Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jail

ജ​യി​ൽ മോ​ചി​ത​നാ​യ​തി​ന് പി​ന്നാ​ലെ കൊ​ല​ക്കേ​സ് പ്ര​തി​യെ വെ​ടി​വ​ച്ചു​കൊ​ന്നു

ഗ്രേ​റ്റ​ർ നോ​യി​ഡ​: ജ​യി​ൽ മോ​ചി​ത​നാ​യ​തി​ന് പി​ന്നാ​ലെ യു​വാ​വി​നെ വീ​ടി​ന് മു​ന്നി​ൽ​വ​ച്ച് വെ​ടി​വ​ച്ചു കൊ​ന്നു. നി​ഖി​ൽ(25) എ​ന്ന​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കൊ​ല​ക്കേ​സി​ലെ പ്ര​തി​യാ​യ നി​ഖി​ൽ അ​ടു​ത്തി​ടെ​യാ​ണ് ജ​യി​ൽ മോ​ചി​ത​നാ​യ​ത്.

ര​ണ്ടു​പേ​ർ നി​ഖി​ലി​നെ ഓ​ടി​ക്കു​ന്ന​തും നി​ഖി​ലി​ന് നേ​രെ തോ​ക്ക് ചൂ​ണ്ടു​ന്ന​തും സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ട ഒ​രു സ്ത്രീ​യെ ആ​ക്ര​മി​ക​ൾ ഭ​യ​പ്പെ​ടു​ത്തി ഓ​ടി​ക്കു​ന്ന​തും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്.

വെ​ടി​യേ​റ്റ നി​ഖി​ലി​നെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​ഴ​യ വൈ​രാ​ഗ്യ​മാ​ണ് കൊ​ല​യ്ക്ക് കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന. ആ​ക്ര​മി​ക​ളാ​യ മൂ​ന്നു​പേ​രു​ടെ​യും കു​ടും​ബാം​ഗ​ത്തെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​യി​രു​ന്നു നി​ഖി​ൽ.

നി​ഖി​ലി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് അ​യ​ച്ചു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; മു​രാ​രി ബാ​ബു ജ​യി​ലി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ജാ​മ്യം ല​ഭി​ച്ച മു​രാ​രി ബാ​ബു ജ​യി​ലി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി. ദ്വാ​ര​പാ​ല​ക ശി​ൽ​പ കേ​സി​ലും ക​ട്ടി​ള​പ്പാ​ളി കേ​സി​ലും കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. അ​റ​സ്റ്റി​ലാ​യി 90 ദി​വ​സം പി​ന്നി​ട്ട​തോ​ടെ​യാ​ണ് പ്ര​തി​ക്ക് ജാ​മ്യം ല​ഭി​ച്ച​ത്.

സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ജാ​മ്യം ല​ഭി​ച്ച് പു​റ​ത്തി​റ​ങ്ങു​ന്ന ആ​ദ്യ പ്ര​തി​യാ​ണ് മു​രാ​രി ബാ​ബു. നേ​ര​ത്തെ ഒ​ന്നാം പ്ര​തി ഉ​ണ്ണി കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് ദ്വാ​ര​പാ​ല​ക കേ​സി​ൽ സ്വാ​ഭാ​വി​ക ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ ക​ട്ടി​ള​പ്പാ​ളി കേ​സി​ൽ 90 ദി​വ​സം പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ റി​മാ​ൻ​ഡി​ൽ തു​ട​രു​ക​യാ​ണ്.

മു​രാ​രി ബാ​ബു അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​റാ​യി​രു​ന്ന​പ്പോ​ഴാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് പാ​ളി​ക​ൾ കൈ​മാ​റാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്. ഗൂ​ഢാ​ലോ​ച​ന​യി​ൽ അ​ട​ക്കം മു​രാ​രി​ക്ക് പ​ങ്കു​ണ്ടെ​ന്നാ​ണ് എ​സ്ഐ​ടി​യു​ടെ ക​ണ്ടെ​ത്ത​ൽ.

 

 

 

 

Kerala

കൊ​ടും കു​റ്റ​വാ​ളി​ക​ൾ, ജ​യി​ലി​നു​ള്ളി​ൽ പ്ര​ണ​യം മൊ​ട്ടി​ട്ടു, വി​വാ​ഹ​ത്തി​ന് ഹൈ​ക്കോ​ട​തി​യു​ടെ അ​നു​മ​തി

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ കാ​മു​കി​യു​ടെ ഭ​ർ​ത്താ​വി​നെ​യും മ​ക്ക​ളെ​യും ബ​ന്ധു​വി​നെ​യും കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട​യാ​ളെ കൊ​ല​പ്പെ​ടു​ത്തി​യ യു​വ​തി​യും വി​വാ​ഹി​ത​രാ​കു​ന്നു.

കൊ​ടും കു​റ്റ​വാ​ളി​ക​ളാ​യ പ്രി​യ സേ​ത്ത്-​ഹ​നു​മാ​ൻ പ്ര​സാ​ദ് എ​ന്നി​വ​രാ​ണ് വ​ധു വ​ര​ൻ​ന്മാ​ർ. വി​വാ​ഹ​ത്തി​നാ​യി ഹൈ​ക്കോ​ട​തി​യി​ൽ നി​ന്ന് ഇ​രു​വ​ർ​ക്കും 15 ദി​വ​സ​ത്തെ പ​രോ​ൾ അ​നു​വ​ദി​ച്ചു.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ദു​ഷ്യ​ന്ത് ശ​ർ​മ എ​ന്ന യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട് സ​ങ്ക​നേ​ർ ജ​യി​ലി​ൽ ക​ഴി​യു​ന്ന പ്രി​യ, ആ​റ് മാ​സം മു​ന്പാ​ണ് അ​തെ ജ​യി​ലി​ൽ വ​ച്ച് ഹ​നു​മാ​നെ പ​രി​ച​യ​പ്പെ​ടു​ന്ന​തും പ്ര​ണ​യ​ത്തി​ലാ​യ​തും.

പോ​ലീ​സി​നെ ഭ​യ​ന്ന് കൊ​ല ന​ട​ത്തി​യ പ്രി​യ സേ​ത്ത്

ഡേ​റ്റിം​ഗ് ആ​പ്ലി​ക്കേ​ഷ​നി​ലു​ടെ​യാ​ണ് പ്രി​യ, ദു​ഷ്യ​ന്ത് ശ​ർ​മ​യെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. പ​രി​ച​യ​പ്പെ​ടാ​നെ​ന്ന വ്യാ​ജേ​ന ബ​ജാ​ജ് ന​ഗ​റി​ലെ ഒ​രു ഫ്ലാ​റ്റി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യ ദു​ഷ്യ​ന്തി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടു​ക​യാ​യി​രു​ന്നു പ്രി​യ​യു​ടെ ല​ക്ഷ്യം. കാ​മു​ക​ന്‍റെ​യും മ​റ്റൊ​രാ​ളു​ടെ​യും സ​ഹാ​യം പ്രി​യ​ക്ക് ല​ഭി​ച്ചി​രു​ന്നു.

ഫ്ലാ​റ്റി​ലെ​ത്തി​യ ദു​ഷ്യ​ന്തി​നെ ഇ​വ​ർ ത​ട​വി​ലാ​ക്കി. തു​ട​ർ​ന്ന് ദു​ഷ്യ​ന്തി​ന്‍റെ പി​താ​വി​നെ വി​ളി​ച്ച് മോ​ച​ന​ദ്ര​വ്യ​മാ​യി 10 ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു. അ​ദ്ദേ​ഹം മൂ​ന്ന് ല​ക്ഷം രൂ​പ​യാ​ണ് കൈ​മാ​റി​യ​ത്.

തു​ട​ർ​ന്ന് ദു​ഷ്യ​ന്ത് പു​റ​ത്തി​റ​ങ്ങി​യാ​ൽ ത​ങ്ങ​ളെ പോ​ലീ​സ് പി​ടി​കൂ​ടു​മെ​ന്ന് ഭ​യ​പ്പെ​ട്ട മൂ​വ​രും ചേ​ർ​ന്ന് ഇ​യാ​ളെ കൊ​ന്നു. മൃ​ത​ദേ​ഹം തി​രി​ച്ച​റി​യാ​തി​രി​ക്കാ​ൻ മു​ഖ​ത്ത് നി​ര​വ​ധി ത​വ​ണ കു​ത്തി​ക​യും ഒ​രു സ്യൂ​ട്ട്കേ​സി​നു​ള്ളി​ൽ വ​ച്ച് ആ​മേ​ർ എ​ന്ന കു​ന്നി​ൻ മു​ക​ളി​ൽ ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്തു. അ​ടു​ത്ത ദി​വ​സം ത​ന്നെ പോ​ലീ​സ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി പ്രി​യ​യെ​യും സു​ഹൃ​ത്തു​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്തു.

കാ​മു​കി​ക്ക് വേ​ണ്ടി അ​ഞ്ച് കൊ​ല ചെ​യ്ത ഹ​നു​മാ​ൻ പ്ര​സാ​ദ്

2017 ഒ​ക്ടോ​ബ​ർ ര​ണ്ടി​നാ​യി​രു​ന്നു ഹ​നു​മാ​ൻ പ്ര​സാ​ദ്, കാ​മു​കി​യു​ടെ ഭ​ർ​ത്താ​വി​നെ​യും മൂ​ന്ന് മ​ക്ക​ളെ​യും ബ​ന്ധു​വി​നെ​യും കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഭ​ർ​ത്താ​വി​നെ കൊ​ല്ലാ​ൻ യു​വ​തി ഹ​നു​മാ​നെ വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു.

മൃ​ഗ​ങ്ങ​ളെ കൊ​ല്ലാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നെ ഹ​നു​മാ​ൻ കൊ​ല​പ്പെ​ടു​ത്തി. പി​ടി​ക്ക​പ്പെ​ടാ​തി​രി​ക്കാ​ൻ കൊ​ല​പാ​ത​കം ക​ണ്ടു നി​ന്ന മ​ക്ക​ളെ​യും ബ​ന്ധു​വി​നെ​യും കൂ​ടി കൊ​ന്നു. ഏ​റെ ഞെ​ട്ട​ലു​ണ്ടാ​ക്കി​യ സം​ഭ​വ​വ​മാ​യി​രു​ന്നു ഇ​ത്.

Samskarikam

ജയിൽ

ശാന്തിയെകെടുത്തിടാൻ മനുഷ്യർ
ധനകോടി മതത്തിനായി മരിക്കുന്നു
നമ്മിൽ തളിരണിഞ്ഞു തഴച്ചുവളരുന്നു
വിരൽത്തുമ്പിലാടി നിറംമാറി കത്തി
സുഖിച്ചുവാഴാൻ ജയിലിൽ പോയിടാം.

ചുണ്ടുപിളർത്തി മധുരം തന്നവൻ
പ്രാണൻ വെടിഞ്ഞു കൊലകത്തിയാൽ
കദനധൂമത്തിനടിമയായവൾ പിടയുന്നു
കുടിലിലെ നെടുതാം നിശ്വാസത്താൽ
സുഖിച്ചുവാഴാൻ മധുര സുന്ദര ജയിൽ മതി.

