Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bike

ടോറസ് ബൈക്കിൽ ഇടിച്ചു അപകടം; മധുവിധു തീരും മുമ്പേ യുവാവിനു ദാരുണാന്ത്യം

കൊച്ചി: ടോറസ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മാണിക്കമംഗലം തോട്ടകം കോന്നൂരാൻ വീട്ടിൽ വിത്സന്‍റെ മകൻ അക്ഷയ് (30) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 9.30 ഓടെ മറ്റൂരിലായിരുന്നു അപകടം.

ടോറസ് ലോറി തട്ടി റോഡിലേക്ക് വീണ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൂടാലപ്പാട് തോട്ടങ്കര കുടുംബംഗം ഐശ്വര്യയാണ് ഭാര്യ. 41 ദിവസം മുമ്പായിരുന്നു അക്ഷയുടെ വിവാഹം. വിദേശത്തായിരുന്ന അക്ഷയ് രണ്ട് മാസം മുമ്പാണ് വിവാഹത്തിനായി നാട്ടിലെത്തിയത്.

അമ്മ: ഷാലി, സഹോദരൻ: അനോൾഡ്. സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം നാലിന് മാണിക്കമംഗലം സെന്‍റ് റോക്കീസ് പള്ളിയിൽ.

Kerala

ക​ണ്ണൂ​രി​ൽ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു; യു​വാ​വ് മ​രി​ച്ചു

ക​ണ്ണൂ​ർ: മ​യ്യി​ൽ ക​ണ്ണാ​ടി​പ്പ​റ​മ്പി​ൽ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ ക​ണ്ണാ​ടി​പ്പ​റ​മ്പ് കൊ​റ്റാ​ളി കാ​വി​ന് സ​മീ​പ​ത്തെ അ​രി​യ​മ്പാ​ട്ട് അ​നീ​ഷ് (38) ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് ര​ണ്ടോ​ടെ . ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. പ​രു​ക്കേ​റ്റ അ​നീ​ഷി​നെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

ലോ​റി​യെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ എ​തി​രെ വ​ന്ന ബ​സി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രേ​ത​നാ​യ ക​രു​ണാ​ക​ര​ന്‍റെ​യും എ. ​ച​ന്ദ്ര​മ​തി​യു​ടെ​യും മ​ക​നാ​ണ്.

Kerala

കി​ളി​മാ​നൂ​ർ അ​പ​ക​ടം: ഭാ​ര്യ​ക്ക് പി​ന്നാ​ലെ ഭ​ർ​ത്താ​വും മ​രി​ച്ചു; പോ​ലീ​സി​നെ​തി​രെ പ്ര​തി​ഷേ​ധം

തി​രു​വ​ന​ന്ത​പു​രം: കി​ളി​മാ​നൂ​രി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന കു​ന്നു​മ്മേ​ൽ സ്വ​ദേ​ശി ര​ജി​ത്ത് (39) ആ​ണ് മ​രി​ച്ച​ത്. ര​ജി​ത്തി​ന്‍റെ ഭാ​ര്യ അം​ബി​ക സം​ഭ​വ ദി​വ​സം ത​ന്നെ മ​രി​ച്ചി​രു​ന്നു.

ര​ജി​ത്തും ഭാ​ര്യ​യും സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ന് പി​ന്നി​ൽ ഥാ​ർ ജീ​പ്പ് ഇ​ടി​ച്ചാ​യി​രു​ന്ന അ​പ​ക​ടം. ര​ജി​ത്തി​ന്‍റെ മ​ര​ണ​വി​വ​രം അ​റി​ഞ്ഞ​തി​നു പി​ന്നാ​ലെ മൃ​ത​ദേ​ഹ​വു​മാ​യി നാ​ട്ടു​കാ​ർ എം​സി റോ​ഡ് ഉ​പ​രോ​ധി​ച്ചു. അ​പ​ക​ട​മു​ണ്ടാ​ക്കി​യ ജീ​പ്പി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റി​യെ​ങ്കി​ലും ജാ​മ്യ​ത്തി​ൽ വി​ടു​ക​യാ​യി​രു​ന്നു.

ഇ​യാ​ൾ മ​ദ്യ ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്നും വാ​ഹ​ന​ത്തി​ൽ നി​ന്നും ര​ണ്ട് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഐ​ഡി കാ​ർ​ഡു​ക​ൾ ല​ഭി​ച്ചി​രു​ന്നു​വെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഉ​ന്ന​ത​രെ സം​ര​ക്ഷി​ക്കാ​ൻ കി​ളി​മാ​നൂ​ർ പോ​ലീ​സ് ശ്ര​മി​ച്ചു​വെ​ന്ന്  ആരോപിച്ച് മ​രി​ക്കു​ന്ന​തി​ന് മു​മ്പ് ര​ജി​ത്ത് മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ല്‍ സം​ഭ​വ​ത്തി​ല്‍ ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി​യ​ത്. അ​തേ​സ​മ​യം പ്ര​തി​യു​ടെ ഥാ​ർ വാ​ഹ​നം ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ ആ​രോ ക​ത്തി​ച്ചു.

