Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ukraine

യു​ക്രെ​യ്ൻ യു​ദ്ധം: ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ലെ വെ​ടി​നി​ർ​ത്ത​ൽ പ്ര​മേ​യ​ത്തി​ൽ നി​ന്ന് ഇ​ന്ത്യ വി​ട്ടു​നി​ന്നു

ന്യൂ​യോ​ർ​ക്ക്: റ​ഷ്യ-​യു​ക്രെ​യ്ൻ യു​ദ്ധം ഉ​ട​ന​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഐ​ക്യ​രാ​ഷ്ട്ര പൊ​തു​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച നി​ർ​ണ്ണാ​യ​ക പ്ര​മേ​യ​ത്തി​ൽ നി​ന്ന് ഇ​ന്ത്യ വി​ട്ടു​നി​ന്നു. റ​ഷ്യ​ൻ അ​ധി​നി​വേ​ശ​ത്തി​ന്‍റെ നാ​ലാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് യു​ക്രെ​യ്ൻ ആ​ണ് പ്ര​മേ​യം കൊ​ണ്ടു​വ​ന്ന​ത്.

193 അം​ഗ​ങ്ങ​ളു​ള്ള പൊ​തു​സ​ഭ​യി​ൽ ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ ഇ​ന്ത്യ​യു​ടെ നി​ല​പാ​ട് ലോ​ക​രാ​ജ്യ​ങ്ങ​ൾ ഉ​റ്റു​നോ​ക്കി​യി​രു​ന്നു. 107 രാ​ജ്യ​ങ്ങ​ൾ പ്ര​മേ​യ​ത്തെ പി​ന്തു​ണ​ച്ച​പ്പോ​ൾ റ​ഷ്യ ഉ​ൾ​പ്പെ​ടെ 12 രാ​ജ്യ​ങ്ങ​ൾ പ്ര​മേ​യ​ത്തെ എ​തി​ർ​ത്തു.‌‌ ഇ​ന്ത്യ, ചൈ​ന, ബ്ര​സീ​ൽ, ദ​ക്ഷി​ണാ​ഫ്രി​ക്ക, യു​എ​ഇ തു​ട​ങ്ങി 51 രാ​ജ്യ​ങ്ങ​ൾ വോ​ട്ടെ​ടു​പ്പി​ൽ നി​ന്ന് വി​ട്ടു​നി​ന്നു.

യു​ക്രെ​യ്നി​ന്‍റെ പ്രാ​ദേ​ശി​ക അ​ഖ​ണ്ഡ​ത​യും പ​ര​മാ​ധി​കാ​ര​വും സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് പ്ര​മേ​യം മു​ന്നോ​ട്ടു​വെ​ച്ച​ത്. റ​ഷ്യ​ൻ സേ​ന യു​ക്രെ​യ്നി​ൽ നി​ന്ന് പൂ​ർ​ണ​മാ​യും ഉ​പാ​ധി​ക​ളി​ല്ലാ​തെ​യും പി​ന്മാ​റ​ണം. പി​ടി​ച്ചെ​ടു​ത്ത പ്ര​ദേ​ശ​ങ്ങ​ൾ യു​ക്രെ​യ്നി​ന് തി​രി​കെ ന​ൽ​ക​ണം. യു​ദ്ധ​ത്ത​ട​വു​കാ​രെ​യും നാ​ടു​ക​ട​ത്ത​പ്പെ​ട്ട കു​ട്ടി​ക​ളെ​യും ഉ​ട​ൻ കൈ​മാ​റ​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു പ്ര​മേ​യം.

എ​ന്നാ​ൽ ഈ ​യു​ദ്ധ​ത്തി​ൽ ഇ​ന്ത്യ നി​ഷ്പ​ക്ഷ​മ​ല്ലെ​ന്നും മ​റി​ച്ച് സ​മാ​ധാ​ന​ത്തി​ന്‍റെ പ​ക്ഷ​ത്താ​ണെ​ന്നു​മാ​ണ് ഇ​ന്ത്യ​യു​ടെ ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം.​തോ​ക്കി​ൻ​മു​ന​യി​ലൂ​ടെ​യ​ല്ല, മ​റി​ച്ച് ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ളി​ലൂ​ടെ​യും സം​ഭാ​ഷ​ണ​ങ്ങ​ളി​ലൂ​ടെ​യും മാ​ത്ര​മേ പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​യൂ എ​ന്ന് ഇ​ന്ത്യ ആ​വ​ർ​ത്തി​ച്ചു.

അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ൾ ലം​ഘി​ക്ക​പ്പെ​ട്ടു​വെ​ന്ന് യു​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സ് ചൂ​ണ്ടി​ക്കാ​ട്ടി​യെ​ങ്കി​ലും, റ​ഷ്യ​യു​മാ​യു​ള്ള ത​ന്ത്ര​പ​ര​മാ​യ ബ​ന്ധ​വും സ്വ​ത​ന്ത്ര വി​ദേ​ശ​ന​യ​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഇ​ന്ത്യ വോ​ട്ടെ​ടു​പ്പി​ൽ നി​ന്ന് വി​ട്ടു​നി​ന്ന​ത് എ​ന്നാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തു​ന്ന​ത്.

 

International

റഷ്യൻ ആക്രമണത്തിൽ നാലു പേർ മരിച്ചു

കീ​​​വ്: ​​​റ​​​ഷ്യ​​​യു​​​ടെ മി​​​സൈ​​​ൽ, ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ യു​​​ക്രെ​​​യ്നി​​​ൽ നാ​​​ലു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ഒ​​​ട്ടേ​​​റെ​​​പ്പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​റ്റു. അ​​​മ്മ​​​യും പ​​​ത്തു വ​​​യ​​​സു​​​ള്ള മ​​​ക​​​നും മ​​​രി​​​ച്ച​​​വ​​​രി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി​​​യു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ ഖാ​​​ർ​​​കീ​​​വ്, ഒ​​​ഡേ​​​സ, ചെ​​​ർ​​​ണി​​​ഹീ​​​വ് പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലാ​​​ണ് മ​​​ര​​​ണം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​ത്. പ​​​ടി​​​ഞ്ഞാ​​​റ​​​ൻ യു​​​ക്രെ​​​യ്നി​​​ലെ വോ​​​ളി​​​ൻ പ്ര​​​ദേ​​​ശ​​​ത്ത് സ​​​ബ്സ്റ്റേ​​​ഷ​​​ൻ ത​​​ക​​​ർ​​​ന്ന​​​തു മൂ​​​ലം 80,000 പേ​​​ർ​​​ക്കു വൈ​​​ദ്യു​​​തി ഇ​​​ല്ലാ​​​താ​​​യി.

International

യുക്രെയ്നിൽ ബസിനു നേർക്ക് ഡ്രോൺ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു

കീ​​​വ്: യു​​​ക്രെ​​​യ്നി​​​ലെ നി​​​പ്രോ ന​​​ഗ​​​ര​​​ത്തി​​​ൽ ഖ​​​നി​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​മാ​​​യ പോ​​​യ ബ​​​സി​​​നു നേ​​​ർ​​​ക്ക് റ​​​ഷ്യ ന​​​ട​​​ത്തി​​​യ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 12 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ഞാ​​​യ​​​റാ​​​ഴ്ച​​​യാ​​​ണു സം​​​ഭ​​​വം.

ഒ​​​ട്ടേ​​​റെ പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. യു​​​ക്രെ​​​യ്നി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ സ്വ​​​കാ​​​ര്യ ഊ​​​ർ​​​ജ ക​​​ന്പ​​​നി​​​യാ​​​യ ഡി​​​ടി​​​ഇ​​​കെ​​​യു​​​ടെ ബ​​​സി​​​നു നേ​​​ർ​​​ക്കാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്. ഞാ​​​യ​​​റാ​​​ഴ്ച 90 ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളാ​​​ണ് യു​​​ക്രെ​​​യ്നി​​​ലു​​​ട​​​നീ​​​ളം റ​​​ഷ്യ ന​​​ട​​​ത്തി​​​യ​​​ത്.

International

സമാധാന ചർച്ചയ്ക്കിടെ റഷ്യൻ ആക്രമണം

കീ​​​വ്: ​​​അ​​​ബു​​​ദാ​​​ബി​​​യി​​​ൽ ത്രി​​​ക​​​ക്ഷി സ​​​മാ​​​ധാ​​​ന​​​ച​​​ർ​​​ച്ച ആ​​​രം​​​ഭി​​​ച്ച് മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ​​​ക്ക​​​കം റ​​​ഷ്യ ന​​​ട​​​ത്തി​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ യു​​​ക്രെ​​​യ്നി​​​ലെ 12 ല​​​ക്ഷം പേ​​​ർ​​​ക്കു വൈ​​​ദ്യു​​​തി ഇ​​​ല്ലാ​​​താ​​​യി. വൈ​​​ദ്യു​​​തി ശൃം​​​ഖ​​​ല​​​യ്ക്കു പു​​​റ​​​മേ താ​​​പ​​​വി​​​ത​​​ര​​​ണ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളെ​​​യും ല​​​ക്ഷ്യ​​​മി​​​ട്ടാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം. ഒ​​​രാ​​​ൾ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും 23 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു.

21 മി​​​സൈ​​​ലു​​​ക​​​ളും 375 ഡ്രോ​​​ണു​​​ക​​​ളു​​​മാ​​​ണു റ​​​ഷ്യ പ്ര​​​യോ​​​ഗി​​​ച്ച​​​തെ​​​ന്ന് യു​​​ക്രെ​​​യ്ൻ വ്യോ​​​മ​​​സേ​​​ന അ​​​റി​​​യി​​​ച്ചു. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കീ​​​വി​​​ൽ എ​​​ട്ടും ചെ​​​ർ​​​ണി​​​ഹീ​​​വ് പ്ര​​​ദേ​​​ശ​​​ത്ത് നാ​​​ലും ല​​​ക്ഷം പേ​​​ർ​​​ക്കു വൈ​​​ദ്യു​​​തി ഇ​​​ല്ലാ​​​താ​​​യി.

കീ​​​വി​​​ലെ കേ​​​ന്ദ്രീ​​​കൃ​​​ത താ​​​പ​​​വി​​​ത​​​ര​​​ണ സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ വ​​​ലി​​​യ കേ​​​ടു​​​പാ​​​ടു​​​ണ്ടാ​​​യി. മൈ​​​ന​​​സ് പ​​​ത്ത് ഡി​​​ഗ്രി സെ​​​ൽ​​​ഷ​​​സ് ത​​​ണു​​​പ്പ് നേ​​രി​​​ടു​​​ന്ന കീ​​​വ് നി​​​വാ​​​സി​​ക​​ൾ പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ടു​​​ന്ന​​​താ​​​യി ന​​​ഗ​​​ര​​​സ​​​ഭാ വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു.

ഇ​​​തി​​​നി​​​ടെ, യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ട് റ​​​ഷ്യ-​​​അ​​​മേ​​​രി​​​ക്ക-​​​യു​​​ക്രെ​​​യ്ൻ ആ​​​ദ്യ ത്രി​​​ക​​​ക്ഷി​​​ ച​​​ർ​​​ച്ച അ​​​ബു​​​ദാ​​ബി​​​യി​​​ൽ ഇ​​​ന്ന​​​ലെ​​​യും തു​​​ട​​​ർ​​​ന്നു. വെ​​​ള്ളി​​​യാ​​​ഴ്ച വൈ​​കു​​ന്നേ​​രം ആ​​​രം​​​ഭി​​​ച്ച ച​​​ർ​​​ച്ച​​​യി​​​ൽ ചെ​​​റി​​​യ പു​​​രോ​​​ഗ​​​തി ഉ​​​ണ്ടെ​​​ങ്കി​​​ലും ഭൂ​​​മി​​ത​​​ർ​​​ക്കം അ​​​ട​​​ക്ക​​​മു​​​ള്ള സു​​​പ്ര​​​ധാ​​​ന വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ വി​​​ട്ടു​​​വീ​​​ഴ്ച ചെ​​​യ്യാ​​​ൻ റ​​​ഷ്യ​​​യും യു​​​ക്രെ​​​യ്നും ത​​​യാ​​​റ​​​ല്ല.

