x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പീ​ഡ​നം; ശി​ശു​രോ​ഗ വി​ദ​ഗ്ധ​ന് ആ​റ് മാ​സം ത​ട​വ്


Published: February 21, 2026 03:19 AM IST | Updated: February 21, 2026 03:26 AM IST

ത​ല​ശേ​രി: സ​ഹ​പ്ര​വ​ർ​ത്ത​ക​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ ശി​ശു​രോ​ഗ വി​ദ​ഗ്ധ​നാ​യ ഡോ​ക്ട​റ​ർ​ക്ക് ആ​റ് മാ​സം ത​ട​വും 20,000 രൂ​പ പി​ഴ​യും ശി​ക്ഷി​ച്ചു. ത​ല​ശേ​രി ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ശി​ക്ഷ​വി​ധി​ച്ച​ത്.

ത​ല​ശേ​രി​യി​ലെ ഡോ. ​എം.​കെ. സ​ന്തോ​ഷി​നെ​യാ​ണ് ശി​ക്ഷി​ച്ച​ത്. പീ​ഡ​ന ശ്ര​മ​ത്തി​ന് മൂ​ന്നു​മാ​സം ത​ട​വി​നും 10,000 രൂ​പ പി​ഴ​യ​ട​യ്ക്കാ​നും ലൈം​ഗി​ക ചു​വ​യോ​ടെ പെ​രു​മാ​റി​യ​തി​ന് മൂ​ന്ന് മാ​സം ത​ട​വി​നും 10,000 രൂ​പ പി​ഴ​യ​ട​യ്ക്കാ​നു​മാ​ണ് ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ 20 ദി​വ​സം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

Tags : Doctor imprisonment fine kannur

Recent News

Up