നിറവേദനകൾ തൂക്കി വിറ്റാലെന്തുകിട്ടും?
കത്തിയാൽ കുത്തിയെടുത്ത രക്തമോ?
മന്മഥരാത്രികൾ മാൻപേടയാക്കാം
മദം പൊട്ടി മനം കവരും മടിശീല വീർക്കും
സുഖിച്ചുവാഴാൻ പൊന്നിൻ വേതന ജയിൽ മതി.

ചരിത്രംതിരഞ്ഞു ജയിലിൻച്ചുമരിൽ
ഭൂപടമെഴുതി കൊലച്ചിരി ചിന്തകൾ
മണമെഴും മന്ദഹാസത്തുടിപ്പിൽ
വേടൻ മധു നുകർന്നു കാരാഗ്രത്തിൽ
സുഖിച്ചുവാഴാൻ മഹനീയാം ജയിൽ മതി.

Kerala

തടവുശിക്ഷ റദ്ദാക്കണം; തൊണ്ടിമുതൽ കേസിൽ അപ്പീൽ നൽകി ആന്‍റണി രാജു

തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ അപ്പീൽ നൽകി ആന്‍റണി രാജു. തടവുശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അപ്പീൽ നൽകിയത്. ഹർജി ശനിയാഴ്ച കോടതി പരിഗണിക്കും.

തൊ​ണ്ടി​മു​ത​ൽ കേ​സി​ൽ ആ​ന്‍റ​ണി രാ​ജു​വി​നും ഒ​ന്നാം പ്ര​തി കെ.​എ​സ്. ജോ​സി​നും നെ​ടു​മ​ങ്ങാ​ട് ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി​ മൂ​ന്ന് വ​ര്‍​ഷമാണ് ത​ട​വു​ശി​ക്ഷ വിധിച്ചത്. കേ​സി​ൽ ര​ണ്ടാം പ്ര​തി​യാ​ണ് ആ​ന്‍റ​ണി രാ​ജു. ജനുവരി മൂന്നിനാണ് ശിക്ഷ വിധിച്ചത്.

ഗൂ​ഢാ​ലോ​ച​ന​യ്ക്ക് ആ​റ് മാ​സം ത​ട​വ്, തെ​ളി​വ് ന​ശി​പ്പി​ക്ക​ലി​ന് മൂ​ന്ന് വ​ർ​ഷം ത​ട​വും 10,000 രൂ​പ പി​ഴ​യും, ക​ള്ള തെ​ളി​വ് ഉ​ണ്ടാ​ക്കിയതിന് മൂ​ന്ന് വ​ർ​ഷം ത​ട​വ് എ​ന്നി​ങ്ങ​നെ​യാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.

‌തൊ​ണ്ടി​മു​ത​ലാ​യ അ​ടി​വ​സ്ത്ര​ത്തി​ൽ തി​രി​മ​റി ന​ട​ത്തി പ്ര​തി​ക്ക് ശി​ക്ഷ​യി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ അ​വ​സ​ര​മൊ​രു​ക്കി എ​ന്ന കേ​സി​ലാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. 1990 ലാ​ണ് സം​ഭ​വം. ല​ഹ​രി മ​രു​ന്നു​മാ​യി തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ലാ​യ വി​ദേ​ശി​യെ കേ​സി​ൽനി​ന്ന് ര​ക്ഷ​പ്പെ​ടു​ത്താ​ൻ ആ​ന്‍റ​ണി രാ​ജു തൊ​ണ്ടി മു​ത​ലി​ൽ കൃ​ത്രി​മം ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്.

International

ബ്രൂക്‌ലിൻ ജയിൽ വീണ്ടും ലോകശ്രദ്ധയിൽ

ന്യൂ​​​​​യോ​​​​​ർ​​​​​ക്ക്: ലോ​​​​​​ക​​​​​​ത്തെ ഞെ​​​​​​ട്ടി​​​​​​ച്ച പ​​​​​​ല പ്ര​​​​​​മു​​​​​​ഖ കു​​​​​​റ്റ​​​​​​വാ​​​​​​ളി​​​​​​ക​​​​​​ളെ​​​​​​യും പാ​​​​​​ർ​​​​​​പ്പി​​​​​​ച്ചി​​​​​​ട്ടു​​​​​​ള്ള ബ്രൂ​​​​​ക്‌​​​​​ലി​​​​​നി​​​​​ലെ മെ​​​​​​ട്രോ​​​​പൊ​​​​​​ളി​​​​​​റ്റ​​​​​​ൻ ഡി​​​​​റ്റ​​​​​ൻ​​​​​ഷ​​​​​ൻ സെ​​​​​ന്‍റ​​​​​ർ വീ​​​​​ണ്ടു​​​​​മൊ​​​​​രി​​​​​ക്ക​​​​​ൽ​​​​​ക്കൂ​​​​​ടി ലോ​​​​​ക​​​​​ശ്ര​​​​​ദ്ധ​​​​​യാ​​​​​ക​​​​​ർ​​​​​ഷി​​​​​ക്കു​​​​​ന്നു.

വെ​​​​​ന​​​​​സ്വേ​​​​​ല​​​​​ൻ ത​​​​​ല​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ കാ​​​​​ര​​​​​ക്കാ​​​​​സി​​​​​ലെ വ​​​​​സ​​​​​തി​​​​​യി​​​​​ൽ​​​​​നി​​​​​ന്നു ക​​​​​മാ​​​​​ൻ​​​​​ഡോ ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​നി​​​​​ലൂ​​​​​ടെ യു​​​​​എ​​​​​സ് സൈ​​​​​ന്യം പി​​​​​ടി​​​​​കൂ​​​​​ടി​​​​​യ നി​​​​​ക്കോ​​​​​ളാ​​​​​സ് മ​​​​​ഡു​​​​​റോ​​​​​യെ ബ്രൂ​​​​​ക്‌​​​​​ലി​​​​​നി​​​​​ലെ ത​​​​​ട​​​​​വ​​​​​റ​​​​​യി​​​​​ലാ​​​​​ണു പാ​​​​​ർ​​​​​പ്പി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ഭാ​​​​​ര്യ സീ​​​​​​ലി​​​​​​യ ഫ്ളോ​​​​​​റ​​​​​​സി​​​​​​നെ​​​​​​യാ​​​​​ക​​​​​ട്ടെ മ​​​​​റ്റൊ​​​​​രു ജ​​​​​യി​​​​​ലി​​​​​ലാ​​​​​ണു പാ​​​​​ർ​​​​​പ്പി​​​​​ച്ച​​​​​ത്. വി​​​​​​ചാ​​​​​​ര​​​​​​ണ​​​​​ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ൾ പൂ​​​​​​ർ​​​​​​ത്തി​​​​​​യാ​​​​​​കു​​​​​​ന്ന​​​​​​തു​​​​​​വ​​​​​​രെ മ​​​​​​ഡു​​​​​​റോ​​​​​​യെ ഇ​​​​​​വി​​​​​​ടെ പാ​​​​​​ർ​​​​​​പ്പി​​​​​​ക്കു​​​​​​മെ​​​​​​ന്നാ​​​​​​ണ് ല​​​​​​ഭ്യ​​​​​​മാ​​​​​​കു​​​​​​ന്ന സൂ​​​​​​ച​​​​​​ന​​​​​​ക​​​​​​ൾ.

ലോ​​​​​​ക​​​​​​ത്തെ ഞെ​​​​​​ട്ടി​​​​​​ച്ച പ​​​​​​ല പ്ര​​​​​​മു​​​​​​ഖ കു​​​​​​റ്റ​​​​​​വാ​​​​​​ളി​​​​​​ക​​​​​​ളെ​​​​​​യും പാ​​​​​​ർ​​​​​​പ്പി​​​​​​ച്ചി​​​​​​ട്ടു​​​​​​ള്ള ച​​​​​​രി​​​​​​ത്ര​​​​​​മാ​​​​​​ണ് ബ്രൂ​​​​​​ക്‌​​​​​ലി​​​​​നി​​​​​​ലെ ഈ ​​​​​​ത​​​​​​ട​​​​​​വ​​​​​​റ​​​​​​യ്ക്കു​​​​​​ള്ള​​​​​​ത്. കു​​​​​​പ്ര​​​​​​സി​​​​​​ദ്ധ മ​​​​​​യ​​​​​​ക്കു​​​​​​മ​​​​​​രു​​​​​​ന്ന് മാ​​​​​​ഫി​​​​​​യ ത​​​​​​ല​​​​​​വ​​​​​​ൻ എ​​​​​​ൽ ചാ​​​​​​പ്പോ ഗു​​​​​​സ്മാ​​​​​​ൻ, ജി​​​​​​സ്‌​​​​​ലെ​​​​​​യ്ൻ മാ​​​​​​ക്‌​​​​​​സ്‌​​​​​​വെ​​​​​​ൽ, സാം ​​​​​​ബാ​​​​​​ങ്ക്മാ​​​​​​ൻ-​​​​​​ഫ്രൈ​​​​​​ഡ് തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​വ​​​​​​ർ വി​​​​​​ചാ​​​​​​ര​​​​​​ണ​​​​​വേ​​​​​​ള​​​​​​യി​​​​​​ൽ ക​​​​​​ഴി​​​​​​ഞ്ഞി​​​​​​രു​​​​​​ന്ന​​​​​​ത് ഇ​​​​​​വി​​​​​​ടെ​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. മെ​​​​​​ക്സി​​​​​​ക്ക​​​​​​ൻ ജ​​​​​​യി​​​​​​ലു​​​​​​ക​​​​​​ളി​​​​​​ൽ​​​​​നി​​​​​​ന്നു മു​​​​​​ന്പ് ര​​​​​​ക്ഷ​​​​​​പ്പെ​​​​​​ട്ടി​​​​​​ട്ടു​​​​​​ള്ള എ​​​​​​ൽ ചാ​​​​​​പ്പോ​​​​​​യെ​​​​​​പ്പോ​​​​​​ലെ​​​​​​യു​​​​​​ള്ള അ​​​​​​തീ​​​​​​വ അ​​​​​​പ​​​​​​ക​​​​​​ട​​​​​​കാ​​​​​​രി​​​​​​ക​​​​​​ളെ പാ​​​​​​ർ​​​​​​പ്പി​​​​​​ക്കാ​​​​​​ൻ പ്ര​​​​​​ത്യേ​​​​​​ക സു​​​​​​ര​​​​​​ക്ഷാ​​​​​ക്ര​​​​​​മീ​​​​​​ക​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ൾ ഇ​​​​​​വി​​​​​​ടെ ഒ​​​​​​രു​​​​​​ക്കി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്.

മ​​​​​​യ​​​​​​ക്കു​​​​​​മ​​​​​​രു​​​​​​ന്ന് ക​​​​​​ട​​​​​​ത്തു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട കേ​​​​​​സു​​​​​​ക​​​​​​ൾ ന്യൂ​​​​​​യോ​​​​​​ർ​​​​​​ക്കി​​​​​​ലെ കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ലാ​​​​​​യ​​​​​​താ​​​​​​ണ് മ​​​​​​ഡു​​​​​​റോ​​​​​​യെ ബ്രൂ​​​​​​ക്‌​​​​​ലി​​​​​​നി​​​​​​ലേ​​​​​​ക്ക് എ​​​​​​ത്തി​​​​​​ച്ച​​​​​​തി​​​​​​നു പി​​​​​​ന്നി​​​​​​ലെ കാ​​​​​​ര​​​​​​ണ​​​​​​മെ​​​​​​ന്നാ​​​​​​ണ് വി​​​​​​ല​​​​​​യി​​​​​​രു​​​​​​ത്ത​​​​​​ൽ.

