x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിർണായകമായ ത​​​​​ദ്ദേ​​​​​ശ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്

അനന്തപുരി/ ദ്വിജൻ
Published: November 16, 2025 02:36 AM IST | Updated: November 16, 2025 02:43 AM IST

ബി​​​​ഹാ​​​​​ർ നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ ദ​​​​​യ​​​​​നീ​​​​​യ​​​​​മാ​​​​​യി പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട കോ​​​​​ണ്‍ഗ്ര​​​​​സി​​​​​ന് അ​​​​​ക്ഷ​​​​​രാ​​​​​ർ​​​​​ഥ​​​​​ത്തി​​​​​ൽ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ ജീ​​​​​വ​​​​ന്മ​​​​ര​​​​​ണ പോ​​​​​രാ​​​​​ട്ട​​​​​മാ​​​​​കു​​ക​​​​​യാ​​​​​ണ് ഡി​​​​​സം​​​​​ബ​​​​​റി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന ത​​​​​ദ്ദേ​​​​​ശ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്. ഈ ​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ അ​​​​​ന്ത​​​​​സു​​​​​ള്ള വി​​​​​ജ​​​​​യം നേ​​​​​ടാ​​​​​നാ​​​​​യി​​​​​ല്ലെ​​​​​ങ്കി​​​​​ൽ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​മു​​​​​ന്ന​​​​​ണി​​​​​യു​​​​​ടെ ഭാ​​​​​വി​​​​ത​​​​ന്നെ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ലാ​​​​കും.​​ മു​​​​​ന്ന​​​​​ണി​​​​​യി​​​​​ലെ അ​​​​​സ്തിത്വഭ​​​​​യ​​​​​മു​​​​​ള്ള പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്ക് പു​​​​​തി​​​​​യ ബ​​​​​ന്ധ​​​​​ങ്ങ​​​​​ൾ ക​​​​​ണ്ടെ​​​​​ത്തേ​​​​​ണ്ടിവ​​​​​രും. നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ലേ​​​​​ക്കും ലോ​​​​​ക്സ​​​​​ഭ​​​​​യി​​​​​ലേ​​​​​ക്കും ന​​​​​ട​​​​​ക്കു​​​​​ന്ന തെ​​​​​ര​​​​​ഞ്ഞ​​​​​ടു​​​​​പ്പു​​​​​ക​​​​​ളു​​​​​ടെ സൂ​​​​​ച​​​​​ന​​​​​യാ​​​​​കു​​​​​മോ ത​​​​​ദ്ദേ​​​​​ശ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ഫ​​​​​ലം എ​​​​​ന്ന ചോ​​​​​ദ്യം പ്ര​​​​​സ​​​​​ക്ത​​​​​മാ​​​​​ണ്. കു​​​​​റേ​​​​​ക്കൂ​​​​​ടി കൃ​​​​​ത്യ​​​​​മാ​​​​​ക്കി​​​​​യാ​​​​​ൽ 2026 ഏ​​​​​പ്രി​​​​​ലി​​​​​ലോ മേ​​​​​യി​​​​​ലോ ന​​​​​ട​​​​​ക്കു​​​​​ന്ന നി​​​​​മ​​​​​യ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ഫ​​​​​ല​​​​​ത്തി​​​​​ന്‍റെ സൂ​​​​​ച​​​​​ന​​യാ​​​​​കു​​​​​മോ 2025 ഡി​​​​​സം​​​​​ബ​​​​​റി​​​​​ലെ ത​​​​​ദ്ദേ​​​​​ശ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ഫ​​​​​ലം? ച​​​​​രി​​​​​ത്രം പ​​​​​ഠി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത് ഇ​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ്:

