Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minister V. Sivankutty

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ മാ​ർ​ച്ച് അ​ഞ്ച് മു​ത​ൽ

തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്തെ എ​​സ്എ​​സ്എ​​ൽ​​സി പ​​രീ​​ക്ഷ മാ​​ർ​​ച്ച അ​​ഞ്ചി​​ന് ആ​​രം​​ഭി​​ക്കു​​മെ​​ന്നും പ​​രീ​​ക്ഷാ ടൈം​​ടേ​​ബി​​ൾ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു ക​​ഴി​​ഞ്ഞ​​താ​​യും പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി വി. ​​ശി​​വ​​ൻ​​കു​​ട്ടി അ​​റി​​യി​​ച്ചു.

മാ​​ർ​​ച്ച് അ​​ഞ്ചി​​ന് ആ​​രം​​ഭി​​ച്ച് 30ന് ​​അ​​വ​​സാ​​നി​​ക്കു​​ന്ന രീ​​തി​​യി​​ലാ​​ണ് പ​​രീ​​ക്ഷാ ടൈം ​​ടേ​​ബി​​ൾ ത​​യാ​​റാ​​ക്കി​​യി​​ട്ടു​​ള്ള​​ത്. എ​​സ്എ​​സ്എ​​ൽ​​സി​​യോ​​ടൊ​​പ്പം ടി​​എ​​ച്ച്എ​​സ്എ​​ൽ​​സി, എ​​എ​​ച്ച്എ​​സ്എ​​ൽ​​സി പ​​രീ​​ക്ഷ​​ക​​ളും ന​​ട​​ക്കും.

“ആ​​ശ​​ങ്ക അ​​ടി​​സ്ഥാ​​നര​​ഹി​​തം”

പു​​തി​​യ പാ​​ഠ​​പു​​സ്ത​​ക​​ങ്ങ​​ളെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യു​​ള്ള പ​​രീ​​ക്ഷ​​യെ​​ക്കു​​റി​​ച്ച് ആ​​ശ​​ങ്ക പ​​ര​​ത്തു​​ന്ന രീ​​തി​​യി​​ലു​​ള്ള പ്ര​​ചാ​​ര​​ണ​​ത്തി​​ൽ യാ​​തൊ​​രു അ​​ടി​​സ്ഥാ​​ന​​വു​​മി​​ല്ലെ​​ന്ന് പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സമ​​ന്ത്രി വി.​​ ശി​​വ​​ൻ​​കു​​ട്ടി. ചി​​ല കോ​​ണു​​ക​​ളി​​ൽനി​​ന്ന് ബോ​​ധ​​പൂ​​ർ​​വ​​മാ​​യ ആ​​ശ​​ങ്ക​​ക​​ൾ സൃ​​ഷ്ടി​​ക്കാ​​നു​​ള്ള ശ്ര​​മ​​മാ​​ണു ന​​ട​​ക്കു​​ന്ന​​ത്.

ചോ​​ദ്യ​​മാ​​തൃ​​ക​​ക​​ൾ അ​​ധ്യ​​യ​​നവ​​ർ​​ഷാ​​രം​​ഭ​​ത്തി​​ൽ ത​​ന്നെ എ​​സ് സി​​ഇ​​ആ​​ർ​​ടി വെ​​ബ്സൈ​​റ്റി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. ഓ​​ണ​​പ്പ​​രീ​​ക്ഷ​​യി​​ലും ക്രി​​സ്മ​​സ് പ​​രീ​​ക്ഷ​​യി​​ലും ഈ ​​പു​​തി​​യ മാ​​തൃ​​ക​​ക​​ൾ കു​​ട്ടി​​ക​​ൾ​​ക്ക് പ​​രി​​ച​​യ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.

കൈ​​റ്റ് വി​​ക്ടേ​​ഴ്സ് ചാ​​ന​​ൽ വ​​ഴി പു​​തി​​യ ചോ​​ദ്യ​​പേ​​പ്പ​​റു​​ക​​ളെ പ​​രി​​ച​​യ​​പ്പെ​​ടു​​ത്തു​​ന്ന പ്ര​​ത്യേ​​ക പ​​രി​​പാ​​ടി​​ക​​ൾ ആ​​രം​​ഭി​​ച്ചി​​ട്ടു​​ള്ള​​താ​​യും മ​​ന്ത്രി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

സ്കൂ​​ൾ ബാ​​ഗി​​ന്‍റെ ഭാ​​രം കു​​റ​​യ്ക്കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച ച​​ർ​​ച്ച​​ക​​ൾ ന​​ട​​ക്കു​​ന്നു​​ണ്ട്. എ​​ന്നാ​​ൽ 10-ാം ക്ലാ​​സി​​ലെ സി​​ല​​ബ​​സ് ഒ​​റ്റ​​യ​​ടി​​ക്ക് വെ​​ട്ടി​​ക്കു​​റ​​യ്ക്കു​​മെ​​ന്ന പ്ര​​ച​​ര​​ണം ശ​​രി​​യ​​ല്ലെന്നും മ​​ന്ത്രി വ്യ​​ക്ത​​മാ​​ക്കി.

Kerala

ലേ​ബ​ർ കോ​ഡു​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​മെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ന്ദ്രം കൊ​​​​ണ്ടു​​​​വ​​​​ന്ന ലേ​​​​ബ​​​​ർ കോ​​​​ഡു​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന അ​​​​നു​​​​ശാ​​​​സി​​​​ക്കു​​​​ന്ന എ​​​​ല്ലാ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ കൈ​​​​ക്കൊ​​​​ള്ളു​​​​മെ​​​​ന്നു മ​​​​ന്ത്രി വി. ​​​​ശി​​​​വ​​​​ൻ​​​​കു​​​​ട്ടി.

തൊ​​​​ഴി​​​​ൽ, ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ ക​​​​ണ്‍​ക​​​​റ​​​​ന്‍റ് ലി​​​​സ്റ്റി​​​​ൽ​​​​പ്പെ​​​​ട്ട വി​​​​ഷ​​​​യ​​​​മാ​​​​യ​​​​തി​​​​നാ​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്തെ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ സം​​​​ര​​​​ക്ഷി​​​​ക്കാ​​​​ൻ സു​​​​പ്രീം​​​​കോ​​​​ട​​​​തി മു​​​​ൻ ജ​​​​ഡ്ജി സ​​​​ദാ​​​​ന​​​​ന്ദ ഗൗ​​​​ഡ അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ മൂ​​​​ന്നം​​​​ഗ ക​​​​മ്മി​​​​റ്റി രൂ​​​​പീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ക​​​​മ്മി​​​​റ്റി റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ തു​​​​ട​​​​ർ ന​​​​ട​​​​പ​​​​ടി ട്രേ​​​​ഡ് യൂ​​​​ണി​​​​യ​​​​നും നി​​​​യ​​​​മ​​​​വി​​​​ദ​​​​ഗ്ധ​​​​രു​​​​മാ​​​​യും ച​​​​ർ​​​​ച്ച ചെ​​​​യ്ത് തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കു​​​​മെ​​​​ന്നു പി. ​​​​ന​​​​ന്ദ​​​​കു​​​​മാ​​​​റി​​​​ന്‍റെ ശ്ര​​​​ദ്ധ​​​​ക്ഷ​​​​ണി​​​​ക്ക​​​​ൽ പ്ര​​​​മേ​​​​യ​​​​ത്തി​​​​നു മ​​​​ന്ത്രി മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കി.

