x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ങ്ക​മാ​ലി ബ​സി​ലി​ക്ക​യി​ൽ ഭി​ന്ന​ശേ​ഷി സം​ഗ​മം ന​ട​ത്തി


Published: February 24, 2026 06:52 AM IST | Updated: February 24, 2026 06:52 AM IST

അ​ങ്ക​മാ​ലി: സെ​ന്‍റ് ജോ​ർ​ജ്‌ ബ​സി​ലി​ക്ക സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​ക​യി​ലെ വി​വി​ധ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി സം​ഗ​മം ന​ട​ത്തി. ബ​സി​ലി​ക്ക വി​കാ​രി​യും റെ​ക്ട​റു​മാ​യ ഫാ. ​ലൂ​ക്കോ​സ് കു​ന്ന​ത്തൂ​രി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ റീ​ത്ത പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ സെ​ബി വ​ർ​ഗീ​സ്, അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​ആ​ൻ​സ​ൺ ന​ടും​പ​റ​മ്പി​ൽ, ഫാ. ​ഷെ​റി​ൻ മാ​ട​വ​ന, ഫാ. ​അ​ല​ൻ മ​ഴു​വ​ഞ്ചേ​രി, ടോ​ണി മാ​ളി​യേ​ക്ക​ൽ, സി​സ്റ്റ​ർ ആ​ൻ​സി​നി, സി​സ്റ്റ​ർ ജീ​സ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ പോ​ള​ച്ച​ൻ ഔ​സേ​പ്പ്കു​ട്ടി, ജോ​ബെ​ൽ​റ്റ് ജോ​സ്, റി​ന്‍റോ ഡേ​വി​സ്, സെ​ൽ​ജോ ദേ​വ​സി, ജെ​സി ജോ​സ്, ജി​ജു മു​ണ്ടാ​ടാ​ൻ, ബ്രി​ട്ടോ ഷി​ബു, ച​ഞ്ച​ൽ ദീ​പ​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ട​വ​ക​യി​ൽ നി​ന്ന് 25 ലേ​റെ കു​ട്ടി​ക​ളും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളും പ​ങ്കെ​ടു​ത്തു

Tags : nattu vishesham special gathering Angamaly Basilica

Recent News

Up