ്ആ​​ര്‍) ഫ​​ണ്ടി​​ല്‍ നി​​ന്നാ​​ണു തു​​ക അ​​നു​​വ​​ദി​​ക്കു​​ക. സം​​സ്ഥാ​​ന​​ത്തെ ഇ​​ര​​ട്ട​​വ​​രി പാ​​ത​​ക​​ളി​​ല​​ട​​ക്കം അ​​ച്ച​​ട​​ക്കം പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തി​​നാ​​യി അ​​ട​​യാ​​ള ബോ​​ര്‍ഡു​​ക​​ളും വി​​വ​​ര​​ദാ​​യ​​ക ബോ​​ര്‍ഡു​​ക​​ളു​​മാ​​ണ് പോ​​ലീ​​സ് സ്ഥാ​​പി​​ക്കാ​​നു​​ദേ​​ശി​​ക്കു​​ന്ന​​ത്.

ദേ​​ശീ​​യ​​പാ​​ത​​ക​​ള്‍, സം​​സ്ഥാ​​ന​​പാ​​ത​​ക​​ള്‍, പ്ര​​ധാ​​ന ജി​​ല്ലാ റോ​​ഡു​​ക​​ള്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​യി 552 ബോ​​ര്‍ഡു​​ക​​ള്‍ സ്ഥാ​​പി​​ക്കാ​​നാ​​ണ് സം​​സ്ഥാ​​ന പോ​​ലീ​​സ് മേ​​ധാ​​വി ത​​യാ​​റാ​​ക്കി​​യ പ​​ദ്ധ​​തി.

ഒ​​രു ബോ​​ര്‍ഡി​​ന് 15,965 നി​​ര​​ക്കി​​ല്‍ മൊ​​ത്തം 88.13 ല​​ക്ഷ​​മാ​​ണ് പ​​ദ്ധ​​തി​​യു​​ടെ മ​​തി​​പ്പ് ചെ​​ല​​വ്. ആ​​ഭ്യ​​ന്ത​​ര വ​​കു​​പ്പി​​ന്‍റെ അ​​നു​​മ​​തി​​യോ​​ടെ ബിവ​​റേ​​ജ​​സ് കോ​​ര്‍പ​​റേ​​ഷ​​നു​​മാ​​യി ഇ​​ന്‍സ്‌​​പെ​​ക്ട​​ര്‍ ജ​​ന​​റ​​ല്‍ ഓ​​ഫ് പോ​​ലീ​​സ് (ട്രാ​​ഫി​​ക് ആ​​ന്‍ഡ് റോ​​ഡ് സു​​ര​​ക്ഷാ മാ​​നേ​​ജ്മെ​​ന്‍റ്) ന​​ട​​ത്തി​​യ ച​​ര്‍ച്ച​​യി​​ലാ​​ണ് സി​​എ​​സ്ആ​​ര്‍ ഫ​​ണ്ട് അ​​നു​​വ​​ദി​​ക്കാ​​ന്‍ തീ​​രു​​മാ​​ന​​മാ​​യ​​ത്.

കെ​​ല്‍ട്രോ​​ണ്‍ സ​​മ​​ര്‍പ്പി​​ച്ച എ​​സ്റ്റി​​മേ​​റ്റ് പ്ര​​കാ​​രം 9,89,855 രൂ​​പ ചെ​​ല​​വി​​ല്‍ 62 ബോ​​ര്‍ഡു​​ക​​ള്‍ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട സ്ഥ​​ല​​ങ്ങ​​ളി​​ല്‍ സ്ഥാ​​പി​​ക്കാ​​ന്‍ ബെ​​വ്‌​​കോ ഫ​​ണ്ട് സ​​ഹാ​​യ​​ക​​ര​​മാ​​കും.