 

 

 

 

National

ക​ർ​ണാ​ട​ക​യി​ൽ ടി​പ്പ​ർ ലോ​റി ബൈ​ക്കി​ൽ ഇ​ടി​ച്ച് അ​പ​ക​ടം; മൂ​ന്ന് യു​വാ​ക്ക​ൾ മ​രി​ച്ചു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ദേ​വ​ന​ഹ​ള്ളി​യി​ൽ ടി​പ്പ​ർ ലോ​റി ബൈ​ക്കി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്ന് യു​വാ​ക്ക​ൾ മ​രി​ച്ചു. ശ​നി​യാ​ഴ്ച​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ദേ​വ​ന​ഹ​ള്ളി താ​ലൂ​ക്കി​ലെ അ​ഗ‌​ല​ക്കോ​ട്ടെ ഗ്രാ​മി​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ദേ​വ​ന​ഹ​ള്ളി​യി​ൽ നി​ന്ന് ബു​ഡി​ഗെ​രെ​യി​ലേ​യ്ക്ക് പോ​യ യു​വാ​ക്ക​ളു​ടെ ബൈ​ക്കി​ൽ എ​തി​ർ​ദി​ശ​യി​ൽ നി​ന്ന് ടി​പ്പ​ർ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മൂ​ന്ന് പേ​രും സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു. അ​പ​ക​ട​ത്തി​ന് ശേ​ഷം ടി​പ്പ​ർ ലോ​റി​യു​ടെ ഡ്രൈ​വ​ർ ക​ട​ന്നു​ക​ള​ഞ്ഞു.

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മ​രി​ച്ച​വ​രി​ൽ ഒ​രാ​ളെ തി​രി​ച്ച​റി​ഞ്ഞു. ചി​ക്ക​ജ​ല ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള തൗ​സീ​ഫെ​യാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്.

മ​റ്റ് ര​ണ്ട് പേ​ർ ആ​രാ​ണെ​ന്ന് ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം തു​ട​രു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ലോ​റി ഡ്രൈ​വ​റെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

National

ഹൈ​വേ​യി​ൽ യു​വാ​ക്ക​ളു​ടെ അ​പ​ക​ട​ക​ര​മാ​യ ബൈ​ക്ക് യാ​ത്ര; കേ​സെ​ടു​ത്ത് ട്രാ​ഫി​ക്ക് പോ​ലീ​സ്

പാ​റ്റ്ന: ബി​ഹാ​റി​ലെ ഹൈ​വേ​യി​ൽ അ​പ​ക​ട​ക​ര​മാ​യ ബൈ​ക്ക് യാ​ത്ര ന​ട​ത്തി​യ യു​വാ​ക്ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത് ട്രാ​ഫി​ക്ക് പോ​ലീ​സ്. യു​വാ​ക്ക​ൾ ബൈ​ക്കി​ൽ അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ‌​ടെ​യാ​ണ് ട്രാ​ഫി​ക്ക് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

തി​ര​ക്കേ​റി​യ റോ​ഡി​ൽ അ​പ​ക​ട​മു​ണ്ടാ​കു​ന്ന ത​ര​ത്തി​ൽ യു​വാ​ക്ക​ൾ ബൈ​ക്കോ​ടി​ക്കു​ന്ന​തും ഒ​രു പോ​ലീ​സ് വാ​ഹ​ന​ത്തെ പേ​ടി​കൂ​ടാ​തെ മ​റി​ക​ട​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. വേ​ഗ​ത്തി​ൽ പാ​യു​ന്ന ര​ണ്ട് ബൈ​ക്കു​ക​ളി​ൽ ഇ​രു കൈ​ക​ളും ചേ​ർ​ത്ത് പി​ടി​ച്ച് സീ​റ്റി​ൽ നി​ന്നു കൊ​ണ്ട് ബൈ​ക്കോ​ടി​ക്കു​ന്ന യു​വാ​ക്ക​ൾ പോ​ലീ​സ് വാ​ഹ​ന​ത്തെ ധൈ​ര്യ​ത്തോ​ടെ മ​റി​ക​ട​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ത്തി​ലു​ള്ള​ത്.

ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ ബി​ഹാ​ർ‌ പോ​ലീ​സി​നെ​തി​രെ നി​ര​വ​ധി ആ​ളു​ക​ൾ രം​ഗ​ത്തെ​ത്തി. ബി​ഹാ​റി​ലെ ആ​ളു​ക​ൾ​ക്ക് പോ​ലീ​സി​നെ ഭ​യ​മി​ല്ലാ​തെ​യാ​യെ​ന്നും അ​തു​കൊ​ണ്ടാ​ണ് അ​പ​ക​ട​ര​മാ​യ രീ​തി​യി​ൽ യു​വാ​ക്ക​ൾ ബൈ​ക്ക് ഓ​ടി​ക്കു​ന്ന​തെ​ന്ന് പ​ല​രും വി​മ​ർ​ശി​ച്ചു. പോ​ലീ​സ് ഇ​തോ​ക്കെ വെ​റു​തെ ക​ണ്ടി​രി​ക്കു​മോ അ​തോ ന​ട​പ​ടി​യെ​ടു​ക്കു​മോ​യെ​ന്നും പ​ല​രും ചോ​ദി​ച്ചു.

