x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​തി​രി​ല്ലാ​ത്ത മ​ല​പ്പ​ട്ട​വും ആ​ന്തൂ​രും


Published: November 23, 2025 01:52 AM IST | Updated: November 23, 2025 01:52 AM IST

ക​​​​​ണ്ണൂ​​​​​ർ: ര​​​​​മേ​​​​​ശ് ചെ​​​​​ന്നി​​​​​ത്ത​​​​​ല​​​യു​​​ടെ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​സം​​​​​ര​​​​​ക്ഷ​​​​​ണ ജാ​​​​​ഥ​​​​​യ്ക്കും രാ​​​​​ഹു​​​​​ൽ മാ​​​​​ങ്കൂ​​​​​ട്ട​​​​​ത്തി​​​​​ലി​​​ന്‍റെ യു​​​വ പ​​​​​ദ​​​​​യാ​​​​​ത്ര​​​​​യ്ക്കും മ​​​​​ല​​​​​പ്പ​​​​​ട്ട​​​​​ത്തെ ഇ​​​ള​​​ക്കാ​​​നാ​​​യി​​​ല്ല. ഇ​​​​​ക്കു​​​​​റി​​​​​യും അ​​​വി​​​ടെ മൂ​​​​​ന്നു സീ​​​​​റ്റു​​​​​ക​​​​​ളി​​​​​ൽ സി​​​പി​​​എ​​​മ്മി​​​ന് എ​​​തി​​​രി​​​ല്ല. മ​​​​​ല​​​​​പ്പ​​​​​ട്ട​​​​​ത്തും ആ​​​​​ന്തൂ​​​​​രും വ​​​ലി​​​യ ഭീ​​​​​ഷ​​​​​ണി​​​​​യു​​​​​ണ്ടെ​​​​​ന്നാ​​​​​ണ് യു​​​​​ഡി​​​​​എ​​​​​ഫ് ആ​​​​​രോ​​​​​പ​​​ണം. സ​​​​​മ​​​​​ർ​​​ദത്താ​​​​​ൽ പ​​​​​ത്രി​​​​​ക പി​​​​​ൻ​​​​​വ​​​​​ലി​​​​​ച്ചാ​​​​​ൽ ‘എ​​​​​തി​​​​​രി​​​​​ല്ലാ​​​​​ത്ത​​​വ​​​ർ’ ഇ​​​നി​​​യും കൂ​​​ടും.

യൂ​​​​​ത്ത് കോ​​​​​ൺ​​​​​ഗ്ര​​​​​സ് പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ൻ സ​​​​​നീ​​​​​ഷി​​​​​ന്‍റെ വീ​​​​​ട് ആ​​​​​ക്ര​​​​​മി​​​​​ച്ച​​​​​തി​​​​​ലും ഗാ​​​​​ന്ധി പ്ര​​​​​തി​​​​​മ ത​​​​​ക​​​​​ർ​​​​​ത്തി​​​​​ലും പ്ര​​​​​തി​​​​​ഷേ​​​​​ധി​​​​​ച്ച് രാ​​​​​ഹു​​​​​ൽ മാ​​​​​ങ്കൂ​​​​​ട്ട​​​​​ത്തി​​​​​ലി​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ മ​​​​​ല​​​​​പ്പ​​​​​ട്ട​​​​​ത്ത് പ​​​​​ദ​​​​​യാ​​​​​ത്ര ന​​​​​ട​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, ഈ ​​​​​സം​​​​​ഭ​​​​​വം ന​​​​​ട​​​​​ന്ന സ്ഥ​​​​​ല​​​​​മാ​​​​​യ അ​​​​​ഡു​​​​​വാ​​​​​പ്പു​​​​​റ​​​​​ത്താ​​​​​ണ് എ​​​ൽ​​​ഡി​​​എ​​​ഫി​​​ന് എ​​​തി​​​രാ​​​ളി​​​യി​​​ല്ലാ​​​തെ പോ​​​യ​​​ത്. പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് രൂ​​​​​പീ​​​​​ക​​​​​രി​​​​​ച്ച ശേ​​​​​ഷം സി​​​​​പി​​​​​എം മാ​​​ത്ര​​​മേ മ​​​​​ല​​​​​പ്പ​​​​​ട്ടം ഭ​​​രി​​​ച്ചി​​​ട്ടു​​​ള്ളൂ.