Kerala

വ​ലി​യ​വി​ള​യി​ൽ ബി​വ​റേ​ജ​സ് ഔ​ട്ട്ലെ​റ്റ് സ്ഥാ​പി​ക്കി​ല്ല; മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന് ഉ​റ​പ്പു​ന​ൽ​കി ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ

തി​രു​വ​ന​ന്ത​പു​രം: ക​ല്ല​മ്പലം മ​ണ​മ്പൂ​ർ വ​ലി​യ​വി​ള​യി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ബി​വ​റേ​ജ​സ് ഔ​ട്ട്ലെ​റ്റ് സ്ഥാ​പി​ക്കി​ല്ലെ​ന്ന് ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ. മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നി​ൽ വ​ലി​യ​വി​ള സ്വ​ദേ​ശി ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

ഭാ​വി​യി​ൽ അ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ക​യാ​ണെ​ങ്കി​ൽ പ​രാ​തി​ക്കാ​ർ​ക്ക് മു​ൻ​കൂ​ട്ടി നോ​ട്ടീ​സ് ന​ൽ​കി അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച ശേ​ഷം തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് തി​രു​വ​ന​ന്ത​പു​രം ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി.

ക​ല്ല​മ്പ​ലം വി​ദേ​ശ​മ​ദ്യ​ഷാ​പ്പ് വ​ലി​യ​വി​ള​യി​ൽ മാ​റ്റി സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്കം ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്.

Kerala

പിഎഫ് പെന്‍ഷന്‍: വിഹിതം അടച്ചതിന്‍റെ വിശദാംശങ്ങള്‍ ബെവ്കോ നല്കണം

കൊ​​​ച്ചി: ഉ​​​യ​​​ര്‍ന്ന പി​​​എ​​​ഫ് പെ​​​ന്‍ഷ​​​ന്‍ ല​​​ഭി​​​ക്കാ​​​നാ​​​യി അ​​​ട​​​ച്ച വി​​​ഹി​​​ത​​​ത്തി​​​ന്‍റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ ഇ​​​പി​​​എ​​​ഫ്ഒ​​​യ്ക്കു കൈ​​​മാ​​​റാ​​​ന്‍ കേ​​​ര​​​ള ബി​​​വ​​​റേ​​​ജ​​​സ് കോ​​​ര്‍പ​​​റേ​​​ഷ​​​നു ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍ദേ​​​ശം.

ര​​​ണ്ടു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍ വി​​​വ​​​രം കൈ​​​മാ​​​റ​​​ണം. തു​​​ട​​​ര്‍ന്ന് ര​​​ണ്ട് മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍ ഹ​​​ര്‍ജി​​​ക്കാ​​​ര്‍ക്ക് അ​​​ര്‍ഹ​​​മാ​​​യ ഉ​​​യ​​​ര്‍ന്ന പെ​​​ന്‍ഷ​​​ന്‍ ഇ​​​പി​​​എ​​​ഫ്ഒ പു​​​ന​​​ര്‍നി​​​ര്‍ണ​​​യി​​​ക്ക​​​ണ​​​മെ​​​ന്നും ജ​​​സ്റ്റീ​​​സ് പി.​​​ ഗോ​​​പി​​​നാ​​​ഥ് ഉ​​​ത്ത​​​ര​​​വി​​​ട്ടു.

ബിവ​​​റേ​​​ജ​​​സ് കോ​​​ര്‍പ​​​റേ​​​ഷ​​​നി​​​ല്‍നി​​​ന്ന് വി​​​ര​​​മി​​​ച്ച 35 ജീ​​​വ​​​ന​​​ക്കാ​​​രാ​​​ണ് ഉ​​​യ​​​ര്‍ന്ന പെ​​​ന്‍ഷ​​​ന്‍ നി​​​ഷേ​​​ധി​​​ച്ച​​​തി​​​നെ​​​തി​​​രേ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.