എ​​​​​ങ്കി​​​​​ലും, മ​​​​​റ്റൊ​​​​​രു രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ പ്ര​​​​​സി​​​​​ഡ​​​​​ന്‍റി​​​​​നെ ഇ​​​​​ത്ര​​​​​യ​​​​​ധി​​​​​കം ജ​​​​​ന​​​​​വാ​​​​​സ​​​​​മു​​​​​ള്ള ഒ​​​​​രു ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ലെ ജ​​​​​യി​​​​​ലി​​​​​ൽ പാ​​​​​ർ​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത് സു​​​​​ര​​​​​ക്ഷാ​​​​​പ​​​​​ര​​​​​മാ​​​​​യ നി​​​​​ര​​​​​വ​​​​​ധി വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​ക​​​​​ൾ ഉ​​​​​യ​​​​​ർ​​​​​ത്തു​​​​​ന്നു​​​​​ണ്ട്. മു​​​​​ന്പ് കു​​​​പ്ര​​​​സി​​​​ദ്ധ ലൈം​​​​ഗി​​​​ക കു​​​​റ്റ​​​​വാ​​​​ളി​​​​യും കോ​​​​ടീ​​​​ശ്വ​​​​ര​​​​നു​​​​മാ​​​​യ ജെ​​​​​ഫ്രി എ​​​​​പ്‌​​​​​സ്റ്റീ​​​​​ൻ ത​​​​​ട​​​​​വി​​​​​ൽ ക​​​​​ഴി​​​​​യ​​​​​വെ മ​​​​​രി​​​​​ച്ച​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് മാ​​​​​ൻ​​​​​ഹാ​​​​​ട്ട​​​​​നി​​​​​ലെ ഫെ​​​​​ഡ​​​​​റ​​​​​ൽ ജ​​​​​യി​​​​​ൽ അ​​​​​ട​​​​​ച്ചു​​​​​പൂ​​​​​ട്ടി​​​​​യ​​​​​തോ​​​​​ടെ ബ്രൂ​​​​​ക്‌​​​​ലി​​​​​നി​​​​​ലെ ഈ ​​​​​കേ​​​​​ന്ദ്ര​​​​​മാ​​​​​ണ് ഇ​​​​​പ്പോ​​​​​ൾ അ​​​​​ധി​​​​​കൃ​​​​​ത​​​​​രു​​​​​ടെ ഏ​​​​​ക ആ​​​​​ശ്ര​​​​​യം.

എ​​​​​ന്നാ​​​​​ൽ ഇ​​​​​വി​​​​​ടു​​​​​ത്തെ മോ​​​​​ശം സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ങ്ങ​​​​​ളെ​​​​​യും സു​​​​​ര​​​​​ക്ഷാ​​​​​പി​​​​​ഴ​​​​​വു​​​​​ക​​​​​ളെ​​​​​യും കു​​​​​റി​​​​​ച്ച് പ​​​​​ല​​​​​പ്പോ​​​​​ഴും പ​​​​​രാ​​​​​തി​​​​​ക​​​​​ൾ ഉ​​​​​യ​​​​​ർ​​​​​ന്നി​​​​​ട്ടു​​​​​ണ്ട്. അ​​​​​തു​​​​​കൊ​​​​​ണ്ടു​​​​​ത​​​​​ന്നെ മ​​​​​ഡു​​​​​റോ​​​​​യെ​​​​​പ്പോ​​​​​ലൊ​​​​​രു ഉ​​​​​ന്ന​​​​​ത​​​​​നാ​​​​​യ രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​നേ​​​​​താ​​​​​വി​​​​​നെ ഇ​​​​​വി​​​​​ടെ പാ​​​​​ർ​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത് സം​​​​​ബ​​​​​ന്ധി​​​​​ച്ച് പ്ര​​​​​തി​​​​​രോ​​​​​ധ-​​​​​സു​​​​​ര​​​​​ക്ഷാ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ​​​​​ക്കി​​​​​ട​​​​​യി​​​​​ൽ ഭി​​​​​ന്ന​​​​​ത​​​​​യു​​​​​ണ്ട്.

കൈ​​​​​വി​​​​​ല​​​​​ങ്ങി​​​​​ട്ട് ത​​​​​ട​​​​​വ​​​​​റ​​​​​യി​​​​​ലേ​​​​​ക്ക് കൊ​​​​​ണ്ടു​​​​​പോ​​​​​കു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ ചു​​​​​റ്റു​​​​​മു​​​​​ള്ള​​​​​വ​​​​​രോ​​​​​ട് ‘ഹാ​​​​​പ്പി ന്യൂ ​​​​​ഇ​​​​​യ​​​​​ർ’ ആ​​​​​ശം​​​​​സി​​​​​ച്ച മ​​​​​ഡൂ​​​​​റോ, ജ​​​​​യി​​​​​ൽ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ​​​​​ക്കി​​​​​ട​​​​​യി​​​​​ൽ പ​​​​​ത​​​​​റാ​​​​​തെ ചെ​​​​​റു​​​​​ചി​​​​​രി​​​​​യോ​​​​​ടെ തം​​​​​പ്സ് അ​​​​​പ് മു​​​​​ദ്ര കാ​​​​​ണി​​​​​ക്കു​​​​​ന്ന ചി​​​​​ത്രം ഇ​​​​​തി​​​​​നോ​​​​​ട​​​​​കം പു​​​​​റ​​​​​ത്തു​​​​​വ​​​​​ന്നി​​​​ട്ടു​​​​ണ്ട്.

International

മ​ഡൂ​റോ​യും ഭാ​ര്യ​യും ബ്രൂ​ക്ക്‌​ലി​നി​ലെ ത​ട​വ​റ​യി​ൽ; തി​ങ്ക​ളാ​ഴ്ച ഫെ​ഡ​റ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും

വാഷിം​ഗ്ടൺ: യുഎസ് ബന്ദികളാക്കിയ വെനസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സീലിയയെയും ബ്രൂക്ക്‌ലിനിലെ കുപ്രസിദ്ധമായ മെട്രോപ്പോലിറ്റൻ തടവറയിലേക്ക് മാറ്റിയതായി റിപ്പോർട്ട്. യുഎസ് ലഹരി വിരുദ്ധ വിഭാഗം ആസ്ഥാനത്തെ ചോദ്യംചെയ്യലിനു ശേഷമാണ് ഇരുവരെയും തടവറയിലാക്കിയത്.

ഇരുവരെയും തിങ്കളാഴ്ച ന്യൂയോർക്കിലെ ഫെഡറൽ കോടതിയിൽ ഹാജരാക്കും. ലഹരിക്കടത്തിലൂടെയുള്ള തീവ്രവാദം, യുഎസിലേക്ക് ആയുധക്കടത്ത് തുടങ്ങിയ കുറ്റങ്ങളിൽ ഇവരെ വിചാരണ ചെയ്യും.

ഇതിനിടെ, അതിനിടെ വൈസ് പ്രസിഡന്‍റ് ഡെൽസി റോഡ്രിഗസിനെ ഇടക്കാല പ്രസിഡന്‍റായി വെനസ്വേലൻ സുപ്രീം കോടതി നിയമിച്ചു. രാജ്യത്തെ പ്രതിരോധിക്കുന്നതിനും ഭരണപരമായ തുടർച്ചയ്ക്കുമായി പ്രസിഡന്‍റിന്‍റെ ചുമതല ഏറ്റെടുക്കാൻ ഡെൽസിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.

അതേസമയം, നിക്കോളാസ് മഡൂറോ തന്നെയാണ് പ്രസിഡന്‍റ് എന്ന് ഡെൽസി റോഡ്രിഗസ് ആവർത്തിച്ചു. ഒരു രാജ്യത്തിന്‍റെയും കോളനിയാകാൻ വെനസ്വേല ഇല്ലെന്നും ബഹുമാനം ലഭിക്കാത്ത ഒരിടത്തും ചർച്ചകൾക്കില്ലെന്നും അവർ വ്യക്തമാക്കി.

National

ഉ​ന്നാ​വോ കേ​സ്: സെൻഗാറിന് തി​രി​ച്ച​ടി; ജാ​മ്യം അ​നു​വ​ദി​ച്ച ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി

ന്യൂ​ഡ​ൽ​ഹി: ഉ​ന്നാ​വോ പീ​ഡ​ന​ക്കേ​സി​ൽ ബി​ജെ​പി മു​ൻ എം​എ​ൽ​എ കു​ൽ​ദീ​പ് സിം​ഗ് സെൻഗാറിന് തി​രി​ച്ച​ടി. ശി​ക്ഷ മ​ര​വി​പ്പി​ച്ച് ജാ​മ്യം അ​നു​വ​ദി​ച്ച ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി.

ഉ​ത്ത​ര​വി​നെ​തി​രെ സി​ബി​ഐ ആ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് അ​ടി​യ​ന്ത​ര​മാ​യി സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് ഹ​ർ​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി വി​ധി യു​ക്തി​ഹീ​ന​വും നി​യ​മ​വി​രു​ദ്ധ​വു​മാ​ണെ​ന്നാ​ണ് സി​ബി​ഐ വാ​ദി​ച്ച​ത്. നി​ല​വി​ൽ മ​റ്റൊ​രു കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ക​യാ​ണ് സെൻഗാർ.

വി​ചാ​ര​ണ​ക്കോ​ട​തി വി​ധി​ച്ച ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വാ​ണ് ഹൈ​ക്കോ​ട​തി മ​ര​വി​പ്പി​ച്ച​ത്. ഡ​ല്‍​ഹി​യി​ല്‍ ത​ന്നെ തു​ട​ര​ണ​മെ​ന്നും അ​തി​ജീ​വി​ത താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ അ​ഞ്ച് കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ പോ​ക​രു​തെ​ന്നു​മ​ട​ക്ക​മു​ള്ള ഉ​പാ​ധി​യോ​ടെ​യാ​യി​രു​ന്നു ഹൈ​ക്കോ​ട​തി ന​ട​പ​ടി.

നേ​ര​ത്തെ, നേ​ത്രരോ​ഗ ശ​സ്ത്ര​ക്രി​യ ന​ട​ത്താ​ന്‍ ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. എന്നാൽ, കു​ല്‍​ദീ​പ് സിം​ഗ് സെൻഗാറിനെ ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ക്കു​ക​യും അ​പ്പീ​ല്‍ പ​രി​ഗ​ണ​ന​യി​ലി​രി​ക്കെ ശി​ക്ഷ താത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​യ്ക്കു​ക​യും ചെ​യ്ത​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് സി​ബി​ഐ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

അ​തേ​സ​മ​യം, കു​ട്ടി​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന പൊ​തു​സേ​വ​ക​ർ​ക്കു പോ​ക്‌​സോ നി​യ​മ​ത്തി​ലെ അ​ഞ്ച് (സി) ​വ​കു​പ്പ് പ്ര​കാ​രം ന​ൽ​കു​ന്ന പ​ര​മാ​വ​ധി ശി​ക്ഷ​യാ​ണ് വി​ചാ​ര​ണ​ക്കോ​ട​തി സെൻഗാറിനു വി​ധി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ സ​മ​യ​ത്തു പ​തി​നാ​റു ​വ​യ​സാ​യി​രു​ന്നു പെ​ൺ​കു​ട്ടി​യു​ടെ പ്രാ​യം.

