Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Doctor

'കുട്ടിയുടെ മരണം ചികിത്സാപിഴവല്ല': ആരോഗ്യനില വഷളായത് ഇഞ്ചക്ഷൻ മൂലമല്ലെന്ന് ഡോക്ടർ

തിരുവനന്തപുരം: രണ്ടര വയസുകാരിയുടെ മരണത്തിൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെ ഡോ. അരുൺ വാര്യർ. ഇഞ്ചക്ഷൻ മൂലമല്ല കുട്ടിയുടെ ആരോഗ്യനില വഷളായതെന്ന് ഡോക്ടർ മാധ്യമങ്ങളോടു പറഞ്ഞു.

ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ കുട്ടിക്ക് കടുത്ത ശ്വാസംമുട്ടൽ ഉണ്ടായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് കുട്ടിക്ക് അഡ്രിനാലിൻ നൽകി. നെയ്യാർ മെഡിസിറ്റിയിൽ എത്തിച്ചപ്പോൾ കുട്ടിക്ക് നേരിയ പൾസ് ഉണ്ടായിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആവർത്തിക്കുകയാണ് കുട്ടിയുടെ കുടുംബം. പൂവച്ചൽ പുനലാൽ ചക്കിപാറ സ്വദേശി സിദ്ധിഖ്, ഫാസിലത്ത് ദമ്പതികളുടെ മകൾ ഐഷ ഫാത്തിമയാണ് മരിച്ചത്.

ശ്വാസതടസത്തെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ച കുഞ്ഞിന് കുത്തിവയ്പിനെ തുടർന്നുണ്ടായ അസ്വസ്ഥതയാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്ചയാണ് കുഞ്ഞിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയത്. രാവിലെ വീണ്ടും കുഞ്ഞിന് അസ്വസ്ഥതയുണ്ടായി. ആശുപത്രിയിൽ എത്തിച്ച് ആവിപിടിച്ച ശേഷം രണ്ടു കുത്തിവയ്പ്പെടുത്തു. ഇതിന് പിന്നാലെ കുഞ്ഞിന് ബോധം നഷ്ടപ്പെട്ടുവെന്നാണ് ബന്ധുക്കളുടെ പരാതി. മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഐഷ ഫാത്തിമയുടെ പോസ്റ്റ്മോർട്ടം ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടക്കും. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂ.

Kerala

ഡോക്ടറുടെ വീട്ടില്‍ മോഷണം; ഡയമണ്ട് പതിച്ച സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

കൊച്ചി: വൈപ്പിനില്‍ ഡോക്ടറുടെ വീട്ടില്‍ മോഷണം. വീട്ടിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന രണ്ടര പവന്‍റെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി പരാതി. എളങ്കുന്നപ്പുഴ ദേവേശ്വരത്ത് മനയില്‍ നിന്നാണ് ആഭരണങ്ങള്‍ മോഷണം പോയത്.

ഡയമണ്ട് പതിച്ച ഒരു സ്വര്‍ണ മോതിരം, ഡയമണ്ട് പതിച്ച ഒരു കടുക്കന്‍, ഒരു ജോഡി ജിമിക്കി കമ്മല്‍ എന്നിവയാണ് മോഷണം പോയിട്ടുള്ളത്. മൊത്തം 3,96,300 രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമയായ ഡോ. ലക്ഷ്മി ഞാറക്കല്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Kerala

മ​ർ​ദി​ച്ചെ​ന്ന ഡോ​ക്ട​റു​ടെ പ​രാ​തി; ന​ട​ൻ കൃ​ഷ്ണ​പ്ര​സാ​ദി​നും സ​ഹോ​ദ​ര​നു​മെ​തി​രെ കേ​സ്

കോ​ട്ട​യം: ന​ട​ൻ കൃ​ഷ്ണ​പ്ര​സാ​ദി​നും ബി​ജെ​പി കൗ​ൺ​സി​ല​റാ​യ സ​ഹോ​ദ​ര​ൻ കൃ​ഷ്ണ​കു​മാ​റി​നു​മെ​തി​രെ കേ​സ്.

മ​ലി​ന​ജ​ലം പ​റ​മ്പി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് മ​ർ​ദി​ച്ചെ​ന്ന അ​യ​ൽ​വാ​സി​യാ​യ ഡോ​ക്ട​റു​ടെ പ​രാ​തി​യി​ൽ ച​ങ്ങാ​നാ​ശേ​രി പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. കോ​ട്ട​യം ഭാ​ര​ത് ആ​ശു​പ​ത്രി​യി​ലെ ഡോ. ​ശ്രീ​കു​മാ​റി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഡോ​ക്ട​ർ ശ്രീ​കു​മാ​ര്‍ പു​റ​ത്തു വി​ട്ടു. അ​തേ​സ​മ​യം, മ​ർ​ദി​ച്ചി​ട്ടി​ല്ലെ​ന്നും നി​യ​മ​ലം​ഘ​നം ചോ​ദ്യം ചെ​യ്യു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നുമാണ് ന​ട​ൻ കൃ​ഷ്ണ​പ്ര​സാ​ദി​ന്‍റെ പ്ര​തി​ക​ര​ണം.

Business

കാൻസർ ചികിത്സയ്ക്ക് ഓൺലൈൻ ആപ്പ് നിർമിച്ച് ആസ്റ്റർ മിംസിലെ ഡോക്ടർ

ക​​ണ്ണൂ​​ർ: കാ​​ൻ​​സ​​ർ ചി​​കി​​ത്സ​​യി​​ൽ ഏ​​റ്റ​​വും പ്രാ​​ധാ​​ന്യ​​മേ​​റി​​യ ട്യൂ​​മ​​ർ ബോ​​ർ​​ഡ് സേ​​വ​​ന​​ങ്ങ​​ൾ ഓ​​ൺ ലൈ​​നാ​​യി ന​​ൽ​​കു​​ന്ന​​തി​​നു​​ള്ള ആ​​പ്ലി​​ക്കേ​​ഷ​​ൻ പു​​റ​​ത്തി​​റ​​ക്കി.

പ്ര​​ശ​​സ്ത കാ​​ൻ​​സ​​ർ സ​​ർ​​ജ​​നും ആ​​സ്റ്റ​​ർ മിം​​സ് ഹോ​​സ്പി​​റ്റ​​ലി​​ലെ ഡോ​​ക്ട​​റും ഓ​​ൺ​​ക്യു​​ർ പ്രി​​വ​​ന്‍റീ​​വ് ഹെ​​ൽ​​ത്ത് കെ​​യ​​ർ എം​​ഡി​​യു​​മാ​​യ ഡോ. ​​കെ.​​പി. അ​​ബ്ദു​​ള്ള​​യാ​​ണ് ‘പ്ലാ​​ൻ മൈ ​​ഓ​​ങ്കോ’ എ​​ന്ന പേ​​രി​​ലു​​ള്ള ആ​​പ്ലി​​ക്കേ​​ഷ​​ൻ ത​​യാ​​റാ​​ക്കി​​യ​​ത്.

ഓ​​ൺ​​ക്യു​​ർ പ്രി​​വ​​ന്‍റീ​​വ് ഹെ​​ൽ​​ത്ത് കെ​​യ​​ർ സ​​ർ​​വീ​​സ​​സ് നി​​ർ​​മി​​ച്ച ആ​​പ്പി​​ന്‍റെ ലോ​​ഞ്ചിം​​ഗ് തി​​രു​​വ​​ന​​ന്ത​​പു​​രം ഹ​​യാ​​ത്ത് റി​​ജ​​ൻ​​സി​​യി​​ൽ ന​​ട​​ന്ന ഗ്ലോ​​ബ​​ൽ പ്രി​​വ​​ന്‍റീ​​വ് ഓ​​ങ്കോ​​ള​​ജി സ​​മ്മി​​റ്റി​​ൽ ആ​​രോ​​ഗ്യ​​മ​​ന്ത്രി​​ വീ​​ണാ ജോ​​ർ​​ജ് നി​​ർ​​വ​​ഹി​​ച്ചു. ഈ ​​ആ​​പ്പ് ഉ​​ട​​ൻ ത​​ന്നെ പ്ലേ ​​സ്റ്റോ​​ർ, ആ​​പ്പ് സ്റ്റോ​​ർ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ല​​ഭ്യ​​മാ​​കും.

കാ​​ൻ​​സ​​ർ ചി​​കി​​ത്സ​​യ്ക്ക് വി​​വി​​ധ ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റു​​ക​​ളു​​ടെ​​ഏ​​കോ​​പ​​നം അ​​നി​​വാ​​ര്യ​​മാ​​യ​​തി​​നാ​​ൽ രോ​​ഗി​​ക​​ൾ പ​​ല​​യി​​ട​​ങ്ങ​​ളി​​ലാ​​യി യാ​​ത്ര​​പോ​​കേ​​ണ്ട അ​​വ​​സ്ഥ​​യു​​ണ്ട്. ഇ​​തു പ​​രി​​ഹ​​രി​​ച്ച് ഡോ​​ക്ട​​ർ​​മാ​​രു​​ടെ ഏ​​കോ​​പ​​ന​​വും വി​​ദ​​ഗ്ധ നി​​ർ​​ദേ​​ശ​​ങ്ങ​​ളും ആ​​പ്പി​​ലൂ​​ടെ സാ​​ധ്യ​​മാ​​ക്കും.

