x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുക്രെയ്നിൽ റഷ്യൻ ആക്രമണം


Published: November 29, 2025 11:33 PM IST | Updated: November 29, 2025 11:34 PM IST

കീ​​​വ്: റ​​​ഷ്യ​​​ൻ സേ​​​ന യു​​​ക്രെ​​​യ്നി​​​ൽ ന​​​ട​​​ത്തി​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മൂ​​​ന്നു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും 30 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു.

വൈ​​​ദ്യു​​​ത​​​വി​​​ത​​​ര​​​ണ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ വ്യാ​​​പ​​​ക​​​മാ​​​യി ത​​​ക​​​ർ​​​ന്നു. ആ​​​റു ല​​​ക്ഷം വീ​​​ടു​​​ക​​​ളി​​​ൽ വൈ​​​ദ്യു​​​തി ഇ​​​ല്ലാ​​​താ​​​യി. ഇ​​​തി​​​ൽ അ​​​ഞ്ചു ല​​​ക്ഷം വീ​​​ടു​​​ക​​​ളും ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കീ​​​വി​​​ലാ​​​ണ്.

Tags : Russian troops Ukraine russian airstrikes ukraine Kyiv

Recent News

Up