സി​റ്റിം​ഗ് എം​എ​ൽ​എ​യാ​യ സെൻഗാർ പൊ​തു​സേ​വ​ക​ന്‍റെ നി​ർ​വ​ച​ന​ത്തി​ൽ വ​രി​ല്ലെ​ന്നും അ​തി​നാ​ൽ നാ​ലാം വ​കു​പ്പ് പ്ര​കാ​ര​മു​ള്ള ശി​ക്ഷ​യാ​ണ് ബാ​ധ​ക​മെ​ന്നും ഡ​ൽ​ഹി ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

പോ​ക്‌​സോ നി​യ​മ​ത്തി​ലെ നാ​ലാം വ​കു​പ്പ് പ്ര​കാ​രം, സം​ഭ​വം ന​ട​ന്ന 2017ലെ ​ചു​രു​ങ്ങി​യ ശി​ക്ഷ ഏ​ഴു ​വ​ർ​ഷം ത​ട​വാ​ണ്. സെൻഗാർ ഏ​ഴു​ വ​ർ​ഷ​വും അ​ഞ്ചു മാ​സ​വും ജ​യി​ലി​ൽ കി​ട​ന്നെ​ന്നു​കാ​ട്ടി​യാ​ണ് ശി​ക്ഷ സ​സ്‌​പെ​ൻ​ഡ് ചെ​യ്തു ജാ​മ്യം ന​ൽ​കി​യ​ത്.

Special News

കൊടും കുറ്റവാളികൾ പോലും കയറാൻ പേടിക്കുന്ന ചില കുപ്രസിദ്ധ ജയിലുകൾ

ജ​യി​ലു​ക​ളി​ൽ പോ​കാ​ൻ ആ​ർ​ക്കും ഇ​ഷ്ട​മ​ല്ല. എ​ങ്കി​ലും കു​റ്റ​വാ​ളി​ക​ൾ ഉ​ള്ള കാ​ല​ത്തോ​ളം ജ​യി​ലു​ക​ളു​മു​ണ്ടാ​കും. കു​പ്ര​സി​ദ്ധി​യാ​ണ് ജ​യി​ലു​ക​ളു​ടെ കൂ​ട​പ്പി​റ​പ്പ്. ലോ​ക​ത്തി​ലെ എ​ട്ടു കു​പ്ര​സി​ദ്ധ ജ​യി​ലു​ക​ളെ പ​രി​ച​യ​പ്പെ​ടാം.

1. ADX ഫ്ലോ​റ​ൻ​സ് - യു​എ​സ്എ

ഏ​റ്റ​വും അ​പ​ക​ട​കാ​രി​ക​ളാ​യ കു​റ്റ​വാ​ളി​ക​ൾ​ക്കു​ള്ള അ​മേ​രി​ക്ക​യി​ലെ സൂ​പ്പ​ർ മാ​ക്സ് ജ​യി​ൽ. അ​താ​ണ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് മാ​ക്സി​മം ഫെ​സി​ലി​റ്റി (എ​ഡി​എ​ക്സ്) ജ​യി​ൽ.
രാ​ജ്യ​ത്തെ മ​റ്റ് ജ​യി​ലു​ക​ളി​ലെ നി​ര​വ​ധി സു​ര​ക്ഷാ​ലം​ഘ​ന​ങ്ങ​ൾ​ക്കു മ​റു​പ​ടി​യാ​യി 1994ൽ ​തു​റ​ന്ന​താ​ണി​ത്. മ​നു​ഷ്യ​രു​ടെ ഇ​ട​പെ​ട​ലി​ന്‍റെ അ​ഭാ​വ​മാ​ണ് കൊ​ള​റാ​ഡോ​യി​ലു​ള്ള ഈ ​ജ​യി​ലി​ന്‍റെ കു​പ്ര​സി​ദ്ധ​മാ​യ ഒ​രു സ​വി​ശേ​ഷ​ത. തി​ക​ഞ്ഞ ഏ​കാ​ന്ത​വാ​സം. ത​ട​വു​കാ​ർ ഗാ​ർ​ഡു​ക​ളെ​യോ മ​റ്റ് ത​ട​വു​കാ​രെ​യോ കാ​ണി​ല്ല. എ​ന്തി​ന്, വെ​ളി​ച്ചം​പോ​ലും തീ​രെ​ക്കു​റ​ച്ച്. ഏ​കാ​ന്ത​ത ചി​ല​രെ​യെ​ങ്കി​ലും ഭ്രാ​ന്തി​ലും ആ​ത്മ​ഹ​ത്യ​യി​ലു​മെ​ത്തി​ക്കും. ഒ​രു മു​ൻ വാ​ർ​ഡ​ൻത​ന്നെ "ന​ര​ക​ത്തി​ന്‍റെ ശു​ദ്ധ​മാ​യ പ​തി​പ്പ്' എ​ന്നാ​ണ് ജ​യി​ലി​നെ വി​ശേ​ഷി​പ്പി​ച്ച​ത്.

2. ദി​യാ​ർ​ബ​ക്കി​ർ ജ​യി​ൽ - തു​ർ​ക്കി

മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളി​ൽ മു​ൻ​പ​ന്തി​യി​ലാ​ണ് തു​ർ​ക്കി​യി​ലെ ദി​യാ​ർ​ബ​ക്കി​ർ ജ​യി​ൽ. 1980-ലാ​ണ് ഈ ​ജ​യി​ൽ തു​റ​ന്ന​ത്. ആ​സൂ​ത്രി​ത​മാ​യ പീ​ഡ​നം, ഭ​ക്ഷ​ണ​മി​ല്ലാ​യ്മ, മ​ർമ​സ്ഥാ​ന​ങ്ങ​ളി​ൽ ഷോ​ക്കേ​ൽ​പ്പി​ക്ക​ൽ, ലൈം​ഗി​കാ​തി​ക്ര​മം തു​ട​ങ്ങി​യ​വ ജ​യി​ൽ തു​ട​ങ്ങി​യ​പ്പോ​ഴേ​യു​ണ്ട്.
കൗ​മാ​ര​ക്കാ​ര​ട​ക്കം നൂ​റു​ക​ണ​ക്കി​ന് ത​ട​വു​കാ​ർ ഇ​വി​ടെ കൊ​ല്ല​പ്പെ​ട്ടു. 1996ലെ ​ക​രു​തി​ക്കൂ​ട്ടി​യു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ 10 അ​ന്തേ​വാ​സി​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു. നി​ര​വ​ധി​പേ​ർ​ക്കു പ​രി​ക്കേ​റ്റു. അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്നു മു​റ​വി​ളി​യു​ണ്ടെ​ങ്കി​ലും ജ​യി​ൽ ഇ​പ്പോ​ഴും പ​ഴ​യ​പ​ടിത​ന്നെ. തെ​റ്റു​തി​രു​ത്താ​നു​ള്ള ഇ​ടം എ​ന്നൊ​ക്കെ പ​റ​യു​മെ​ങ്കി​ലും തെ​റ്റു​ക​ളു​ടെ ഘോ​ഷ​യാ​ത്ര​യ​ല്ലേ ന​മ്മു​ടെ ജ​യി​ലു​ക​ളി​ൽ?

3. ഗി​റ്റ​റാ​മ സെ​ൻ​ട്ര​ൽ ജ​യി​ൽ - റു​വാ​ണ്ട

ഭൂ​മി​യി​ലെ ന​ര​ക​മാ​ണി​ത്. റു​വാ​ണ്ട​യി​ലെ ഗി​റ്റ​റാ​മ സെ​ൻ​ട്ര​ൽ ജ​യി​ൽ. 400 പേ​ർ​ക്ക് ഉ​ദ്ദേ​ശി​ച്ച ജ​യി​ലാ​ണ്. എ​ന്നാ​ൽ 1990ക​ളി​ലെ റു​വാ​ണ്ട​ൻ വം​ശ​ഹ​ത്യ​യെ​ത്തു​ട​ർ​ന്ന് ഏ​ഴാ​യി​ര​ത്തോ​ളം പേ​രെ​യാ​ണ് ഇ​ങ്ങോ​ട്ടു ത​ള്ളി​യ​ത്. കി​ട​ക്കാ​ൻ ഇ​ട​മി​ല്ല. ഒ​രു ച​തു​ര​ശ്ര​യ​ടി​യി​ൽ നാ​ലു​പേ​ർ വീ​തം. അ​ന്തേ​വാ​സി​ക​ൾ പ​ര​സ്‌​പ​രം കൊ​ന്നു തി​ന്നു​ന്ന​തു പോ​ലു​ള്ള പ​ട്ടി​ണി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഏ​റ്റു​മു​ട്ട​ലു​ക​ൾ സാ​ധാ​ര​ണ​മാ​കു​ന്ന​ത് സ്വാ​ഭാ​വി​കം. കൊ​ല​ക​ളും അ​തി​ലേ​റെ സ്വാ​ഭാ​വി​ക​മാ​ണി​വി​ടെ.

4. ക്യാ​മ്പ് 22 - ഉ​ത്ത​ര കൊ​റി​യ

ഹേ​ങ്‌​യോ​ങ് കോ​ൺ​സെ​ൻ​ട്രേ​ഷ​ൻ ക്യാ​മ്പ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ക്വാ​ൻ-​ലി-​സോ 22, രാ​ഷ്‌ട്രീ​യ ത​ട​വു​കാ​രെ പാ​ർ​പ്പി​ക്കാ​ൻ 1965ൽ ​നി​ർമി​ച്ച​താ​ണ്. നാ​സി ത​ട​ങ്ക​ൽ​പ്പാ​ള​യ​ങ്ങ​ളെ ഓ​ർ​മിപ്പി​ക്കു​ന്ന ത​ട​വ​റ. കു​റ്റ​വാ​ളി​ക​ളു​ടെ കു​ടും​ബ​ങ്ങ​ളും ഇ​വി​ടെ ആ​ജീ​വ​നാ​ന്ത​ ത​ട​വി​ലാ​ണ്. ക​ഠി​നാ​ധ്വാ​ന​ത്തി​നു പു​റ​മേ​യാ​ണ് പ​ല​ത​രം പീ​ഡ​ന​ങ്ങ​ൾ. പ​ട്ടി​ണി​യും ത​ട​വു​കാ​രെ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്നു. ശി​ശു​ക്ക​ൾ ഉ​ൾ​പ്പെ​ടെ മാ​ര​ക​മാ​യ ശാ​സ്ത്രീ​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കും വി​ധേ​യ​രാ​കു​ന്നു. 90-ക​ളി​ൽ ജ​യി​ലി​ൽ 50,000 ത​ട​വു​കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​വ​രെ കു​ടും​ബ​ത്തോ​ടെ വ​ധി​ക്കു​ന്ന​താ​ണ് ഇ​വി​ടു​ത്തെ രീ​തി.
ഭ​ര​ണ​ക്കാ​ർ ആ​രാ​യാ​ലും ജ​യി​ല​റ​ക​ളു​ടെ സ്വ​ഭാ​വം ഒ​ന്നു​ത​ന്നെ. അ​ല്ലേ?