2010ൽ ​​​​​എ​​​​​ട്ടു ജി​​​​​ല്ലാ പ​​​​​ഞ്ചാ​​​​​യ​​​​​ത്തും 31 ന​​​​​ഗ​​​​​ര​​​​​സ​​​​​ഭ​​​​​ക​​​​​ളും ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​മു​​​​​ന്ന​​​​​ണി നേ​​​​​ടി. ഇ​​​​​ട​​​​​തു​​​​​മു​​​​​ന്ന​​​​​ണി​​​​​ക്കു ല​​​​​ഭി​​​​​ച്ച​​​​​ത് അ​​​​​ഞ്ചു ജി​​​​​ല്ലാ പ​​​​​ഞ്ചാ​​​​​യ​​​​​ത്തും 18 ന​​​​​ഗ​​​​​ര​​​​​സ​​​​​ഭ​​​​​ക​​​​​ളു​​മാ​​​​​യി​​​​​രു​​​​​ന്നു; ഏ​​​​​താ​​​​​ണ്ട് ഒ​​​​​പ്പ​​​​​ത്തി​​​​​നൊ​​​​​പ്പം. കൂ​​​​​ടെ ഭ​​​​​ര​​​​​ണവി​​​​​രു​​​​​ദ്ധ വി​​​​​കാ​​​​​ര​​​​​വും. എ​​​​​ന്നി​​​​​ട്ടും 2011ലെ ​​​​​നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​മു​​​​​ന്ന​​​​​ണി ക​​​​​ഷ്ടി​​​​​ച്ചാ​​​​​ണ് ക​​​​​ട​​​​​ന്നു​​കൂ​​​​​ടി​​​​​യ​​​​​ത്. നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ൽ ഒ​​​​​രു സീ​​​​​റ്റാ​​​​​യി​​​​​രു​​​​​ന്നു ഭൂ​​​​​രി​​​​​പ​​​​​ക്ഷം. മു​​​​​ന്ന​​​​​ണി​​​​​യി​​​​​ൽ പ്ര​​​​​ത്യേ​​​​​കി​​​​​ച്ചും കോ​​​​​ണ്‍ഗ്ര​​​​​സി​​​​​ൽ ന​​​​​ല്ല ആ​​​​​ഭ്യ​​​​​ന്ത​​​​​ര ക​​​​​ലാ​​​​​പ​​​​​മാ​​​​​യി​​​​​രു​​​​​ന്നു എ​​​​​ന്ന​​​​​ത് മ​​​​​റ​​​​​ക്കു​​​​​ന്നി​​​​​ല്ല. 2014ൽ ​​​​​കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ 20 ലോ​​​​​ക്സ​​​​​ഭാ സീ​​​​​റ്റു​​​​​ക​​​​​ളി​​​​​ൽ 12ഉം ​​​​​ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​മു​​​​​ന്ന​​​​​ണി​​​​​ക്കാ​​​​​യി​​​​​രു​​​​​ന്നു.​​​ ഇ​​​​​ട​​​​​തു​​​​​മു​​​​​ന്ന​​​​​ണി​​​​​ക്ക് എ​​​​​ട്ടു സീ​​​​​റ്റ് ല​​​​​ഭി​​​​​ച്ചു. ലോ​​​​​ക്സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ ജ​​​​​നം ന​​​​​ൽ​​​​​കി​​​​​യ മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പ് ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​മു​​​​​ന്ന​​​​​ണി അ​​​​​വ​​​​​ഗ​​​​​ണി​​​​​ച്ചു, പ്ര​​​​​ത്യേകി​​​​​ച്ചു കോ​​​​​ണ്‍ഗ്ര​​​​​സ്. അ​​​​​വ​​​​​ർ പ​​​​​ര​​​​​പ്സ​​​​​രം വെ​​​​​ട്ടി.

2015ൽ ​​​​​ചി​​​​​ത്രം മാ​​​​​റി.​ ജി​​​​​ല്ലാ പ​​​​​ഞ്ചാ​​​​​യ​​​​​ത്തു​​​​​ക​​​​​ൾ സ​​​​​മാ​​​​​സ​​​​​മ​​​​​മാ​​​​​യി, ഏ​​​​​ഴു വ​​​​​ച്ച്. 152 ബ്ലോ​​​​​ക്ക് പ​​​​​ഞ്ചാ​​​​​യ​​​​​ത്തി​​​​​ൽ 90ഉം ​​​​​ഇ​​​​​ട​​​​​തു​​​​​മു​​​​​ന്ന​​​​​ണി പി​​​​​ടി​​​​​ച്ചു. ആ​​​​​റ് കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​നു​​​​​ക​​​​​ളി​​​​​ൽ നാ​​​​​ലും ഇ​​​​​ട​​​​​തു​​​​​മു​​​​​ന്ന​​​​​ണി​​​​​ക്കാ​​​​​യി​​​​​രു​​​​​ന്നു. 941 ഗ്രാ​​​​​മ​​​​​പ​​​​​ഞ്ചാ​​​​​യ​​​​​ത്തു​​​​​ക​​​​​ളി​​​​​ൽ 549ഉം ​​​​​ഇ​​​​​ട​​​​​തു​​​​​മു​​​​​ന്ന​​​​​ണി പി​​​​​ടി​​​​​ച്ചു. ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​മു​​​​​ന്ന​​​​​ണി​​​​​ക്കു ല​​​​​ഭി​​​​​ച്ച​​​​​ത് 365 ആ​​​​​ണ്. ബി​​​​ജെ​​​​​പി 14 പ​​​​​ഞ്ചാ​​​​​യ​​​​​ത്തി​​​​​ൽ ജ​​​​​യി​​​​​ച്ചു. 81 മു​​​​​നി​​​​​സി​​​​​പ്പാ​​​​​ലി​​​​​റ്റി​​​​​ക​​​​​ളി​​​​​ൽ 44 എ​​​​​ണ്ണം ഇ​​​​​ട​​​​​തു​​​​​മു​​​​​ന്ന​​​​​ണി പി​​​​​ടി​​​​​ച്ചു. 43ൽ ​​​​​ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​മു​​​​​ന്ന​​​​​ണി ജ​​​​​യി​​​​​ച്ചു.​ അ​​​​​താ​​​​​യ​​​​​ത്, 2015ലെ ​​​​​ത​​​​​ദ്ദേ​​​​​ശ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ഇ​​​​​ട​​​​​തു​​​​​മു​​​​​ന്ന​​​​​ണി​​​​​യു​​​​​ടേ​​​​​താ​​​​​യി​​​​​രു​​​​​ന്നു. ഒ​​​​​പ്പം, സോ​​​​​ളാ​​​​​റും ബാ​​​​​ർ​​കോ​​​​​ഴ​​​​​യും​​ പോ​​​​​ലെ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത​​​​​മു​​​​​ന്ന​​​​​ണി​​​​​യു​​​​​ടെ ആ​​​​​ൾ​​​​​ക്കാ​​​​​ർ​​​​ത​​​​​ന്നെ ഇ​​​​​ട്ടു​​​​​കൊ​​​​​ടു​​​​​ത്ത വ​​​​​ടി​​​​​ക​​​​​ളും. ഈ ​​​​​സാ​​​​​ഹ​​​​​ച​​​​​ര്യം നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ പ്ര​​​​​തി​​​​​ഫ​​​​​ലി​​​​​ച്ചു. 2016ൽ ​​​​​ന​​​​​ട​​​​​ന്ന നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ 97 അം​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി ഇ​​​​​ട​​​​​തു​​​​​മു​​​​​ന്ന​​​​​ണി വി​​​​​ജ​​​​​യി​​​​​ച്ചു.