പ്ലാ​​ൻ മൈ ​​ഓ​​ങ്കോ ആ​​പ്പ് വി​​ർ​​ച്വ​​ൽ ട്യൂ​​മ​​ർ ബോ​​ർ​​ഡാ​​ണ്. ഡോ​​ക്ട​​ർ​​മാ​​ർ മു​​ന്പ​​ത്തെ അ​​ഭി​​പ്രാ​​യ​​ങ്ങ​​ൾ അ​​റി​​യാ​​തെ പു​​തി​​യ കേ​​സ് പ​​രി​​ശോ​​ധി​​ക്കും. ഇ​​ത് കൂ​​ടു​​ത​​ൽ നി​​ഷ്പ​​ക്ഷ​​വും കൃ​​ത്യ​​വു​​മാ​​കും. ഓ​​ൺ​​ലൈ​​നാ​​യ​​തി​​നാ​​ൽ വേ​​ഗം റി​​പ്പോ​​ർ​​ട്ടും ല​​ഭി​​ക്കും. രോ​​ഗി​​ക​​ൾ​​ക്കു മാ​​ത്ര​​മ​​ല്ല, ചെ​​റി​​യ ടൗ​​ണു​​ക​​ളി​​ലെ ഡോ​​ക്ട​​ർ​​മാ​​ർ​​ക്കു വി​​ദ​​ഗ്ധ ഉ​​പ​​ദേ​​ശ​​വും ഇ​​തി​​ലൂ​​ടെ ല​​ഭി​​ക്കും.

ഇ​​തു​​വ​​ഴി എ​​ല്ലാ കാ​​ൻ​​സ​​ർ ചി​​കി​​ത്സ​​യ്ക്കും വ​​ലി​​യ ആ​​ശു​​പ​​ത്രി​​ക​​ളി​​ലേ​​ക്ക് രോ​​ഗി​​ക​​ളെ അ​​യ​​യ്ക്കാ​​തെത​​ന്നെ ചെ​​റി​​യ ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ ഇ​​തി​​ലൂ​​ടെ ചി​​കി​​ത്സ ന​​ൽ​​കാ​​നാ​​കു​​മെ​​ന്ന​​തി​​നാ​​ൽ ചി​​കി​​ത്സാ​​ചെ​​ല​​വും കു​​റ​​യും. കാ​​ൻ​​സ​​ർ സെ​​ന്‍റ​​റു​​ക​​ളി​​ലെ അ​​നാ​​വ​​ശ്യ​​മാ​​യ തി​​ര​​ക്ക് കു​​റ​​യ്ക്കാ​​നും ഇ​​തി​​ലൂ​​ടെ സാ​​ധ്യ​​മാ​​കും.

രോ​​ഗി​​ക​​ൾ​​ക്ക് ഇ​​തി​​ൽ മെ​​ഡി​​ക്ക​​ൽ വി​​വ​​ര​​ങ്ങ​​ൾ അ​​പ്‌​​ലോ​​ഡ് ചെ​​യ്യാ​​നാ​​കും. വി​​ദ​​ഗ്ധ ടീം ​​വെ​​ർ​​ച്വ​​ൽ മീ​​റ്റിം​​ഗി​​ൽ പ​​രി​​ശോ​​ധി​​ച്ച് ചി​​കി​​ത്സാ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ന​​ൽ​​കും. ചി​​കി​​ത്സ​​യെ​​ക്കു​​റി​​ച്ച് വ​​ള​​രെ എ​​ളു​​പ്പ​​ത്തി​​ൽ ര​​ണ്ടാ​​മ​​ത് ഒ​​രു അ​​ഭി​​പ്രാ​​യം തേ​​ടാ​​നും ഇ​​തി​​ലൂ​​ടെ സാ​​ധ്യ​​മാ​​കു​​മെ​​ന്ന നേ​​ട്ട​​വു​​മു​​ണ്ട്.

Kerala

ഡോ​ക്ട​ർ​മാ​ർ റോ​ഡി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് മരണത്തിന് കീഴടങ്ങി

തൃ​പ്പൂ​ണി​ത്തു​റ: റോ​ഡി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി ഡോ​ക്ട​ർ​മാ​ർ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് മ​രി​ച്ചു. കൊ​ല്ലം പു​ന്ന​ല ചാ​ച്ച്പു​ന്ന ഇ​ഞ്ചൂ​ർ ല​ക്ഷം​വീ​ട് ലി​നീ​ഷ് ഭ​വ​നി​ൽ ഡെ​ന്നി​സ് ജോ​സ​ഫി​ന്‍റെ മ​ക​ൻ വി.​ഡി. ലി​നു (40) ആ​ണ് വൈ​റ്റി​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്. ഉ​ദ​യം​പേ​രൂ​ർ വ​ലി​യ​കു​ള​ത്ത് ബൈ​ക്കും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചാ​ണ് യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി 8.30 ഓ​ടെ തൃ​പ്പൂ​ണി​ത്തു​റ ​വൈ​ക്കം റോ​ഡി​ലാ​യി​യി​രു​ന്നു അ​പ​ക​ടം. ലി​നു സ​ഞ്ച​രി​ച്ച സ്​കൂ​ട്ട​റും മു​ള​ന്തു​രു​ത്തി ചെ​ങ്ങോ​ല​പ്പാ​ടം സ്വ​ദേ​ശി വി​പി​ൻ, വേ​ഴ​പ്പ​റ​മ്പ് സ്വ​ദേ​ശി മ​നു എ​ന്നി​വ​ർ സ​ഞ്ച​രി​ച്ച ബൈ​ക്കും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഇ​രു​വ​ർ​ക്കും പ​രി​ക്കേ​റ്റു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ശ്വാ​സ​മെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത നി​ല​യി​ൽ റോ​ഡി​ൽ കി​ട​ന്ന ലി​നു​വി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി അ​തു​വ​ഴി ക​ട​ന്നു​വ​ന്ന മൂ​ന്ന് യു​വ ഡോ​ക്ട​ർ​മാ​ർ റോ​ഡ​രി​ക് ശ​സ്ത്ര​കി​യാ ടേ​ബി​ളാ​ക്കു​ക​യാ​യി​രു​ന്നു.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കാ​ർ​ഡി​യാ​ക് ശ​സ്ത്ര​ക്രി​യാ വി​ഭാ​ഗം അ​സി. പ്ര​ഫ​സ​ർ ഡോ. ​ബി. മ​നൂ​പ്, അ​പ​ക​ടം ക​ണ്ട് വാ​ഹ​നം നി​ർ​ത്തി​യി​റ​ങ്ങി​യ ക​ട​വ​ന്ത്ര ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ ഡോ. ​തോ​മ​സ് പീ​റ്റ​ർ, ഭാ​ര്യ ഡോ. ​ദി​ദി​യ കെ. ​തോ​മ​സും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

അ​ടി​യ​ന്ത​ര ന​ട​പ​ടി ആ​വ​ശ്യ​മാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ ഡോ​ക്ട​ർ​മാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ കാ​ത്തു​നി​ൽ​ക്കാ​തെ ന​ടു​റോ​ഡി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഉ​ദ​യം​പേ​രൂ​ർ പോ​ലീ​സി​നോ​ടു കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​തി​ന് ശേ​ഷ​മാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ.

നാ​ട്ടു​കാ​ർ സം​ഘ​ടി​പ്പി​ച്ചു ന​ൽ​കി​യ ബ്ലേ​ഡ് കൊ​ണ്ട് ഡോ. ​മ​നൂ​പ്, ലി​നു​വി​ന്‍റെ ക​ഴു​ത്തി​ൽ ഒ​രു മു​റി​വു​ണ്ടാ​ക്കി. ശ്വാ​സ​നാ​ള​ത്തി​ലേ​ക്ക് ശീ​ത​ള​പാ​നീ​യ​ത്തി​ന്‍റെ സ്ട്രോ ​ക​ട​ത്തി​വി​ട്ട് ശ്വാ​സ​ഗ​തി തി​രി​ച്ചു​പി​ടി​ച്ചു. ആ​ദ്യം പേ​പ്പ​ർ സ്ട്രോ​യാ​ണ് കി​ട്ടി​യ​ത്. പി​ന്നീ​ട് പ്ലാ​സ്റ്റി​ക്കി​ന്‍റെ സ്ട്രോ ​ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു.സ​ഹാ​യി​ക്കാ​ൻ ഡോ. ​തോ​മ​സ് പീ​റ്റ​റും ഡോ. ​ദി​ദി​യ കെ. ​തോ​മ​സും ഒ​പ്പം നി​ന്നു.

ശ​സ്ത്ര​ക്രി​യ​യ്ക്ക് ആ​വ​ശ്യ​മാ​യ വെ​ളി​ച്ചം ന​ൽ​കി​യ​ത് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന നാ​ട്ടു​കാ​രു​ടെ​യും പോ​ലീ​സു​കാ​രു​ടെ​യും മൊ​ബൈ​ൽ ഫോ​ണു​ക​ളാ​യി​രു​ന്നു. നാ​ലു മി​നി​റ്റ് കൊ​ണ്ടാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ. തു​ട​ർ​ന്ന് ആം​ബു​ല​ൻ​സി​ൽ വൈ​റ്റി​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കും വ​രെ ഡോ. ​മ​നൂ​പ് ജീ​വ​ൻ നി​ല​നി​ർ​ത്താ​നാ​യി കൂ​ടെ നി​ന്നു. ഈ ​ഇ​ട​പെ​ട​ലി​ലൂ​ടെ യു​വാ​വ് ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രു​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ​ക്ക് പ്ര​തീ​ക്ഷ​യ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. സം​ഭ​ത്തെ തു​ട​ർ​ന്ന് ഒ​ട്ടേ​റെ​യാ​ളു​ക​ൾ ഡോ​ക്ട​ർ​മാ​രെ അ​ഭി​ന​ന്ദി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

National

ആ​ശു​പ​ത്രി​യി​ൽ രോ​ഗി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് ഡോ​ക്ട​ർ

ഷിം​ല: ആ​ശു​പ​ത്രി​യി​ൽ രോ​ഗി​യെ അ​തി​ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച് ഡോ​ക്ട​ർ. ഹി​മാ​ച​ല്‍​പ്ര​ദേ​ശി​ലെ ഷിം​ല​യി​ലു​ള്ള ഇ​ന്ദി​രാ​ഗാ​ന്ധി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലാ​ണ് സം​ഭ​വം.

വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ അ​ര്‍​ജു​ന്‍ പ​ന്‍​വാ​ര്‍ എ​ന്ന രോ​ഗി​യെ​യാ​ണ് ഡോ​ക്ട​ര്‍ ആ​ക്ര​മി​ച്ച​ത്.

ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് അ​ര്‍​ജു​ന്‍ പ​ന്‍​വാ​ര്‍ വാ​ര്‍​ഡി​ലെ ക​ട്ടി​ലി​ല്‍ കി​ട​ന്നി​രു​ന്നു. എ​ന്നാ​ൽ, യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ ഡോ​ക്ട​ര്‍ ത​ന്നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് രോ​ഗി പ​റ​യു​ന്ന​ത്. തു​ട​ര്‍​ന്ന് ത​ര്‍​ക്ക​മു​ണ്ടാ​യെ​ന്നും ഡോ​ക്ട​ര്‍ അ​ടി​ക്കാ​ന്‍ തു​ട​ങ്ങി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

'എ​നി​ക്ക് ഒ​രു ബ്രോ​ങ്കോ​സ്‌​കോ​പ്പി ന​ട​ത്തി​യി​രു​ന്നു. ശ്വ​സി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടു​ണ്ടാ​യി​രു​ന്നു. ഞാ​ന്‍ ഓ​ക്‌​സി​ജ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍, ഡോ​ക്ട​ര്‍ എ​ന്‍റെ അ​പ്പോ​യി​ന്‍റ്മെ​ന്‍റ് സ്റ്റാ​റ്റ​സ് ചോ​ദ്യം ചെ​യ്തു. എ​ന്നോ​ട് ബ​ഹു​മാ​ന​ത്തോ​ടെ സം​സാ​രി​ക്ക​ണ​മെ​ന്ന് ഞാ​ന്‍ അ​ഭ്യ​ർ​ഥി​ച്ചു, പ​ക്ഷേ അ​ദ്ദേ​ഹം കേ​ട്ടി​ല്ല. നീ ​വെ​റു​മൊ​രു രോ​ഗി​യാ​ണെ​ന്ന മ​ട്ടി​ലാ​ണ് അ​ദ്ദേ​ഹം മ​റു​പ​ടി പ​റ​ഞ്ഞ​ത്. കു​ടും​ബ​ത്തോ​ട് ഇ​ങ്ങ​നെ​യാ​ണോ സം​സാ​രി​ക്കാ​റു​ള്ള​തെ​ന്ന് ഞാ​ന്‍ ചോ​ദി​ച്ചു. ഞാ​ന്‍ വ്യ​ക്തി​പ​ര​മാ​യി എ​ടു​ക്കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ് ഡോ​ക്ട​ര്‍ എ​ന്നെ അ​ടി​ക്കാ​ന്‍ തു​ട​ങ്ങി', അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഡോ​ക്ട​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ​ലി​യ ജ​നാ​വ​ലി ആ​ശു​പ​ത്രി​യി​ല്‍ ത​ടി​ച്ചു​കൂ​ടി.

സം​ഭ​വം അ​ന്വേ​ഷി​ക്കാ​ന്‍ ഷിം​ല ഐ​ജി​എം​സി ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ മൂ​ന്നം​ഗ അ​ന്വേ​ഷ​ണ സ​മി​തി രൂ​പീ​ക​രി​ച്ചു. വി​ഷ​യം അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും ഏ​താ​നും മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​മെ​ന്നും ഡോ​ക്ട​ര്‍​ക്കെ​തി​രെ എ​ഫ്ഐ​ആ​ര്‍ ഫ​യ​ല്‍ ചെ​യ്തി​ട്ടു​ണ്ടെ​ന്നും ഷിം​ല ഐ​ജി​എം​സി മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് (എം​എ​സ്) ഡോ. ​രാ​ഹു​ല്‍ റാ​വു പ​റ​ഞ്ഞു.

Kerala

കാ​ൽ വ​ഴു​തി കി​ണ​റ്റി​ൽ വീ​ണ് ഡോ​ക്ട​ർ മ​രി​ച്ചു

കൊ​ച്ചി: എ​റ​ണാ​കു​ളം കോ​ല​ഞ്ചേ​രി​യി​ല്‍ കി​ണ​റ്റി​ല്‍ വീ​ണ് ഡോ​ക്ട​ര്‍ മ​രി​ച്ചു. എ​റ​ണാ​കു​ളം റി​നൈ മെ​ഡി​സി​റ്റി​യി​ലെ ഡോ​ക്ട​റാ​യ കാ​ട്ടു​മ​റ്റ​ത്തി​ല്‍ ഡോ. ​കെ.​സി. ജോ​യ് (75) ആ​ണ് മ​രി​ച്ച​ത്. വൈ​കി​ട്ട് ആ​റോ​ടെ​യാ​ണ് സം​ഭ​വം.

ത​മ്മാ​നി​മ​റ്റ​ത്തു​ള്ള ത​റ​വാ​ട് വീ​ടി​നോ​ട് ചേ​ര്‍​ന്നു​ള്ള സ്ഥ​ല​ത്തെ കി​ണ​ര്‍ വൃ​ത്തി​യാ​ക്കു​ന്ന​തി​നാ​യി എ​ത്തി​യ​താ​യി​രു​ന്നു ജോ​യ്. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് കി​ണ​ര്‍ ശു​ചീ​ക​രി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് മേ​ല്‍​നോ​ട്ടം വ​ഹി​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ല്‍ കാ​ല്‍ വ​ഴു​തി കി​ണ​റ്റി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ആ​ള്‍​മ​റ​യി​ല്ലാ​ത്ത കി​ണ​റാ​യി​രു​ന്നു.

ഉ​ട​ന്‍ ത​ന്നെ നാ​ട്ടു​കാ​രും ഫ​യ​ര്‍​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി കി​ണ​റ്റി​ല്‍ നി​ന്നും ഇ​ദ്ദേ​ഹ​ത്തെ പു​റ​ത്തെ​ടു​ത്തു. ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന ഡോ​ക്ട​റെ ഉ​ട​ന്‍ ത​ന്നെ കോ​ല​ഞ്ചേ​രി എം​ഒ​എ​സ്‌​സി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

റി​നൈ മെ​ഡി​സി​റ്റി​യി​ലെ ചീ​ഫ് ഫി​സി​ഷ്യ​നാ​യ ജോ​യ് എ​റ​ണാ​കു​ള​ത്താ​യി​രു​ന്ന താ​മ​സം. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കും.

Kerala

പാലായിൽ യുവ വനിതാ ഡോക്ടര്‍ കുഴഞ്ഞുവീണു മരിച്ചു

പാലാ: യുവ വനിതാ ഡോക്‌ടര്‍ കുഴഞ്ഞുവീണു മരിച്ചു. പാലാ മീനച്ചില്‍ മൂലെത്തുണ്ടി ഭാഗത്ത് താമസിക്കുന്ന തോണക്കര സക്കറിയ ജോസഫിന്‍റെ മകള്‍ നീനു (29) ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകുന്നേരമാണ് കുഴഞ്ഞു വീണത്. വീട്ടുകാര്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.

ഇന്നു കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്കും. സംസ്‌കാരം പിന്നീട് മീനച്ചില്‍ സെന്‍റ് ആന്‍റണീസ് പള്ളിയില്‍.

പഠനത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായി ജോലി ചെയ്തു വരികയായിരുന്നു നീനു. മാതാവ് ലൈസമ്മ സക്കറിയാസ്. സഹോദരങ്ങള്‍ നിമ്മി, നീതു.

National

വി​മാ​ന​യാ​ത്ര​ക്കി​ടെ അ​മേ​രി​ക്ക​ൻ യു​വ​തി​യു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച് മു​ൻ എം​എ​ൽ​എ

ബം​ഗു​ളൂ​രു: വി​മാ​ന​യാ​ത്ര​ക്കി​ടെ സ​ഹ​യാ​ത്രി​ക​യു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച് ക​ർ​ണാ​ട​ക മു​ൻ എം​എ​ൽ​എ​യും ഡോ​ക്ട​റു​മാ​യ അ​ഞ്ജ​ലി നിം​ബാ​ൽ​ക്ക​ർ.

അ​മേ​രി​ക്ക​ൻ യു​വ​തി​യു​ടെ ജീ​വ​നാ​ണ് അ​ഞ്ജ​ലി ര​ക്ഷി​ച്ച​ത്. ഞാ​യ​റാ​ഴ്ച ഗോ​വ-​ന്യൂ​ഡ​ൽ​ഹി വി​മാ​ന​ത്തി​ലാ​യി​രു​ന്നു സം​ഭ​വ​മെ​ന്ന് ഔ​ദ്യോ​ഗി​ക​വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ഗോ​വ​യു​ടെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി സെ​ക്ര​ട്ട​റി കൂ​ടി​യാ​ണ് നിം​ബാ​ൽ​ക്ക​ർ. ഡ​ൽ​ഹി​യി​ൽ വോ​ട്ട് ചോ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാം​ലീ​ല മൈ​താ​ന​ത്ത് ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യാ​ണ് അ​വ​ർ ഗോ​വ​യി​ൽ നി​ന്നും ഡ​ൽ​ഹി​യി​ലേ​ക്ക് യാ​ത്ര​തി​രി​ച്ച​ത്.

