x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​ന്ത്ര​ണംതെ​റ്റി​യ ഇ​ല​ക്ട്രി​ക് കാ​ർ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി അപകടം


Published: February 25, 2026 06:00 AM IST | Updated: February 25, 2026 06:00 AM IST

കാ​ട്ടാ​ക്ക​ട : നി​യ​ന്ത്ര​ണം തെ​റ്റി​യ ഇ​ല​ക്ട്രി​ക് കാ​ർ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി. കാ​ട്ടാ​ക്ക​ട പ്ലാ​വൂ​രി​ന് സ​മീ​പ​ത്തെ ജ​ന​സേ​വ കേ​ന്ദ്രം ഷോ​പ്പി​ലേ​ക്കാ​ണ് കാ​ർ ഇ​ടി​ച്ചു ക​യ​റി​യ​ത്. ജ​ന​സേ​വ കേ​ന്ദ്ര​ത്തി​ന​ക​ത്ത് ഫോ​ട്ടോ​സ്റ്റാ​റ്റ് എ​ടു​ക്കാ​ൻ വ​ന്ന സ​മീ​പ​വാ​സി​യാ​യ സു​മേ​ജി​നെ കാ​ർ ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു.

ക​ട​യു​ടെ മു​ന്നി​ലു​ണ്ടാ​യി​രു​ന്ന ഒ​രു സ്കൂ​ട്ട​ർ ത​ക​ർ​ത്ത ശേ​ഷ​മാ​ണ് കാ​ർ പാ​ഞ്ഞു​ക​യ​റി​യ​ത്. എ​യ​ർ​ബാ​ഗ് പൊ​ട്ടി​യ​തി​നാ​ൽ ഡ്രൈ​വ​ർ പ​രി​ക്കു​ക​ൾ ഇ​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന യു​വാ​വി​നെ പ​രി​ക്കു​ക​ളോ​ടെ കാ​ട്ടാ​ക്ക​ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി 7.45 നാ​യി​രു​ന്നു അ​പ​ക​ടം. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി കാ​ർ ഡ്രൈ​വ​റെ സ്റ്റേ​ഷ​നി​ലേ​ക്കു കൊ​ണ്ടു​പോ​യി. ക​ട​യ്ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

Tags : nattu vishesham Out-of-control electric car crashes

Recent News

Up