x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഹ​ക​ര​ണ സം​ര​ക്ഷ​ണ യാ​ത്ര​യ്ക്ക് സ്വീ​ക​ര​ണം


Published: January 12, 2026 10:53 PM IST | Updated: January 12, 2026 10:53 PM IST

കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി​നു കാ​വു​ങ്ക​ല്‍ ന​യി​ക്കു​ന്ന സ​ഹ​ക​ര​ണ സം​ര​ക്ഷ​ണ യാ​ത്ര​യ്ക്ക് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി. മാ​ത്യു​വി​ന്‍റെ ന

തൊ​ടു​പു​ഴ: കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി​നു കാ​വു​ങ്ക​ല്‍ ന​യി​ക്കു​ന്ന സ​ഹ​ക​ര​ണ സം​ര​ക്ഷ​ണ യാ​ത്ര​യ്ക്ക് തൊ​ടു​പു​ഴ​യി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി.

കെ​സി​ഇ​എ​ഫ്ഇ​ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ജു മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി. മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡി​സി​സി ട്ര​ഷ​റ​ര്‍ ഇ​ന്ദു സു​ധാ​ക​ര​ന്‍, യു.​എം.​ ഷാ​ജി, ഏ​ബ്ര​ഹാം കു​ര്യാ​ക്കോ​സ്, ടോം ​തോ​മ​സ്, അ​ജേ​ഷ് പി.​ രാ​ജ്, ഷാ​ജ​ന്‍ ജോ​സ​ഫ്, ജി​നു വ​ര്‍​ഗീ​സ്, എ​ബി മാ​ത്യു, അ​നൂ​പ് കോ​ണി​ക്ക​ല്‍, ദീ​പ ഷേ​ര്‍​ളി, ജ​യേ​ഷ് കു​മാ​ര്‍, ലൂ​ക്കോ​സ് സ്റ്റീ​ഫ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : cooperative nattuvishesham local news

Recent News

Up