x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പിഎഫ് പെന്‍ഷന്‍: വിഹിതം അടച്ചതിന്‍റെ വിശദാംശങ്ങള്‍ ബെവ്കോ നല്കണം


Published: November 3, 2025 10:34 PM IST | Updated: November 3, 2025 10:34 PM IST

കൊ​​​ച്ചി: ഉ​​​യ​​​ര്‍ന്ന പി​​​എ​​​ഫ് പെ​​​ന്‍ഷ​​​ന്‍ ല​​​ഭി​​​ക്കാ​​​നാ​​​യി അ​​​ട​​​ച്ച വി​​​ഹി​​​ത​​​ത്തി​​​ന്‍റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ ഇ​​​പി​​​എ​​​ഫ്ഒ​​​യ്ക്കു കൈ​​​മാ​​​റാ​​​ന്‍ കേ​​​ര​​​ള ബി​​​വ​​​റേ​​​ജ​​​സ് കോ​​​ര്‍പ​​​റേ​​​ഷ​​​നു ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍ദേ​​​ശം.

ര​​​ണ്ടു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍ വി​​​വ​​​രം കൈ​​​മാ​​​റ​​​ണം. തു​​​ട​​​ര്‍ന്ന് ര​​​ണ്ട് മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍ ഹ​​​ര്‍ജി​​​ക്കാ​​​ര്‍ക്ക് അ​​​ര്‍ഹ​​​മാ​​​യ ഉ​​​യ​​​ര്‍ന്ന പെ​​​ന്‍ഷ​​​ന്‍ ഇ​​​പി​​​എ​​​ഫ്ഒ പു​​​ന​​​ര്‍നി​​​ര്‍ണ​​​യി​​​ക്ക​​​ണ​​​മെ​​​ന്നും ജ​​​സ്റ്റീ​​​സ് പി.​​​ ഗോ​​​പി​​​നാ​​​ഥ് ഉ​​​ത്ത​​​ര​​​വി​​​ട്ടു.

ബിവ​​​റേ​​​ജ​​​സ് കോ​​​ര്‍പ​​​റേ​​​ഷ​​​നി​​​ല്‍നി​​​ന്ന് വി​​​ര​​​മി​​​ച്ച 35 ജീ​​​വ​​​ന​​​ക്കാ​​​രാ​​​ണ് ഉ​​​യ​​​ര്‍ന്ന പെ​​​ന്‍ഷ​​​ന്‍ നി​​​ഷേ​​​ധി​​​ച്ച​​​തി​​​നെ​​​തി​​​രേ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.

Tags : PF pension Bevco

Recent News

Up