5.‍ സാ​ല്‍​വ​ദോ​റി​ലെ മെ​ഗാ ജ​യി​ല്‍

എ​ല്‍ സാ​ല്‍​വ​ദോ​റി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ സാ​ന്‍ സാ​ല്‍​വ​ദോ​റി​ല്‍നി​ന്ന് 74 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ ടെ​കോ​ലു​ക​യി​ൽ പു​തി​യൊ​രു ജ​യി​ലു​ണ്ട്. അ​മേ​രി​ക്ക​ന്‍ ഭൂ​ഖ​ണ്ഡ​ത്തി​ലെത​ന്നെ ഏ​റ്റ​വും വ​ലി​പ്പ​മു​ള്ള ഈ ​ജ​യി​ലെ​ന്നാ​ണ് അ​വ​കാ​ശ​വാ​ദം. എ​ട്ട് കൂ​റ്റ​ന്‍ കെ​ട്ടി​ട​ങ്ങ​ൾ.
ആ​കെ 256 സെ​ല്ലു​ക​ളും. ഓ​രോ സെ​ല്ലി​ലും നൂ​റി​ലേ​റെ ത​ട​വു​കാ​രെ പാ​ര്‍​പ്പി​ക്കാ​നാ​വും. പ​ക്ഷേ, ഒ​രു സെ​ല്ലി​ല്‍ ര​ണ്ട് സി​ങ്കു​ക​ളും ര​ണ്ട് ടോയ്‌ലറ്റും മാ​ത്ര​മാ​ണു​ള്ള​ത്. കൊ​ള്ള​സം​ഘ​ക്കാ​രെ മാ​ത്രം പാ​ര്‍​പ്പി​ക്കാ​നു​ള്ള​താ​ണ് ഈ ​ജ​യി​ൽ. അ​ടി​വ​സ്ത്രം മാ​ത്രം ധ​രി​ച്ച് ന​ഗ്ന​പാ​ദ​രാ​യി കാ​ലും കൈ​യും ച​ങ്ങ​ല​ക​ളി​ട്ടു പൂ​ട്ടി​യാ​ണ് ത​ട​വു​കാ​രെ ജ​യി​ലി​ലേ​ക്കു മാ​റ്റു​ന്ന​ത്. എ​ല്ലാ​വ​രും ശ​രീ​ര​ത്തി​ല്‍ പ​ച്ച​കു​ത്തി​യി​ട്ടു​ണ്ട്.​ ത​ല​മൊ​ട്ട​യ​ടി​ച്ചി​രി​ക്കു​ന്നു. ര​ണ്ടാ​യി​രം ത​ട​വു​കാ​രെ സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര്‍ യാ​തൊ​രു ദ​യ​യു​മി​ല്ലാ​തെ അ​ടി​ച്ചോ​ടി​ക്കു​ക​യും പി​ടി​ച്ചു വ​ലി​ക്കു​ക​യും ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ ക​ഥ മാ​റി. സെ​ല്ലു​ക​ളി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​നു മു​മ്പ് ത​ല​യ്ക്കു പി​ന്നി​ല്‍ കൈ​ക​ള്‍ പി​ടി​ച്ചു നി​ല​ത്തി​രു​ത്തി​യി​രി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ചി​ത്ര​ങ്ങ​ളും പു​റ​ത്തു​വ​ന്നു. ഇ​തോ​ടെ ബു​കെ​ലെ സ​ര്‍​ക്കാ​രി​ന്‍റെ അ​ഭി​മാ​ന​മെ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ട ജ​യി​ൽ കു​പ്ര​സി​ദ്ധി​യി​ലാ​യി.

6. ലൂ​സി​യാ​ന സ്റ്റേ​റ്റ് പെ​നി​റ്റ​ൻ​ഷ്യ​റി

അ​മേ​രി​ക്ക​യി​ലെ വ​ലി​യ ജ​യി​ൽ. മു​മ്പ് അം​ഗോ​ള ജ​യി​ൽ എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്നു. അ​യ്യാ​യി​ര​ത്തി​ല​ധി​കം ത​ട​വു​കാ​ർ ഇ​വി​ടെ താ​മ​സി​ക്കു​ന്നു. ജ​യി​ലി​ലു​ള്ള വ​ലി​യ ഫാ​മി​ൽ ത​ട​വു​കാ​രെ ക​ഠി​ന​മാ​യി പ​ണി​യെ​ടു​പ്പി​ക്കും. മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളും ദു​രു​പ​യോ​ഗ​വും ഇ​വി​ടെനി​ന്നു റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു​ണ്ട്. കാ​വ​ൽ​ക്കാ​ര​നെ കൊ​ന്നു​വെ​ന്നാ​രോ​പി​ച്ചു ത​ട​വു​കാ​രാ​യ ദ​മ്പ​തി​മാ​രെ 40 വ​ർ​ഷ​ത്തോ​ളം ഏ​കാ​ന്ത​ ത​ട​വി​ൽ പാ​ർ​പ്പി​ച്ച ച​രി​ത്ര​വു​മു​ണ്ട്.

7. ടാ​ഡ്മോ​ർ ജ​യി​ൽ - സി​റി​യ

ലോ​ക​ത്തി​ലെ കു​പ്ര​സി​ദ്ധ​മാ​യ ജ​യി​ലു​ക​ളി​ലൊ​ന്ന്. അ​ടി​ച്ച​മ​ർ​ത്ത​ലി​നു പേ​രു കേ​ട്ട​താ​ണ് ഈ ​സി​റി​യ​ൻ ജ​യി​ൽ. തു​ട​ക്കം മു​ത​ൽ പീ​ഡ​ന​ങ്ങ​ൾ​ക്കൊ​രു കു​റ​വു​മി​ല്ല. 1980 ജൂ​ണി​ൽ ജ​യി​ലി​ൽ വ​ലി​യൊ​രു കൂ​ട്ട​ക്കൊ​ല ന​ട​ന്നു. അന്നത്തെ പ്ര​സി​ഡന്‍റ് ഹ​ഫീ​സ് അ​ൽ-​അ​സ​ദി​നെ​തി​രാ​യ വ​ധ​ശ്ര​മ​ത്തി​ന്‍റെ പ്ര​തി​കാ​രം. ഈ ​ശു​ദ്ധീ​ക​ര​ണ​ത്തി​ൽ ആ​യി​ര​ത്തി​ല​ധി​കം പേ​ർ​ക്കു ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു. അ​ൽ-​അ​സ​ദി​ന്‍റെ മ​ര​ണ​ശേ​ഷം ഇ​ത് അ​ട​ച്ചെ​ങ്കി​ലും വീ​ണ്ടും തു​റ​ന്നു. 2015 മേ​യി​ൽ ഇ​സ്‌ലാമി​ക് സ്റ്റേ​റ്റ് ഭീകരർ ഇ​തു ത​ക​ർ​ത്തു.

8. മ​റാ​കൈ​ബോ ജ​യി​ൽ - വെ​ന​സ്വേ​ല

അ​ധോ​ലോ​ക സം​ഘ​ങ്ങ​ൾ ഭ​രി​ക്കു​ന്ന വെ​ന​സ്വേ​ല​യി​ലെ മ​റാ​കൈ​ബോ ജ​യി​ൽ 1958-ലാ​ണ് തു​റ​ന്ന​ത്. 1994ൽ ​രാ​ജ്യ​ത്തെ ഏ​റ്റ​വും ര​ക്ത​രൂ​ഷി​ത​മാ​യ ജ​യി​ൽ കൂ​ട്ട​ക്കൊ​ല ന​ട​ന്ന​തി​വി​ടെ​യാ​ണ്. എ​തി​ർ​സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ നൂ​റി​ല​ധി​കം പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഇ​വി​ടെ വം​ശീ​യ സം​ഘ​ർ​ഷ​ങ്ങ​ളും പ​തി​വാ​ണ്. അ​ഴി​മ​തി​യു​ടെ കൂ​ത്ത​ര​ങ്ങാ​യ സ​ർ​ക്കാ​ർ സം​വി​ധാ​നം കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ വ​ഷ​ളാ​ക്കു​ന്നു.

Kerala

പ​ണം വാ​ങ്ങി പ​രോ​ൾ; ജ​യി​ൽ ഡി​ഐ​ജി​ക്കെ​തി​രേ വി​ജി​ല​ൻ​സ് കേ​സ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ണം വാ​​​ങ്ങി ടി.​​​പി. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ വ​​​ധ​​​ക്കേ​​​സി​​​ലെ പ്ര​​​തി കൊ​​​ടി സു​​​നി ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള​​​വ​​​ർ​​​ക്ക് ജ​​​യി​​​ലി​​​ൽ സൗ​​​ക​​​ര്യം ഒ​​​രു​​​ക്കി​​​യെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെത്തു​​​ട​​​ർ​​​ന്ന് ജ​​​യി​​​ൽ ഡി​​​ഐ​​​ജി​​​ക്കെ​​​തി​​​രേ വി​​​ജി​​​ല​​​ൻ​​​സ് കേ​​​സ്. ജ​​​യി​​​ൽ ആ​​​സ്ഥാ​​​ന​​​ത്തെ ഡി​​​ഐ​​​ജി എം.​​​കെ വി​​​നോ​​​ദ്കു​​​മാ​​​റി​​​നെ​​​തിരേ​​​യാ​​​ണ് വി​​​ജി​​​ല​​​ൻ​​​സ് കേ​​​സെ​​​ടു​​​ത്ത​​​ത്. വി​​​ജി​​​ല​​​ൻ​​​സ് സ്പെ​​​ഷ​​​ൽ ഇ​​​ൻ​​​വെ​​​സ്റ്റി​​​ഗേ​​​ഷ​​​ൻ യൂ​​​ണി​​​റ്റ് ഒ​​​ന്നി​​​നാ​​​ണ് അ​​​ന്വേ​​​ഷ​​​ണച്ചുമ​​​ത​​​ല. ഇ​​​തോ​​​ടൊ​​​പ്പം ത​​​ട​​​വു​​​കാ​​​ർ​​​ക്ക് പ​​​ണം വാ​​​ങ്ങി ഇ​​​യാ​​​ൾ പ​​​രോ​​​ൾ അ​​​നു​​​വ​​​ദി​​​ച്ചെ​​​ന്നും ക​​​ണ്ടെ​​​ത്തി.

ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ചു ല​​​ഭി​​​ച്ച പ​​​രാ​​​തി​​​യെത്തു​​​ട​​​ർ​​​ന്ന് വി​​​ജി​​​ല​​​ൻ​​​സ് ര​​​ഹ​​​സ്യ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. പ​​​രാ​​​തി​​​യി​​​ലെ പ​​​ല കാ​​​ര്യ​​​ങ്ങ​​​ളും ശ​​​രി​​​യെ​​​ന്നു ബോ​​​ധ്യ​​​പ്പെ​​​ട്ട​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് കേ​​​സെ​​​ടു​​​ത്ത​​​ത്. വി​​​നോ​​​ദ് കു​​​മാ​​​റി​​​നെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്യ​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് വി​​​ജി​​​ല​​​ൻ​​​സ് സ​​​ർ​​​ക്കാ​​​രി​​​ന് റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി.

