x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​​ബാ​​ഴ്സ​​ലോ​​ണ​​യ്ക്ക് ത​​ക​​ർ​​പ്പ​​ൻ ജ​​യം


Published: December 18, 2025 01:03 AM IST | Updated: December 18, 2025 01:05 AM IST

സെ​​വി​​ല്ലെ: കോ​​പ്പ ഡെ​​ൽ റേ​​യി​​ൽ ബാ​​ഴ്സ​​ലോ​​ണ​​യ്ക്ക് ത​​ക​​ർ​​പ്പ​​ൻ വി​​ജ​​യം. സ്പാ​​നി​​ഷ് ക്ല​​ബ്ബാ​​യ ഡി​​പോ​​ർ​​ട്ടീ​​വോ ഗ്വാ​​ഡ​​ല​​ഹാ​​ര എ​​ഫ്സി​​ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത ര​​ണ്ട് ഗോ​​ളു​​ക​​ൾ​​ക്കാ​​ണ് ബാ​​ഴ്സ​​ലോ​​ണ വി​​ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

ക്രി​​സ്റ്റ്യ​​ൻ​​സ​​ണ്‍, മാ​​ർ​​ക​​സ് റാ​​ഷ്ഫോ​​ർ​​ഡ് എ​​ന്നി​​വ​​രാ​​ണ് ബാ​​ഴ്സ​​ലോ​​ണ​​യ്ക്കാ​​യി ഗോ​​ളു​​ക​​ൾ നേ​​ടി​​യ​​ത്.

Tags : ​​Barcelona victory Spanish club Deportivo Guadalajara

Recent News

Up