x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ജ​യാ​ഹ്ലാ​ദ സ​മ്മാ​ന​മാ​യി കു​ട്ടി​ക്കൂ​ട്ട​ത്തി​ന് ഫു​ട്‌​ബോ​ൾ


Published: December 19, 2025 12:57 AM IST | Updated: December 19, 2025 12:57 AM IST

എ​ലി​ക്കു​ളം: കാ​ര​ക്കു​ളം പ​ള്ളി​മൈ​താ​ന​ത്ത് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന ഫു​ട്‌​ബോ​ൾ ടീ​മി​ന് അ​ഞ്ചാം വാ​ർ​ഡി​ൽ പ​ഞ്ചാ​യ​ത്തം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മാ​ത്യൂ​സ് പെ​രു​മ​ന​ങ്ങാ​ട് പു​തി​യ ഫു​ട്‌​ബോ​ൾ സ​മ്മാ​നി​ച്ചു.

നി​ല​വി​ൽ പ​ഞ്ചാ​യ​ത്തം​ഗ​മാ​യി​രു​ന്ന മാ​ത്യൂ​സ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ കു​ട്ടി​ക​ളു​ടെ ആ​വ​ശ്യം മ​ന​സി​ലാ​ക്കി​യെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ലം​ഘ​ന​മാ​യെ​ങ്കി​ലോ എ​ന്നു​ക​രു​തി വി​ജ​യി​ച്ചു​വ​രു​മ്പോ​ൾ സ​മ്മാ​നം ന​ൽ​കാം എ​ന്ന് അ​റി​യി​ച്ചി​രു​ന്നു. എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ കേ​ര​ളോ​ത്സ​വ കാ​യി​ക​മേ​ള​യു​ടെ ക​ൺ​വീ​ന​ർ കൂ​ടി​യാ​യി​രു​ന്നു മാ​ത്യൂ​സ്.

 

Tags : nattu vishesham Football victory

Recent News

Up