2019ൽ ​​​​​ലോ​​​​​ക്സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു വ​​​​​ന്നു. നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞ​​​​​ടു​​​​​പ്പി​​​​​ൽ തോ​​​​​റ്റ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​മു​​​​​ന്ന​​​​​ണി​​​​​ക്ക് കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ 20ൽ 19 ​​​​​സീ​​​​​റ്റും ല​​​​​ഭി​​​​​ച്ചു. ഇ​​​​​ട​​​​​തു​​​​​മു​​​​​ന്ന​​​​​ണി​​​​​ക്കു ല​​​​​ഭി​​​​​ച്ച​​​​​ത് ഒ​​​​​രു സീ​​​​​റ്റാ​​​​​ണ്. ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​മു​​​​​ന്ന​​​​​ണി​​​​​ക്കു ല​​​​​ഭി​​​​​ച്ച​​​​​ത് 47.48 ശ​​​​​ത​​​​​മാ​​​​​നം വോ​​​​​ട്ട്. ഇ​​​​​ട​​​​​തു​​​​​മു​​​​​ന്ന​​​​​ണി​​​​​ക്ക് 35.29 ശ​​​​​ത​​​​​മാ​​​​​നം വോ​​​​​ട്ടും.​ അ​​​​​പ​​​​​ക​​​​​ട​​​​​സൂ​​​​​ച​​​​​ന മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കി​​​​​യ പി​​​​​ണ​​​​​റാ​​​​​യി ഉ​​​​​ണ​​​​​ർ​​​​​ന്നു. ത​​​​​ദ്ദേ​​​​​ശ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​നു മു​​​​​ന്പ് ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​മു​​​​​ന്ന​​​​​ണി​​​​​യെ കൂ​​​​​ടു​​​​​ത​​​​​ൽ ദു​​​​​ർ​​​​​ബ​​​​​ല​​​​​മാ​​​​​ക്കി. കോ​​​​​ണ്‍ഗ്ര​​​​​സു​​​​​കാ​​​​​ർ അം​​​​​ഗീ​​​​​ക​​​​​രി​​​​​ക്കാ​​​​​ൻ മ​​​​​ടി​​​​​ച്ച കേ​​​​​ര​​​​​ള കോ​​​​​ണ്‍ഗ്ര​​​​​സ് എ​​​​മ്മി​​​​നെ ഇ​​​​​ട​​​​​തു​​​​​മു​​​​​ന്ന​​​​​ണി​​​​​യി​​​​​ലാ​​​​​ക്കി. അ​​​​​ത്ത​​​​​രം തീ​​​​​രു​​​​​മാ​​​​​നം എ​​​​​ടു​​​​​ക്കാ​​​​​നു​​​​​ള്ള ക​​​​​രു​​​​​ത്ത് പി​​​​​ണ​​​​​റാ​​​​​യി​​​​​ക്കു​​​​​ണ്ട് എ​​​​​ന്ന​​​​​ത് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പുവി​​​​​ജ​​​​​യ​​​​​ത്തി​​​​​ലെ വ​​​​​ലി​​​​​യ ഘ​​​​​ട​​​​​ക​​​​​മാ​​​​​ണ്.

