x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ഴി​ക്കോ​ട്ട് ബൈ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം; യു​വ​തി മ​രി​ച്ചു


Published: January 4, 2026 10:01 AM IST | Updated: January 4, 2026 10:01 AM IST

കോ​ഴി​ക്കോ​ട്: ക​ക്ക​ട്ടി​ലി​ന് സ​മീ​പം ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വ​തി മ​രി​ച്ചു. വ​ട​ക​ര ലോ​ക​നാ​ര്‍​കാ​വ് സ്വ​ദേ​ശി​നി മീ​ത്ത​ലെ മ​ത്ത​ത്ത് സി​ന്ധു(45) ആ​ണ് മ​രി​ച്ച​ത്.

ക​ക്ക​ട്ടി​ലി​ന് സ​മീ​പം നി​ട്ടൂ​രി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സി​ന്ധു മ​ക​നൊ​പ്പം ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്ക​വെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. റോ​ഡി​ലെ കു​ഴി​യി​ല്‍ ചാ​ടി​യ ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ് സി​ന്ധു റോ​ഡി​ലേ​ക്ക് തെ​റി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സി​ന്ധു​വി​നെ ആ​യ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഭ​ര്‍​ത്താ​വ്: പ്രേ​മ​ന്‍. മ​ക്ക​ള്‍: അ​ഭി​ഷേ​ക്, അ​ദ്വൈ​ത്.

Tags : young woman death bike accident kozhikode

Recent News

Up