ഒ​​​​രു ദി​​​​വ​​​​സം എ​​​​ട്ടു മ​​​​ണി​​​​ക്കൂ​​​​ർ ജോ​​​​ലി എ​​​​ന്ന ത​​​​ത്വം പോ​​​​ലും പു​​​​തി​​​​യ ലേ​​​​ബ​​​​ർ കോ​​​​ഡ് നി​​​​ഷേ​​​​ധി​​​​ച്ചി​​​​രി​​​​ക്കു​​​​ന്നു. ആ​​​​ധു​​​​നി​​​​ക സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യ വി​​​​ക​​​​സി​​​​ച്ച പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ തൊ​​​​ഴി​​​​ൽ സ​​​​മ​​​​യം കു​​​​റ​​​​യ്ക്കു​​​​ന്ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ളാ​​​​ണ് പ​​​​ല വി​​​​ക​​​​സി​​​​ത രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലും കൈ​​​​ക്കൊ​​​​ള്ളു​​​​ന്ന​​​​ത്. അ​​​​പ്പോ​​​​ഴാ​​​​ണ് ഇ​​​​ന്ത്യ​​​​യി​​​​ൽ ഒ​​​​രു ദി​​​​വ​​​​സ​​​​ത്തെ തൊ​​​​ഴി​​​​ൽ സ​​​​മ​​​​യം 12 മ​​​​ണി​​​​ക്കൂ​​​​റാ​​​​യി ദീ​​​​ർ​​​​ഘി​​​​പ്പി​​​​ക്കാ​​​​ൻ നി​​​​യ​​​​മം ഉ​​​​ണ്ടാ​​​​ക്കി​​​​യ​​​​ത്.

പു​​​​തി​​​​യ കോ​​​​ഡി​​​​ൽ മി​​​​നി​​​​മം വേ​​​​ജ​​​​സി​​​​ന് പു​​​​റ​​​​മെ നാ​​​​ഷ​​​​ണ​​​​ൽ ഫ്ലോ​​​​ർ വേ​​​​ജ​​​​സ് എ​​​​ന്ന വേ​​​​ത​​​​ന ത​​​​ത്വം ഉ​​​​ൾ​​​​ക്കൊ​​​​ള്ളി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഫ്ലോ​​​​ർ വേ​​​​ജ​​​​സ് ദി​​​​വ​​​​സം 202 രൂ​​​​പ ആ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് പ​​​​റ​​​​ഞ്ഞ​​​​ത്.

ഒ​​​​രു ദി​​​​വ​​​​സ​​​​ത്തെ ജോ​​​​ലി​​​​ക്ക് കു​​​​റ​​​​ഞ്ഞ​​​​ത് 700 രൂ​​​​പ​​​​യെ​​​​ങ്കി​​​​ലും വേ​​​​ത​​​​നം ല​​​​ഭി​​​​ക്ക​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യം അ​​​​ട്ടി​​​​മ​​​​റി​​​​ച്ച് കേ​​​​ന്ദ്രം ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ആ​​​​രോ​​​​പി​​​​ച്ചു.

Kerala

എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ൽ ഭി​ന്ന​ശേ​ഷി സം​വ​ര​ണം: 437 പേ​ർ​ക്കു നി​യ​മ​നശി​പാ​ർ​ശ ത​യാ​റാ​ക്കി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തെ എ​​​​യ്‌​​​​ഡ​​​​ഡ് സ്‌​​​​കൂ​​​​ളു​​​​ക​​​​ളി​​​​ലെ അ​​​​ധ്യാ​​​​പ​​​​ക നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ൽ ഭി​​​​ന്ന​​​​ശേ​​​​ഷി സം​​​​വ​​​​ര​​​​ണം ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട 437 ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു​​​​ള്ള നി​​​​യ​​​​മ​​​​ന​​​ ശി​​​​പാ​​​​ർ​​​​ശ​​​​യു​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത​​​​ല വി​​​​ത​​​​ര​​​​ണ ഉ​​​​ദ്ഘാ​​​​ട​​​​നം മ​​​​ന്ത്രി വി. ​​​​ശി​​​​വ​​​​ൻ​​​​കു​​​​ട്ടി നി​​​​ർ​​​​വ​​​​ഹി​​​​ച്ചു.

പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ മേ​​​​ഖ​​​​ല​​​​യെ സം​​​​ബ​​​​ന്ധി​​​​ച്ചി​​​​ട​​​​ത്തോ​​​​ളം ഇ​​​​തു ച​​​​രി​​​​ത്ര​​​​പ​​​​ര​​​​മാ​​​​യ മു​​​​ഹൂ​​​​ർ​​​​ത്ത​​​​മാ​​​​ണെ​​​​ന്നും സാ​​​​മൂ​​​​ഹ്യ​​​​നീ​​​​തി ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്തു​​​​ന്ന​​​​തി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ വി​​​​ട്ടു​​​​വീ​​​​ഴ്ച​​​​യി​​​​ല്ലാ​​​​ത്ത നി​​​​ല​​​​പാ​​​​ടാ​​​​ണു സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ശി​​​​ക്ഷ​​​​ക് സ​​​​ദ​​​​നി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം (23), കൊ​​​​ല്ലം (42), ആ​​​​ല​​​​പ്പു​​​​ഴ (22), പ​​​​ത്ത​​​​നം​​​​തി​​​​ട്ട (18), ഇ​​​​ടു​​​​ക്കി (9), കോ​​​​ട്ട​​​​യം (23), എ​​​​റ​​​​ണാ​​​​കു​​​​ളം (33), തൃ​​​​ശൂ​​​​ർ (35), പാ​​​​ല​​​​ക്കാ​​​​ട് (36), മ​​​​ല​​​​പ്പു​​​​റം (53), കോ​​​​ഴി​​​​ക്കോ​​​​ട് (56), വ​​​​യ​​​​നാ​​​​ട് (14), ക​​​​ണ്ണൂ​​​​ർ (57), കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് (16) എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ജി​​​​ല്ല തി​​​​രി​​​​ച്ചു​​​​ള്ള നി​​​​യ​​​​മ​​​​ന ക​​​​ണ​​​​ക്കു​​​​ക​​​​ൾ.

1995ലെ​​​​യും 2016ലെ​​​​യും ഭി​​​​ന്ന​​​​ശേ​​​​ഷി അ​​​​വ​​​​കാ​​​​ശ നി​​​​യ​​​​മ​​​​ങ്ങ​​​​ൾ പ്ര​​​​കാ​​​​രം സ​​​​ർ​​​​ക്കാ​​​​ർ സ​​​​ർ​​​​വീ​​​​സു​​​​ക​​​​ളി​​​​ൽ സം​​​​വ​​​​ര​​​​ണം വ്യ​​​​വ​​​​സ്ഥ ചെ​​​​യ്തി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ലും എ​​​​യ്ഡ​​​​ഡ് മേ​​​​ഖ​​​​ല​​​​യി​​​​ൽ ഇ​​​​തു കൃ​​​​ത്യ​​​​മാ​​​​യി പാ​​​​ലി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നി​​​​ല്ലെ​​​ന്നും സു​​​​പ്രീം​​​കോ​​​​ട​​​​തി​​​​യു​​​​ടെ​​​​യും ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ​​​​യും വി​​​​ധി​​​​ന്യാ​​​​യ​​​​ങ്ങ​​​​ളു​​​​ടെ​​​​യും സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ളു​​​​ടെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ഈ ​​​​കു​​​​റ​​​​വ് പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ച്ചു​​​വെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. സു​​​​പ്രീം​​​കോ​​​​ട​​​​തി​​​​യു​​​​ടെ 2023 ഒ​​​​ക്ടോ​​​​ബ​​​​ർ 30ലെ ​​​​ഇ​​​​ട​​​​ക്കാ​​​​ല ഉ​​​​ത്ത​​​​ര​​​​വി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​ന-​​​​ജി​​​​ല്ലാ​​​ത​​​​ല സ​​​​മി​​​​തി​​​​ക​​​​ൾ രൂ​​​​പീ​​​​ക​​​​രി​​​​ച്ചാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​ത്.