ഇ​തി​നി​ടെ വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന യു​വ​തി​ക്ക് ദേ​ഹാ​സ്വ​സ്ഥ്യം ഉ​ണ്ടാ​വു​ക​യാ​യി​രു​ന്നു. വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട അ​ഞ്ജ​ലി നിം​ബാ​ൽ​ക്ക​ർ ക​ടു​ത്ത വി​റ​യ​ലും ക്ഷീ​ണ​വും അ​നു​ഭ​വ​പ്പെ​ട്ട രോ​ഗി​ക്ക് സി​പി​ആ​ർ ന​ൽ​കി. പി​ന്നീ​ട് യാ​ത്ര​യി​ലു​ട​നീ​ളം അ​വ​ർ​ക്ക് വേ​ണ്ട സ​ഹാ​യം ന​ൽ​കി ഡോ​ക്ട​റും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ഡ​ൽ​ഹി​യി​ൽ വി​മാ​ന​മി​റ​ങ്ങി​യ ഉ​ട​നെ രോ​ഗി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. നിം​ബോ​ൽ​ക്ക​റി​ന്റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പാ​ടാ​ണ് രോ​ഗി​യു​ടെ ജീ​വ​ൻ​ര​ക്ഷി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, നിം​ബാ​ൽ​ക്ക​റി​നെ അ​ഭി​ന​ന്ദി​ച്ച് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ രം​ഗ​ത്തെ​ത്തി. നിം​ബാ​ൽ​ക്ക​റി​ന്‍റെ ന​ട​പ​ടി​യെ അ​ഭി​ന​ന്ദി​ക്കു​ക​യാ​ണ്. സ​ഹ​യാ​ത്രി​ക​രി​ൽ ഒ​രാ​ൾ​ക്ക് വൈ​ദ്യ​സ​ഹാ​യം ആ​വ​ശ്യം വ​ന്ന​പ്പോ​ൾ അ​ത് ന​ൽ​കി അ​വ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കു​ക​യാ​ണ് നിം​ബാ​ൽ​ക്ക​ർ ചെ​യ്ത​തെ​ന്നും സി​ദ്ധ​രാ​മ​യ്യ എ​ക്സി​ലെ പോ​സ്റ്റി​ൽ കു​റി​ച്ചു.

Kerala

‌ത​ല​സ്ഥാ​ന​ത്ത് ഡ്യൂ​ട്ടി ഡോ​ക്ട​ർ‌ മ​ദ്യ​ല​ഹ​രി​യി​ൽ; രോ​ഗി​ക​ളു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് മ​ദ്യ​ല​ഹ​രി​യി​ലെ​ത്തി​യെ​ന്ന രോ​ഗി​ക​ളു​ടെ പ​രാ​തി​യി​ൽ ഡ്യൂ​ട്ടി ഡോ​ക്ട​ർ‌ അ​റ​സ്റ്റി​ൽ‌. വെ​ള്ള​റ​ട സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഡോ​ക്ട​ർ ജി​ത്തു​വി​നെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഡ്യൂ​ട്ടി​ക്കെ​ത്തി​യ ഡോ​ക്ട​ർ മ​ദ്യ​ല​ഹ​രി​യി​ലാ​ണെ​ന്ന് മ​ന​സി​ലാ​യ​തോ​ടെ രോ​ഗി​ക​ൾ ഇ​ത് ചോ​ദ്യം ചെ​യ്തു. തു​ട​ർ​ന്ന് ജി​ത്തു രോ​ഗി​ക​ളു​മാ​യി ത​ർ​ക്ക​ത്തി​ലേ​ർ‌​പ്പെ​ട്ട​തോ​ടെ നാ​ട്ടു​കാ​ർ വി​വ​രം വെ​ള്ള​റ​ട പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ജി​ത്തു​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പാ​റ​ശാ​ല സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി. പി​ന്നാ​ലെ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് കേ​സെ​ടു​ത്ത ശേ​ഷം ഇ​യാ​ളെ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

നേ​ര​ത്തെ​യും ഡോ​ക്ട​ർ ജി​ത്തു ഇ​ത്ത​ര​ത്തി​ൽ‌ മ​ദ്യ​പി​ച്ചെ​ത്തി​യി​രു​ന്ന​താ​യും ഇ​തേ തു​ട​ർ​ന്ന് രോ​ഗി​ക​ളു​മാ​യി ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​താ​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ര​ക്ത​ത്തി​ലെ മ​ദ്യ​ത്തി​ന്‍റെ അ​ള​വ് സ്ഥി​രീ​ക​രി​ച്ചാ​ൽ വ​കു​പ്പ്ത​ല ന​ട​പ​ടി​യ​ട​ക്കം ഉ​ണ്ടാ​യേ​ക്കും.

National

ചെങ്കോട്ട സ്ഫോടനം: ഒരു ഡോക്ടർകൂടി അറസ്റ്റിൽ

ന്യൂ​​ഡ​​ൽ​​ഹി: ചെ​​ങ്കോ​​ട്ട​​യി​​ലെ കാ​​ർ ബോം​​ബ് സ്ഫോ​​ട​​ന​​ക്കേസി​​ൽ ഒ​​രു ഡോ​​ക്ട​​റെ​​ക്കൂ​​ടി എ​​ൻ​​ഐ​​എ അ​​റ​​സ്റ്റ് ചെ​​യ്തു. ഡോ. ​​ബി​​ലാ​​ൽ ന​​സീ​​ർ മ​​ല്ല​​യാ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്. ചാ​​വേ​​ർ​​ സ്ഫോ​​ട​​നം ന​​ട​​ത്തി​​യ ഡോ. ​​ഉ​​മ​​ർ ഉ​​ൻ ന​​ബി​​ക്ക് ഒ​​ളി​​യി​​ട​​മൊ​​രു​​ക്കി​​യ​​തും തെ​​ളി​​വു ന​​ശി​​പ്പി​​ച്ച​​തു​​മാ​​ണ് ബി​​ലാ​​ലി​​നെ​​തി​​രേ​​യു​​ള്ള കു​​റ്റം.

വ​​ട​​ക്ക​​ൻ കാ​​ഷ്മീ​​രി​​ലെ ബാ​​രാ​​മു​​ള്ള സ്വ​​ദേ​​ശി​​യാ​​ണ് ഡോ. ​​ബി​​ലാ​​ൽ. കേ​​സി​​ൽ അ​​റ​​സ്റ്റി​​ലാ​​കു​​ന്ന എ​​ട്ടാ​​മ​​നാ​​ണ് ഇ​​യാ​​ൾ. കോ​​ട​​തി​​യി​​ൽ ഹ​​ജാ​​രാ​​ക്കി​​യ ബി​​ലാ​​ലി​​നെ ഏഴു ദി​​വ​​സം എ​​ൻ​​ഐ​​എ ക​​സ്റ്റ​​ഡി​​യി​​ൽ വി​​ട്ടു.

ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​നു​​ള്ള ഗൂ​​ഢാ​​ലോ​​ച​​ന​​യി​​ൽ ബി​​ലാ​​ൽ പ​​ങ്കാ​​ളി​​യാ​​യി​​രു​​ന്നു​​വെ​​ന്ന് എ​​ൻ​​ഐ​​എ അ​​റി​​യി​​ച്ചു. ന​​വം​​ബ​​ർ പ​​ത്തി​​നു രാ​​ജ്യ​​ത്തെ ന​​ടു​​ക്കി​​യ സ്ഫോ​​ട​​ന​​ത്തി​​ൽ 15 പേ​​രാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്. ഒ​​ട്ടേ​​റെ പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു.

National

ഭീകരാക്രമണം: തന്നേക്കാൾ പ്രായം കുറഞ്ഞ മുസമ്മലിലേക്ക് ഡോ. ഷഹീനെ അടുപ്പിച്ചത് ഒറ്റക്കാര്യം!

ന്യൂ​ഡ​ൽ​ഹി: ഡൽഹി സ്ഫോടനക്കേസിലെ മുഖ്യപ്രതികളിലൊരാളും ജെ​യ്‌​ഷെ മു​ഹ​മ്മ​ദി​ന്‍റെ വ​നി​താ വി​ഭാ​ഗ​മാ​യ ജ​മാ​അ​ത്ത് ഉ​ൽ-​മോ​മി​നാ​ത്ത് ഇന്ത്യൻ ഘടകത്തിന്‍റെ പ്രധാനിയും വിവാദ സർവകലാശായിലെ ഡോക്ടറുമായി ഷഹീൻ സയിദ് പദ്ധതിയിട്ടിരുന്നത് വൻ ആക്രമണങ്ങൾ. ഒ​രു വ​നി​താ ഡോ​ക്ട​ർ, ര​ണ്ടു പ​രാ​ജ​യ​പ്പെ​ട്ട വി​വാ​ഹ​ങ്ങ​ൾ, പു​തു​താ​യി ക​ണ്ടെ​ത്തി​യ പ്ര​ണ​യം, പാ​ക്കി​സ്ഥാ​ൻ ആ​സ്ഥാ​ന​മാ​യു​ള്ള ഭീ​ക​ര​രു​മാ​യി ബ​ന്ധം, ഇ​ന്ത്യ​യി​ൽ തീ​വ്ര​വാ​ദ​ത്തി​നാ​യി പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി, ഒടുവിൽ പിടിയിൽ... ഷ​ഹീ​ൻ സ​യി​ദ് എ​ന്ന 46കാ​രി​ നയിച്ചത് നിഗൂഢതകൾ നിറഞ്ഞ ജീവിതം.