റ​​​ഷ്യ​​​ൻ സേ​​​ന പി​​​ടി​​​ച്ചെ​​​ടു​​​ത്ത ഇ​​​രു​​​പ​​​തു ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം ഭൂ​​​മി​​​യി​​​ലു​​​ള്ള അ​​​വ​​​കാ​​​ശം ഉ​​​പേ​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ യു​​​ക്രെ​​​യ്ൻ ത​​​യാ​​​റ​​​ല്ല. ഭൂ​​​മി​​ത​​​ർ​​​ക്കം പ​​​രി​​​ഹ​​​രി​​​ക്കാ​​​തെ ശാ​​​ശ്വ​​​ത സ​​​മാ​​​ധാ​​നം ഉ​​​ണ്ടാ​​​കി​​​ല്ലെ​​​ന്നു റ​​​ഷ്യ ച​​​ർ​​​ച്ച​​​യ്ക്കു മു​​​ന്പേ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

റ​​​ഷ്യ​​​ൻ മി​​​ലി​​​ട്ട​​​റി ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് സം​​​ഘ​​​ട​​​ന​​​യാ​​​യ ജി​​​ആ​​​ർ​​​യു​​​വി​​​ന്‍റെ ഡ​​​യ​​​റ​​​ക്ട​​​ർ അ​​​ഡ്മി​​​റ​​​ൽ ഇ​​​ഗോ​​​ർ കോ​​​സ്റ്റ്യൂ​​​ക്കോ​​​വ് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ പ്ര​​​ത്യേ​​​ക പ്ര​​​തി​​​നി​​​ധി സ്റ്റീ​​​വ് വി​​​റ്റ്കോ​​​ഫ്, യു​​​ക്രെ​​​യ്നി​​​ലെ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് മേ​​​ധാ​​​വി കി​​​റി​​​ലോ ബു​​​ഡാ​​​നോ​​​വ്, ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ സ​​​മി​​​തി മേ​​​ധാ​​​വി റ​​​സ്തം ഉ​​​മ​​​റോ​​​വ് എ​​​ന്നി​​​വ​​​രാ​​​ണു ത്രി​​​ക​​​ക്ഷി ച​​​ർ​​​ച്ച​​​യ്ക്കു നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന​​​ത്.

International

യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ നീ​ക്ക​വു​മാ​യി ട്രം​പ്; ത്രിരാഷ്ട്ര ചർച്ചയ്ക്ക് ഇന്ന് തുടക്കം

ദാ​വോ​സ്: യു​ക്രെ​യ്ൻ - റ​ഷ്യ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ട്രം​പ് മു​ന്നോ​ട്ടു​വ​ച്ച പ​ദ്ധ​തി​യി​ൽ അ​ഭി​പ്രാ​യ ഐ​ക്യ​മു​ണ്ടാ​ക്കാ​ൻ അ​മേ​രി​ക്ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് വീ​ണ്ടും ച​ർ​ച്ച ആ​രം​ഭി​ക്കും. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി യു​എ​ഇ​യി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ൽ യു​ക്രെ​യ്‌​ൻ, യു​എ​സ്, റ​ഷ്യ
രാ​ജ്യ​ങ്ങ​ളി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ക്കും.

ദാ​വോ​സി​ൽ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യും സെ​ലെ​ൻ​സ്കി കൂ​ടി​ക്കാ​ഴ്‌​ച ന​ട​ത്തി. സ​മാ​ധാ​നം പു​ന​സ്ഥാ​പി​ക്കു​ന്ന​തി​ന് റ​ഷ്യ വി​ട്ടു​വീ​ഴ്ച ചെ​യ്യ​ണ​മെ​ന്നും സെ​ലെ​ൻ​സ്‌​കി ആ​വ​ശ്യ​പ്പെ​ട്ടു. യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​ള്ള രേ​ഖ​ക​ൾ ഏ​ക​ദേ​ശം ത​യാ​റാ​ണ്.

യു​എ​സ് - യു​ക്രെ​യ്ൻ പ്ര​തി​നി​ധി​ക​ൾ നി​ര​ന്ത​രം ച​ർ​ച്ച ന​ട​ത്തു​ന്നു​ണ്ടെ​ന്നും സെ​ലെ​ൻ​സ്കി പ​റ​ഞ്ഞു. സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ദാ​വോ​സി​ൽ ന​ട​ക്കു​ന്ന വേ​ൾ​ഡ് ഇ​ക്ക​ണോ​മി​ക് ഫോ​റ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്‌​ത​തി​നു പി​ന്നാ​ലെ​യാ​ണ് സെ​ലെ​ൻ​സ്കി​യു​ടെ പ്ര​ഖ്യാ​പ​നം.

International

യുക്രെയ്ന് യൂറോപ്യൻ യൂണിയനിൽ പരിമിത അംഗത്വം പരിഗണനയിൽ

ബ്ര​​​സ​​​ൽ​​​സ്: ​​​യു​​​ക്രെ​​​യ്ന് യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നി​​​ൽ (ഇ​​​യു) അ​​​തി​​​വേ​​​ഗ അം​​​ഗ​​​ത്വം ന​​​ൽകു​​​ന്ന​​​തി​​​ൽ ആ​​​ലോ​​​ച​​​ന. പൂ​​​ർ​​​ണ അം​​​ഗ​​​ത്വം വ​​​ർ​​​ഷ​​​ങ്ങ​​​ൾ നീ​​​ണ്ട പ്ര​​​ക്രി​​​യ ആ​​​യ​​​തി​​​നാ​​​ൽ യു​​​ക്രെ​​​യ്ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക​​​മാ​​​യി പ​​​രി​​​മി​​​ത അം​​​ഗ​​​ത്വം അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​ണ് നീ​​​ക്കം.

റ​​​ഷ്യ-​​​യു​​​ക്രെ​​​യ്ൻ സ​​​മാ​​​ധാ​​​ന​​​ക​​​രാ​​​റി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​ണ് ഈ ​​​ആ​​​ലോ​​​ച​​​ന. യു​​​ദ്ധാ​​​ന​​​ന്ത​​​രം സാ​​​ന്പ​​​ത്തി​​​ക സ്ഥി​​​ര​​​ത ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ഇ​​​യു അം​​​ഗ​​​ത്വം വേ​​​ണ​​​മെ​​​ന്ന് യു​​​ക്രെ​​​യ്ൻ നേ​​​തൃ​​​ത്വം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

അ​​​മേ​​​രി​​​ക്ക മു​​​ന്നോ​​​ട്ടു വ​​​ച്ചി​​​രി​​​ക്കു​​​ന്ന സ​​​മാ​​​ധാ​​​ന ക​​​രാ​​​റി​​​ൽ ഇ​​​ക്കാ​​​ര്യ​​​വും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് സൂ​​​ച​​​ന. 2027ൽ ​​​യു​​​ക്രെ​​​യ്ന് ഇ​​​യു അം​​​ഗ​​​ത്വം ന​​​ല്ക​​​ണ​​​മെ​​​ന്നാ​​​ണ് നി​​​ർ​​​ദേ​​​ശം. അ​​​മേ​​​രി​​​ക്ക​​​യും യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.

സാ​​​ധാ​​​ര​​​ണ നി​​​ല​​​യി​​​ൽ ഒ​​​രു രാ​​​ജ്യ​​​ത്തി​​​ന് അം​​​ഗ​​​ത്വം ല​​​ഭി​​​ക്കാ​​​ൻ യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ നി​​​ശ്ച​​​യി​​​ക്കു​​​ന്ന മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. ഇ​​​തി​​​ന് വ​​​ർ​​​ഷ​​​ങ്ങ​​​ൾ എ​​​ടു​​​ക്കും.

International

യുക്രെയ്നിൽ ഊർജ അടിയന്തരാവസ്ഥ

കീ​​​വ്: ​​​യു​​​ക്രെ​​​യ്നി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി ഊ​​​ർ​​​ജ അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ചു. യു​​​ക്രെ​​​യ്നി​​​ലെ ഊ​​​ർ​​​ജസം​​​വി​​​ധാ​​​ന​​​ങ്ങ​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ട് റ​​​ഷ്യ ആ​​​ക്ര​​​മ​​​ണം തു​​​ട​​​രു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണി​​​ത്.

ശൈ​​​ത്യം രൂ​​​ക്ഷ​​​മാ​​​യി​​​രി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ വൈ​​​ദ്യു​​​തി, താ​​​പ വി​​​ത​​​ര​​​ണ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണു റ​​​ഷ്യ​​​യു​​​ടെ ആ​​​ക്ര​​​മ​​​ണം.

ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച​​​ത്തെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നാ​​​ലെ യു​​​ക്രെ​​​യ്ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കീ​​​വി​​​ൽ 70 ശ​​​ത​​​മാ​​​നം പ്ര​​​ദേ​​​ശ​​​ത്തും വൈ​​​ദ്യു​​​തി വി​​​ത​​​ര​​​ണം ത​​​ട​​​സ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

International

യുക്രെയ്നിൽ റഷ്യൻ ആക്രമണം; നാലു മരണം

കീ​​​വ്: യു​​​ക്രെ​​​യ്നി​​​നു നേ​​​രേ നൂ​​​റു​​​ക​​​ണ​​​ക്കി​​നു ഡ്രോ​​​ണു​​​ക​​​ളും നി​​​ര​​​വ​​​ധി മി​​​സൈ​​​ലു​​​ക​​​ൾ തൊ​​​ടു​​​ത്ത് റ​​​ഷ്യ. രാ​​​ത്രി​​​യി​​​ലു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ നാ​​​ലു പേ​​​ർ കൊ​​​ല്ല​​​പ്പെ​​ട്ടു. 22 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​റ്റു.

കീ​​​വി​​​ലെ അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റു​​​ക​​​ൾ​​​ക്ക് നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ളു​​​ണ്ടാ​​​യി. ഇ​​​വി​​​ടെ​​​യു​​​ള്ള ഖ​​​ത്ത​​​ർ എം​​​ബ​​​സി​​​ക്കും കേ​​​ടു​​​പാ​​​ടു​​​ക​​​ളു​​​ണ്ട്. ശ​​​ബ്ദ​​​ത്തി​​​ന്‍റെ വേ​​​ഗ​​​ത്തേ​​​ക്കാ​​​ൾ പ​​​ത്ത് മ​​​ട​​​ങ്ങ് വേ​​​ഗ​​മു​​​ള്ള പു​​​തി​​​യ ഒ​​​റെ​​​ഷ്നി​​​ക് ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ലും ഉ​​​പ​​​യോ​​​ഗി​​ച്ചാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം.

ക​​​ഴി​​​ഞ്ഞ മാ​​​സം റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ളാ​​​ഡി​​​മി​​​ർ പു​​​ടി​​​ന്‍റെ വ​​​സ​​​തി​​​ക്കു​​​ നേ​​​രേ യു​​​ക്രെ​​​യ്ൻ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പ​​​ക​​​ര​​​മാ​​​ണി​​​തെ​​​ന്നും റ​​​ഷ്യ​​​യു​​​ടെ പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രാ​​​ല​​​യം പ്ര​​​തി​​​ക​​​രി​​​ച്ചു. അ​​​തേ​​​സ​​​മ​​​യം, ഇ​​​ത്ത​​​ര​​​മൊ​​​രു ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്ന് യു​​​ക്രെ​​​യ്നും യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പും പ​​​റ​​​യു​​​ന്നു.

ലീ​​​വ് മേ​​​ഖ​​​ല​​​യി​​​ലെ ഭൂ​​​ഗ​​​ർ​​​ഭ പ്ര​​​കൃ​​​തി​​​വാ​​​ത​​​ക ടാ​​​ങ്കി​​​നെ​​​യാ​​​ണ് റ​​​ഷ്യ ല​​​ക്ഷ്യം​​​വ​​​ച്ച​​​തെ​​​ന്ന നി​​​ഗ​​​മ​​​ന​​​ത്തി​​​ലാ​​​ണ് മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ. വി​​​ദേ​​​ശ സൈ​​​നി​​​ക​​​സ​​​ഹാ​​​യം ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന​​​ത് ഇ​​​തു​​​വ​​​ഴി​​​യാ​​​ണെ​​​ന്നും ക​​​രു​​​ത​​​പ്പെ​​​ടു​​​ന്നു. യു​​​ക്രെ​​​യ്നി​​​ന് സൈ​​​നി​​​ക സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന രാ​​​ജ്യ​​​ങ്ങ​​​ളെ ഭ​​​യ​​​പ്പെ​​​ടു​​​ത്താ​​​ൻ 2024ലും ​​​ഒ​​​റെ​​​ഷ്നി​​​ക് മി​​​സൈ​​​ൽ റ​​​ഷ്യ പ്ര​​​യോ​​​ഗി​​​ച്ചി​​​രു​​​ന്നു.

