x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​ക്കാ​ട്ട് ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു


Published: December 31, 2025 11:12 PM IST | Updated: December 31, 2025 11:12 PM IST

പാ​ല​ക്കാ​ട്: കൊ​ടു​മ്പി​ലു​ണ്ടാ​യ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു. സു​ഹൃ​ത്തു​ക്ക​ളാ​യ കു​ന്ന​ത്തൂ​ർ​മേ​ട് സ്വ​ദേ​ശി ര​മേ​ഷ്, കൊ​ടു​മ്പ് സ്വ​ദേ​ശി മ​നോ​ജ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

കൊ​ടു​മ്പ് ഓ​ല​ശേ​രി​യി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം ഏ​ഴോ​ടെ​യാ​യി​രു​ന്നു അ​പ​ക​ട‌​മു​ണ്ടാ​യ​ത്. ‌ഓ​ട്ടോ​റി​ക്ഷ​യെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ ഇ​രു​വ​രും സ​ഞ്ച​രി​ച്ച ബൈ​ക്ക് അ​തേ ഓ​ട്ടോ​യി​ൽ ഇ​ടി​ച്ച് മ​റി​ഞ്ഞാ​ണ് അ​പ​ക​ടം.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Tags : bike accident death palakkad police

Recent News

Up