2020ലെ ​​​​​ത​​​​​ദ്ദേ​​​​​ശ​​​ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ന് 2,76,56,579 വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​രാ​​​​​ണ് ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​ത്. 2015​ൽ 37.4 ​​​​ശ​​​​​ത​​​​​മാ​​​​​നം വോ​​​​​ട്ട് നേ​​​​​ടി​​​​​യ ഇ​​​​​ട​​​​​തു​​മു​​​​​ന്ന​​​​​ണി​​​​​ക്ക് ഇ​​​​​ക്കുറി 40.2 ശ​​​​​ത​​​​​മാ​​​​​നം വോ​​​​​ട്ട് കി​​​​​ട്ടി. 37.2 ശ​​​​​ത​​​​​മാ​​​​​നം വോ​​​​​ട്ട് നേ​​​​​ടി​​​​​യ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​മു​​​​​ന്ന​​​​​ണി 37.9 ശ​​​​​ത​​​​​മാനമാ​​​​​ക്കി. 13.3 ശ​​​​​ത​​​​​മാ​​​​​നം വോ​​​​​ട്ട് നേ​​​​​ടി​​​​​യ​ ബി​​​​​ജെ​​​​​പി മു​​​​​ന്ന​​​​​ണി 15 ശ​​​​​ത​​​​​മാ​​​​​ന​​​​​വും വോ​​​​​ട്ട് നേ​​​​​ടി. അ​​​​​താ​​​​​യ​​​​​ത്, എ​​​​​ല്ലാ പാ​​​​​ർ​​​​​ട്ടി​​​​​ക്കും മു​​​​​ന്ന​​​​​ണി​​​​​ക്കും 2020ൽ ​​​​​വോ​​​​​ട്ട് വ​​​​​ർ​​​​​ധ​​​​​ന ഉ​​​​​ണ്ടാ​​​​​യി.​ ഇ​​​​​ട​​​​​തു​​​​​മു​​​​​ന്ന​​​​​ണി 514 പ​​​​​ഞ്ചാ​​​​​യ​​​​​ത്തും വ​​​​​ല​​​​​തു​​​​​മു​​​​​ന്ന​​​​​ണി 321 പ​​​​​ഞ്ചാ​​​​​യ​​​​​ത്തും ബി​​​​ജെ​​​​​പി 19 പ​​​​​ഞ്ചാ​​​​​യ​​​​​ത്തും ​​​പി​​​​​ടി​​​​​ച്ചു. മു​​​​​നി​​​​​സി​​​​​പ്പാ​​​​​ലി​​​​​റ്റി​​​​​ക​​​​​ളി​​​​​ൽ 43 എ​​​​​ണ്ണം ഇ​​​​​ട​​​​​തു​​​​മു​​​​​ന്ന​​​​​ണി​​​​​ക്കും 41 എ​​​​​ണ്ണം ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​മു​​​​​ന്ന​​​​​ണി​​​​​ക്കും ല​​​​​ഭി​​​​​ച്ചു. ര​​​​​ണ്ടെ​​​​ണ്ണ​​​​മാ​​​​​ണ് ബി​​​​ജെ​​​​​പി​​​​​ക്കു ല​​​​​ഭി​​​​​ച്ച​​​​​ത്. ബ്ലോ​​​​​ക്ക് പ​​​​​ഞ്ചാ​​​​​യ​​​​​ത്തു​​​​​ക​​​​​ളി​​​​​ൽ 108ഉം ​​​​​ഇ​​​​​ട​​​​​തി​​​​​നാ​​​​​യി​​​​​രു​​​​​ന്നു. 38 എ​​​​​ണ്ണം ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​മു​​​​​ന്ന​​​​​ണി​​​​​ക്കും. ജി​​​​​ല്ലാ പ​​​​​ഞ്ചാ​​​​​യ​​​​​ത്തു​​​​​ക​​​​​ളി​​​​​ൽ 11ഉം ​​​​​ഇ​​​​​ട​​​​​തി​​​​​നാ​​​​​യി​​​​​രു​​​​​ന്നു മൂ​​​​​ന്ന് എ​​​​​ണ്ണം ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​മു​​​​​ന്ന​​​​​ണി​​​​​ക്കും.​​​ കോ​​​​​ർപ​​​​​റേ​​​​​ഷ​​​​​നു​​​​​ക​​​​​ളി​​​​​ൽ അ​​​​​ഞ്ചും ഒ​​​​​ന്നു​​​​​മാ​​​​​യി​​​​​രു​​​​​ന്നു നി​​​​​ല. ട്വ​​​​​ന്‍റി ട്വ​​​​​ന്‍റി​​​​​യും ശ​​​​​ക്ത​​​​​മാ​​​​​യ സാ​​​​​ന്നി​​​​​ധ്യം അ​​​​​റി​​​​​യി​​​​​ച്ചു.​​​ കേ​​​​ര​​​​ള കോ​​​​ൺ​​​​ഗ്ര​​​​സ് എ​​​​മ്മി​​​​ന്‍റെ ശ​​​​​ക്തി​​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളാ​​​​​യ കോ​​​​​ട്ട​​​​​യം, പ​​​​​ത്ത​​​​​നം​​​​തി​​​​​ട്ട, ഇ​​​​​ടു​​​​​ക്കി ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ൽ ത​​​​​ദ്ദേ​​​​​ശ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ അ​​​​​വ​​​​​ർ ശ​​​​​ക്തി പ്ര​​​​​ക​​​​​ടി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യും​​​​​ ചെ​​​​​യ്തു. പി​​​​​ണ​​​​​റാ​​​​​യി​​​​​യു​​​​​ടെ ക​​​​​ണ​​​​​ക്കുകൂ​​​​​ട്ട​​​​​ൽ ശ​​​​​രി​​​​​യാ​​​​​യി. കോ​​​​​ണ്‍ഗ്ര​​​​​സി​​​​​ന് വ​​​​​ല്ലാ​​​​​തെ പി​​​​​ഴ​​​​​ച്ചു.

