Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Local Election

Pathanamthitta

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചു

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി സ​മാ​ധാ​ന​പ​ര​മാ​യും കാ​ര്യ​ക്ഷ​മ​മാ​യും പൂ​ര്‍​ത്തി​യാ​ക്കി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. പ്രേം ​കൃ​ഷ്ണ​ൻ. ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ അ​നു​മോ​ദി​ച്ചു.

ജി​ല്ലാ ക​ള​ക്ട​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി കൃ​ത്യ​മാ​യും സ​മ​യ​ബ​ന്ധി​ത​മാ​യും പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തി​യ ഉ​ത്ത​ര​വാ​ദി​ത്തം അ​ഭി​ന​ന്ദ​നാ​ര്‍​ഹ​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തി​ന് ഇ​ലക്‌ഷന്‍ ക​മ്മീ​ഷ​ന്‍റെ അ​നു​മോ​ദ​നം ജി​ല്ല​യ്ക്ക് ല​ഭി​ച്ച​താ​യും ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ ച​ട​ങ്ങി​ല്‍ അ​നു​മോ​ദി​ച്ചു.തി​രു​വ​ല്ല സ​ബ് ക​ള​ക്ട​ര്‍ സു​മി​ത് കു​മാ​ര്‍ ഠാ​ക്കൂ​ർ, എ​ഡി​എം ബി ​ജ്യോ​തി, ഇ​ല​ക്‌ഷന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ബീ​ന എ​സ്. ഹ​നീ​ഫ, വി​വി​ധ വ​കു​പ്പ്ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

District News

ചതുഷ്‌കോണ മത്സരച്ചൂടില്‍ വളളക്കടവ്

വലിയതുറ: എല്‍ഡിഎഫിന്‍റെ സിറ്റിംഗ് സീറ്റായ തിരുവനന്തപുരം കോര്‍പറേഷനിലെ വളളക്കടവ് വാര്‍ഡ് തീപാറുന്ന പോരാട്ടത്തിനാണു സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ 20 വര്‍ഷമായി തുടര്‍ച്ചയായി എല്‍ഡിഎഫിന്‍റെ കൈവശമുളള വളളക്കടവ് വാര്‍ഡ് പിടിച്ചെടുക്കുന്നതിനുളള കഠിനശ്രമത്തിലാണ് യുഡിഎഫും എന്‍ഡിഎയും ഒപ്പം എസ്ഡിപിഐയും. 2020 ലെ തെരഞ്ഞടുപ്പില്‍ എസ്ഡിപിഐ രണ്ടാം സ്ഥാനത്തെത്തിയത് മുന്നണികളുടെ നെഞ്ചിടിപ്പ് ഉയര്‍ത്തുകയാണ്.

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലെ ജിയോ ടാഗിംഗ് സര്‍വേയറും എസ്എടി ആശുപത്രി വികസന സമിതി അംഗവുമായ മുസ്‌ലിംലീഗിലെ ബി. നജുമുന്നീസയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ആദ്യമത്സരമാണ്. ഡ്രെയിനേജ് സംവിധാനത്തിന്‍റെ പോരായ്മ, മുട്ടത്തറയില്‍ വികലാംഗര്‍ക്കായുള്ള ഫണ്ട് നിര്‍മാണം തറക്കല്ലില്‍ ഒതുങ്ങിയത്, പൊതു ഇടങ്ങളില്‍ തളളുന്ന അറവു മാലിന്യം തുടങ്ങിയവയാണ് പ്രധാന പ്രചരണായുധങ്ങൾ.

നിലവിലെ കൗണ്‍സിലറും കോര്‍പറേഷന്‍ മുന്‍ സ്ഥിരം സമിതി അധ്യക്ഷയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ ഷാജിത നാസര്‍ ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. മുന്നാം മത്സരമാണ്. റോഡുകള്‍ സഞ്ചാരയോഗ്യമാക്കി, വളളക്കടവിലെ വേസ്റ്റ് നിക്ഷേപിച്ചിരുന്ന സ്ഥലം സ്റ്റേഡിയമാക്കി, തുണി സഞ്ചി നിര്‍മാണ യൂണിറ്റ്, മാര്‍ക്കറ്റ് നിര്‍മാണം, ആരോഗ്യ കേന്ദ്രം സ്ഥാപിച്ചു തുടങ്ങിയനേട്ടങ്ങള്‍ വോട്ടാക്കി മാറ്റാനാണു ശ്രമം.

മഹിളാ മോര്‍ച്ച തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലം വൈസ് പ്രസിഡന്‍റായ ഗീത ദിനേശാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ആദ്യമത്സരം. വളളക്കടവ് ചിത്ര നഗറിലെ ഡ്രെയിനേജ് പ്രശ്‌നം, പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ശ്രീവരാഹം മുതല്‍ ഈഞ്ചയ്ക്കല്‍ വരെയുളള റോഡ് തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണു പ്രചാരണം.

 

 

District News

യുഡിഎഫ് സ്ഥാനാർഥികൾക്ക് സ്വീകരണവുമായി ശ്രീകുമാർ -സുരേഷ് ട്രസ്റ്റ്

വെഞ്ഞാറമൂട്: വേളാവൂര്‍ ശ്രീകുമാര്‍ -സുരേഷ് സ്മാരക ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കു മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് സ്വീകരണമൊരുക്കി. മാണിക്കല്‍ പഞ്ചായത്തിലെ കോലിക്കോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ പരിധിയില്‍പ്പെട്ട സ്ഥാനാര്‍ത്ഥികള്‍ക്കാണ് സ്വീകരണമൊരുക്കിയത്. കെപിസിസി ജനറല്‍ സെക്രട്ടറി ബി.ആര്‍.എം. ഷെഫീര്‍ ഉദ്ഘാടനം ചെയ്തു . കിരണ്‍ ദാസ് , വെമ്പായം അനില്‍കുമാര്‍, കെ. പീതാംബരന്‍ നായര്‍, എസ്.എസ്. ചന്ദ്രകുമാര്‍, കോലിയക്കോട് മഹീന്ദ്രന്‍, ആശിഷ്, ബി. ശ്രീകുമാര്‍, സുരേന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സ്ഥാനാര്‍ത്ഥികള്‍ മറുപടി പ്രസംഗം നടത്തി.

Kerala

സ്വര്‍ണക്കൊള്ളയിൽ കടകംപള്ളി അടക്കം ജയിലില്‍ പോകും : വി.ഡി. സതീശന്‍

കോ​ട്ട​യം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ അ​റ​സ്റ്റ് തു​ട​ങ്ങി​യി​ട്ടേ​യു​ള്ളു​വെ​ന്നും ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സി​പി​എ​മ്മി​ന്‍റെ ഉ​ന്ന​ത നേ​താ​ക്ക​ള്‍ ജ​യി​ലി​ല്‍ പോ​കു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍.

ശ​ബ​രി​മ​ല അ​യ്യ​പ്പ​ന്‍റെ സ്വ​ര്‍​ണം അ​പ​ഹ​രി​ച്ച​തി​ല്‍ സം​സ്ഥാ​നം ഭ​രി​ക്കു​ന്ന സി​പി​എ​മ്മി​നും പി​ണ​റാ​യി സ​ര്‍​ക്കാ​രി​നു​മു​ള്ള വ്യ​ക്ത​മാ​യ പ​ങ്ക് തി​രി​ച്ച​റി​ഞ്ഞ ജ​ന​ങ്ങ​ള്‍ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ​ര്‍​ക്കാ​രി​നെ​തി​രേ വി​ധി പ​റ​യും. സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ മു​ഖ്യ​പ​ങ്കു​ള്ള ദേ​വ​സ്വം ബോ​ര്‍​ഡ് മു​ന്‍ പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ര്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ വി​ശ്വ​സ്ത​നാ​ണ്.

പ​ത്മ​കു​മാ​റി​നെ​യും വാ​സു​വി​നെ​യും ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ ക​ട​കം​പ​ള്ളി​ക്കും പ​ങ്കു​ള്ള​താ​യി മൊ​ഴി കൊ​ടു​ത്തി​ട്ടു​ണ്ട്. ക​ട​കം​പ​ള്ളി​യും ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യു​മാ​യു​ള്ള ബ​ന്ധ​ത്തി​ന് ഒ​ട്ടേ​റെ തെ​ളി​വു​ക​ളു​ണ്ട്. അ​തി​നാ​ല്‍ സി​പി​എം നേ​താ​ക്ക​ളു​ടെ ജ​യി​ലേ​ക്കു​ള്ള ഘോ​ഷ​യാ​ത്ര​യ്ക്ക് ഇ​നി​യും കേ​ര​ളം സാ​ക്ഷ്യം വ​ഹി​ക്കു​മെ​ന്ന് സ​തീ​ശ​ന്‍ കോ​ട്ട​യം പ്ര​സ് ക്ല​ബി​ല്‍ ന​ട​ന്ന മീ​റ്റ് ദി ​പ്ര​സി​ല്‍ പ​റ​ഞ്ഞു.

കൊ​ള്ള​ക്കാ​രു​ടെ​യും കൊ​ടും ക്രി​മി​ന​ലു​ക​ളു​ടെ​യും പാ​ര്‍​ട്ടി​യാ​യി സി​പി​എം മാ​റി. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ കാ​ല​ത്ത് പോ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ല്‍ 20 വ​ര്‍​ഷ​ത്തെ ത​ട​വി​ന് വി​ധി​ച്ച ക്രി​മി​ന​ലി​നെ​യും വെ​ള്ള​പൂ​ശി സി​പി​എം ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ര്‍​ഥി​യാ​ക്കി​യി​രി​ക്കു​ന്നു. പി​ണ​റാ​യി ഭ​ര​ണ​ത്തെ വെ​റു​ത്തു​മ​ടു​ത്ത ജ​ന​ങ്ങ​ളു​ടെ വി​ധി യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​കും.

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ ബി​ജെ​പി പി​ണ​റാ​യി സ​ര്‍​ക്കാ​രി​നെ​തി​രേ പ്ര​തി​ക​രി​ക്കാ​ത്ത​ത് അ​വ​ന്‍ ത​മ്മി​ലു​ള്ള ര​ഹ​സ്യ ധാ​ര​ണ​കൊ​ണ്ടാ​ണ്. വ​ട​ക്കേ ഇ​ന്ത്യ​യി​ല്‍ മി​ഷ​ന​റി​മാ​രെ ആ​ക്ര​മി​ക്കു​ക​യും പ​ള്ളി​ക​ള്‍ ത​ക​ര്‍​ക്കു​ക​യും ആ​രാ​ധ​ന ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന ബി​ജെ​പി കേ​ര​ള​ത്തി​ല്‍ ക്രൈ​സ്ത​വ​പ്രീ​ണ​നം ന​ട​ത്തു​ന്ന​ത് ഇ​ര​ട്ട​ത്താ​പ്പാ​ണ്.

