x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുക്രെയ്നിൽ ആക്രമണം


Published: January 8, 2026 11:33 PM IST | Updated: January 8, 2026 11:33 PM IST

കീ​​​വ്: തെ​​​ക്ക​​​ൻ യു​​​ക്രെ​​​യ്നി​​​ലെ നി​​​പ്രോ​​​പെ​​​ട്രോ​​​വി​​​സ്ക്, സാ​​​പ്പോ​​​റി​​​ഷ്യ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ റ​​​ഷ്യ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ വ​​​ൻ നാ​​​ശം. വൈ​​​ദ്യു​​​തി വി​​​ത​​​ര​​​ണ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ത​​​ക​​​ർ​​​ന്നു.

ഇ​​​രു പ്ര​​​ദേ​​​ശ​​​ങ്ങ​​​ളും ഏ​​​താ​​​ണ്ടു പൂ​​​ർ​​​ണ​​​മാ​​​യി ഇ​​​രു​​​ട്ടി​​​ലാ​​​യി. ജ​​​ല​​​വി​​​ത​​​ര​​​ണ​​​വും ഇ​​​ന്‍റ​​​ർ​​​നെ​​​റ്റും ത​​​ക​​​രാ​​​റി​​​ലാ​​​യി. നി​​​പ്രോ​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ ജ​​​ന​​​റേ​​​റ്റ​​​റു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​ണു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്.

Tags : Kiev Ukraine Attack Dnipropetrovsk Zaporizhia

Recent News

Up