District News

ബെ​വ്കോ എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ ധ​ർ​ണ ന​ട​ത്തി

ക​ൽ​പ്പ​റ്റ: ബെ​വ്കോ എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ (ഐ​എ​ൻ​ടി​യു​സി)​ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബെ​വ്കോ ഗോ​ഡൗ​ണി​ന് മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി. അ​ഡീ​ഷ​ണ​ൽ അ​ല​വ​ൻ​സ് പു​നഃ​സ്ഥാ​പി​ക്കു​ക, ഡി​എ കു​ടി​ശി​ക അ​നു​വ​ദി​ക്കു​ക, ഗാ​ല​നേ​ജ് ഫീ ​ഈ​ടാ​ക്കാ​നു​ള്ള തീ​രു​മാ​നം പി​ൻ​വ​ലി​ക്കു​ക, ജീ​വ​ന​ക്കാ​രെ അ​ന്യാ​യ​മാ​യി സ്ഥ​ലം​മാ​റ്റു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ക, ഷി​ഫ്റ്റ് സ​ന്പ്ര​ദാ​യം പി​ൻ​വ​ലി​ക്കു​ക, ഒ​ഴി​ഞ്ഞ മ​ദ്യ​ക്കു​പ്പി​ക​ൾ തി​രി​കെ വാ​ങ്ങു​ന്ന​തി​ന് മ​റ്റു ഏ​ജ​ൻ​സി​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. ആ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബെ​വ്കോ എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ഈ​നാ​ശു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ട്ര​ഷ​റ​ർ കെ. ​പ്ര​ഹ്ലാ​ദ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഐ​എ​ൻ​ടി​യു​സി മേ​ഖ​ല പ്ര​സി​ഡ​ന്‍റ് കെ.​കെ. രാ​ജേ​ന്ദ്ര​ൻ, അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി. ​സു​നി​ൽ, എം. ​ടീ​ന ജോ​ണ്‍, ജി​ല്ലാ സെ​ക്ര​ട്ട​റി വി.​ജി. അ​നീ​ഷ്,വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ജോ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

ബെ​വ്കോ ഔ​ട്ട്ല​റ്റി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന; വ്യാ​പ​ക ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി

പ​ത്ത​നം​തി​ട്ട: കൊ​ടു​മ​ൺ ബെ​വ്കോ ഔ​ട്ട്ല​റ്റി​ലെ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന​യി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ട്. മാ​നേ​ജ​രു​ടെ മേ​ശ​യ്ക്ക് അ​ടി​യി​ൽ നി​ന്ന് ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത പ​ണം ക​ണ്ടെ​ത്തി.

കു​റ​ഞ്ഞ മ​ദ്യം കൂ​ടി​യ വി​ല​യ്ക്ക് വി​റ്റു എ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബെ​വ്കോ ഔ​ട്ട്ല​റ്റി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ത​ട്ടി​പ്പ് മ​റ​യ്ക്കാ​ൻ ബി​ല്ലു​ക​ൾ പൂ​ഴ്ത്തി​യെ​ന്നാ​ണ് വി​ജി​ല​ൻ​സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കൊ​ടു​ക്കാ​തെ പൂ​ഴ്ത്തി​യ ബി​ല്ലു​ക​ൾ വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി. ഔ​ട്ട്ല​റ്റി​ലെ സ്റ്റോ​ക്ക് പ​രി​ശോ​ധ​ന അ​ട​ക്കം വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് വി​ജി​ല​ൻ​സ് അ​റി​യി​ച്ചു.

Kerala

എം.​ആ​ർ.​അ​ജി​ത് കു​മാ​ർ ബ​വ്‌​കോ ചെ​യ​ര്‍​മാ​ന്‍

 തി​രു​വ​ന​ന്ത​പു​രം: എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ എം.​ആ​ര്‍. അ​ജി​ത് കു​മാ​റി​നെ ബ​വ്‌​കോ ചെ​യ​ര്‍​മാ​നാ​ക്കി. ഹ​ര്‍​ഷി​ത അ​ട്ട​ല്ലൂ​രി​യാ​യി​രു​ന്നു ബ​വ്‌​കോ ചെ​യ​ര്‍​മാ​ന്‍ ആ​ന്‍​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​ടെ ചു​മ​ത​ല നി​ര്‍​വ​ഹി​ച്ചി​രു​ന്ന​ത്.

പു​തി​യ ഉ​ത്ത​ര​വ് പ്ര​കാ​രം അ​ജി​ത് കു​മാ​റി​നെ ചെ​യ​ര്‍​മാ​നാ​യി നി​യ​മി​ച്ചി​രി​ക്കു​ക​യാ​ണ്. ഹ​ര്‍​ഷി​ത അ​ട്ട​ല്ലൂ​രി എം​ഡി​യാ​യി തു​ട​രും.