ആ​ട്ടി​ന്‍​തോ​ല​ണി​ഞ്ഞ ബി​ജെ​പി​യു​ടെ വ​ര്‍​ഗീ​യ അ​ജ​ന്‍​ഡ കേ​ര​ള​ത്തി​ലെ ക്രൈ​സ്ത​വ​ര്‍ മ​ന​സി​ലാ​ക്കി​യി​ട്ടു​ണ്ട്. കേ​ര​ള കോ​ണ്‍​ഗ്ര​സ് മാ​ണി വി​ഭാ​ഗ​ത്തി​ന് കി​ട്ടാ​മാ​യി​രു​ന്ന വോ​ട്ട​കൂ​ടി ഇ​ല്ലാ​താ​കാ​ന്‍ പി​ണ​റാ​യി ഭ​ര​ണം ഇ​ട​യാ​ക്കു​മെ​ന്നും റ​ബ​ര്‍, നെ​ല്ല് വി​ല​യി​ടി​വി​ല്‍ ക​ര്‍​ഷ​ക​രു​ടെ തി​രി​ച്ച​ടി ഉ​റ​പ്പാ​ണെ​ന്നും സ​തീ​ശ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Kerala

ജാഗ്രതൈ! വന്യമൃഗങ്ങള്‍ ബൂത്തുകള്‍ കൈയേറാൻ സാധ്യത

കോട്ടയം: തദ്ദേശതെരഞ്ഞെടുപ്പില്‍ വന്യമൃഗങ്ങള്‍ ബൂത്തുകൾ കൈയേറി ഭീഷണി മുഴക്കാൻ സാധ്യത. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും വോട്ടര്‍മാരുടെയും സുരക്ഷ മുന്‍നിർത്തി വന്യമൃഗ ഭീഷണിയുള്ള പ്രദേശങ്ങളിലെ ബൂത്തുകളില്‍ ഇക്കുറി വനപാലകരുടെയും കാവലുണ്ടാകും. ഇവരുടെ കൈയില്‍ തോക്കും പന്തവും പടക്കവും ഉള്‍പ്പൈടെ കരുതല്‍ സാമഗ്രികളുമുണ്ടാകും.
വടക്കേ ഇന്ത്യയില്‍ നക്‌സലും മാവോയിസ്റ്റുകളുമാണ് തെരഞ്ഞെടുപ്പില്‍ ബൂത്തു കൈയേറുന്നതെങ്കില്‍ കേരളത്തിലെ വിവിധ ജില്ലകളായി അഞ്ഞൂറിലേറെ ബൂത്തുകളിലാണ് വന്യമൃഗങ്ങളുടെ ഭീഷണിയുള്ളത്. സംസ്ഥാനത്തെ ഏക ട്രൈബല്‍ പഞ്ചായത്തായ ഇടമലക്കുടിയില്‍ ഇലക്ഷന്‍ നടത്താന്‍ പോകുന്ന ഉദ്യോഗസ്ഥരുടെ മുന്പിലും പിന്നിലും തോക്കേന്തിയ പോലീസും വനപാലകരും പോകാറുണ്ട്.
ഉദ്യോഗസ്ഥരുടെ ജീവനു ഭീഷണിയുണ്ടായാല്‍ എത്ര തലയെടുപ്പുള്ള മൃഗത്തെയും വെടിവച്ചുവീഴ്ത്താന്‍ ജില്ലാ കളക്ടര്‍ മുന്‍കൂര്‍ അനുമതിയും നല്‍കാറുണ്ട്. സമാനമായ സാഹചര്യം നിലവില്‍ വിവിധ ജില്ലകളിലെ ബൂത്തുകളിലുമുണ്ട്.
കാട്ടാനയും കാട്ടുപന്നിയും കാട്ടുപോത്തും ബൂത്തില്‍ മാത്രമല്ല, വഴിയില്‍ നിലയുറപ്പിച്ചാലും ഗോത്രവാസികളും നാട്ടുവാസികളും വോട്ടു ചെയ്യാന്‍ പോകാന്‍ ഭയപ്പെടും. ഈ സാഹചര്യത്തിലാണ് തദ്ദേശ തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താന്‍ വന്യമൃഗങ്ങള്‍ നടത്താവുന്ന നീക്കത്തെ എങ്ങനെ ചെറുക്കണമെന്ന ആലോചന മുറുകുന്നത്.

Kerala

എ​സ്ഐ​ആ​ർ: പ്ര​വാ​സി​ക​ളു​ടെ യോ​ഗം വി​ളി​ക്കാ​ത്ത നോ​ർ​ക്ക​യ്ക്ക് വി​മ​ർ​ശ​നം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തെ തീ​​​​വ്ര വോ​​​​ട്ട​​​​ർപ​​​​ട്ടി​​​​ക പ​​​​രി​​​​ഷ്ക​​​​ര​​​​ണ​​​​വു​​​​മാ​​​​യി (എ​​​​സ്ഐ​​​​ആ​​​​ർ) ബ​​​​ന്ധ​​​​പ്പെ​​​​ട്ടു​​​​ള്ള ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ​​​​ക്കാ​​​​യി പ്ര​​​​വാ​​​​സി​​​​ക​​​​ളു​​​​ടെ യോ​​​​ഗം വി​​​​ളി​​​​ക്കാ​​​​ൻ ത​​​​യാ​​​​റാ​​​​കാ​​​​ത്ത സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​നു കീ​​​​ഴി​​​​ലു​​​​ള്ള നോ​​​​ർ​​​​ക്ക​​​​യ്ക്ക് രാ​​​​ഷ്‌ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ യോ​​​​ഗ​​​​ത്തി​​​​ൽ ക​​​​ടു​​​​ത്ത വി​​​​മ​​​​ർ​​​​ശ​​​​നം. യോ​​​​ഗം വി​​​​ളി​​​​ക്കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു നോ​​​​ർ​​​​ക്ക​​​​യ്ക്ക് വീ​​​​ണ്ടും ക​​​​ത്ത് ന​​​​ൽ​​​​കു​​​​മെ​​​​ന്ന് മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫീസ​​​​ർ ര​​​​ത്ത​​​​ൻ യു. ഖേൽ​​​​ക്ക​​​​ർ യോ​​​​ഗ​​​​ത്തെ അ​​​​റി​​​​യി​​​​ച്ചു.

നേ​​​​രത്തേ, ഇ​​​​തേ ആ​​​​വ​​​​ശ്യമു​​​​ന്ന​​​​യി​​​​ച്ചു ക​​​​ത്ത് ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു. ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യു​​​​ള്ള മെ​​​​റ്റീ​​​​രി​​​​യ​​​​ലു​​​​ക​​​​ളും കൈ​​​​മാ​​​​റി​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, അ​​​​നു​​​​കൂ​​​​ല പ്ര​​​​തി​​​​ക​​​​ര​​​​ണം ഇ​​​​നി​​​​യും ക​​​​ണ്ടി​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. വി​​​​ദേ​​​​ശത്ത് താ​​​​മ​​​​സി​​​​ക്കു​​​​ന്ന മ​​​​ല​​​​യാ​​​​ളി​​​​ക​​​​ൾ​​​​ക്ക് എ​​​​സ്ഐ​​​​ആ​​​​റുമായി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളും ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളും ല​​​​ഭി​​​​ക്കാ​​​​ത്ത​​​​ത് ഇ​​​​വ​​​​രെ ഏ​​​​റെ ആ​​​​ശ​​​​ങ്ക​​​​യി​​​​ൽ ആ​​​​ഴ്ത്തു​​​​ന്ന​​​​താ​​​​യി മു​​​​സ്‌​​​​ലിം​​​​ ലീ​​​​ഗ് പ്ര​​​​തി​​​​നി​​​​ധി​​​​യാ​​​​യ മു​​​​ഹ​​​​മ്മ​​​​ദ് ഷാ​​​​യാ​​​​ണ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​ത്.

പ്ര​​​​വാ​​​​സി​​​​ക​​​​ളു​​​​ടെ ക്ഷേ​​​​മ​​​​ത്തി​​​​നാ​​​​യി രൂ​​​​പീ​​​​ക​​​​രി​​​​ച്ച നോ​​​​ർ​​​​ക്ക ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ ഒ​​​​രു ന​​​​ട​​​​പ​​​​ടി​​​​യും സ്വീ​​​​ക​​​​രി​​​​ക്കാ​​​​ത്ത​​​​ത് ഏ​​​​റെ ആ​​​​ശ​​​​ങ്കാ​​​​ജ​​​​ന​​​​ക​​​​മാ​​​​ണ്. ആ​​​​വ​​​​ശ്യ​​​​മാ​​​​യ ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണ​​​​വും സ​​​​ഹാ​​​​യ​​​​വും ന​​​​ൽ​​​​കാ​​​​ൻ നോ​​​​ർ​​​​ക്ക​​​​യ്ക്ക് നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നും ക​​​​മ്മീ​​​​ഷ​​​​നോ​​​​ട് അ​​​​ദ്ദേ​​​​ഹം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ബി​​​​എ​​​​ൽ​​​​ഒ​​​​മാ​​​​ർ ഇ​​​​പ്പോ​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന സ്പെ​​​​ഷ​​​​ൽ ഡ്രൈ​​​​വ് സം​​​​ബ​​​​ന്ധി​​​​ച്ച് ജ​​​​ന​​​​ങ്ങ​​​​ൾ ഒ​​​​ന്നും അ​​​​റി​​​​യു​​​​ന്നി​​​​ല്ലെ​​​​ന്നും പ​​​​ത്ര​​​​ക്കു​​​​റി​​​​പ്പി​​​​ലൂ​​​​ടെ ഇ​​​​ക്കാ​​​​ര്യം അ​​​​റി​​​​യി​​​​ക്കാ​​​​ൻ സം​​​​വി​​​​ധാ​​​​നമൊരു​​​​ക്കാ​​​​ൻ ക​​​​ള​​​​ക്ട​​​​ർ​​​​മാ​​​​ർ​​​​ക്കും ഇ​​​​ആ​​​​ർ​​​​ഒ​​​​മാ​​​​ർ​​​​ക്കും നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന് കോ​​​​ണ്‍​ഗ്ര​​​​സി​​​​ലെ എം.​​​​കെ. റ​​​​ഹ്മാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