ഹൈ​​​​സ്കൂ​​​​ൾ ത​​​​ലം വ​​​​രെ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യ​​​​പ്പെ​​​​ട്ട 1300 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ൽ​​​നി​​​​ന്ന് റൊ​​​​ട്ടേ​​​​ഷ​​​​ൻ വ്യ​​​​വ​​​​സ്ഥ​​​​ക​​​​ൾ പാ​​​​ലി​​​​ച്ച് 437 പേ​​​​ർ​​​​ക്കാ​​​​ണ് ഇ​​​​പ്പോ​​​​ൾ നി​​​​യ​​​​മ​​​​ന​​​ശി​​​​പാ​​​​ർ​​​​ശ ന​​​​ൽ​​​​കു​​​​ന്ന​​​​ത്. ബാ​​​​ക്കി​​​​യു​​​​ള്ള ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്കും വെ​​​​യ്റ്റിം​​​​ഗ് ലി​​​​സ്റ്റി​​​​ൽ​​​നി​​​​ന്നു​​​​മു​​​​ള്ള നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ൾ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ പ്ര​​​​ക്രി​​​​യ​​​​യാ​​​​യി ന​​​​ട​​​​ക്കും. എം​​​​പ്ലോ​​​​യ്‌​​​​മെ​​​​ന്‍റ് എ​​​​ക്സ്ചേ​​​​ഞ്ച് വ​​​​ഴി​​​​യും മാ​​​​നേ​​​​ജ​​​​ർ​​​​മാ​​​​ർ നേ​​​​രി​​​​ട്ടും ഇ​​​​തി​​​​ന​​​​കം 1500ഓ​​​​ളം പേ​​​​ർ​​​​ക്കു നി​​​​യ​​​​മ​​​​നം ന​​​​ൽ​​​​കി​​​​ക്ക​​​​ഴി​​​​ഞ്ഞു​​​​വെ​​​​ന്നും മ​​​​ന്ത്രി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. സ​​​​മ​​​​ന്വ​​​​യ സോ​​​​ഫ്റ്റ്‌​​​​വേ​​​​​റി​​​​ലൂ​​​​ടെ സു​​​​താ​​​​ര്യ​​​​മാ​​​​യാ​​​​ണു നി​​​​യ​​​​മ​​​​ന​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ഏ​​​​കോ​​​​പി​​​​പ്പി​​​​ച്ച​​​​ത്.

ഭി​​​​ന്ന​​​​ശേ​​​​ഷി നി​​​​യ​​​​മ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് എ​​​​യ്ഡ​​​​ഡ് മേ​​​​ഖ​​​​ല​​​​യി​​​​ൽ നി​​​​ല​​​​വി​​​​ൽ ജോ​​​​ലി ചെ​​​​യ്യു​​​​ന്ന മ​​​​റ്റ് അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ ആ​​​​ശ​​​​ങ്ക​​​​ക​​​​ൾ​​​​ക്ക് അ​​​​ടി​​​​സ്ഥാ​​​​ന​​​​മി​​​​ല്ലെ​​​​ന്നു മ​​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി.

ഭി​​​​ന്ന​​​​ശേ​​​​ഷി നി​​​​യ​​​​മ​​​​നം പൂ​​​​ർ​​​​ണ​​​മാ​​​​യും ന​​​​ട​​​​പ്പാ​​​​കു​​​​ന്ന​​​​തു​​​വ​​​​രെ താ​​​​ത്കാ​​​​ലി​​​​ക അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ജോ​​​​ലി ചെ​​​​യ്യു​​​​ന്ന​​​​വ​​​​ർ​​​​ക്ക് പെ​​​​ൻ ന​​​​മ്പ​​​​ർ, അ​​​​വ​​​​ധി, പി​​​​എ​​​​ഫ്, ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് തു​​​​ട​​​​ങ്ങി​​​​യ ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ൾ സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​റ​​​​പ്പാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ഭി​​​​ന്ന​​​​ശേ​​​​ഷി ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ ജോ​​​​ലി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​ക്കു​​​​ന്ന മു​​​​റ​​​​യ്ക്ക് മ​​​​റ്റു​​​​ള്ള​​​​വ​​​​ർ​​​​ക്ക് നി​​​​യ​​​​മ​​​​ന തീ​​​​യ​​​​തി മു​​​​ത​​​​ൽ ക്ര​​​​മീ​​​​ക​​​​ര​​​​ണം ന​​​​ൽ​​​​കാ​​​​ൻ നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ണ്ടെന്നും മ​​​​ന്ത്രി കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

 

District News

ബ​ഷീ​ർ അ​ക്ഷ​ര​ങ്ങ​ൾ​കൊ​ണ്ട് മാ​യാ​ജാ​ലം തീ​ർ​ത്ത എ​ഴു​ത്തു​കാ​ര​ൻ: മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

ത​ല​യോ​ല​പ്പ​റ​മ്പ്: അ​ക്ഷ​ര​ങ്ങ​ൾ​കൊ​ണ്ട് മാ​യാ​ജാ​ലം തീ​ർ​ത്ത എ​ഴു​ത്തു​കാ​ര​നാ​യി​രു​ന്നു വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ സ്മാ​ര​ക ട്ര​സ്റ്റ് ഏ​ർ​പ്പെ​ടു​ത്തി​യ പ​തി​നെ​ട്ടാ​മ​ത് ബ​ഷീ​ർ അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഏ​റ്റ​വും വ​ലി​യ ജീ​വി​ത സ​ത്യ​ങ്ങ​ളാ​ണ് ബ​ഷീ​ർ പ​റ​ഞ്ഞ​ത്. കു​ട്ടി​ക​ളി​ൽ ന​ന്നേ ചെ​റു​പ്പ​ത്തി​ൽ​ത്ത​ന്നെ വാ​യ​ന ആ​രം​ഭി​ക്കു​ന്ന​തി​നും പ​ര​ന്ന വാ​യ​ന​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും വാ​യ​ന​യ്ക്ക് 10 മാ​ർ​ക്ക് ഗ്രേ​സ് മാ​ർ​ക്കാ​യി ന​ൽ​കു​വാ​നും സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

കു​ട്ടി​ക​ൾ ര​ചി​ച്ച പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ചെ​ല​വ് വ​ഹി​ക്കു​ന്ന​തി​നും സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. നോ​വ​ലി​സ്റ്റ് എ​സ്. ഹ​രീ​ഷി​ന്‍റെ പ​ട്ടു​നൂ​ൽ​പ്പു​ഴു​വി​നാ​ണ് ഇ​ത്ത​വ​ണ​ത്തെ അ​വാ​ർ​ഡ് ല​ഭി​ച്ച​ത്.

പാ​ലാം​ക​ട​വി​ലെ ബ​ഷീ​ർ സ്മാ​ര​ക മ​ന്ദി​ര​ത്തി​ൽ ന​ട​ന്ന അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണ സ​മ്മേ​ള​ന​ത്തി​ൽ വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ സ്മാ​ര​ക ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ പി.​കെ. ഹ​രി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ. ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ ബ​ഷീ​ർ സ്മാ​ര​ക പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​വാ​ർ​ഡ് ജേ​താ​വ് എ​സ്. ഹ​രീ​ഷ്, വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ സ്മാ​ര​ക ട്ര​സ്റ്റ് സെ​ക്ര​ട്ട​റി ഡോ. ​സി.​എം. കു​സു​മ​ൻ, ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ഡോ.​വി.​കെ. ജോ​സ്, ടി.​എ​ൻ. ര​മേ​ശ​ൻ, സു​ഭാ​ഷ് പു​ഞ്ച​ക്കോ​ട്ടി​ൽ, ആ​ർ. പ്ര​സ​ന്ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ആ​ദി​ൽ മു​ഹ​മ്മ​ദ് പു​ല്ലാം​കു​ഴ​ൽ സം​ഗീ​ത​വും അ​വ​ത​രി​പ്പി​ച്ചു.

