Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Victory

വി​ക​സ​ന മു​ന്നേ​റ്റജാ​ഥ വി​ജ​യം: സി​പി​ഐ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യു​​​ടെ വി​​​ക​​​സ​​​ന മു​​​ന്നേ​​​റ്റ ജാ​​​ഥ പ്ര​​​തീ​​​ക്ഷി​​​ച്ച വി​​​ജ​​​യം നേ​​​ടി​​​യെ​​​ന്നു സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റും എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വും.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ന്പാ​​​യി പാ​​​ർ​​​ട്ടി പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ സ​​​ജ്ജ​​​മാ​​​ക്കാ​​​നും സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​ക​​​സ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ജ​​​ന​​​ങ്ങ​​​ളി​​​ലെ​​​ത്തി​​​ക്കാ​​​നും ജാ​​​ഥകൊ​​​ണ്ടു സാ​​​ധി​​​ച്ചു.

ജാ​​​ഥ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി എം​​​എ​​​ൽ​​​എ​​​മാ​​​ർ അ​​​വ​​​രു​​​ടെ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തി​​​യ പ്ര​​​ച​​​ര​​​ണജാ​​​ഥ​​​യും ഗു​​​ണം ചെ​​​യ്തു​​​വെ​​​ന്നും ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന സി​​​പി​​​ഐ നേ​​​തൃ​​​യോ​​​ഗ​​​ങ്ങ​​​ൾ വി​​​ല​​​യി​​​രു​​​ത്തി.

ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലേ​​​റ്റ തി​​​രി​​​ച്ച​​​ടി നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഉ​​​ണ്ടാ​​​കി​​​ല്ലെ​​​ന്ന സൂ​​​ച​​​ന​​​യാ​​​ണു ഗൃ​​​ഹ​​​സ​​​ന്പ​​​ർ​​​ക്ക പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​പ്പോ​​​ൾ ഉ​​​ണ്ടാ​​​യ അ​​​നു​​​ഭ​​​വ​​​മെ​​​ന്നു നേ​​​താ​​​ക്ക​​​ൾ യോ​​​ഗ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

സ​​​ർ​​​ക്കാ​​​ർ​​വി​​​രു​​​ദ്ധ നി​​​ല​​​പാ​​​ടു ജ​​​ന​​​ങ്ങ​​​ൾ​​​ക്കി​​​ല്ല. എ​​​ന്നാ​​​ൽ ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്ക് അ​​​മ​​​ർ​​​ഷ​​​മു​​​ണ്ട്. വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഇ​​​തി​​​ൽ മാ​​​റ്റ​​​മു​​​ണ്ടാ​​​യാ​​​ൽ വ​​​ലി​​​യ വി​​​ജ​​​യം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഉ​​​ണ്ടാ​​​കു​​​മെ​​​ന്നും നേ​​​തൃ​​​യോ​​​ഗം വി​​​ല​​​യി​​​രു​​​ത്തി.

Sports

നാ​​യി​​ഡു; കേ​​ര​​ളം ജ​​യ​​ത്തി​​ലേ​​ക്ക്

തി​​രു​​വ​​ന​​ന്ത​​പു​​രം: സി.​​കെ. നാ​​യി​​ഡു ട്രോ​​ഫി ക്രി​​ക്ക​​റ്റി​​ല്‍ ജ​​മ്മു-​​കാ​​ഷ്മീ​​രി​​നെ​​തി​​രേ കേ​​ര​​ളം ജ​​യ​​ത്തി​​ലേ​​ക്ക്. 260 റ​​ണ്‍​സ് വി​​ജ​​യ​​ല​​ക്ഷ്യം പി​​ന്തു​​ട​​രു​​ന്ന ജ​​മ്മു-​​കാ​​ഷ്മീ​​ര്‍ മൂ​​ന്നാം ദി​​നം ക​​ളി നി​​ര്‍​ത്തു​​മ്പോ​​ള്‍ ഒ​​മ്പ​​ത് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ല്‍ 142 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ലാ​​ണ്.

ഒ​​രു വി​​ക്ക​​റ്റ് മാ​​ത്രം ശേ​​ഷി​​ക്കെ ജ​​മ്മു-​​കാ​​ഷ്മീ​​രി​​നു ജ​​യി​​ക്കാ​​ന്‍ 118 റ​​ണ്‍​സ് കൂ​​ടി വേ​​ണം. കേ​​ര​​ള​​ത്തി​​നാ​​യി ജെ.​​എ​​സ്. അ​​നു​​രാ​​ജ് നാ​​ലും ഷോ​​ണ്‍ റോ​​ജ​​ര്‍, പ​​വ​​ന്‍ രാ​​ജ് എ​​ന്നി​​വ​​ര്‍ ര​​ണ്ട് വി​​ക്ക​​റ്റ് വീ​​ത​​വും സ്വ​​ന്ത​​മാ​​ക്കി.

Sports

അ​​ൽ ന​​സ​​ർ വി​​ജ​​യ​​വ​​ഴി​​യി​​ൽ

ദ​​മാം: സൗ​​ദി പ്രോ ​​ലീ​​ഗി​​ൽ അ​​ൽ ന​​സ​​ർ വി​​ജ​​യ​​വ​​ഴി​​യി​​ൽ തി​​രി​​ച്ചെ​​ത്തി. അ​​ൽ ഷ​​ബാ​​ബി​​നെ​​തി​​രേ 3-2ന്‍റെ വി​​ജ​​യ​​മാ​​ണ് അ​​ൽ ന​​സ​​ർ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ളു​​ടെ തോ​​ൽ​​വി ഭാ​​രം ഇ​​ല്ലാ​​താ​​ക്കാ​​ൻ ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യു​​ടെ അ​​ൽ ന​​സ​​റി​​ന് ജ​​യം അ​​ത്യാ​​വ​​ശ്യ​​മാ​​യി​​രു​​ന്നു.

15 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ നി​​ന്ന് 34 പോ​​യി​​ന്‍റു​​മാ​​യി അ​​ൽ ന​​സ​​ർ പ​​ട്ടി​​ക​​യി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്താ​​ണ്. 11 പോ​​യി​​ന്‍റു​​മാ​​യി അ​​ൽ ഷ​​ബാ​​ബ് 15-ാം സ്ഥാ​​ന​​ത്താ​​ണ

DCL (Deepika Children’s League)

മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ലെ ജ​യ​കീ​ർ​ത്ത​ന​ങ്ങ​ൾ!

കൊച്ചേട്ടന്‍റെ കത്ത്

സ്നേ​ഹ​മു​ള്ള ഡി​സി​എ​ൽ കു​ടും​ബാം​ഗ​ങ്ങ​ളേ,

ഒ​രു നാ​ടോ​ടി​ക്ക​ഥ​യു​ണ്ട്, ഒ​രു കു​ഞ്ഞു​റു​ന്പ് കാ​ൽ​തെ​റ്റി പു​ഴ​യി​ൽ വീ​ണു​പോ​യി. വെ​ള്ള​ത്തി​ൽ മു​ങ്ങി​ത്താ​ഴു​ന്ന ഉ​റു​ന്പി​നെ, പു​ഴ​യ​രി​കി​ലെ ആ​ൽ​മ​ര​ത്തി​ലി​രു​ന്ന വെ​ള്ള​രി​പ്രാ​വ് ക​ണ്ടു. അ​ലി​വു​തോ​ന്നി ഒ​രു ആ​ലി​ല കൊ​ത്തി പു​ഴ​യി​ലേ​ക്കി​ട്ടു. പെ​ട്ടെ​ന്നു​ത​ന്നെ ഉ​റു​ന്പ് ആ​ലി​ല​യി​ൽ പി​ടി​ച്ചു​ക​യ​റി ര​ക്ഷ​പ്പെ​ട്ടു.

2026 ജ​നു​വ​രി പ​ത്തി​ന്, തൊ​ടു​പു​ഴ​യ്ക്ക​ടു​ത്ത് കു​ട​യ​ത്തൂ​ർ മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ലേ​ക്ക് ഒ​രു ആ​ലി​ല പ​റ​ന്നി​റ​ങ്ങി. ആ ​ആ​ലി​ല​യു​ടെ പേ​ര് വാ​ണി​യ​പ്പു​ര​യ്ക്ക​ൽ അ​ജി​യു​ടെ മ​ക​ളാ​യ പൊ​ന്നു എ​ന്ന് ഓ​മ​ന​പ്പേ​രു​ള്ള കീ​ർ​ത്ത​ന എ​ന്നാ​ണ്.

കു​ഞ്ഞു​റു​ന്പി​നു പ​ക​രം മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ൽ കാ​ലി​ട​റി വീ​ണ് മു​ങ്ങി​ത്താ​ണു​കൊ​ണ്ടി​രു​ന്ന​ത് ജ​യ എ​ന്നു പേ​രു​ള്ള ഒ​രു പാ​വം വീ​ട്ട​മ്മ​യാ​യി​രു​ന്നു. വെ​ള്ള​ത്തി​ൽ വീ​ണു​പോ​യ തു​ണി എ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കാ​ൽ​വ​ഴു​തി ജ​ലാ​ശ​യ​ത്തി​ൽ വീ​ണ ജ​യ​യു​ടെ അ​രി​കി​ലേ​ക്ക് ദൈ​വം അ​ട​ർ​ത്തി​യി​ട്ട ആ​ലി​ല​യാ​യി​രു​ന്നു കീ​ർ​ത്ത​ന എ​ന്ന പെ​ൺ​കു​ട്ടി.

