x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആകെ ‘ജെ​​ൻ​​സി’ മ​​യം


Published: November 23, 2025 01:47 AM IST | Updated: November 23, 2025 01:47 AM IST

ക​​​​​ണ്ണൂ​​​​​ർ: ഇ​​​​​രു​​​​​ത്തം​​​വ​​​​​ന്ന​​​വ​​​ര​​​വി​​​ടെ നി​​​ൽ​​​ക്ക​​​ട്ടെ, യു​​​​​വ​​​​​ത്വം തു​​​​​ളു​​​​​ന്പു​​​​​ന്ന​​​വ​​​ർ വ​​​രൂ എ​​​ന്നാ​​​ണ് ഇ​​​​​ക്കു​​​​​റി മു​​​​​ന്ന​​​​​ണി​​​​​ക​​​​​ൾ പ​​​റ​​​ഞ്ഞ​​​ത്. 21 വ​​​​​യ​​​​​സി​​​​​നും 40നും ​​​​​ഇ​​​​​ട​​​​​യി​​​​​ൽ പ്രാ​​​​​യ​​​​​മു​​​​​ള്ള​​​​​ർ മ​​​​​ത്സ​​​​​ര​​​​​രം​​​​​ഗ​​​​​ത്ത് ഏ​​​​​റെ​​​​​യു​​​ണ്ട്.

വ​​​​​നി​​​​​താ​​​​​സം​​​​​വ​​​​​ര​​​​​ണ സീ​​​​​റ്റു​​​​​ക​​​​​ളി​​​​​ലാ​​​​​ണ് കൂ​​​​​ടു​​​​​ത​​​​​ൽ​​​​​ യു​​​​​വ​​​​​ര​​​​​ക്തം. രാ​​​​​ഷ്‌​​​​​ട്രീ​​​​​യ പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ യു​​​​​വ​​​​​സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ൾ​​​​​ക്കും പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ​​​​​ക്കും സീ​​​​​റ്റു​​​​​ക​​​​​ൾ വാ​​​​​രി​​​​​ക്കോ​​​​​രി​​ ന​​​ല്കി.

അ​​​​​മ്പ​​​​​തു വ​​​​​യ​​​​​സ് പി​​​​​ന്നി​​​​​ട്ട, പാ​​​​​ര്‍​ട്ടി​​​​​ക്കു​​​​​വേ​​​​​ണ്ടി അ​​​​​ഹോ​​​​​രാ​​​​​ത്രം പ​​​​​ണി​​​​​യെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​വ​​​​​രി​​​​​ല്‍ ഒ​​​​​ഴി​​​​​വാ​​​​​ക്കാ​​​​​ന്‍ പ​​​​​റ്റാ​​​​​ത്ത​​​​​വ​​​​​ര്‍​ക്കു​​​​​ മാ​​​​​ത്ര​​​​​മാ​​​​​ണ് ഇ​​​​​ത്ത​​​​​വ​​​​​ണ സീ​​​​​റ്റ്. അ​​​​​വി​​​​​ടെ​​​​​യും 60 വ​​​​​യ​​​​​സി​​​​​നു മു​​​​​ക​​​​​ളി​​​​​ലു​​​​​ള്ള​​​​​വ​​​​​രെ പ​​​​​ര​​​​​മാ​​​​​വ​​​​​ധി ഒ​​​​​ഴി​​​​​വാ​​​​​ക്കു​​​ന്നു​​​ണ്ട്. സ്ഥാ​​​​​നാ​​​​​ർ​​​​​ഥിലി​​​​​സ്റ്റി​​​​​ൽ 21 വ​​​​​യ​​​​​സി​​​​​നും 30നും ​​​​​ഇ​​​​​ട​​​​​യി​​​​​ലു​​​​​ള്ള​​​​​വ​​​​​രു​​​​​ടെ എ​​​​​ണ്ണ​​​​​വും ഇ​​​​​ക്കു​​​​​റി കൂ​​​​​ടു​​​​​ത​​​​​ലാ​​​​​ണ്. ബി​​​​​രു​​​​​ദാ​​​​​ന​​​​​ന്ത​​​​​ര ബി​​​​​രു​​​​​ദ​​​ത്തി​​​ന് പ​​​​​ഠി​​​​​ച്ചു കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ന്ന​​​​​വ​​​​​രും മ​​​ത്സ​​​രരം​​​​​ഗ​​​​​ത്തു​​​​​ണ്ട്.

രാ​​​​​ഷ്‌​​​​​ട്രീ​​​​​യം മാ​​​​​ത്രം തൊ​​​ഴി​​​ലാ​​​ക്കി​​​യ​​​​​വ​​​​​ര​​​​​ല്ല മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. മ​​​​​റി​​​​​ച്ച്, മി​​​​​ക​​​​​ച്ച ജോ​​​​​ലി​​​​​യു​​​​​ള്ള​​​​​വ​​​​​രാ​​​​​ണ് രം​​​ഗ​​​ത്തു​​​ള്ള​​​ത്. കേ​​​​​ന്ദ്ര-​​​​​സം​​​​​സ്ഥാ​​​​​ന സ​​​​​ര്‍​ക്കാ​​​​​രു​​​​​ക​​​​​ളു​​​​​ടെ വി​​​​​വി​​​​​ധ പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ളും ആ​​​​​നു​​​​​കൂ​​​​​ല്യ​​​​​ങ്ങ​​​​​ളും ല​​​​​ഭി​​​​​ക്ക​​​​​ണ​​​​​മെ​​​​​ങ്കി​​​​​ല്‍ കൃ​​​​​ത്യ​​​​​മാ​​​​​യ ആ​​​​​സൂ​​​​​ത്ര​​​​​ണ​​​​​ത്തി​​​​​നൊ​​​​​പ്പം കി​​​ടി​​​ല​​​ൻ പ്രോ​​​​​ജ​​​​​ക്‌​​​ട് റി​​​​​പ്പോ​​​​​ര്‍​ട്ടും വേ​​​​​ണം. സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​വി​​​ദ്യ വി​​​ര​​​ൽ​​​ത്തു​​​മ്പി​​​ലി​​​ട്ട് അ​​​മ്മാ​​​ന​​​മാ​​​ടു​​​ന്ന പു​​​​​തു​​​​​ത​​​​​ല​​​​​മു​​​​​റ​​ വ​​​രാ​​​തെ വ​​​യ്യ.

Tags : Total Jenzi Local election Kerala local election

Recent News

Up