2021ലെ ​​​​​നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്

2021ലെ ​​​​​നി​​​​​യ​​​​​മ​​​​​സ​​​​​ഭാ ​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​ൽ എ​​​​ൽ​​​​ഡി​​​​എ​​​​ഫ് 97 സീ​​​​​റ്റും യു​​​​ഡി​​​​എ​​​​ഫ് 43 സീ​​​​​റ്റും നേ​​​​​ടി.​​​​​ സി​​​​​പി​​​​​എ​​​​​മ്മി​​​​​ന് ഒ​​​​​റ്റ​​യ്​​​​​ക്ക് 62 സീ​​​​​റ്റ് ല​​​​​ഭി​​​​​ച്ചു. കോ​​​​​ണ്‍ഗ്ര​​​​സി​​​​​ന് 21 സീ​​​​​റ്റാ​​​​ണ് കി​​​​ട്ടി​​​​യ​​​​ത്. ഇ​​​​​ട​​​​​തു​​​​​മു​​​​​ന്ന​​​​​ണി 39 ശ​​​​​ത​​​​​മാ​​​​​നം വോ​​​​​ട്ടും ജ​​​​നാ​​​​ധി​​​​പ​​​​ത‍്യ​​​​മു​​​​​ന്ന​​​​​ണി​​​​​ക്ക് 35 ശ​​​​​ത​​​​​മാ​​​​​നം വോ​​​​​ട്ടും ല​​​​​ഭി​​​​​ച്ചു. സി​​​​​പി​​​​​എ​​​​​മ്മി​​​​​ന് 25.4 ശ​​​​​ത​​​​​മാ​​​​​നം വോ​​​​​ട്ടും കോ​​​​​ണ്‍ഗ്ര​​​​​സി​​​​​ന് 25.1 ശ​​​​​ത​​​​​മാ​​​​​നം വോ​​​​​ട്ടും കി​​​​ട്ടി. എ​​​​​ല്ലാ ജി​​​​​ല്ല​​​​​യി​​​​​ലും ​​​​ത​​​​​ന്നെ ഇ​​​​​ട​​​​​തു​​​​​മു​​​​​ന്ന​​​​​ണി മു​​​​​ന്നി​​​​​ലാ​​​​​യി.

2024ലെ ​​​​​ലോ​​​​​ക്സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്

2024 ഏ​​​​​പ്രി​​​​​ലി​​​​​ൽ ന​​​​​ട​​​​​ന്ന ലോ​​​​​ക്സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ ജ​​​​​ന​​​​​വി​​​​​ധി തി​​​​​ക​​​​​ച്ചും വ്യ​​​​​ത്യ​​​​​സ്തമാ​​​​​യി​​​​​രു​​​​​ന്നു. 20 സീ​​​​​റ്റി​​​​​ൽ 18ഉം ​​​​​യു​​​​ഡി​​​​എ​​​​ഫ് പി​​​​ടി​​​​ച്ചു. ബി​​​​ജെ​​​​​പി​​​​​ക്കും സി​​​​​പി​​​​​എ​​​​​മ്മ​​​​​ിനും ഓ​​​​​രോ സീ​​​​​റ്റും ല​​​​​ഭി​​​​​ച്ചു. ബി​​​​ജെ​​​​​പി തൃ​​​​​ശൂ​​​​​രി​​​​​ലും സി​​​​​പി​​​​​എം ആ​​​​​ല​​​​​ത്തൂ​​​​​രി​​​​​ലും ജ​​​​​യി​​​​​ച്ചു. ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​മു​​​​​ന്ന​​​​​ണി​​​​​ക്ക് 45.2 ശ​​​​​ത​​​​​മാ​​​​​നം വോ​​​​​ട്ട് ല​​​​​ഭി​​​​​ച്ച​​​​​പ്പോ​​​​​ൾ ഇ​​​​​ട​​​​​തു​​​​​മു​​​​​ന്ന​​​​​ണി​​​​​ക്ക് 33.3 ശ​​​​​ത​​​​​മാ​​​​​നം വോ​​​​​ട്ടാ​​​​​ണ് ല​​​​​ഭി​​​​​ച്ച​​​​​ത്.​ ബി​​​​ജെ​​​​പി മു​​​​​ന്ന​​​​​ണി​​​​​ക്ക് 19.2 ശ​​​​​ത​​​​​മാ​​​​​നം വോ​​​​​ട്ട് ല​​​​​ഭി​​​​​ച്ചു. മ​​​​​റ്റു​​​​​ള്ള​​​​​വ​​​​​ർ 2.21 ശ​​​​​ത​​​​​മാ​​​​​നം വോ​​​​​ട്ട് നേ​​​​​ടി.