അ​പ്ര​തീ​ക്ഷി​ത​മാ​യി ആ​രോ വെ​ള്ള​ത്തി​ൽ മു​ങ്ങി​ത്താ​ഴു​ന്ന​തു​ക​ണ്ട കീ​ർ​ത്ത​ന, ജ​ലാ​ശ​യ​ത്തി​ലേ​ക്കു കു​തി​ച്ചു​ചാ​ടി ജ​യ​യെ ര​ക്ഷ​പ്പെ​ടു​ത്തി ക​ര​ക​യ​റ്റു​ക​യാ​യി​രു​ന്നു! അ​ങ്ങ​നെ മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ൽ ജ​യ കീ​ർ​ത്ത​ന​മു​യ​ർ​ന്നു! സ​മ​യ​ത്ത്, ഈ ​മ​ക​ൾ​ക്കു ത​ന്നെ ര​ക്ഷി​ക്കാ​ൻ ദൈ​വം തോ​ന്നി​പ്പി​ച്ചി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ?

പ്രി​യ കൂ​ട്ടു​കാ​രേ, കീ​ർ​ത്ത​ന ന​മു​ക്ക് ഒ​രു പാ​ഠ​പു​സ്ത​ക​മാ​ണ്. ഇ​ത് ജെ​ൻ - സി ​കാ​ല​മാ​ണെ​ന്നും , പു​തു​ത​ല​മു​റ ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ൽ ത​ല​മ​റ​ന്ന്, നി​ല​മ​റ​ന്ന്, വി​ല​മ​റ​ന്ന് ന​ശി​ക്കു​ക​യാ​ണെ​ന്നും വി​ല​പി​ക്കു​ന്ന​വ​രു​ണ്ട്. അ​തി​ന​വ​ർ​ക്ക് ചി​ല കാ​ര​ണ​ങ്ങ​ളു​മു​ണ്ടാ​കും. വീ​ട്ടി​ൽ മൊ​ബൈ​ലി​ൽ ഗെ​യിം ക​ളി​ക്കു​ന്ന, ടി​വി​യി​ൽ സി​നി​മ കാ​ണു​ന്ന കു​ട്ടി​ക​ളി​ൽ പ​ല​രും അ​ടു​ത്ത മു​റി​യി​ലോ അ​ടു​ക്ക​ള​യി​ലോ ഒ​രു ചെ​റി​യ സ​ഹാ​യ​ത്തി​ന് കു​ടും​ബാം​ഗ​ങ്ങ​ൾ ആ​രെ​ങ്കി​ലും വി​ളി​ച്ചാ​ൽ, ഒ​ന്നു ത​ല​യു​യ​ർ​ത്തു​ക​പോ​ലും ചെ​യ്യാ​റി​ല്ല. അ​മ്മ​യോ, അ​ച്ഛ​നോ പോ​ലും അ​ർ​ഹി​ക്കു​ന്ന ആ​ദ​ര​വും സ്നേ​ഹ​വും ന​ൽ​കാ​ൻ സൈ​ബ​ർ അ​ഡി​ക്ടു​ക​ളാ​യ, മൊ​ബൈ​ൽ അ​ടി​മ​ക​ളാ​യ പ​ല കു​ട്ടി​ക​ളും മ​ന​സു കാ​ണി​ക്കാ​റു​മി​ല്ല! ന​വ​മാ​ധ്യ​മ അ​ടി​മ​പ്പ​ണി​ക്കാ​ർ, ത​ങ്ങ​ളു​ടെ അ​ടി​മ​ത്തം ത​ന്നെ​യാ​ണ് സ്വാ​ത​ന്ത്ര്യം എ​ന്നു തെ​റ്റാ​യി ക​രു​തു​ന്ന​വ​രാ​ണ്.

ഇ​വി​ടെ​യാ​ണ്, കു​ട​യ​ത്തൂ​ർ ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ൾ, പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യാ​യ കീ​ർ​ത്ത​ന എ​ന്ന ഗ്രാ​മീ​ണ പെ​ൺ​കു​ട്ടി ഒ​രു തി​രു​ത്ത​ൽ സ​ന്ദേ​ശ​മാ​കു​ന്ന​ത്.

അ​വ​ൾ ഇ​തി​നോ​ട​കം നീ​ന്ത​ൽ ഉ​ൾ​പ്പെ​ടെ വി​വി​ധ ക​ഴി​വു​ക​ൾ വ​ള​ർ​ത്തി, ആ​ത്മ​വി​ശ്വാ​സം നേ​ടി​യ മി​ടു​മി​ടു​ക്കി​യാ​ണ്. സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​വ​രെ ഏ​ത​വ​സ​ര​ത്തി​ലും സ​ഹാ​യി​ക്ക​ണ​മെ​ന്ന് സ്വ​ന്തം മാ​താ​പി​താ​ക്ക​ളി​ൽ​നി​ന്നും ഗു​രു​ജ​ന​ങ്ങ​ളി​ൽ​നി​ന്നും അ​വ​ൾ പ​ഠി​ച്ചി​ട്ടു​ണ്ട്! അ​വ​സ​രം​വ​ന്ന​പ്പോ​ൾ, ഒ​രു നി​മി​ഷം​പോ​ലും പാ​ഴാ​ക്കാ​തെ അ​വ​ൾ ത​ന്‍റെ ക​ഴി​വു​ക​ൾ പു​റ​ത്തെ​ടു​ത്തു. വി​ല​പ്പെ​ട്ട ഒ​രു ജീ​വ​ന് ര​ക്ഷ​ക​യാ​വു​ക​യും ചെ​യ്തു.

കൂ​ട്ടു​കാ​രേ, കീ​ർ​ത്ത​ന, ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ​യും ധീ​ര​ത​യു​ടെ​യും സ​ങ്കീ​ർ​ത്ത​ന​മാ​ണ്. സ്വ​ന്തം ക​ഴി​വു​ക​ളി​ൽ മ​തി​പ്പു​നേ​ടി​യാ​ൽ ഏ​തു പ്ര​തി​സ​ന്ധി​യേ​യും അ​തി​ജീ​വി​ക്കാ​നു​ള്ള ക​രു​ത്തും ധൈ​ര്യ​വും നി​ങ്ങ​ൾ​ക്കും ല​ഭി​ക്കും. മ​ന​സി​ൽ ധൈ​ര്യ​വും ഹൃ​ദ​യ​ത്തി​ൽ സ്നേ​ഹ​വും ദ​യ​യും ഉ​ണ്ടെ​ങ്കി​ൽ നി​ങ്ങ​ൾ​ക്ക് ഏ​തു ദു​രി​ത​ത്തേ​യും അ​തി​ജീ​വി​ക്കാം. മ​റ്റു​ള്ള​വ​രു​ടെ അ​തി​ജീ​വ​ന​ത്തി​ന് സ​ഹാ​യി​ക്കു​ക​യും ചെ​യ്യാം.

ആ​ശം​സ​ക​ളോ​ടെ, സ്വ​ന്തം കൊ​ച്ചേ​ട്ട​ൻ

Sports

നൈ​​ജീ​​രി​​യ​​ന്‍ ജ​​യം

അ​​ഗാ​​ദി​​ര്‍ (മൊ​​റോ​​ക്കോ): 2025 ആ​​ഫ്രി​​ക്ക ക​​പ്പ് ഓ​​ഫ് നേ​​ഷ​​ന്‍​സ് ഫു​​ട്‌​​ബോ​​ള്‍ ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ല്‍ നൈ​​ജീ​​രി​​യ, സെ​​ന​​ഗ​​ല്‍, ടു​​ണീ​​ഷ്യ, കോം​​ഗോ ടീ​​മു​​ക​​ള്‍​ക്കു ജ​​യം.

ഗ്രൂ​​പ്പ് സി​​യി​​ല്‍ അ​​ഡെ​​മോ​​ള ലു​​ക്ക്മാ​​ന്‍ നേ​​ടി​​യ ഗോ​​ളി​​ല്‍ നൈ​​ജീ​​രി​​യ 2-1ന് ​​ടാ​​ന്‍​സാ​​നി​​യ​​യെ കീ​​ഴ​​ട​​ക്കി. ഗ്രൂ​​പ്പി​​ലെ മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ല്‍ ടു​​ണീ​​ഷ്യ 3-1ന് ​​ഉ​​ഗാ​​ണ്ട​​യെ തോ​​ല്‍​പ്പി​​ച്ചു.

ഗ്രൂ​​പ്പ് ഡി​​യി​​ല്‍ സെ​​ന​​ഗ​​ല്‍ 3-0ന് ​​ബോ​​ട്‌​​സ്വാ​​ന​​യെ മ​​റി​​ക​​ട​​ന്ന് മൂ​​ന്നു പോ​​യി​​ന്‍റ് സ്വ​​ന്ത​​മാ​​ക്കി. സെ​​ന​​ഗ​​ലി​​നാ​​യി നി​​ക്കോ​​ളാ​​സ് ജാ​​ക്‌​​സ​​ണ്‍ ഇ​​ര​​ട്ട​​ഗോ​​ള്‍ നേ​​ടി. ഡി​​യി​​ലെ മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ല്‍ കോം​​ഗോ 1-0ന് ​​ബെ​​നി​​നെ തോ​​ല്‍​പ്പി​​ച്ചു.

District News

യു​ഡി​എ​ഫ് വി​ജ​യാ​ഘോ​ഷ പ്ര​ക​ട​നം ന​ട​ത്തി

അ​ങ്ങാ​ടി​പ്പു​റം: അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 24ൽ 17 ​സീ​റ്റും വി​ജ​യി​ച്ച് ഭ​ര​ണ​ത്തു​ട​ർ​ച്ച നേ​ടി​യ യു​ഡി​എ​ഫി​ന്‍റെ മു​ഴു​വ​ൻ മെം​ബ​ർ​മാ​രെ​യും അ​ണി​നി​ര​ത്തി അ​ങ്ങാ​ടി​പ്പു​റ​ത്ത് നി​ന്ന് തി​രൂ​ർ​ക്കാ​ട്ടേ​ക്ക് വി​ജ​യാ​ഘോ​ഷ പ്ര​ക​ട​നം സം​ഘ​ടി​പ്പി​ച്ചു. ക​രി​മ​രു​ന്ന് പ്ര​യോ​ഗ​വും ബാ​ൻ​ഡ് വാ​ദ്യ​വും ഡി​ജെ അ​ക​മ്പ​ടി​യും വി​ജ​യാ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടി.


ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സി. ​സു​കു​മാ​ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഹാ​രി​സ് ക​ള​ത്തി​ൽ, അ​ഡ്വ. ന​ജ്മാ ത​ബ​ഷീ​റ, അ​നി​ൽ പു​ലി​പ്ര, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷ​ബീ​ർ ക​റു​മു​ക്കി​ൽ, അ​ബൂ​താ​ഹി​ർ ത​ങ്ങ​ൾ, അ​ബ്ദു​സ​ലാം ആ​റ​ങ്ങോ​ട​ൻ, ചോ​ല​യി​ൽ കു​ഞ്ഞി​മൊ​യ്തീ​ൻ, ഷ​ബീ​ർ മാ​ഞ്ഞാ​മ്പ്ര, പാ​റ​മ്മ​ൽ അ​ഷ്റ​ഫ്, മു​തു​ക്കു​റ്റി സി​ദ്ദീ​ഖ്, ഫൈ​സ​ൽ വൈ​ലോ​ങ്ങ​ര, കു​ന്ന​ത്ത് സാ​ഹി​ൽ, രാ​ജേ​ന്ദ്ര​ൻ, മൈ​മൂ​ന​ത്ത് മി​സി​രി​യ, അ​ഫീ​ഫ നൗ​റി​ൻ, ചോ​ല​യി​ൽ ഹാ​ജ​റു​മ്മ,ഹ​സ​ന​ത്ത് ചേ​ലാ​ക്കോ​ട​ൻ, മു​ബീ​ന ത​സ്നി, ഷം​സി​യ അ​സീ​സ്, എം.​കെ. സ​ക്കീ​ന, യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ പി.​പി. സൈ​ത​ല​വി, കെ.​ടി. അ​ബ്ദു​ൾ ജ​ബ്ബാ​ർ, കെ.​എ​സ്. അ​നീ​ഷ് , റോ​യ്, സ​മ​ദ് ത​വ​ളേ​ങ്ങ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

 

District News

വി​ജ​യാ​ഹ്ലാ​ദ സ​മ്മാ​ന​മാ​യി കു​ട്ടി​ക്കൂ​ട്ട​ത്തി​ന് ഫു​ട്‌​ബോ​ൾ

എ​ലി​ക്കു​ളം: കാ​ര​ക്കു​ളം പ​ള്ളി​മൈ​താ​ന​ത്ത് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന ഫു​ട്‌​ബോ​ൾ ടീ​മി​ന് അ​ഞ്ചാം വാ​ർ​ഡി​ൽ പ​ഞ്ചാ​യ​ത്തം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മാ​ത്യൂ​സ് പെ​രു​മ​ന​ങ്ങാ​ട് പു​തി​യ ഫു​ട്‌​ബോ​ൾ സ​മ്മാ​നി​ച്ചു.

നി​ല​വി​ൽ പ​ഞ്ചാ​യ​ത്തം​ഗ​മാ​യി​രു​ന്ന മാ​ത്യൂ​സ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ കു​ട്ടി​ക​ളു​ടെ ആ​വ​ശ്യം മ​ന​സി​ലാ​ക്കി​യെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ലം​ഘ​ന​മാ​യെ​ങ്കി​ലോ എ​ന്നു​ക​രു​തി വി​ജ​യി​ച്ചു​വ​രു​മ്പോ​ൾ സ​മ്മാ​നം ന​ൽ​കാം എ​ന്ന് അ​റി​യി​ച്ചി​രു​ന്നു. എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ കേ​ര​ളോ​ത്സ​വ കാ​യി​ക​മേ​ള​യു​ടെ ക​ൺ​വീ​ന​ർ കൂ​ടി​യാ​യി​രു​ന്നു മാ​ത്യൂ​സ്.

 

NRI

മാ​ഗ് തെ​ര​ഞ്ഞെ​ടു​പ്പ്: ടീം യുണൈറ്റഡിന് ചരിത്ര വിജയം, റോ​യി മാ​ത്യു പ്ര​സി​ഡ​ന്‍റ്

ഹൂ​സ്റ്റ​ൺ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ (മാ​ഗ്) 2026-27 ഭ​ര​ണ​സ​മി​തി​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ "ടീം ​യു​ണൈ​റ്റ​ഡ്' പാ​ന​ലി​ന് ച​രി​ത്ര വി​ജ​യം. പ്ര​സി​ഡ​ന്‍റ്, ട്ര​സ്റ്റി ബോ​ർ​ഡ്, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി, ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ് തു​ട​ങ്ങി എ​ല്ലാ സീ​റ്റു​ക​ളി​ലും ടീം ​യു​ണൈ​റ്റ​ഡ് സ്ഥാ​നാ​ർ​ത്ഥി​ക​ൾ വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ച്ചു.

പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ച്ച റോ​യി സി. ​മാ​ത്യു 1509 വോ​ട്ടു​ക​ൾ നേ​ടി ഉ​ജ്വ​ല വി​ജ​യം ക​ര​സ്ഥ​മാ​ക്കി. എ​തി​ർ സ്ഥാ​നാ​ർ​ഥി​യാ​യ ചാ​ക്കോ പി. ​തോ​മ​സി​ന് 836 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്.

ട്ര​സ്റ്റി ബോ​ർ​ഡ് & എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി ഫ​ല​ങ്ങ​ൾ: ട്ര​സ്റ്റി ബോ​ർ​ഡ്: ക്ലാ​ര​മ്മ മാ​ത്യൂ​സ് (1593 വോ​ട്ടു​ക​ൾ) വി​ജ​യി​ച്ചു. (എ​തി​രാ​ളി ജോ​സ​ഫ് മ​ത്താ​യി ഒ​ലി​ക്ക​ൻ - 715 വോ​ട്ടു​ക​ൾ).

വ​നി​താ പ്ര​തി​നി​ധി​ക​ൾ: അ​മ്പി​ളി ആ​ന്‍റ​ണി (1514 വോ​ട്ടു​ക​ൾ), അ​നി​ല സ​ന്ദീ​പ് (1367 വോ​ട്ടു​ക​ൾ) എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. യൂ​ത്ത് റ​പ്ര​സെ​ന്‍റേ​റ്റീ​വ്: മൈ​ക്കി​ൾ ജോ​യ് (1307 വോ​ട്ടു​ക​ൾ) വി​ജ​യി​ച്ചു. (എ​തി​രാ​ളി ഡോ. ​ന​വീ​ൻ പാ​ത്തി​യി​ൽ - 1013 വോ​ട്ടു​ക​ൾ).

ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ്: ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സി​ലേ​ക്കു​ള്ള 11 സീ​റ്റു​ക​ളി​ലും ടീം ​യു​ണൈ​റ്റ​ഡ് തൂ​ത്തു​വാ​രി. 1582 വോ​ട്ടു​ക​ൾ നേ​ടി ഷി​നു എ​ബ്ര​ഹാം ആ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ടു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ​ത്.

വി​ജ​യി​ച്ച ബോ​ർ​ഡ് അം​ഗ​ങ്ങ​ളും അ​വ​ർ​ക്ക് ല​ഭി​ച്ച വോ​ട്ടു​ക​ളും താ​ഴെ പ​റ​യു​ന്ന​വ​യാ​ണ്: ഷി​നു എ​ബ്ര​ഹാം: 1582, ജീ​വ​ൻ സൈ​മ​ൺ: 1574, വി​നോ​ദ് ചെ​റി​യാ​ൻ: 1551, മാ​ത്യു തോ​മ​സ് (സ​ന്തോ​ഷ് ആ​റ്റു​പു​റം): 1499, ഡോ. ​സു​ബി​ൻ ബാ​ല​കൃ​ഷ്ണ​ൻ: 1494, ജി​ൻ​സ് മാ​ത്യു: 1462, സാ​ജ​ൻ ജോ​ൺ: 1431, ബ​നീ​ജ ചെ​റു: 1422, ഡെ​ന്നീ​സ് മാ​ത്യു: 1268, ബി​ജു ശി​വ​ൻ: 1266,സു​നി​ൽ ത​ങ്ക​പ്പ​ൻ: 1251.

എ​തി​ർ പാ​ന​ലാ​യ ടീം ​ഹാ​ർ​മ​ണി​യു​ടെ സ്ഥാ​നാ​ർ​ഥി​ക​ളേ​ക്കാ​ൾ ബ​ഹു​ദൂ​രം മു​ന്നി​ലെ​ത്തി​യാ​ണ് ടീം ​യു​ണൈ​റ്റ​ഡ് സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യം ഉ​റ​പ്പി​ച്ച​ത്.

ഹൂ​സ്റ്റ​ണി​ലെ മ​ല​യാ​ളി സ​മൂ​ഹം ടീം ​യു​ണൈ​റ്റ​ഡി​ന്‍റെ വി​ക​സ​ന ന​യ​ങ്ങ​ളെ​യും നേ​തൃ​ത്വ​ത്തെ​യും പൂ​ർ​ണ​മാ​യി അം​ഗീ​ക​രി​ക്കു​ന്ന​താ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം സൂ​ചി​പ്പി​ക്കു​ന്ന​ത്.

 

Kerala

മലപ്പുറത്ത് യുഡിഎഫ് ആധിപത്യം, മൺമറഞ്ഞ് എൽഡിഎഫ്, ജില്ലയിലും ബ്ലോക്കിലും പ്രതിപക്ഷമില്ല

മ​ല​പ്പു​റം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ‌ മ​ല​പ്പു​റത്ത് യുഡിഎഫിന്‍റെ ആധിപത്യം. ജില്ല, ബ്ലോക്ക് പഞ്ചായത്തുകളിൽ സന്പൂർണ ആധിപത്യമാണ് യുഡിഎഫ് കൈവരിച്ചിരിക്കുന്നത്.