2021 വ​രെ എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ ത​ന്നെ​യാ​യി​രു​ന്നു ബ​വ്‌​കോ​യു​ടെ ചെ​യ​ര്‍​മാ​ന്‍. പി​ന്നീ​ട് യോ​ഗേ​ഷ് ഗു​പ്ത ബ​വ്‌​കോ ത​ല​പ്പ​ത്ത് എ​ത്തി​യ​പ്പോ​ള്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ സീ​നി​യോ​റി​റ്റി പ​രി​ഗ​ണി​ച്ച് സി​എം​ഡി​യാ​യാ​ണ് നി​യ​മി​ച്ച​ത്. പി​ന്നീ​ട് വ​ന്ന​വ​രും സി​എം​ഡി​യാ​യാ​ണ് ചു​മ​ത​ല നി​ര്‍​വ​ഹി​ച്ചി​രു​ന്ന​ത്.

Kerala

ബെ​വ്‌​കോ​യി​ൽ ഓ​ണ​ത്തി​ന് ഒ​രു​ല​ക്ഷം രൂ​പ ബോ​ണ​സ്

 

 

തി​രു​വ​ന​ന്ത​പു​രം: ബി​വ​റേ​ജ​സ്‌ കോ​ർ​പ​റേ​ഷ​ൻ ജീ​വ​ന​ക്കാ​ർ​ക്ക്‌ ഈ ​ഓ​ണ​ത്തി​ന്‌ ബോ​ണ​സാ​യി ല​ഭി​ക്കു​ക ഒ​രു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ. സ്ഥി​രം ജീ​വ​ന​ക്കാ​ർ​ക്ക്‌ എ​ക്‌​സ്‌ ഗ്രേ​ഷ്യ, പെ​ർ​ഫോ​മ​ൻ​സ്‌ ഇ​ൻ​സെ​ന്‍റീ​വ്‌ ഇ​ന​ത്തി​ൽ പ​ര​മാ​വ​ധി 1,02,500 രൂ​പ വ​രെ ല​ഭി​ക്കും.

ക​ഴി​ഞ്ഞ വ​ർ​ഷം 95,000 രൂ​പ​യാ​ണ്‌ ല​ഭി​ച്ച​ത്‌. ബെ​വ്കോ​യി​ലെ വി​ൽ​പ്പ​ന 19,700 കോ​ടി​യാ​യി വ​ർ​ധി​ച്ച​തോ​ടെ​യാ​ണ്‌ തു​ക ഉ​യ​ർ​ന്ന​ത്‌. മ​ന്ത്രി എം.​ബി. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബോ​ണ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്‌ ബെ​വ്‌​കോ​യി​ലെ യൂ​ണി​യ​നു​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ്‌ തീ​രു​മാ​നം.

ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലെ​യും ഹെ​ഡ്‌ ക്വോ​ട്ടേ​ഴ്സി​ലേ​യും ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്കും എം​പ്ലോ​യ്മെ​ന്‍റ് സ്റ്റാ​ഫി​നും 6,000 രൂ​പ ബോ​ണ​സ് ന​ൽ​കും. ക​ഴി​ഞ്ഞ വ​ർ​ഷം 5,000 രൂ​പ​യാ​യി​രു​ന്നു. ഹെ​ഡ് ഓ​ഫീ​സി​ലേ​യും വെ​യ​ർ ഹ‍ൗ​സു​ക​ളി​ലേ​യും സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ​ക്ക് 12,500 രൂ​പ ബോ​ണ​സ് ന​ൽ​കാ​നും തീ​രു​മാ​നി​ച്ചു.

Kerala

ഓ​ൺ​ലൈ​ൻ മ​ദ്യം വേ​ണ്ട; ബെ​വ്കോ ശി​പാ​ർ​ശ ത​ള്ളി സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: ബെ​വ്‌​കോ​യു​ടെ ഓ​ണ്‍​ലൈ​ന്‍ മ​ദ്യ​വി​ത​ര​ണ ശി​പാ​ര്‍​ശ​യ്ക്ക് ചെ​ക്ക് വ​ച്ച് സ​ര്‍​ക്കാ​ര്‍. ബാ​റു​ട​മ​ക​ളു​ടെ എ​തി​ര്‍​പ്പും തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ കു​ടു​ത​ല്‍ വി​വാ​ദ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തെ ബാ​ധി​ക്കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ലു​മാ​ണ് ബെ​വ്‌​കോ​യു​ടെ ശി​പാ​ര്‍​ശ സ​ര്‍​ക്കാ​ര്‍ ത​ള്ളി​യ​ത്.

