x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​​​​കൂ​​​​ള്‍ ആ​​​​ര്‍​ക്കും അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്ന് മ​​​​ന്ത്രി


Published: January 4, 2026 01:44 AM IST | Updated: January 4, 2026 01:44 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: എ​​​​യ്ഡ​​​​ഡ് മേ​​​​ഖ​​​​ല​​​​യി​​​​ല്‍ സ്‌​​​​കൂ​​​​ള്‍ വേ​​​​ണ​​​​മെ​​​​ന്ന് ആ​​​​രും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടി​​​​ല്ലെ​​​​ന്നും സ്‌​​​​കൂ​​​​ള്‍ ആ​​​​ര്‍​ക്കും അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നും വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി വി.​​​​ശി​​​​വ​​​​ന്‍​കു​​​​ട്ടി പ​​​​റ​​​​ഞ്ഞു.

എ​​​​ന്‍​എ​​​​സ്എ​​​​സ്ഉം എ​​​​സ്എ​​​​ന്‍​ഡി​​​​പി​​​​യും പ്ര​​​​ത്യേ​​​​ക അ​​​​പേ​​​​ക്ഷ ന​​​​ല്‍​കി​​​​യി​​​​ട്ടി​​​​ല്ല. അ​​​​പേ​​​​ക്ഷ ന​​​​ല്‍​കി​​​​യാ​​​​ലും പ​​​​രി​​​​ശോ​​​​ധി​​​​ച്ചു മാ​​​​ത്ര​​​​മേ അ​​​​നു​​​​വ​​​​ദി​​​​ക്കൂ. തു​​​​ട​​​​ങ്ങി​​​​യാ​​​​ലും സ​​​​ര്‍​ക്കാ​​​​ര്‍ മേ​​​​ഖ​​​​ല​​​​യി​​​​ല്‍ തു​​​​ട​​​​ങ്ങ​​​​ണ​​​​മെ​​​​ന്നാ​​​​ണ് നി​​​​ല​​​​പാ​​​​ട്. സ്‌​​​​കൂ​​​​ള്‍ അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​ത്ത​​​​തി​​​​ല്‍ മ​​​​ത​​​​പ​​​​ര​​​​മാ​​​​യ കാ​​​​ര​​​​ണം ഒ​​​​ന്നും ഇ​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

Tags : school Not allowed Minister V. sivankutty NSS SNDP Aided

Recent News

Up