Kerala

തൃ​ശൂ​രി​ൽ ബൈ​ക്ക് മ​ര​ത്തി​ലി​ടി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു

തൃ​ശൂ​ർ: മാ​ള അ​ണ്ണ​ല്ലൂ​രി​ൽ നി​യ​ന്ത്ര​ണം​തെ​റ്റി​യ ബൈ​ക്ക് മ​ര​ത്തി​ൽ ഇ​ടി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു. ചാ​ല​ക്കു​ടി കൂ​ർ​ക്ക​മ​റ്റം സ്വ​ദേ​ശി​ക​ളാ​യ പ​ടി​ഞ്ഞാ​ക്ക​ര വീ​ട്ടി​ൽ നീ​ൽ ഷാ​ജു (19), അ​ല​ൻ ഷാ​ജു(19) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രും ബ​ന്ധു​ക്ക​ളാ​ണ്.

വ്യാ​ഴാ​ഴ്ച രാ​ത്രി 11.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഉ​ട​നെ​ത​ന്നെ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. നീ​ൽ ഷാ​ജു ബം​ഗു​ളൂ​രു​വി​ൽ ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് വി​ദ്യാ​ർ​ഥി​യാ​ണ്. അ​ല​ൻ ഷാ​ജു പു​ല്ലൂ​റ്റ് ഐ​ടി​സി വി​ദ്യാ​ർ​ഥി​യാ​ണ്.

Kerala

തൊ​ടു​പു​ഴ​യി​ൽ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

കൊ​ച്ചി: തൊ​ടു​പു​ഴ കോ​ലാ​നി ബൈ​പ്പാ​സി​ൽ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി അ​ഭി​ഷേ​ക് വി​നോ​ദ് (18) ആ​ണ് മ​രി​ച്ച​ത്.

സ​ഹ​യാ​ത്രി​ക​നും സ​ഹ​പാ​ഠി​യു​മാ​യ കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി കി​ര​ൺ രാ​ധാ​കൃ​ഷ്ണ​നെ (19) ഗു​രു​ത പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തോ​ട്ടു​പു​റം ഫ്യൂ​വ​ൽ​സി​ന് സ​മീ​പ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

കോ​ലാ​നി ഭാ​ഗ​ത്ത്‌ നി​ന്നും ത​ടി ക​യ​റ്റി വ​രി​ക​യാ​യി​രു​ന്നു ലോ​റി​യു​മാ​യാ​ണ് പാ​ലാ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്ക് കൂ​ട്ടി​യി​ടി​ച്ച​ത്.

Kerala

മൂ​ടി​യി​ല്ലാ​ത്ത ഓ​ട​യി​ൽ വീ​ണു; ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം

തി​രു​വ​ന​ന്ത​പു​രം : മൂ​ടി​യി​ല്ലാ​ത്ത ഓ​ട​യി​ൽ വീ​ണ് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ അ​ണ്ടൂ​ർ​ക്കോ​ണ​ത്തു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ അ​ൻ​ഷാ​ദ് (45) ആ​ണ് മ​രി​ച്ച​ത്.

അ​ണ്ടൂ​ർ​ക്കോ​ണം എ​ൽ​പി സ്കൂ​ളി​ന് സ​മീ​പ​ത്തെ റോ​ഡി​ലെ വ​ള​വി​ലാ​യി​രു​ന്നു അ​പ​ക​ടം. പു​ല​ർ​ച്ചെ ഇ​തു​വ​ഴി പോ​യ വ​ഴി​യാ​ത്ര​ക്കാ​രാ​ണ് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​ത്.

തു​ട​ർ​ന്ന് പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി അ​ൻ​ഷാ​ദി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.

Kerala

ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ൽ ബൈ​ക്ക് കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; യു​വാ​വ് മ​രി​ച്ചു

ആ​ല​പ്പു​ഴ: ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ൽ ബൈ​ക്ക് കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. ചെ​റു​വാ​ര​ണം സി​ന്ധു​ഭ​വ​ന​ത്തി​ൽ വി​ജ​യ​ന്‍റെ മ​ക​ൻ ജി​തു വി​ജ​യ​ൻ (ശ​ര​ത് 26) ആ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പൊ​ക്ലാ​ശേ​രി​യി​ലു​ള്ള സു​ഹൃ​ത്തി​നെ ക​ണ്ട​തി​ന് ശേ​ഷം തി​രി​ച്ചു വ​രു​മ്പോ​ഴാ​യി​രു​ന്നു ജി​തു​വി​ന്‍റെ ബൈ​ക്ക് കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്.

പ​ഠ​ന​ത്തി​ന് ശേ​ഷം വി​ദേ​ശ​ത്തേ​യ്ക്ക് പോ​കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു ജി​തു. സം​സ്കാ​രം ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12 ന് ​പു​ത്ത​ന​മ്പ​ലം വ​ട​ക്ക് കൈ​ത​ളാ​യി​ൽ ഷാ​പ്പി​ന് കി​ഴ​ക്കു​വ​ശ​ത്തെ വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും.