ജില്ലാ പഞ്ചായത്തിലെ 33 ഡി​വി​ഷ​നു​ക​ളിലും യുഡിഎഫ് വിജയം കൈവരിച്ചു. ബ്ലോക്ക് പഞ്ചായത്തിൽ 15ലും യുഡിഎഫ് വിജയം നേടി. ഇതോടെ പ്രതിപക്ഷമില്ലാതെ ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും യുഡിഎഫിന് ഭരിക്കാം.

12 മുനിസിപ്പാലിറ്റിയിൽ 11ലും യുഡിഎഫ് വിജയം കൈവരിച്ചു. 94 പഞ്ചായത്തിൽ മൂന്നെണ്ണം ഒഴിച്ചു മുഴുവൻ പഞ്ചായത്തിലും യുഡിഎഫ് വിജയം നേടി.  

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബാ​ധി​ക്കും; യു​ഡി​എ​ഫ് വ​ൻ വി​ജ​യം നേ​ടും: സ​ണ്ണി ജോ​സ​ഫ്

ക​ണ്ണൂ​ർ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് വ​ൻ വി​ജ​യം നേ​ടു​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ്. സ​ർ​ക്കാ​രി​നെ​തി​രാ​യ വി​ധി​യെ​ഴു​ത്താ​ണ് ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ന് ബാ​ധി​ക്കും. എ​ൽ​ഡി​എ​ഫ് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് നേ​രി​ടാ​ൻ പോ​കു​ന്ന​ത്. സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് സി​പി​എം സം​ര​ക്ഷ​ണം ന​ൽ​കു​ക​യാ​ണ്.'-​സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

ഇ​രി​ട്ടി​യി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം പ്ര​തി​ത​രി​ക്കു​ക​യാ​യി​രു​ന്നു കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ര​ണ്ടാ​മ​ത്തെ പ​രാ​തി രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

National

2027ലും ​ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബി​ജെ​പി ത​ന്നെ വി​ജ​യി​ക്കും: യോ​ഗി ആ​ദി​ത്യ​നാ​ഥ്

ല​ക്നോ: അ​ടു​ത്ത നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബി​ജെ​പി ത​ന്നെ വി​ജ​യി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. സം​സ്ഥാ​ന​ത്തെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും തു​ട​രേ​ണ്ട​തു​ണ്ടെ​ന്നും യോ​ഗി പ​റ​ഞ്ഞു.

"2017ലും 2022​ലും സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ ബി​ജെ​പി​ക്കൊ​പ്പം നി​ന്നു. 2027ലും ​അ​ത് ത​ന്നെ ആ​വ​ർ​ത്തി​ക്കും. വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ലു​ള്ള വി​ജ​യ​ത്തി​നാ​യി ഞ​ങ്ങ​ൾ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി.'-​യോ​ഗി പ​റ​ഞ്ഞു.

"സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ ബി​ജെ​പി​യി​ൽ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ വി​ശ്വി​സി​ക്കു​ന്ന​ത്. സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യെ​യും ബി​എ​സ്പി​യേ​യും അ​വ​ർ​ക്ക് മ​ടു​ത്തു ക​ഴി​ഞ്ഞു. ഇ​നി ഇ​രു കൂ​ട്ട​രെ​യും ജ​ന​ങ്ങ​ൾ വി​ജ​യി​പ്പി​ക്കി​ല്ല. സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യു​ടെ കാ​ല​ത്തെ ഭ​യാ​ന​ക​മാ​യ അ​ന്ത​രീ​ക്ഷം തി​രി​ച്ചു​വ​രാ​നാ​യി അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല.'-​യോ​ഗി ആ​ദി​ത്യ​നാ​ഥ് കൂ​ട്ടി​ച്ചേ​ർ​ത്തു.

 

'

 

Leader Page

ജയം ട്രംപിന്; തോറ്റത് പുടിനും ഷിയും

യു​​​​ദ്ധ​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​രു പ​​​​ക്ഷം ജ​​​​യി​​​​ക്കും. മ​​​​റു​​​​പ​​​​ക്ഷം തോ​​​​ൽ​​​​ക്കും. എ​​​​ന്നാ​​​​ൽ പ​​​​ന്ത്ര​​​​ണ്ടു​​​​ദി​​​​ന​​​​യു​​​​ദ്ധം എ​​​​ന്ന് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ച ഇ​​​​സ്ര​​​​യേ​​​​ൽ- ഇ​​​​റാ​​​​ൻ യു​​​​ദ്ധ​​​​ത്തി​​​​ൽ മൂ​​​​ന്നു കൂ​​​​ട്ട​​​​ർ വി​​​​ജ​​​​യം അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്നു. ഇ​​​​റാ​​​​നും ഇ​​​​സ്ര​​​​യേ​​​​ലും അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ട്രം​​​​പും.

ത​​​​ങ്ങ​​​​ൾ അ​​​​മേ​​​​രി​​​​ക്ക​​​​ൻ സേ​​​​നാ താ​​​​വ​​​​ള​​​​ത്തി​​​​ലേ​​​​ക്ക് മി​​​​സൈ​​​​ൽ അ​​​​യ​​​​ച്ച​​​​തോ​​​​ടെ വി​​​​ര​​​​ണ്ട അ​​​​മേ​​​​രി​​​​ക്ക​​​​യും ഇ​​​​സ്ര​​​​യേ​​​​ലും യു​​​​ദ്ധം നി​​​​ർ​​​​ത്തി എ​​​​ന്നാ​​​​ണ് ഇ​​​​റാ​​​​ന്‍റെ രാ​​​​ജ്യ​​​​ര​​​​ക്ഷാ കൗ​​​​ൺ​​​​സി​​​​ൽ ചൊ​​​​വ്വാ​​​​ഴ്ച പ്ര​​​​സ്താ​​​​വി​​​​ച്ച​​​​ത്. (ആ ​​​​മി​​​​സൈ​​​​ലു​​​​ക​​​​ൾ അ​​​​യ​​​​യ്ക്കു​​​​ന്ന കാ​​​​ര്യം മു​​​​ൻ​​​​കൂ​​​​ട്ടി അ​​​​റി​​​​യി​​​​ച്ച​​​​തി​​​​ന് ട്രം​​​​പ് ഇ​​​​റാ​​​​നോ​​​​ടു പ​​​​ര​​​​സ്യ​​​​മാ​​​​യി ന​​​​ന്ദി പ​​​​റ​​​​ഞ്ഞ കാ​​​​ര്യം ഇ​​​​റാ​​​​ൻ ജ​​​​ന​​​​ത​​​​യെ മാ​​​​ത്രം അ​​​​റി​​​​യി​​​​ച്ചി​​​​ല്ല!)

ഇ​​​​റാ​​​​ന്‍റെ അ​​​​ണ്വാ​​​​യു​​​​ധ നി​​​​ർ​​​​മാ​​​​ണ ശേ​​​​ഷി പാ​​​​ടേ ന​​​​ശി​​​​പ്പി​​​​ച്ചു എ​​​​ന്ന് അ​​​​മേ​​​​രി​​​​ക്ക​​​​യും ഇ​​​​സ്ര​​​​യേ​​​​ലും അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്നു. ര​​​​ണ്ടു കൂ​​​​ട്ട​​​​രും ല​​​​ക്ഷ്യം നേ​​​​ടി. അ​​​​തു വ​​​​സ്തു​​​​ത. ഒ​​​​രു ക​​​​ര​​​​യു​​​​ദ്ധം കൂ​​​​ടാ​​​​തെ അ​​​​തു സാ​​​​ധി​​​​ച്ച​​​​തും നേ​​​​ട്ടം.

ഇ​​​​നി ജ​​​​ന​​​​കീ​​​​യ വി​​​​പ്ല​​​​വ​​​​മോ? കൊ​​​​ട്ടാ​​​​ര വി​​​​പ്ല​​​​വ​​​​മാോ?

ഇ​​​​റാ​​​​ൻ അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്ന വി​​​​ജ​​​​യം അ​​​​ന്നാ​​​​ട്ടി​​​​ലെ ജ​​​​നം അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​മോ എ​​​​ന്നു കു​​​​റ​​​​ച്ചു കാ​​​​ലം കൊ​​​​ണ്ടേ അ​​​​റി​​​​യാ​​​​നാ​​​​കൂ. ആ​​​​യ​​​​ത്തു​​​​ള്ള ഖ​​​​മ​​​​നെ​​​​യ്​​​​യു​​​​ടെ വാ​​​​ഴ്ച തു​​​​ട​​​​രു​​​​മോ ഇ​​​​ല്ല​​​​യോ എ​​​​ന്നു നോ​​​​ക്കി​​​​യേ യു​​​​ദ്ധ​​​​ഫ​​​​ല​​​​ത്തെ ഇ​​​​റാ​​​​ൻ ജ​​​​ന​​​​ത എ​​​​ങ്ങ​​​​നെ കാ​​​​ണു​​​​ന്നു എ​​​​ന്നു മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​ൻ പ​​​​റ്റൂ. ആ ​​​​വാ​​​​ഴ്ച തു​​​​ട​​​​ർ​​​​ന്നാ​​​​ലും ത​​​​ങ്ങ​​​​ളു​​​​ടെ ഭ​​​​ര​​​​ണ​​​​കൂ​​​​ടം വേ​​​​ണ്ട​​​​ത്ര ശ​​​​ക്ത​​​​മ​​​​ല്ലെ​​​​ന്ന ധാ​​​​ര​​​​ണ രാ​​​​ജ്യ​​​​ത്തു പ​​​​ര​​​​ന്നി​​​​ട്ടു​​​​ണ്ടാ​​​​കും. ഒ​​​​രു ജ​​​​ന​​​​കീ​​​​യ വി​​​​പ്ല​​​​വ​​​​ത്തി​​​​ന് അ​​​​വ​​​​സ​​​​രം ഒ​​​​രു​​​​ങ്ങി എ​​​​ന്നു ക​​​​രു​​​​താ​​​​നാ​​​​വി​​​​ല്ല. പ​​​​ക്ഷേ ഒ​​​​രു കൊ​​​​ട്ടാ​​​​ര​​​​വി​​​​പ്ല​​​​വ​​​​ത്തി​​​​ന് ആ​​​​വ​​​​ശ്യ​​​​മാ​​​​യ അ​​​​ന്ത​​​​രീ​​​​ക്ഷം രൂ​​​​പ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട് എ​​​​ന്ന​​​​തു തീ​​​​ർ​​​​ച്ച. അ​​​​ത് എ​​​​ന്ന്, എ​​​​ങ്ങ​​​​നെ എ​​​​ന്ന​​​​തു കാ​​​​ത്തി​​​​രു​​​​ന്നു കാ​​​​ണാം.