പാ​​​​ർ​​​​ട്ടി ഗ്രാ​​​​മ​​​​ങ്ങ​​​​ളി​​​​ൽ അ​​​​ട​​​​ക്കം ചി​​​​ല രാ​​​​ഷ്‌ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ ഭീ​​​​ഷ​​​​ണിക്ക് വി​​​​ധേ​​​​യ​​​​രാ​​​​കു​​​​ന്ന ബി​​​​എ​​​​ൽ​​​​ഒ​​​​മാ​​​​ർ​​​​ക്ക് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ൻ ആ​​​​വ​​​​ശ്യ​​​​മാ​​​​യ സം​​​​ര​​​​ക്ഷ​​​​ണം ഒ​​​​രു​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ബി​​​​ജെ​​​​പി പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളാ​​​​യ ജെ.​​​​ആ​​​​ർ. പ​​​​ത്മ​​​​കു​​​​മാ​​​​റും ബി. ​​​​ഗോ​​​​പാ​​​​ല​​​​കൃ​​​​ഷ്ണ​​​​നും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. രാ​​​​ഷ്‌ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ ന്യാ​​​​യ​​​​മാ​​​​യ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ൻ പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​ർ​​​​എ​​​​സ്പി പ്ര​​​​തി​​​​നി​​​​ധി കെ. ​​​​ജ​​​​യ​​​​കു​​​​മാ​​​​ർ നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു. എ​​​​സ്ഐ​​​​ആ​​​​റി​​​​ന്‍റെ കാ​​​​ലാ​​​​വ​​​​ധി നീ​​​​ട്ട​​​​ണ​​​​മെ​​​​ന്ന് കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​തി​​​​നി​​​​ധി മാ​​​​ത്യു ജോ​​​​ർ​​​​ജ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

Kerala

എ​തി​രി​ല്ലാ​ത്ത മ​ല​പ്പ​ട്ട​വും ആ​ന്തൂ​രും

ക​​​​​ണ്ണൂ​​​​​ർ: ര​​​​​മേ​​​​​ശ് ചെ​​​​​ന്നി​​​​​ത്ത​​​​​ല​​​യു​​​ടെ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​സം​​​​​ര​​​​​ക്ഷ​​​​​ണ ജാ​​​​​ഥ​​​​​യ്ക്കും രാ​​​​​ഹു​​​​​ൽ മാ​​​​​ങ്കൂ​​​​​ട്ട​​​​​ത്തി​​​​​ലി​​​ന്‍റെ യു​​​വ പ​​​​​ദ​​​​​യാ​​​​​ത്ര​​​​​യ്ക്കും മ​​​​​ല​​​​​പ്പ​​​​​ട്ട​​​​​ത്തെ ഇ​​​ള​​​ക്കാ​​​നാ​​​യി​​​ല്ല. ഇ​​​​​ക്കു​​​​​റി​​​​​യും അ​​​വി​​​ടെ മൂ​​​​​ന്നു സീ​​​​​റ്റു​​​​​ക​​​​​ളി​​​​​ൽ സി​​​പി​​​എ​​​മ്മി​​​ന് എ​​​തി​​​രി​​​ല്ല. മ​​​​​ല​​​​​പ്പ​​​​​ട്ട​​​​​ത്തും ആ​​​​​ന്തൂ​​​​​രും വ​​​ലി​​​യ ഭീ​​​​​ഷ​​​​​ണി​​​​​യു​​​​​ണ്ടെ​​​​​ന്നാ​​​​​ണ് യു​​​​​ഡി​​​​​എ​​​​​ഫ് ആ​​​​​രോ​​​​​പ​​​ണം. സ​​​​​മ​​​​​ർ​​​ദത്താ​​​​​ൽ പ​​​​​ത്രി​​​​​ക പി​​​​​ൻ​​​​​വ​​​​​ലി​​​​​ച്ചാ​​​​​ൽ ‘എ​​​​​തി​​​​​രി​​​​​ല്ലാ​​​​​ത്ത​​​വ​​​ർ’ ഇ​​​നി​​​യും കൂ​​​ടും.

യൂ​​​​​ത്ത് കോ​​​​​ൺ​​​​​ഗ്ര​​​​​സ് പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ൻ സ​​​​​നീ​​​​​ഷി​​​​​ന്‍റെ വീ​​​​​ട് ആ​​​​​ക്ര​​​​​മി​​​​​ച്ച​​​​​തി​​​​​ലും ഗാ​​​​​ന്ധി പ്ര​​​​​തി​​​​​മ ത​​​​​ക​​​​​ർ​​​​​ത്തി​​​​​ലും പ്ര​​​​​തി​​​​​ഷേ​​​​​ധി​​​​​ച്ച് രാ​​​​​ഹു​​​​​ൽ മാ​​​​​ങ്കൂ​​​​​ട്ട​​​​​ത്തി​​​​​ലി​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ മ​​​​​ല​​​​​പ്പ​​​​​ട്ട​​​​​ത്ത് പ​​​​​ദ​​​​​യാ​​​​​ത്ര ന​​​​​ട​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, ഈ ​​​​​സം​​​​​ഭ​​​​​വം ന​​​​​ട​​​​​ന്ന സ്ഥ​​​​​ല​​​​​മാ​​​​​യ അ​​​​​ഡു​​​​​വാ​​​​​പ്പു​​​​​റ​​​​​ത്താ​​​​​ണ് എ​​​ൽ​​​ഡി​​​എ​​​ഫി​​​ന് എ​​​തി​​​രാ​​​ളി​​​യി​​​ല്ലാ​​​തെ പോ​​​യ​​​ത്. പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് രൂ​​​​​പീ​​​​​ക​​​​​രി​​​​​ച്ച ശേ​​​​​ഷം സി​​​​​പി​​​​​എം മാ​​​ത്ര​​​മേ മ​​​​​ല​​​​​പ്പ​​​​​ട്ടം ഭ​​​രി​​​ച്ചി​​​ട്ടു​​​ള്ളൂ.

സി​​​​​പി​​​​​എ​​​​​മ്മി​​​​​നെ​​​​​തി​​​​​രേ മ​​​​​ത്സ​​​​​രി​​​​​പ്പി​​​​​ക്കു​​​​​ക സ്വ​​​​​പ്നം കാ​​​​​ണാ​​​​​ൻ ക​​​​​ഴി​​​​​യാ​​​​​ത്ത അ​​​​​വ​​​​​സ്ഥ. പ​​​​​ത്രി​​​​​ക പി​​​​​ൻ​​​​​വ​​​​​ലി​​​​​ച്ചി​​​​​ല്ലെ​​​​​ങ്കി​​​​​ൽ ജീ​​​വി​​​ക്കാ​​​നാ​​​കി​​​ല്ല. മ​​​​​ല​​​​​പ്പ​​​​​ട്ട​​​ത്ത് 1995 ലെ ​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ ചൂ​​​​​ളി​​​​​യാ​​​​​ട്ടുനി​​​​​ന്ന് മു​​​​​സ്‌​​​​​ലിം ലീ​​​​​ഗ് സ്ഥാ​​​​​നാ​​​​​ർ​​​​​ഥി ജ​​​​​യി​​​​​ച്ച​​​​​ത് സി​​​​​പി​​​​​എ​​​​​മ്മി​​​​​ന് അ​​​ടി​​​യാ​​​യി. അ​​​​​ടു​​​​​ത്ത വാ​​​​​ർ​​​​​ഡ് വി​​​​​ഭ​​​​​ജ​​​​​ന​​​ത്തോ​​​ടെ ചൂ​​​​​ളി​​​​​യാ​​​​​ട്ടി​​​​​ലെ യു​​​​​ഡി​​​​​എ​​​​​ഫ് വോ​​​​​ട്ടു​​​​​ക​​​​​ൾ പ​​​​​ല വാ​​​​​ർ​​​​​ഡു​​​​​ക​​​​​ളി​​​​​ലാ​​​യി ചി​​​ത​​​റി. 2020​​ൽ ​​​ര​​​​​ണ്ടാം വാ​​​​​ർ​​​​​ഡ് ആ​​​​​യ അ​​​​​ടൂ​​​​​രി​​​​​ൽ യു​​​​​ഡി​​​​​എ​​​​​ഫ് സ്ഥാ​​​​​നാ​​​​​ർ​​​​​ഥി ബാ​​​​​ല​​​​​കൃ​​​​​ഷ്ണ​​​​​ൻ മേ​​​​​ലേ​​​​​ക്ക​​​​​ട​​​​​വ​​​​​ത്ത് 51 വോ​​​​​ട്ടി​​​​​ന് വി​​​​​ജ​​​​​യി​​​​​ച്ചു.

ആ​​​​​ന്തൂ​​​​​ർ പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​മി​​​​​ല്ലാ​​​​​തെ ഭ​​​​​രി​​​​​ക്കു​​​​​ന്ന ന​​​​​ഗ​​​​​ര​​​​​സ​​​​​ഭ​​​​​യാ​​​​​ണ്. ഇ​​​​​ത്ത​​​​​വ​​​​​ണ ര​​​ണ്ട് സി​​​​​പി​​​​​എം സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ​​​ക്ക് എ​​​​​തി​​​​​രി​​​​​ല്ല. ന​​​​​ഗ​​​​​ര​​​​​സ​​​​​ഭ രൂ​​​​​പീ​​​​​ക​​​​​രി​​​​​ച്ച് ആ​​​​​ദ്യ​​​​​മാ​​​​​യി തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ന​​​​​ട​​​​​ന്ന 2015ൽ ​​​സി​​​പി​​​എ​​​മ്മു​​​കാ​​​രാ​​​യ 14 ​​പേ​​​​​ർ​​​ക്കും 2020 ൽ ​​​​​ആ​​​​​റു പേ​​​ർ​​​ക്കും എ​​​​​തി​​​​​രി​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നു.

Kerala

ആകെ ‘ജെ​​ൻ​​സി’ മ​​യം

ക​​​​​ണ്ണൂ​​​​​ർ: ഇ​​​​​രു​​​​​ത്തം​​​വ​​​​​ന്ന​​​വ​​​ര​​​വി​​​ടെ നി​​​ൽ​​​ക്ക​​​ട്ടെ, യു​​​​​വ​​​​​ത്വം തു​​​​​ളു​​​​​ന്പു​​​​​ന്ന​​​വ​​​ർ വ​​​രൂ എ​​​ന്നാ​​​ണ് ഇ​​​​​ക്കു​​​​​റി മു​​​​​ന്ന​​​​​ണി​​​​​ക​​​​​ൾ പ​​​റ​​​ഞ്ഞ​​​ത്. 21 വ​​​​​യ​​​​​സി​​​​​നും 40നും ​​​​​ഇ​​​​​ട​​​​​യി​​​​​ൽ പ്രാ​​​​​യ​​​​​മു​​​​​ള്ള​​​​​ർ മ​​​​​ത്സ​​​​​ര​​​​​രം​​​​​ഗ​​​​​ത്ത് ഏ​​​​​റെ​​​​​യു​​​ണ്ട്.