Kerala

കോ​ഴി​ക്കോ​ട്ട് ബൈ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം; യു​വ​തി മ​രി​ച്ചു

കോ​ഴി​ക്കോ​ട്: ക​ക്ക​ട്ടി​ലി​ന് സ​മീ​പം ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വ​തി മ​രി​ച്ചു. വ​ട​ക​ര ലോ​ക​നാ​ര്‍​കാ​വ് സ്വ​ദേ​ശി​നി മീ​ത്ത​ലെ മ​ത്ത​ത്ത് സി​ന്ധു(45) ആ​ണ് മ​രി​ച്ച​ത്.

ക​ക്ക​ട്ടി​ലി​ന് സ​മീ​പം നി​ട്ടൂ​രി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സി​ന്ധു മ​ക​നൊ​പ്പം ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്ക​വെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. റോ​ഡി​ലെ കു​ഴി​യി​ല്‍ ചാ​ടി​യ ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ് സി​ന്ധു റോ​ഡി​ലേ​ക്ക് തെ​റി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സി​ന്ധു​വി​നെ ആ​യ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഭ​ര്‍​ത്താ​വ്: പ്രേ​മ​ന്‍. മ​ക്ക​ള്‍: അ​ഭി​ഷേ​ക്, അ​ദ്വൈ​ത്.

Kerala

വ​ട​ക്ക​ഞ്ചേ​രി​യി​ൽ ബൈ​ക്കി​ടി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു

പാ​ല​ക്കാ​ട്: വ​ട​ക്ക​ഞ്ചേ​രി​യി​ൽ റോ​ഡ് മു​റി​ച്ച് ക​ട​ക്ക​വെ ബൈ​ക്കി​ടി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു. കി​ഴ​ക്ക​ഞ്ചേ​രി മ​മ്പാ​ട് നാ​രാ​യ​ണ​ൻ (61) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് വൈ​കു​ന്നേ​രം ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മം​ഗ​ല​ത്തെ വ​ർ​ക്ക്ഷോ​പ്പി​ൽ രാ​ത്രി സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു മ​രി​ച്ച നാ​രാ​യ​ണ​ൻ. ജോ​ലി​ക്കാ​യി പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

ഇ​യാ​ളെ വ​ട​ക്ക​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ത​മി​ഴ്നാ​ട് സ്വ​ദേ​ശി ഓ​ടി​ച്ച ബൈ​ക്കാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പാ​ല​ക്കാ​ട് ഭാ​ഗ​ത്തു​നി​ന്നും തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ ഇ​ര​ട്ട​ക്കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Kerala

പാ​ല​ക്കാ​ട്ട് ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു

പാ​ല​ക്കാ​ട്: കൊ​ടു​മ്പി​ലു​ണ്ടാ​യ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു. സു​ഹൃ​ത്തു​ക്ക​ളാ​യ കു​ന്ന​ത്തൂ​ർ​മേ​ട് സ്വ​ദേ​ശി ര​മേ​ഷ്, കൊ​ടു​മ്പ് സ്വ​ദേ​ശി മ​നോ​ജ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

കൊ​ടു​മ്പ് ഓ​ല​ശേ​രി​യി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം ഏ​ഴോ​ടെ​യാ​യി​രു​ന്നു അ​പ​ക​ട‌​മു​ണ്ടാ​യ​ത്. ‌ഓ​ട്ടോ​റി​ക്ഷ​യെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ ഇ​രു​വ​രും സ​ഞ്ച​രി​ച്ച ബൈ​ക്ക് അ​തേ ഓ​ട്ടോ​യി​ൽ ഇ​ടി​ച്ച് മ​റി​ഞ്ഞാ​ണ് അ​പ​ക​ടം.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Kerala

ക​ണി​യാ​പു​ര​ത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

തി​രു​വ​ന​ന്ത​പു​രം: ക​ണി​യാ​പു​ര​ത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ക​ഴ​ക്കൂ​ട്ട​ത്തു​നി​ന്ന് ആ​റ്റി​ങ്ങ​ൽ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് എ​തി​രെ വ​ന്ന സ്‌​കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പ​ള്ളി​പ്പു​റം സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​ന്പ​തോ​ടെ​യാ​ണ് സം​ഭ​വം.

ബൈ​ക്ക് അ​മി​ത വേ​ഗ​ത്തി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. മം​ഗ​ല​പു​രം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

 

Kerala

ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു; ഒ​രാ​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

ഇ​ടു​ക്കി: ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. ഇ​ടു​ക്കി വെ​ള്ളി​ലാം​ക​ണ്ട​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കോ​ഴി​മ​ല സ്വ​ദേ​ശി ജി​ൻ​സ​നാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ബൈ​ക്ക് ബ​സി​ലും മ​റ്റൊ​രു ബൈ​ക്കി​ലും ഇ​ടി​ച്ചു. ജി​ൻ​സ​ന്‍റെ സ​ഹോ​ദ​ര​ൻ ജെ​യ്‌​സ​ണ്‍, ഏ​ല​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ സി​ഖി​ൽ, കൃ​ഷ്ണ​പ്രി​യ എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ജി​ൻ​സ​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