ലോ​​​​​ക്സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ലെ തി​​​​​രി​​​​​ച്ച​​​​​ടി​​​​​യി​​​​​ൽ​​​​നി​​​​​ന്ന് ഇ​​​​​ട​​​​​തു​​മു​​​​​ന്ന​​​​​ണി പാ​​​​​ഠ​​​​​ങ്ങ​​​​​ൾ പ​​​​​ഠി​​​​​ച്ച​​​​​താ​​​​​യി ജ​​​​​ന​​​​​ത്തി​​​​​ന് ബോ​​​​​ധ്യ​​​​​പ്പെ​​​​​ട്ടി​​​​​ട്ടു​​​​​ണ്ടോ? അ​​​​​തു​​​​​സം​​​​​ബ​​​​​ന്ധി​​​​​ച്ച സൂ​​​​​ച​​​​​ന ത​​​​​രു​​​​​ന്ന തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പാ​​​​​ണ് ന​​​​​ട​​​​​ക്കാ​​​​​നി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ശ​​​​​ബ​​​​​രി​​​​​മ​​​​​ല​​​​​യി​​​​​ലെ സ്വ​​​​​ർ​​​​​ണ​​​​ക്കൊ​​​​​ള്ള​​​​​യും അ​​​​​തു സം​​​​​ബ​​​​​ന്ധി​​​​​ച്ച് ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​യു​​​​​ടെ മേ​​​​​ൽ​​​​നോ​​​​​ട്ട​​​​​ത്തി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​വും വ​​​​​ലി​​​​​യ ത​​​​​ല​​​​​വേ​​​​​ദ​​​​​ന​​​​​യാ​​​​​ണ്. മു​​​​​ൻ ദേ​​​​​വ​​​​​സ്വം ബോ​​​​​ർ​​​​​ഡ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് എ​​​​​ൻ. വാ​​​​​സു അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യി. പ​​​​​ത്മ​​​​​കു​​​​​മാ​​​​​റും പ്ര​​​​​ശാ​​​​​ന്തും അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​കു​​​​​മോ എ​​​​​ന്ന ഭീ​​​​​തി​​​​​യാ​​​​​ണ് ഇ​​​​​പ്പോ​​​​​ൾ. കേ​​​​​സ​​​​​ന്വേ​​​​​ഷ​​​​​ണം ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​യു​​​​​ടെ നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​ത്തി​​​​​ൽ ന​​​​​ട​​​​​ക്കേ​​​​​ണ്ട​​​​​തു​​​​​ണ്ടോ എ​​​​​ന്ന് ഒ​​​​​രു മു​​​​​തി​​​​​ർ​​​​​ന്ന സി​​​​​പി​​​​​എം നേ​​​​​താ​​​​​വ് ചാ​​​​​ന​​​​​ൽ​​ ച​​​​​ർ​​​​​ച്ച​​​​​യി​​​​​ൽ ചോ​​​​​ദി​​​​​ച്ചു​​പോ​​​​​യ​​​​​ത് നാ​​​​​ക്കി​​​​​ന്‍റെ പി​​​​​ഴ​​​​​യൊ​​​​​ന്നു​​​​മ​​​​​ല്ല.

പ​​​​​തി​​​​​വു​​​​പോ​​​​​ലെ കോ​​​​​ണ്‍ഗ്ര​​​​​സി​​​​​ൽ പ​​​​​ദ​​​​​വി​​​​​ക​​​​​ൾ​​​​​ക്കാ​​​​​യു​​​​​ള്ള വ​​​​​ഴ​​​​​ക്ക് ന​​​​​ട​​​​​ക്കു​​​​​ന്നു.​ വ​​​​​ൻ​​​​ തോ​​​​​ക്കു​​​​​ക​​​​​ൾ ആ​​​​​രെ​​​​​ങ്കി​​​​​ലും ഉ​​​​​ട​​​​​നെ ബി​​​​ജെ​​​​​പി​​​​​യി​​​​​ൽ ചേ​​​​​രു​​​​​മോ എ​​​​​ന്ന ഭ​​​​​യ​​​​​വുമുണ്ട്. അ​​​​​വി​​​​​ടെ​​​​​യും ഗ്രൂ​​​​​പ്പു​​വ​​​​​ഴ​​​​​ക്കു​​​​​ണ്ട്. പ​​​​​ക്ഷേ, മോ​​​​​ദി​​​​​യും അ​​​​​മി​​​​​ത് ഷാ​​​​​യും വി​​​​​ര​​​​​ട്ടി​​​​​യാ​​​​​ൽ പി​​​​​ന്നെ ആ​​​​​രും വാ​​​​യ ​തു​​​​​റ​​​​​ക്കി​​​​​ല്ല.