അ​ൽ ഫ​ലാ​ഹ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഡോ​ക്ട​ർ​മാ​രാ​യ ഷ​ഹീ​ൻ സ​യി​ദും മു​സ​മ്മി​ൽ ഷ​ക്കീ​ലും ക​മി​താ​ക്ക​ളാ​യി​രു​ന്നു. ര​ണ്ടു വി​വാ​ഹ​ത്തി​ലും സ​ന്തോ​ഷം ക​ണ്ടെ​ത്താ​നാ​കാ​തെ ഷ​ഹീ​ൻ മു​സ​മ്മി​ലു​മാ​യി അ​ടു​പ്പ​ത്തി​ലാ​കു​ക​യും പി​ന്നീ​ട് വി​വാ​ഹ​ത്തി​ലേ​ക്ക് എ​ത്തു​ക​യു​മാ​യി​രു​ന്നു. 2023ൽ ​ഇ​രു​വ​രും വി​വാ​ഹി​ത​രാ​യി. പാ​ക്കി​സ്ഥാ​നോ​ടു മാ​ന​സി​ക​മാ​യി കൂ​റു​പു​ല​ർ​ത്തി​യി​രു​ന്ന ഷ​ഹീ​ൻ, വി​വി​ധ തീ​വ്ര​വാ​ദ​സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ച സ്ത്രീ​യു​മാ​യി​രു​ന്നു. ഇ​രു​വ​രു​ടെ​യും ബ​ന്ധം തു​ട​ങ്ങി​യ​തു​ത​ന്നെ ഒരേ തൂവൽപ്പക്ഷികൾ എന്ന തിരിച്ചറിവിൽനിന്നാണ്.

വളർന്നത് ല​ക്നൗവിൽ

ല​ക്നൗ​വി​ലെ ജ​ന​സാ​ന്ദ്ര​ത​യു​ള്ള ഡാ​ലി​ഗ​ഞ്ച് പ്ര​ദേ​ശ​ത്ത് വ​ള​ർ​ന്ന ഷ​ഹീ​ൻ മി​ടു​ക്കി​യാ​യ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു. അ​ല​ഹ​ബാ​ദി​ൽ​നി​ന്ന് എം​ബി​ബി​എ​സ് ബി​രു​ദം നേ​ടി​യ അ​വ​ർ പി​ന്നീ​ട് ഫാ​ർ​മ​ക്കോ​ള​ജി​യി​ൽ സ്പെ​ഷ​ലൈ​സ് ചെ​യ്തു. ഷ​ഹീ​നി​ന്‍റെ പി​താ​വ് സ​യി​ദ് അ​ഹ​മ്മ​ദ് അ​ൻ​സാ​രി സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഇ​വ​രു​ടെ കു​ടം​ബാം​ഗ​ങ്ങ​ളെ​ക്കു​റി​ച്ചു കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

10 വർഷം മാത്രം

2003ൽ ​ഷ​ഹീ​ൻ നേ​ത്ര​രോ​ഗ​വി​ദ​ഗ്ധ​നാ​യ ഡോ. ​സ​ഫ​ർ ഹ​യാ​ത്തി​നെ വി​വാ​ഹം ക​ഴി​ച്ചു. അ​വ​ർ​ക്കു ര​ണ്ട് കു​ട്ടി​ക​ളു​ണ്ട്. എ​ന്നാ​ൽ, ആ ​ബ​ന്ധം അ​ധി​ക​കാ​ലം നീ​ണ്ടു​നി​ന്നി​ല്ല. "ഞ​ങ്ങ​ൾ 2003 ന​വം​ബ​റി​ൽ വി​വാ​ഹി​ത​രാ​യി. ഞാ​ൻ ഷ​ഹീ​നി​ന്‍റെ സീ​നി​യ​റാ​യി​രു​ന്നു. 2012 അ​വ​സാ​ന​ത്തോ​ടെ​യാ​ണ് ഞ​ങ്ങ​ളു​ടെ വി​വാ​ഹ​മോ​ച​നം ന​ട​ന്ന​ത്. അ​തി​ലേ​ക്ക് ന​യി​ച്ച​ത് എ​ന്താ​ണെ​ന്നോ, അ​വ​ളു​ടെ മ​ന​സി​ലു​ണ്ടാ​യി​രു​ന്ന​ത് എ​ന്താ​ണെ​ന്നോ എ​നി​ക്ക​റി​യി​ല്ല. ഞ​ങ്ങ​ൾ​ക്കി​ട​യി​ൽ ഒ​രി​ക്ക​ലും ഒ​രു ത​ർ​ക്ക​മോ വ​ഴ​ക്കോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​ത്തരം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​മെ​ന്ന് ഒ​രി​ക്ക​ലും ഒ​രു സൂ​ച​ന ഉ​ണ്ടാ​യി​രു​ന്നി​ല്ല...' ഒ​രു ദേ​ശീ​യ​മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ സ​ഫ​ർ പ​റ​ഞ്ഞു. മി​ക​ച്ച ശ​മ്പ​ള​ത്തി​നും ജീ​വി​ത​നി​ല​വാ​ര​ത്തി​നും വേ​ണ്ടി ഓ​സ്‌​ട്രേ​ലി​യ​യി​ലോ യൂ​റോ​പ്പി​ലോ സ്ഥി​ര​താ​മ​സ​മാ​ക്കാ​മെ​ന്ന് അ​വ​ൾ ഒ​രി​ക്ക​ൽ നി​ർ​ദേശി​ച്ചു. ഇ​വി​ടെ ബ​ന്ധു​ക്ക​ളെ​ല്ലാ​വ​രു​മു​ണ്ട്. അ​വി​ടെ ത​ങ്ങ​ൾ ഒ​റ്റ​പ്പെ​ടു​മെ​ന്നും പ​റ​ഞ്ഞ​താ​യും സ​ഫ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ര​ണ്ടാം വി​വാ​ഹം

വി​വാ​ഹ​മോ​ച​നം ഷ​ഹീ​ന് ആ​ഘാ​ത​മാ​യി​രു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ട്. പി​ന്നീ​ട് ജോ​ലി ഉ​പേ​ക്ഷി​ച്ച് ഒ​റ്റ​യ്ക്കു താ​മ​സി​ച്ചു. ഈ ​സ​മ​യ​ത്ത് ഇ​വ​ർ എ​ന്തെ​ല്ലാം കാ​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ച്ചു. എ​ന്ന​തി​നെ​ക്കു​റി​ച്ച് അ​റി​വി​ല്ല. എ​ട്ടു വ​ർ​ഷ​ത്തോ​ളം ഇ​വ​ർ ഒ​റ്റ​യ്ക്കു താ​മ​സി​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇ​ക്കാ​ല​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പി​ന്നീ​ട് ഗാ​സി​യാ​ബാ​ദി​ൽ ടെ​ക്സ്റ്റൈ​ൽ ബി​സി​ന​സ് ന​ട​ത്തു​ന്ന ഒ​രാ​ളെ അ​വ​ർ പു​ന​ർ​വി​വാ​ഹം ക​ഴി​ച്ചു. എ​ന്നാ​ൽ, ഈ ​വി​വാ​ഹ​വും അ​ധി​ക​കാ​ലം നീ​ണ്ടു​നി​ന്നി​ല്ല.

മു​സ​മ്മി​ൽ-​ഷ​ഹീ​ൻ ബ​ന്ധം

ഹ​രി​യാ​ന​യി​ലെ ഫ​രീ​ദാ​ബാ​ദി​ലെ അ​ൽ-​ഫ​ലാ​ഹ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ത​ന്‍റെ ജൂ​ണി​യ​റും കാ​ഷ്മീ​രി ഡോ​ക്ട​റു​മാ​യ മു​സ​മ്മി​ൽ ഷ​ക്കീ​ലു​മാ​യി ഷ​ഹീ​ൻ അ​ടു​ക്കു​ന്നു. ത​ന്നെ​ക്കാ​ൾ പ്രാ​യം കു​റ​ഞ്ഞ മു​സ​മ്മി​ലി​നോ​ട് ഷ​ഹീ​നി​ന് ക​ടു​ത്ത അ​ഭി​നി​വേ​ശ​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. തീ​വ്ര​വാ​ദ​ത്തോ​ട് ആ​ഭി​മു​ഖ്യ​മു​ണ്ടാ​യി​രു​ന്ന ഇ​രു​വ​രു​ടെ​യും ബ​ന്ധം പെ​ട്ടെ​ന്നു വ​ള​ർ​ന്നു. 2023 സെ​പ്റ്റം​ബ​റി​ൽ അ​ൽ-​ഫ​ലാ​ഹ് യൂ​ണി​വേ​ഴ്സി​റ്റി​ക്കു സ​മീ​പ​മു​ള്ള പ​ള്ളി​യി​ൽ​വ​ച്ചാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. അ​വ​ർ ഒ​രു​മി​ച്ചു താ​മ​സം തു​ട​ങ്ങി. അ​വി​ടെ​നി​ന്നു തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഇ​രു​വ​രും ഒ​ന്നി​ച്ചു​നീ​ങ്ങു​ക​യാ​യി​രു​ന്നു. ഷ​ഹീ​നി​നെ കൊ​ടും തീ​വ്ര​വാ​ദി​യാ​യി മാ​റ്റി​യെ​ടു​ത്ത​ത് മു​സ​മ്മി​ൽ ആ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

