x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്ക​പ​ക​ട​ത്തി​ൽ അ​ന്തി​ക്കാ​ട് സ്വ​ദേ​ശി മ​രി​ച്ചു


Published: December 27, 2025 12:00 AM IST | Updated: December 27, 2025 12:00 AM IST

അ​ന്തി​ക്കാ​ട്: പു​ത്ത​ൻ​പീ​ടി​ക​യി​ൽ മു​റ്റി​ച്ചൂ​ർ റോ​ഡി​നു സ​മീ​പം ബു​ള്ള​റ്റ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട് ഒ​രാ​ൾ മ​രി​ച്ചു. ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്. ക്രി​സ്മ​സ് ത​ലേ​ന്ന് പ​ന്ത്ര​ണ്ട​ര​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം.

അ​ന്തി​ക്കാ​ട് സ്വ​ദേ​ശി ചി​രി​യ​ങ്ക​ണ്ട​ത്ത് റി​റ്റ്സ്(32 ) ആ​ണ് മ​രി​ച്ച​ത്. പു​ത്ത​ൻ​പീ​ടി​ക സ്വ​ദേ​ശി അ​റ​യ്ക്ക​വീ​ട്ടി​ൽ സ​ഫീ​ർ (16), അ​ന്തി​ക്കാ​ട് സ്വ​ദേ​ശി മ​ട​യ​ങ്ങാ​ട്ടി​ൽ സ്വാ​ലി​ഹ് (17) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

രാ​ത്രി പ​ന്ത്ര​ണ്ട​ര​യോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. പെ​രി​ങ്ങോ​ട്ടു​ക​ര സ​ർ​വ​തോ​ദ​ദ്രം ആം​ബു​ല​ൻ​സ് പ്ര​വ​ർ​ത്ത​ക​രാ​ണ് പ​രി​ക്കേ​റ്റ​വ​രെ ഒ​ള​രി​യി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

ആ​ശു​പ​ത്രി​യി​ൽ എ​ത്തു​മ്പോ​ഴേ​ക്കും റി​റ്റ്സ് മ​രി​ച്ചി​രു​ന്നു. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് മ​തി​ലി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം. അ​ന്തി​ക്കാ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Tags : bike accident Anthikadu died

Recent News

Up