Kerala

കെ-​ടെ​റ്റ് യോ​ഗ്യ​ത: ഫെ​ബ്രു​വ​രി​യി​ൽ പ്ര​ത്യേ​ക പ​രീ​ക്ഷ​യെ​ന്നു മ​ന്ത്രി

തൃ​​​​ശൂ​​​​ർ: സം​​​​സ്ഥാ​​​​ന​​​​ത്തെ സ്കൂ​​​​ൾ അ​​​​ധ്യാ​​​​പ​​​​ക​​​​ർ​​​​ക്കു കെ-​​​​ടെ​​​​റ്റ് യോ​​​​ഗ്യ​​​​ത നേ​​​​ടു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് സു​​​​പ്രീം​​​​കോ​​​​ട​​​​തി പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച വി​​​​ധി​​​​ന്യാ​​​​യ​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ, അ​​​​ധ്യാ​​​​പ​​​​ക​​​​ർ​​​​ക്കു യോ​​​​ഗ്യ​​​​ത നേ​​​​ടാ​​​​ൻ പ​​​​ര​​​​മാ​​​​വ​​​​ധി അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ സ​​​​ർ​​​​ക്കാ​​​​ർ ഒ​​​​രു​​​​ക്കു​​​​മെ​​​​ന്നു മ​​​​ന്ത്രി വി. ​​​​ശി​​​​വ​​​​ൻ​​​​കു​​​​ട്ടി. ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ൽ പ്ര​​​​ത്യേ​​​​ക പ​​​​രീ​​​​ക്ഷ ന​​​​ട​​​​ത്തു​​​​മെ​​​​ന്നും മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു.

ക​​​​ഴി​​​​ഞ്ഞ സെ​​​​പ്റ്റം​​​​ബ​​​​ർ ഒ​​​​ന്നി​​​​ലെ സു​​​​പ്രീം​​​​കോ​​​​ട​​​​തി വി​​​​ധി​​​​പ്ര​​​​കാ​​​​രം ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​പ​​​​ദ​​​​വി​​​​യു​​​​ള്ള സ്കൂ​​​​ളു​​​​ക​​​​ൾ ഒ​​​​ഴി​​​​കെ, ആ​​​​ർ​​​​ടി​​​​ഇ ആ​​​​ക്ട് ബാ​​​​ധ​​​​ക​​​​മാ​​​​യ എ​​​​ല്ലാ സ്കൂ​​​​ളു​​​​ക​​​​ളി​​​​ലെ​​​​യും അ​​​​ധ്യാ​​​​പ​​​​ക​​​​ർ സ​​​​ർ​​​​വീ​​​​സി​​​​ൽ തു​​​​ട​​​​രു​​​​ന്ന​​​​തി​​​​ന് അ​​​​ധ്യാ​​​​പ​​​​ക യോ​​​​ഗ്യ​​​​താ​​​​പ​​​​രീ​​​​ക്ഷ പാ​​​​സാ​​​​കേ​​​​ണ്ട​​​​തു​​​​ണ്ട്.

അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ താ​​​​ഴെ​​​​മാ​​​​ത്രം സ​​​​ർ​​​​വീ​​​​സ് ശേ​​​​ഷി​​​​ക്കു​​​​ന്ന അ​​​​ധ്യാ​​​​പ​​​​ക​​​​ർ​​​​ക്കു കെ-​​​​ടെ​​​​റ്റ് യോ​​​​ഗ്യ​​​​ത​​​​യി​​​​ല്ലാ​​​​തെ​​​​ത​​​​ന്നെ വി​​​​ര​​​​മി​​​​ക്ക​​​​ൽ​​​​പ്രാ​​​​യം​​​​വ​​​​രെ സ​​​​ർ​​​​വീ​​​​സി​​​​ൽ തു​​​​ട​​​​രാം. എ​​​​ന്നാ​​​​ൽ ഇ​​​​വ​​​​ർ​​​​ക്കു സ്ഥാ​​​​ന​​​​ക്ക​​​​യ​​​​റ്റം ല​​​​ഭി​​​​ക്ക​​​​ണ​​​​മെ​​​​ങ്കി​​​​ൽ കെ-​​​​ടെ​​​​റ്റ് നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ണ്.

അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ സ​​​​ർ​​​​വീ​​​​സ് ബാ​​​​ക്കി​​​​യു​​​​ള്ള അ​​​​ധ്യാ​​​​പ​​​​ക​​​​ർ വി​​​​ധി വ​​​​ന്ന തീ​​​​യ​​​​തി​​​​മു​​​​ത​​​​ൽ ര​​​​ണ്ടു​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ കെ-​​​​ടെ​​​​റ്റ് യോ​​​​ഗ്യ​​​​ത നേ​​​​ടി​​​​യി​​​​രി​​​​ക്ക​​​​ണം.

ക​​​​ഴി​​​​ഞ്ഞ ഓ​​​​ഗ​​​​സ്റ്റ് 31ലെ ​​​​ക​​​​ണ​​​​ക്കു​​​​ക​​​​ൾ​​​​പ്ര​​​​കാ​​​​രം സം​​​​സ്ഥാ​​​​ന​​​​ത്തു സ​​​​ർ​​​​വീ​​​​സി​​​​ലു​​​​ള്ള 1,46,301 അ​​​​ധ്യാ​​​​പ​​​​ക​​​​രി​​​​ൽ 75,015 പേ​​​​ർ​​​​ക്കു കെ-​​​​ടെ​​​​റ്റ് യോ​​​​ഗ്യ​​​​ത​​​​യി​​​​ല്ല. എ​​​​ന്നാ​​​​ൽ ഇ​​​​വ​​​​രി​​​​ൽ വ​​​​ലി​​​​യൊ​​​​രു വി​​​​ഭാ​​​​ഗ​​​​ത്തി​​​​നു സു​​​​പ്രീം​​​​കോ​​​​ട​​​​തി വി​​​​ധി​​​​യു​​​​ടെ ആ​​​​നു​​​​കൂ​​​​ല്യം ല​​​​ഭി​​​​ക്കും.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്; കു​റ്റ​വാ​ളി​ക​ളാ​യ സ്വ​ന്ത​ക്കാ​രെ സം​ര​ക്ഷി​ക്കാ​ൻ ബി​ജെ​പി​യു​ടെ ശ്ര​മം: മ​ന്ത്രി വി. ശി​വ​ൻ​കു​ട്ടി

തൃ​​​​ശൂ​​​​ർ: ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ലെ സ്വ​​​​ർ​​​​ണ​​​​മോ​​​​ഷ​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ബി​​​​ജെ​​​​പി ന​​​​ട​​​​ത്തു​​​​ന്ന നീ​​​​ക്ക​​​​ങ്ങ​​​​ൾ ക​​​​ള്ള​​​​ന്മാ​​​​രെ പി​​​​ടി​​​​കൂ​​​​ടാ​​​​ന​​​​ല്ല, മ​​​​റി​​​​ച്ചു കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളാ​​​​യ ത​​​​ങ്ങ​​​​ളു​​​​ടെ സ്വ​​​​ന്ത​​​​ക്കാ​​​​രെ സം​​​​ര​​​​ക്ഷി​​​​ച്ചു​​​​നി​​​​ർ​​​​ത്താ​​​​നാ​​​​ണെ​​​​ന്ന് മ​​​​ന്ത്രി വി. ​​​​ശി​​​​വ​​​​ൻ​​​​കു​​​​ട്ടി.