നേ​തൃ​ത്വ​ത്തി​ലേ​ക്ക്

ജെ​യ്‌​ഷെ മു​ഹ​മ്മ​ദി​ന്‍റെ വ​നി​താ വി​ഭാ​ഗ​മാ​യ ജ​മാ​അ​ത്ത് ഉ​ൽ-​മോ​മി​നാ​ത്തി​ലെ അം​ഗ​ങ്ങ​ളു​മാ​യി ചേ​ർ​ന്നു പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ഷ​ഹീ​ൻ ഇ​ന്ത്യ​യി​ൽ വ​ൻ ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്താ​ൻ പ​ദ്ധ​തി​യി​ട്ട സം​ഘ​ത്തി​ലെ അം​ഗ​മാ​യി​രു​ന്നു. പാ​ക്കി​സ്ഥാ​നി​ൽ​നി​ന്നു​ള്ള നി​ർ​ദേ​ശ​പ്ര​കാ​രം ദ​ന്പ​തി​ക​ൾ​ക്ക് പ​രി​ശീ​ല​ന​വും ക്ലാ​സു​ക​ളും ന​ൽ​കി. ജെ​യ്‌​ഷെ സ്ഥാ​പ​ക​നും ആ​ഗോ​ള​ഭീ​ക​ര​നു​മാ​യ മ​സൂ​ദ് അ​സ്ഹ​റി​ന്‍റെ സ​ഹോ​ദ​രി സാ​ദി​യ അ​സ്ഹ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജ​മാ​അ​ത്ത് ഉ​ൾ മൊ​മി​നാ​ത്തി​ന്‍റെ ഇ​ന്ത്യ​ൻ ബ്രാ​ഞ്ചി​ന്‍റെ ചു​മ​ത​ല​യാ​ണ് സ​യീ​ദി​ന് ല​ഭി​ച്ച​ത്. ജ​മ്മു കാ​ഷ്മീ​ർ, ഡ​ൽ​ഹി-​എ​ൻ​സി​ആ​ർ, ഹ​രി​യാ​ന എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള സം​ഘാം​ഗ​ങ്ങ​ൾ​ക്ക് ഫ​ണ്ട് കൈ​മാ​റാ​നും സ​ന്ദേ​ശ​ങ്ങ​ൾ കൈ​മാ​റാ​നും തു​ട​ങ്ങി. ഡോ​ക്ട​ർ എ​ന്ന ത​ങ്ങ​ളു​ടെ ജോ​ലി​യു​ടെ മ​റ​വി​ലാ​യി​രു​ന്നു ഇ​തെ​ല്ലാം. ഡോ​ക്ട​ർ​മാ​രു​ടെ ഭീ​ക​ര​സം​ഘ​ത്തെ രൂ​പീ​ക​രി​ക്കു​ന്ന​തി​ന്‍റെ ചു​മ​ത​ല ഷ​ഹീ​നി​നാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

National

ചെ​ങ്കോ​ട്ട സ്ഫോ​ട​നം: ഒ​രു ഡോ​ക്ട​ർ കൂ​ടി പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട സ്ഫോ​ട​ന​ത്തി​ൽ ഒ​രു ഡോ​ക്ട​ർ കൂ​ടി പി​ടി​യി​ൽ. റ​യീ​സ് അ​ഹ​മ്മ​ദ് എ​ന്ന സ​ർ​ജ​നാ​ണ് പി​ടി​യി​ലാ​യ​ത്. പ​ത്താ​ൻ​കോ​ട്ടി​ൽ നി​ന്നാ​ണ് സ​ർ​ജ​നെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ പ​ല​ത​വ​ണ അ​ൽ​ഫ​ല യൂ​ണി​വേ​ഴ്സി​റ്റി​യി​ലേ​ക്ക് വി​ളി​ച്ച​താ​യാ​ണ് വി​വ​രം പു​റ​ത്തു​വ​രു​ന്ന​ത്.

ഹ​രി​യാ​ന​യി​ൽ നൂ​ഹി​ല​ട​ക്കം വി​വി​ധ​യി​ട​ങ്ങ​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്. ചെ​ങ്കോ​ട്ട സ്ഫോ​ട​ന​ത്തി​ൽ ഒ​രു കേ​സ് കൂ​ടി പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ക്രി​മി​ന​ൽ
ഗൂ​ഢാ​ലോ​ച​ന​യി​ലാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. എ​ൻ​ഐ​എ കേ​സി​ന് പു​റ​മേ​യാ​ണി​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ ഇ​ന്ന് ചോ​ദ്യം ചെ​യ്യും.

ചെ​ങ്കോ​ട്ട സ്ഫോ​ട​ന​ത്തി​ൽ ക​സ്റ്റ​ഡി​യി​ലാ​യ മൂ​ന്നു പ്ര​തി​ക​ളെ ഹ​രി​യാ​ന പോ​ലീ​സ് എ​ൻ​ഐ​എ​ക്ക് കൈ​മാ​റി. ഇ​വ​രെ ഡ​ൽ​ഹി​യി​ലെ എ​ൻ​ഐ​എ ആ​സ്ഥാ​ന​ത്ത് എ​ത്തി​ച്ചെ​ന്നാ​ണ് വി​വ​രം. ഡോ​ക്ട​ർ​മാ​രാ​യ മു​സ​മ്മി​ൽ ,ആ​ദി​ൽ, ഷ​ഹീ​ദ എ​ന്നി​വ​രെ​യാ​ണ് ഏ​ജ​ൻ​സി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്യും.

ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​രു​മാ​യി ബ​ന്ധ​മു​ള്ള മ​റ്റൊ​രു ഡോ​ക്ട​റെ യു​പി​യി​ൽ നി​ന്ന് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​വ​ർ ജോ​ലി ചെ​യ്തി​രു​ന്ന അ​ൽ​ഫ​ലാ​ഹ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് നാ​ലു പേ​രെ കൂ​ടി ഹ​രി​യാ​ന പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

 

Kerala

ഡിജിറ്റൽ അറസ്റ്റ് ; കൊ​ച്ചി​യി​ല്‍ ഡോ​ക്‌ടറു​ടെ 1.30 കോ​ടി ത​ട്ടി

കൊ​​​​ച്ചി: സി​​​​ബി​​​​ഐ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍ ച​​​​മ​​​​ഞ്ഞ് കൊ​​​​ച്ചി​​​​യി​​​​ല്‍ 81​കാ​​​​ര​​​​നാ​​​​യ ഡോ​​​​ക്‌​​​ട​​​റി​​​​ല്‍നി​​​​ന്നു വ്യാ​​​​ജ വെ​​​​ര്‍ച്വ​​​​ല്‍ അ​​​​റ​​​​സ്റ്റി​​​​ലൂ​​​​ടെ 1.30 കോ​​​​ടി രൂ​​​​പ ത​​​​ട്ടി​​​​യെ​​​​ടു​​​​ത്തു. പ​​​​രാ​​​​തി ല​​​​ഭി​​​​ച്ച് മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ള്‍ക്ക​​​​കം 1.06 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ തു​​​​ട​​​​ര്‍കൈ​​​​മാ​​​​റ്റം സൈ​​​​ബ​​​​ര്‍ പോ​​​​ലീ​​​​സ് മ​​​​ര​​​​വി​​​​പ്പി​​​​ച്ചു.

എ​​​​റ​​​​ണാ​​​​കു​​​​ളം ചാ​​​​ത്ത്യാ​​​​ത്ത് റോ​​​​ഡി​​​​ലെ ഫ്ലാ​​​​റ്റി​​​​ല്‍ താ​​​​മ​​​​സി​​​​ക്കു​​​​ന്ന വി.​​​​ജെ. സെ​​​​ബാ​​​​സ്റ്റ്യ​​​​നാ​​​​ണു ത​​​​ട്ടി​​​​പ്പി​​​​നി​​​​ര​​​​യാ​​​​യ​​​​ത്. ഈ ​​​​മാ​​​​സം ഒ​​​​ന്നു​​​മു​​​​ത​​​​ല്‍ ഇ​​​​ന്ന​​​​ലെ വ​​​​രെ​​​​യു​​​​ള്ള ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലാ​​​​യി​​​​രു​​​​ന്നു ത​​​​ട്ടി​​​​പ്പ്. സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ ദി​​​​വാ​​​​ലി സിം​​​​ഗ്, പ്ര​​​​ണ​​​​വ് ദ​​​​യാ​​​​ല്‍, മ​​​​റ്റൊ​​​​രു ഉ​​​​ത്ത​​​​രേ​​​​ന്ത്യ​​​​ക്കാ​​​​ര​​​​ന്‍ എ​​​​ന്നി​​​​വ​​​​രെ പ്ര​​​​തി​​​ചേ​​​​ര്‍ത്താ​​​​ണു സൈ​​​​ബ​​​​ര്‍ പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്തി​​​​ട്ടു​​​​ള്ള​​​​ത്.

ടെ​​​​ലി​​​​കോ​​​​മി​​​​ല്‍നി​​​​ന്നാ​​​​ണെ​​​​ന്നു പ​​​​റ​​​​ഞ്ഞാ​​​​ണ് ഡോ​​​​ക്‌​​​ട​​​​റെ ത​​​​ട്ടി​​​​പ്പു​​​​കാ​​​​ര്‍ ആ​​​​ദ്യം ഫോ​​​​ണി​​​​ല്‍ ബ​​​​ന്ധ​​​​പ്പെ​​​​ട്ട​​​​ത്. മൊ​​​​ബൈ​​​​ല്‍ ന​​​​മ്പ​​​​ര്‍ കു​​​​റ്റ​​​​കൃ​​​​ത്യ​​​​ത്തി​​​​നാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും സി​​​​ബി​​​​ഐ കേ​​​​സെ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ടെ​​​​ന്നും ത​​​​ട്ടി​​​​പ്പു​​​സം​​​​ഘം ഡോ​​​​ക്‌​​​ട​​​റെ വി​​​​ശ്വ​​​​സി​​​​പ്പി​​​​ച്ചു. പി​​​​ന്നീ​​​​ട് സി​​​​ബി​​​​ഐ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍ ച​​​​മ​​​​ഞ്ഞ് വാ​​​​ട്‌​​​​സാ​​​​പ്പി​​​​ല്‍ വീ​​​​ഡി​​​​യോ കോ​​​​ളി​​​​ലൂ​​​​ടെ പ്ര​​​​ത്യ​​​​ക്ഷ​​​​പ്പെ​​​​ട്ട് 48 മ​​​​ണി​​​​ക്കൂ​​​​റോ​​​​ളം വെ​​​​ര്‍ച്വ​​​​ല്‍ അ​​​​റ​​​​സ്റ്റി​​​​ലാ​​​​ക്കി.

