x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്രൂക്‌ലിൻ ജയിൽ വീണ്ടും ലോകശ്രദ്ധയിൽ


Published: January 5, 2026 05:21 AM IST | Updated: January 5, 2026 05:21 AM IST

ന്യൂ​​​​​യോ​​​​​ർ​​​​​ക്ക്: ലോ​​​​​​ക​​​​​​ത്തെ ഞെ​​​​​​ട്ടി​​​​​​ച്ച പ​​​​​​ല പ്ര​​​​​​മു​​​​​​ഖ കു​​​​​​റ്റ​​​​​​വാ​​​​​​ളി​​​​​​ക​​​​​​ളെ​​​​​​യും പാ​​​​​​ർ​​​​​​പ്പി​​​​​​ച്ചി​​​​​​ട്ടു​​​​​​ള്ള ബ്രൂ​​​​​ക്‌​​​​​ലി​​​​​നി​​​​​ലെ മെ​​​​​​ട്രോ​​​​പൊ​​​​​​ളി​​​​​​റ്റ​​​​​​ൻ ഡി​​​​​റ്റ​​​​​ൻ​​​​​ഷ​​​​​ൻ സെ​​​​​ന്‍റ​​​​​ർ വീ​​​​​ണ്ടു​​​​​മൊ​​​​​രി​​​​​ക്ക​​​​​ൽ​​​​​ക്കൂ​​​​​ടി ലോ​​​​​ക​​​​​ശ്ര​​​​​ദ്ധ​​​​​യാ​​​​​ക​​​​​ർ​​​​​ഷി​​​​​ക്കു​​​​​ന്നു.

വെ​​​​​ന​​​​​സ്വേ​​​​​ല​​​​​ൻ ത​​​​​ല​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ കാ​​​​​ര​​​​​ക്കാ​​​​​സി​​​​​ലെ വ​​​​​സ​​​​​തി​​​​​യി​​​​​ൽ​​​​​നി​​​​​ന്നു ക​​​​​മാ​​​​​ൻ​​​​​ഡോ ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​നി​​​​​ലൂ​​​​​ടെ യു​​​​​എ​​​​​സ് സൈ​​​​​ന്യം പി​​​​​ടി​​​​​കൂ​​​​​ടി​​​​​യ നി​​​​​ക്കോ​​​​​ളാ​​​​​സ് മ​​​​​ഡു​​​​​റോ​​​​​യെ ബ്രൂ​​​​​ക്‌​​​​​ലി​​​​​നി​​​​​ലെ ത​​​​​ട​​​​​വ​​​​​റ​​​​​യി​​​​​ലാ​​​​​ണു പാ​​​​​ർ​​​​​പ്പി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ഭാ​​​​​ര്യ സീ​​​​​​ലി​​​​​​യ ഫ്ളോ​​​​​​റ​​​​​​സി​​​​​​നെ​​​​​​യാ​​​​​ക​​​​​ട്ടെ മ​​​​​റ്റൊ​​​​​രു ജ​​​​​യി​​​​​ലി​​​​​ലാ​​​​​ണു പാ​​​​​ർ​​​​​പ്പി​​​​​ച്ച​​​​​ത്. വി​​​​​​ചാ​​​​​​ര​​​​​​ണ​​​​​ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ൾ പൂ​​​​​​ർ​​​​​​ത്തി​​​​​​യാ​​​​​​കു​​​​​​ന്ന​​​​​​തു​​​​​​വ​​​​​​രെ മ​​​​​​ഡു​​​​​​റോ​​​​​​യെ ഇ​​​​​​വി​​​​​​ടെ പാ​​​​​​ർ​​​​​​പ്പി​​​​​​ക്കു​​​​​​മെ​​​​​​ന്നാ​​​​​​ണ് ല​​​​​​ഭ്യ​​​​​​മാ​​​​​​കു​​​​​​ന്ന സൂ​​​​​​ച​​​​​​ന​​​​​​ക​​​​​​ൾ.

