x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ട​യി​ൽ അ​പ​സ്മാ​രം; വെ​ള്ള​ത്തി​ൽ വീ​ണ യു​വാ​വ് മ​രി​ച്ചു


Published: January 2, 2026 12:30 AM IST | Updated: January 2, 2026 12:30 AM IST

മാ​ള: സ്വ​ന്തം ചെ​മ്മീ​ൻ കെ​ട്ടി​ൽ മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ട​യി​ൽ അ​പ​സ്മാ​രം വ​ന്ന് വെ​ള്ള​ത്തി​ൽ വീ​ണ യു​വാ​വ് മ​രി​ച്ചു.

പൊ​യ്യ ചെ​ന്തു​രു​ത്തി​ക്കാ​ര​ൻ ബാ​ല​ൻ മ​ക​ൻ ലൈ​ജു(39) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് ആ​റോ​ടെ പൊ​യ്യ​യി​ലെ ചെ​മ്മീ​ൻ കെ​ട്ടി​ൽ മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ട​യി​ൽ അ​പ​സ്മാ​രം വ​രി​ക​യും വെ​ള്ള​ത്തി​ൽ വീ​ഴു​ക​യു​മാ​യി​രു​ന്നു. ലൈ​ജു​വി​ന് മു​മ്പ് അ​പ​സ്മാ​രം ഉ​ള്ള ആ​ളാ​ണ്.

Tags : nattu vishesham young man died

Recent News

Up