വ​​​​​നി​​​​​താ​​​​​സം​​​​​വ​​​​​ര​​​​​ണ സീ​​​​​റ്റു​​​​​ക​​​​​ളി​​​​​ലാ​​​​​ണ് കൂ​​​​​ടു​​​​​ത​​​​​ൽ​​​​​ യു​​​​​വ​​​​​ര​​​​​ക്തം. രാ​​​​​ഷ്‌​​​​​ട്രീ​​​​​യ പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ യു​​​​​വ​​​​​സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ൾ​​​​​ക്കും പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ​​​​​ക്കും സീ​​​​​റ്റു​​​​​ക​​​​​ൾ വാ​​​​​രി​​​​​ക്കോ​​​​​രി​​ ന​​​ല്കി.

അ​​​​​മ്പ​​​​​തു വ​​​​​യ​​​​​സ് പി​​​​​ന്നി​​​​​ട്ട, പാ​​​​​ര്‍​ട്ടി​​​​​ക്കു​​​​​വേ​​​​​ണ്ടി അ​​​​​ഹോ​​​​​രാ​​​​​ത്രം പ​​​​​ണി​​​​​യെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​വ​​​​​രി​​​​​ല്‍ ഒ​​​​​ഴി​​​​​വാ​​​​​ക്കാ​​​​​ന്‍ പ​​​​​റ്റാ​​​​​ത്ത​​​​​വ​​​​​ര്‍​ക്കു​​​​​ മാ​​​​​ത്ര​​​​​മാ​​​​​ണ് ഇ​​​​​ത്ത​​​​​വ​​​​​ണ സീ​​​​​റ്റ്. അ​​​​​വി​​​​​ടെ​​​​​യും 60 വ​​​​​യ​​​​​സി​​​​​നു മു​​​​​ക​​​​​ളി​​​​​ലു​​​​​ള്ള​​​​​വ​​​​​രെ പ​​​​​ര​​​​​മാ​​​​​വ​​​​​ധി ഒ​​​​​ഴി​​​​​വാ​​​​​ക്കു​​​ന്നു​​​ണ്ട്. സ്ഥാ​​​​​നാ​​​​​ർ​​​​​ഥിലി​​​​​സ്റ്റി​​​​​ൽ 21 വ​​​​​യ​​​​​സി​​​​​നും 30നും ​​​​​ഇ​​​​​ട​​​​​യി​​​​​ലു​​​​​ള്ള​​​​​വ​​​​​രു​​​​​ടെ എ​​​​​ണ്ണ​​​​​വും ഇ​​​​​ക്കു​​​​​റി കൂ​​​​​ടു​​​​​ത​​​​​ലാ​​​​​ണ്. ബി​​​​​രു​​​​​ദാ​​​​​ന​​​​​ന്ത​​​​​ര ബി​​​​​രു​​​​​ദ​​​ത്തി​​​ന് പ​​​​​ഠി​​​​​ച്ചു കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ന്ന​​​​​വ​​​​​രും മ​​​ത്സ​​​രരം​​​​​ഗ​​​​​ത്തു​​​​​ണ്ട്.

രാ​​​​​ഷ്‌​​​​​ട്രീ​​​​​യം മാ​​​​​ത്രം തൊ​​​ഴി​​​ലാ​​​ക്കി​​​യ​​​​​വ​​​​​ര​​​​​ല്ല മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. മ​​​​​റി​​​​​ച്ച്, മി​​​​​ക​​​​​ച്ച ജോ​​​​​ലി​​​​​യു​​​​​ള്ള​​​​​വ​​​​​രാ​​​​​ണ് രം​​​ഗ​​​ത്തു​​​ള്ള​​​ത്. കേ​​​​​ന്ദ്ര-​​​​​സം​​​​​സ്ഥാ​​​​​ന സ​​​​​ര്‍​ക്കാ​​​​​രു​​​​​ക​​​​​ളു​​​​​ടെ വി​​​​​വി​​​​​ധ പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ളും ആ​​​​​നു​​​​​കൂ​​​​​ല്യ​​​​​ങ്ങ​​​​​ളും ല​​​​​ഭി​​​​​ക്ക​​​​​ണ​​​​​മെ​​​​​ങ്കി​​​​​ല്‍ കൃ​​​​​ത്യ​​​​​മാ​​​​​യ ആ​​​​​സൂ​​​​​ത്ര​​​​​ണ​​​​​ത്തി​​​​​നൊ​​​​​പ്പം കി​​​ടി​​​ല​​​ൻ പ്രോ​​​​​ജ​​​​​ക്‌​​​ട് റി​​​​​പ്പോ​​​​​ര്‍​ട്ടും വേ​​​​​ണം. സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​വി​​​ദ്യ വി​​​ര​​​ൽ​​​ത്തു​​​മ്പി​​​ലി​​​ട്ട് അ​​​മ്മാ​​​ന​​​മാ​​​ടു​​​ന്ന പു​​​​​തു​​​​​ത​​​​​ല​​​​​മു​​​​​റ​​ വ​​​രാ​​​തെ വ​​​യ്യ.

District News

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് : പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രി​ലെ ക​ലാ​കാ​ര​ന്‍​മാ​ര്‍​ക്ക് വ​ന്‍ ഡി​മാ​ന്‍​ഡ്...

കോ​ഴി​ക്കോ​ട്: ലോ​ക്കാ​യ ക​ലാ​കാ​ര​ന്‍​മാ​രു​ടെ ലോ​ക്ക് പൊ​ട്ടി​ക്കു​ന്ന കാ​ലം കൂ​ടി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പാ​കു​മ്പോ​ള്‍ പ്ര​ത്യേ​കി​ച്ചും. പാ​ര​ഡി ഗാ​ന​ങ്ങ​ള്‍​ക്ക് മാ​ര്‍​ക്ക​റ്റ് ഏ​റെ​യാ​ണ്.​ മാ​ത്ര​മ​ല്ല അ​ത്യാ​വ​ശ്യം കാ​ശും കി​ട്ടും.​ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കാ​യി വോ​ട്ട​ഭ്യ​ർ​ഥി​ച്ചു​ള്ള പാ​ര​ഡി ഗാ​ന​ങ്ങ​ൾ റിക്കാ​ര്‍​ഡിം​ഗ് സ്റ്റു​ഡി​യോ​ക​ളി​ല്‍ ഒ​രു​ങ്ങു​ക​യാ​ണ്. ​

വ​ട​ക്ക​ൻ മ​ല​ബാ​റി​ന്‍റെ സ​മ​ര​ച​രി​ത്രം ഓ​ർ​മി​പ്പി​ക്കു​ന്ന വി​പ്ല​വ ഗാ​ന​ങ്ങ​ൾ​ക്കും ഒ​പ്പം മാ​പ്പി​ള​പ്പാ​ട്ടി​ന്‍റെ ഈ​ണ​ത്തി​ലു​ള്ള വോ​ട്ട​ഭ്യ​ർ​ഥ​ന​യ്ക്കു​മാ​ണ് ഏ​റെ പ്രി​യം. പാ​ട്ടി​നൊ​പ്പ​മു​ള്ള വോ​ട്ട​ഭ്യ​ർ​ഥ​ന​യി​ൽ പു​തു​മ​ക​ൾ കൊ​ണ്ടു​വ​രാ​ൻ മ​ത്സ​രി​ക്കു​ക​യാ​ണ് സ്റ്റു​ഡി​യോ​ക​ളും ഗാ​യ​ക സം​ഘ​ങ്ങ​ളും. യു​വാ​ക്ക​ളെ​യും വീ​ട്ട​മ്മ​മാ​രെ​യും ഒ​രു​പോ​യെ ക​യ്യി​ലെ​ടു​ക്കു​ന്ന ഗാ​ന​ങ്ങ​ള്‍​ക്കും പ്രി​യ​മേ​റെ​യാ​ണ്.

അ​ടു​ത്ത കാ​ല​ത്താ​യി പു​റ​ത്തി​റ​ങ്ങി സൂ​പ്പ​ര്‍ വി​ജ​യം കൊ​യ്ത ലോ​ക എ​ന്ന സി​നി​മ​യി​ലെ കി​ളി​യേ കി​ളി​യേ...​എ​ന്ന റീ​മേ​ക്ക് സോം​ഗ് ഇ​തി​ന​കം റിക്കാ​ര്‍​ഡിം​ഗ് സ്റ്റു​ഡി​യോ​ക​ളി​ലെ ഫേ​വ​റൈ​റ്റാ​യി ക​ഴി​ഞ്ഞു. ഇ​തി​നൊ​പ്പം ത​ന്നെ സ​മീ​പ​കാ​ല​ത്തി​റ​ങ്ങി​യ ഫാ​സ്റ്റ് ന​മ്പ​റു​ക​ള്‍​ക്കും പ്രി​യ​മേ​റെ​യാ​ണ്.
സ്റ്റു​ഡി​യോ​ക​ളും പാ​ട്ടെ​ഴു​തു​ന്ന​വ​രും ഗാ​യ​ക​രും വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ വാ​യി​ക്കു​ന്ന​വ​രും സ​ജീ​വ​മാ​യി​ക്ക​ഴി​ഞ്ഞു. പ്രാ​ദേ​ശി​ക​മാ​യ വി​ഷ​യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് സ്ഥാ​നാ​ർ​ഥി​യു​ടെ പേ​ര്, മു​ന്ന​ണി, നേ​ട്ട​ങ്ങ​ൾ, വി​മ​ർ​ശ​ന​ങ്ങ​ൾ ഇ​വ​യെ​ല്ലാം ക​ണ​ക്കി​ലെ​ടു​ത്താ​ണ് പാ​ട്ടു​ക​ൾ ത​യാ​റാ​ക്കു​ന്ന​ത്.​

സ്റ്റു​ഡി​യോ വാ​ട​ക ഓ​രോ മ​ണി​ക്കൂ​റി​നു​മാ​ണ് ക​ണ​ക്കാ​ക്കു​ക.​ തി​ര​ക്കേ​റു​മ്പോ​ൾ റിക്കാര്‍​ഡിം​ഗ് സ്റ്റു​ഡി​യോ​യി​ൽ ഓ​രോ മ​ണി​ക്കൂ​റി​ലും പു​തു​ഗാ​ന​ങ്ങ​ൾ പി​റ​ക്കും. മു​ന്ന​ണി വ്യ​ത്യാ​സ​മി​ല്ലാ​തെ മ​ത്സ​രാ​ർ​ഥി​ക​ൾ ക്ഷ​മ​യോ​ടെ ഊ​ഴം കാ​ത്തു നി​ൽ​ക്കും.​എ​തി​ർ സ്ഥാ​നാ​ർ​ഥി​യു​ടെ ഗാ​ന​ങ്ങ​ൾ​ക്ക് പാ​ര​ഡി ഇ​റ​ക്കാ​നും ശ്ര​മി​ക്കാ​റു​ണ്ട്.