രാ​​​ഷ്‌ട്രീ​​​യ കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളി​​​ൽ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് ജ​​​യി​​​ലി​​​ൽ പ്ര​​​ത്യേ​​​ക സൗ​​​ക​​​ര്യം ചെ​​​യ്തു​​​കൊ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് വി​​​നോ​​​ദ് കു​​​മാ​​​ർ ത​​​ട​​​വു​​​കാ​​​രു​​​ടെ ബ​​​ന്ധു​​​ക്ക​​​ളി​​​ൽ നി​​​ന്നു പ​​​ണം കൈ​​​പ്പ​​​റ്റി​​​യ​​​താ​​​യി പ്രാ​​​ഥ​​​മി​​​ക പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. വ​​​ൻ ക്രി​​​മി​​​ന​​​ൽ കേ​​​സു​​​ക​​​ളി​​​ലെ പ്ര​​​തി​​​ക​​​ൾ​​​ക്ക് അ​​​ട​​​ക്കം ഇ​​​ത്ത​​​ര​​​ത്തി​​​ൽ പ​​​ണം വാ​​​ങ്ങി സൗ​​​ക​​​ര്യം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നാ​​​ണ് ക​​​ണ്ടെ​​​ത്തൽ. ത​​​ട​​​വു​​​കാ​​​രു​​​ടെ ബ​​​ന്ധു​​​ക്ക​​​ളി​​​ൽനി​​​ന്നു പ​​​ണം വാ​​​ങ്ങി​​​യ ശേ​​​ഷം അ​​​നു​​​കൂ​​​ല റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ണ്ടാ​​​ക്കി പ​​​രോ​​​ൾ അ​​​നു​​​വ​​​ദി​​​ച്ചെ​​​ന്നും അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ തെ​​​ളി​​​ഞ്ഞു.


വി​​​യ്യൂ​​​ർ ജ​​​യി​​​ലി​​​ൽനി​​​ന്നു വി​​​ര​​​മി​​​ച്ച ഒ​​​രു​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ ഇ​​​ട​​​നി​​​ല​​​ക്കാ​​​രാ​​​നാ​​​യാ​​​ണ് വി​​​നോ​​​ദ് കു​​​മാ​​​ർ പ​​​ണം വാ​​​ങ്ങു​​​ന്ന​​​തെ​​​ന്നാ​​​ണ് പ്ര​​​ധാ​​​ന ക​​​ണ്ടെ​​​ത്ത​​​ൽ. ഗൂ​​​ഗി​​​ൾ​​​ പേ വ​​​ഴി പ​​​ണം വാ​​​ങ്ങി​​​യ​​​തി​​​ന്‍റെ തെ​​​ളി​​​വു​​​ക​​​ളും ല​​​ഭി​​​ച്ച​​​താ​​​യാ​​​ണ് വി​​​വ​​​രം. വി​​​നോ​​​ദ്കു​​​മാ​​​റി​​​ന്‍റെ​​​യും ഭാ​​​ര്യ​​​യു​​​ടെ​​​യും ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ ഉ​​​ൾ​​​പ്പ​​​ടെ വി​​​ജി​​​ല​​​ൻ​​​സ് സം​​​ഘം പ​​​രി​​​ശോ​​​ധി​​​ച്ചു. ഒ​​​രു മാ​​​സ​​​ത്തോ​​​ളം ന​​​ട​​​ത്തി​​​യ ര​​​ഹ​​​സ്യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഒ​​​ടു​​​വി​​​ലാ​​​ണ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത്.

Kerala

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: പ്ര​തി​ക​ളെ വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​യ്ക്ക് മാ​റ്റും

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട പ്ര​തി​ക​ളെ ആ​റ് പ്ര​തി​ക​ളെ​യും വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​യ്ക്ക് മാ​റ്റും. എ​ൻ.​എ​സ്. സു​നി​ൽ (പ​ൾ​സ​ർ സു​നി), മാ​ർ​ട്ടി​ൻ ആ​ന്‍റ​ണി, ബി. ​മ​ണി​ക​ണ്ഠ​ൻ, വി.​പി. വി​ജീ​ഷ്, എ​ച്ച്. സ​ലിം, പ്ര​ദീ​പ് എ​ന്നി​വ​ർ​ക്കാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

ആ​റ് പ്ര​തി​ക​ൾ​ക്കും 20 വ​ർ​ഷം ക​ഠി​ന ത​ട​വും 50000 രൂ​പ പി​ഴ​യും ആ​ണ് വി​ധി​ച്ച​ത്. പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. ജ​സ്റ്റീ​സ് ഹ​ണി എം. ​വ​ർ​ഗീ​സാ​ണ് ശി​ക്ഷ വി​ധി​പ്ര​സ്താ​വം ന​ട​ത്തി​യ​ത്.

ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​യ്ക്ക് മാ​റ്റ​ണ​മെ​ന്ന് ര​ണ്ടാം പ്ര​തി മാ​ർ​ട്ടി​ൻ ആ​വ‍​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ച്ചി​ല്ല. അ​തി​ന് പ്ര​ത്യേ​ക അ​പേ​ക്ഷ ന​ൽ​ക​ണ​മെ​ന്നാ​ണ് കോ​ട​തി പ​റ​ഞ്ഞ​ത്.

Kerala

തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ത​ട​വു​കാ​ര​ൻ ജീ​വ​നൊ​ടു​ക്കി

തി​രു​വ​ന​ന്ത​പു​രം: സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ത​ട​വു​കാ​ര​ൻ ജീവനൊടുക്കി. ആ​ല​പ്പു​ഴ സ്വ​ദേ​ശി ഹ​രി​ദാ​സ് (58) എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്.

ജ​യി​ലി​ലെ നി​ർ​മാ​ണ യൂ​ണി​റ്റി​ൽ ഇ​യാ​ൾ തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു. ജീ​വ​പ​ര്യ​ന്തം ശി​ക്ഷ അ​നു​ഭ​വി​ച്ച് ക​ഴി​യു​ക​യാ​യി​രു​ന്നു ഹ​രി​ദാ​സ്.

ജ​യി​ൽ കോ​മ്പൗ​ണ്ടി​ന​ക​ത്തു​ള്ള നി​ർ​മാ​ണ യൂ​ണി​റ്റി​ൽ ഇ​ന്ന് രാ​വി​ലെ 7.30-നാ​ണ് ഹ​രി​ദാ​സ് ജോ​ലി​ക്കാ​യി ക​യ​റി​യ​ത്. മ​ക​ളെ വി​വാ​ഹം ചെ​യ്യാ​നി​രു​ന്ന യു​വാ​വി​ന്‍റെ മാ​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ് ഹ​രി​ദാ​സ്.

Kerala

പോ​ക്സോ കേ​സി​ൽ അ​ഞ്ച് വ​ർ​ഷം ത​ട​വും പി​ഴ​യും; പ്ര​തി​ക്കെ​തി​രെ മൊ​ഴി ന​ൽ​കി ഭാ​ര്യ​യും മ​ക​ളും

ഇ​ടു​ക്കി: ഒ​ൻ​പ​ത് വ​യ​സു​കാ​രി​യോ​ട് ലൈം​ഗീ​ക​തി​ക്ര​മം ന​ട​ത്തി​യ​യാ​ൾ​ക്ക് അ​ഞ്ച് വ​ർ​ഷം ക​ഠി​ന ത​ട​വും 30000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ച് കോ​ട​തി.

ഇ​ടു​ക്കി ഗാ​ന്ധി ന​ഗ​ർ കോ​ള​നി നി​വാ​സി ച​ന്ത്യ​ത് വീ​ട്ടി​ൽ ഗി​രീ​ഷി(41)​നെ​യാ​ണ് ഇ​ടു​ക്കി അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജി മ​ഞ്ജു വി. ​ശി​ക്ഷി​ച്ച​ത്. പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ ആ​റു മാ​സം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

2024 ഓ​ണാ​വ​ധി കാ​ല​ത്താ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഹോ​സ്റ്റ​ലി​ൽ നി​ന്ന് പ​ഠി​ച്ചി​രു​ന്ന പെ​ൺ​കു​ട്ടി അ​വ​ധി​ക്ക് വീ​ട്ടി​ൽ വ​ന്ന​പ്പോ​ൾ പ്ര​തി​യു​ടെ മ​ക​ളു​ടെ കൂ​ടെ ക​ളി​ക്കാ​ൻ പ്ര​തി​യു​ടെ വീ​ട്ടി​ൽ എ​ത്തി​യ സ​മ​യ​ത്താ​ണ് അ​തി​ക്ര​മം ഉ​ണ്ടാ​യ​ത്.

കേ​സി​ന്‍റെ വി​ചാ​ര​ണ​യി​ൽ പ്ര​തി​യു​ടെ ഭാ​ര്യ​യും മ​ക​ളും പ്ര​തി​ക്കെ​തി​രെ മൊ​ഴി ന​ൽ​കി​യ​തും കേ​സി​ൽ നി​ർ​ണാ​യ​ക​മാ​യി. പ്രൊ​സീ​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സീ​ക്യൂ​ട്ട​ർ അ​ഡ്വ. ഷി​ജോ​മോ​ൻ ജോ​സ​ഫ് ക​ണ്ട​ത്തി​ങ്ക​ര​യി​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.

National

കോ​​​ണ്‍ഗ്ര​​​സു​​​കാ​​​ർ ജ​​​യി​​​ലി​​​ൽ പോ​​​യ​​​പ്പോ​​​ൾ ചി​​​ല​​​ർ ബ്രി​​​ട്ടീ​​​ഷു​​​കാ​​​രെ സ​​​ഹാ​​​യി​​​ച്ചു: ഖാ​​​ർ​​​ഗെ

ന്യൂ​​​ഡ​​​ൽ​​​ഹി: നി​​​സ​​​ഹ​​​ക​​​ര​​​ണ പ്ര​​​സ്ഥാ​​​ന​​​ത്തി​​​നി​​​ടെ 1921ൽ ​​​കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളെ ജ​​​യി​​​ലി​​​ല​​​ട​​​ച്ച​​​പ്പോ​​​ൾ ബി​​​ജെ​​​പി​​​യു​​​ടെ പ്ര​​​ത്യ​​​യ​​​ശാ​​​സ്ത്ര മു​​​ൻ​​​ഗാ​​​മി​​​ക​​​ൾ ബ്രി​​​ട്ടീ​​​ഷു​​​കാ​​​ർ​​​ക്കു​​​വേ​​​ണ്ടി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ.