ലോ​​​​​​ക​​​​​​ത്തെ ഞെ​​​​​​ട്ടി​​​​​​ച്ച പ​​​​​​ല പ്ര​​​​​​മു​​​​​​ഖ കു​​​​​​റ്റ​​​​​​വാ​​​​​​ളി​​​​​​ക​​​​​​ളെ​​​​​​യും പാ​​​​​​ർ​​​​​​പ്പി​​​​​​ച്ചി​​​​​​ട്ടു​​​​​​ള്ള ച​​​​​​രി​​​​​​ത്ര​​​​​​മാ​​​​​​ണ് ബ്രൂ​​​​​​ക്‌​​​​​ലി​​​​​നി​​​​​​ലെ ഈ ​​​​​​ത​​​​​​ട​​​​​​വ​​​​​​റ​​​​​​യ്ക്കു​​​​​​ള്ള​​​​​​ത്. കു​​​​​​പ്ര​​​​​​സി​​​​​​ദ്ധ മ​​​​​​യ​​​​​​ക്കു​​​​​​മ​​​​​​രു​​​​​​ന്ന് മാ​​​​​​ഫി​​​​​​യ ത​​​​​​ല​​​​​​വ​​​​​​ൻ എ​​​​​​ൽ ചാ​​​​​​പ്പോ ഗു​​​​​​സ്മാ​​​​​​ൻ, ജി​​​​​​സ്‌​​​​​ലെ​​​​​​യ്ൻ മാ​​​​​​ക്‌​​​​​​സ്‌​​​​​​വെ​​​​​​ൽ, സാം ​​​​​​ബാ​​​​​​ങ്ക്മാ​​​​​​ൻ-​​​​​​ഫ്രൈ​​​​​​ഡ് തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​വ​​​​​​ർ വി​​​​​​ചാ​​​​​​ര​​​​​​ണ​​​​​വേ​​​​​​ള​​​​​​യി​​​​​​ൽ ക​​​​​​ഴി​​​​​​ഞ്ഞി​​​​​​രു​​​​​​ന്ന​​​​​​ത് ഇ​​​​​​വി​​​​​​ടെ​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. മെ​​​​​​ക്സി​​​​​​ക്ക​​​​​​ൻ ജ​​​​​​യി​​​​​​ലു​​​​​​ക​​​​​​ളി​​​​​​ൽ​​​​​നി​​​​​​ന്നു മു​​​​​​ന്പ് ര​​​​​​ക്ഷ​​​​​​പ്പെ​​​​​​ട്ടി​​​​​​ട്ടു​​​​​​ള്ള എ​​​​​​ൽ ചാ​​​​​​പ്പോ​​​​​​യെ​​​​​​പ്പോ​​​​​​ലെ​​​​​​യു​​​​​​ള്ള അ​​​​​​തീ​​​​​​വ അ​​​​​​പ​​​​​​ക​​​​​​ട​​​​​​കാ​​​​​​രി​​​​​​ക​​​​​​ളെ പാ​​​​​​ർ​​​​​​പ്പി​​​​​​ക്കാ​​​​​​ൻ പ്ര​​​​​​ത്യേ​​​​​​ക സു​​​​​​ര​​​​​​ക്ഷാ​​​​​ക്ര​​​​​​മീ​​​​​​ക​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ൾ ഇ​​​​​​വി​​​​​​ടെ ഒ​​​​​​രു​​​​​​ക്കി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്.

മ​​​​​​യ​​​​​​ക്കു​​​​​​മ​​​​​​രു​​​​​​ന്ന് ക​​​​​​ട​​​​​​ത്തു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട കേ​​​​​​സു​​​​​​ക​​​​​​ൾ ന്യൂ​​​​​​യോ​​​​​​ർ​​​​​​ക്കി​​​​​​ലെ കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ലാ​​​​​​യ​​​​​​താ​​​​​​ണ് മ​​​​​​ഡു​​​​​​റോ​​​​​​യെ ബ്രൂ​​​​​​ക്‌​​​​​ലി​​​​​​നി​​​​​​ലേ​​​​​​ക്ക് എ​​​​​​ത്തി​​​​​​ച്ച​​​​​​തി​​​​​​നു പി​​​​​​ന്നി​​​​​​ലെ കാ​​​​​​ര​​​​​​ണ​​​​​​മെ​​​​​​ന്നാ​​​​​​ണ് വി​​​​​​ല​​​​​​യി​​​​​​രു​​​​​​ത്ത​​​​​​ൽ.

