x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റാ​വു​ള സ​മു​ദാ​യാം​ഗ​ങ്ങ​ളു​ടെ യോ​ഗം ന​ട​ത്തി


Published: February 25, 2026 08:07 AM IST | Updated: February 25, 2026 08:07 AM IST

 പ​ന​മ​രം: സ​ന്ന​ദ്ധ പ്ര​സ്ഥാ​ന​മാ​യ നി​ർ​മാ​നി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബാ​വ​ലി​യി​ൽ റാ​വു​ള സ​മു​ദാ​യാം​ഗ​ങ്ങ​ളു​ടെ യോ​ഗം ന​ട​ത്തി. വി​വി​ധ കു​ടി​യി​രി​പ്പു​ക​ളി​ൽ​നി​ന്നു​ള്ള മൂ​പ്പ​ൻ​മാ​ർ, സ​മു​ദാ​യ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

കാ​ള​ൻ മൂ​പ്പ​ൻ നേ​തൃ​ത്വം ന​ൽ​കി. നി​ർ​മാ​ൻ പ്ര​വ​ർ​ത്ത​ക​രാ​യ ജെ. ​ബാ​ബു, സ​ലീ​ന എ​ന്നി​വ​ർ റാ​വു​ള​രു​ടെ ഭാ​ഷ, സാം​സ്കാ​രി​ക പൈ​തൃ​കം എ​ന്നി​വ സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം വി​ശ​ദീ​ക​രി​ച്ചു. സാ​ക്ഷ​ര​ത, യു​വ​ജ​ന വി​ദ്യാ​ഭ്യാ​സം, സാം​സ്കാ​രി​ക പൈ​തൃ​ക സം​ര​ക്ഷ​ണം, ഉ​പ​ജീ​വ​ന വി​ക​സ​നം എ​ന്നി​വ സ​മു​ദാ​യ പു​രോ​ഗ​തി​ക്ക് ആ​വ​ശ്യ​മാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.

Tags : nattu vishesham Ravula community

Recent News

Up