x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു


Published: December 23, 2025 10:26 PM IST | Updated: December 23, 2025 10:26 PM IST

മാ​ന​ന്ത​വാ​ടി: ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ദീ​ർ​ഘ​നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ആ​റാ​ട്ടു​ത​റ ഇ​ല്ല​ത്തു​വ​യ​ൽ അ​ഖി​ൽ നി​വാ​സി​ൽ അ​ഭി​ജി​ത്ത് (19) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം വ​ള്ളി​യൂ​ർ​ക്കാ​വ് ക​ണ്ണി​വ​യ​ലി​ന് സ​മീ​പം അ​ഭി​ജി​ത്ത് സ​ഞ്ച​രി​ച്ച ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് പോ​സ്റ്റി​നി​ടി​ച്ച് മ​റി​ഞ്ഞാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​വ​ശ നി​ല​യി​ലാ​യ​തി​നെ തു​ട​ർ​ന്ന് വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു. പ​രേ​ത​നാ​യ ച​ന്ദ്ര​ന്‍റേ​യും സാ​വി​ത്രി​യു​ടേ​യും മ​ക​നാ​ണ്.

സ​ഹോ​ദ​ര​ങ്ങ​ൾ: അ​ജി​ത്ത്, അ​ഖി​ൽ. സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ചൂ​ട്ട​ക്ക​ട​വ് ശാ​ന്തി​തീ​ര​ത്ത് ന​ട​ക്കും.

Tags : bike accident treatment for injuries Abhijith dead

Recent News

Up