ഒ​രു പാ​ര​ഡി പാ​ട്ട് എ​ഴു​തി റിക്കാ​ർ​ഡ് ചെ​യ്ത് കൊ​ടു​ക്കു​ന്ന​തി​ന് 2,000 രൂ​പ വ​രെ​യാ​ണ് ചെ​ല​വ്. വി​ഡി​യോ ഉ​ൾ​പ്പെ​ടെ​യെ​ങ്കി​ൽ അ​ത് 4,000 ആ​കും. ഒ​രു മ​ണി​ക്കൂ​ർ നീ​ളു​ന്ന അ​നൗ​ൺ​സ്മെ​ന്‍റി​ന് 1500 രൂ​പ വ​രെ വേ​റെ ന​ൽ​ക​ണം. അ​തേ​സ​മ​യം പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രി​ലെ ക​ലാ​കാ​ര​ന്‍​മാ​ര്‍​ക്ക് ഇ​പ്പോ​ള്‍ വ​ലി​യ ഡി​മാ​ന്‍​ഡാ​ണ്. പ​ണം വേ​റെ ന​ല്‍​കേ​ണ്ട​ല്ലോ...

Kerala

വാര്‍ഡ് വിഭജനം: അപ്പീല്‍ ഹര്‍ജികളും തള്ളി

കൊ​​ച്ചി: വാ​​ര്‍ഡ് വി​​ഭ​​ജ​​നം ചോ​​ദ്യം ചെ​​യ്ത് ന​​ല്‍കി​​യ അ​​പ്പീ​​ല്‍ ഹ​​ര്‍ജി​​ക​​ളും ഹൈ​​ക്കോ​​ട​​തി ത​​ള്ളി. വാ​​ര്‍ഡ് വി​​ഭ​​ജ​​നം സം​​ബ​​ന്ധി​​ച്ച വി​​ഷ​​യ​​ങ്ങ​​ള്‍ കോ​​ട​​തി​​യു​​ടെ അ​​ധി​​കാ​​ര പ​​രി​​ധി​​ക്ക് പു​​റ​​ത്താ​​ണെ​​ന്നും ഇ​​ട​​പെ​​ടാ​​നാ​​വി​​ല്ലെ​​ന്നും വ്യ​​ക്ത​​മാ​​ക്കി സിം​​ഗി​​ള്‍ബെ​​ഞ്ച് ത​​ള്ളി​​യ ഉ​​ത്ത​​ര​​വ് ശ​​രി​​വ​​ച്ചാ​​ണ് ഇ​​തി​​നെ​​തി​​രാ​​യ അ​​പ്പീ​​ൽ ഹ​​ര്‍ജി​​ക​​ള്‍ ജ​​സ്റ്റീ​​സ് അ​​നി​​ല്‍.​​കെ. ന​​രേ​​ന്ദ്ര​​ന്‍, ജ​​സ്റ്റീ​​സ് എ​​സ്. മു​​ര​​ളീ​​കൃ​​ഷ്ണ എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന ഡി​​വി​​ഷ​​ന്‍ബെ​​ഞ്ചും ത​​ള്ളി​​യ​​ത്.

ഒ​​ക്ടോ​​ബ​​ര്‍ ഏ​​ഴി​​നും 13നും ​​സിം​​ഗി​​ള്‍ ബെ​​ഞ്ച് പു​​റ​​പ്പെ​​ടു​​വി​​ച്ച ഉ​​ത്ത​​ര​​വു​​ക​​ളാ​​ണ് ഹ​​ർ​​ജി​​ക്കാ​​ര്‍ ചോ​​ദ്യം ചെ​​യ്ത​​ത്.​​രാ​​ഷ്ട്രീ​​യ താ​​ല്‍പ​​ര്യ​​ത്തോ​​ടെ സേഛ്വാ​​പ​​ര​​വും പ​​ക്ഷ​​പാ​​ത പ​​ര​​വു​​മാ​​യാ​​ണ് ത​​ദ്ദേ​​ശ​​സ്വ​​യം​​ഭ​​ര​​ണം വാ​​ര്‍ഡ് വി​​ഭ​​ജ​​നം ന​​ട​​ത്തി​​യി​​ട്ടു​​ള്ള​​തെ​​ന്നും കോ​​ട​​തി ഇ​​ട​​പെ​​ട​​ല്‍ അ​​നി​​വാ​​ര്യ​​മാ​​ണെ​​ന്നു​​മാ​​യി​​രു​​ന്നു അ​​പ്പീ​​ലി​​ലെ വാ​​ദം.

എ​​ന്നാ​​ല്‍, ഭ​​ര​​ണ​​ഘ​​ട​​ന, കേ​​ര​​ള പ​​ഞ്ചാ​​യ​​ത്ത് രാ​​ജ് നി​​യ​​മം, കേ​​ര​​ള മു​​നി​​സി​​പ്പാ​​ലി​​റ്റി നി​​യ​​മം, ഡി​​ലി​​മി​​റ്റേ​​ഷ​​ന്‍ നി​​യ​​മം എ​​ന്നി​​വ പ്ര​​കാ​​രം അ​​ന്തി​​മ വാ​​ര്‍ഡ് വി​​ഭ​​ജ​​ന ഉ​​ത്ത​​ര​​വ് വി​​ജ്ഞാ​​പ​​നം ചെ​​യ്തു​​ക​​ഴി​​ഞ്ഞാ​​ല്‍ അ​​ത് നി​​യ​​മ​​പ​​ര​​മാ​​യി മാ​​റു​​മെ​​ന്നും പി​​ന്നീ​​ട് ഇ​​തി​​നെ കോ​​ട​​തി​​യി​​ല്‍ ചോ​​ദ്യം ചെ​​യ്യാ​​നാ​​വി​​ല്ലെ​​ന്നു​​മു​​ള്ള സിം​​ഗി​​ള്‍ബെ​​ഞ്ച് നി​​രീ​​ക്ഷ​​ണം ഡി​​വി​​ഷ​​ന്‍ബെ​​ഞ്ചും ശ​​രി​​വ​​ച്ചു.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: ഓ​ണ്‍​ലൈ​നാ​യി തു​ക കെ​ട്ടി​വ​യ്ക്കാം

കൊ​​​ച്ചി: ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ സ്ഥാ​​​നാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് നി​​​ക്ഷേ​​​പ​​​ത്തു​​​ക ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​ട​​​യ്ക്കാം. ഇ-​​ട്ര​​​ഷ​​​റി മു​​​ഖേ​​​ന തു​​​ക കെ​​​ട്ടി​​​വ​​​യ്ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്.

ട്ര​​​ഷ​​​റി​​​യു​​​ടെ വെ​​​ബ് സൈ​​​റ്റാ​​​യ www.tereasury.kerala.gov.in വ​​​ഴി നെ​​​റ്റ് ബാ​​​ങ്കിം​​​ഗ്, കാ​​​ര്‍​ഡ് പേ​​​മെ​​​ന്‍റ്, യു​​​പി​​​ഐ, ക്യു​​​ആ​​​ര്‍ കോ​​​ഡ് തു​​​ട​​​ങ്ങി​​​യ മാ​​​ര്‍​ഗ​​​ങ്ങ​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച് പ​​​ണ​​​മ​​​ട​​​യ്ക്കാ​​​നാ​​​കും. ഇ​​​തി​​​നു പു​​​റ​​​മേ ter5.tereasury.kerala.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റ് മു​​​ഖേ​​​ന​​​യും പ​​​ണ​​​മ​​​ട​​​യ്ക്കാം. ട്ര​​​ഷ​​​റി​​​യി​​​ല്‍ നേ​​​രി​​​ട്ടും വ​​​ര​​​ണാ​​​ധി​​​കാ​​​രി മു​​​മ്പാ​​​കെ​​​യും പ​​​ണം അ​​​ട​​​യ്ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സ​​​ര​​​വു​​​മു​​​ണ്ട്.

ഗ്രാ​​​മ പ​​​ഞ്ചാ​​​യ​​​ത്തി​​​ല്‍ 2000 രൂ​​​പ രൂ​​​പ​​​യും ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തി​​​ല്‍ 4000 രൂ​​​പ​​​യും ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തി​​​ല്‍ 5000 രൂ​​​പ​​​യു​​​മാ​​​ണ് സ്ഥാ​​​നാ​​​ര്‍​ഥി കെ​​​ട്ടി​​​വ​​​യ്ക്കേ​​​ണ്ട​​​ത്. ന​​​ഗ​​​ര​​​സ​​​ഭ​​​ക​​​ളി​​​ലും കോ​​​ര്‍​പ​​​റേ​​​ഷ​​​നി​​​ലും ഇ​​​ത് യ​​​ഥാ​​​ക്ര​​​മം 4000, 5000 രൂ​​​പ വീ​​​ത​​​വു​​​മാ​​​ണ് .

പ​​​ട്ടി​​​ക​​ജാ​​​തി, പ​​​ട്ടി​​​ക​​വ​​​ര്‍​ഗം വി​​​ഭാ​​​ഗ​​​ത്തി​​​ല്‍​പ്പെ​​​ട്ട​​​വ​​​ര്‍ ഇ​​​തി​​​ന്‍റെ 50 ശ​​​ത​​​മാ​​​നം തു​​​ക കെ​​​ട്ടി​​​വ​​​ച്ചാ​​​ല്‍​മ​​​തി.