പ​​​​​ത്തു വ​​​​​ർ​​​​​ഷ​​​​​മാ​​​​​യി അ​​​​​ധി​​​​​കാ​​​​​ര​​​​​ത്തി​​​​​നു പു​​​​​റ​​​​​ത്തു നി​​​​​ൽ​​​​​ക്കു​​​​​ന്ന മു​​​​​സ്‌​​​​ലിം ലീ​​​​​ഗ്, 2026ലെ​​​​​ങ്കി​​​​​ലും അ​​​​​ധി​​​​​കാ​​​​​രം കി​​​​​ട്ടി​​​​​ല്ലെ​​​​​ന്ന നി​​​​​ല​​​​​വ​​​​​ന്നാ​​​​​ൽ ഇ​​​​​ട​​​​​തു മു​​​​​ന്ന​​​​​ണി​​​​​യി​​​​​ൽ ചേ​​​​​രാ​​​​​നും മ​​​​​തി. അ​​​​​വ​​​​​ർ​​​​​ക്കു​​​​​ള്ള സീ​​​​​റ്റു​​​​​ക​​​​​ൾ ഇ​​​​​പ്പോ​​​​​ഴും പി​​​​​ണ​​​​​റാ​​​​​യി​​​​​യു​​​​​ടെ കൈ​​​​​യി​​​​​ലു​​​​​ണ്ട്. അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​യു​​​​​ന്ന​​​​​താ​​​​​ണ് മു​​​​​ന്ന​​​​​ണി​​​​​യി​​​​​ലും പാ​​​​​ർ​​​​​ട്ടി​​​​​യി​​​​​ലും അ​​​​​വ​​​​​സാ​​​​​ന വാ​​​​​ക്ക്.

രാ​​​​​ഷ്‌​​​​ട്രീയ സാ​​​​​ഹ​​​​​ച​​​​​ര്യം ഇ​​​​​പ്പോ​​​​ൾ

2020ലെ ​​​​​ത​​​​​ദ്ദേ​​​ശ​​​​​ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ വ​​​​​ൻ വി​​​​​ജ​​​​​യം നേ​​​​​ടി​​​​​യ ഇ​​​​​ട​​​​​തു​​​​​മു​​​​​ന്ന​​​​​ണി​​​​​ക്ക് ആ ​​​​​പ​​​​​ദ​​​​​വി നി​​​​​ല​​​​​നി​​​​​ർ​​​​​ത്തു​​​​​ന്ന​​​​​ത് വ​​​​​ലി​​​​​യ വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​യാ​​​​​ണ്. ഇ​​​​​ട​​​​​തു​​​​​പ​​​​​ക്ഷ​​​​​ത്തി​​​​​ന് കൂ​​​​​ടു​​​​​ത​​​​​ൽ ത​​​​​ദ്ദേ​​​​​ശ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ കി​​​​​ട്ടി​​​​​യെ​​​​​ങ്കി​​​​​ലും വോ​​​​​ട്ടുനി​​​​​ല​​​​​യി​​​​​ൽ ഭീ​​​​​മ​​​​​മാ​​​​​യ മേൽ​​​​​ക്കോ​​​​​യ്മ ഇ​​​​​ല്ല എ​​​​​ന്ന​​​​​തും ഓ​​​​​ർ​​​​​ക്ക​​​​​ണം. കോ​​​​​ണ്‍ഗ്ര​​​​​സ് മു​​​​​ന്ന​​​​​ണി​​​​​ക്കും ബി​​​ജെ​​​​​പി​​​​​ക്കും അ​​​​​നു​​​​​കൂ​​​​​ല​​​​​മാ​​​​​യ ഘ​​​​​ട​​​​​ക​​​​​ങ്ങ​​​​​ൾ പ​​​​​ല​​​​​തു​​​​​ണ്ട്.​​ ഒ​​​​​ന്നാ​​​​​മ​​​​​ത് ഇ​​​​​പ്പോ​​​​​ഴു​​​​​ള്ള ദ​​​​​യ​​​​​നീ​​​​​യ സ്ഥി​​​​​തി​​​ത​​​​​ന്നെ​​​​​യാ​​​​​ണ്. ഇ​​​​​തി​​​​​ലും താ​​​​​ഴെ​​​​​പ്പോ​​​​​വു​​​​​ക ഏ​​​​​താ​​​​​ണ്ട് അ​​​​​സാ​​​​​ധ്യ​​​​​മാ​​​​​ണ്. അ​​​​​തു​​​​​കൊ​​​​​ണ്ട് പു​​​​​തു​​​​​താ​​​​​യി കി​​​​​ട്ടു​​​​​ന്ന​​​​​വ​​യെ​​​​​ല്ലാം നേ​​​​​ട്ട​​​​​ങ്ങ​​​​​ളാ​​​​​വും. ര​​​​​ണ്ടു കൂ​​​​​ട്ട​​​​​രു​​​​​ടെ​​​​​യും നി​​​​​ല മെ​​​​​ച്ച​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള എ​​​​​ല്ലാ സാ​​​​​ധ്യ​​​​​ത​​​​​ക​​​​​ളു​​മു​​​​​ണ്ട്. ഭ​​​​​ര​​​​​ണ​​​​​വി​​​​​രു​​​​​ദ്ധ വി​​​​​കാ​​​​​ര​​​​​വും മു​​​​​സ്‌​​​ലിം പ്രീ​​​​​ണ​​​​​ന സ​​​​​മീ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളും വെ​​​​​ല്ലു​​​​​വി​​​​​ളിയു​​​​​ണ്ടാ​​​​​ക്കും. മു​​​​​സ്‌​​​ലിം പ്രീ​​​​​ണ​​​​​ന​​​​​വി​​​​​രു​​​​​ദ്ധ വി​​​​​കാ​​​​​രം ലീ​​​​​ഗ് പ​​​​​ങ്കാ​​​​​ളി​​​​​യാ​​​​​യ കോ​​​​​ണ്‍ഗ്ര​​​​​സ് മു​​​​​ന്ന​​​​​ണി​​​​​ക്കു മാ​​​​​ത്രം നേ​​​​​രേ​​​യാ​​​​​ക്കാ​​​​​ൻ വെ​​​​​ള്ളാ​​​​​പ്പ​​​​​ള്ളി ന​​​​​ടേ​​​​​ശ​​​​​ൻ വ​​​​​ഴി ശ്ര​​​​​മി​​​​​ക്കു​​​​​ന്നു​​​​​ണ്ട്. ജ​​​​​നം അ​​​​​ങ്ങ​​​​​നെ​​​​​യൊ​​​​​ന്നും ക​​​​​ബ​​​​​ളി​​​​​പ്പി​​​​​ക്ക​​​​​പ്പെ​​​​​ടി​​​​​ല്ലെന്നു കരുതാം.​​ ഗാ​​​​​സ​​​​​യി​​​​​ലെ കൂ​​​​​ട്ട​​​​​ക്കൊ​​​​​ല​​​​​യാ​​​​​ണ് ഇ​​​​​പ്പോ​​​​​ഴും കോ​​​​​ണ്‍ഗ്ര​​​​​സി​​​​​നും സി​​​​​പി​​​​​എ​​​​​മ്മി​​​​​നും വി​​​​​ഷ​​​​​യം.​​

