x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ദാ​ല​ത്തി​ൽ 2.52 കോ​ടി​യു​ടെ കു​ടി​ശി​ക തീ​ർ​പ്പാ​ക്കി


Published: February 17, 2026 08:11 AM IST | Updated: February 17, 2026 08:11 AM IST

മ​ല​പ്പു​റം: സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ വി​ക​സ​ന ധ​ന​കാ​ര്യ കോ​ർപ​റേ​ഷ​ന്‍റെ ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ അ​ദാ​ല​ത്തി​ലൂ​ടെ 2.52 കോ​ടി രൂ​പ​യു​ടെ കു​ട​ശി​ക തീ​ർ​പ്പാ​ക്കി. ഇ​ള​വു​ക​ളാ​യി 63 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. കെഎസ്എം​ഡി​എ​ഫ്സി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ സി. ​അ​ബ്ദു​ൾ മു​ജീ​ബ് അ​ദാ​ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെഎസ്എം​ഡി​എ​ഫ്സി ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ എം.​കെ. ഷം​സു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെഎ​സ്എം​ഡി​എ​ഫ്സി​യു​ടെ മ​ല​പ്പു​റം, പാ​ല​ക്കാ​ട് മേ​ഖ​ല ഓ​ഫീ​സു​ക​ളി​ൽനി​ന്ന് വാ​യ്പ എ​ടു​ക്കു​ക​യും യ​ഥാ​സ​മ​യം വാ​യ്പ തി​രി​ച്ച​ട​യ്ക്കു​വാ​ൻ ക​ഴി​യാ​തെ വ​രി​ക​യും ചെ​യ്ത ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും വാ​യ്പ​യു​ടെ കാ​ലാ​വ​ധി മാ​ർ​ച്ച് 31 നു​ള്ളി​ൽ അ​വ​സാ​നി​ച്ച ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ഇ​ള​വു​ക​ളോ​ടെ വാ​യ്പ തീ​ർ​പ്പാ​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് അ​ദാ​ല​ത്തി​ൽ ഒ​രു​ക്കി​യ​ത്.
പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന അ​പേ​ക്ഷ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​രി​ലേ​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്യും.

സ്വ​യം​തൊ​ഴി​ൽ, വി​ദ്യാ​ഭ്യാ​സ, ഭ​വ​ന, ഉ​ദ്യോ​ഗ​സ്ഥ വാ​യ്പ​ക​ളാ​ണ് പ​രി​ഗ​ണി​ച്ച​ത്. 63 ഗു​ണ​ഭോ​ക്താ​ക്ക​ൾ അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ത്തു

Tags : nattu vishesham 2.52 crores court house rent

Recent News

Up