നി​​​​ര​​​​വ​​​​ധി രാ​​​​ഷ്‌​​​ട്രീ​​​​യ വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളും ക്രി​​​​മി​​​​ന​​​​ൽ കേ​​​​സു​​​​ക​​​​ളും നേ​​​​രി​​​​ടു​​​​ന്ന ഇ​​​​സ്രേ​​​​ലി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി നെ​​​​ത​​​​ന്യാ​​​​ഹു​​​​വി​​​​നും പ​​​​ദ​​​​വി നി​​​​ല​​​​നി​​​​ർ​​​​ത്താ​​​​ൻ പ​​​​റ്റു​​​​മാോ എ​​​​ന്ന ചോ​​​​ദ്യം ഉ​​​​ണ്ട്. അ​​​​തു യു​​​​ദ്ധ​​​​വി​​​​ജ​​​​യ​​​​ത്തെ​​​​പ്പ​​​​റ്റി​​​യു​​​​ള്ള ഒ​​​​രു ഹി​​​​ത​​​​പ​​​​രി​​​​ശോ​​​​ധ​​​​ന ആ​​​​യി​​​​രി​​​​ക്കി​​​​ല്ലെ​​​​ന്നു ബി​​​​ബി എ​​​​ന്ന നെ​​​​ത​​​​ന്യാ​​​​ഹു​​​​വി​​​​നു പ​​​​റ​​​​യാം. യു​​​​ദ്ധ​​​​വി​​​​ജ​​​​യം ഇ​​​​സ്ര​​​​യേ​​​​ലി​​​​നു മാ​​​​ത്രം അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ട​​​​ത​​​​ല്ല താ​​​​നും. അ​​​​മേ​​​​രി​​​​ക്ക പാ​​​​റ​​​​തു​​​​ര​​​​പ്പ​​​​ൻ ബോം​​​​ബ് പ്ര​​​​യോ​​​​ഗി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ൽ അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദ​​​​മൊ​​​​ന്നും ന​​​​ട​​​​ത്താ​​​​ൻ പ​​​​റ്റു​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ല.

ച​​​​രി​​​​ത്രം തി​​​​രു​​​​ത്തി ട്രം​​​​പ്

അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദ​​​​ങ്ങ​​​​ളും ജ​​​​ന​​​​പി​​​​ന്തു​​​​ണ​​​​യും അ​​​​വി​​​​ടെ നി​​​​ൽ​​​​ക്ക​​​​ട്ടെ. പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ൽ ഉ​​​​രു​​​​ണ്ടു​​​​കൂ​​​​ടി​​​​യ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ന്‍റെ ക​​​​രി​​​​മേ​​​​ഘ​​​​ങ്ങ​​​​ളെ ത​​​ത്കാ​​​​ല​​​​ത്തേ​​​​ക്കെ​​​​ങ്കി​​​​ലും മാ​​​​റ്റി​​​വി​​​​ട്ട​​​​തി​​​​ൽ ഒ​​​​രു ജേ​​​​താ​​​​വേ ഉ​​​​ള്ളൂ. ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് മാ​​​​ത്രം. വി​​​​യ​​​​റ്റ്നാ​​​​മും അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നും ഇ​​​​റാ​​​​ക്കും ല​​​​ബ​​​​ന​​​​നും സി​​​​റി​​​​യ​​​​യും ലി​​​​ബി​​​​യ​​​​യും യെ​​​​മ​​​​നും വ​​​​രെ അ​​​​മേ​​​​രി​​​​ക്ക പ​​​​ല യു​​​​ദ്ധ​​​​ങ്ങ​​​​ളി​​​​ലും ചെ​​​​ന്നു​​​പെ​​​​ട്ടി​​​​ട്ട് തൊ​​​​ലി ര​​​​ക്ഷി​​​​ച്ച ഒ​​​​രി​​​​ടം പോ​​​​ലു​​​​മി​​​​ല്ല. പ​​​​ലേ​​​​ട​​​​ത്തും വ​​​​ലി​​​​യ നാ​​​​ണ​​​​ക്കേ​​​​ടും തോ​​​​ൽ​​​​വി​​​​യും ഉ​​​​ണ്ടാ​​​​യി. എ​​​​ന്നാ​​​​ൽ ഇ​​​​റാ​​​​നി​​​​ൽ ട്രം​​​​പ് ച​​​​രി​​​​ത്രം തി​​​​രു​​​​ത്തി എ​​​​ന്ന് ഇ​​​​പ്പോ​​​​ൾ പ​​​​റ​​​​യാം.

‘ഈ ​​​​ബോം​​​​ബിം​​​​ഗ് മാ​​​​ത്രം’ എ​​​​ന്ന ന്യാ​​​​യം പ​​​​റ​​​​ഞ്ഞാ​​​​ണ് ത​​​​ന്‍റെ യു​​​​ദ്ധ​​​​വി​​​​രു​​​​ദ്ധ അ​​​​നു​​​​യാ​​​​യി​​​​ക​​​​ളെ ട്രം​​​​പ് ഒ​​​​തു​​​​ക്കി നി​​​​ർ​​​​ത്തി​​​​യ​​​​ത്. ഈ ​​​​ബോം​​​​ബിം​​​​ഗുകൊ​​​​ണ്ടു മ​​​​തി​​​​യാ​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ പി​​​​ന്നാ​​​​ലെ പ​​​​റ്റം പ​​​​റ്റ​​​​മാ​​​​യി വ​​​​രു​​​​മെ​​​​ന്ന് ഇ​​​​റാ​​​​നെ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും ചെ​​​​യ്തു. രാ​​​​ഷ്‌​​​ട്രീ​​​​യ​​​​ത്തി​​​​ലും രാ​​​​ജ്യാ​​​​ന്ത​​​​ര ബ​​​​ന്ധ​​​​ങ്ങ​​​​ളി​​​​ലും പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത രീ​​​​തി​​​​ക​​​​ൾ കൈ​​​​വി​​​​ട്ടു നീ​​​​ങ്ങു​​​​ന്ന ട്രം​​​​പ് ആ ​​​​ത​​​​ന്ത്ര​​​​ങ്ങ​​​​ളു​​​​ടെ ചൂ​​​​ണ്ട​​​​യി​​​​ൽ ഇ​​​​റാ​​​​ന്‍റെ​​​​യും ഇ​​​​സ്ര​​​​യേ​​​​ലി​​​​ന്‍റെ​​​​യും അ​​​​ധി​​​​കാ​​​​രി​​​​ക​​​​ളെ കു​​​​ടു​​​​ക്കി.

പ​​​​രി​​​​ഹാ​​​​രം എ​​​​ളു​​​​പ്പ​​​​മ​​​​ല്ല

പു​​​​തി​​​​യ യു​​​​ദ്ധ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് അ​​​​മേ​​​​രി​​​​ക്ക​​​​യെ വ​​​​ലി​​​​ച്ചി​​​​ഴ​​​​യ്ക്കി​​​​ല്ലെ​​​​ന്നു പ്ര​​​​ഖ്യാ​​​​പി​​​​ച്ചു​​​കൊ​​​​ണ്ടാ​​​​ണ് ട്രം​​​​പ് പ്ര​​​​ചാ​​​​ര​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​തും ജ​​​​യി​​​​ച്ച​​​​തും. നെ​​​​ത​​​​ന്യാ​​​​ഹു തു​​​​ട​​​​ക്ക​​​​മി​​​​ട്ട ആ​​​​ക്ര​​​​മ​​​​ണം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കേ​​​​ണ്ട ഭാ​​​​രം ത​​​​ന്നി​​​​ൽ വ​​​​ന്ന​​​​പ്പോ​​​​ൾ ട്രം​​​​പി​​​​ന് അ​​​​നു​​​​യാ​​​​യി​​​​ക​​​​ളെ കൂ​​​​ടെ​​​​ക്കൊ​​​​ണ്ടു​​​​വ​​​​രാ​​​​ൻ ഏ​​​​റെ പ​​​​ണി​​​​പ്പെ​​​​ടേ​​​​ണ്ടി വ​​​​ന്നു. അ​​​​തി​​​​നൊ​​​​രു ഗു​​​​ണ​​​​വു​​​​മു​​​​ണ്ടാ​​​​യി. ഇ​​​​ട​​​​പെ​​​​ട​​​​ൽ തീ​​​​രു​​​​മാ​​​​നി​​​​ക്കാ​​​​ൻ ര​​​​ണ്ടാ​​​​ഴ്ച എ​​​​ന്ന ത​​​​ന്ത്രം ഇ​​​​റ​​​​ക്കാ​​​​ൻ അ​​​​വ​​​​സ​​​​ര​​​​മാ​​​​യി.