വോ​​​​​ട്ടിം​​​​​ഗ് ശ​​​​​ത​​​​​മാ​​​​​നം

കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ വ​​​​​ൻ വോ​​​​​ട്ടിം​​​​​ഗ് ശ​​​​​ത​​​​​മാ​​​​​നം ഉ​​​​​റ​​​​​പ്പു​​​​​ള്ള തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പാ​​​​​ണി​​​​​ത്. 80 ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തി​​​​​ന​​​​​ടു​​​​​ത്ത് വോ​​​​​ട്ട​​​​​ർ​​മാ​​​​​ർ എ​​​​​ക്കാ​​​​​ല​​​​​വും ഈ ​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ വോ​​​​​ട്ട് ചെ​​​​​യ്യു​​​​​ന്നു. 2020ൽ 76.2 ​​​ശ​​​​​ത​​​​​മാ​​​​​നം വോ​​​​​ട്ട് രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി. 2015ൽ 77.7 ​​​​​ശ​​​​​ത​​​​​മാ​​​​​ന​​​​​മാ​​​​​യി​​​​​രു​​​​​ന്നു പോ​​​​​ളിം​​​​​ഗ്.

2010ലും 77​​​നു മു​​​​​ക​​​​​ളി​​​​​ലാ​​​യി​​​​​രു​​​​​ന്നു വോ​​​​​ട്ടിം​​​​​ഗ് ശ​​​​​ത​​​​​മാ​​​​​നം.​​ രാ​​​​​ഷ്‌​​​ട്രീയബോ​​​​​ധ​​​​​ത്തേ​​​​​ക്കാ​​​​​ൾ സ്ഥാ​​​​​ന​​​​​ാർ​​​​​ഥി​​​​​ക​​​​​ളു​​​​​മാ​​​​​യു​​​​​ള്ള ബ​​​​​ന്ധം ഈ ​​​​​വ​​​​​ൻ​​​ശ​​​​​ത​​​​​മാ​​ന​​​​​ത്തി​​​​​നു കാ​​​​​ര​​​​​ണ​​​​​മാ​​​​​ണ്. 2020ൽ 2015​​​​​ലേക്കാ​​​​​ൾ ഒ​​​​​രു​​​​​ശ​​​​​ത​​​​​മാ​​​​​നം കു​​​​​റ​​​​​വു​​​​​ണ്ടാ​​​​​കാ​​​​​ൻ കാ​​​​​ര​​​​​ണം കോ​​​​​വി​​​​​ഡാ​​​​​ണ്. വോട്ടെ​​​​​ടു​​​​​പ്പു ന​​​​​ട​​​​​ക്കു​​​​​ന്പോ​​​​​ഴും ജ​​​​​നം ഭീ​​​​​തി​​​​​യി​​​​​​​ലാ​​​​​യി​​​​​രു​​​​​ന്നു. 2020 ന​​​​​വം​​​​​ബ​​​​​റി​​​​​ൽ ന​​​​​ട​​​​​ക്കേ​​​​​ണ്ട തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് കോ​​​​​വി​​​​​ഡ് കാ​​​​​ര​​​​​ണ​​​​​മാ​​​​​ണ് ഡി​​​​​സം​​​​​ബ​​​​​റി​​​​​ൽ ആ​​​​​യ​​​​​ത്.

Tags : local election Bihar election

Recent News

Up