International

യുക്രെയ്നിൽ ആക്രമണം

കീ​​​വ്: തെ​​​ക്ക​​​ൻ യു​​​ക്രെ​​​യ്നി​​​ലെ നി​​​പ്രോ​​​പെ​​​ട്രോ​​​വി​​​സ്ക്, സാ​​​പ്പോ​​​റി​​​ഷ്യ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ റ​​​ഷ്യ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ വ​​​ൻ നാ​​​ശം. വൈ​​​ദ്യു​​​തി വി​​​ത​​​ര​​​ണ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ത​​​ക​​​ർ​​​ന്നു.

ഇ​​​രു പ്ര​​​ദേ​​​ശ​​​ങ്ങ​​​ളും ഏ​​​താ​​​ണ്ടു പൂ​​​ർ​​​ണ​​​മാ​​​യി ഇ​​​രു​​​ട്ടി​​​ലാ​​​യി. ജ​​​ല​​​വി​​​ത​​​ര​​​ണ​​​വും ഇ​​​ന്‍റ​​​ർ​​​നെ​​​റ്റും ത​​​ക​​​രാ​​​റി​​​ലാ​​​യി. നി​​​പ്രോ​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ ജ​​​ന​​​റേ​​​റ്റ​​​റു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​ണു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്.

International

പു​ടി​ന്‍റെ വ​സ​തി ല​ക്ഷ്യ​മാ​ക്കി ആ​ക്ര​മ​ണ​മു​ണ്ടാ​യ​താ​യി റ​ഷ്യ; ഇ​നി വി​ട്ടു​വീ​ഴ്ക​ൾ ഉ​ണ്ടാ​വി​ല്ലെ​ന്ന് സെ​ർ​ജെ​യ് ലാ​വ്റോ​വ്

മോ​സ്കോ: റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​ന്‍റെ വ​സ​തി ല​ക്ഷ്യ​മാ​ക്കി യു​ക്രെയ്ൻ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി റ​ഷ്യ. പു​ടി​ന്‍റെ നോ​വ്ഗൊ​റോ​ദ് മേ​ഖ​ല​യി​ലെ ഔദ്യോ​ഗി​ക വ​സ​തി ല​ക്ഷ്യ​മി​ട്ടാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ശ്ര​മി​ച്ച​തെ​ന്ന് റ​ഷ്യ വ്യ​ക്ത​മാ​ക്കി.

പി​ന്നാ​ലെ ശ​ക്ത​മാ​യ തി​രി​ച്ച​ടി ഉ​ണ്ടാ​കു​മെ​ന്ന് റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സെ​ർ​ജെ​യ് ലാ​വ്റോ​വ് അ​റി​യി​ച്ചു. യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പ്- സെ​ല​ൻ​സ്കി കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ലാ​ണ് റ​ഷ്യ ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

യു​ക്രെയ്ന്‍റെ ഡ്രോ​ൺ ആ​ക്ര​മ​ണം റ​ഷ്യ​ൻ സേ​ന പ്ര​തി​രോ​ധി​ച്ച​താ​യും ലാ​വ്റോ​വ് അ​റി​യി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ ഉ​ണ്ടാ​യി​ട്ടി​ല്ല. അ​മേ​രി​ക്ക​യു​മാ​യു​ള്ള സ​മാ​ധാ​ന ശ്ര​മ​ങ്ങ​ളി​ൽ നി​ന്ന് പി​ന്മാ​റി​ല്ല. പ​ക്ഷേ ഇ​നി വി​ട്ടു​വീ​ഴ്ക​ൾ ഉ​ണ്ടാ​വി​ല്ല എ​ന്നും സെ​ർ​ജെ​യ് ലാ​വ​റോ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.

 

International

യു​ക്രെ​യ്ൻ ജ​ന​ത​യ്ക്കു സ​ഹാ​യ​ഹ​സ്ത​വു​മാ​യി മാ​ർ​പാ​പ്പ

കീ​​​​വ്: റ​​​​ഷ്യ ന​​​​ട​​​​ത്തു​​​​ന്ന ക​​​​ടു​​​​ത്ത ബോം​​​​ബാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ദു​​​​രി​​​​ത​​​​മ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന യു​​​​ക്രെ​​​​യ്നി​​​​ലെ ജ​​​​ന​​​​ത​​​​യ്ക്കു വീ​​​​ണ്ടും സ​​​​ഹാ​​​​യ​​​​വു​​​​മാ​​​​യി ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ. രാ​​​​ജ്യ​​​​ത്തു കൂ​​​​ടു​​​​ത​​​​ല്‍ ദു​​​​രി​​​​തം നേ​​​​രി​​​​ടു​​​​ന്ന മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലേ​​​​ക്ക് മൂ​​​​ന്ന് ട്ര​​​​ക്കു​​​​ക​​​​ൾ നി​​​​റ​​​​യെ ഭ​​​​ക്ഷ്യ​​​​വ​​​​സ്തു​​​​ക്ക​​​​ൾ മാ​​​​ർ​​​​പാ​​​​പ്പ അ​​​​യ​​​​ച്ചു.

ദ​​​​ക്ഷി​​​​ണ​​​​കൊ​​​​റി​​​​യ​​​​ൻ ഭ​​​​ക്ഷ്യക​​​​മ്പ​​​​നി​​​​യാ​​​​യ സാം​​​​യാം​​​​ഗ് ഫു​​​​ഡ്‌​​​​സ് സം​​​​ഭാ​​​​വ​​​​ന ചെ​​​​യ്ത ഭ​​​​ക്ഷ്യ​​​​വ​​​​സ്തു​​​​ക്ക​​​​ള്‍ നി​​​​റ​​​​ച്ച ട്ര​​​​ക്കു​​​​ക​​​​ൾ ക്രി​​​​സ്മ​​​​സി​​​​ന് തൊ​​​​ട്ടു​​​​മു​​​​മ്പ് വ​​​​ത്തി​​​​ക്കാ​​​​നി​​​​ൽ എ​​​​ത്തി​​​​യി​​​​രു​​​​ന്നു. പി​​​​ന്നാ​​​​ലെ ഉ​​​​പ​​​​വി​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍​ക്കാ​​​​യു​​​​ള്ള കാ​​​​ര്യാ​​​​ല​​​​യം ഇ​​​​ത് യു​​​​ക്രെ​​​​യ്നി​​​​ലെ ദു​​​​രി​​​​ത​​​​ബാ​​​​ധി​​​​ത​​​​ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ എ​​​​ത്തി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ക​​​​ഴി​​​​ഞ്ഞ ജൂ​​​​ലൈ മാ​​​​സ​​​​ത്തി​​​​ല്‍ ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ന്‍ മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ നി​​​​ർ​​​​ദേ​​​​ശാ​​​​നു​​​​സ​​​​ര​​​​ണം ഉ​​​​പ​​​​വി​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍​ക്കാ​​​​യു​​​​ള്ള കാ​​​​ര്യാ​​​​ല​​​​യം യു​​​​ക്രെ​​​​യ്നി​​​​ലെ ഖാ​​​​ർ​​​​ക്കീ​​​​വി​​​​ലെ കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്ക് സ​​​​ഹാ​​​​യം എ​​​​ത്തി​​​​ച്ചി​​​​രു​​​​ന്നു.

യു​​​​ക്രെ​​​​യ്നെ നി​​​​ര​​​​വ​​​​ധി ത​​​​വ​​​​ണ സ​​​​ഹാ​​​​യി​​​​ച്ചു​​​​ള്ള ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ ജീ​​​​വി​​​​ത​​​​മാ​​​​തൃ​​​​ക പി​​​​ന്തു​​​​ട​​​​ർ​​​​ന്ന് ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ​​​​യും രാ​​​​ജ്യ​​​​ത്തു ജീ​​​​വ​​​​കാ​​​​രു​​​​ണ്യ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്.

International

റഷ്യൻ ആക്രമണം; യുക്രെയ്നിൽ വൈദ്യുതി വിതരണം തടസപ്പെട്ടു

കീ​​​വ്: ​​​ക്രി​​​സ്മ​​​സ് ആ​​​ഘോ​​​ഷ​​​ത്തി​​​നു ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന യു​​​ക്ര​​​യെ്നി​​​ൽ റ​​​ഷ്യ​​​ൻ സേ​​​ന ന​​​ട​​​ത്തി​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ വ​​​ൻ നാ​​​ശം. ഒ​​​രു കു​​​ഞ്ഞ് അ​​​ട​​​ക്കം മൂ​​​ന്നു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും ഒ​​​ട്ടേ​​​റെ​​​പ്പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. വൈ​​​ദ്യു​​​തി​​​വി​​​ത​​​ര​​​ണ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ത​​​ക​​​ർ​​​ന്ന​​​തു മൂ​​​ലം യു​​​ക്രെ​​​യ്നി​​​ലെ ഒ​​​ട്ടേ​​​റെ പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ ഇ​​​രു​​​ട്ടി​​​ലാ​​​യി.

650 ഡ്രോ​​​ണു​​​ക​​​ളും 30 മി​​​സൈ​​​ലു​​​ക​​​ളാ​​​ണ് റ​​​ഷ്യ പ്ര​​​യോ​​​ഗി​​​ച്ച​​​തെ​​​ന്ന് യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി അ​​​റി​​​യി​​​ച്ചു. പ​​​ടി​​​ഞ്ഞാ​​​റ​​​ൻ യു​​​ക്രെ​​​യ്നി​​​ലെ വൈ​​​ദ്യു​​​തി​​​വി​​​ത​​​ര​​​ണ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾക്ക് വ​​​ലി​​​യ തോ​​​തി​​​ൽ നാ​​​ശം നേ​​​രി​​​ട്ടു.

ചെ​​​ർ​​​ണി​​​ഹീ​​​വ്, ലു​​​വീ​​​വ്, ഒ​​​ഡേ​​​സ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ വൈ​​​ദ്യു​​​തി ഇ​​​ല്ലാ​​​താ​​​യി. സെ​​​ൻ​​​ട്ര​​​ൽ യു​​​ക്രെ​​​യ്നി​​​ലെ സൈ​​​റ്റോ​​​മി​​​ർ പ്ര​​​ദേ​​​ശ​​​ത്ത് നാ​​​ലു​​​വ​​​യ​​​സു​​​ള്ള കു​​​ഞ്ഞ് അ​​​ട​​​ക്കം ര​​​ണ്ടു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കീ​​​വി​​​ൽ മ​​​റ്റൊ​​​രാ​​​ളും മ​​​രി​​​ച്ചു.

പ​​​ടി​​​ഞ്ഞാ​​​റ​​​ൻ യു​​​ക്രെ​​​യ്നി​​​ൽ റ​​​ഷ്യ​​​ൻ ഡ്രോ​​​ണു​​​ക​​​ളും മി​​​സൈ​​​ലു​​​ക​​​ളും പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് നാ​​​റ്റോ അം​​​ഗം കൂ​​​ടി​​​യാ​​​യ അ​​​യ​​​ൽരാ​​​ജ്യം പോ​​​ള​​​ണ്ട്, മു​​​ൻ​​​ക​​​രു​​​ത​​​ലെ​​​ന്ന നി​​​ല​​​യി​​​ൽ യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ളെ വി​​​ന്യ​​​സി​​​ച്ചു.

യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി അ​​​മേ​​​രി​​​ക്ക​​​ൻ നേ​​​തൃ​​​ത്വം റ​​​ഷ്യ​​​ൻ, യു​​​ക്രെ​​​യ​​​ൻ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി വെ​​​വ്വേ​​​റെ ച​​​ർ​​​ച്ച പൂ​​​ർ​​​ത്തി​​​യാ​​​ക്കി ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്ക​​​ക​​​മാ​​​ണ് ഈ ​​​ആ​​​ക്ര​​​മ​​​ണം. അ​​​മേ​​​രി​​​ക്ക മു​​​ന്നോ​​​ട്ടുവ​​​ച്ച സ​​​മാ​​​ധാ​​​ന പ​​​ദ്ധ​​​തി​​​യി​​​ലെ ചി​​​ല നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ റ​​​ഷ്യ​​​ക്കും യു​​​ക്രെ​​​യ്നും മ​​​ടി​​​യാ​​​ണ്.

International

യുക്രെയ്ൻ: ഫ്ലോറിഡയിൽ ചർച്ച

മ​യാ​മി: യു​ക്രെ​യ്ൻ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ അ​മേ​രി​ക്ക​യി​ലെ ഫ്ലോ​റി​ഡ​യി​ൽ ച​ർ​ച്ച.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ പ്ര​തി​നി​ധി സ്റ്റീ​വ് വി​റ്റ്കോ​ഫ് വെ​ള്ളി​യാ​ഴ്ച യു​ക്രെ​യ്ൻ പ്ര​തി​നി​ധി റ​സ്തം ഉ​മ​റോ​വു​മാ​യി ച​ർ​ച്ച ന​ട​ത്തി. തു​ട​ർ​ന്ന് വി​റ്റ്കോ​ഫ് ഇ​ന്ന​ലെ റ​ഷ്യ​ൻ പ്ര​തി​നി​ധി കി​റി​ൾ ദി​മി​ത്രി​യേ​വി​നെ ക​ണ്ടു. ട്രം​പി​ന്‍റെ മ​രു​മ​ക​ൻ ജാ​ര​ദ് കു​ഷ്ന​റും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

വെ​ടി​നി​ർ​ത്ത​ലി​നാ​യി അ​മേ​രി​ക്ക മു​ന്നോ​ട്ടു​വ​ച്ച പ​ദ്ധ​തി​യി​ലെ ചി​ല നി​ർ​ദേ​ശ​ങ്ങ​ൾ യു​ക്രെ​യ്നും റ​ഷ്യ​ക്കും സ്വീ​കാ​ര്യ​മ​ല്ലെ​ന്നാ​ണ് സൂ​ച​ന. യു​ക്രെ​യ്നു സു​ര​ക്ഷാ ഉ​റ​പ്പു​ക​ൾ ന​ല്കു​ന്ന വി​ഷ​യ​ത്തി​ലെ ച​ർ​ച്ച​യി​ൽ പു​രോ​ഗ​തി ഉ​ണ്ടാ​യെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

അ​മേ​രി​ക്ക​യി​ൽ റ​ഷ്യ​ൻ, യു​ക്രെ​യ​ൻ പ്ര​തി​നി​ധി​ക​ൾ ത​മ്മി​ൽ നേ​രി​ട്ടു ച​ർ​ച്ച ഉ​ണ്ടാ​വി​ല്ലെ​ന്നാ​ണ് റ​ഷ്യ​ൻ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ച​ത്.

International

റ​ഷ്യ​ൻ ക​പ്പ​ൽ വ്യൂ​ഹ​ത്തി​ന് നേ​രെ ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്തി യു​ക്രെ​യ്ൻ

കീ​വ്: റ​ഷ്യ​യു​ടെ ക​പ്പ​ൽ വ്യൂ​ഹ​ത്തി​ന് നേ​രെ ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി യു​ക്രെ​യ്ൻ. മെ​ഡി​റ്റ​റേ​നി​യ​ൻ ക​ട​ലി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ദ്യ​ത്തെ ആ​ക്ര​മ​ണം ആ​യാ​ണ് ടാ​ങ്ക​ർ ക​പ്പ​ൽ വ്യൂ​ഹ​ത്തി​നെ​തി​രാ​യ ആ​ക്ര​മ​ണ​ത്തെ യു​ക്രൈ​ൻ നി​രീ​ക്ഷി​ക്കു​ന്ന​ത്.

യു​ക്രെ​യ്ൻ അ​തി​ർ​ത്തി​യി​ൽ നി​ന്ന് 2000 കി​ലോ മീ​റ്റ​ർ അ​കെ​ല വ​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. നാ​ല് വ​ർ​ഷം മു​ൻ​പ് റ​ഷ്യ യു​ക്രെ​യ്ൻ അ​ധി​നി​വേ​ശം പൂ​ർ​ണ തോ​തി​ൽ ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ മെ​ഡി​റ്റ​റേ​നി​യ​ൻ ക​ട​ലി​ൽ ന​ട​ന്ന ആ​ദ്യ ആ​ക്ര​മ​ണം ആ​യാ​ണ് വെ​ള്ളി​യാ​ഴ്ച​ത്തെ ആ​ക്ര​മ​ണ​ത്തെ വി​ല​യി​രു​ത്തു​ന്ന​ത്.

ലി​ബി​യ​യു​ടെ തീ​ര​ത്തി​ന് സ​മീ​പ​ത്ത് വ​ച്ചാ​യി​രു​ന്നു ഡ്രോ​ൺ ആ​ക്ര​മ​ണം. ആ​ക്ര​മ​ണം ഗു​രു​ത​ര​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തി​യ​താ​യാ​ണ് അ​ന്ത​ർ ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ഉ​പ​രോ​ധ​ങ്ങ​ളെ മ​റി​ക​ട​ക്കാ​ൻ ഈ ​ക​പ്പ​ൽ വ്യൂ​ഹ​ത്തെ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ആ​രോ​പ​ണം ശ​ക്ത​മാ​വു​ന്ന​തി​നി​ട​യി​ലാ​ണ് യു​ക്രെ​യ്ന്‍റെ ഡ്രോ​ൺ ആ​ക്ര​മ​ണം.

NRI

നാ​റ്റോ അം​ഗ​ത്വം യു​ക്രെ​യ്ൻ ഉ​പേ​ക്ഷി​ച്ച​താ​യി സെ​ല​ന്‍​സ്കി

ബെ​ര്‍​ലി​ന്‍: പാ​ശ്ചാ​ത്യ സൈ​നി​ക കൂ​ട്ടാ​യ്മ​യാ​യ നാ​റ്റോ​യി​ല്‍ ചേ​രാ​നു​ള്ള ആ​ഗ്ര​ഹം യു​ക്രെ​യ്ന്‍ ഉ​പേ​ക്ഷി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് സെ​ല​ന്‍​സ്കി പ്ര​ഖ്യാ​പി​ച്ചു. റ​ഷ്യ​യു​മാ​യു​ള്ള യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നാ​യി യു​ക്രെ​യ്ന്‍ വി​ട്ടു​വീ​ഴ്ച ചെ​യ്യു​ക​യാ​ണ്.

പ​ക​ര​മാ​യി പാ​ശ്ചാ​ത്യ ശ​ക്തി​ക​ള്‍ യു​ക്രെ​യ്ന് സു​ര​ക്ഷാ ഉ​റ​പ്പു​ക​ള്‍ ന​ല്കും. അ​മേ​രി​ക്ക​ന്‍ പ്ര​തി​നി​ധി​ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്താ​ന്‍ ജ​ര്‍​മ​ന്‍ ത​ല​സ്ഥാ​ന​മാ​യ ബെ​ര്‍​ലി​നി​ല്‍ എ​ത്തി​യ സെ​ല​ന്‍​സ്കി പ​റ​ഞ്ഞു.​ ഞാ​യ​റാ​ഴ്ച​യാ​ണ് യു​ക്രെ​യ്ൻ ഉ​ച്ച​കോ​ടി ബെ​ർ​ലി​നി​ൽ ആ​രം​ഭി​ച്ച​ത്.

ത​ന്‍റെ രാ​ജ്യ​ത്തി​ന്‍റെ അ​ധി​നി​വേ​ശം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ഏ​റ്റ​വും പു​തി​യ ച​ർ​ച്ച​ക​ൾ​ക്കാ​യി പ്ര​സി​ഡ​ന്‍റ് ജ​ർമ​നി​യി​ലെ​ത്തി​യ സെ​ലെ​ൻ​സ്‌​കി ബെ​ർ​ലി​നി​ൽ യു​എ​സ്, യൂ​റോ​പ്യ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

യു​എ​സ് പ്ര​ത്യേ​ക പ്ര​തി​നി​ധി വി​റ്റ്‌​കോ​ഫ് ച​ർ​ച്ച​ക​ളി​ൽ പ​ങ്കു​ചേ​ർ​ന്നു. പ​ക്ഷേ റ​ഷ്യ​യെ പ്ര​തി​നി​ധീ​ക​രി​ക്കാ​ൻ ആ​രും എ​ത്തി​യി​ലു​ള്ള ജ​ർമൻ സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത​നു​സ​രി​ച്ച് യു​ക്രെ​യ്നി​ൽ സാ​ധ്യ​മാ​യ വെ​ടി​നി​ർ​ത്ത​ൽ എ​ന്ന​താ​യി​രി​ക്കും ച​ർ​ച്ച​ക​ളു​ടെ കേ​ന്ദ്ര​ബി​ന്ദു.

മോ​സ്കോ​യു​മാ​യി സ​മാ​ധാ​ന ക​രാ​റി​ലെ​ത്താ​ൻ വാ​ഷിം​ഗ്ട​ൺ കൈ​വി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​ ഞാ​യ​റാ​ഴ്ച​ത്തെ ച​ർ​ച്ച​ക​ൾ അഞ്ച് മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് അ​വ​സാ​നി​ച്ച​ത്, യുക്രെ​യ്നി​ലെ റ​ഷ്യ​യു​ടെ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് യുക്രെ​നി​യ​ൻ, യു​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​മ്മി​ൽ ഞാ​യ​റാ​ഴ്ച ബെ​ർ​ലി​നി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ൾ രാ​ത്രി​യി​ൽ അ​വ​സാ​നി​ച്ചു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ച​ർ​ച്ച​ക​ൾ പു​ന​രാ​രം​ഭി​ച്ചു. കൂ​ടു​ത​ൽ പ്ര​തീ​ക്ഷ​ക​ളോ​ടെ​യാ​ണ് നേ​താ​ക്ക​ൾ ഒ​ത്തു​കൂ​ടി​യ​ത്. യുക്രെ​യ്നി​ന്‍റെ തെ​ക്ക് ഭാ​ഗ​ത്തു​ള്ള വ​ൻ റ​ഷ്യ​ൻ ആ​ക്ര​മ​ണ​ങ്ങ​ൾ ഒ​രു ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം വീ​ടു​ക​ൾ​ക്ക് വൈ​ദ്യു​തി ത​ട​സ​പ്പെ​ടു​ത്തി​യ​തി​ന്‍റെ ഒ​രു ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​ത്.

ജർമൻ ചാൻസലർ ഫ്രെഡറിക് മെർസും യോഗങ്ങളിൽ മുഖ്യ പങ്കാളിയായി. ഞായറാഴ്ച രാവിലെ ബെർലിനിൽ എത്തിയ സെലിൻസ്കിയെ മെർസ് ഭരണകൂടം സ്വീകരിച്ചു.

International

അ​മേ​രി​ക്ക​യ്ക്കു വ​ഴ​ങ്ങാ​ൻ സെ​ല​ൻ​സ്കി

കീ​​​​വ്: സ​​​​മാ​​​​ധാ​​​​ന​​​​ക്ക​​​​രാ​​​​ർ സം​​​​ബ​​​​ന്ധി​​​​ച്ച നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ അ​​​​ന്തി​​​​മ​​​​മാ​​​​ക്കു​​​​മെ​​​​ന്ന് യു​​​​ക്രെ​​​​യ്ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് വൊ​​​​ളോ​​​​ദി​​​​മി​​​​ർ സെ​​​​ല​​​​ൻ​​​​സ്കി.

ജ​​​​ർ​​​​മ​​​​ൻ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ബ​​​​ർ​​​​ലി​​​​നി​​​​ൽ യു​​​​എ​​​​സ് അ​​​​ധി​​​​കൃ​​​​ത​​​​രു​​​​മാ​​​​യി ന​​​​ട​​​​ന്ന ച​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച ക​​​​ര​​​​ട് സ​​​​മാ​​​​ധാ​​​​ന പ​​​​ദ്ധ​​​​തി പ്രാ​​​​യോ​​​​ഗി​​​​ക​​​​മാ​​​​ണെ​​​​ന്ന് സെ​​​​ലെ​​​​ൻ​​​​സ്‌​​​​കി മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രോ​​​​ടു പ​​​​റ​​​​ഞ്ഞു.

