x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; മു​രാ​രി ബാ​ബു ജ​യി​ലി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി


Published: January 23, 2026 10:18 PM IST | Updated: January 23, 2026 11:05 PM IST

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ജാ​മ്യം ല​ഭി​ച്ച മു​രാ​രി ബാ​ബു ജ​യി​ലി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി. ദ്വാ​ര​പാ​ല​ക ശി​ൽ​പ കേ​സി​ലും ക​ട്ടി​ള​പ്പാ​ളി കേ​സി​ലും കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. അ​റ​സ്റ്റി​ലാ​യി 90 ദി​വ​സം പി​ന്നി​ട്ട​തോ​ടെ​യാ​ണ് പ്ര​തി​ക്ക് ജാ​മ്യം ല​ഭി​ച്ച​ത്.

സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ജാ​മ്യം ല​ഭി​ച്ച് പു​റ​ത്തി​റ​ങ്ങു​ന്ന ആ​ദ്യ പ്ര​തി​യാ​ണ് മു​രാ​രി ബാ​ബു. നേ​ര​ത്തെ ഒ​ന്നാം പ്ര​തി ഉ​ണ്ണി കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് ദ്വാ​ര​പാ​ല​ക കേ​സി​ൽ സ്വാ​ഭാ​വി​ക ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ ക​ട്ടി​ള​പ്പാ​ളി കേ​സി​ൽ 90 ദി​വ​സം പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ റി​മാ​ൻ​ഡി​ൽ തു​ട​രു​ക​യാ​ണ്.

മു​രാ​രി ബാ​ബു അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​റാ​യി​രു​ന്ന​പ്പോ​ഴാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് പാ​ളി​ക​ൾ കൈ​മാ​റാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്. ഗൂ​ഢാ​ലോ​ച​ന​യി​ൽ അ​ട​ക്കം മു​രാ​രി​ക്ക് പ​ങ്കു​ണ്ടെ​ന്നാ​ണ് എ​സ്ഐ​ടി​യു​ടെ ക​ണ്ടെ​ത്ത​ൽ.

 

 

 

 

Tags : Sabarimala gold theft Murari Babu release jail

Recent News

Up