സ്വ​​​​ർ​​​​ണം ക​​​​ട്ട​​​​വ​​​​രെ നി​​​​യ​​​​മ​​​​ത്തി​​​​നു​​​​മു​​​​ന്നി​​​​ൽ കൊ​​​​ണ്ടു​​​​വ​​​​രി​​​​ക എ​​​​ന്ന​​​​ത​​​​ല്ല ബി​​​​ജെ​​​​പി​​​​യു​​​​ടെ യ​​​​ഥാ​​​​ർ​​​​ഥ ആ​​​​വ​​​​ശ്യം. ത​​​​ങ്ങ​​​​ളു​​​​ടെ നി​​​​ഗൂ​​​​ഢ​​​​താത്പര്യ​​​​ങ്ങ​​​​ൾ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​വ​​​​രെ എ​​​​ന്തു വി​​​​ല​​​​കൊ​​​​ടു​​​​ത്തും ര​​​​ക്ഷി​​​​ച്ചെ​​​​ടു​​​​ക്കു​​​​ക എ​​​​ന്ന​​​​ത് ​മാ​​​​ത്ര​​​​മാ​​​​ണ് അ​​​​വ​​​​രു​​​​ടെ അ​​​​ജ​​​​ൻ​​​​ഡ. ഇ​​​​പ്പോ​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടു​​​​ള്ള പ്ര​​​​തി​​​​ഷേ​​​​ധ​​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ ആ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യാ​​​​ണെ​​​​ന്നു ബി​​​​ജെ​​​​പി നേ​​​​തൃ​​​​ത്വം വ്യ​​​​ക്ത​​​​മാ​​​​ക്ക​​​​ണം.

നി​​​​ല​​​​വി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​നു നേ​​​​രി​​​​ട്ടു മേ​​​​ൽ​​​​നോ​​​​ട്ടം വ​​​​ഹി​​​​ക്കു​​​​ന്ന​​​​തു ഹൈ​​​​ക്കോ​​​​ട​​​​തി​​​​യാ​​​​ണ്. അ​​​​പ്പോ​​​​ൾ ബി​​​​ജെ​​​​പി​​​​യു​​​​ടെ ഈ ​​​​സ​​​​മ​​​​രം ഹൈ​​​​ക്കോ​​​​ട​​​​തി​​​​ക്ക് എ​​​​തി​​​​രേ​​​​യാ​​​​ണോ? ഇ​​​​ക്കാ​​​​ര്യം ജ​​​​ന​​​​ങ്ങ​​​​ളോ​​​​ടു തു​​​​റ​​​​ന്നു​​​​പ​​​​റ​​​​യാ​​​​നു​​​​ള്ള ആ​​​​ർ​​​​ജ​​​​വം അ​​​​വ​​​​ർ കാ​​​​ണി​​​​ക്ക​​​​ണം.

അ​​​​യ്യ​​​​പ്പ​​​​വി​​​​ശ്വാ​​​​സി​​​​ക​​​​ളെ​​​​ക്കാ​​​​ൾ കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളോ​​​​ടാ​​​​ണ് ബി​​​​ജെ​​​​പി​​​​ക്കു കൂ​​​​റ് എ​​​​ന്നു തെ​​​​ളി​​​​ഞ്ഞി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഭ​​​​ക്ത​​​​രു​​​​ടെ വി​​​​കാ​​​​രം​​​​വ​​​​ച്ച് മു​​​​ത​​​​ലെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്തു​​​​ന്ന​​​​വ​​​​ർ ഇ​​​​പ്പോ​​​​ൾ ക​​​​ള്ള​​​​ന്മാ​​​​ർ​​​​ക്കു​​​​വേ​​​​ണ്ടി ക​​​​വ​​​​ചം തീ​​​​ർ​​​​ക്കു​​​​ന്ന​​​​തു വി​​​​രോ​​​​ധാ​​​​ഭാ​​​​സ​​​​മാ​​​​ണ്.

സം​​​​സ്ഥാ​​​​ന ഏ​​​​ജ​​​​ൻ​​​​സി​​​​യു​​​​ടെ അ​​​​ന്വേ​​​​ഷ​​​​ണം കൃ​​​​ത്യ​​​​മാ​​​​യി ന​​​​ട​​​​ക്കു​​​മ്പോ​​​​ൾ, കേ​​​​ന്ദ്ര ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ അ​​​​ന്വേ​​​​ഷി​​​​ക്ക​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യം ഉ​​​​ന്ന​​​​യി​​​​ക്കു​​​​ന്ന​​​​തു ബി​​​​ജെ​​​​പി​​​​യു​​​​ടെ ഉ​​​​ള്ളി​​​​ലെ ഭ​​​​യ​​​​ത്തി​​​​ന്‍റെ പ്ര​​​​തി​​​​ഫ​​​​ല​​​​ന​​​​മാ​​​​ണ്. ത​​​​ന്ത്രി​​​​യു​​​​ടെ താ​​​​മ​​​​സ​​​​സ്ഥ​​​​ല​​​​ത്തു നേ​​​​താ​​​​ക്ക​​​​ൾ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി സ​​​​ന്ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്തി​​​​യ​​​​ത് എ​​​​ന്തി​​​​നാ​​​​ണെ​​​​ന്നു ബി​​​​ജെ​​​​പി വ്യ​​​​ക്ത​​​​മാ​​​​ക്ക​​​​ണം. അ​​​​തു തെ​​​​ളി​​​​വ് ന​​​​ശി​​​​പ്പി​​​​ക്കാ​​​​നാ​​​​ണോ എ​​​​ന്നു സം​​​​ശ​​​​യ​​​​മു​​​​ണ്ടെ​​​​ന്നും മ​​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി.

Kerala

എ​യ്ഡ​ഡ് സ്കൂ​ൾ ഭി​ന്ന​ശേ​ഷി​ നി​യ​മ​നം;നി​യ​മ​ന ഉ​ത്ത​ര​വു​ക​ൾ 23നു ന​ൽ​കു​മെ​ന്ന് മ​ന്ത്രി

തൃ​​​​ശൂ​​​​ർ: സം​​​​സ്ഥാ​​​​ന​​​​ത്തെ എ​​​​യ്ഡ​​​​ഡ് സ്കൂ​​​​ളു​​​​ക​​​​ളി​​​​ലെ ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ സം​​​​വ​​​​ര​​​​ണ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള നി​​​​യ​​​​മ​​​​ന ​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ അ​​​​ന്തി​​​​മ​​​​ഘ​​​​ട്ട​​​​ത്തി​​​​ലാ​​​​ണെ​​​​ന്നും 23ന് ​​​​ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു നി​​​​യ​​​​മ​​​​ന ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ൾ കൈ​​​​മാ​​​​റാ​​​​നാ​​​​കു​​​​മെ​​​​ന്നു ക​​​​രു​​​​തു​​​​ന്നു​​​​വെ​​​​ന്നും മ​​​​ന്ത്രി വി. ​​​​ശി​​​​വ​​​​ൻ​​​​കു​​​​ട്ടി. കോ​​​​ട​​​​തി​​​​യി​​​​ൽ​​​​നി​​​​ന്ന് ഉ​​​​ട​​​​ൻ​​​​ത​​​​ന്നെ അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യ വി​​​​ധി ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്നു സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​താ​​​​യും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

സു​​​​പ്രീം​​​കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​ന, ജി​​​​ല്ലാ​​​​ ത​​​​ല​​​​ങ്ങ​​​​ളി​​​​ൽ സ​​​​മി​​​​തി​​​​ക​​​​ൾ രൂ​​​​പീ​​​​ക​​​​രി​​​​ച്ച് പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണ്. എ​​​​ൽ​​​​പി, യു​​​​പി, സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് പ​​​​രി​​​​ശോ​​​​ധ​​​​ന പൂ​​​​ർ​​​​ത്തി​​​​യാ​​​​യി​​​​ക്ക​​​​ഴി​​​​ഞ്ഞു. ഇ​​​​വ​​​​യു​​​​ടെ റാ​​​​ങ്ക് ലി​​​​സ്റ്റ് പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ന​​​​ട​​​​ന്നു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്.

ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ സെ​​​​ല​​​​ക്‌​​​​ഷ​​​​ൻ ക​​​​മ്മി​​​​റ്റി​​​​യി​​​​ലേ​​​​ക്കു​​​​ള്ള സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളെ നി​​​​ശ്ച​​​​യി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​ള്ള ഉ​​​​ത്ത​​​​ര​​​​വ് നാ​​​​ളെ പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ക്കും. തു​​​​ട​​​​ർ​​​​ന്ന് ഒ​​​​രാ​​​​ഴ്ച​​​​യ്ക്കു​​​​ള്ളി​​​​ൽ​​​​ത്ത​​​​ന്നെ റാ​​​​ങ്ക് പ​​​​ട്ടി​​​​ക പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കും.

സ​​​​മ​​​​ന്വ​​​​യ പോ​​​​ർ​​​​ട്ട​​​​ലി​​​​ൽ ആ​​​​കെ 1679 ഭി​​​​ന്ന​​​​ശേ​​​​ഷി ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥിക​​​​ളാ​​​​ണ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തി​​​​ട്ടു​​​​ള്ള​​​​ത്. ഇ​​​​തി​​​​ൽ 1177 പേ​​​​ർ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു ഹാ​​​​ജ​​​​രാ​​​​യി.

കെ-​​​​ടെ​​​​റ്റ് യോ​​​​ഗ്യ​​​​ത സം​​​​ബ​​​​ന്ധി​​​​ച്ച് പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട സ്ഥി​​​​രീ​​​​ക​​​​ര​​​​ണം നാ​​​​ളെ ന​​​​ട​​​​ക്കു​​​​ന്ന യോ​​​​ഗ​​​​ത്തി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​മാ​​​​കും. എ​​​​ല്ലാ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലു​​​​മു​​​​ള്ള ലി​​​​സ്റ്റു​​​​ക​​​​ൾ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച് 23നു​​​​ത​​​​ന്നെ നി​​​​യ​​​​മ​​​​ന ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ൾ ന​​​​ൽ​​​​കും.

Kerala

വി​ദ്യാ​ഭ്യാ​സ നി​ല​വാ​രം ഉ​യ​ർ​ത്താ​ൻ അ​ടി​യ​ന്ത​ര​ന​ട​പ​ടി​: മ​ന്ത്രി

തൃ​​​ശൂ​​​ർ: സം​​​സ്ഥാ​​​ന​​​ത്തെ സ്കൂ​​​ളു​​​ക​​​ളി​​​ലെ ര​​​ണ്ടാം​​​പാ​​​ദ വാ​​​ർ​​​ഷി​​​ക പ​​​രീ​​​ക്ഷാ​​​ഫ​​​ല​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ അ​​​ക്കാ​​​ദ​​​മി​​​ക​​​നി​​​ല​​​വാ​​​രം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നാ​​​യി അ​​​ടി​​​യ​​​ന്ത​​​ര​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​ൻ വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

വി​​​ദ്യാ​​​ഭ്യാ​​​സ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​യ എ​​​ഇ​​​ഒ, ഡി​​​ഇ​​​ഒ, ഡി​​​ഡി, ആ​​​ർ​​​ഡി​​​ഡി, വി​​​എ​​​ച്ച്എ​​​സ്ഇ എ​​​ഡി, എ​​​സ്എ​​​സ്കെ - ഡി​​​പി​​​സി എ​​​ന്നി​​​വ​​​രു​​​ടെ തൃ​​​ശൂ​​​രി​​​ൽ ചേ​​​ർ​​​ന്ന യോ​​​ഗ​​​ത്തി​​​ലാ​​​ണ് നി​​​ർ​​​ദേ​​​ശം. പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ. ​​​വാ​​​സു​​​കി, പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ എ​​​ൻ.​​​എ​​​സ്.​​​കെ. ഉ​​​മേ​​​ഷ് തു​​​ട​​​ങ്ങി​​​യ​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.

അ​​​ഞ്ചു​​​മു​​​ത​​​ൽ ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സു​​​ക​​​ൾ വി​​​ത​​​ര​​​ണം​​​ചെ​​​യ്ത് ക്ലാ​​​സ് പി​​​ടി​​​എ യോ​​​ഗ​​​ങ്ങ​​​ൾ ചേ​​​ർ​​​ന്ന് ര​​​ക്ഷി​​​താ​​​ക്ക​​​ളു​​​മാ​​​യി കു​​​ട്ടി​​​ക​​​ളു​​​ടെ പ​​​ഠ​​​ന​​​നി​​​ല​​​വാ​​​രം ച​​​ർ​​​ച്ച​​​ചെ​​​യ്യ​​​ണം. അ​​​ഞ്ചു​​​മു​​​ത​​​ൽ ഒ​​​ന്പ​​​തു​​​വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ൽ ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ സ​​​ബ്ജ​​​ക്ട് മി​​​നി​​​മം (30% മാ​​​ർ​​​ക്ക്) പ​​​ദ്ധ​​​തി കു​​​ട്ടി​​​ക​​​ൾ​​​ക്കു നീ​​​തി​​​യു​​​ക്ത​​​മാ​​​യി ഗു​​​ണം​​​ചെ​​​യ്തോ എ​​​ന്നു വി​​​ല​​​യി​​​രു​​​ത്ത​​​ണം. പി​​​ന്നാ​​​ക്കം​​​നി​​​ൽ​​​ക്കു​​​ന്ന കു​​​ട്ടി​​​ക​​​ൾ​​​ക്കു പ​​​ത്താം ക്ലാ​​​സ് മാ​​​തൃ​​​ക​​​യി​​​ൽ പ്ര​​​ത്യേ​​​ക ക്ലാ​​​സു​​​ക​​​ൾ ന​​​ൽ​​​ക​​​ണം.

കു​​​ട്ടി​​​ക​​​ളു​​​ടെ സ്കോ​​​റു​​​ക​​​ൾ സ​​​മ​​​ഗ്ര പ്ല​​​സ് പോ​​​ർ​​​ട്ട​​​ലി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി താ​​​ഴ്ന്ന ഗ്രേ​​​ഡ് നേ​​​ടി​​​യ​​​വ​​​ർ​​​ക്കാ​​​യി പ്ര​​​ത്യേ​​​ക പ​​​ദ്ധ​​​തി​​​ക​​​ൾ ആ​​​വി​​​ഷ്ക​​​രി​​​ക്ക​​​ണം.​​​എ​​​സ്ടി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ള്ള എ​​​ൻ​​​റി​​​ച്ച്മെ​​​ന്‍റ് പ്രോ​​​ഗ്രാം, ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന​​​തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ കു​​​ട്ടി​​​ക​​​ൾ​​​ക്കു​​​ള്ള വോ​​​ള​​​ന്‍റി​​​യ​​​ർ ക്ലാ​​​സു​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ പു​​​രോ​​​ഗ​​​തി ഉ​​​റ​​​പ്പാ​​​ക്ക​​​ണം.

കു​​​ട്ടി​​​ക​​​ളി​​​ൽ മൂ​​​ല്യ​​​ബോ​​​ധം, സ​​​ഹി​​​ഷ്ണു​​​ത, പ്ര​​​കൃ​​​തി​​​സ്നേ​​​ഹം എ​​​ന്നി​​​വ വ​​​ള​​​ർ​​​ത്തു​​​ന്ന​​​തി​​​നും ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ അ​​​വ​​​ബോ​​​ധം സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സ്നേ​​​ഹം എ​​​ന്ന പു​​​തി​​​യ പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കും.