ച​​​​ർ​​​​ച്ച​​​​യി​​​​ലെ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ഉ​​​​ട​​​​ൻ അ​​​​ന്തി​​​​മ​​​​മാ​​​​ക്കും. പി​​​​ന്നീ​​​​ട് യു​​​​എ​​​​സ് അ​​​​ധി​​​​കൃ​​​​ത​​​​ർ ക​​​​ര​​​​ട് സ​​​​മാ​​​​ധാ​​​​ന പ​​​​ദ്ധ​​​​തി റ​​​​ഷ്യ​​​​യു​​​​മാ​​​​യി പ​​​​ങ്കു​​​​വ​​​​യ്ക്കും.

എ​​​​ന്നാ​​​​ൽ, റ​​​​ഷ്യ അ​​​​ധി​​​​നി​​​​വേ​​​​ശം ന​​​​ട​​​​ത്തി​​​​യ യു​​​​ക്രെ​​​​യ്ൻ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള പ്ര​​​​ധാ​​​​ന പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്ക​​​​പ്പെ​​​​ടാ​​​​തെ കി​​​​ട​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും സെ​​​​ല​​​​ൻ​​​​സ്കി പ​​​​റ​​​​ഞ്ഞു.

യു​​​​എ​​​​സ് ത​​​​യാ​​​​റാ​​​​ക്കി​​​​യ സ​​​​മാ​​​​ധാ​​​​ന പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഏ​​​​ക​​​​ദേ​​​​ശം 90 ശ​​​​ത​​​​മാ​​​​നം സം​​​​ബ​​​​ന്ധി​​​​ച്ച് യു​​​​ക്രെ​​​​യ്നും യൂ​​​​റോ​​​​പ്പും സ​​​​മ​​​​വാ​​​​യ​​​​ത്തി​​​​ലാ​​​​യെ​​​​ന്ന് അ​​​​മേ​​​​രി​​​​ക്ക​​​​ൻ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ പ​​​​റ​​​​ഞ്ഞു.

ഡോ​​​​ൺ​​​​ബാ​​​​സി​​​​ന്‍റെ ഏ​​​​തെ​​​​ങ്കി​​​​ലും ഭാ​​​​ഗ​​​​ത്തി​​​​നു​​മേ​​​​ലു​​​​ള്ള മോ​​​​സ്കോ​​​​യു​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണം അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​വി​​​​ല്ലെ​​​​ന്ന് സെ​​​​ല​​​​ൻ​​​​സ്‌​​​​കി ആ​​​​വ​​​​ർ​​​​ത്തി​​​​ച്ചു. അ​​​​മേ​​​​രി​​​​ക്ക വി​​​​ട്ടു​​​​വീ​​​​ഴ്ച​​​​യ്ക്കു ശ്ര​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഡോ​​​​ൺ​​​​ബാ​​​​സി​​​​ൽ സ്വ​​​​ത​​​​ന്ത്ര സാ​​​​മ്പ​​​​ത്തി​​​​ക മേ​​​​ഖ​​​​ല​​​​യാ​​​​ണ് അ​​​​വ​​​​ർ നി​​​​ർ​​​​ദേ​​​​ശി​​​​ക്കു​​​​ന്ന​​​​ത്.

എ​​​​ന്നാ​​​​ൽ, ഈ ​​​​സ്വ​​​​ത​​​​ന്ത്ര സാ​​​​മ്പ​​​​ത്തി​​​​കമേ​​​​ഖ​​​​ല റ​​​​ഷ്യ​​​​യു​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലാ​​​​കാ​​​​ൻ സ​​​​മ്മ​​​​ത​​​​ക്കി​​​​ല്ലെ​​​​ന്നും സെ​​​​ല​​​​ൻ​​​​സ്കി പ​​​​റ​​​​ഞ്ഞു.

മു​​​​ൻ​​​​പ​​​​ത്തേ​​​​ക്കാ​​​​ൾ സ​​​​മാ​​​​ധാ​​​​ന ക​​​​രാ​​​​റി​​​​ലേ​​​​ക്കു കൂ​​​​ടു​​​​ത​​​​ൽ അ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​യി അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.

International

റ​ഷ്യ​യി​ൽ നി​ന്ന് കു​പി​യാ​ൻ​സ്‌​ക് തി​രി​ച്ചു​പി​ടി​ച്ചു; സെ​ലെ​ൻ​സ്കി സ​ന്ദ​ർ​ശ​നം ന​ട​ത്തി

കീ​വ്: റ​ഷ്യ​പി​ടി​ച്ചെ​ടു​ത്ത പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലൊ​ന്നാ​യ കു​പി​യാ​ൻ​സ്‌​ക് യു​ക്രെ​യ്ൻ തി​രി​ച്ചു​പി​ടി​ച്ചു. യു​ക്രെ​യ്ൻ സൈ​ന്യം തി​രി​ച്ചു​പി​ടി​ച്ച ന​ഗ​ര​ത്തി​ൽ പ്ര​സി​ഡ​ന്‍റ് സെ​ലെ​ൻ​സ്‌​കി സ​ന്ദ​ർ​ശ​നം ന​ട​ത്തി. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ളും സെ​ലെ​ൻ​സ്‌​കി പ​ങ്കു​വ​ച്ചു.

വ​ട​ക്കു​കി​ഴ​ക്ക​ൻ ന​ഗ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന റ​ഷ്യ​ൻ സേ​നാം​ഗ​ങ്ങ​ളെ ത​ങ്ങ​ൾ വ​ള​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്ന് യു​ക്രെ​യ്ൻ അ​വ​കാ​ശ​പ്പെ​ട്ടു. യു​എ​സ് പി​ന്തു​ണ​യോ​ടെ സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾ മു​ന്നേ​റു​ന്ന​തി​നി​ടെ​യാ​ണ് കു​പി​യാ​ൻ​സ്‌​ക് തി​രി​ച്ചു​പി​ടി​ച്ച​താ​യ യു​ക്രെ​യ്ന്‍റെ പ്ര​ഖ്യാ​പ​നം.

എ​ന്നാ​ൽ കു​പി​യാ​ൻ​സ്‌​കും മ​റ്റൊ​രു ത​ന്ത്ര​പ്ര​ധാ​ന ന​ഗ​ര​മാ​യ പൊ​ക്രോ​വ്‌​സ്‌​കും ത​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണെ​ന്ന് റ​ഷ്യ അ​വ​കാ​ശ​പ്പെ​ട്ടു.

 

International

ഭൂമി വിട്ടുകൊടുക്കാൻ ഹിതപരിശോധന വേണമെന്ന് സെലൻസ്കി

കീ​​​വ്: വെ​​​ടി​​​നി​​​ർ​​​ത്ത​​​ലു​​​ണ്ടാ​​​ക്കാ​​​ൻ റ​​​ഷ്യ​​​ക്കു ഭൂ​​​മി വി​​​ട്ടു​​​കൊ​​​ടു​​​ക്ക​​​ണ​​​മോ എ​​​ന്നു തീ​​​രു​​​മാ​​​നി​​​ക്കാ​​​ൻ ഹി​​​തപ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​മെ​​​ന്നു സൂ​​​ചി​​​പ്പി​​​ച്ച് യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി.

യു​​​ക്രെ​​​യ്ൻ യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നാ​​​യി അ​​​മേ​​​രി​​​ക്ക മു​​​ന്നോ​​​ട്ടു​​​വ​​​ച്ച പ​​​ദ്ധ​​​തി​​​യി​​​ൽ ഡോ​​​ൺ​​​ബാ​​​സ് പ്ര​​​ദേ​​​ശം മു​​​ഴു​​​വ​​​നാ​​​യി റ​​​ഷ്യ​​​ക്കു വി​​​ട്ടു​​​കൊ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നു നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ട്.

ഇക്കാര്യം തീരുമാ​​​നി​​​ക്കേ​​​ണ്ട​​​ത് യു​​​ക്രെ​​​യ്ൻ ജ​​​ന​​​ത​​​യാ​​​ണെ​​​ന്നും ഇ​​​തി​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പോ ഹി​​​ത​​​പ​​​രി​​​ശോ​​​ധ​​​ന​​​യോ ന​​​ട​​​ത്താ​​​വു​​​ന്ന​​​താ​​​ണെ​​​ന്നും സെ​​​ല​​​ൻ​​​സ്കി പറഞ്ഞു.

International

യുക്രെയ്നെ ഉലച്ച് അഴിമതിയാരോപണം; സെലൻസ്കിയുടെ വിശ്വസ്തൻ രാജിവച്ചു

കീ​​​വ്: ​​​യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​സ​​​ൻ​​​സ്കി​​​യു​​​ടെ വി​​​ശ്വ​​​സ്ത​​​നും ചീ​​​ഫ് ഓ​​​ഫ് സ്റ്റാ​​​ഫു​​​മാ​​​യ ആ​​​ന്ദ്രെ​​​യ് ‍യെ​​​ർ​​​മാ​​​ക് അ​​​ഴി​​​മ​​​തി​​​ക്കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് രാ​​​ജി​​​വ​​​ച്ചു. അ​​​ഴി​​​മ​​​തി​​​വി​​​രു​​​ദ്ധ ഏ​​​ജ​​​ൻ​​​സി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ കീ​​​വി​​​ലെ വ​​​സ​​​തി​​​യി​​​ൽ റെ​​​യ്ഡ് ന​​​ട​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് രാ​​​ജി.

അ​ണു​ശ​ക്തി വ​കു​പ്പി​ന്‍റെ ക​രാ​റു​ക​ളി​ൽ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ വ​ൻ​തോ​തി​ൽ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണം ആ​ഴ്ച​ക​ളാ​യി യു​ക്രെ​യ്നി​ൽ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്. നൂ​റു കോ​ടി ഡോ​ള​റി​ന്‍റെ അ​ഴി​മ​തി ന​ട​ന്നെ​ന്ന ആ​രോ​പ​ണ​ത്തി​ൽ യെ​ർ​മാ​ക്കി​നു നേ​രി​ട്ടു പ​ങ്കി​ല്ലെ​ങ്കി​ലും അ​ദ്ദേ​ഹ​വു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള ചി​ല​ർ​ക്കു പ​ങ്കു​ണ്ട്.

യു​​​ക്രെ​​​യ്ൻ രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ൽ വ​​​ലി​​​യ സ്വാ​​​ധീ​​​ന​​​മു​​​ള്ള യെ​​​ർ​​​മാ​​​ക്കി​​​ന്‍റെ രാ​​​ജി പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​സ​​​ല​​​ൻ​​​സ്കി​​​ക്കു വ​​​ലി​​​യ തി​​​രി​​​ച്ച​​​ടി​​​യാ​​​ണ്. യു​​​ക്രെ​​​യ്ൻ യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നാ​​​യി അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യി അ​​​ടു​​​ത്തി​​​ടെ ന​​​ട​​​ന്ന ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്ക് നേ​​​തൃ​​​ത്വം ന​​​ല്കി​​​യ​​​ത് യെ​​​ർ​​​മാ​​​ക് ആ​​​യി​​​രു​​​ന്നു. തു​​​ട​​​ർ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കാ​​​യി യു​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ യു​​​ക്രെ​​​യ്നും റ​​​ഷ്യ​​​യും സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നി​​​രി​​​ക്കെ​​​യാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ രാ​​​ജി.

യു​​​ക്രെ​​​യ്ൻ യു​​​ദ്ധ​​​ത്തി​​​ലു​​​ട​​​നീ​​​ളം സെ​​​ല​​​ൻ​​​സ്കി​​​യു​​​ടെ വ​​​ലം​​​ക​​​യ്യാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ച യെ​​​ർ​​​മാ​​​ർ​​​ക്കി​​​നെ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​യി​​​രു​​​ന്നു അ​​​ഴി​​​മ​​​തി​​​വി​​​രു​​​ദ്ധ ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ അ​​​ന്വേ​​​ഷ​​​ണ​​​മെ​​​ന്ന് ചി​​​ല റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു. അ​​​ഴി​​​മ​​​തി​​​വി​​​രു​​​ദ്ധ ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ അ​​​ധി​​​കാ​​​രം വെ​​​ട്ടാ​​​ൻ സെ​​​ല​​​ൻ​​​സി ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും വി​​​വാ​​​ദ​​​മാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് പി​​​ൻ​​​വാ​​​ങ്ങി​​​യി​​​രു​​​ന്നു.