 

 

Kerala

ചിത്രപ്രിയയുടെ കൊലപാതകം; സമീപത്തെ കല്ലില്‍ രക്തക്കറ, ബൈക്കിൽ മറ്റു രണ്ടുപേരും

കൊ​ച്ചി: എ​റ​ണാ​കു​ളം മ​ല​യാ​റ്റൂ​രി​ൽ കൊ​ല്ല​പ്പെ​ട്ട ചി​ത്ര​പ്രി​യ​യു​ടെ ത​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത് ആ​ഴ​ത്തി​ലു​ള്ള മു​റി​വ്. സ​മീ​പ​ത്തു ര​ക്ത​ക്ക​റ പു​ര​ണ്ട ക​ല്ല് കി​ട​പ്പു​ണ്ടാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ മ​ണ​പ്പാ​ട്ട് ചി​റ​യ്ക്ക് സ​മീ​പ​ത്തു​നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ചി​ത്ര​പ്രി​യ​യു​ടെ പോ​സ​റ്റു​മോ​ര്‍​ട്ടം ഇ​ന്നു ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ ന​ട​ക്കും.

പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം സം​ഭ​വ​ത്തെ​ക്കു​റി​ച്ചു കൂ​ടു​ത​ല്‍ വ്യ​ക്ത​ത വ​രു​മെ​ന്നു പെ​രു​മ്പാ​വൂ​ര്‍ എ​എ​സ്‌​പി ഹാ​ര്‍​ദി​ക് മീ​ണ പ​റ​ഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​സ്റ്റ​ഡി​യി​ലാ​യ പെ​ൺ​കു​ട്ടി​യു​ടെ ആ​ൺ​സു​ഹൃ​ത്ത് അ​ല​നു(21) ല​ഹ​രി ഇ​ട​പാ​ടു​ക​ള്‍ ഉ​ണ്ടോ​യെ​ന്നു പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രു​ന്നു. ചി​ത്ര​പ്രി​യ​യെ കാ​ണാ​താ​കു​ന്ന​തി​നു മു​മ്പ് ഇ​രു​വ​രും ഫോ​ണി​ല്‍ സം​സാ​രി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പെ​ൺ​കു​ട്ടി​യെ പ്ര​തി ബൈ​ക്കി​ൽ ക​യ​റ്റി​ക്കൊ​ണ്ടു പോ​കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് ശേ​ഖ​രി​ച്ചി​രു​ന്നു.

കൂ​ട്ടു​കാ​ര​നു പെ​ൺ​സു​ഹൃ​ത്തി​ൽ തോ​ന്നി​യ സം​ശ​യ​മാ​ണ് എ​റ​ണാ​കു​ളം മ​ല​യാ​റ്റൂ​രി​ല്‍ മു​ണ്ട​ങ്ങ​മ​റ്റ​ത്തു​നി​ന്നു കാ​ണാ​താ​യ 19 വ​യ​സു​കാ​രി​യു​ടെ ജീ​വ​നെ​ടു​ത്ത​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

കു​റ്റ​സ​മ്മ​തം

ചോ​ദ്യം ചെ​യ്യ​ലി​ൽ ആ​ണ്‍​സു​ഹൃ​ത്ത് അ​ല​ന്‍ കു​റ്റം സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. സം​ശ​യ​ത്തെ​ത്തു​ട​ര്‍​ന്നു ക​ല്ലു​കൊ​ണ്ട് ത​ല​ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ല്‍ പ​ലേ​ട​ത്തും മു​റി​വു​ക​ള്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ബം​ഗ​ളൂ​രു​വി​ല്‍ ഏ​വി​യേ​ഷ​ന്‍ കോ​ഴ്‌​സി​നു പ​ഠി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക്ക് അ​വി​ടെ ആ​ണ്‍​സു​ഹൃ​ത്ത് ഉ​ള്ള​താ​യി അ​ല​ന്‍ സം​ശ​യി​ച്ചി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ ഫോ​ണി​ല്‍ മ​റ്റൊ​രു ആ​ണ്‍​സു​ഹൃ​ത്തു​മാ​യു​ള്ള ചി​ത്ര​ങ്ങ​ളും അ​ല​ന്‍ ക​ണ്ട​ത്ര. ഇ​തേ​ത്തു​ട​ർ​ന്നു പ്ര​കോ​പി​താ​നാ​യ പ്ര​തി പെ​ൺ​കു​ട്ടി​യെ ആ​ക്ര​മി​ച്ചെ​ന്നാ​ണ് മൊ​ഴി കൊ​ടു​ത്തി​രി​ക്കു​ന്ന​ത്.

ആ​ദ്യം ചോ​ദ്യം ചെ​യ്തു വി​ട്ട​യ​ച്ച അ​ല​നെ പെ​ൺ​കു​ട്ടി​യു​മാ​യി പോ​കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ച​തോ​ടെ പോ​ലീ​സ് വീ​ണ്ടും വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ ഇ​യാ​ൾ മ​ദ്യ​ല​ഹ​രി​യി​ൽ ആ​യി​രു​ന്നെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. ഇ​യാ​ളു​ടെ അ​റ​സ്റ്റ് ഉ​ട​ന്‍ രേ​ഖ​പ്പെ​ടു​ത്തും.

