x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മീ​ൻ പി​ടി​ക്കാ​ൻ പോ​യ 18കാ​ര​ൻ മു​ങ്ങി​മ​രി​ച്ചു


Published: February 22, 2026 11:47 PM IST | Updated: February 22, 2026 11:47 PM IST

ഓ​യൂ​ർ: കൂ​ട്ടു​കാ​ർ​ക്കൊ​പ്പം മീ​ൻ പി​ടി​ക്കാ​ൻ പോ​യ 18 കാ​ര​ൻ ഇ​ത്തി​ക്ക​ര​യാ​റ്റി​ൽ മു​ങ്ങി​മ​രി​ച്ചു. ഓ​യൂ​ർ അ​ട​യ​റ മു​ണ്ടാ​മ​ഞ്ച​ൽ റി​ഹാ​ൻ മ​ൻ​സി​ലി​ൽ സു​നീ​റി​ന്‍റെ മ​ക​ൻ എ​സ്. മു​ഹ​മ്മ​ദ് റി​ഹാ​ൻ (18 )ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല് മ​ണി​യോ​ടെ​യി​രു​ന്നു സം​ഭ​വം. പൂ​യ​പ്പ​ള്ളി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് മൃ​ത​ദേ​ഹം പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഉ​മ്മ: സെ​മീ​റ, സ​ഹോ​ദ​ര​ങ്ങ​ൽ: ന​ജ്റ, ഇ​ർ​ഫാ​ൻ.

Tags : 18-year old drowns

Recent News

Up