1942ൽ ​​​ക്വി​​​റ്റ് ഇ​​​ന്ത്യ സ​​​മ​​​ര​​​ത്തി​​​ന് മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി ആ​​​ഹ്വാ​​​നം ചെ​​​യ്ത​​​പ്പോ​​​ൾ എ​​​തി​​​ർ​​​ത്ത​​​തും ഇ​​​തേ കൂ​​​ട്ട​​​രാ​​​ണെ​​​ന്നും ഖാ​​​ർ​​​ഗെ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

വ​​​ന്ദേ​​​മാ​​​ത​​​രം സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നാ​​​യു​​​ള്ള മു​​​ദ്രാ​​​വാ​​​ക്യ​​​മാ​​​ക്കി​​​യ​​​തു കോ​​​ണ്‍ഗ്ര​​​സാ​​​ണ്. കോ​​​ണ്‍ഗ്ര​​​സ് സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ളി​​​ൽ വ​​​ന്ദേ​​​മാ​​​ത​​​രം ആ​​​ല​​​പി​​​ക്കു​​​ന്ന പാ​​​ര​​​ന്പ​​​ര്യം ആ​​​രം​​​ഭി​​​ച്ചു. നി​​​ങ്ങ​​​ൾ​​​ക്കെ​​​ന്തു പാ​​​ര​​​ന്പ​​​ര്യ​​​മു​​​ണ്ടെ​​​ന്ന് ബി​​​ജെ​​​പി​​​യോ​​​ട് കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ ചോ​​​ദി​​​ച്ചു. മൂ​​​ന്നു ത​​​വ​​​ണ വ​​​ന്ദേ​​​മാ​​​ത​​​രം ചൊ​​​ല്ലി​​​ക്കൊ​​​ണ്ടാ​​​ണ് ഖാ​​​ർ​​​ഗെ പ്ര​​​സം​​​ഗം ആ​​​രം​​​ഭി​​​ച്ച​​​ത്.

ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു​​​വി​​​നെ അ​​​പ​​​മാ​​​നി​​​ക്കാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി​​​യും ഒ​​​ര​​​വ​​​സ​​​ര​​​വും ന​​​ഷ്‌‌​​​ട​​​പ്പെ​​​ടു​​​ത്തു​​​ന്നി​​​ല്ല. മു​​​സ്‌​​​ലിം പ്രീ​​​ണ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ചു സം​​​സാ​​​രി​​​ച്ചു. പ​​​ക്ഷേ മു​​​സ്‌​​​ലിം ലീ​​​ഗു​​​മാ​​​യി ചേ​​​ർ​​​ന്ന് ഹി​​​ന്ദു മ​​​ഹാ​​​സ​​​ഭ ബം​​​ഗാ​​​ളി​​​ൽ സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​രി​​​ച്ച​​​താ​​​ണു ച​​​രി​​​ത്രം. 1940ൽ ​​​മു​​​സ്‌​​​ലിം ലീ​​​ഗി​​​നെ കൂ​​​ട്ടു​​​പി​​​ടി​​​ച്ചാ​​​ണ് ശ്യാ​​​മ​​​പ്ര​​​സാ​​​ദ് മു​​​ഖ​​​ർ​​​ജി ബം​​​ഗാ​​​ളി​​​ൽ സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​രി​​​ച്ച​​​ത്. നി​​​ങ്ങ​​​ളു​​​ടെ ദേ​​​ശ​​​സ്നേ​​​ഹം എ​​​വി​​​ടെ​​​യാ​​​യി​​​രു​​​ന്നു?

വ​​​ന്ദേ​​​മാ​​​ത​​​ര​​​ത്തി​​​ന്‍റെ ആ​​​ദ്യ ര​​​ണ്ടു ഖ​​​ണ്ഡി​​​ക​​​ക​​​ൾ മാ​​​ത്രം ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി, രബീന്ദ്ര​​​നാ​​​ഥ ടാ​​​ഗോ​​​ർ, സ​​​ർ​​​ദാ​​​ർ പ​​​ട്ടേ​​​ൽ തു​​​ട​​​ങ്ങി​​​യ നേ​​​താ​​​ക്ക​​​ൾ കൂ​​​ട്ടാ​​​യി എ​​​ടു​​​ത്ത​​​താ​​​ണെ​​​ന്നും നെ​​​ഹ്റു​​​വി​​​നെ ഒ​​​റ്റ​​​പ്പെ​​​ടു​​​ത്തി ആ​​​ക്ഷേ​​​പി​​​ക്കു​​​ന്ന​​​തു തെ​​​റ്റാ​​​ണെ​​​ന്നും കോ​​​ണ്‍ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് പ​​​റ​​​ഞ്ഞു. ജ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്കാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന പാ​​​ർ​​​ല​​​മെ​​​ന്‍റാ​​​യി​​​രി​​​ക്കും ഭാ​​​ര​​​ത​​​മാ​​​താ​​​വി​​​നു​​​ള്ള യ​​​ഥാ​​​ർ​​​ഥ ആ​​​ദ​​​ര​​​വെ​​​ന്നും ഖാ​​​ർ​​​ഗെ പ​​​റ​​​ഞ്ഞു.

Kerala

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; ഒ​ന്ന് മു​ത​ൽ ആ​റ് വ​രെ പ്ര​തി​ക​ളെ ജ​യി​ലി​ലേ​ക്ക് മാ​റ്റും

കൊ​ച്ചി: ന​ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ ആ​റു പ്ര​തി​ക​ളെ ജ​യി​ലി​ലേ​ക്ക് മാ​റ്റും. പ​ൾ​സ​ർ സു​നി, മാ​ർ​ട്ടി​ൻ ആ​ന്‍റ​ണി, ബി. ​മ​ണി​ക​ണ്ഠ​ൻ, വി.​പി. വി​ജീ​ഷ്, എ​ച്ച്.​സ​ലീം, പ്ര​ദീ​പ് എ​ന്നി​വ​രെ​യാ​ണ് കോ​ട​തി കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

ഇ​വ​ർ​ക്കെ​തി​രെ കൂ​ട്ട ബ​ലാ​ത്സം​ഗം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, ഗൂ​ഡാ​ലോ​ച​ന എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​വ​യെ​ല്ലാം തെ​ളി​ഞ്ഞു.

അ​തേ​സ​മ​യം, കേ​സി​ൽ ന​ട​ൻ ദി​ലീ​പി​നെ കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി. എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി ഹ​ണി എം. ​വ​ർ​ഗീ​സ് ആ​ണ് വി​ധി പ​റ​ഞ്ഞ​ത്. ദി​ലീ​പി​നെ​തി​രെ ചു​മ​ത്തി​യ കു​റ്റ​ങ്ങ​ൾ നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി.

Kerala

ഭീ​മ-​കൊ​റേ​ഗാ​വ് കേ​സ്; ഹാ​നി ബാ​ബു ജ​യി​ൽ മോ​ചി​ത​നാ​യി

മും​ബൈ: ഭീ​മ-​കൊ​റേ​ഗാ​വ് കേ​സി​ൽ ജാ​മ്യം ല​ഭി​ച്ച മ​ല​യാ​ളി​യും ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല മു​ൻ പ്ര​ഫ​സ​റു​മാ​യ ഹാ​നി ബാ​ബു ജ​യി​ൽ മോ​ചി​ത​നാ​യി.

അ​ഞ്ച് വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ഹാ​നി ബാ​ബു ജ​യി​ൽ മോ​ചി​ത​നാ​യ​ത്. ബോം​ബെ ഹൈ​ക്കോ​ട​തി​യാ​ണ് ഹാ​നി ബാ​ബു​വി​ന് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ന​വി മും​ബൈ​യി​ലെ ത​ലോ​ജ ജ​യി​ലി​ലാ​ണ് ഹാ​നി ക​ഴി​ഞ്ഞി​രു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ബോം​ബെ ഹൈ​ക്കോ​തി ഹാ​നി ബാ​ബു​വി​ന് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ജ​യി​ലി​ൽ ക​ഴി​യ​വെ ഹാ​നി ബാ​ബു ജാ​മ്യം തേ​ടി നേ​ര​ത്തെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ബോം​ബെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​യി​രു​ന്നു സു​പ്രീം​കോ​ട​തി നി​ർ​ദേ​ശം. കേ​സി​ലെ മ​റ്റ് പ്ര​തി​ക​ൾ​ക്ക് ജാ​മ്യം ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഹാ​നി വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

2020 ജൂ​ലൈ 28നാ​ണ് അ​ഞ്ച് ദി​വ​സം നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​നൊ​ടു​വി​ൽ ഹാ​നി ബാ​ബു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്. 2019 സെ​പ്റ്റം​ബ​റി​ലും 2020 ഓ​ഗ​സ്റ്റി​ലും ന​ട​ന്ന റെ​യ്ഡു​ക​ളി​ൽ ഹാ​നി​യു​ടെ പു​സ്ത​ക​ങ്ങ​ൾ, രേ​ഖ​ക​ൾ, ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ അ​ന്വേ​ഷ​ണ സം​ഘം പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

Kerala

ജയിലിൽ നിരാഹാരം; രാഹുൽ ഈശ്വറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: അതിജീവിതയെ അപമാനിച്ച കേസിൽ ജയിലിൽ തുടരുന്ന രാഹുൽ ഈശ്വറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയിലിൽ നിരാഹാരം തുടരുന്ന രാഹുലിന്‍റെ ആരോഗ്യനില വഷളായതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച രാഹുലിന് ഡ്രിപ്പ് ഇടും. ആരോഗ്യനിലയിൽ മാറ്റമുണ്ടാകുന്ന മുറയ്ക്ക് രാഹുലിനെ തിരികെ ജയിലിലേയ്ക്ക് മാറ്റുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ചെന്ന കേസിലാണ് രാഹുൽ ഈശ്വറിനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ അഞ്ചാം പ്രതിയായ രാഹുൽ ഈശ്വർ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലായിരുന്നു.

Kerala

പ്രതി ജയിലിനുള്ളിൽ മരിച്ച സംഭവം: സ്വാഭാവിക മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

കാസർഗോഡ്: റിമാൻഡ് പ്രതി ജയിലിനുള്ളിൽ മരിച്ച സംഭവത്തിൽ മുബഷീറിന്‍റേത് സ്വാഭാവിക മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്. ശരീരത്തിൽ മർദ്ദനമേറ്റതിന്‍റെ ലക്ഷണമില്ലെന്നും ഹൃദയാഘാത സാധ്യതയാണെന്നും പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി.

സ്ഥിരീകരിക്കാൻ ആന്തരികാവയവങ്ങൾ രാസപരിശോധനക്ക്‌ അയച്ചിട്ടുണ്ട്. ദേളി സ്വദേശിയാണ് മരിച്ച മുബഷി‍‍ർ.

അതേസമയം മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആവർത്തിച്ച് കുടുംബം രം​ഗത്തെത്തി. ജയിലിൽ കാണാൻ പോയപ്പോൾ മർദ്ദനമേറ്റ കാര്യം മുബഷീർ പറഞ്ഞിരുന്നുവെന്ന് മാതാവ് ഹാജിറ പറഞ്ഞു.

International

ഇ​മ്രാ​ൻ ഖാ​ൻ ജ​യി​ലി​ൽ കൊ​ല്ല​പ്പെ​ട്ടോ..‍? അ​ഭ്യൂ​ഹം ശ​ക്തം

ഇ​സ്‌​ലാ​മാ​ബാ​ദ്: ജ​യി​ലി​ൽ ക​ഴി​യു​ന്ന പാ​ക്കി​സ്ഥാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ മ​രി​ച്ചു​വെ​ന്ന് റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​മി​ല്ല.