Leader Page

നിർണായകമായ ത​​​​​ദ്ദേ​​​​​ശ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്

ബി​​​​ഹാ​​​​​ർ നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ ദ​​​​​യ​​​​​നീ​​​​​യ​​​​​മാ​​​​​യി പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട കോ​​​​​ണ്‍ഗ്ര​​​​​സി​​​​​ന് അ​​​​​ക്ഷ​​​​​രാ​​​​​ർ​​​​​ഥ​​​​​ത്തി​​​​​ൽ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ ജീ​​​​​വ​​​​ന്മ​​​​ര​​​​​ണ പോ​​​​​രാ​​​​​ട്ട​​​​​മാ​​​​​കു​​ക​​​​​യാ​​​​​ണ് ഡി​​​​​സം​​​​​ബ​​​​​റി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന ത​​​​​ദ്ദേ​​​​​ശ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്. ഈ ​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ അ​​​​​ന്ത​​​​​സു​​​​​ള്ള വി​​​​​ജ​​​​​യം നേ​​​​​ടാ​​​​​നാ​​​​​യി​​​​​ല്ലെ​​​​​ങ്കി​​​​​ൽ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​മു​​​​​ന്ന​​​​​ണി​​​​​യു​​​​​ടെ ഭാ​​​​​വി​​​​ത​​​​ന്നെ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ലാ​​​​കും.​​ മു​​​​​ന്ന​​​​​ണി​​​​​യി​​​​​ലെ അ​​​​​സ്തിത്വഭ​​​​​യ​​​​​മു​​​​​ള്ള പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്ക് പു​​​​​തി​​​​​യ ബ​​​​​ന്ധ​​​​​ങ്ങ​​​​​ൾ ക​​​​​ണ്ടെ​​​​​ത്തേ​​​​​ണ്ടിവ​​​​​രും. നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ലേ​​​​​ക്കും ലോ​​​​​ക്സ​​​​​ഭ​​​​​യി​​​​​ലേ​​​​​ക്കും ന​​​​​ട​​​​​ക്കു​​​​​ന്ന തെ​​​​​ര​​​​​ഞ്ഞ​​​​​ടു​​​​​പ്പു​​​​​ക​​​​​ളു​​​​​ടെ സൂ​​​​​ച​​​​​ന​​​​​യാ​​​​​കു​​​​​മോ ത​​​​​ദ്ദേ​​​​​ശ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ഫ​​​​​ലം എ​​​​​ന്ന ചോ​​​​​ദ്യം പ്ര​​​​​സ​​​​​ക്ത​​​​​മാ​​​​​ണ്. കു​​​​​റേ​​​​​ക്കൂ​​​​​ടി കൃ​​​​​ത്യ​​​​​മാ​​​​​ക്കി​​​​​യാ​​​​​ൽ 2026 ഏ​​​​​പ്രി​​​​​ലി​​​​​ലോ മേ​​​​​യി​​​​​ലോ ന​​​​​ട​​​​​ക്കു​​​​​ന്ന നി​​​​​മ​​​​​യ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ഫ​​​​​ല​​​​​ത്തി​​​​​ന്‍റെ സൂ​​​​​ച​​​​​ന​​യാ​​​​​കു​​​​​മോ 2025 ഡി​​​​​സം​​​​​ബ​​​​​റി​​​​​ലെ ത​​​​​ദ്ദേ​​​​​ശ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ഫ​​​​​ലം? ച​​​​​രി​​​​​ത്രം പ​​​​​ഠി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത് ഇ​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ്:

2010ൽ ​​​​​എ​​​​​ട്ടു ജി​​​​​ല്ലാ പ​​​​​ഞ്ചാ​​​​​യ​​​​​ത്തും 31 ന​​​​​ഗ​​​​​ര​​​​​സ​​​​​ഭ​​​​​ക​​​​​ളും ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​മു​​​​​ന്ന​​​​​ണി നേ​​​​​ടി. ഇ​​​​​ട​​​​​തു​​​​​മു​​​​​ന്ന​​​​​ണി​​​​​ക്കു ല​​​​​ഭി​​​​​ച്ച​​​​​ത് അ​​​​​ഞ്ചു ജി​​​​​ല്ലാ പ​​​​​ഞ്ചാ​​​​​യ​​​​​ത്തും 18 ന​​​​​ഗ​​​​​ര​​​​​സ​​​​​ഭ​​​​​ക​​​​​ളു​​മാ​​​​​യി​​​​​രു​​​​​ന്നു; ഏ​​​​​താ​​​​​ണ്ട് ഒ​​​​​പ്പ​​​​​ത്തി​​​​​നൊ​​​​​പ്പം. കൂ​​​​​ടെ ഭ​​​​​ര​​​​​ണവി​​​​​രു​​​​​ദ്ധ വി​​​​​കാ​​​​​ര​​​​​വും. എ​​​​​ന്നി​​​​​ട്ടും 2011ലെ ​​​​​നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​മു​​​​​ന്ന​​​​​ണി ക​​​​​ഷ്ടി​​​​​ച്ചാ​​​​​ണ് ക​​​​​ട​​​​​ന്നു​​കൂ​​​​​ടി​​​​​യ​​​​​ത്. നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ൽ ഒ​​​​​രു സീ​​​​​റ്റാ​​​​​യി​​​​​രു​​​​​ന്നു ഭൂ​​​​​രി​​​​​പ​​​​​ക്ഷം. മു​​​​​ന്ന​​​​​ണി​​​​​യി​​​​​ൽ പ്ര​​​​​ത്യേ​​​​​കി​​​​​ച്ചും കോ​​​​​ണ്‍ഗ്ര​​​​​സി​​​​​ൽ ന​​​​​ല്ല ആ​​​​​ഭ്യ​​​​​ന്ത​​​​​ര ക​​​​​ലാ​​​​​പ​​​​​മാ​​​​​യി​​​​​രു​​​​​ന്നു എ​​​​​ന്ന​​​​​ത് മ​​​​​റ​​​​​ക്കു​​​​​ന്നി​​​​​ല്ല. 2014ൽ ​​​​​കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ 20 ലോ​​​​​ക്സ​​​​​ഭാ സീ​​​​​റ്റു​​​​​ക​​​​​ളി​​​​​ൽ 12ഉം ​​​​​ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​മു​​​​​ന്ന​​​​​ണി​​​​​ക്കാ​​​​​യി​​​​​രു​​​​​ന്നു.​​​ ഇ​​​​​ട​​​​​തു​​​​​മു​​​​​ന്ന​​​​​ണി​​​​​ക്ക് എ​​​​​ട്ടു സീ​​​​​റ്റ് ല​​​​​ഭി​​​​​ച്ചു. ലോ​​​​​ക്സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ ജ​​​​​നം ന​​​​​ൽ​​​​​കി​​​​​യ മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പ് ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​മു​​​​​ന്ന​​​​​ണി അ​​​​​വ​​​​​ഗ​​​​​ണി​​​​​ച്ചു, പ്ര​​​​​ത്യേകി​​​​​ച്ചു കോ​​​​​ണ്‍ഗ്ര​​​​​സ്. അ​​​​​വ​​​​​ർ പ​​​​​ര​​​​​പ്സ​​​​​രം വെ​​​​​ട്ടി.

2015ൽ ​​​​​ചി​​​​​ത്രം മാ​​​​​റി.​ ജി​​​​​ല്ലാ പ​​​​​ഞ്ചാ​​​​​യ​​​​​ത്തു​​​​​ക​​​​​ൾ സ​​​​​മാ​​​​​സ​​​​​മ​​​​​മാ​​​​​യി, ഏ​​​​​ഴു വ​​​​​ച്ച്. 152 ബ്ലോ​​​​​ക്ക് പ​​​​​ഞ്ചാ​​​​​യ​​​​​ത്തി​​​​​ൽ 90ഉം ​​​​​ഇ​​​​​ട​​​​​തു​​​​​മു​​​​​ന്ന​​​​​ണി പി​​​​​ടി​​​​​ച്ചു. ആ​​​​​റ് കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​നു​​​​​ക​​​​​ളി​​​​​ൽ നാ​​​​​ലും ഇ​​​​​ട​​​​​തു​​​​​മു​​​​​ന്ന​​​​​ണി​​​​​ക്കാ​​​​​യി​​​​​രു​​​​​ന്നു. 941 ഗ്രാ​​​​​മ​​​​​പ​​​​​ഞ്ചാ​​​​​യ​​​​​ത്തു​​​​​ക​​​​​ളി​​​​​ൽ 549ഉം ​​​​​ഇ​​​​​ട​​​​​തു​​​​​മു​​​​​ന്ന​​​​​ണി പി​​​​​ടി​​​​​ച്ചു. ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​മു​​​​​ന്ന​​​​​ണി​​​​​ക്കു ല​​​​​ഭി​​​​​ച്ച​​​​​ത് 365 ആ​​​​​ണ്. ബി​​​​ജെ​​​​​പി 14 പ​​​​​ഞ്ചാ​​​​​യ​​​​​ത്തി​​​​​ൽ ജ​​​​​യി​​​​​ച്ചു. 81 മു​​​​​നി​​​​​സി​​​​​പ്പാ​​​​​ലി​​​​​റ്റി​​​​​ക​​​​​ളി​​​​​ൽ 44 എ​​​​​ണ്ണം ഇ​​​​​ട​​​​​തു​​​​​മു​​​​​ന്ന​​​​​ണി പി​​​​​ടി​​​​​ച്ചു. 43ൽ ​​​​​ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​മു​​​​​ന്ന​​​​​ണി ജ​​​​​യി​​​​​ച്ചു.​ അ​​​​​താ​​​​​യ​​​​​ത്, 2015ലെ ​​​​​ത​​​​​ദ്ദേ​​​​​ശ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ഇ​​​​​ട​​​​​തു​​​​​മു​​​​​ന്ന​​​​​ണി​​​​​യു​​​​​ടേ​​​​​താ​​​​​യി​​​​​രു​​​​​ന്നു. ഒ​​​​​പ്പം, സോ​​​​​ളാ​​​​​റും ബാ​​​​​ർ​​കോ​​​​​ഴ​​​​​യും​​ പോ​​​​​ലെ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത​​​​​മു​​​​​ന്ന​​​​​ണി​​​​​യു​​​​​ടെ ആ​​​​​ൾ​​​​​ക്കാ​​​​​ർ​​​​ത​​​​​ന്നെ ഇ​​​​​ട്ടു​​​​​കൊ​​​​​ടു​​​​​ത്ത വ​​​​​ടി​​​​​ക​​​​​ളും. ഈ ​​​​​സാ​​​​​ഹ​​​​​ച​​​​​ര്യം നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ പ്ര​​​​​തി​​​​​ഫ​​​​​ലി​​​​​ച്ചു. 2016ൽ ​​​​​ന​​​​​ട​​​​​ന്ന നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ 97 അം​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി ഇ​​​​​ട​​​​​തു​​​​​മു​​​​​ന്ന​​​​​ണി വി​​​​​ജ​​​​​യി​​​​​ച്ചു.