എ​​​​​ങ്കി​​​​​ലും, മ​​​​​റ്റൊ​​​​​രു രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ പ്ര​​​​​സി​​​​​ഡ​​​​​ന്‍റി​​​​​നെ ഇ​​​​​ത്ര​​​​​യ​​​​​ധി​​​​​കം ജ​​​​​ന​​​​​വാ​​​​​സ​​​​​മു​​​​​ള്ള ഒ​​​​​രു ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ലെ ജ​​​​​യി​​​​​ലി​​​​​ൽ പാ​​​​​ർ​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത് സു​​​​​ര​​​​​ക്ഷാ​​​​​പ​​​​​ര​​​​​മാ​​​​​യ നി​​​​​ര​​​​​വ​​​​​ധി വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​ക​​​​​ൾ ഉ​​​​​യ​​​​​ർ​​​​​ത്തു​​​​​ന്നു​​​​​ണ്ട്. മു​​​​​ന്പ് കു​​​​പ്ര​​​​സി​​​​ദ്ധ ലൈം​​​​ഗി​​​​ക കു​​​​റ്റ​​​​വാ​​​​ളി​​​​യും കോ​​​​ടീ​​​​ശ്വ​​​​ര​​​​നു​​​​മാ​​​​യ ജെ​​​​​ഫ്രി എ​​​​​പ്‌​​​​​സ്റ്റീ​​​​​ൻ ത​​​​​ട​​​​​വി​​​​​ൽ ക​​​​​ഴി​​​​​യ​​​​​വെ മ​​​​​രി​​​​​ച്ച​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് മാ​​​​​ൻ​​​​​ഹാ​​​​​ട്ട​​​​​നി​​​​​ലെ ഫെ​​​​​ഡ​​​​​റ​​​​​ൽ ജ​​​​​യി​​​​​ൽ അ​​​​​ട​​​​​ച്ചു​​​​​പൂ​​​​​ട്ടി​​​​​യ​​​​​തോ​​​​​ടെ ബ്രൂ​​​​​ക്‌​​​​ലി​​​​​നി​​​​​ലെ ഈ ​​​​​കേ​​​​​ന്ദ്ര​​​​​മാ​​​​​ണ് ഇ​​​​​പ്പോ​​​​​ൾ അ​​​​​ധി​​​​​കൃ​​​​​ത​​​​​രു​​​​​ടെ ഏ​​​​​ക ആ​​​​​ശ്ര​​​​​യം.

എ​​​​​ന്നാ​​​​​ൽ ഇ​​​​​വി​​​​​ടു​​​​​ത്തെ മോ​​​​​ശം സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ങ്ങ​​​​​ളെ​​​​​യും സു​​​​​ര​​​​​ക്ഷാ​​​​​പി​​​​​ഴ​​​​​വു​​​​​ക​​​​​ളെ​​​​​യും കു​​​​​റി​​​​​ച്ച് പ​​​​​ല​​​​​പ്പോ​​​​​ഴും പ​​​​​രാ​​​​​തി​​​​​ക​​​​​ൾ ഉ​​​​​യ​​​​​ർ​​​​​ന്നി​​​​​ട്ടു​​​​​ണ്ട്. അ​​​​​തു​​​​​കൊ​​​​​ണ്ടു​​​​​ത​​​​​ന്നെ മ​​​​​ഡു​​​​​റോ​​​​​യെ​​​​​പ്പോ​​​​​ലൊ​​​​​രു ഉ​​​​​ന്ന​​​​​ത​​​​​നാ​​​​​യ രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​നേ​​​​​താ​​​​​വി​​​​​നെ ഇ​​​​​വി​​​​​ടെ പാ​​​​​ർ​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത് സം​​​​​ബ​​​​​ന്ധി​​​​​ച്ച് പ്ര​​​​​തി​​​​​രോ​​​​​ധ-​​​​​സു​​​​​ര​​​​​ക്ഷാ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ​​​​​ക്കി​​​​​ട​​​​​യി​​​​​ൽ ഭി​​​​​ന്ന​​​​​ത​​​​​യു​​​​​ണ്ട്.

കൈ​​​​​വി​​​​​ല​​​​​ങ്ങി​​​​​ട്ട് ത​​​​​ട​​​​​വ​​​​​റ​​​​​യി​​​​​ലേ​​​​​ക്ക് കൊ​​​​​ണ്ടു​​​​​പോ​​​​​കു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ ചു​​​​​റ്റു​​​​​മു​​​​​ള്ള​​​​​വ​​​​​രോ​​​​​ട് ‘ഹാ​​​​​പ്പി ന്യൂ ​​​​​ഇ​​​​​യ​​​​​ർ’ ആ​​​​​ശം​​​​​സി​​​​​ച്ച മ​​​​​ഡൂ​​​​​റോ, ജ​​​​​യി​​​​​ൽ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ​​​​​ക്കി​​​​​ട​​​​​യി​​​​​ൽ പ​​​​​ത​​​​​റാ​​​​​തെ ചെ​​​​​റു​​​​​ചി​​​​​രി​​​​​യോ​​​​​ടെ തം​​​​​പ്സ് അ​​​​​പ് മു​​​​​ദ്ര കാ​​​​​ണി​​​​​ക്കു​​​​​ന്ന ചി​​​​​ത്രം ഇ​​​​​തി​​​​​നോ​​​​​ട​​​​​കം പു​​​​​റ​​​​​ത്തു​​​​​വ​​​​​ന്നി​​​​ട്ടു​​​​ണ്ട്.

Tags : Brooklyn Jail World's Attention

Recent News

Up