പ​​​​ണ​​​​ത്തി​​​​ന്‍റെ ഉ​​​​റ​​​​വി​​​​ടം വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ത​​​​ട്ടി​​​​പ്പു​​​സം​​​​ഘം കൈ​​​​മാ​​​​റി​​​​യ അ​​​​ക്കൗ​​​​ണ്ടി​​​​ലേ​​​​ക്ക് പ​​​​ണം അ​​​​യ​​​​യ്ക്കാ​​​​നും പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു​​​​ശേ​​​​ഷം ഇ​​​​തു തി​​​​രി​​​​കെ ന​​​​ല്‍കു​​​​മെ​​​​ന്നും ത​​​​ട്ടി​​​​പ്പു​​​സം​​​​ഘം ഡോ​​​​ക്‌​​​ട​​​റെ അ​​​​റി​​​​യി​​​​ച്ചു. ഇ​​​​തു​​​​പ്ര​​​​കാ​​​​രം പ​​​​ണം കൈ​​​​മാ​​​​റി​​​​യെ​​​​ങ്കി​​​​ലും തി​​​​രി​​​​കെ ല​​​​ഭി​​​​ക്കാ​​​​തെ വ​​​​ന്ന​​​​തോ​​​​ടെ​​​​യാ​​​​ണു ഡോ​​​​ക്‌​​​ട​​​ർ ഹെ​​​ൽ​​​പ്പ് ലൈ​​​​ന്‍ ന​​​​മ്പ​​​​റാ​​​​യ 1930ല്‍ ​​​​പ​​​​രാ​​​​തി​​​​പ്പെ​​​​ട്ട​​​​ത്.

വി​​​​വ​​​​രം പു​​​​റ​​​​ത്തു​​​പ​​​​റ​​​​ഞ്ഞാ​​​​ല്‍ ഫോ​​​​ട്ടോ​​​​യും വി​​​​വ​​​​ര​​​​ങ്ങ​​​​ളും സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ള്‍ വ​​​​ഴി പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​മെ​​​​ന്നും ത​​​​ട്ടി​​​​പ്പു​​​സം​​​​ഘം ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു. പ​​​​രാ​​​​തി​​​​ക്കു​​​പി​​​​ന്നാ​​​​ലെ പോ​​​​ലീ​​​​സ് ന​​​​ട​​​​ത്തി​​​​യ തു​​​​ട​​​​ര്‍ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ലാ​​​​ണ് 1.06 കോ​​​​ടി മ​​​ര​​​വി​​​പ്പി​​​ക്കാ​​​നാ​​​​യ​​​​ത്. പ​​​​ണം വൈ​​​​കാ​​​​തെ ഡോ​​​​ക്‌​​​ട​​​ര്‍ക്കു തി​​​​രി​​​​കെ ല​​​ഭി​​​ക്കു​​​മെ​​​​ന്ന് പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു.

District News

യു​വ ഡോ​ക്ട​റെ പീ​ഡി​പ്പി​ച്ച കേ​സി​ലും വേ​ട​ന് ജാ​മ്യ​വ്യ​വ​സ്ഥ​യി​ൽ ഇ​ള​വ്

കൊ​ച്ചി: യു​വ ഡോ​ക്ട​റെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ലും റാ​പ് ഗാ​യ​ക​ന്‍ വേ​ട​ന് ജാ​മ്യ​വ്യ​വ​സ്ഥ​യി​ല്‍ ഇ​ള​വ്. കോ​ട​തി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ ഇ​ന്ത്യ വി​ട​രു​തെ​ന്ന വ്യ​വ​സ്ഥ​യാ​ണ് ജ​സ്റ്റീ​സ് ബെ​ച്ചു കു​ര്യ​ന്‍ തോ​മ​സ് ഒ​ഴി​വാ​ക്കി​യ​ത്.


ന​വം​ബ​ര്‍, ഡി​സം​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ വി​ദേ​ശ​ങ്ങ​ളി​ല​ട​ക്കം കേ​ര​ള​ത്തി​ന് പു​റ​ത്ത് സ്‌​റ്റേ​ജ് പ​രി​പാ​ടി​ക​ളു​ള്ള​തി​നാ​ല്‍ ഈ ​വ്യ​വ​സ്ഥ​ക​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വേ​ട​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്. അ​തേ​സ​മ​യം, വി​ദേ​ശ പ​ര്യ​ട​ന​ത്തി​ന്‍റെ എ​ല്ലാ വി​ശ​ദാം​ശ​ങ്ങ​ളും ഹ​ര്‍​ജി​ക്കാ​ര​ന്‍ പോ​ലീ​സി​ന് കൈ​മാ​റ​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. ഗ​വേ​ഷ​ണ വി​ദ്യാ​ര്‍​ഥി​യെ ക​ട​ന്നു​പി​ടി​ച്ചെ​ന്ന കേ​സി​ലും ഈ ​ജാ​മ്യ​വ്യ​വ​സ്ഥ കോ​ട​തി ഒ​ഴി​വാ​ക്കി​യി​രു​ന്നു.


യു​വ​ഡോ​ക്ട​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ തൃ​ക്കാ​ക്ക​ര പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ കാ​ക്ക​നാ​ട് കോ​ട​തി​യി​ല്‍ അ​ന്തി​മ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ന്ത്യ വി​ടു​ന്ന​തി​നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രേ​ണ്ട​തി​ല്ലെ​ന്ന് കോ​ട​തി വി​ല​യി​രു​ത്തി.

 

 

 

Kerala

ഒ​മ്പ​തു​കാ​രി​യു​ടെ കൈ​മു​റി​ച്ചു​മാ​റ്റി​യ സം​ഭ​വം: ഡോ​ക്ട​ർ​മാ​രു​ടെ ഭാ​ഗ​ത്ത് പി​ഴ​വി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട്

പാ​ല​ക്കാ​ട്: ചി​കി​ത്സാ പി​ഴ​വി​നെ തു​ട​ർ​ന്ന് എ​ട്ടു​വ​യ​സു​കാ​രി​യു​ടെ കൈ ​മു​റി​ച്ചു​മാ​റ്റി​യെ​ന്ന പ​രാ​തി​യി​ൽ ഡോ​ക്‌​ട​ർ​മാ​രു​ടെ ഭാ​ഗ​ത്ത് പി​ഴ​വ് സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്.

കു​ട്ടി​ക്ക് കൃ​ത്യ​മാ​യ ചി​കി​ത്സ ല​ഭി​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. വി​ഷ​യ​ത്തി​ൽ ഡോ​ക്‌​ട​ർ​മാ​രെ പി​ന്തു​ണ​ച്ച് കേ​ര​ള ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നും (കെ​ജി​എം​ഒ​എ) രം​ഗ​ത്തെ​ത്തി. കു​ട്ടി​ക്ക് പ​ര​മാ​വ​ധി ചി​കി​ത്സ ന​ൽ​കി​യെ​ന്നാ​ണ് കെ​ജി​എം​ഒ​എ പ​റ​യു​ന്ന​ത്.

സെ​പ്തം​ബ​ർ 30ന് ​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ കൈ​യി​ലെ ര​ക്ത​യോ​ട്ടം നി​ല​ച്ചി​രു​ന്നു. പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ​തി​നു​ശേ​ഷം കു​ട്ടി​യെ കോ​ഴി​ക്കോ​ട്ടെ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

പാ​ല​ക്കാ​ട് ഡി​എം​ഒ നി​യോ​ഗി​ച്ച ര​ണ്ട് ഡോ​ക്‌​ട​ർ​മാ​രാ​ണ് പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ഡ്യൂ​ട്ടി ഡോ​ക്‌​ട​റു​ടെ​യും വ​കു​പ്പ് മേ​ധാ​വി​യു​ടെ​യും മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ത്. റി​പ്പോ​ർ​ട്ട് ഡി​എം​ഒ​യ്ക്ക് കൈ​മാ​റി.

പ​ല്ല​ശ​ന സ്വ​ദേ​ശി​ക​ളാ​യ വി​നോ​ദ്-​പ്ര​സീ​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​ളും ഒ​ഴി​വ്‌​പാ​റ എ​എ​ൽ​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യു​മാ​യ വി​നോ​ദി​നി​യു​ടെ കൈ​യാ​ണ് മു​റി​ച്ചു മാ​റ്റി​യ​ത്. കൊ​ഴി​ഞ്ഞാ​മ്പാ​റ വേ​ല​ന്താ​വ​ള​ത്തി​ന് സ​മീ​പ​ത്താ​ണ് കു​ടും​ബം താ​മ​സി​ക്കു​ന്ന​ത്.

സെ​പ്റ്റം​ബ​ർ 24ന് ​ക​ളി​ക്കു​ന്ന​തി​നി​ടെ വീ​ണു പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് കു​ട്ടി​യെ ആ​ദ്യം ചി​റ്റൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലും പ്ര​വേ​ശി​പ്പി​ച്ചു. വ​ല​തു കൈ​ത്ത​ണ്ട​യി​ലെ ര​ണ്ട് എ​ല്ലു​ക​ൾ​ക്ക് പൊ​ട്ട​ലു​ള്ള​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പ്ലാ​സ്റ്റ​റി​ട്ടു.

വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും വേ​ദ​ന സ​ഹി​ക്കാ​ൻ പ​റ്റാ​ത്ത​തി​നെ തു​ട​ർ​ന്ന് 25ന് ​വീ​ണ്ടും ഡോ​ക്ട​റെ ക​ണ്ടു. തൊ​ലി പൊ​ട്ടി​യ​തി​നാ​ൽ വേ​ദ​ന​യു​ണ്ടാ​കു​മെ​ന്ന് പ​റ​ഞ്ഞ് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി മ​ട​ക്കി അ​യ​ച്ചു. പ്ലാ​സ്റ്റ​ർ ഇ​ട്ട ഭാ​ഗ​ത്തു നി​ന്ന് പ​ഴു​പ്പും ദു​ർ​ഗ​ന്ധ​വും വ​മി​ച്ച​തോ​ടെ 28ന് ​വീ​ണ്ടും ആ​ശു​പ​ത്രി​യി​ലെ​ത്തി. എ​ന്നാ​ൽ ഇ​വി​ടെ കൂ​ടു​ത​ൽ ചി​കി​ത്സ ന​ൽ​കാ​നാ​കി​ല്ലെ​ന്നു പ​റ​ഞ്ഞ് മ​ട​ക്കി അ​യ​ച്ച​താ​യി കു​ട്ടി​യു​ടെ അ​മ്മ പ​റ‍​ഞ്ഞു.