2019ൽ ​​​​​ലോ​​​​​ക്സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു വ​​​​​ന്നു. നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞ​​​​​ടു​​​​​പ്പി​​​​​ൽ തോ​​​​​റ്റ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​മു​​​​​ന്ന​​​​​ണി​​​​​ക്ക് കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ 20ൽ 19 ​​​​​സീ​​​​​റ്റും ല​​​​​ഭി​​​​​ച്ചു. ഇ​​​​​ട​​​​​തു​​​​​മു​​​​​ന്ന​​​​​ണി​​​​​ക്കു ല​​​​​ഭി​​​​​ച്ച​​​​​ത് ഒ​​​​​രു സീ​​​​​റ്റാ​​​​​ണ്. ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​മു​​​​​ന്ന​​​​​ണി​​​​​ക്കു ല​​​​​ഭി​​​​​ച്ച​​​​​ത് 47.48 ശ​​​​​ത​​​​​മാ​​​​​നം വോ​​​​​ട്ട്. ഇ​​​​​ട​​​​​തു​​​​​മു​​​​​ന്ന​​​​​ണി​​​​​ക്ക് 35.29 ശ​​​​​ത​​​​​മാ​​​​​നം വോ​​​​​ട്ടും.​ അ​​​​​പ​​​​​ക​​​​​ട​​​​​സൂ​​​​​ച​​​​​ന മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കി​​​​​യ പി​​​​​ണ​​​​​റാ​​​​​യി ഉ​​​​​ണ​​​​​ർ​​​​​ന്നു. ത​​​​​ദ്ദേ​​​​​ശ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​നു മു​​​​​ന്പ് ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​മു​​​​​ന്ന​​​​​ണി​​​​​യെ കൂ​​​​​ടു​​​​​ത​​​​​ൽ ദു​​​​​ർ​​​​​ബ​​​​​ല​​​​​മാ​​​​​ക്കി. കോ​​​​​ണ്‍ഗ്ര​​​​​സു​​​​​കാ​​​​​ർ അം​​​​​ഗീ​​​​​ക​​​​​രി​​​​​ക്കാ​​​​​ൻ മ​​​​​ടി​​​​​ച്ച കേ​​​​​ര​​​​​ള കോ​​​​​ണ്‍ഗ്ര​​​​​സ് എ​​​​മ്മി​​​​നെ ഇ​​​​​ട​​​​​തു​​​​​മു​​​​​ന്ന​​​​​ണി​​​​​യി​​​​​ലാ​​​​​ക്കി. അ​​​​​ത്ത​​​​​രം തീ​​​​​രു​​​​​മാ​​​​​നം എ​​​​​ടു​​​​​ക്കാ​​​​​നു​​​​​ള്ള ക​​​​​രു​​​​​ത്ത് പി​​​​​ണ​​​​​റാ​​​​​യി​​​​​ക്കു​​​​​ണ്ട് എ​​​​​ന്ന​​​​​ത് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പുവി​​​​​ജ​​​​​യ​​​​​ത്തി​​​​​ലെ വ​​​​​ലി​​​​​യ ഘ​​​​​ട​​​​​ക​​​​​മാ​​​​​ണ്.

2020ലെ ​​​​​ത​​​​​ദ്ദേ​​​​​ശ​​​ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ന് 2,76,56,579 വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​രാ​​​​​ണ് ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​ത്. 2015​ൽ 37.4 ​​​​ശ​​​​​ത​​​​​മാ​​​​​നം വോ​​​​​ട്ട് നേ​​​​​ടി​​​​​യ ഇ​​​​​ട​​​​​തു​​മു​​​​​ന്ന​​​​​ണി​​​​​ക്ക് ഇ​​​​​ക്കുറി 40.2 ശ​​​​​ത​​​​​മാ​​​​​നം വോ​​​​​ട്ട് കി​​​​​ട്ടി. 37.2 ശ​​​​​ത​​​​​മാ​​​​​നം വോ​​​​​ട്ട് നേ​​​​​ടി​​​​​യ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​മു​​​​​ന്ന​​​​​ണി 37.9 ശ​​​​​ത​​​​​മാനമാ​​​​​ക്കി. 13.3 ശ​​​​​ത​​​​​മാ​​​​​നം വോ​​​​​ട്ട് നേ​​​​​ടി​​​​​യ​ ബി​​​​​ജെ​​​​​പി മു​​​​​ന്ന​​​​​ണി 15 ശ​​​​​ത​​​​​മാ​​​​​ന​​​​​വും വോ​​​​​ട്ട് നേ​​​​​ടി. അ​​​​​താ​​​​​യ​​​​​ത്, എ​​​​​ല്ലാ പാ​​​​​ർ​​​​​ട്ടി​​​​​ക്കും മു​​​​​ന്ന​​​​​ണി​​​​​ക്കും 2020ൽ ​​​​​വോ​​​​​ട്ട് വ​​​​​ർ​​​​​ധ​​​​​ന ഉ​​​​​ണ്ടാ​​​​​യി.​ ഇ​​​​​ട​​​​​തു​​​​​മു​​​​​ന്ന​​​​​ണി 514 പ​​​​​ഞ്ചാ​​​​​യ​​​​​ത്തും വ​​​​​ല​​​​​തു​​​​​മു​​​​​ന്ന​​​​​ണി 321 പ​​​​​ഞ്ചാ​​​​​യ​​​​​ത്തും ബി​​​​ജെ​​​​​പി 19 പ​​​​​ഞ്ചാ​​​​​യ​​​​​ത്തും ​​​പി​​​​​ടി​​​​​ച്ചു. മു​​​​​നി​​​​​സി​​​​​പ്പാ​​​​​ലി​​​​​റ്റി​​​​​ക​​​​​ളി​​​​​ൽ 43 എ​​​​​ണ്ണം ഇ​​​​​ട​​​​​തു​​​​മു​​​​​ന്ന​​​​​ണി​​​​​ക്കും 41 എ​​​​​ണ്ണം ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​മു​​​​​ന്ന​​​​​ണി​​​​​ക്കും ല​​​​​ഭി​​​​​ച്ചു. ര​​​​​ണ്ടെ​​​​ണ്ണ​​​​മാ​​​​​ണ് ബി​​​​ജെ​​​​​പി​​​​​ക്കു ല​​​​​ഭി​​​​​ച്ച​​​​​ത്. ബ്ലോ​​​​​ക്ക് പ​​​​​ഞ്ചാ​​​​​യ​​​​​ത്തു​​​​​ക​​​​​ളി​​​​​ൽ 108ഉം ​​​​​ഇ​​​​​ട​​​​​തി​​​​​നാ​​​​​യി​​​​​രു​​​​​ന്നു. 38 എ​​​​​ണ്ണം ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​മു​​​​​ന്ന​​​​​ണി​​​​​ക്കും. ജി​​​​​ല്ലാ പ​​​​​ഞ്ചാ​​​​​യ​​​​​ത്തു​​​​​ക​​​​​ളി​​​​​ൽ 11ഉം ​​​​​ഇ​​​​​ട​​​​​തി​​​​​നാ​​​​​യി​​​​​രു​​​​​ന്നു മൂ​​​​​ന്ന് എ​​​​​ണ്ണം ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​മു​​​​​ന്ന​​​​​ണി​​​​​ക്കും.​​​ കോ​​​​​ർപ​​​​​റേ​​​​​ഷ​​​​​നു​​​​​ക​​​​​ളി​​​​​ൽ അ​​​​​ഞ്ചും ഒ​​​​​ന്നു​​​​​മാ​​​​​യി​​​​​രു​​​​​ന്നു നി​​​​​ല. ട്വ​​​​​ന്‍റി ട്വ​​​​​ന്‍റി​​​​​യും ശ​​​​​ക്ത​​​​​മാ​​​​​യ സാ​​​​​ന്നി​​​​​ധ്യം അ​​​​​റി​​​​​യി​​​​​ച്ചു.​​​ കേ​​​​ര​​​​ള കോ​​​​ൺ​​​​ഗ്ര​​​​സ് എ​​​​മ്മി​​​​ന്‍റെ ശ​​​​​ക്തി​​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളാ​​​​​യ കോ​​​​​ട്ട​​​​​യം, പ​​​​​ത്ത​​​​​നം​​​​തി​​​​​ട്ട, ഇ​​​​​ടു​​​​​ക്കി ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ൽ ത​​​​​ദ്ദേ​​​​​ശ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ അ​​​​​വ​​​​​ർ ശ​​​​​ക്തി പ്ര​​​​​ക​​​​​ടി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യും​​​​​ ചെ​​​​​യ്തു. പി​​​​​ണ​​​​​റാ​​​​​യി​​​​​യു​​​​​ടെ ക​​​​​ണ​​​​​ക്കുകൂ​​​​​ട്ട​​​​​ൽ ശ​​​​​രി​​​​​യാ​​​​​യി. കോ​​​​​ണ്‍ഗ്ര​​​​​സി​​​​​ന് വ​​​​​ല്ലാ​​​​​തെ പി​​​​​ഴ​​​​​ച്ചു.

2021ലെ ​​​​​നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്

2021ലെ ​​​​​നി​​​​​യ​​​​​മ​​​​​സ​​​​​ഭാ ​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​ൽ എ​​​​ൽ​​​​ഡി​​​​എ​​​​ഫ് 97 സീ​​​​​റ്റും യു​​​​ഡി​​​​എ​​​​ഫ് 43 സീ​​​​​റ്റും നേ​​​​​ടി.​​​​​ സി​​​​​പി​​​​​എ​​​​​മ്മി​​​​​ന് ഒ​​​​​റ്റ​​യ്​​​​​ക്ക് 62 സീ​​​​​റ്റ് ല​​​​​ഭി​​​​​ച്ചു. കോ​​​​​ണ്‍ഗ്ര​​​​സി​​​​​ന് 21 സീ​​​​​റ്റാ​​​​ണ് കി​​​​ട്ടി​​​​യ​​​​ത്. ഇ​​​​​ട​​​​​തു​​​​​മു​​​​​ന്ന​​​​​ണി 39 ശ​​​​​ത​​​​​മാ​​​​​നം വോ​​​​​ട്ടും ജ​​​​നാ​​​​ധി​​​​പ​​​​ത‍്യ​​​​മു​​​​​ന്ന​​​​​ണി​​​​​ക്ക് 35 ശ​​​​​ത​​​​​മാ​​​​​നം വോ​​​​​ട്ടും ല​​​​​ഭി​​​​​ച്ചു. സി​​​​​പി​​​​​എ​​​​​മ്മി​​​​​ന് 25.4 ശ​​​​​ത​​​​​മാ​​​​​നം വോ​​​​​ട്ടും കോ​​​​​ണ്‍ഗ്ര​​​​​സി​​​​​ന് 25.1 ശ​​​​​ത​​​​​മാ​​​​​നം വോ​​​​​ട്ടും കി​​​​ട്ടി. എ​​​​​ല്ലാ ജി​​​​​ല്ല​​​​​യി​​​​​ലും ​​​​ത​​​​​ന്നെ ഇ​​​​​ട​​​​​തു​​​​​മു​​​​​ന്ന​​​​​ണി മു​​​​​ന്നി​​​​​ലാ​​​​​യി.