ഇ​​​​പ്പോ​​​​ഴ​​​​ത്തെ വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ൽ പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ലെ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ​​​​ക്കു പ​​​​രി​​​​ഹാ​​​​ര​​​​മ​​​​ല്ല. ഇ​​​​സ്ര​​​​യേ​​​​ലും ഇ​​​​റാ​​​​നും ര​​​​മ്യ​​​​ത​​​​യി​​​​ലാ​​​​കാ​​​​ൻ ഇ​​​​തൊ​​​​ന്നും പോ​​​​രാ. ശാ​​​​ശ്വ​​​​ത സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​നു ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തും എ​​​​ന്ന് വി​​​​ളി​​​​ച്ചു​​​പ​​​​റ​​​​ഞ്ഞ യു​​​​എ​​​​സ് വൈ​​​​സ് പ്ര​സി​ഡ​ന്‍റ് ജെ.ഡി. വാ​​​​ൻ​​​​സും എ​​​​ത്ര വ​​​​ലി​​​​യ വി​​​​ഷ​​​​യ​​​​ത്തി​​​​ലേ​​​​ക്കാ​​​​ണു കാ​​​​ലു വ​​​​യ്ക്കു​​​​ന്ന​​​​ത് എ​​​​ന്നു ധ​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല. അ​​​​ണു​​​ബോം​​​​ബ് നി​​​​ർ​​​​മാ​​​​ണ​​​​മ​​​​ല്ല യ​​​​ഥാ​​​​ർ​​​​ഥ വി​​​​ഷ​​​​യം. ഇ​​​​സ്ര​​​​യേ​​​​ലി​​​ന്‍റെ അ​​​​സ്തി​​​​ത്വ​​​​മാ​​​​ണു വി​​​​ഷ​​​​യം. ഇ​​​​സ്ര​​​​യേ​​​​ൽ രൂ​​​​പ​​​​വ​​​​ത്ക​​​​രി​​​​ച്ച് യ​​​​ഹൂ​​​​ദ​​​​രെ അ​​​​വി​​​​ടെ കു​​​​ടി​​​​യി​​​​രു​​​​ത്തി​​​​യ ന​​​​ട​​​​പ​​​​ടി​​​​യെ ഇ​​​​റാ​​​​നും ഇ​​​​റാ​​​​നോ​​​​ടു മി​​​​ക്ക കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ലും വി​​​​യോ​​​​ജി​​​​ക്കു​​​​ന്ന അ​​​​റ​​​​ബി രാ​​​​ജ്യ​​​​ങ്ങ​​​​ളും അ​​​​നു​​​​കൂ​​​​ലി​​​​ക്കു​​​​ന്നി​​​​ല്ല. 1948 മു​​​​ത​​​​ൽ യു​​​​ദ്ധ​​​​ങ്ങ​​​​ളി​​​​ലു​​​​ടെ​​​​യും ഒ​​​​ളി​​​​പ്പോ​​​​രു​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യും ഇ​​​​സ്ര​​​​യേ​​​​ലി​​​​നെ ഉ​​​​ന്മൂ​​​​ല​​​​നം ചെ​​​​യ്യാ​​​​ൻ ശ്ര​​​​മി​​​​ച്ചു പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട​​​​വ​​​​രാ​​​​ണ് എ​​​​ല്ലാ​​​​വ​​​​രും. ആ ​​​​വി​​​​ഷ​​​​യ​​​​ത്തി​​​ന്‍റെ കാ​​​​ത​​​​ലി​​​​ലേ​​​​ക്ക് ചെ​​​​ല്ലു​​​​മ്പോ​​​​ൾ യോ​​​​ജി​​​​പ്പി​​​​ന്‍റെ പാ​​​​ത ക​​​​ണ്ടെ​​​​ത്ത​​​​ൽ പ്ര​​​​യാ​​​​സ​​​​മാ​​​​ണ്.

റ​​​​ഷ്യ​​​​ക്കും ചൈ​​​​ന​​​​യ്ക്കും തി​​​​രി​​​​ച്ച​​​​ടി

അ​​​​തെ​​​​ന്താ​​​​യാ​​​​ലും പ​​​​ന്ത്ര​​​​ണ്ടു​​​​ദി​​​​ന യു​​​​ദ്ധം ഒ​​​​രു വ​​​​ലി​​​​യ കാ​​​​ര്യം സാ​​​​ധി​​​​ച്ചു. പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ൽ റ​​​​ഷ്യ​​​​യു​​​​ടെ​​​​യും ചൈ​​​​ന​​​​യു​​​​ടെ​​​​യും സ്വാ​​​​ധീ​​​​നം കു​​​​റ​​​​ച്ചു. അ​​​​വ​​​​രെ വ​​​​ല്ലാ​​​​തെ ആ​​​​ശ്ര​​​​യി​​​​ച്ചി​​​​രു​​​​ന്ന രാ​​​​ജ്യ​​​​മാ​​​​ണ് ഇ​​​​റാ​​​​ൻ. ആ​​​​വ​​​​ശ്യ​​​​നേ​​​​ര​​​​ത്ത് അ​​​​വ​​​​ർ സ​​​​ഹാ​​​​യ​​​​ത്തി​​​​നി​​​​ല്ലെ​​​​ന്ന് ഈ ​​​​യു​​​​ദ്ധം തെ​​​​ളി​​​​യി​​​​ച്ചു. ഇ​​​​സ്ര​​​​യേ​​​​ലി​​​​നെ ശാ​​​സി​​​​ക്കു​​​​ന്ന പ്ര​​​​മേ​​​​യം യു​​​​എ​​​​ൻ ര​​​​ക്ഷാ​​​​സ​​​​മി​​​​തി​​​​യി​​​​ൽ കൊ​​​​ണ്ടു​​​​വ​​​​രാ​​​​നോ അ​​​​മേ​​​​രി​​​​ക്ക​​​​ൻ ഇ​​​​ട​​​​പെ​​​​ട​​​​ലി​​​​നെ​​​​തി​​​​രേ ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യ നി​​​​ല​​​​പാ​​​​ട് സ്വീ​​​​ക​​​​രി​​​​ക്കാ​​​​നോ ഇ​​​​രു​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​യാ​​​​റാ​​​​യി​​​​ല്ല. റ​​​​ഷ്യ യു​​​​ദ്ധം തു​​​​ട​​​​ങ്ങും മു​​​​ൻ​​​​പ് വാ​​​​ഗ്ദാ​​​​നം ചെ​​​​യ്ത പ്ര​​​​ധാ​​​​ന​​​​കാ​​​​ര്യം ഇ​​​​റാ​​​ന്‍റെ സ​​​​മ്പു​​​​ഷ്ട യു​​​​റേ​​​​നി​​​​യം സൂ​​​​ക്ഷി​​​​ക്കു​​​​ന്ന ജോ​​​​ലി ത​​​​ങ്ങ​​​​ൾ ഏ​​​​ൽ​​​​ക്കാം എ​​​​ന്ന​​​​തു മാ​​​​ത്ര​​​​മാ​​​​ണ്.

ഇ​​​​റാ​​​​ൻ ആ​​​​ണ​​​​വ ​രാ​​​​ഷ്‌​​​ട്ര​​​​മാ​​​​കു​​​​ന്ന​​​​തി​​​​ൽ ഈ ​​​​വ​​​​ൻ ശ​​​​ക്തി​​​​ക​​​​ൾ​​​​ക്കും താ​​​​ത്​​​​പ​​​​ര്യ​​​​മി​​​​ല്ല. ഇ​​​​റാ​​​​ന്‍റെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ൽനി​​​​ന്ന് ഏ​​​​തെ​​​​ങ്കി​​​​ലും ഭീ​​​​ക​​​​ര​​​​സം​​​​ഘ​​​​ത്തി​​​​ന്‍റെ കൈ​​​​യി​​​​ലേ​​​​ക്ക് സ​​​​മ്പു​​​​ഷ്ട യു​​​​റേ​​​​നി​​​​യ​​​​മോ അ​​​​ണു​​​​ബോം​​​​ബാേ ചെ​​​​ന്നുപെ​​​​ടാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത​​​​യി​​​​ൽ അ​​​​വ​​​​രും ആ​​​​ശ​​​​ങ്കാ​​​​കു​​​​ല​​​​രാ​​​​ണ് എ​​​​ന്നു ചു​​​​രു​​​​ക്കം.

ആ​​​​ണ​​​​വ ഇ​​​​റാ​​​​ൻ എ​​​​ന്ന ഭീ​​​​ഷ​​​​ണി

ആ​​​​ണ​​​​വ​​​​ശ​​​​ക്തി​​​​യാ​​​​കു​​​​ന്ന ഇ​​​​റാ​​​​ൻ അ​​​​മേ​​​​രി​​​​ക്ക​​​​യ്ക്കു മാ​​​​ത്ര​​​​മ​​​​ല്ല റ​​​​ഷ്യ​​​​ക്കും ചൈ​​​​ന​​​​യ്ക്കും ഭീ​​​​ഷ​​​​ണി​​​​യാ​​​​ണ്. റ​​​​ഷ്യ​​​​യു​​​​ടെ തെ​​​​ക്കു മു​​​​സ്‌​​​​ലിം ഭൂ​​​​രി​​​​പ​​​​ക്ഷ​​​​മു​​​​ള്ള മ​​​​ധ്യേ​​​​ഷ്യ​​​​ൻ റി​​​​പ്പ​​​​ബ്ലി​​​​ക്കു​​​​ക​​​​ൾ പ​​​​ല​​​​തു​​​​ണ്ട്. ഇ​​​​റാ​​​​ൻ ആ​​​​ണ​​​​വ​​​​ശ​​​​ക്തി​​​​യാ​​​​യാ​​​​ൽ ആ ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ൾ ഇ​​​​റാ​​​​ന്‍റെ സ്വാ​​​​ധീ​​​​ന വ​​​​ല​​​​യ​​​​ത്തി​​​​ലാ​​​​കും. മ​​​​ധ്യേ​​​​ഷ്യ​​​​ൻ റി​​​​പ്പ​​​​ബ്ലി​​​​ക്കു​​​​ക​​​​ൾ​​​​ക്കു കി​​​​ഴ​​​​ക്ക് ചൈ​​​​ന. മു​​​​സ്‌​​​ലിം​​​​ക​​​​ൾ ന​​​​ല്ല സം​​​​ഖ്യ​​​​യു​​​​ള്ള​​​​താ​​​​ണ് ആ ​​​​പ്ര​​​​ദേ​​​​ശം. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ അ​​​​വി​​​​ടെ ചൈ​​​​നാ​​​​വി​​​​രു​​​​ദ്ധ പ്ര​​​​ക്ഷോ​​​​ഭ​​​​ങ്ങ​​​​ൾ ന​​​​ട​​​​ന്നി​​​​രു​​​​ന്നു. ഇ​​​​റാ​​​​ൻ ശ​​​​ക്ത​​​​മാ​​​​കു​​​​മ്പോ​​​​ൾ അ​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ വീ​​​​ണ്ടും അ​​​​സ്വ​​​​സ്ഥ​​​​ത പൊ​​​​ട്ടി​​​​പ്പു​​​​റ​​​​പ്പെ​​​​ടാം.

