x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റഷ്യയുടെ ഉള്ളിലേക്ക് യുക്രെയ്ൻ


Published: November 5, 2025 01:47 AM IST | Updated: November 5, 2025 01:47 AM IST

മോ​​​സ്കോ: റ​​​ഷ്യ​​​യു​​​ടെ ഉ​​​ൾ​​​പ്ര​​​ദേ​​​ശ​​​ത്തു​​​ള്ള വ്യാ​​​വ​​​സാ​​​യി​​​ക പ്ലാ​​​ന്‍റി​​നു നേ​​​രേ യു​​​ക്രെ​​​യ്ൻ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യെ​​​ന്നു പ്രാ​​​ദേ​​​ശി​​​ക അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. ബ​​​ഷ്കോ​​​ർ​​​തോ​​​സ്റ്റാ​​​ൻ മേ​​​ഖ​​​ല​​​യി​​​ലെ സ്റ്റെ​​​ർ​​​ലി​​​ത​​​മാ​​​കി​​​ൽ സ്ഥി​​​തി ചെ​​​യ്യു​​​ന്ന പ്ലാ​​​ന്‍റി​​​ന് നേ​​​രേ ര​​​ണ്ട് ഡ്രോ​​​ണു​​​ക​​​ളാ​​​ണ് തൊ​​ടു​​ത്ത​​​ത്. അ​​തി​​ർ​​ത്തി​​യി​​ൽ​​നി​​ന്ന് 1300 കി​​ലോ​​മീ​​റ്റ​​ർ ഉ​​ള്ളി​​ലാ​​ണ് പ്ലാ​​ന്‍റ് സ്ഥി​​തി ചെ​​യ്യു​​ന്ന​​ത്.

ര​​​ണ്ടു ഡ്രോ​​ണു​​ക​​ളും വെ​​​ടി​​​വ​​​ച്ചി​​​ട്ടെ​​​ന്നും ആ​​​ർ​​​ക്കും ജീ​​​വ​​​ഹാ​​​നി​​​യി​​​ല്ലെ​​​ന്നും സ്ഥ​​​ല​​​ത്തെ ഗ​​​വ​​​ർ​​​ണ​​​ർ അ​​​റി​​​യി​​​ച്ചു. പ്ലാ​​​ന്‍റ് സാ​​​ധാ​​​ര​​​ണ നി​​​ല​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​രു​​​ന്നു. അ​​​തേ​​​സ​​​മ​​​യം, സ്റ്റെ​​​ർ​​​ലി​​​ത​​​മാ​​​ക് പെ​​​ട്രോ​​​കെ​​​മി​​​ക്ക​​​ൽ പ്ലാ​​​ന്‍റി​​​ൽ ഉ​​​ണ്ടാ​​​യ പൊ​​​ട്ടി​​​ത്തെ​​​റി​​​യി​​​ൽ ജ​​​ല​​​ശു​​​ദ്ധീ​​​ക​​​ര​​​ണ സം​​​വി​​​ധാ​​​നം ഭാ​​​ഗി​​​ക​​​മാ​​​യി ത​​​ക​​​ർ​​​ന്നെ​​​ന്നും പൊ​​​ട്ടി​​​ത്തെ​​​റി​​​യു​​​ടെ കാ​​​ര​​​ണം വ്യ​​​ക്ത​​​മ​​​ല്ലെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​യു​​​ന്നു. റ​​​ബ​​​റും വി​​​മാ​​​ന ഇ​​​ന്ധ​​​ന​​​വും നി​​​ർ​​​മി​​​ക്കു​​​ന്ന പ്ലാ​​​ന്‍റി​​​നു നേ​​​ർ​​​ക്ക് മു​​​ൻ​​​പൊ​​​രി​​​ക്ക​​​ലും ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യി​​​ട്ടി​​​ല്ല.

റ​​​ഷ്യ​​​യു​​​ടെ ഉ​​​ൾ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ആ​​​ഭ്യ​​​ന്ത​​​ര​​​മാ​​​യി നി​​​ർ​​​മി​​​ച്ച ഡ്രോ​​​ണു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് യു​​​ക്രെ​​​യ്ൻ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ റ​​​ഷ്യ​​​ക്ക് നാ​​​ണ​​​ക്കേ​​​ടു​​​ണ്ടാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. എ​​​ണ്ണ ശു​​​ദ്ധീ​​​ക​​​ര​​​ണ​​​ശാ​​​ല​​​യും പെ​​​ട്രോ​​​കെ​​​മി​​​ക്ക​​​ൽ പ്ലാ​​​ന്‍റും സ്ഥി​​​തി ചെ​​​യ്യു​​​ന്ന നി​​​സ്നി നൊ​​​വ്ഗോ​​​റോ​​​ഡ് മേ​​​ഖ​​​ല​​​യി​​​ലും സ്ഫോ​​​ട​​​ന ശ​​​ബ്ദ​​​ങ്ങ​​​ൾ കേ​​​ട്ട​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.

ഇ​​​വി​​​ടെ​​​യും ഡ്രോ​​​ണു​​​ക​​​ൾ വെ​​​ടി​​​വ​​​ച്ചി​​​ട്ടെ​​​ന്നു റ​​​ഷ്യ അ​​​റി​​​യി​​​ച്ചു. അ​​​തേ​​​സ​​​മ​​​യം, റ​​​ഷ്യ​​ൻ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ യു​​​ക്രെ​​​യ്നി​​​ൽ ഒ​​​രാ​​​ൾ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും 11 പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. ഡാ​ന്യൂ​ബ് തു​റ​മു​ഖ​ത്തി​നു നേ​ർ​ക്ക് റ​ഷ്യ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : Ukraine Russia's heartland

Recent News

Up