Kerala

ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ് നാ​മ​നി​ർ​ശേ പ​ത്രി​കാ സ​മ​ർ​പ്പ​ണം ഇ​ന്ന് മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ് നാ​മ​നി​ർ​ശേ പ​ത്രി​കാ സ​മ​ർ​പ്പ​ണം ഇ​ന്ന് മു​ത​ൽ. രാ​വി​ലെ 11 മു​ത​ൽ പ​ത്രി​ക ന​ൽ​കാം. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം ഇ​ന്ന് പു​റ​പ്പെ​ടു​വി​ക്കും.

ഈ ​മാ​സം 21 ആ​ണ് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കാ​നു​ള്ള അ​വ​സാ​ന തീ​യ​തി. 22ന് ​സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ക്കും. ന​വം​ബ​ർ 24 വ​രെ പ​ത്രി​ക പി​ൻ​വ​ലി​ക്കാം.

സ്ഥാ​നാ​ർ​ത്ഥി​ക്ക് നേ​രി​ട്ടോ നി​ർ​ദേ​ശ​ക​ൻ വ​ഴി​യോ പ​ത്രി​ക ന​ൽ​കാം. വ​ര​ണാ​ധി​കാ​രി​യു​ടെ ഓ​ഫീ​സി​ൽ സ്ഥാ​നാ​ർ​ത്ഥി​യ​ട​ക്കം അ​ഞ്ച് പേ​ർ​ക്ക് മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം.

District News

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: മോ​ണി​റ്റ​റിം​ഗ് സ​മി​തി രൂ​പീ​ക​രി​ച്ചു

പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ പ്ര​വ​ര്‍​ത്ത​നം സം​ബ​ന്ധി​ച്ചും സ്ഥാ​നാ​ര്‍​ഥി​ക​ൾ, പൊ​തു​ജ​ന​ങ്ങ​ള്‍. ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രു​ടെ സം​ശ​യ നി​വാ​ര​ണ​ത്തി​നും പ​രാ​തി പ​രി​ഹാ​ര​ത്തി​നും ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ചെ​യ​ര്‍​മാ​നാ​യി ജി​ല്ലാ ത​ല​ത്തി​ല്‍ മോ​ണി​റ്റ​റിം​ഗ് സ​മി​തി രൂ​പീ​ക​രി​ച്ചു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജി​ല്ലാ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റാ​ണ് ക​ണ്‍​വീ​ന​ര്‍. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എ​ന്നി​വ​രാ​ണ് അം​ഗ​ങ്ങ​ൾ.

പെ​രു​മാ​റ്റ​ച​ട്ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭി​ക്കു​ന്ന പ​രാ​തി​ക​ള്‍​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് ക​മ്മി​റ്റി പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കും. കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ ആ​വ​ശ്യ​മെ​ങ്കി​ല്‍ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും. ഏ​തെ​ങ്കി​ലും വി​ഷ​യം സം​ബ​ന്ധി​ച്ച് ക​മ്മീ​ഷ​ന്‍റെ ഇ​ട​പെ​ട​ല്‍ ആ​വ​ശ്യ​മു​ള്ള പ​ക്ഷം റി​പ്പോ​ര്‍​ട്ട് സ​ഹി​തം ക​മ്മീ​ഷ​നി​ലേ​ക്ക് അ​യ​യ്ക്കും.

ജി​ല്ലാ മോ​ണി​റ്റ​റിം​ഗ് സ​മി​തി​യു​ടെ യോ​ഗം ര​ണ്ട് ദി​വ​സ​ത്തി​ല്‍ ഒ​രി​ക്ക​ല്‍ ചേ​ര്‍​ന്ന് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി ക​മ്മീ​ഷ​നി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കും. അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ ഉ​ട​ന്‍ ത​ന്നെ യോ​ഗം ചേ​രും.

District News

തദ്ദേശ തെരഞ്ഞെടുപ്പ് :ഗൃഹസന്ദർശനത്തിന് ഒ​രു​ങ്ങി എ​ൽ​ഡി​എ​ഫ്

കൊ​ല്ലം : ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി വി​പു​ല​മാ​യ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​ൻ എ​ൽ​ഡി​എ​ഫ്. പ​ഞ്ചാ​യ​ത്ത്, കോ​ർ​പ​റേ​ഷ​ൻ, മു​ൻ​സി​പ്പാ​ലി​റ്റി ത​ല​ത്തി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന എ​ൽ​ഡി​എ​ഫ് വി​ക​സ​ന ജാ​ഥ​ക​ൾ ഉ​ട​ൻ പൂ​ർ​ത്തി​യാ​കും.​

സം​ഘ​ട​നാ​പ​ര​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എ​ൽ​ഡി​എ​ഫ് അ​സം​ബ്ലി മ​ണ്ഡ​ലം ത​ല ക​മ്മി​റ്റി​ക​ൾ പ​ഞ്ചാ​യ​ത്ത്, വാ​ർ​ഡ്, ബൂ​ത്ത് ത​ല​ങ്ങ​ളി​ലു​ള്ള ക​മ്മി​റ്റി​ക​ൾ നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ ചേ​ർ​ന്ന് തു​ട​ർ​ന്നു​ള്ള പ​രി​പാ​ടി​ക​ൾ ന​ട​പ്പി​ലാ​ക്കു​വാ​നും ഇ​ന്ന​ലെ​ചേ​ർ​ന്ന എ​ൽ​ഡി​എ​ഫ് യോ​ഗം തീ​രു​മാ​നി​ച്ചു.

എം.​എ​ൻ. സ്മാ​ര​ക​ത്തി​ൽ ജി​ല്ലാ ക​ൺ​വീ​ന​ർ പി.​എ​സ്. സു​പാ​ൽ എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ല​യി​ലെ എ​ൽ​ഡി​എ​ഫ് ഭാ​വി പ​രി​പാ​ടി​ക​ളു​ടെ പ്രോ​ഗ്രാം​എ​സ്. ജ​യ​മോ​ഹ​ൻ അ​വ​ത​രി​പ്പി​ച്ചു.

മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ, കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ, കെ. ​രാ​ജ​ഗോ​പാ​ൽ, വ​ഴു​താ​നാ​ത്ത് ബാ​ല​ച​ന്ദ്ര​ൻ, എ. ​ഷാ​ജു , സി.​കെ ഗോ​പി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ലെ മ​റ്റ് എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ന്മാ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

പ​ഞ്ചാ​യ​ത്ത്, വാ​ർ​ഡ്, ബൂ​ത്ത് ത​ല​ങ്ങ​ളി​ലു​ള്ള ക​മ്മി​റ്റി​ക​ൾ നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ ചേ​രാ​നും തീ​രു​മാ​ന​മാ​യി. വാ​ർ​ഡ് ത​ല​ത്തി​ലു​ള്ള ക​മ്മി​റ്റി​ക​ൾ അ​ഞ്ചി​ക​വും ബൂ​ത്ത് ത​ല​ത്തി​ലു​ള്ള ക​മ്മി​റ്റി​ക​ൾ ഏ​ഴി​ന​ക​വും യോ​ഗം ചേ​ര​ണം. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​വം​ബ​ർ എ​ട്ട്, ഒ​ന്പ​ത് തീ​യ​തി​ക​ളി​ൽ ജി​ല്ല​യി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലേ​ക്കും ഗൃ​ഹ​സ​ന്ദ​ർ​ശ​നം ന​ട​ത്തും.

ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ​മു​ന്ന​ണി സം​സ്ഥാ​ന ജി​ല്ലാ നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ പ​ങ്കെ​ടു​ത്തു​കൊ​ണ്ടാ​ണ് പ​രി​പാ​ടി. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​യ വി​ക​സ​ന ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ്ര​ചാ​ര​ണം ശ​ക്ത​മാ​യി ജി​ല്ല​യി​ലാ​ക​മാ​നം സം​ഘ​ടി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു.

District News

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് : ജി​ല്ല​യി​ല്‍ 26,47,066 വോ​ട്ട​ര്‍​മാ​ര്‍

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ന്തി​മ വോ​ട്ട​ര്‍ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ള്‍ ജി​ല്ല​യി​ലു​ള്ള​ത് 26,47,066 വോ​ട്ട​ര്‍​മാ​ര്‍. ഇ​തി​നു പു​റ​മെ പ്ര​വാ​സി വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ 87 പേ​രു​മു​ണ്ട്. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ വാ​ര്‍​ഡ് പു​ന​ര്‍​വി​ഭ​ജ​ന​ത്തി​ന് ശേ​ഷം പു​തി​യ വാ​ര്‍​ഡു​ക​ളി​ലെ പോ​ളിം​ഗ് സ്റ്റേ​ഷ​ന്‌ അടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തു​ക്കി​യ അ​ന്തി​മ​വോ​ട്ട​ര്‍​പ​ട്ടി​ക ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. 2025 ജ​നു​വ​രി ഒ​ന്നി​നോ അ​തി​ന് മു​ന്‍​പോ 18 വ​യ​സ് പൂ​ര്‍​ത്തി​യാ​യ​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്.

ജി​ല്ല​യി​ല്‍ 12,69,763 പു​രു​ഷ വോ​ട്ട​ര്‍​മാ​രും 13,77,271 സ്ത്രീ ​വോ​ട്ട​ര്‍​മാ​രു​മാ​ണു​ള്ള​ത്. ട്രാ​ന്‍​സ്‌​ജെ​ന്‍​ഡേ​ഴ്‌​സ് 32 പേ​ര്‍. വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ 56,763 പേ​രെ പു​തു​താ​യി ചേ​ര്‍​ത്ത​പ്പോ​ള്‍ 43,854 പേ​രെ നീ​ക്കം ചെ​യ്തു.

Latest News

Up