ഏ​വി​യേ​ഷ​ൻ വി​ദ്യാ​ർ​ഥി​നി

മു​ണ്ട​ങ്ങാ​മ​റ്റം സ്വ​ദേ​ശി​നി ചി​ത്ര​പ്രി​യ​യെ (19) ആ​ണ് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ സെ​ബി​യൂ​ര്‍ കൂ​രാ​പ്പി​ള്ളി ക​യ​റ്റ​ത്തി​ല്‍ ഗ്രൗ​ണ്ടി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മ​ല​യാ​റ്റൂ​ര്‍ മു​ണ്ട​ങ്ങാ​മ​റ്റം തു​രു​ത്തി​പ്പ​റ​മ്പി​ല്‍ ഷൈ​ജു​വി​ന്‍റെ​യും ഷി​നി​യു​ടെ​യും മ​ക​ളാ​ണ്. ബെം​ഗ​ള​രു​വി​ല്‍ ഏ​വി​യേ​ഷ​ന്‍ ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി​യാ​യ ചി​ത്ര​പ്രി​യ അ​വ​ധി​ക്കു നാ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു.

ആ​റു മു​ത​ലാ​ണ് കാ​ണാ​താ​യ​ത്. അ​ടു​ത്തു​ള്ള ക​ട​യി​ല്‍ പോ​കു​ന്നു​വെ​ന്നു പ​റ​ഞ്ഞു വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങി​യ പെ​ണ്‍​കു​ട്ടി പി​ന്നീ​ട് തി​രി​ച്ചു വ​ന്നി​ല്ല. തു​ട​ര്‍​ന്നു വീ​ട്ടു​കാ​ര്‍ കാ​ല​ടി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

പോ​ലീ​സ് പ​ല​യി​ട​ത്തും തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 2.20 ഓ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഈ ​ഭാ​ഗ​ത്തു തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​തി​നി​ടെ ദു​ര്‍​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ജീ​ര്‍​ണി​ച്ചു തു​ട​ങ്ങി​യ മൃ​ത​ദേ​ഹ​ത്തി​നു ര​ണ്ടു ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

കൂ​ടു​ത​ൽ പ്ര​തി​ക​ളോ?

പെ​ൺ​കു​ട്ടി ആ​ണ്‍​സു​ഹൃ​ത്തി​നൊ​പ്പം ബൈ​ക്കി​ല്‍ പോ​കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ മ​റ്റു ര​ണ്ടു യു​വാ​ക്ക​ളെ​യും മ​റ്റൊ​രു ബൈ​ക്കി​ൽ കാ​ണാം. ഇ​വ​ർ​ക്കും സം​ഭ​വ​ത്തി​ൽ പ​ങ്കു​ണ്ടോ​യെ​ന്നു പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

പെ​ണ്‍​കു​ട്ടി​യെ ബൈ​ക്കി​ല്‍ പ്ര​ദേ​ശ​ത്തു കൊ​ണ്ടു​വി​ട്ടു​വെ​ന്നാ​യി​രു​ന്നു ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ല്‍ അ​ല​ന്‍ പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​തോ​ടെ​യാ​ണ് ഇ​യാ​ളെ ആ​ദ്യം വി​ട്ട​യ​ച്ച​ത്.

എ​ന്നാ​ൽ, പി​ന്നീ​ട് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തോ​ടെ അ​ല​നെ വീ​ണ്ടും വി​ളി​ക്കു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി​യും ഞാ​യ​റാ​ഴ്ച​യും പെ​ണ്‍​കു​ട്ടി ഈ ​സം​ഘ​ത്തി​നൊ​പ്പ​മാ​യി​രു​ന്നെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.

Kerala

കാ​ട്ടാ​ക്ക​ട​യി​ൽ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി യു​വാ​വ് മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട​യി​ൽ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം അ​മ്പ​ല​ത്തി​ൻ​കാ​ല സ്വ​ദേ​ശി അ​ഭി​ജി​ത്ത് (23) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് പു​ല​ര്‍​ച്ചെ 5.45ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ആ​മ​ച്ചാ​ലി​ൽ വ​ച്ചാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. പു​ല​ര്‍​ച്ചെ റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന​സ്ത്രീ​ക​ളു​ടെ ക​യ്യി​ൽ ത​ട്ടി ബൈ​ക്ക് നി​യ​ന്ത്ര​ണം തെ​റ്റു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് ബൈ​ക്കി​ൽ നി​ന്ന് അ​ഭി​ജി​ത്ത് തെ​റി​ച്ച് റോ​ഡി​ലേ​ക്ക് വീ​ണു. ഇ​തി​നി​ട​യി​ൽ എ​തി​രെ നി​ന്ന് വ​രു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ന്‍റെ പി​ൻ​ച​ക്രം അ​ഭി​ജി​ത്തി​ന്‍റെ ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു.

യു​വാ​വ് സം​ഭ​വ സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു. ഒ​ന്ന​ര​മ​ണി​ക്കൂ​റോ​ളം മൃ​ത​ദേ​ഹം റോ​ഡി​ൽ ത​ന്നെ കി​ട​ന്നു.