വ്ലാ​​​​ദി​​​​മി​​​​ർ പു​​​​ടി​​​​ൻ മോ​​​​സ്കോ​​​​യി​​​​ൽ സ​​​​ർ​​​​വാ​​​​ധി​​​​പ​​​​തി​​​യാ​​​യ ശേ​​​​ഷം ടെ​​​​ഹ​​​​്റാ​​​​നി​​​​ലെ മ​​​​ത​​​​ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​വു​​​​മാ​​​​യി ന​​​​ല്ല ബ​​​​ന്ധം കാ​​​​ക്കു​​​​ന്ന​​​​തി​​​​ന് ഏ​​​​റെ ശ്ര​​​​മി​​​​ച്ചു. നാ​​​​റ്റോ​​​​യ്ക്കു ബ​​​​ദ​​​​ലാ​​​​യി പു​​​​ടി​​​​ൻ രൂ​​​​പംകൊ​​​​ടു​​​​ത്ത ക​​​​ള​​​​ക്ടീ​​​​വ് സെ​​​​ക്യൂ​​​​രി​​​​റ്റി ട്രീ​​​​റ്റി ഓ​​​​ർ​​​​ഗ​​​​നൈ​​​​സേ​​​​ഷ​​​​നി​​​​ലേ​​​​ക്ക് ഇ​​​​റാ​​​​ൻ ക്ഷ​​​​ണി​​​​ക്ക​​​​പ്പെ​​​​ട്ടു. ഈ ​​​​വ​​​​ർ​​​​ഷം ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ റ​​​​ഷ്യ​​​​യും ഇ​​​​റാ​​​​നും ത​​​​ന്ത്ര​​​​പ​​​​ര​​​​മാ​​​​യ സ​​​​മ​​​​ഗ്ര സ​​​​ഖ്യ ഉ​​​​ട​​​​മ്പ​​​​ടി ഒ​​​​പ്പു​​​​വ​​​​ച്ചു. പ​​​​ക്ഷേ പ​​​​ര​​​​സ്പ​​​​രം സ​​​​ഹാ​​​​യി​​​​ക്കേ​​​​ണ്ട സൈ​​​​നി​​​​ക സ​​​​ഖ്യ​​​​മ​​​​ല്ല ഇ​​​​ത്. ഇ​​​​സ്രേ​​​​ലി ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ലും അ​​​​ത് ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ട്ടി​​​​ല്ല. എ​​​​ന്നാ​​​​ൽ സി​​​​റി​​​​യ​​​​യി​​​​ൽ റ​​​​ഷ്യാ അ​​​​നു​​​​കൂ​​​​ല അ​​​​സ​​​​ദ് ഭ​​​​ര​​​​ണ​​​​ത്തെ താ​​​​ങ്ങി​​​​നി​​​​ർ​​​​ത്താ​​​​ൻ റ​​​​ഷ്യ ശ്ര​​​​മി​​​​ച്ചു. പ​​​​ക്ഷേ ഇ​​​​റാ​​​​ൻ പ്ര​​​​ശ്ന​​​​ത്തി​​​​ലാ​​​​യ​​​​പ്പോ​​​​ൾ റ​​​​ഷ്യ​​​​യി​​​​ൽ​​​നി​​​​ന്നു പ്ര​​​​സ്താ​​​​വ​​​​ന​​​​ക​​​​ൾ മാ​​​​ത്രം.

ചൈ​​​​ന ത​​​​ങ്ങ​​​​ളു​​​​ടെ ബ്രി​​​​ഡ്ജ്- റോ​​​​ഡ് ഇ​​​​നി​​​​ഷ്യേ​​​​റ്റീ​​​​വി​​​​ൽ (ബി​​​​ആ​​​​ർ​​​​ഐ) ഇ​​​​റാ​​​​നെ ചേ​​​​ർ​​​​ത്ത് പ​​​​ഴ​​​​യ സി​​​​ൽ​​​​ക്ക് പാ​​​​ത പു​​​​ന​​​​രു​​​​ജ്ജീ​​​​വി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത​​​​ട​​​​ക്കം പ​​​​ല​​​​തും വാ​​​​ഗ്ദാ​​​​നം ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ഉ​​​​ണ്ടാ​​​​യ 25 വ​​​​ർ​​​​ഷ ചൈ​​​​ന-​​​ഇ​​​​റാ​​​​ൻ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ക​​​​രാ​​​​ർ 40,000 കോ​​​​ടി ഡോ​​​​ള​​​​ർ നി​​​​ക്ഷേ​​​​പം ഇ​​​​റാ​​​​നി​​​​ൽ ചൈ​​​​ന ന​​​​ട​​​​ത്തും എ​​​​ന്നു പ​​​​റ​​​​യു​​​​ന്നു. ചൈ​​​​ന ന​​​​യി​​​​ക്കു​​​​ന്ന ഷാ​​​​ങ്ഹാ​​​​യ് കോ​​​​ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ഓ​​​​ർ​​​​ഗ​​​​നൈ​​​​സേ​​​​ഷ​​​​നി​​​​ൽ ഇ​​​​റാ​​​​നെ ചേ​​​​ർ​​​​ത്തി​​​​ട്ടു​​​​ണ്ട്. ചൈ​​​​ന​​​​യു​​​​ടെ ക്രൂ​​​​ഡ് ഓ​​​​യി​​​​ൽ ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​യു​​​​ടെ 45 ശ​​​​ത​​​​മാ​​​​നം ഇ​​​​റാ​​​​നി​​​​ൽ​​​നി​​​​ന്നാ​​​​ണ്. ഇ​​​​ങ്ങ​​​​നെ വ​​​​ലി​​​​യ അ​​​​ടു​​​​പ്പം ഉ​​​​ണ്ടെ​​​​ങ്കി​​​​ലും ഇ​​​​സ്ര​​​​യേ​​​​ൽ ആ​​​​ക്ര​​​​മി​​​​ച്ചപ്പോ​​​​ഴും അ​​​​മേ​​​​രി​​​​ക്ക ഇ​​​​ട​​​​പെ​​​​ട്ട​​​​പ്പോ​​​​ഴും ചെെ​​​​ന​​​​യി​​​​ൽ​​​നി​​​​ന്നു പ്ര​​​​സ്താ​​​​വ​​​​ന​​​​ക​​​​ൾ​​​​ക്ക​​​​പ്പു​​​​റം സ​​​​ഹാ​​​​യ​​​​മൊ​​​​ന്നും കി​​​​ട്ടി​​​​യി​​​​ല്ല. ഷി ​​​​ചി​​​​ൻ പി​​​​ങ്ങി​​​​ന്‍റെ രാ​​​​ഷ്‌​​​ട്ര​​​​ത​​​​ന്ത്ര​​​​ത്തി​​​​ൽ അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​മാ​​​​യി ഒ​​​​രു സൈ​​​​നി​​​​ക ബ​​​​ലാ​​​​ബ​​​​ലം ഇ​​​​പ്പോ​​​​ൾ ഇ​​​​ല്ല.

ഇ​​​​റാ​​​​ന്‍റെ ന​​​​യം മാ​​​​റു​​​​മോ?

ഈ ​​​​വ​​​​ൻ​​​​ശ​​​​ക്തി​​​​ക​​​​ൾ ആ​​​​വ​​​​ശ്യ​​​​നേ​​​​ര​​​​ത്ത് ഉ​​​​ത​​​​കാ​​​​ത്ത​​​​ത് ഇ​​​​നി വ​​​​രു​​​​ന്ന ഇ​​​​റാ​​​​ൻ-​​​അ​​​​മേ​​​​രി​​​​ക്ക ച​​​​ർ​​​​ച്ച​​​​ക​​​​ളു​​​​ടെ ഗ​​​​തി​​​​യെ സ്വാ​​​​ധീ​​​​നി​​​​ക്കും. അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​മാ​​​​യി ഇ​​​​ണ​​​​ങ്ങി​​​​പ്പോ​​​​കു​​​​ന്ന​​​​താ​​​​ണു ന​​​​ല്ല​​​​ത് എ​​​​ന്ന ചി​​​​ന്ത​​​​യി​​​​ലേ​​​​ക്ക് ഇ​​​​റാ​​​​ൻ മാ​​​​റി​​​​യേ​​​​ക്കാം. അ​​​​ഥ​​​​വാ ഇ​​​​നി കു​​​​റേ​​​​ക്കാ​​​​ല​​​​ത്തേ​​​​ക്കു റ​​​​ഷ്യ​​​​യെ​​​​യും ചൈ​​​​ന​​​​യെ​​​​യും താ​​​​ങ്ങിനില്‍ക്കാന്‍ ഇ​​​​റാ​​​​നു താ​​​​ത്​​​​പ​​​​ര്യം ഉ​​​​ണ്ടാ​​​​കി​​​​ല്ല എ​​​​ന്നു ക​​​​രു​​​​താം. അ​​​​താ​​​​യ​​​​ത് ഇ​​​​സ്ര​​​​യേ​​​​ൽ- ഇ​​​​റാ​​​​ൻ യു​​​​ദ്ധ​​​​ത്തി​​​​ൽ പ​​​​ങ്കാ​​​​ളി​​​​ത്തം ഇ​​​​ല്ലാ​​​​തി​​​​രു​​​​ന്ന റ​​​​ഷ്യ​​​​യും ചൈ​​​​ന​​​​യു​​​​മാ​​​​ണു യു​​​​ദ്ധാ​​​​ന​​​​ന്ത​​​​രം വ​​​​ലി​​​​യ ന​​​​ഷ്ടം വ​​​​രു​​​​ന്ന ശ​​​​ക്തി​​​​ക​​​​ൾ.