യെ​​​ർ​​​മാ​​​ക് രാ​​​ജി​​​വ​​​യ്ക്കു​​​ന്ന കാ​​​ര്യം രാ​​​ജ്യ​​​ത്തെ അ​​​റി​​​യി​​​ച്ച​​​ത് സെ​​​ല​​​ൻ​​​സ്കി​​​യാ​​​ണ്. യു​​​ക്രെ​​​യ്ന് എ​​​ല്ലാം ന​​​ഷ്ട​​​പ്പെ​​​ടാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള വേ​​​ള​​​യി​​​ൽ രാ​​​ജ്യം ഒ​​​രു​​​മി​​​ച്ചു നി​​​ൽ​​​ക്ക​​​ണ​​​മെ​​​ന്ന് സെ​​​ല​​​ൻ​​​സ്കി അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.

യു​​​ക്രെ​​​യ്ൻ യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നാ​​​യി അ​​​മേ​​​രി​​​ക്ക ത​​​യാ​​​റാ​​​ക്കി​​​യ ക​​​രാ​​​ർ റ​​​ഷ്യ​​​ക്കു വ​​​ലി​​​യ​​​തോ​​​തി​​​ൽ ഗു​​​ണം ചെ​​​യ്യു​​​ന്ന​​​താ​​​ണ്. യു​​​ക്രെ​​​യ്ൻ റ​​​ഷ്യ​​​ക്കു ഭൂ​​​മി വി​​​ട്ടു​​​കൊ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശം ക​​​രാ​​​റി​​​ലു​​​ണ്ട്.

International

യുക്രെയ്ൻ: ട്രംപിന്‍റെ പ്രതിനിധി റഷ്യയിലേക്ക്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​ക്രെ​​​യ്ൻ യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നു​​​ള്ള ശ്ര​​​മം ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം.

അമേരിക്കൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോണൾഡ് ട്രം​​​പി​​​ന്‍റെ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ വ​​​രും​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ റ​​​ഷ്യ​​​യും യു​​​ക്രെ​​​യ്നും സ​​​ന്ദ​​​ർ​​​ശി​​​ക്കും. ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം മു​​​ന്നോ​​​ട്ടു​​​വ​​​ച്ച 28 ഇ​​​ന വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ പ​​​ദ്ധ​​​തി​​​യാ​​​യി​​​രി​​​ക്കും ച​​​ർ​​​ച്ചാ​​​വി​​​ഷ​​​യം.

ട്രം​​​പി​​​ന്‍റെ പ്ര​​​ത്യേ​​​ക പ്ര​​​തി​​​നി​​​ധി സ്റ്റീ​​​വ് വി​​​റ്റ്കോ​​​ഫ് അ​​​ടു​​​ത്ത​​​യാ​​​ഴ്ച മോ​​​സ്കോ​​​യി​​​ലെ​​​ത്തു​​​മെ​​​ന്നു റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ടി​​​ന്‍റെ വി​​​ദേ​​​ശ​​​നയ ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് യൂ​​​റി ഉ​​​ഷ​​​ക്കോ​​​വ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ത​​​ന്‍റെ മ​​​രു​​​മ​​​ക​​​ൻ ജാ​​​ര​​​ദ് കു​​​ഷ്ന​​​റും മോ​​​സ്കോ ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കു ചേ​​​ർ​​​ന്നേ​​​ക്കു​​​മെ​​​ന്ന് ഡോണൾഡ് ട്രം​​​പും അ​​​റി​​​യി​​​ച്ചു.

യു​​​എ​​​സ് ആ​​​ർ​​​മി സെ​​​ക്ര​​​ട്ട​​​റി ഡാ​​​ൻ ഡാ​​​ൻ ഡ്രി​​​സ്കോ​​​ൾ ആ​​​ണ് യു​​​ക്രെ​​​യ്നി​​​ലെ​​​ത്തു​​​ന്ന​​​ത്.

അ​​​മേ​​​രി​​​ക്ക മു​​​ന്നോ​​​ട്ടു വ​​​ച്ച പ​​​ദ്ധ​​​തി​​​യെ​​​ക്കു​​​റി​​​ച്ച് നേ​​​ര​​​ത്തേ ജ​​​നീ​​​വ​​​യി​​​ൽ യു​​​ക്രെ​​​യ്നു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ന്നി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ​​ വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​ബു​​​ദാ​​​ബി​​​യി​​​ൽ​​​വ​​​ച്ച് റ​​​ഷ്യ​​​ൻ പ്ര​​​തി​​​നി​​​ധി​​​ക​​​ളെ​​​യും ക​​​ണ്ടു.

ആ​​​ദ്യം മു​​​ന്നോ​​​ട്ടു​​​വ​​​ച്ച പ​​​ദ്ധ​​​തി​​​യി​​​ൽ വ​​​ലി​​​യ മാ​​​റ്റ​​​ങ്ങ​​​ൾ വ​​​ന്നി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണു സൂ​​​ച​​​ന. റ​​​ഷ്യ​​​യും യു​​​ക്രെ​​​യ്നും പ​​​ര​​​സ്പ​​​രം ഭൂ​​​മി വി​​​ട്ടു​​​കൊ​​​ടു​​​ക്കാ​​​നു​​​ള്ള നി​​​ർ​​​ദേ​​​ശം പ​​​ദ്ധ​​​തി​​​യി​​​ലു​​​ണ്ടെ​​​ന്ന് ട്രം​​​പ് സൂ​​​ചി​​​പ്പി​​​ച്ചു.

അ​​​മേ​​​രി​​​ക്ക ആ​​​ദ്യം അ​​​വ​​​ത​​​രി​​​പ്പി​​​ച്ച പ​​​ദ്ധ​​​തി​​​യോ​​​ട് റ​​​ഷ്യ​​​ക്ക് അ​​​നു​​​കൂ​​​ല മ​​​നോ​​​ഭാ​​​വ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു റ​​​ഷ്യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി സെ​​​ർ​​​ഗി ലാ​​​വ്റോ​​​വ് പ​​​റ​​​ഞ്ഞു. എ​​​ന്നാ​​​ൽ, പ​​​ദ്ധ​​​തി​​​യി​​​ൽ മാ​​​റ്റ​​​ങ്ങ​​​ൾ വ​​​രു​​​ത്തി​​​യ​​​തോ​​​ടെ കാ​​​ര്യ​​​ങ്ങ​​​ൾ മാ​​​റി​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

പ​​​ദ്ധ​​​തി അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ യു​​​ക്രെ​​​യ്നോ, റ​​​ഷ്യ​​​ക്കോ സ​​​മ​​​യം നി​​​ശ്ച​​​യി​​​ച്ചിട്ടി​​​ല്ലെ​​ന്ന് ട്രം​​​പ് വ്യ​​​ക്ത​​​മാ​​​ക്കി.

International

യുക്രെയ്ൻ: അബുദാബിയിൽ അമേരിക്ക-റഷ്യ ചർച്ച

അ​​​ബുദാ​​​ബി: റ​​​ഷ്യ​​​യും അ​​​മേ​​​രി​​​ക്ക​​​യും അ​​​ബു​​​ദാ​​​ബി​​​യി​​​ൽ യു​​​ക്രെ​​​യ്ൻ സ​​​മാ​​​ധാ​​​ന പ​​​ദ്ധ​​​തി ച​​​ർ​​​ച്ച ചെ​​​യ്തു. യു​​​ക്രെ​​​യ്നു​​​മാ​​​യി ജ​​​നീ​​​വ​​​യി​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ അ​​​ബു​​​ദാ​​​ബി​​​യി​​​ൽ റ​​​ഷ്യ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​ത്. ഇ​​​തി​​​ന്‍റെ കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​ വ​​​ന്നി​​​ട്ടി​​​ല്ല.

യു​​​എ​​​സ് ആ​​​ർ​​​മി സെ​​​ക്ര​​​ട്ട​​​റി ഡാ​​​ൻ ഡ്രി​​​സ്കോ​​​ൾ ആ​​​ണ് അ​​​മേ​​​രി​​​ക്ക​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച​​​ത്. റ​​​ഷ്യ​​​യി​​​ൽ​​​നി​​​ന്ന് ആ​​​രാ​​​ണു പ​​​ങ്കെ​​​ടു​​​ത്ത​​​തെ​​​ന്ന​​​റി​​​യി​​​ല്ല.

അ​​​മേ​​​രി​​​ക്ക മു​​​ന്നോ​​​ട്ടു​​ വ​​​ച്ചി​​​രി​​​ക്കു​​​ന്ന സ​​​മാ​​​ധാ​​​ന​​പ​​​ദ്ധ​​​തി റ​​​ഷ്യ​​​ക്ക് അ​​​നു​​​കൂ​​​ല​​​മാ​​​ണെ​​​ന്ന വി​​​മ​​​ർ​​​ശ​​​നം ശ​​​ക്ത​​​മാ​​​ണ്. പ​​​ദ്ധ​​​തി അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ ‍യു​​​ക്രെ​​​യ്ൻ വൈ​​​മ​​​ന​​​സ്യം കാ​​​ട്ടു​​​ന്ന​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. ഡാ​​​ൻ ഡ്രി​​​സ്കോ​​​ൾ അ​​​ബു​​​ദാ​​​ബി​​​യി​​​ൽ യു​​​ക്രെ​​​യ്ൻ പ്ര​​​തി​​​നി​​​ധി​​​ക​​​ളെ​​​യും കാ​​​ണു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന.

റ​​​ഷ്യ​​​ക്ക് യു​​​ക്രെ​​​യ്ൻ ഭൂ​​​മി വി​​​ട്ടു​​​കൊ​​​ടു​​​ക്ക​​​ണം എ​​​ന്ന​​​ത​​​ട​​​ക്കം 28 നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളാ​​​ണു പ​​​ദ്ധ​​​തി​​​യി​​​ലു​​​ള്ള​​​ത്. പ​​​ദ്ധ​​​തി അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ അ​​​മേ​​​രി​​​ക്ക യു​​​ക്രെ​​​യ്നു​​​മേ​​​ൽ ക​​​ടു​​​ത്ത സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്തു​​​ന്നു​​​ണ്ട്. പ​​​ദ്ധ​​​തി ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പു​​​മാ​​​യി നേ​​​രി​​​ട്ടു കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തു​​​മെ​​​ന്ന് യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി അ​​​റി​​​യി​​​ച്ചു.

യു​​​ക്രെ​​​യ്നെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന യൂ​​​റോ​​​പ്യ​​​ൻ ശ​​​ക്തി​​​ക​​​ൾ പ​​​ദ്ധ​​​തി​​​യി​​​ലെ പ​​​ല നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും പ​​​ര​​​സ്യ​​​മാ​​​യ എ​​​തി​​​ർ​​​പ്പ് പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. യു​​​ക്രെ​​​യ്നെ അ​​​ടി​​​യ​​​റ​​​വ് പ​​​റ​​​യി​​​ച്ചു​​​കൊ​​​ണ്ട​​​ല്ല സ​​​മാ​​​ധാ​​​നം സ്ഥാ​​​പി​​​ക്കേ​​​ണ്ട​​​തെ​​​ന്ന് ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ മ​​​ക്രോ​​​ൺ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. ഭൂ​​​മി വി​​​ട്ടു​​​കൊ​​​ടു​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​ന​​മെ​​ടു​​​ക്കാ​​​ൻ അ​​​വ​​​കാ​​​ശം യു​​​ക്രെ​​​യ്നാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ആ​​​ക്ര​​​മ​​​ണം തു​​​ട​​​രു​​​ന്നു

ഇ​​​തി​​​നി​​​ടെ, റ​​​ഷ്യ​​​യും യു​​​ക്രെ​​​യ്നും പ​​​ര​​​സ്പ​​​രം വ്യോ​​​മാ​​​ക്ര​​​മണം തു​​​ട​​​രു​​​ക​​​യാ​​​ണ്. റ​​​ഷ്യ​​​ൻ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ യു​​​ക്രെ​​​യ്ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കീ​​​വി​​​ൽ ആ​​​റു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. യു​​​ക്രെ​​​യ്ൻ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ റ​​​ഷ്യ​​​യി​​​ലെ റോ​​​സ്തോ​​​വിൽ മൂ​​​ന്നു പേ​​​രും കൊ​​​ല്ല​​​പ്പെ​​​ട്ടു.