മൊ​ബൈ​ല്‍ ആ​പ്പി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യി ബു​ക്ക് ചെ​യ്യു​ന്ന​വ​ര്‍​ക്ക് വീ​ടു​ക​ളി​ല്‍ മ​ദ്യം എ​ത്തി​ക്കാ​നു​ള്ള അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ബെ​വ്‌​കോ സ​ര്‍​ക്കാ​രി​ന് ശി​പാ​ര്‍​ശ ന​ല്‍​കി​യ​ത്. ബെ​വ്‌​കോ എം​ഡി. ഹ​ര്‍​ഷി​ത അട്ടല്ലൂ​രി​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് ശി​പാ​ര്‍​ശ ന​ല്‍​കി​യ​ത്.

23 വ​യ​സ് പൂ​ര്‍​ത്തി​യാ​യ​വ​ര്‍​ക്ക് മാ​ത്ര​മാ​യി​രി​ക്കും മ​ദ്യം ബു​ക്ക് ചെ​യ്യാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്നാ​യി​രു​ന്നു ശി​പാ​ര്‍​ശ. മ​ദ്യം ബു​ക്ക് ചെ​യ്യു​ന്ന​തി​ന് പ്ര​ത്യേ​ക മൊ​ബൈ​ല്‍ ആ​പ്പും ബെ​വ്‌​കോ ത​യാ​റാ​ക്കി​യി​രു​ന്നു. പ്രാ​യം തി​രി​ച്ച​റി​യാ​നു​ള്ള രേ​ഖ​ക​ള്‍ സ​ഹി​ത​മാ​ണ് ബു​ക്ക് ചെ​യ്യേ​ണ്ട​തെ​ന്നാ​യി​രു​ന്നു ബെ​വ്‌​കോ​യു​ടെ തീ​രു​മാ​നം.

ബെ​വ്‌​കോ​യു​ടെ നി​ല​വി​ലു​ള്ള ശി​പാ​ര്‍​ശ സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കി​യാ​ല്‍ ബാ​റു​ക​ളി​ലെ വ​രു​മാ​നം കു​റ​യു​മെ​ന്നും അ​ത് ത​ങ്ങ​ളെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് ബാ​റു​ട​മ​ക​ളും സ​ര്‍​ക്കാ​രി​നെ ധ​രി​പ്പി​ച്ചി​രു​ന്നു. ത​ദ്ദേ​ശ സ്വ​യംഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പും അ​ടു​ത്തി​രി​ക്കെ പു​തി​യ വി​വാ​ദ​ങ്ങ​ള്‍ വി​ജ​യ​സാ​ധ്യ​ത​യെ​യും തു​ട​ര്‍ ഭ​ര​ണ​ത്തെ​യും ബാ​ധി​ക്കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് ബെ​വ്‌​കോ​യു​ടെ തീ​രു​മാ​നം ത​ള്ളി​യ​ത്.

മൂ​ന്ന് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ബെ​വ്‌​കോ ഇ​ത്ത​ര​ത്തി​ല്‍ ഒ​രു നീ​ക്കം ന​ട​ത്തി​യി​രു​ന്നു​വെ​ങ്കി​ലും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഉ​ള്‍​പ്പെ​ടെ എ​തി​ര്‍​പ്പി​നെ​ത്തു​ട​ര്‍​ന്ന് പി​ന്‍​മാ​റു​ക​യാ​യി​രു​ന്നു. ബെ​വ്‌​കോ​യു​ടെ വ​രു​മാ​നം വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വീ​ണ്ടും മ​ദ്യം ഡോ​ര്‍ ഡെ​ലി​വ​റി​യാ​യി എ​ത്തി​ക്കാ​നു​ള്ള തീ​രു​മാ​ന​വു​മാ​യി മു​ന്നോ​ട്ട് വ​ന്ന​ത്. മ​ദ്യ വി​ത​ര​ണ​ത്തി​നാ​യി വി​വി​ധ ക​മ്പ​നി​ക​ളു​മാ​യി ച​ര്‍​ച്ച​ക​ളും ഇ​തി​നോ​ട​കം ബെ​വ്‌​കോ ന​ട​ത്തി​യി​രു​ന്നു.