30ന് ​കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചു. പ​ഴു​പ്പ് പ​ട​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഇ​വി​ടെ വ​ച്ചാ​ണ് കൈ ​മു​റി​ച്ചു മാ​റ്റി​യ​ത്. പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​ക്കോ ജീ​വ​ന​ക്കാ​ർ​ക്കോ സം​ഭ​വി​ച്ച പി​ഴ​യാ​ണ് കൈ ​മു​റി​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് കു​ടും​ബം ആ​രോ​പി​ക്കു​ന്ന​ത്.

എ​ന്നാ​ൽ, കു​ട്ടി​ക്ക് പ​രി​ക്കേ​റ്റ ദി​വ​സം ത​ന്നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഓ​ർ​ത്തോ വി​ഭാ​ഗം ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കി​യി​രു​ന്നു​വെ​ന്നാ​ണ് ആ​ശു​പ​ത്രി ഡി​എം​ഒ​യു​ടെ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി​യ​ത്. പൊ​ട്ടി​യ എ​ല്ലു​ക​ൾ​ക്ക് ഉ​ചി​ത​മാ​യ ചി​കി​ത്സ ന​ൽ​കി കൈ​യി​ലേ​ക്ക് ര​ക്ത​യോ​ട്ടം ഉ​റ​പ്പ് വ​രു​ത്തി​യി​രു​ന്നു​വെ​ന്നും റി​പ്പോ‌​ർ​ട്ടി​ൽ പ​റ​യു​ന്നു. പി​റ്റേ ദി​വ​സ​വും പ​രി​ശോ​ധി​ച്ചു. സെ​പ്തം​ബ​ർ 30ന് ​എ​ത്തു​മ്പോ​ഴേ​ക്കും കൈ​യി​ൽ ര​ക്ത​യോ​ട്ട​മി​ല്ലാ​ത്ത നി​ല​യി​ലാ​യി​രു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞി​രു​ന്നു.

National

വി​ഷ ചു​മ​മ​രു​ന്ന് ക​ഴി​ച്ച് കു​ട്ടി​ക​ൾ മ​രി​ച്ച സം​ഭ​വം; ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ചി​ന്ദ്വാ​ര​യി​ൽ വി​ഷ​ചു​മ​മ​രു​ന്ന് ക​ഴി​ച്ച് കു​ട്ടി​ക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ. കു​ട്ടി​ക​ൾ​ക്ക് മ​രു​ന്ന് നി​ർ​ദേ​ശി​ച്ച പ്ര​വീ​ൺ സോ​ണി ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കോ​ൾ​ഡ്രി​ഫ് ചു​മ​മ​രു​ന്നാ​ണ് ഡോ​ക്ട​ർ നി​ർ​ദേ​ശി​ച്ച​ത്. ഈ ​മ​രു​ന്ന് ക​ഴി​ച്ച 14 കു​ട്ടി​ക​ൾ മ​രി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ​യാ​ണ് പ​രേ​ഷ്യ​യി​ലെ ശി​ശു​രോ​ഗ​വി​ദ​ഗ്ദ്ധ​നാ​യ ഡോ​ക്ട​റെ‍​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​ൾ​ഡ്രി​ഫ് സി​റ​പ്പ് നി​ർ​മി​ച്ച ത​മി​ഴ്‌​നാ​ട്ടി​ലെ കാ​ഞ്ചീ​പു​രം ജി​ല്ല​യി​ലു​ള്ള ശ്രീ​സാ​ൻ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സ് ക​മ്പ​നി​ക്കെ​തി​രെ​യും മ​ധ്യ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ കേ​സെ​ടു​ത്തു. നേ​ര​ത്തെ, കോ​ൾ​ഡ്രി​ഫി​ന്‍റെ വി​ൽ​പ​ന സ​ർ​ക്കാ​ർ നി​രോ​ധി​ച്ചി​രു​ന്നു. മ​രു​ന്നി​ന്‍റെ സാ​മ്പി​ളു​ക​ളി​ൽ 48.6% ഡൈ​എ​ത്തി​ലീ​ൻ ഗ്ലൈ​ക്കോ​ൾ എ​ന്ന ഉ​യ​ർ​ന്ന വി​ഷാം​ശം അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Kerala

കൗ​ണ്‍​സ​ലിം​ഗി​നെ​ത്തി​യ പ​തി​നാ​ലു​കാ​രി​ക്കു​ നേ​രേ ലൈം​ഗി​കാ​തി​ക്ര​മം

കാ​​​ഞ്ഞ​​​ങ്ങാ​​​ട്: കൗ​​​ണ്‍​സ​​ലിം​​​ഗി​​​നെ​​​ത്തി​​​യ പ​​​തി​​​നാ​​​ലു​​​കാ​​​രി​​​ക്കു​​​നേ​​​രേ ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മം ന​​​ട​​​ത്തി​​​യെ​​​ന്ന പ​​​രാ​​​തി​​​യി​​​ല്‍ ഡോ​​​ക്ട​​​ര്‍ പോ​​​ക്‌​​​സോ നി​​​യ​​​മ​​​പ്ര​​​കാ​​​രം അ​​​റ​​​സ്റ്റി​​​ല്‍. കാ​​​ഞ്ഞ​​​ങ്ങാ​​​ട് ജി​​​ല്ലാ ഹോ​​​മി​​​യോ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ സൂ​​​പ്ര​​​ണ്ട് ത​​​സ്തി​​​ക​​​യി​​​ല്‍​നി​​​ന്നു വി​​​ര​​​മി​​​ച്ച സൈ​​​ക്യാ​​​ട്രി​​​സ്റ്റ് കൂ​​​ടി​​​യാ​​​യ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വ​​​ട്ടി​​​യൂ​​​ര്‍​ക്കാ​​​വ് സ്വ​​​ദേ​​​ശി​​​യും കാ​​​ഞ്ഞ​​​ങ്ങാ​​​ട് കു​​​ശാ​​​ല്‍​ന​​​ഗ​​​ര്‍ റെ​​​യി​​​ല്‍​വേ ഗേ​​​റ്റി​​​നു സ​​​മീ​​​പം താ​​​മ​​​സ​​​ക്കാ​​​ര​​​നു​​​മാ​​​യ ഡോ. ​​​വി​​​ശാ​​​ഖ് കു​​​മാ​​​റി​​​നെ​​​യാ​​​ണ് (61) ഹൊ​​​സ്ദു​​​ര്‍​ഗ് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

2023 ഡി​​​സം​​​ബ​​​റി​​​ലാ​​​ണു കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം. ച​​​ന്തേ​​​ര പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ന്‍ പ​​​രി​​​ധി​​​യി​​​ല്‍ താ​​​മ​​​സി​​​ക്കു​​​ന്ന പെ​​​ണ്‍​കു​​​ട്ടി​​​യെ വീ​​​ട്ടു​​​കാ​​​ര്‍ നാ​​​ലു​​​ത​​​വ​​​ണ ഡോ​​​ക്ട​​​റു​​​ടെ വീ​​​ട്ടി​​​ല്‍ കൗ​​​ണ്‍​സ​​​ലിം​​​ഗി​​​നാ​​​യി എ​​​ത്തി​​​ച്ചി​​​രു​​​ന്നു. മൂ​​​ന്നു​​​ത​​​വ​​​ണ​​​യും ന​​​ല്ല രീ​​​തി​​​യി​​​ല്‍ കൗ​​​ണ്‍​സ​​ലിം​​​ഗ് ന​​​ല്‍​കി​​​യെ​​​ങ്കി​​​ലും നാ​​​ലാം​​​ത​​​വ​​​ണ ഡോ​​​ക്ട​​​ര്‍ ത​​​ന്‍റെ നേ​​​ര്‍​ക്കു ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മം ന​​​ട​​​ത്തി​​​യെ​​​ന്നു പെ​​​ണ്‍​കു​​​ട്ടി പ​​​രാ​​​തി​​​യി​​​ല്‍ പ​​​റ​​​ഞ്ഞു. ഇ​​​ക്കാ​​​ര്യം അ​​​ന്നു ര​​​ക്ഷി​​​താ​​​ക്ക​​​ളോ​​​ട് പ​​​റ​​​ഞ്ഞി​​​രു​​​ന്നി​​​ല്ല. ഈ ​​​അ​​​ധ്യ​​​യ​​​ന​​​വ​​​ര്‍​ഷം സ്‌​​​കൂ​​​ള്‍ തു​​​റ​​​ന്ന​​​പ്പോ​​​ള്‍ സ്‌​​​കൂ​​​ളി​​​ല്‍ ന​​​ട​​​ന്ന കൗ​​​ണ്‍​സ​​​ലിം​​​ഗി​​​ലാ​​​ണ് പെ​​​ണ്‍​കു​​​ട്ടി ഇ​​​ക്കാ​​​ര്യം വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. നി​​​ല​​​വി​​​ല്‍ പെ​​​ണ്‍​കു​​​ട്ടി​​​ക്ക് 16 വ​​​യ​​​സു​​​ണ്ട്. ഡോ. ​​​വി​​​ശാ​​​ഖ് കു​​​മാ​​​റി​​​നെ ഹൊ​​​സ്ദു​​​ര്‍​ഗ് ജു​​​ഡീ​​​ഷ​​​ല്‍ ഒ​​​ന്നാം​​​ക്ലാ​​​സ് മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് കോ​​​ട​​​തി (ഒ​​​ന്ന്) 14 ദി​​​വ​​​സ​​​ത്തേ​​ക്ക് റി​​​മാ​​​ന്‍​ഡ് ചെ​​​യ്തു.

Latest News

Up