ബ​ലൂ​ചി​സ്ഥാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റേ​ത് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ കൊ​ല​പാ​ത​ക​ത്തെ​ക്കു​റി​ച്ച് പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. റാ​വ​ല്‍​പി​ണ്ടി​യി​ലെ അ​ഡി​യാ​ല ജ​യി​ലി​ലാ​ണ് ഇ​മ്രാ​ൻ ഖാ​ൻ ത​ട​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്.

പാ​ക്കി​സ്ഥാ​ൻ തെ​ഹ്‌​രീ​ക് ഇ-​ഇ​ൻ​സാ​ഫ് (പി​ടി​ഐ) ത​ല​വ​നാ​യ ഇ​മ്രാ​ൻ ഖാ​ൻ 2023 ഓ​ഗ​സ്റ്റ് മു​ത​ൽ ജ​യി​ലി​ലാ​ണ്.

അ​തേ​സ​മ‍​യം, ജ​യി​ലി​ലെ​ത്തി അ​ദ്ദേ​ഹ​ത്തെ കാ​ണാ​ൻ ശ്ര​മി​ച്ച സ​ഹോ​ദ​രി​മാ​ർ​ക്ക് പോ​ലീ​സി​ന്‍റെ മ​ർ​ദ​ന​മേ​റ്റു. ഇ​മ്രാ​ൻ ഖാ​ന്‍റെ സ​ഹോ​ദ​രി​മാ​രാ​യ നൊ​റീ​ന്‍ ഖാ​ന്‍, അ​ലീ​മ ഖാ​ന്‍, ഉ​സ്മ ഖാ​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പോ​ലീ​സി​ന്‍റെ മ​ര്‍​ദ​ന​മേ​റ്റ​ത്.

റാ​വ​ല്‍​പി​ണ്ടി​യി​ലെ അ​ഡി​യാ​ല ജ​യി​ലി​ല്‍ ക​ഴി​യു​ന്ന ഇ​മ്രാ​ൻ ഖാ​നെ കാ​ണാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തി​നാ​ണ് ത​ങ്ങ​ളെ​യും പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രെ​യും പോ​ലീ​സ് ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചെ​ന്നാ​ണ് ഇ​വ​രു​ടെ ആ​രോ​പ​ണം.

മ​രി​ച്ചെ​ന്ന ആ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്കി​ടെ ഇ​മ്രാ​ന്‍റെ നൂ​റ് ക​ണ​ക്കി​ന് അ​നു​യാ​യി​ക​ളും ജ​യി​ലി​ന് മു​ന്നി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യി​രു​ന്നു. യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ​യാ​ണ് പോ​ലീ​സ് ത​ങ്ങ​ളെ മ​ര്‍​ദി​ച്ച​തെ​ന്നും ഇ​മ്രാ​ന്‍റെ സ​ഹോ​ദ​രി​മാ​ര്‍ പ​റ​ഞ്ഞു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല​യെ കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ള്‍​ക്കി​ടെ റോ​ഡി​ല്‍ ത​ങ്ങ​ളും പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രും സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തു​ക​യോ നി​യ​മ​വി​രു​ദ്ധ​മാ​യ ഒ​രു പ്ര​വ​ര്‍​ത്ത​ന​മോ ഒ​ന്നും ത​ങ്ങ​ളു​ടെ​യോ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രു​ടെ​യോ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യി​ട്ടി​ല്ല.

രാ​ത്രി തെ​രു​വ് വി​ള​ക്കു​ക​ള്‍ അ​ണ​ച്ച ശേ​ഷം പോ​ലീ​സ് ക്രൂ​ര​മാ​യ മ​ര്‍​ദ​ന​മാ​ണ് അ​ഴി​ച്ചു​വി​ട്ട​ത്. 71 വ​യ​സാ​യ ത​ന്നെ അ​വ​ര്‍ മു​ടി​ക്ക് പി​ടി​ച്ച് നി​ല​ത്തേ​ക്ക് വ​ലി​ച്ചി​ഴ​ച്ചാ​ണ് മ​ര്‍​ദി​ച്ച​ത്. ത​നി​ക്ക് സാ​ര​മാ​യ പ​രി​ക്ക് പ​റ്റി​യെ​ന്നും പോ​ലീ​സ് മേ​ധാ​വി​ക്ക് അ​യ​ച്ച ക​ത്തി​ല്‍ അ​വ​ര്‍ പ​റ​യു​ന്നു.

Kerala

ടി​പി കേ​സ് പ്ര​തി​ക​ൾ​ക്കാ​യി സ​ർ​ക്കാ​രി​ന്‍റെ അ​സാ​ധാ​ര​ണ നീ​ക്കം; ജ​യി​ലു​ക​ളി​ലേ​ക്ക് ക​ത്ത​യ​ച്ചു

തി​രു​വ​ന​ന്ത​പു​രം: ടി​പി കേ​സ് പ്ര​തി​ക​ൾ​ക്കാ​യി അ​സാ​ധാ​ര​ണ നീ​ക്ക​വു​മാ​യി സ​ർ​ക്കാ​ർ. ടി​പി കേ​സ് പ്ര​തി​ക​ളെ വി​ടു​ത​ൽ ചെ​യ്താ​ൽ ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ പ്ര​ശ്ന​മു​ണ്ടാ​കു​മോ എ​ന്ന് ചോ​ദി​ച്ച് ജ​യി​ൽ സൂ​പ്ര​ണ്ടു​മാ​ർ​ക്ക് ജ​യി​ൽ മേ​ധാ​വി ക​ത്ത​യ​ച്ചു.

ക​ത്തി​ൽ പ​രോ​ൾ എ​ന്നോ വി​ട്ട​യ​യ്ക്ക​ൽ എ​ന്നോ വ്യ​ക്ത​മാ​ക്കാ​തെ "വി​ടു​ത​ൽ' എ​ന്ന വാ​ക്കാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. സെ​ൻ​ട്ര​ൽ ജ​യി​ൽ സൂ​പ്ര​ണ്ടു​മാ​ർ​ക്കും വി​യ്യൂ​ർ ജ​യി​ൽ സൂ​പ്ര​ണ്ടി​നു​മാ​ണ് ക​ത്ത​യ​ച്ചി​ട്ടു​ള്ള​ത്.

അ​തേ​സ​മ​യം, ഇ​ക്കാ​ര്യ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ജ​യി​ൽ എ​ഡി​ജി​പി ബ​ൽ​റാം​കു​മാ​ര്‍ ഉ​പ​ധ്യാ​യ രം​ഗ​ത്തെ​ത്തി. പ്ര​തി​ക​ളെ വി​ട്ട​യ​ക്കാ​നു​ള്ള ക​ത്ത​ല്ലെ​ന്നാ​ണ് എ​ഡി​ജി​പി വ്യ​ക്ത​മാ​ക്കു​ന്ന​ത്. മ​ഹി ഇ​ര​ട്ട​ക്കൊ​ല കേ​സി​ലും ടി​പി വ​ധ​ക്ക​സി​ലെ മു​ഖ്യ​പ്ര​തി​ക​ളാ​യ കൊ​ടി സു​നി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​വ​ർ ഉ​ള്‍​പ്പെ​ട്ടി​രു​ന്നു.

മാ​ഹി ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ൽ ടി​പി കൊ​ല​ക്കേ​സി​ലെ പ്ര​തി​ക​ളെ​യ​ട​ക്കം കോ​ട​തി വെ​റു​തെ വി​ട്ടി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സു​ര​ക്ഷാ പ്ര​ശ്ന​മു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ച്ച് ക​ത്ത് അ​യ​ച്ച​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

മാ​ഹി വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ള്‍​ക്ക് പ​രോ​ള്‍ ന​ൽ​കി​യാ​ൽ സു​ര​ക്ഷാ പ്ര​ശ്ന​മു​ണ്ടോ​യെ​ന്നാ​ണ് ക​ത്തി​ൽ ഉ​ദ്ദേ​ശി​ച്ച​തെ​ന്നു​മാ​ണ് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

എ​ന്നാ​ൽ, സ​ര്‍​ക്കാ​ര്‍ നീ​ക്ക​ത്തി​നെ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി കെ.​കെ. ര​മ എം​എ​ൽ​എ രം​ഗ​ത്തെ​ത്തി. പ്ര​തി​ക​ളെ വി​ട്ട​യ​ക്ക​ണ​മെ​ങ്കി​ൽ സു​പ്രീം​കോ​ട​തി​യി​ൽ പോ​യി അ​പ്പീ​ൽ വാ​ങ്ങ​ണ​മെ​ന്ന് കെ.​കെ. ര​മ പ​റ​ഞ്ഞു.

20വ​ര്‍​ഷ​ത്തേ​ക്ക് ടി​പി കേ​സ് പ്ര​തി​ക​ളെ വി​ട്ട​യ​ക്ക​രു​തെ​ന്നാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു​ള്ള​ത്. എ​ന്നാ​ൽ, പ​ല​പ്പോ​ഴാ​യി പ​രോ​ള്‍ അ​ട​ക്കം ന​ൽ​കി അ​വ​രെ സം​ര​ക്ഷി​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മം ന​ട​ത്തു​ന്ന​തെ​ന്നും ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ നീ​ക്ക​മെ​ന്നും കെ.​കെ. ര​മ ആ​രോ​പി​ച്ചു.

Kerala

സം​സ്ഥാ​ന​ത്തെ ജ​യി​ലു​ക​ളി​ലെ സു​ര​ക്ഷ: മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ യോ​ഗം​ചേ​ർ​ന്നു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ജ​യി​ലു​ക​ളി​ലെ സു​ര​ക്ഷ സ്ഥി​തി​ക​ളെ​ക്കു​റി​ച്ച് വി​ല​യി​രു​ത്താ​നാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഇ​ന്ന് യോ​ഗം ചേ​ര്‍​ന്നു. ജ​യി​ല്‍ മേ​ധാ​വി ബ​ല്‍​റാം കു​മാ​ര്‍ ഉ​പാ​ധ്യാ​യ, വി​വി​ധ സോ​ണു​ക​ളി​ലെ ജ​യി​ല്‍ ഡി​ഐ​ജി​മാ​രും സെ​ന്‍​ട്ര​ല്‍ ജ​യി​ല്‍ സൂ​പ്ര​ണ്ടു​മാ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ നി​ന്നു കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി ഗോ​വി​ന്ദ​ച്ചാ​മി ജ​യി​ല്‍ ചാ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തെ തു​ട​ര്‍​ന്നാ​ണ് ജ​യി​ലു​ക​ളി​ലെ സു​ര​ക്ഷ വ​ര്‍​ധി​പ്പി​ക്കാ​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ യോ​ഗം വി​ളി​ച്ച​ത്.

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ ല​ഹ​രി സു​ല​ഭ​മാ​ണെ​ന്നും മൊ​ബൈ​ല്‍ ഫോ​ണ്‍ വി​ളി​യ്ക്കാ​ന്‍ ഉ​ള്‍​പ്പെ​ടെ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഉ​ണ്ടെ​ന്ന വി​വ​രം ഗോ​വി​ന്ദ​ച്ചാ​മി വെള്ളിയാഴ്ച മൊ​ഴി ന​ല്‍​കി​യി​രു​ന്നു.

Latest News

Up