Kerala

കെ-ടെ​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി​യ ഉ​ത്ത​ര​വ് മ​ര​വി​പ്പി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്‌​​​കൂ​​​ള്‍ അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​ന​​​ങ്ങ​​​ള്‍​ക്കും സ്ഥാ​​​ന​​​ക്ക​​​യ​​​റ്റ​​​ത്തി​​​നും കെ-ടെ​​​റ്റ് നി​​​ര്‍​ബ​​​ന്ധ​​​മാ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വ് സ​​​ര്‍​ക്കാ​​​ര്‍ മ​​​ര​​​വി​​​പ്പി​​​ച്ചു.

അ​​​ധ്യാ​​​പ​​​ക സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ എ​​​തി​​​ര്‍​പ്പി​​​നെ തു​​​ട​​​ര്‍​ന്നാ​​​ണ് തീ​​​രു​​​മാ​​​നം. സ​​​ര്‍​വീ​​​സി​​​ലു​​​ള​​​ള​​​വ​​​ര്‍​ക്കാ​​​യി ഫെ​​​ബ്രു​​​വ​​​രി​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന പ്ര​​​ത്യേ​​​ക പ​​​രീ​​​ക്ഷ​​​യ്ക്കു ശേ​​​ഷം പു​​​തി​​​യ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കു​​​മെ​​​ന്ന് വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി വി.​​​ശി​​​വ​​​ന്‍​കു​​​ട്ടി പ​​​റ​​​ഞ്ഞു.

കെ-ടെ​​​റ്റ് നി​​​ര്‍​ബ​​​ന്ധ​​​മാ​​​ക്കി​​​യ സു​​​പ്രീംകോ​​​ട​​​തി വി​​​ധി​​​ക്കെ​​​തി​​​രേ സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ട​​​ന്‍ പു​​​നഃ​​​പ​​​രി​​​ശോ​​​ധ​​​നാ ഹ​​​ര്‍​ജി ന​​​ല്‍​കും. കെ-​​​ടെ​​​റ്റ് ഉ​​​ത്ത​​​ര​​​വി​​​ല്‍ ര​​​ണ്ടാം ദി​​​ന​​​മാ​​​ണ് സ​​​ര്‍​ക്കാ​​​രി​​​ന്‍റെ യു ​​​ടേ​​​ണ്‍.

ഇ​​​ട​​​ത് അ​​​ധ്യാ​​​പ​​​ക സം​​​ഘ​​​ട​​​ന​​​യാ​​​യ കെ​​​എ​​​സ്ടി​​​എ ഉ​​​ള്‍​പ്പെ​​​ടെ പ​​​രാ​​​തി​​​പ്പെ​​​ട്ട​​​തോ​​​ടെ​​​യാ​​​ണ് ഈ ​​​പി​​​ന്നോ​​​ട്ടു​​​പോ​​​ക്ക് എ​​​ന്നാ​​​ണ് വി​​​വ​​​രം. കെ-ടെ​​​റ്റ് നി​​​ര്‍​ബ​​​ന്ധ​​​മാ​​​ക്കി​​​യ സെ​​​പ്റ്റം​​​ബ​​​റി​​​ലെ സു​​​പ്രീം കോ​​​ട​​​തി വി​​​ധി ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​യി​​​രു​​​ന്നു സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്.

Kerala

സ്‌​​​​കൂ​​​​ള്‍ ആ​​​​ര്‍​ക്കും അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്ന് മ​​​​ന്ത്രി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: എ​​​​യ്ഡ​​​​ഡ് മേ​​​​ഖ​​​​ല​​​​യി​​​​ല്‍ സ്‌​​​​കൂ​​​​ള്‍ വേ​​​​ണ​​​​മെ​​​​ന്ന് ആ​​​​രും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടി​​​​ല്ലെ​​​​ന്നും സ്‌​​​​കൂ​​​​ള്‍ ആ​​​​ര്‍​ക്കും അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നും വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി വി.​​​​ശി​​​​വ​​​​ന്‍​കു​​​​ട്ടി പ​​​​റ​​​​ഞ്ഞു.

എ​​​​ന്‍​എ​​​​സ്എ​​​​സ്ഉം എ​​​​സ്എ​​​​ന്‍​ഡി​​​​പി​​​​യും പ്ര​​​​ത്യേ​​​​ക അ​​​​പേ​​​​ക്ഷ ന​​​​ല്‍​കി​​​​യി​​​​ട്ടി​​​​ല്ല. അ​​​​പേ​​​​ക്ഷ ന​​​​ല്‍​കി​​​​യാ​​​​ലും പ​​​​രി​​​​ശോ​​​​ധി​​​​ച്ചു മാ​​​​ത്ര​​​​മേ അ​​​​നു​​​​വ​​​​ദി​​​​ക്കൂ. തു​​​​ട​​​​ങ്ങി​​​​യാ​​​​ലും സ​​​​ര്‍​ക്കാ​​​​ര്‍ മേ​​​​ഖ​​​​ല​​​​യി​​​​ല്‍ തു​​​​ട​​​​ങ്ങ​​​​ണ​​​​മെ​​​​ന്നാ​​​​ണ് നി​​​​ല​​​​പാ​​​​ട്. സ്‌​​​​കൂ​​​​ള്‍ അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​ത്ത​​​​തി​​​​ല്‍ മ​​​​ത​​​​പ​​​​ര​​​​മാ​​​​യ കാ​​​​ര​​​​ണം ഒ​​​​ന്നും ഇ​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

Kerala

ഇ​ഡി​യു​ടെ രാ​ഷ്്ട്രീ​യനാ​ട​കം ജ​നം ത​ള്ളി​ക്ക​ള​യും: മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മ​​​​സാ​​​​ല ബോ​​​​ണ്ടു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കേ​​​​സി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നും മു​​​​ൻ ധ​​​​ന​​​​മ​​​​ന്ത്രി തോ​​​​മ​​​​സ് ഐ​​​​സ​​​​ക്കി​​​​നും എ​​​​തിരേ എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് അ​​​​യ​​​​ച്ച നോ​​​​ട്ടീ​​​​സ് ത​​​​ദ്ദേ​​​​ശ സ്വ​​​​യം​​​​ഭ​​​​ര​​​​ണ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് മു​​​​ന്നി​​​​ൽ ക​​​​ണ്ടു​​​​ള്ള രാ​​​​ഷ്ട്രീ​​​​യ നാ​​​​ട​​​​ക​​​​മാ​​​​ണെ​​​​ന്നു മ​​​​ന്ത്രി വി. ​​​​ശി​​​​വ​​​​ൻ​​​​കു​​​​ട്ടി.

ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ മു​​​​ൻ ധ​​​​ന​​​​മ​​​​ന്ത്രി തോ​​​​മ​​​​സ് ഐ​​​​സ​​​​ക്കി​​​​നു മു​​​​ന്നി​​​​ൽ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി തോ​​​​റ്റു തു​​​​ന്നംപാ​​​​ടി​​​​യ​​​​താ​​​​ണ് ഇഡി​​​​യെ​​​​ന്നും ശി​​​​വ​​​​ൻ​​​​കു​​​​ട്ടി പ​​​​ത്ര​​​​ക്കു​​​​റി​​​​പ്പി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി.

കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ന് തു​​​​ര​​​​ങ്കം​​​​വ​​​​യ്ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ച​​​​പ്പോ​​​​ഴൊ​​​​ക്കെ അ​​​​തി​​​​നെ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യും രാ​​​​ഷ്ട്രീ​​​​യ​​​​മാ​​​​യും നേ​​​​രി​​​​ട്ട് പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ച​​​​രി​​​​ത്ര​​​​മാ​​​​ണ് ന​​​​മു​​​​ക്കു​​​​ള്ള​​​​ത്.