International

അ​മേ​രി​ക്ക ന​ൽ​കി​യ പി​ന്തു​ണ​യ്ക്ക് ന​ന്ദി പ്ര​ക​ടി​പ്പി​ച്ചി​ല്ല; യു​ക്രെ​യ്നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: യു​ക്രെ​യ്നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മാ​യ ട്രൂ​ത്ത് സോ​ഷ്യ​ലി​ലൂ​ടെ​യാ​ണ് ട്രം​പ് യു​ക്രെ​യ്നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

റ​ഷ്യ-​യു​ക്രെ​യ്ൻ യു​ദ്ധ​ത്തി​ൽ അ​മേ​രി​ക്ക ന​ൽ​കി​യ വ​ലി​യ പി​ന്തു​ണ​യ്ക്ക് പ​ക​രം യു​ക്രെ​യ്ൻ ഒ​രു ത​ര​ത്തി​ലു​ള്ള ന​ന്ദി​യും പ്ര​ക​ടി​പ്പി​ച്ചി​ല്ലെ​ന്ന് ട്രം​പ് ആ​രോ​പി​ച്ചു. യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് സെ​ല​ൻ​സ്കി​യെ ട്രൂ​ത്തി​ലൂ​ടെ ക​ട​ന്നാ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു യു​എ​സ് പ്ര​സി​ഡ​ന്‍റ്.

യു​എ​സി​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ൽ ന​ട​ന്ന സ​മാ​ധാ​ന ഉ​ട​മ്പ​ടി​യു​ടെ രൂ​പ​രേ​ഖ അം​ഗീ​ക​രി​ക്കാ​ൻ ഒ​രാ​ഴ്ച​ത്തെ സ​മ​യ​മാ​ണ് ട്രം​പ് യു​ക്രെ​യ്ൻ ഭ​ര​ണ​കൂ​ട​ത്തി​ന് ന​ൽ​കി​യി​ട്ടു​ള്ള​ത്. ന​വം​ബ​ർ 27ന് ​മു​ൻ​പാ​യി പ​ദ്ധ​തി അം​ഗീ​ക​രി​ക്കാ​നാ​ണ് നി​ർ​ദേ​ശം.

സ​മാ​ധാ​ന ഉ​ട​മ്പ​ടി അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ യു​ക്രെ​യ്ന് അ​മേ​രി​ക്ക ന​ൽ​കി വ​ന്നി​രു​ന്ന സൈ​നി​ക, സാ​മ്പ​ത്തി​ക സ​ഹാ​യം നി​ര്‍​ത്തു​മെ​ന്നും ട്രം​പ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

International

യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ സ​മ്മ​ർ​ദം; യു​ക്രെ​യ്‌‌‌​നി​ന്‍റെ ദേ​ശീ​യ താ​ൽ​പ്പ​ര്യ​ങ്ങ​ളോ പ​ര​മാ​ധി​കാ​ര​മോ വി​ട്ടു​വീ​ഴ്ച ചെ​യ്യി​ല്ലെ​ന്ന് സെ​ലെ​ൻ​സ്കി

കീ​വ്: റ​ഷ്യ - യു​ക്രെ​യ്ൻ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള സ​മാ​ധാ​ന ക​രാ​ർ അം​ഗീ​ക​രി​ക്കാ​ൻ യു​എ​സി​ന്‍റെ സ​മ്മ​ർ​ദം ഏ​റി​വ​രു​ന്ന​താ​യി യു​ക്രെ​യ്‌​ൻ പ്ര​സി​ഡ​ന്‍റ് വ്ളോ​ഡി​മി​ർ സെ​ലെ​ൻ​സ്കി. റ​ഷ്യ​യ്ക്കു നേ​ട്ട​മാ​കു​ന്ന സ​മാ​ധാ​ന പ​ദ്ധ​തി​ക്കു വ​ഴ​ങ്ങാ​ൻ യു​ക്രെ​യ്നു​മേ​ൽ യു​എ​സ് സ​മ്മ​ർ​ദം ശ​ക്ത​മാ​ക്കി​യ​തി​നു പി​ന്നാ​ലെ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സെ​ലെ​ൻ​സ്കി.

ഒ​ന്നു​കി​ൽ രാ​ജ്യ​ത്തി​ന്‍റെ അ​ന്ത​സ് ന​ഷ്ട​പ്പെ​ടു​ത്തു​ക അ​ല്ലെ​ങ്കി​ൽ സു​പ്ര​ധാ​ന സ​ഖ്യ​ക​ക്ഷി​യെ ന​ഷ്ട​പ്പെ​ടു​ത്തു​ക എ​ന്ന ക​ടു​പ്പ​മേ​റി​യ തീ​രു​മാ​നം എ​ടു​ക്കേ​ണ്ടി​വ​രും. യു​എ​സു​മാ​യി ക്രി​യാ​ത്മ​ക​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ താ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​നാ​ണെ​ങ്കി​ലും യു​ക്രെ​യ്‌‌‌​നി​ന്‍റെ ദേ​ശീ​യ താ​ൽ​പ്പ​ര്യ​ങ്ങ​ളോ പ​ര​മാ​ധി​കാ​ര​മോ വി​ട്ടു​വീ​ഴ്ച ചെ​യ്യി​ല്ലെ​ന്ന് സെ​ലെ​ൻ​സ്കി പ​റ​ഞ്ഞു.

റ​ഷ്യ​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ ട്രം​പ് ഭ​ര​ണ​കൂ​ടം ത​യാ​റാ​ക്കി​യ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ യു​ക്രെ​യ്ൻ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ആ​യു​ധ​സ​ഹാ​യം പി​ൻ​വ​ലി​ക്കു​മെ​ന്നു ട്രം​പ് മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്. വ​രു​ന്ന വ്യാ​ഴാ​ഴ്ച​യ്ക്ക​കം ക​രാ​റി​ൽ ഒ​പ്പി​ട​ണ​മെ​ന്നാ​ണ് അ​ന്ത്യ​ശാ​സ​നം.

100 ദി​വ​സ​ത്തി​ന​കം യു​ക്രെ​യ്നി​ൽ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്ത​ണ​മെ​ന്നും സൈ​നി​ക​രു​ടെ എ​ണ്ണം കു​റ​യ്ക്ക​ണ​മെ​ന്നും ക​രാ​റി​ലു​ണ്ട്. യു​ദ്ധ​ത്തി​ൽ പി​ടി​ച്ചെ​ടു​ത്ത കി​ഴ​ക്ക​ൻ യു​ക്രെ​യ്നി​ലെ അ​ഞ്ച് മേ​ഖ​ല​ക​ൾ കൈ​വ​ശം വ​യ്ക്കാ​ൻ റ​ഷ്യ​യെ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ക​രാ​റി​ലു​ണ്ട്. 28 ഇ​ന ക​രാ​റി​ന്‍റെ ക​ര​ട് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വ്ളോ​ഡി​മി​ർ സെ​ലെ​ൻ​സ്കി​ക്കു കൈ​മാ​റി.

International

റഷ്യൻ ആക്രമണം; യുക്രെയ്നിൽ 20 മരണം

കീ​​​വ്: പ​​​ടി​​​ഞ്ഞാ​​​റ​​​ൻ യു​​​ക്രെ​​​യ്നി​​​ലെ ടെ​​​ർ​​​നോ​​​പി​​​ൽ ന​​​ഗ​​​ര​​​ത്തി​​​ൽ റ​​​ഷ്യ​​​ൻ സേ​​​ന ന​​​ട​​​ത്തി​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ര​​​ണ്ടു കു​​​ട്ടി​​​ക​​​ള​​​ട​​​ക്കം 20 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു; 16 കു​​​ട്ടി​​​ക​​​ള​​​ട​​​ക്കം 66 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

പ​​​ടി​​​ഞ്ഞാ​​​റ​​​ൻ യു​​​ക്രെ​​​യ്നി​​​ലെ ലു​​​വീ​​​വ്, ഇ​​​വാ​​​നോ-​​​ഫ്രാ​​​ങ്കി​​​വി​​​സ്ക് മേ​​​ഖ​​​ല​​​ക​​​ളി​​​ലും വ​​​ട​​​ക്ക​​​ൻ യു​​​ക്രെ​​​യ്നി​​​ലെ ഖാ​​​ർ​​​കീ​​​വി​​​ലും ഉ​​​ണ്ടാ​​​യ മ​​​റ്റ് ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ മ​​​റ്റൊ​​​രു 30 പേ​​​ർ​​​ക്കും പ​​​രി​​​ക്കേ​​​റ്റി​​​ട്ടു​​​ണ്ട്.

റ​​​ഷ്യ​​​ൻ സേ​​​ന ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി 470 ഡ്രോ​​​ണു​​​ക​​​ളും 47 മി​​​സൈ​​​ലു​​​ക​​​ളും ഉ​​​പ​​​യോ​​​ഗി​​​ച്ചു ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ വ​​​ൻ​​​തോ​​​തി​​​ലു​​​ള്ള നാ​​​ശ​​​മാ​​​ണു​​​ണ്ടാ​​​യ​​​തെ​​​ന്നു യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി അ​​​റി​​​യി​​​ച്ചു. ടെ​​​ർ​​​നോ​​​പി​​​ൽ ന​​​ഗ​​​ര​​​ത്തി​​​ലെ ര​​​ണ്ടു ഫ്ലാ​​​റ്റു​​​ക​​​ളു​​​ടെ മു​​​ക​​​ൾ​​​നി​​​ല​​​ക​​​ൾ ത​​​ക​​​ർ​​​ന്നാ​​​ണു മ​​​ര​​​ണ​​​ങ്ങ​​​ൾ സം​​​ഭ​​​വി​​​ച്ച​​​ത്.

കെ​​​ട്ടി​​​ടാ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ളി​​​ൽ ധാ​​​രാ​​​ളം പേ​​​ർ കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്ന​​​താ​​​യി സം​​​ശ​​​യി​​​ക്കു​​​ന്നു. പ​​​ടി​​​ഞ്ഞാ​​​റ​​​ൻ യു​​​ക്രെ​​​യ്നി​​​ലെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ വ്യാ​​​പ​​​ക​​​മാ​​​യി വൈ​​​ദ്യു​​​തി​​​വി​​​ത​​​ര​​​ണ, ഗ​​​താ​​​ഗ​​​ത സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ത​​​ക​​​ർ​​​ന്നു.

റ​​​ഷ്യ​​​ൻ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ യു​​​ക്രെ​​​യ്ന്‍റെ അ​​​യ​​​ൽ​​​രാ​​​ജ്യ​​​മാ​​​യ പോ​​​ള​​​ണ്ടി​​​ലെ ര​​​ണ്ടു വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം താ​​​ത്കാ​​​ലി​​​ക​​​മാ​​​യി നി​​​ർ​​​ത്തി​​​വ​​​ച്ചു. റ​​​ഷ്യ​​​ൻ മി​​​സൈ​​​ലു​​​ക​​​ളും ഡ്രോ​​​ണു​​​ക​​​ളും വ്യോ​​​മാ​​​തി​​​ർ​​​ത്തി ലം​​​ഘി​​​ക്കു​​​ന്നി​​​ല്ല എ​​​ന്നു​​​റ​​​പ്പാ​​​ക്കാ​​​നാ​​​യി പോ​​​ള​​​ണ്ട് യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ളെ വി​​​ന്യ​​​സി​​​ച്ചു.

