കൊച്ചി: അങ്കമാലി ബെവ്കോ ഔട്ട്‌ലെറ്റിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന. ബെവ്‌കോ ജീവനക്കാരിൽ നിന്ന് 82,000 രൂപ പിടിച്ചെടുത്തു. 22,000 രൂപയുടെ ക്രമക്കേട് വിജിലൻസ് കണ്ടെത്തി.
ഈ തുക മദ്യം കമ്പനികൾ നൽകിയ കൈക്കൂലിയാണ് എന്നാണ് വിജിലൻസിന്‍റെ നിഗമനം. ഡ്യൂട്ടി സമയത്ത് രണ്ട് ജീവനക്കാർ മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു.
Tags : Vigilance inspection Bevco