x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈക്ക് ഇടിച്ച് കാൽനടയാത്രികന് പരിക്ക്; നില ഗുരുതരം


Published: February 4, 2026 10:04 PM IST | Updated: February 4, 2026 10:04 PM IST

കൊച്ചി: വൈപ്പിനിൽ ബൈക്ക് ഇടിച്ച് കാൽനട യാത്രികനായ മധ്യവയസ്കന് ഗുരുതര പരിക്ക്. കുഴുപ്പിള്ളി ചെറുവയ്പ്പ് താണിയത്ത് കൃഷ്ണൻകുട്ടിക്ക് (56) ആണ് പരിക്കേറ്റത്.

കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ ചെറു വൈപ്പ് ബസ്റ്റോപ്പിന് വടക്കുവശത്ത് വച്ചായിരുന്നു അപകടം നടന്നത്.

തലയ്ക്കും മറ്റും പരിക്കേറ്റ ഇയാളെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Tags : Pedestrian injured bike

Recent News

Up