Kerala

ഓ​ണ്‍​ലൈ​ൻ മ​ദ്യ​വി​ല്പ​ന പ​രി​ഗ​ണ​ന​യി​ലി​ല്ല: എ​ടു​ത്തു​ചാ​ടി തീ​രു​മാ​ന​മെ​ടു​ക്കി​ല്ലെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഓ​ൺ​ലൈ​ൻ മ​ദ്യ​വി​ല്പ​ന​യു​ടെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. എ​ടു​ത്തു​ചാ​ടി ഒ​രു തീ​രു​മാ​നം സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഓ​ണ്‍​ലൈ​ൻ മ​ദ്യ​വി​ൽ​പ്പ​ന​യ്ക്കാ​യി അ​നു​മ​തി തേ​ടി​കൊ​ണ്ട് ബെ​വ്കോ എം​ഡി ന​ൽ​കി​യ ശി​പാ​ര്‍​ശ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ത്തി​നോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഓ​ൺ​ലൈ​ൻ മ​ദ്യ​വി​ൽ​പ​ന​യു​ടെ കാ​ര്യ​ത്തി​ൽ പ്രൊ​പ്പോ​സ​ൽ നേ​ര​ത്തെ​യും എ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ത​ത്കാ​ലം അ​ത് പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ല എ​ന്ന​താ​യി​രു​ന്നു തീ​രു​മാ​നം. ച​ർ​ച്ച ചെ​യ്താ​ണ് ഒ​രു ന​യം ആ​വി​ഷ്ക​രി​ക്കു​ന്ന​ത്. മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ച മ​ദ്യ​ന​യ​ത്തി​ന​ക​ത്ത് നി​ന്നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

വ​രു​മാ​ന വ​ർ​ധ​ന​യ്ക്ക് മ​റ്റു​കാ​ര്യ​ങ്ങ​ൾ ആ​ലോ​ചി​ക്കേ​ണ്ടി​വ​രും. ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​ത്തി​നി​ടെ മ​ദ്യ​ത്തി​ന് വി​ല കൂ​ട്ടി​യി​ട്ടി​ല്ല. മ​റ്റു പ​ല സം​സ്ഥാ​ന​ങ്ങ​ളും വ​ർ​ധി​പ്പി​ച്ചു. മ​ദ്യ വി​ല്പ​ന​യു​ടെ കാ​ര്യ​ത്തി​ല​ട​ക്കം ഒ​രു യാ​ഥാ​സ്ഥി​തി​ക മ​നോ​ഭാ​വം ഇ​വി​ടെ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. സ​മൂ​ഹം പാ​ക​പ്പെ​ടാ​തെ ഒ​ന്നി​നെ​യും അ​ടി​ച്ചേ​ൽ​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും മ​ന്ത്രി രാ​ജേ​ഷ് പ​റ‍​ഞ്ഞു.

ഓ​ൺ​ലൈ​ൻ മ​ദ്യ​വി​ല്പ​ന​യ്ക്കു​ള്ള വി​ശ​ദ​മാ​യ ശി​പാ​ർ​ശ ബെ​വ്കോ എം​ഡി ഹ​ർ​ഷി​ത അ​ട്ട​ല്ലൂ​രി സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ചി​രു​ന്നു. 2,000 കോ​ടി രൂ​പ​യു​ടെ വ​രു​മാ​ന വ​ർ​ധ​ന​യാ​ണ് ബെ​വ്കോ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഓ​ൺ​ലൈ​ൻ മ​ദ്യ​വി​ല്പ​ന​യ്ക്കാ​യി ബെ​വ്‍​കോ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

Latest News

Up