 

Kerala

കെ​എ​സ്ആ​ർ​ടി​സി ബ​സ് ബൈ​ക്കി​ൽ ഇ​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു

ആ​ല​പ്പു​ഴ: കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സ് ബൈ​ക്കി​ൽ ഇ​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു. അ​ഗ്നി​ര​ക്ഷാ​നി​ല​യം ചേ​ർ​ത്ത​ല ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ കു​മാ​ര​പു​രം കൊ​ച്ചു​ക​രു​നാ​ട്ട് ക്ഷേ​ത്ര​ത്തി​നു സ​മീ​പം ചേ​ടു​വ​ള്ളി​ൽ പ്ര​ദീ​പ് കു​മാ​റി​ന്‍റെ​യും ഗി​രി​ജ​യു​ടെ​യും മ​ക​ൻ ഗോ​കു​ൽ (24) ശ്രീ​നി​ല​യ​ത്തി​ൽ ശ്രീ​കു​മാ​റി​ന്‍റെ​യും തു​ള​സി​യു​ടെ​യും മ​ക​ൻ ശ്രീ​നാ​ഥ് (24) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ ഗ​വ. ആ​ശു​പ​ത്രി​ക്കു പ​ടി​ഞ്ഞാ​റ് യൂ​ണി​യ​ൻ ബാ​ങ്കി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

ഹ​രി​പ്പാ​ട്ടെ ഹോ​ട്ട​ലി​ൽ​നി​ന്നു ഭ​ക്ഷ​ണം​ക​ഴി​ച്ച​ശേ​ഷം വീ​ട്ടി​ലേ​ക്ക് ബൈ​ക്കി​ൽ മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രും ത​ത്ക്ഷ​ണം മ​രി​ച്ചു.

തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ബ​സ് അ​മി​ത​വേ​ഗ​ത്തി​ലാ​യി​രു​ന്നെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

National

ബൈ​ക്ക്-​ടാ​ക്സി ഡ്രൈ​വ​റു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ ഇ​ഡി ക‌​ണ്ടെ​ത്തി​യ​ത് 331.36 കോ​ടി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ബൈ​ക്ക്-​ടാ​ക്സി ഡ്രൈ​വ​റു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ ഇ​ഡി ക‌​ണ്ടെ​ത്തി​യ​ത് 331.36 കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ൾ. ഡ​ൽ​ഹി​യി​ൽ റാ​പ്പി​ഡോ വാ​ഹ​ന​മോ​ടു​ന്ന യു​വാ​വി​ന്‍റെ പേ​രി​ലു​ള്ള അ​ക്കൗ​ണ്ടി​ലാ​ണ് 331 കോ​ടി രൂ​പ ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളു​ടെ പേ​രി​ൽ എ​ടു​ത്ത വ്യാ​ജ അ​ക്കൗ​ണ്ടാ​ണ് ഇ​ത് എ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.

അ​ന​ധി​കൃ​ത​മാ​യി എ​ത്തി​യ പ​ണം വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് മാ​റ്റി​യെ​ന്നാ​ണ് എ​ൻ​ഫോ​ഴ്സ​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് പ​റ​യു​ന്ന​ത്. ഉ​ദ​യ്പൂ​രി​ൽ അ​ടു​ത്തി​ടെ ന​ട​ന്ന ആ​ഡം​ബ​ര വി​വാ​ഹ​ത്തി​ന് ഈ ​അ​ക്കൗ​ണ്ട് വ​ഴി പ​ണം ചി​ല​വാ​ക്കി​യെ​ന്നും ഇ​ഡി വ്യ​ക്ത​മാ​ക്കി.

ഗു​ജ​റാ​ത്തി​ലെ ഒ​രു യു​വ രാ​ഷ്ട്രീ​യ​ക്കാ​ര​നി​ലേ​ക്ക് അ​ന്വേ​ഷ​ണം നീ​ളു​ന്നു​ന്നു​വെ​ന്നാ​ണ് വി​വ​രം. ഓ​ൺ​ലൈ​ൻ വാ​തു​വെ​പ്പ് ശൃം​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യാ​സ്പ​ദ​മാ​യ പ​ണ​മി​ട​പാ​ടു​ക​ൾ ട്രാ​ക്ക് ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് റാ​പ്പി​ഡോ ഡ്രൈ​വ​റു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്കെ​ത്തി​യ കോ​ടി​ക​ൾ ഇ​ഡി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. തു​ട​ർ​ന്ന് ഡ്രൈ​വ​റെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

എ​ന്നാ​ൽ ചോ​ദ്യം ചെ​യ്യ​ലി​ൽ ത​നി​ക്ക് അ​ക്കൗ​ണ്ടി​നെ​ക്കു​റി​ച്ചോ നി​ക്ഷേ​പി​ച്ച പ​ണ​ത്തെ​ക്കു​റി​ച്ചോ അ​റി​യി​ല്ലെ​ന്നാ​ണ് ഇ​യാ​ളു​ടെ മൊ​ഴി. ഇ​ത് മ്യൂ​ൾ അ​ക്കൗ​ണ്ട് ത​ട്ടി​പ്പാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്ന് ഇ​ഡി സം​ശ​യി​ക്കു​ന്നു​ണ്ട്.