സി​​​​​പി​​​​​എ​​​​​മ്മി​​​​​നെ​​​​​തി​​​​​രേ മ​​​​​ത്സ​​​​​രി​​​​​പ്പി​​​​​ക്കു​​​​​ക സ്വ​​​​​പ്നം കാ​​​​​ണാ​​​​​ൻ ക​​​​​ഴി​​​​​യാ​​​​​ത്ത അ​​​​​വ​​​​​സ്ഥ. പ​​​​​ത്രി​​​​​ക പി​​​​​ൻ​​​​​വ​​​​​ലി​​​​​ച്ചി​​​​​ല്ലെ​​​​​ങ്കി​​​​​ൽ ജീ​​​വി​​​ക്കാ​​​നാ​​​കി​​​ല്ല. മ​​​​​ല​​​​​പ്പ​​​​​ട്ട​​​ത്ത് 1995 ലെ ​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ ചൂ​​​​​ളി​​​​​യാ​​​​​ട്ടുനി​​​​​ന്ന് മു​​​​​സ്‌​​​​​ലിം ലീ​​​​​ഗ് സ്ഥാ​​​​​നാ​​​​​ർ​​​​​ഥി ജ​​​​​യി​​​​​ച്ച​​​​​ത് സി​​​​​പി​​​​​എ​​​​​മ്മി​​​​​ന് അ​​​ടി​​​യാ​​​യി. അ​​​​​ടു​​​​​ത്ത വാ​​​​​ർ​​​​​ഡ് വി​​​​​ഭ​​​​​ജ​​​​​ന​​​ത്തോ​​​ടെ ചൂ​​​​​ളി​​​​​യാ​​​​​ട്ടി​​​​​ലെ യു​​​​​ഡി​​​​​എ​​​​​ഫ് വോ​​​​​ട്ടു​​​​​ക​​​​​ൾ പ​​​​​ല വാ​​​​​ർ​​​​​ഡു​​​​​ക​​​​​ളി​​​​​ലാ​​​യി ചി​​​ത​​​റി. 2020​​ൽ ​​​ര​​​​​ണ്ടാം വാ​​​​​ർ​​​​​ഡ് ആ​​​​​യ അ​​​​​ടൂ​​​​​രി​​​​​ൽ യു​​​​​ഡി​​​​​എ​​​​​ഫ് സ്ഥാ​​​​​നാ​​​​​ർ​​​​​ഥി ബാ​​​​​ല​​​​​കൃ​​​​​ഷ്ണ​​​​​ൻ മേ​​​​​ലേ​​​​​ക്ക​​​​​ട​​​​​വ​​​​​ത്ത് 51 വോ​​​​​ട്ടി​​​​​ന് വി​​​​​ജ​​​​​യി​​​​​ച്ചു.

ആ​​​​​ന്തൂ​​​​​ർ പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​മി​​​​​ല്ലാ​​​​​തെ ഭ​​​​​രി​​​​​ക്കു​​​​​ന്ന ന​​​​​ഗ​​​​​ര​​​​​സ​​​​​ഭ​​​​​യാ​​​​​ണ്. ഇ​​​​​ത്ത​​​​​വ​​​​​ണ ര​​​ണ്ട് സി​​​​​പി​​​​​എം സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ​​​ക്ക് എ​​​​​തി​​​​​രി​​​​​ല്ല. ന​​​​​ഗ​​​​​ര​​​​​സ​​​​​ഭ രൂ​​​​​പീ​​​​​ക​​​​​രി​​​​​ച്ച് ആ​​​​​ദ്യ​​​​​മാ​​​​​യി തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ന​​​​​ട​​​​​ന്ന 2015ൽ ​​​സി​​​പി​​​എ​​​മ്മു​​​കാ​​​രാ​​​യ 14 ​​പേ​​​​​ർ​​​ക്കും 2020 ൽ ​​​​​ആ​​​​​റു പേ​​​ർ​​​ക്കും എ​​​​​തി​​​​​രി​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നു.

Tags : Unrestrained Malapattam Anthoor Local election Kerala Local election

Recent News

Up