എ​​​​പ്പോ​​​​ൾ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് വ​​​​രു​​​​ന്നോ അ​​​​പ്പോ​​​​ഴെ​​​​ല്ലാം കേ​​​​ന്ദ്ര ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ ഉ​​​​റ​​​​ക്ക​​​​ത്തി​​​​ൽനി​​​​ന്ന് ഉ​​​​ണ​​​​രു​​​​ന്ന​​​​ത് സ്ഥി​​​​രം തി​​​​ര​​​​ക്ക​​​​ഥ​​​​യാ​​​​ണ്.

കേ​​​​ന്ദ്ര ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന്‍റെ രാ​​​​ഷ്ട്രീ​​​​യ വേ​​​​ട്ട​​​​പ്പ​​​​ട്ടി​​​​ക​​​​ളാ​​​​യി ഇ​​​ഡി മാ​​​​റു​​​​ന്ന​​​​ത് ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​ന് ഭൂ​​​​ഷ​​​​ണ​​​​മ​​​​ല്ലെ​​​​ന്നും മ​​​​ന്ത്രി പ​​​​ത്ര​​​​ക്കു​​​​റി​​​​പ്പി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി.

District News

നൈ​പു​ണ്യ​ വി​ക​സ​ന സാ​ഹ​ച​ര്യം ഉ​റ​പ്പാ​ക്കും: മ​ന്ത്രി വി.ശി​വ​ന്‍​കു​ട്ടി

കൊ​ല്ലം: നൈ​പു​ണ്യ​പ​രി​ശീ​ല​ന​വും ആ​ജീ​വ​നാ​ന്ത പ​ഠ​ന​അ​വ​സ​ര​ങ്ങ​ളും ല​ഭ്യ​മാ​ക്കാ​ന്‍ ക​ഴി​യു​ന്ന സാ​ഹ​ച​ര്യം സം​സ്ഥാ​ന​ത്ത് ഉ​റ​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി വി.ശി​വ​ന്‍​കു​ട്ടി. വി​ഷ​ന്‍ 2031 തൊ​ഴി​ലും നൈ​പു​ണ്യ​വും വ​കു​പ്പ് സം​സ്ഥാ​ന​ത​ല സെ​മി​നാ​റി​ല്‍ ച​ര്‍​ച്ച​ക​ള്‍ ക്രോ​ഡീ​ക​രി​ച്ച് ഉ​പ​സം​ഹ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സ​മാ​പ​ന​പ​രി​പാ​ടി​യി​ല്‍ സ്വാ​ഗ​ത​സം​ഘം ക​ണ്‍​വീ​ന​ര്‍ എ​സ്.ജ​യ​മോ​ഹ​ന്‍, മു​ന്‍​മ​ന്ത്രി​മാ​രും തൊ​ഴി​ലാ​ളി സം​ഘ​ട​നാ​നേ​താ​ക്ക​ളു​മാ​യ കെ.​പി. രാ​ജേ​ന്ദ്ര​ന്‍, എ​ള​മ​രം ക​രീം, എം​പ്ലോ​യ്മെ​ന്‍റ് ആ​ന്‍​ഡ് ട്രെ​യി​നിം​ഗ് ഡ​യ​റ​ക്ട​ര്‍ സൂ​ഫി​യാ​ന്‍ അ​ഹ​മ​ദ്, ലേ​ബ​ര്‍ ക​മ്മീ​ഷ​ണ​ര്‍ സ​ഫ്ന ന​സ​റു​ദ്ദീ​ന്‍, വെ​ല്‍​ഫെ​യ​ര്‍ അ​ഡീ​ണ​ല്‍ ലേ​ബ​ര്‍ ക​മ്മീ​ഷ​ണ​ര്‍ ര​ഞ്ജി​ത്ത് പി. ​മ​നോ​ഹ​ര്‍,

ടെ​രു​മോ പെ​ന്‍​പോ​ള്‍ മു​ന്‍ എംഡി സി.പ​ത്മ​കു​മാ​ര്‍, പ്ലാ​നി​ങ് ബോ​ര്‍​ഡ് അം​ഗം ഡോ. ​ര​വി രാ​മ​ന്‍, ക്രൈ​സ്റ്റ് യൂ​ണി​വേ​ഴ്സി​റ്റി അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ ഡോ. ​ജ​യേ​ഷ്, ഐ ​എ​ല്‍ ഒ ​നാ​ഷ​ണ​ല്‍ പ്രൊ​ജ​ക്റ്റ് കോ​ര്‍​ഡി​നേ​റ്റ​ര്‍ ക​രു​ണ്‍ ഗോ​പി​നാ​ഥ്, എ. ​അ​ല​ക്സാ​ണ്ട​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Kerala

ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ തോ​മ​സ് ത​റ​യി​ലു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

ച​ങ്ങ​നാ​ശേ​രി: ഭി​ന്ന​ശേ​ഷി സം​വ​ര​ണ വി​ഷ​യ​ത്തി​ൽ ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ തോ​മ​സ് ത​റ​യി​ലു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. ജോ​സ് കെ. ​മാ​ണി എം​പി​ക്കൊ​പ്പ​മാ​ണ് അ​ദ്ദേ​ഹം ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ലെ​ത്തി​യ​ത്.

പ്ര​ശ്നം പ​രി​ഹ​രി​ക്കു​മെ​ന്നും സൗ​ഹാ​ർ​ദ​പ​ര​മാ​യ ച​ർ​ച്ച‍​യാ​ണ് ന​ട​ന്ന​തെ​ന്നും കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ചു.

നേ​ര​ത്തെ, എ​ന്നെ കാ​ണാ​ൻ തി​രു​മേ​നി വീ​ട്ടി​ൽ വ​ന്നി​രു​ന്നു. പൊ​തു​വി​ദ്യ​ഭ്യാ​സ രം​ഗ​ത്തെ കാ​ര്യ​ങ്ങ​ളാ​ണ് സം​സാ​രി​ച്ച​ത്. ഭി​ന്ന​ശേ​ഷി സം​വ​ര​ണ​ത്തെ​ക്കു​റി​ച്ചും സം​സാ​രി​ച്ചി​രു​ന്നു. അ​തി​നു​ശേ​ഷ​മാ​ണ് സു​പ്രീം​കോ​ട​തി വി​ധി വ​ന്ന​ത്. ച​ർ​ച്ച​യി​ലൂ​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ യോ​ഗം 13-ാം തീ​യ​തി വി​ളി​ച്ചി​ട്ടു​ണ്ട്. അ​തി​നു ശേ​ഷം പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ആ​യി​ര​ക​ണ​ക്കി​ന് അ​ധ്യാ​പ​ക​ർ ശ​മ്പ​ള​മി​ല്ലാ​തെ ജോ​ലി ചെ​യ്യു​ന്ന​ത് ക്രൈ​സ്ത​വ മാ​നേ​ജ്മെ​ന്‍റി​ന്‍റെ മാ​ത്ര പ്ര​ശ്ന​മ​ല്ലെ​ന്ന് ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ തോ​മ​സ് ത​റ​യി​ൽ പ​റ​ഞ്ഞു. നി​ല​വി​ലെ പ്ര​ശ്നം പൊ​തു​സ​മൂ​ഹ​ത്തി​ന്‍റേ​താ​ണ്. വി​ഷ​യം സ​ർ​ക്കാ​ർ ഗൗ​ര​വ​മാ​യാ​ണ് കാ​ണു​ന്ന​ത്. ഇ​തേ​ക്കു​റി​ച്ച് മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ർ​ച്ച ചെ​യ്യു​മെ​ന്ന കാ​ര്യം ആ​ശ്വാ​സ​ക​ര​മാ​ണെ​ന്നും ബി​ഷ​പ്പ് അ​റി​യി​ച്ചു.

Latest News

Up