x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നൈ​​ജീ​​രി​​യ​​ന്‍ ജ​​യം


Published: December 25, 2025 02:42 AM IST | Updated: December 25, 2025 02:42 AM IST

അ​​ഗാ​​ദി​​ര്‍ (മൊ​​റോ​​ക്കോ): 2025 ആ​​ഫ്രി​​ക്ക ക​​പ്പ് ഓ​​ഫ് നേ​​ഷ​​ന്‍​സ് ഫു​​ട്‌​​ബോ​​ള്‍ ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ല്‍ നൈ​​ജീ​​രി​​യ, സെ​​ന​​ഗ​​ല്‍, ടു​​ണീ​​ഷ്യ, കോം​​ഗോ ടീ​​മു​​ക​​ള്‍​ക്കു ജ​​യം.

ഗ്രൂ​​പ്പ് സി​​യി​​ല്‍ അ​​ഡെ​​മോ​​ള ലു​​ക്ക്മാ​​ന്‍ നേ​​ടി​​യ ഗോ​​ളി​​ല്‍ നൈ​​ജീ​​രി​​യ 2-1ന് ​​ടാ​​ന്‍​സാ​​നി​​യ​​യെ കീ​​ഴ​​ട​​ക്കി. ഗ്രൂ​​പ്പി​​ലെ മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ല്‍ ടു​​ണീ​​ഷ്യ 3-1ന് ​​ഉ​​ഗാ​​ണ്ട​​യെ തോ​​ല്‍​പ്പി​​ച്ചു.

ഗ്രൂ​​പ്പ് ഡി​​യി​​ല്‍ സെ​​ന​​ഗ​​ല്‍ 3-0ന് ​​ബോ​​ട്‌​​സ്വാ​​ന​​യെ മ​​റി​​ക​​ട​​ന്ന് മൂ​​ന്നു പോ​​യി​​ന്‍റ് സ്വ​​ന്ത​​മാ​​ക്കി. സെ​​ന​​ഗ​​ലി​​നാ​​യി നി​​ക്കോ​​ളാ​​സ് ജാ​​ക്‌​​സ​​ണ്‍ ഇ​​ര​​ട്ട​​ഗോ​​ള്‍ നേ​​ടി. ഡി​​യി​​ലെ മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ല്‍ കോം​​ഗോ 1-0ന് ​​ബെ​​നി​​നെ തോ​​ല്‍​പ്പി​​ച്ചു.

Tags : Nigerian victory

Recent News

Up