Kerala

മ​ല​പ്പു​റ​ത്ത് ബൈ​ക്കും ച​ര​ക്കു ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു

മ​ല​പ്പു​റം: നെ​ടി​യി​രു​പ്പി​ന് സ​മീ​പം ബൈ​ക്കും ച​ര​ക്കു ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു. കോ​ഴി​ക്കോ​ട് കാ​ര​ന്തൂ​ര്‍ ക​ല്ല​റ ന​ഗ​റി​ല്‍ പ​രേ​ത​നാ​യ ഗോ​പി​നാ​ഥ​ന്റെ മ​ക​ള്‍ ഗീ​തി​ക​യാ​ണ് (17) മ​രി​ച്ച​ത്.

ആ​ര്‍​ഇ​സി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി​യാ​ണ്. ശ​നി​യാ​ഴ്ച രാ​ത്രി നെ​ടി​യി​രു​പ്പ് മി​ല്ലും​പ​ടി​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഗീ​തി​ക​യും ബ​ന്ധു​വും സ​ഞ്ച​രി​ച്ച ബൈ​ക്കും എ​തി​രെ വ​ന്ന ച​ര​ക്കു​ലോ​റി​യും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ബൈ​ക്ക് യാ​ത്രി​ക​രെ നാ​ട്ടു​കാ​ര്‍ ഉ​ട​ന്‍ കൊ​ണ്ടോ​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഗീ​തി​ക​യെ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പു​ല്‍​പ​റ്റ പൂ​ക്ക​ള​ത്തൂ​രി​ലെ അ​മ്മ​യു​ടെ വീ​ട്ടി​ല്‍ നി​ന്ന് ബ​ന്ധു മി​ഥു​ന്‍റെ കൂ​ടെ ബൈ​ക്കി​ല്‍ കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ഗീ​തി​ക. പ​രി​ക്കേ​റ്റ മി​ഥു​ന്‍ മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ല്‍ കൊ​ണ്ടോ​ട്ടി പോ​ലീ​സ് കേ​സെ​ടു​ത്തു.

Kerala

ടി​പ്പ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

മ​ല​പ്പു​റം: ടി​പ്പ​ർ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. മ​ല​പ്പു​റം വാ​ണി​യ​മ്പ​ല​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രു​തു​ങ്ങ​ൽ സ്വ​ദേ​ശി ന​ന്ദ​ൻ (23) ആ​ണ് മ​രി​ച്ച​ത്.

വീ​ട്ടി​ൽ നി​ന്ന് പാ​ൽ വാ​ങ്ങാ​ൻ പോ​യ​താ​യി​രു​ന്നു ന​ന്ദ​ൻ.​മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. വ​ണ്ടൂ​രി​ലെ ഒ​രു ക​ച്ച​വ​ട സ്ഥാ​പ​ന​ത്തി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ന​ന്ദ​ൻ.

Kerala

ചെ​റു​തു​രു​ത്തി​യി​ൽ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യെ ബൈ​ക്ക് ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു; യാ​ത്ര​ക്കാ​ര​നും യു​വ​തി​ക്കും ഗു​രു​ത​ര പ​രി​ക്ക്

തൃ​ശൂ​ർ: ചെ​റു​തു​രു​ത്തി​യി​ൽ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യെ ബൈ​ക്ക് ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു. വെ​ട്ടി​ക്കാ​ട്ടി​രി ക​ഫേ മെ​ക്കാ​നി ഹോ​ട്ട​ലി​ന് സ​മീ​പം റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ക​യാ​യി​രു​ന്ന ചേ​ല​ക്ക​ര സ്വ​ദേ​ശി​യാ​യ യു​വ​തി​യെ​യാ​ണ് ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​ത്.

ബു​ധ​നാ​ഴ്ച്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന യു​വ​തി റോ​ഡ് മു​റി​ച്ച് ഹോ​ട്ട​ലി​ന്‍റെ ഭാ​ഗ​ത്തേ​ക്ക് ക​ട​ക്കു​മ്പോ​ഴ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. തൃ​ശൂ​ർ ഭാ​ഗ​ത്തു​നി​ന്ന് ചെ​റു​തു​രു​ത്തി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന മു​ള്ളൂ​ർ​ക്ക​ര വ​ണ്ടി​പ​റ​മ്പി​ൽ വീ​ട്ടി​ൽ മ​ണി​ക​ണ്ഠ​ൻ ഓ​ടി​ച്ചി​രു​ന്ന ബൈ​ക്കാ​ണ് യു​വ​തി​യെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട യു​വ​തി​ക്കും ബൈ​ക്ക് യാ​ത്രി​ക​നാ​യ മ​ണി​ക​ണ്ഠ​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​രു​വ​രെ​യും ഉ​ട​ൻ ത​ന്നെ ഓ​ട്ടു​പാ​റ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം ഇ​രു​വ​രേ​യും തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Latest News

Up