x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​​യി​​ഡു; കേ​​ര​​ളം ജ​​യ​​ത്തി​​ലേ​​ക്ക്


Published: January 26, 2026 01:20 AM IST | Updated: January 26, 2026 01:20 AM IST

തി​​രു​​വ​​ന​​ന്ത​​പു​​രം: സി.​​കെ. നാ​​യി​​ഡു ട്രോ​​ഫി ക്രി​​ക്ക​​റ്റി​​ല്‍ ജ​​മ്മു-​​കാ​​ഷ്മീ​​രി​​നെ​​തി​​രേ കേ​​ര​​ളം ജ​​യ​​ത്തി​​ലേ​​ക്ക്. 260 റ​​ണ്‍​സ് വി​​ജ​​യ​​ല​​ക്ഷ്യം പി​​ന്തു​​ട​​രു​​ന്ന ജ​​മ്മു-​​കാ​​ഷ്മീ​​ര്‍ മൂ​​ന്നാം ദി​​നം ക​​ളി നി​​ര്‍​ത്തു​​മ്പോ​​ള്‍ ഒ​​മ്പ​​ത് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ല്‍ 142 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ലാ​​ണ്.

ഒ​​രു വി​​ക്ക​​റ്റ് മാ​​ത്രം ശേ​​ഷി​​ക്കെ ജ​​മ്മു-​​കാ​​ഷ്മീ​​രി​​നു ജ​​യി​​ക്കാ​​ന്‍ 118 റ​​ണ്‍​സ് കൂ​​ടി വേ​​ണം. കേ​​ര​​ള​​ത്തി​​നാ​​യി ജെ.​​എ​​സ്. അ​​നു​​രാ​​ജ് നാ​​ലും ഷോ​​ണ്‍ റോ​​ജ​​ര്‍, പ​​വ​​ന്‍ രാ​​ജ് എ​​ന്നി​​വ​​ര്‍ ര​​ണ്ട് വി​​ക്ക​​റ്റ് വീ​​ത​​വും സ്വ​​ന്ത​​മാ​​ക്കി.

Tags : Kerala towards victory

Recent News

Up