അ​​​​മേ​​​​രി​​​​ക്ക​​​​യെ സം​​​​ബ​​​​ന്ധി​​​​ച്ചി​​​​ട​​​​ത്തോ​​​​ളം കാ​​​​ര്യ​​​​മാ​​​​യ വി​​​​ഷ​​​​മം കൂ​​​​ടാ​​​​തെ പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​ൻ കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ എ​​​​തി​​​​ർ ശ​​​​ക്തി​​​​ക​​​​ളെ ഒ​​​​ഴി​​​​വാ​​​​ക്കി​​​​യെ​​​​ടു​​​​ക്കാ​​​​ൻ സാ​​​​ധി​​​​ച്ചു. അ​​​​താ​​​​ണു യു​​​​ദ്ധ​​​​ത്തി​​​​ൽ ട്രം​​​​പി​​​​ന്‍റെ വ​​​​ലി​​​​യ വി​​​​ജ​​​​യം.

Kerala

ജ​ന​ങ്ങ​ളു​ടെ വി​ജ​യം: ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്

നി​​​​ല​​​​മ്പൂ​​​​ർ: നി​​​​ല​​​​മ്പൂ​​​​രി​​​​ലേ​​​​ത് ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ വി​​​​ജ​​​​യ​​​​മാ​​​​ണെ​​​​ന്ന് നി​​​​ല​​​​മ്പൂ​​​​ർ ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ വി​​​​ജ​​​​യി​​​​ച്ച യു​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ർ​​​​ഥി ആ​​​​ര്യാ​​​​ട​​​​ൻ ഷൗ​​​​ക്ക​​​​ത്ത്. കേ​​​​ര​​​​ള​​​​ത്തെ ദു​​​​രി​​​​ത​​​​ത്തി​​​​ലാ​​​​ക്കി​​​​യ ഒ​​​​മ്പ​​​​ത് വ​​​​ർ​​​​ഷ​​​​ത്തെ പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ജ​​​​ന​​​​വി​​​​രു​​​​ദ്ധ ന​​​​യ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യും നി​​​​ല​​​​ന്പൂ​​​​രി​​​​നോ​​​​ടു​​​​ള്ള അ​​​​വ​​​​ഗ​​​​ണ​​​​നയ്​​​​ക്കും വി​​​​ക​​​​സ​​​​നം ഇ​​​​ല്ലാ​​​​യ്മ​​​​ക്കു​​​​മെ​​​​തി​​​​രേ​​​യും ജ​​​​ന​​​​ങ്ങ​​​​ൾ വി​​​​ധി​​​​യെ​​​​ഴു​​​​തി.

നി​​​​ലമ്പൂ​​​​ർ തി​​​​രി​​​​ച്ചു​​​​പി​​​​ടി​​​​ക്കു​​​​ക എ​​​​ന്ന​​​​ത് പി​​​​താ​​​​വ് ആ​​​​ര്യാ​​​​ട​​​​ൻ മു​​​​ഹ​​​​മ്മ​​​​ദി​​​​ന്‍റെ​​​​യും കോ​​​​ണ്‍ഗ്ര​​​​സ് നേ​​​​താ​​​​വാ​​​​യി​​​​രു​​​​ന്ന വി.​​​​വി. പ്ര​​​​കാ​​​​ശി​​​​ന്‍റെ​​​​യും സ്വ​​​​പ്ന​​​​മാ​​​​യി​​​​രു​​​​ന്നു. ആ ​​​​സ്വ​​​​പ്ന​​​​സാ​​​​ക്ഷാ​​​​ത്കാ​​​​ര​​​​മാ​​​​ണ് നി​​​​ല​​​​ന്പൂ​​​​രി​​​​ൽ ച​​​​രി​​​​ത്ര ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തോ​​​​ടെ​​​​യു​​​​ള്ള വി​​​​ജ​​​​യ​​​​മെ​​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​​റ​​​​ഞ്ഞു. ഇ​​​​ത് ഭ​​​​ര​​​​ണ​​​​മാ​​​​റ്റ​​​​ത്തി​​​​നു​​​​ള്ള തു​​​​ട​​​​ക്ക​​​​മാ​​​​ണ്. 2026-ൽ ​​​​കേ​​​​ര​​​​ള​​​​ത്തി​​​​ൽ യു​​​​ഡി​​​​എ​​​​ഫ് അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലേ​​​​റു​​​​ന്ന​​​​തി​​​​നു​​​​ള്ള തു​​​​ട​​​​ക്കം.

വ​​​​ർ​​​​ഗീ​​​​യ​​​​ത പ​​​​റ​​​​ഞ്ഞ് ജ​​​​ന​​​​ങ്ങ​​​​ളെ ഭി​​​​ന്നി​​​​പ്പി​​​​ച്ച് വോ​​​​ട്ടു​​​​പി​​​​ടി​​​​ക്കാ​​​​നു​​​​ള്ള നീ​​​​ക്കം നി​​​​ല​​​​ന്പൂ​​​​രി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ൾ ത​​​​ള്ളി​​​​ക്ക​​​​ള​​​​ഞ്ഞു. ബൂ​​​​ത്ത് ത​​​​ലം മു​​​​ത​​​​ൽ യു​​​​ഡി​​​​എ​​​​ഫ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും നേ​​​​താ​​​​ക്ക​​​​ളും ഒ​​​​റ്റ മ​​​​ന​​​​സോ​​​​ടെ​​​​യാ​​​​ണ് പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച​​​​ത്. കോ​​​​ണ്‍ഗ്ര​​​​സി​​​​ന്‍റെ​​​​യും മു​​​​സ്‌​​​ലിം ലീ​​​​ഗി​​​​ന്‍റെ​​​​യും യു​​​​ഡി​​​​എ​​​​ഫ് ഘ​​​​ട​​​​ക​​​​ക​​​​ക്ഷി​​​​ക​​​​ളു​​​​ടെ​​​​യും പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും നേ​​​​താ​​​​ക്ക​​​​ളും തോ​​​​ളോ​​​​ടുതോ​​​​ൾ ചേ​​​​ർ​​​​ന്ന് പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​ണ്‍വ​​​​ൻ​​​​ഷ​​​​ൻ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്ത​​ത് എ​​​​ഐ​​​​സി​​​​സി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി കെ.​​​​സി. വേ​​​​ണു​​​​ഗോ​​​​പാ​​​​ൽ ഇ​​​​ട​​​​ത് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ജ​​​​ന​​​​വി​​​​രു​​​​ദ്ധ​​​​ന​​​​യ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രാ​​​​യ ജ​​​​ന​​​​വി​​​​ധി​​​​യാ​​​​കു​​​​മെ​​​​ന്ന രാ​​​​ഷ്‌​​ട്രീ​​​​യ നി​​​​ല​​​​പാ​​​​ട് പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ, കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​ണ്ണി ജോ​​​​സ​​​​ഫ്, മു​​​​സ്‌​​ലിം ലീ​​​​ഗ് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് സാ​​​​ദി​​​​ഖ​​​​ലി ശി​​​​ഹാ​​​​ബ് ത​​​​ങ്ങ​​​​ൾ, ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി പി.​​​​കെ. കു​​​​ഞ്ഞാ​​​​ലി​​​​ക്കു​​​​ട്ടി, യു​​​​ഡി​​​​എ​​​​ഫ് ക​​​​ണ്‍വീ​​​​ന​​​​ർ അ​​​​ടൂ​​​​ർ പ്ര​​​​കാ​​​​ശ് എ​​​​ന്നി​​​​വ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ യു​​​​ഡി​​​​എ​​​​ഫി​​​​ലെ ഘ​​​​ട​​​​ക​​​​ക​​​​ക്ഷി​​​​ക​​​​ളും നേ​​​​താ​​​​ക്ക​​​​ളും ഒ​​​​റ്റ മ​​​​ന​​​​സോ​​​​ടെ ടീം ​​​​യു​​​​ഡി​​​​എ​​​​ഫാ​​​​യാ​​​​ണ് പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച​​​​ത്.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു പ്ര​​​​ഖ്യാ​​​​പി​​​​ക്കും മു​​​​മ്പുത​​​​ന്നെ മു​​​​സ്‌​​ലിം ലീ​​​​ഗ് മു​​​​ന്നൊ​​​​രു​​​​ക്ക​​​​വു​​​​മാ​​​​യി പ്ര​​​​ചാ​​​​ര​​​​ണ​​​​രം​​​​ഗ​​​​ത്ത് സ​​​​ജീ​​​​വ​​​​മാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും ആ​​​​ര്യാ​​​​ട​​​​ൻ ഷൗ​​​​ക്ക​​​​ത്ത് പ​​​​റ​​​​ഞ്ഞു. നി​​​​ല​​​​മ്പൂ​​​​രി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കൊ​​​​പ്പം അ​​​​വ​​​​സാ​​​​ന ശ്വാ​​​​സം വ​​​​രെ​​​​യും ഉ​​ണ്ടാ​​​​കു​​​​മെ​​​​ന്നും ഷൗ​​​​ക്ക​​​​ത്ത് വ്യ​​​​ക്ത​​​​മാ​​​​ക്കി.

Latest News

Up