International

യു​ക്രെ​യ്‌‌‌​നി​ൽ റ​ഷ്യ​ൻ ആ​ക്ര​മ​ണ​ത്തി​ൽ എ​ട്ടു മ​ര​ണം, ഗ​ർ​ഭി​ണി​യും കു​ട്ടി​ക​ളു​മു​ൾ​പ്പെ​ടെ 34 പേ​ർ​ക്കു പ​രി​ക്ക്

കീ​വ്: യു​ക്രെ​യ്‌‌‌​നി​ൽ റ​ഷ്യ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ എ​ട്ടു മ​ര​ണം. കീ​വി​ൽ ആ​റു പേ​രും തെ​ക്ക​ൻ യു​ക്രെ​യ്നി​ൽ ര​ണ്ടു പേ​രു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. തെ​ക്ക​ൻ യു​ക്രെ​യ്നി​ലെ കൊ​ർ​നൊ​മോ​ർ​സ്കി​ൽ ഊ​ർ​ജ കേ​ന്ദ്ര​ങ്ങ​ൾ, കെ​ട്ടി​ട സ​മു​ച്ച​യ​ങ്ങ​ൾ, അ​ടി​സ്‌‌​ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ഒ​രു ഗ​ർ​ഭി​ണി​യും മൂ​ന്നു കു​ട്ടി​ക​ളു​മു​ൾ​പ്പെ​ടെ 34 പേ​ർ​ക്കു പ​രി​ക്കേ​റ്റു. റ​ഷ്യ​ൻ സൈ​ന്യം 430 ഡ്രോ​ണു​ക​ളും 18 മി​സൈ​ലു​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും യു​ക്രെ​യ്‌​ൻ ദീ​ർ​ഘ​ദൂ​ര മി​സൈ​ലു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് തി​രി​ച്ച​ടി​ച്ച​തെ​ന്നും യു​ക്രെ​യ്‌​ൻ പ്ര​സി​ഡ​ന്‍റ് വ്ളോ​ഡി​മി​ർ സെ​ല​ൻ​സ്കി പ​റ​ഞ്ഞു. കീ​വ് ല​ക്ഷ്യ​മാ​ക്കി റ​ഷ്യ ന​ട​ത്തി​യ ഏ​റ്റ​വും വ​ലി​യ ആ​ക്ര​മ​ണ​മാ​ണി​ത്.

റ​ഷ്യ തൊ​ടു​ത്ത ഭൂ​രി​പ​ക്ഷം ഡ്രോ​ണു​ക​ളും മി​സൈ​ലു​ക​ളും യു​ക്രെ​യ്ൻ ത​ക​ർ​ത്തു. എ​ന്നാ​ൽ 30 ല​ക്ഷം ജ​ന​സം​ഖ്യ​യു​ള്ള ന​ഗ​ര​ത്തി​ലെ ഒ​ൻ​പ​തു ജി​ല്ല​ക​ളി​ലാ​യി അ​വ​ശി​ഷ്‌​ട​ങ്ങ​ൾ വീ​ണു​ണ്ടാ​യ തീ​പി​ടു​ത്ത​ത്തി​ൽ കെ​ട്ടി​ട സ​മു​ച്ച​യ​ങ്ങ​ൾ, ചി​കി​ത്സാ കേ​ന്ദ്രം, ഭ​ര​ണ​നി​ർ​വ​ഹ​ണ കെ​ട്ടി​ട​ങ്ങ​ൾ എ​ന്നി​വ​യ്‌​ക്ക് കേ​ടു​പാ​ടു സം​ഭ​വി​ച്ചെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

International

റ​ഷ്യ​ൻ മി​സൈ​ൽ, ഡ്രോ​ൺ ആ​ക്ര​മ​ണം; യുക്രെയ്നിൽ ഏ​ഴ് പേ​ർ കൊ​ല്ല​പ്പെ​ട്ടു

കീ​വ്: റ​ഷ്യ​യു​ടെ മി​സൈ​ൽ, ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഏ​ഴ് പേ​ർ കൊ​ല്ല​പ്പെ​ട്ടു. താ​മ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ ഡ്രോ​ൺ പ​തി​ച്ചാ​ണ് ഡി​നി​പ്രൊ ന​ഗ​ര​ത്തി​ൽ മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ട്ട​ത്. മൂ​ന്നു​പേ​ർ സ​പോ​റീ​ഷ്യ​യി​ലും ഒ​രാ​ൾ ഖാ​ർ​കീ​വി​ലു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

യു​ക്രെ​യ്നി​ലെ ഊ​ർ​ജ​നി​ല​യ​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു റ​ഷ്യ​ൻ ആ​ക്ര​മ​ണം. ഊ​ർ​ജ​കേ​ന്ദ്ര​ങ്ങ​ൾ ആ​ക്ര​മി​ച്ച റ​ഷ്യ​ക്കെ​തി​രാ​യ ഉ​പ​രോ​ധം വ്യാ​പി​പ്പി​ക്ക​ണ​മെ​ന്ന് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വ്‌​ളോ​ഡി​മി​ർ സെ​ല​ൻ​സ്കി ആ​വ​ശ്യ​പ്പെ​ട്ടു. ശൈ​ത്യ​കാ​ലം വ​രാ​നി​രി​ക്കെ ഊ​ർ​ജ​കേ​ന്ദ്ര​ങ്ങ​ൾ​ക്കു നേ​രെ​യു​ള്ള ആ​ക്ര​മ​ണം സാ​ധാ​ര​ണ​ക്കാ​രെ ഉ​പ​ദ്ര​വി​ക്കു​ക ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ്.

450 ഡ്രോ​ണു​ക​ളും 45 മി​സൈ​ലു​ക​ളും ഊ​ർ​ജ​നി​ല​യ​ങ്ങ​ൾ​ക്കു നേ​രെ റ​ഷ്യ തൊ​ടു​ത്തു. റ​ഷ്യ​യു​ടെ ഓ​രോ ആ​ക്ര​മ​ണ​ത്തി​നും ത​ക്ക​താ​യ രീ​തി​യി​ൽ ഉ​പ​രോ​ധം ശ​ക്ത​മാ​ക്ക​ണ​മെ​ന്നും സെ​ലെ​ൻ​സ്കി പ​റ​ഞ്ഞു. കീ​വ്, പൊ​ൾ​ട്ടാ​വ, ഖാ​ർ​കീ​വ് മേ​ഖ​ല​ക​ളി​ലെ പ​ല ഊ​ർ​ജോ​ത്പാ​ദ​ന കേ​ന്ദ്ര​ങ്ങ​ൾ​ക്കും ആ​ക്ര​മ​ണ​ത്തി​ൽ ത​ക​രാ​ർ നേ​രി​ട്ടി​രി​ക്കു​ക​യാ​ണ്. പൊ​ൾ​ട്ടാ​വ മേ​ഖ​ല​യി​ലെ ക്രെ​മ​ൻ​ചു​ക്, ഹൊ​രി​ഷ്നി​പ്ലാ​വ്നി ന​ഗ​ര​ങ്ങ​ളി​ലെ വൈ​ദ്യു​തി വി​ത​ര​ണം പൂ​ർ​ണ​മാ​യി നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.

International

റഷ്യയുടെ ഉള്ളിലേക്ക് യുക്രെയ്ൻ

മോ​​​സ്കോ: റ​​​ഷ്യ​​​യു​​​ടെ ഉ​​​ൾ​​​പ്ര​​​ദേ​​​ശ​​​ത്തു​​​ള്ള വ്യാ​​​വ​​​സാ​​​യി​​​ക പ്ലാ​​​ന്‍റി​​നു നേ​​​രേ യു​​​ക്രെ​​​യ്ൻ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യെ​​​ന്നു പ്രാ​​​ദേ​​​ശി​​​ക അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. ബ​​​ഷ്കോ​​​ർ​​​തോ​​​സ്റ്റാ​​​ൻ മേ​​​ഖ​​​ല​​​യി​​​ലെ സ്റ്റെ​​​ർ​​​ലി​​​ത​​​മാ​​​കി​​​ൽ സ്ഥി​​​തി ചെ​​​യ്യു​​​ന്ന പ്ലാ​​​ന്‍റി​​​ന് നേ​​​രേ ര​​​ണ്ട് ഡ്രോ​​​ണു​​​ക​​​ളാ​​​ണ് തൊ​​ടു​​ത്ത​​​ത്. അ​​തി​​ർ​​ത്തി​​യി​​ൽ​​നി​​ന്ന് 1300 കി​​ലോ​​മീ​​റ്റ​​ർ ഉ​​ള്ളി​​ലാ​​ണ് പ്ലാ​​ന്‍റ് സ്ഥി​​തി ചെ​​യ്യു​​ന്ന​​ത്.

ര​​​ണ്ടു ഡ്രോ​​ണു​​ക​​ളും വെ​​​ടി​​​വ​​​ച്ചി​​​ട്ടെ​​​ന്നും ആ​​​ർ​​​ക്കും ജീ​​​വ​​​ഹാ​​​നി​​​യി​​​ല്ലെ​​​ന്നും സ്ഥ​​​ല​​​ത്തെ ഗ​​​വ​​​ർ​​​ണ​​​ർ അ​​​റി​​​യി​​​ച്ചു. പ്ലാ​​​ന്‍റ് സാ​​​ധാ​​​ര​​​ണ നി​​​ല​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​രു​​​ന്നു. അ​​​തേ​​​സ​​​മ​​​യം, സ്റ്റെ​​​ർ​​​ലി​​​ത​​​മാ​​​ക് പെ​​​ട്രോ​​​കെ​​​മി​​​ക്ക​​​ൽ പ്ലാ​​​ന്‍റി​​​ൽ ഉ​​​ണ്ടാ​​​യ പൊ​​​ട്ടി​​​ത്തെ​​​റി​​​യി​​​ൽ ജ​​​ല​​​ശു​​​ദ്ധീ​​​ക​​​ര​​​ണ സം​​​വി​​​ധാ​​​നം ഭാ​​​ഗി​​​ക​​​മാ​​​യി ത​​​ക​​​ർ​​​ന്നെ​​​ന്നും പൊ​​​ട്ടി​​​ത്തെ​​​റി​​​യു​​​ടെ കാ​​​ര​​​ണം വ്യ​​​ക്ത​​​മ​​​ല്ലെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​യു​​​ന്നു. റ​​​ബ​​​റും വി​​​മാ​​​ന ഇ​​​ന്ധ​​​ന​​​വും നി​​​ർ​​​മി​​​ക്കു​​​ന്ന പ്ലാ​​​ന്‍റി​​​നു നേ​​​ർ​​​ക്ക് മു​​​ൻ​​​പൊ​​​രി​​​ക്ക​​​ലും ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യി​​​ട്ടി​​​ല്ല.

റ​​​ഷ്യ​​​യു​​​ടെ ഉ​​​ൾ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ആ​​​ഭ്യ​​​ന്ത​​​ര​​​മാ​​​യി നി​​​ർ​​​മി​​​ച്ച ഡ്രോ​​​ണു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് യു​​​ക്രെ​​​യ്ൻ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ റ​​​ഷ്യ​​​ക്ക് നാ​​​ണ​​​ക്കേ​​​ടു​​​ണ്ടാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. എ​​​ണ്ണ ശു​​​ദ്ധീ​​​ക​​​ര​​​ണ​​​ശാ​​​ല​​​യും പെ​​​ട്രോ​​​കെ​​​മി​​​ക്ക​​​ൽ പ്ലാ​​​ന്‍റും സ്ഥി​​​തി ചെ​​​യ്യു​​​ന്ന നി​​​സ്നി നൊ​​​വ്ഗോ​​​റോ​​​ഡ് മേ​​​ഖ​​​ല​​​യി​​​ലും സ്ഫോ​​​ട​​​ന ശ​​​ബ്ദ​​​ങ്ങ​​​ൾ കേ​​​ട്ട​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.

ഇ​​​വി​​​ടെ​​​യും ഡ്രോ​​​ണു​​​ക​​​ൾ വെ​​​ടി​​​വ​​​ച്ചി​​​ട്ടെ​​​ന്നു റ​​​ഷ്യ അ​​​റി​​​യി​​​ച്ചു. അ​​​തേ​​​സ​​​മ​​​യം, റ​​​ഷ്യ​​ൻ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ യു​​​ക്രെ​​​യ്നി​​​ൽ ഒ​​​രാ​​​ൾ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും 11 പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. ഡാ​ന്യൂ​ബ് തു​റ​മു​ഖ​ത്തി​നു നേ​ർ​ക്ക് റ​ഷ്യ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Latest News

Up